Skoda Slavia Malayalam Review 2022 | 10 ലക്ഷത്തിന് സെഡാൻ കാർ ഇവൻ പൊളി ആരാണ് ലക്ഷ്വറി ആഗ്രഹിക്കാത്തത്
Skoda Slavia Malayalam Review 2022 | 10 ലക്ഷത്തിന് സെഡാൻ കാർ ഇവൻ പൊളി ആരാണ് ലക്ഷ്വറി ആഗ്രഹിക്കാത്തത്
contact number - 7306500025, 9995481201
#exarmymalluvlogs #skoda #skodaslavia2022
Пікірлер: 68
Orupad ishtamayi ❣️ red bhayangara look ee vandikk
Engine specification and from which variant is automatic available.... That also must be included. Tyre profile, service cost also missing....
രണ്ടും 10 വിട്ട സംസാരം ആണല്ലോ 😂 ഇച്ചിരി ഉഷാറോടെ പറ അണ്ണന്മാരെ 🙏
Plz do vw virtus basemodel review
Good option for 13 Lakhs on road price.
@yadukrishnan8546
Жыл бұрын
Honda city base is better.. cruise,4 airbag,alloy wheels..for 13.5 lakhs
I will choose vw virtus over this
Base model നല്ലതാണ്. പക്ഷെ ഹോണ്ട സിറ്റി നിൽക്കുമ്പോൾ ഇത് എടുക്കുന്നത് കൺഫ്യൂഷൻ ആണ് . ഹോണ്ട സിറ്റി 13 ലക്ഷം(14.5 onroad )രൂപയുടെ മോഡലിൽ ADAS, smart key, auto AC, leather seat, alloy ഉൾപ്പടെ ടോപ് മോഡൽ exterior, interior ലുക്കിൽ വണ്ടി കിട്ടും.
അടിപൊളി എനിക്കിഷ്ടപ്പെട്ട് പക്ഷേ വാങ്ങിക്കാൻ യോഗമില്ല.....☹️
@ajmalns4040
Жыл бұрын
Nthu kond pattunnilla??
@mansore7297
Жыл бұрын
@@ajmalns4040 cash ഇല്ല ബ്രോ വീടുവാടകയും പിള്ളേരുടെ പഠിത്തവും വീട്ട് ചിലവും അതുതന്നെ ഒരു കണക്കിനു ആണ് കഴിഞ്ഞു പോണത്...
@msafvanp
Жыл бұрын
ഇൻഷാ അല്ലാഹ്. ഒക്കെ ശെരിയാകും ബ്രോ
@afnasafnu5942
Жыл бұрын
Enikkum 😭
@Prabhakar1600
Жыл бұрын
Nigal e vandi edukila ethil mele edukum bro 🥰
Rapid rider ( base model automatic)പോലെ Slavia Ryder വരട്ടെ ...
Nice look The engine power of base model is not specified in the video No shark fin antenna and drl in the base version
13 20 akum sir on the road 10 lalh nnun parayalle
Nice car 🚘🚘🚘
ചേട്ടാ ഏതാ ബ്രാൻഡ്
Good on road price
Nice 🌹👍👍
Price 6:50
Maintenance cost and repair cost: is not affordable for common man (middle class )... Don't jump and buy Skoda vehicle just hearing that the on road price is 13 lakhs..
👍👍💐
Sadanokke ini aarkk venam. Nalla compact suv irakkan para avarod
@shuhaibrehman9482
Жыл бұрын
Yathra sugham ennum sedan.... Aan munnil
@aravindh838
Жыл бұрын
Sedan avasyam ulavar ind cheta😁
@harisignalseditz1610
11 ай бұрын
Sedante athra onnum varulla suv s onnum... Driving dynamics um, comfortable okke sedan thanneyan munpil
@FawazIllias-pv2qk
10 ай бұрын
Sedan handling>>SUV handling on highway and non off-road conditions
@MujeebRahman-th6vb
Ай бұрын
എനിക്കു വേണം 😁@@shuhaibrehman9482
Honda City with 1.5 non turbo is overall better and faster than 1.0 tsi slavia Perfromance Wise 1.5 TSI>1.5 NA VTEC>1.0 TSI
@Moonlight-hq3gi
Жыл бұрын
*Performance 😬
@Prabhakar1600
Жыл бұрын
Price for base model city???
@Gevar777
Жыл бұрын
City randu undayanu... Overtake cheyumbo okke ariyam cityde lag... Slavia 1 ltr engine aanenkilum city ye odichittu pidikkum... Pakshe enthucheyyana... Nammude naatile mandanmaru city aanu edukolu...
@Moonlight-hq3gi
Жыл бұрын
@Varghese Shajan turbo engine better in gear acceleration but 0-100 timings nokk city is faster than slavia 1.0 tsi NA engine turbo engine odikkunna poley odichaal power kittulla high revving aanu 1.5 NA VTEC vw/skoda mpi 1.6 NA ye kaal better and faster aanu city 1.5 mpi 1.6 ne replace cheytha engine aanu 1.0 TSI and 1.2 TSI segment ill ettavum best and fastest Naturally Aspirated engine city yude aanu pinney mandamaar aanu city edukkunnath ennu paranja nee aanu ettavum valiya mandan 🙏
@Moonlight-hq3gi
Жыл бұрын
pinney refinement, reliability okke 3 cylinder turbo engine ne kaal better aanu 4 cylinder NA engine finally 1.0 TSI and 1.5 NA VTEC ye kaal better 1.5 TSI aanu 🙏
😃
ഇന്ന് അംബിഷൻ ബുക്ക് ചെയ്തു
@pranavkukku6500
7 ай бұрын
Ethra aayi cash total on road
Pin cheyuvo
എല്ലാം അടിപൊളി പക്ഷെ ആക്സിഡന്റ് ഉണ്ടാകുമ്പോൾ 4 - ഡോറും ഓട്ടോമാറ്റിക്കായി തുറക്കാനുള്ള സംവിധാനമുണ്ടാകണം. അപകടമുണ്ടാകുമ്പോൾ കാറ് വെട്ടിപ്പൊളിച്ചാണ് എല്ലാവരേയും രക്ഷപ്പെടുഞാൻ ശ്രമിക്കുന്നത് അതിൽ പരാജയമാണ് നമ്മൾ കണ്ട് വരുന്നത്. ഓട്ടോമാറ്റിക്കായി ഡോറുകൾ തുറക്കപ്പെട്ടാൽ ഒരു പാടൊരുപാട് ആളുകളെ ജീവനോടെ രക്ഷപ്പെടുത്താം. OK Bye