skoda laura TDI..കുറഞ്ഞ വിലക്ക് കിട്ടും!പക്ഷേ എടുക്കരുത് !!!!!

Автокөліктер мен көлік құралдары

Pexa Mechanical partner Registeration link:
Partner Registeration website link:
carclenx.com/pexa-vendor-conn...
Pexa partner app (android):
play.google.com/store/apps/de...
Pexa partner app IOS:
apps.apple.com/in/app/pexa-pa...
Pexa - The Complete Car Care
Pexa Launch Event :
• PEXA - First Ever In I...
Customer Care : 18001214150
Whatsapp : 9745401234
Partner Registeration Link: carclenx.com/pexa-vendor-
For Customers / Car users
(Car Spa, Mechanical Works, Quick help & Car Shoppe)
Android : play.google.com/store/apps/de...
IOS : apps.apple.com/in/app/pexa/id...
For Partners / Vendors
(Mechanical Works, Quick Help, & Road Side Assistance )
Vendor Connection : carclenx.com/pexa-vendor-conn...

Пікірлер: 184

  • @KERALAMECHANIC
    @KERALAMECHANIC Жыл бұрын

    ഞാൻ സ്റ്റീയറിങ് ഹൈഡ്രോളിക് എന്നാണ് പറഞ്ഞത്. ഇലക്ട്രിക്കലാണ് സ്റ്റിയറിംഗ് വരുന്നത്

  • @keralaautomilestones648

    @keralaautomilestones648

    Жыл бұрын

    VAG steering is called as electromechanical power steering.

  • @dipinprabu

    @dipinprabu

    Жыл бұрын

    Octavia Hydrolic അല്ലേ?

  • @keralaautomilestones648

    @keralaautomilestones648

    Жыл бұрын

    @@dipinprabu mk1 octavia have hydrolic power steering..rest of them comes with electro hydraulic steering system.. it's a kind of adaptive steering. The steering control module recognise this vehicle speed from the vss sensors and Tighten the steering using torque sensor in high speeds.

  • @keralaautomilestones648

    @keralaautomilestones648

    Жыл бұрын

    Sabin bro.. I believe hydraulic steering comes with a steering pump and fluid..but where is the hydraulic system in an electronic power steering system... If I am wrong you can correct me

  • @Saivishnus

    @Saivishnus

    Жыл бұрын

    contact no tharumo

  • @nikhilnirmalyam1135
    @nikhilnirmalyam1135 Жыл бұрын

    2012 മുതൽ സ്‌കോഡയുടെ LURA,Octavia എന്നിവ use ചെയ്യുന്ന ആൾ ആണ് ഞാൻ .. നിങ്ങൾ പറഞ്ഞത് പോലെ അത്ര വലിയ പണി ഒന്നും എനിക്ക് ഇതുവരെ വന്നിട്ടില്ല ... പിന്നെ എടുക്കുമ്പോൾ കഴിവതും base മോഡൽ എടുക്കാൻ ശ്രദ്ധിച്ചാൽ മതിയാകും .. Base മോഡൽ ഇൽ തന്നെ ഒരുവിധം എല്ലാ options um വരുന്നുണ്ട് ,കൂടാതെ സെൻസറുകൾ കുറവും ആയിരിക്കും .. അതുകൊണ്ട് തന്നെ പണിയും കുറയും .. പിന്നെ എന്ത് സാധനവും ത്രിശൂർ ഇൽ കിട്ടാനുംഉണ്ട് അതും വളരെ കുറഞ്ഞ വിലയിൽ ..skoda യെ പറ്റി അറിയാത്ത workshop ഇൽ ഒരു കാരണവശാലും കൊടുക്കുകയും ചെയ്യരുത് ...20+ മൈലേജ്‌ ഉം കിട്ടും ...4 months before 2006 model skoda octavia yum കൊണ്ട് കാശ്മീർ ഇൽ പോയി വന്നതാണ് ഞാൻ 💪💪💪

  • @yoonuscpyoonuscp4399

    @yoonuscpyoonuscp4399

    Жыл бұрын

    Wow nice

  • @yoonuscpyoonuscp4399

    @yoonuscpyoonuscp4399

    Жыл бұрын

    വാട്സ്ആപ്പ് നമ്പർ തരുമോ ഞാനും ഉപയോഗിക്കുന്ന ആളാണ് കുറച്ചു കാര്യങ്ങൾ അറിയാനുണ്ട്

  • @ajsalki2129

    @ajsalki2129

    Жыл бұрын

  • @sudheeshsnadh3899

    @sudheeshsnadh3899

    Жыл бұрын

    തൃശ്ശൂര്‍ Contact Number തരാമോ

  • @nizarb6485

    @nizarb6485

    Жыл бұрын

    ഞാനും 10 വർഷം കൊണ്ട് ഉപയോകുന്ന ആളാണ് laura അത്ര വലിയ പണിയൊന്നും എനിക്ക് വന്നിട്ടില്ല, എനിക്ക് വളരെ ഇഷ്ടമാണ്

  • @vfourvvv7701
    @vfourvvv7701 Жыл бұрын

    Well maintained nokki edukkanam Germans like VW,Audi,Merc,BMW pole thanneya, Japanese cars pole easy to maintain alla ...pakshe driving experience is 💯

  • @kauthukam5366
    @kauthukam5366 Жыл бұрын

    ആരും വഞ്ചിക്കപെടരുത് എന്നമനസ് പാവങ്ങൾ വലയരുത് സൂപ്പർ ഇക്ക 👑

  • @faisalfaiz5033
    @faisalfaiz50334 ай бұрын

    Skoda എടുക്കുമ്പോൾ നല്ല വണ്ടി എടുക്കുക...ഒരിക്കലും പണി കുറെ ഉള്ള വണ്ടികൾ വളരെ കുറഞ്ഞ വിലക്ക് കിട്ടുംബ്ബോൾ പോയി എടുക്കരുത്..ക്യാഷ് കൂടിയാലും നല്ല വണ്ടി എടുക്കുക... പിന്നെ ഒരിക്കലും ലോക്കൽ വർക്ക്‌ ഷോപ്പിൽ കാണിക്കരുത്...അവർക് പലപ്പോഴും സ്ക്കോടയുടെ സിസ്റ്റം തന്നെ അറിയില്ല...സ്കാൻ ചെയ്താൽ തന്നെ fault കാണിക്കുന്ന വണ്ടിയാണ് skoda..ദയവു ചെയ്ത് ലോക്കൽ വർക്ഷോപ്പിൽ കാണിച്ചു വഞ്ചിതരവാതിരിക്കുക..അവര്ക് അറിയാത്ത ഭാഗങ്ങൾ വെറുതെ മാറ്റിക്കും..അങ്ങനെ കുറെ പൈസ പോകും. .അനുഭവം ഗുരു.. Skoda നല്ല വണ്ടി എടുത്ത് നിങ്ങൾ യൂസ് ചെയ്താൽ പിന്നെ വേറെ ഒരു ബ്രാണ്ടിലേക്ക് നിങ്ങൾ പോകാൻ ചാൻസ് കുറവാണ് 7 കൊല്ലമായി skoda ഒക്ടവിയ യൂസ് ചെയ്യുന്നു...മറ്റു പല ബ്രാണ്ടുകളും യൂസ് ചെയ്ത് നോക്കി.: ബട്ട്‌ skoda. .അത് നല്ല വണ്ടി യൂസ് ചെയ്തവർ അപ്ഗ്രേഡ് ചെയ്യുക എന്നല്ലാതെ വേറെ ഒരു വണ്ടി എടുക്കില്ല

  • @ArjunGvlogs.
    @ArjunGvlogs. Жыл бұрын

    11:00 Correct thane. Njan 2 times 2018 Mayil(my age 16 years) family friendinde Facelifted Skoda Laura TSI petrol (I don't know whether it was 1.4 TSI or 1.8 TSI engine) black manual gearbox caril front left seatil irunnu familikkoppam travel cheythittundu. Endammo vallatha power(rocket pickup👍👍👍👍👍), Vallatha refinement, excellent comfort and ride quality, bodyroll theere illa, solid build quality (build like a tank). Ithuvare njan travel cheythittulla vandikalil Chevrolet Cruze ,Skoda Laura, Honda City Type 2(still there with us), Maruti 1000, Chevrolet Aveo U-VA hatchback thudangiya carugal aanu nalla driving comfortum, handlingum, ride qualityum, solidly build cars aayithu thonniyittullathu.

  • @epizon7

    @epizon7

    Жыл бұрын

    It's 1.8 tsi. 1.4 came with the octavia mk3 in india.

  • @ArjunGvlogs.

    @ArjunGvlogs.

    Жыл бұрын

    @@epizon7 👍👍👍👍👍

  • @enginebeatzzz
    @enginebeatzzz Жыл бұрын

    എനിക്ക് എടുക്കാൻ ആഗ്രഹമുള്ള വണ്ടികളിൽ ഏറ്റവും മുന്നിലുള്ളത്. ❤️Scoda Laura 1.9 TDI❤️ 💚Scoda Octavia 1.9 TDI💚

  • @christoabhilash8046

    @christoabhilash8046

    Жыл бұрын

    Skoda anne😅

  • @enginebeatzzz

    @enginebeatzzz

    Жыл бұрын

    @@christoabhilash8046 അതേപോലെ ചിലപ്പോൾ അതിനേക്കാൾ ഇഷ്ടമുള്ള വണ്ടിയാണ് യൂസ് ചെയ്യുന്നത്. 🥰🥰FIAT PALIO 1.2L Petrol🥰🥰🥰

  • @rakeshks1644
    @rakeshks1644 Жыл бұрын

    Sebin Chetta ini vandiyude Engine room kaanikkumbol, ethengilum valiya Tripod vachu video shoot cheyyumo, ennal correct aayit explain cheyyumbol viewers nu manassilakum.....Request aanetto...

  • @ansarsha.n8888
    @ansarsha.n8888 Жыл бұрын

    Ikka Cruze LTZ review cheyyavoo .full details vech🥲🥲🥲🥲

  • @sreejith131
    @sreejith1317 ай бұрын

    Please learn about before what you going to buy..very simple

  • @shukoorahmmed500
    @shukoorahmmed500 Жыл бұрын

    Skoda fabia അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @dibin83
    @dibin83 Жыл бұрын

    Skoda valare nalla vandi, single use chaiyunn undengil oru paisa polum chelavu illa, correct oil service chaiya.. Safe ayye vandi nokki oodicha.. Oru paisa polum etc chelavu illaa ..

  • @crackerspirit5769
    @crackerspirit5769 Жыл бұрын

    9:27 Ready 1 2 3 start 😂😂😂😂

  • @420view

    @420view

    5 күн бұрын

    😂😂

  • @uniqueturbo2355
    @uniqueturbo2355 Жыл бұрын

    Laura 1.8 Tsi review cheyyan pattumo?..

  • @mrnobodyincinema
    @mrnobodyincinema Жыл бұрын

    In my knowledge its pumpe duse its vag technology .. not crdi

  • @team-bullsgypsylovers9625
    @team-bullsgypsylovers9625 Жыл бұрын

    Petrol anno deseal anno edutha kayyi pollathathu

  • @sassasq5613
    @sassasq5613 Жыл бұрын

    LOCATION SUPER 👍👍👌👌

  • @abrahamcthomas9860
    @abrahamcthomas9860 Жыл бұрын

    Good video 👍

  • @vr-fg7hz
    @vr-fg7hz Жыл бұрын

    Passat engane ind enu paraju tharumo ariyunavar? edukan plan ind pannikal alaam entha avastha ithupole thane ano?

  • @KERALAMECHANIC

    @KERALAMECHANIC

    Жыл бұрын

    Nalla vandi aanu.toooo experience

  • @kevinshelly162
    @kevinshelly1623 ай бұрын

    ഇക്ക പറഞ്ഞ എല്ലാം കാര്യങ്ങളും കറക്റ്റ് ആണ്.. നിങ്ങള് പൊളി ആണ് ❤️

  • @akshayms874
    @akshayms874 Жыл бұрын

    Dream car octavia vrs!

  • @ashrualiali9937
    @ashrualiali99378 ай бұрын

    Njan oru 2010 laura ambient adukaan plan und

  • @crackerspirit5769
    @crackerspirit5769 Жыл бұрын

    Skoda octavia 8 years use cheythu oru 1.75k odichu scrap akkiya le njan..... vandi yathara sugam onnu verayanu mone.... ippo ford fiesta petrol aanu athum ethum vechu nokkumbo skoda vera level aanu

  • @hakeemmuhammad710
    @hakeemmuhammad710 Жыл бұрын

    Parts benzinekaalum meleyaanu

  • @keralaautomilestones648
    @keralaautomilestones648 Жыл бұрын

    Brother..this is 1.9 PD vw engine..this engine is not in Audi..that is different it's a 2.0 crdi engine..comes in type 2 laura from 2010, skoda yeti, Jetta 2 liter, Audi a4,A3, new Octavia a3,Q3,Q5 ect.... This is mk2 Octavia..named as type 1 laura in india...also laura have hydro electric steering system, it's an electronic steering not a hydrolic steering

  • @_reaper-7o7

    @_reaper-7o7

    Жыл бұрын

    Ee mechanic ennu parayunnavanu oru pinnakum ariyathilla ee vandiye Patti. Chumma tatayum, maruthiyum okke paniyunna Ivan enthu thenga ariyana German vandiye Patti.

  • @keralaautomilestones648

    @keralaautomilestones648

    Жыл бұрын

    @@_reaper-7o7 90% keralatile mechanics num German cars work ariyilla...also vcds ellate German car todane padila...but chila mechanics a good too..

  • @_reaper-7o7

    @_reaper-7o7

    Жыл бұрын

    @@keralaautomilestones648 see, I have no issues with this gentleman. My only point is if you don't have the knowledge about a particular topic then please don't speak about it.

  • @muhammedjunaid3813

    @muhammedjunaid3813

    9 ай бұрын

    Brother for ur knowledge 1.9 tdi where used in audi a4 from -2000-2004. there are difference but basically it’s a 1.9 tdi that’s what he said

  • @anishkumali9366
    @anishkumali9366 Жыл бұрын

    അടിപൊളി

  • @deathmaker2829
    @deathmaker2829 Жыл бұрын

    polo 1.2 tsi and 1l tsi mechanical video

  • @ajithmvaju
    @ajithmvaju Жыл бұрын

    Skoda fabia onnu review cheyamo pls...

  • @KERALAMECHANIC

    @KERALAMECHANIC

    Жыл бұрын

    Oook

  • @sibinvarghese7937
    @sibinvarghese7937 Жыл бұрын

    ഇക്കാ ഒരു 2012 ഹോണ്ട സിറ്റി ടയർ 70% ത്തോളം ഉണ്ട് എൻജിൻ ഓയിൽ ചേഞ്ച് ചെയ്തിട്ട് ഒരു മാസമായിട്ടുള്ളൂ എൻജിൻ കണ്ടീഷൻ ആണ് ഇപ്പോൾ അതിന് മാർക്കറ്റിൽ എന്ത് വിലയുണ്ട്

  • @sakkeerpokkunnu1326

    @sakkeerpokkunnu1326

    Жыл бұрын

    5

  • @abhishekb977
    @abhishekb977 Жыл бұрын

    Nice review...waiting for a detailed review on chevrolet captiva ...

  • @KERALAMECHANIC

    @KERALAMECHANIC

    Жыл бұрын

    We will try

  • @ladylove4843
    @ladylove484311 күн бұрын

    Skoda rapid style 2017...Model. 70,000 km ഓടിയ വണ്ടി 6,30 പറയുന്നു... എടുത്താൽ പ്രശ്നം ഉണ്ടോ ❓❓❓❓നിങ്ങളുടെ മറുപടി പ്രതീക്ഷിക്കുന്നു

  • @vishnuv-fn1fx
    @vishnuv-fn1fx Жыл бұрын

    Chetta skodaye kollaruth keralathil vw grp oke jeevichu pokotty! 6 yr aayi skoda use chyunnah aalanu njn! Ith vare chettan paranja pole ulla oru paniyum vannittilla!

  • @senseiratheesh1324
    @senseiratheesh1324 Жыл бұрын

    Skoda rapid 2014 എങ്ങനെ ഉണ്ട്‌

  • @ratheeshreghunadhan9273
    @ratheeshreghunadhan927311 ай бұрын

    ഈ വീഡിയോ കണ്ടത് വളരെ നല്ലതായി ഈ കാർ മനസ്സിലുണ്ടായിരുന്നു എടുക്കണമെന്ന്😮😮

  • @aneeshpc1065
    @aneeshpc1065 Жыл бұрын

    👌

  • @SureshBabu-uv3bh
    @SureshBabu-uv3bh Жыл бұрын

    ജോലി സംബന്ധമായ സംശയങ്ങൾ എങ്ങനെയാണ് ചോദിക്കേണ്ടത്

  • @KERALAMECHANIC

    @KERALAMECHANIC

    Жыл бұрын

    9526329591

  • @nafsalkhan
    @nafsalkhan Жыл бұрын

    Skoda ഉയിര്‍🥰🥰🥰

  • @jithinunleashed
    @jithinunleashed10 күн бұрын

    Skoda matram alla ella German vandikalum maintenance padanu.

  • @nisanthnis1344
    @nisanthnis1344 Жыл бұрын

    Ithrm velakodkumbo ivnmark mrydkulla setpl erkikode😢

  • @rajamani9928
    @rajamani9928 Жыл бұрын

    അന്യായ കിണ്ണകിടു കാച്ചി 😊😊👍👌

  • @taurusbull1974
    @taurusbull1974 Жыл бұрын

    Location thanni

  • @shanavasma7418
    @shanavasma7418 Жыл бұрын

    സലീമേ ഫോക്സ്വാഹൻ അമിയോ വെന്റോ ഇതിൽ ഏതാണ് നല്ലത്

  • @KERALAMECHANIC

    @KERALAMECHANIC

    Жыл бұрын

    Vento

  • @hakeemmuhammad710
    @hakeemmuhammad710 Жыл бұрын

    Build quality ❤️👌 benz vare maari nilkum

  • @nishgaz

    @nishgaz

    11 ай бұрын

    No bro. Merc is merc

  • @bennytintu5534
    @bennytintu5534 Жыл бұрын

    ഉള്ള കാര്യം thumbnail ൽ തന്നെ പറയുന്നു.. അതാണ് നിങ്ങളുടെ പ്ലസ് പോയിന്റ്.. ♥️👍

  • @KERALAMECHANIC

    @KERALAMECHANIC

    Жыл бұрын

    ❣️

  • @afsalsr
    @afsalsr Жыл бұрын

    Editting error ind ikka please note it

  • @KERALAMECHANIC

    @KERALAMECHANIC

    Жыл бұрын

    Ooook

  • @mafsal007
    @mafsal007 Жыл бұрын

    Air bag open aya vandiye kittiyullu review cheyan😀

  • @KERALAMECHANIC

    @KERALAMECHANIC

    Жыл бұрын

    Yes.

  • @akshayachu7874
    @akshayachu7874 Жыл бұрын

    Octavia mk1 petrol review venm

  • @Gentlman579
    @Gentlman579 Жыл бұрын

    puthiya vandiyide revew nekkalu ith pole ulla mechanikkal vedio aan enikk ishttam

  • @KERALAMECHANIC

    @KERALAMECHANIC

    Жыл бұрын

    Mmmm

  • @salimmuthus1582
    @salimmuthus1582 Жыл бұрын

    Koottukara Laura 2008 model Njan 8 years aayi use cheyyunnu.. Njan onnu chothikkatte Valarie mosamayi poyi ningalude comparison nd presenting. 18 lakhs nu mukalil Vila varunna vahanathinu maintance alto yude vilayil kodukano suhruthe..enthonnadai Ithu…

  • @KERALAMECHANIC

    @KERALAMECHANIC

    Жыл бұрын

    അത് തന്നെയാ ഞാനും പറയുന്നത്.പണം ഉള്ളവർക്ക് ഈ വണ്ടി പറ്റും.എന്നാല് റിസൈൽ വാല്യു ഇല്ലാത്ത ഇത്തരം വണ്ടികൾ നിസാര വിലക്ക് കിട്ടുമ്പോ ചെല പാവപെട്ട ആൾക്കാര് പോയി തല വെക്കും.ഓൾട്ടോ പോലല്ല എന്ന് അവർക്ക് മനസ്സിലാക്കാൻ ആണ് ഈ വീഡിയോ.

  • @vinaysankar007

    @vinaysankar007

    Жыл бұрын

    Kootukara not a comparison it's information

  • @BLESS_MOBILE
    @BLESS_MOBILE Жыл бұрын

    SKODA Laura L&K 5year ayi use cheyunna njn 😎🔥.

  • @swarajns7456

    @swarajns7456

    Жыл бұрын

    Service cost or spare parts cost ethra varum ekadesham

  • @petemaverick869
    @petemaverick86916 күн бұрын

    അതായത് പൈസ ഒരു വിഷയം അല്ലാത്തവർ മാത്രം എടുക്കുക😊

  • @shanavasma7418
    @shanavasma7418 Жыл бұрын

    എർട്ടിഗ 2013 മോഡൽ സ്റ്റാർട്ട് ചെയ്ത് ഫസ്റ്റ് ഗിയർ ഇടാൻ നേരത്ത് ഗിയർ വീഴാൻ വളരെ പ്രയാസമാണ് ഫസ്റ്റ് ഗിയർ മാത്രം ബാക്കിയുള്ളതെല്ലാം ക്ലിയർ ആണ് ഇത് പണിയാൻ എത്ര ചെലവ് വരും

  • @KERALAMECHANIC

    @KERALAMECHANIC

    Жыл бұрын

    cheack cheyyanam

  • @ubaidubaid9825

    @ubaidubaid9825

    Жыл бұрын

    Singranizer complaint / gear lever mount damage/ clutch teennaalum gear veeyan budhimuttundaakum okke aavaam

  • @vishnuvarkala1
    @vishnuvarkala1 Жыл бұрын

    👍🏻

  • @user-nc7mj5cr4f
    @user-nc7mj5cr4f Жыл бұрын

    Skoda yeti 💕4*4🔥

  • @keralaautomilestones648

    @keralaautomilestones648

    Жыл бұрын

    Best 4wheel drive system ever..

  • @keralaautomilestones648

    @keralaautomilestones648

    Жыл бұрын

    Check my channel.. u can find yeti off-roading video

  • @noufal2322
    @noufal2322 Жыл бұрын

    👍

  • @lingettan
    @lingettan Жыл бұрын

    Scoda ok. But say no to used superb

  • @Chanduraju-ls4le
    @Chanduraju-ls4le14 күн бұрын

    Enthoru lag aanu machane video

  • @pranavprasannan556
    @pranavprasannan556 Жыл бұрын

    🖤

  • @imrannazeer1415
    @imrannazeer1415 Жыл бұрын

    Hi Sabin ka

  • @rraamuco
    @rraamuco Жыл бұрын

    Ikkaaa 💖

  • @manukmanu4010
    @manukmanu4010 Жыл бұрын

    സ്കോട ഫാബിയ പെട്രോൾ എങ്ങനെയുണ്ട്.

  • @KERALAMECHANIC

    @KERALAMECHANIC

    Жыл бұрын

    Kollaaam

  • @chandrababu3228

    @chandrababu3228

    2 ай бұрын

    Mailge nthu keetum ikka

  • @vlogwithakhil9995
    @vlogwithakhil99956 ай бұрын

    Skoda yeti എടുത്താൽ എങ്ങനെ ഉണ്ടാകും

  • @ashinrajmp

    @ashinrajmp

    Ай бұрын

    Ethra rate

  • @mahmoodabdurahman8559
    @mahmoodabdurahman8559 Жыл бұрын

    ഒരു സംശയം ചോദിക്കട്ടെ ടാറ്റ വിസ്റ്റ കോഡ്രജെറ്റ്, റിറ്റ്സ് ഡീസൽ രണ്ടും എനിക്കുണ്ട്, രണ്ടും ഒരു എഞ്ചിൻ ആണെന്ന് പറയുന്നു. പക്ഷെ വിസ്റ്റ റിറ്റ്സ് വലിക്കും പോലെ വലിക്കുന്നില്ല. ഇത് manufacturing തന്നെ ഇങ്ങനെയാണോ അതോ എന്തെങ്കിലും കംപ്ലയിന്റ് ആണോ??? ക്ലച്ച് സെറ്റ് മാറ്റിയതാണ്.

  • @niriap9780

    @niriap9780

    Жыл бұрын

    Tata was the first manufacturer in India who built a crash test facility in 1997 for the domestic car market. Annu muthal Tata carukalude weight 150 to 200kg koodudal aanu (beacuse they use more % of ultra hight strength steelwhen compared to Suzuki and hyundai) Anghane Weight koodumbol pulling shakalm kuravu anubavapedum, pinae ecu tuningum different aayirikaam

  • @mahmoodabdurahman8559

    @mahmoodabdurahman8559

    Жыл бұрын

    @@niriap9780 നെറ്റിൽ നോക്കുമ്പോൾ kerb weight ritz നാണു കൂടുതൽ കാണിക്കുന്നത്. വിസ്റ്റ 1040 kg, റിറ്റ്സ് 1110 kg....

  • @TheKiranvv

    @TheKiranvv

    Жыл бұрын

    @@niriap9780 വെറുതെ എന്തെങ്കിലും മെഴുകി വെക്കല്ലേടാ. Engine tuning വ്യെത്യസം ഉണ്ട് അത് തന്നെ കാരണം. ടാറ്റ ഇപ്പോഴും tuning ഇൽ പരാജയം ആണ് ഏത് engine എടുത്താലും.

  • @l.t.j2120

    @l.t.j2120

    Жыл бұрын

    Bro just engine source onnananne ullu DDIS enn parayme japanese tuned aan aynte power adhin kanum tata fiat source thanne but tata aan tune cheydh erakane edh engine anelm namade car il tune cheydh erakunne pole irikum tata vandi tune cheydj tyrel ethikan shokam aan suzuki maximum speed and drive enjoy cheyam reedhiyil tune cheym pine tuning tyre tuning gear tuning pine ecu tuning elathiln suzuki thane mumbil apo kaal kodkumbo 2k rpm kainja namale seatilek pull cheydhity parakum DDIS ENGINE PINE engineering set ayond mileahe kududhal aayrikum pine quality engineering ayond nalla reliable aayfikum maintanance set aanel kedann odikolum ethra varshavom km um but tata tatade complaints verum mileagum idhinte athra kitula pine chila panditanmar tatade vandi ent negatives piwer mileage relibility ent paranjalum rakshapedan parayunnadhan weight kududhal alle urukk ale suzuki weigjt ilallo enn but ivde adhkondonum oru karyom ila ayn oru example kudi parayam sakshal fiat nte punto linea oke weight und suzuki brezza ddis but kaal kodtja ivare oke brezza overtake cheym aynte kude brezzak mileagum kitum reliablum ayrikum vazhiylum kidathula

  • @rashidfarza1101
    @rashidfarza1101 Жыл бұрын

    Fabia engineya

  • @shameersirajudheen3832
    @shameersirajudheen38325 ай бұрын

    ജർമനി എന്ന സുമ്മാവ ക്വാളിറ്റി നമ്പർവൺ സ്കോഡ ഒരു റോഡ് മിഗ് 21 ആണ് ഓടിച്ചിട്ട് ഉള്ളവർക്ക് അറിയാം

  • @nithinfrancis5733
    @nithinfrancis5733 Жыл бұрын

    Liquid cooled hai njan sabin salim

  • @craftmedia6705
    @craftmedia6705 Жыл бұрын

    Youtubile thallal kandu second ithupolulla vandikal potmyi edukjunnorkku theerchhayaayum. Panikittum.. Ee thalkunnavar aarum eevvandi nerittu kandittupolum illatthavar ennullatganu mattoru sthyam

  • @user-ps6xk8wr4j
    @user-ps6xk8wr4j2 ай бұрын

    Ningal ippo review cheyunna vandi maintained alla ath kond ane vandi nee kutam pariyunath skoda laura 2008 turbocharged vandi yude power enthan enn ariyo oru vandi review cheyyan padik😂😂 maintained cheyan padikk enitt chelakk ahh vandi edukubol maintained cheyyan padikanam oru kalam skoda baricha kalam undayirunnu 2007 to 2012 king ane skoda Enganee Kuttam pariyumbol vandi enganee oral sale cheyyum? Ni negative olli thanne ane😂 Vandiyudee pani athyam poyi padikk

  • @KERALAMECHANIC

    @KERALAMECHANIC

    2 ай бұрын

    ആദ്യം വീഡിയോ മുഴുവനും കാണുക.ഞാനും പറയുന്ന കാര്യം അത് തന്നെ ആണ് വണ്ടി നല്ല വണ്ണം മിൻ്റെൻസ് ചെയ്യണം.അതിനു പൈസ ഇറക്കണം,അങ്ങനെ പൈസ ഇറക്കാൻ പറ്റാത്ത ആളുകൾ എടുക്കരുത്.നിസാര പൈസക്ക് സ്കോഡ എന്ന് പറഞ്ഞു ചിലർ എടുക്കും പണിയാൻ പറ്റാതെ കൊണ്ടുനടക്കും.അവസാനം ഞാൻ പറഞ്ഞ പോലെ ആകും.വണ്ടിയുടെ spear and service അത്യാവശ്യം നല്ല പൈസ ആകും.അത് പറ്റുന്നവർ മാത്രം എടുക്കുക. കുറ്റം മാത്രം അല്ല നല്ല കാര്യങ്ങളും പറയുന്നുണ്ട്. ആൾട്ടോ യുടെ പൈസയിൽ സ്കോഡ ലോറ എന്ന് പറഞ്ഞു വല്ല കൂറ വണ്ടികളും പാവപ്പെട്ടവരുടെ തലയിൽ കെട്ടി വക്കുന്നത് അല്ല വണ്ടി കച്ചവടം. ഞാൻ നെഗറ്റീവ് ഓളി ആണ് സമ്മതിച്ചു.നീ ലോക തോൽവി ആകാതെ സൂക്ഷിച്ചോ.

  • @user-ps6xk8wr4j

    @user-ps6xk8wr4j

    2 ай бұрын

    @@KERALAMECHANIC ok sir 😏

  • @user-ps6xk8wr4j

    @user-ps6xk8wr4j

    2 ай бұрын

    @@KERALAMECHANIC ath nan nokikolam 👍😂

  • @Ashivlogzz
    @Ashivlogzz Жыл бұрын

    ഇടക്ക് 123 സ്റ്റാർട്ട്‌ പറഞ്ഞിട്ട് സ്റ്റാർട്ട്‌ ആയില്ലല്ലോ ബ്രോ..

  • @KERALAMECHANIC

    @KERALAMECHANIC

    Жыл бұрын

    Hahahaha

  • @ajimontrap3277
    @ajimontrap3277 Жыл бұрын

    ❤️👍

  • @girikarunakaran98
    @girikarunakaran98 Жыл бұрын

    2 ലക്ഷം മുടക്കി എടുത്താൽ 5 ലക്ഷം ഫിക്സിഡ് ഡെപ്പോസിറ്റ് ചെയ്യണം പണി തുടങ്ങിയാൽ പമ്പ് ഡ്യൂസേ എന്നാണോ പറയുന്നത്

  • @dibin83

    @dibin83

    Жыл бұрын

    Kastam... Vandi upayogam polai erikkum allathe chumma msg ezhutr karyam ila.. Onn drive chaithu nokke.. Vere oru vandi ki teran pattunna drive sugam unde skoda ki...

  • @girikarunakaran98

    @girikarunakaran98

    Жыл бұрын

    @@dibin83 അതെ ഡ്രൈവിംഗ് സുഖം ഉണ്ട്, സേഫ്റ്റി ഉണ്ട് പക്ഷെ സാധാരണക്കാർക്ക് താങ്ങാൻ പറ്റുമോ ഇതിന്റെ മൈന്റ്നൻസ്

  • @shroffofficial9916

    @shroffofficial9916

    Жыл бұрын

    5lac onnum maintenance varilla nalla condition below 70k okke oodiya vandi annnegill preshnam onnum ella kure owners mari 1.5lac+ oodi cheriya rate ni edukkumbol anne pani kittunnathe

  • @dibin83

    @dibin83

    Жыл бұрын

    @@girikarunakaran98 yes... Just oil service filter change matter chaiyunn ullo... And driving safe ayye chaiya... Vere onnum chellav illa... Normal only.. Yearly oru 5-10k frankly

  • @dibin83

    @dibin83

    Жыл бұрын

    @@shroffofficial9916 nammude driving reethi anusherichu erikkum maintenance. ...

  • @sujeeshparappilakkal8458
    @sujeeshparappilakkal8458 Жыл бұрын

    🙏🙏🙏❤❤❤

  • @ashrualiali9937
    @ashrualiali99378 ай бұрын

    132000 km aayitund

  • @ArunArun-jz6uy
    @ArunArun-jz6uy Жыл бұрын

    Aulto yum scodayum 😅

  • @josephpeter4868
    @josephpeter4868 Жыл бұрын

    ഹായ് സബിൻ ഇക്ക എന്റെ വണ്ടി ഒന്ന് വെള്ളത്തിൽ പോയി 13320 രൂപയുടെ പണി വന്നു ലോക്കൽ വർഷോപ്പിൽ ഇപ്പോൾ പറയുന്നു എഞ്ചിൻ മാറി വെക്കണമെന്ന്. എനിക്ക് ഒന്നും മനസിലാകുന്നില്ല i10 ആണ് കാർ ഒരു മറുപടി പ്രതീക്ഷിക്കുന്നു...

  • @KERALAMECHANIC

    @KERALAMECHANIC

    Жыл бұрын

    9947370360 what's up

  • @shibinsom3280
    @shibinsom3280 Жыл бұрын

    ഹായ്

  • @KERALAMECHANIC

    @KERALAMECHANIC

    Жыл бұрын

    Hiii

  • @adarsh7267
    @adarsh7267 Жыл бұрын

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @aswinprasandh4271
    @aswinprasandh4271 Жыл бұрын

    Njan oru Opel Astra club eduth idhe pole kudungittund. Pakka premium car aanu extra rigid and stuff body um und. But spares nu bhayankara rate, Turbo ekadhesham kedayappo koduth ozhivaaki 😂😂

  • @aswinprasandh4271

    @aswinprasandh4271

    Жыл бұрын

    But Still I love Opel Astra club ❤️

  • @enginebeatzzz

    @enginebeatzzz

    Жыл бұрын

    @@aswinprasandh4271 me too❤️Opel Astra🥰

  • @Ashivlogzz

    @Ashivlogzz

    Жыл бұрын

    Opel Astra.. അതൊക്കെ ഒരു കാലം 😑

  • @milans3747

    @milans3747

    Жыл бұрын

    Ethrakk eduthu ? Ethrakk koduthu? Astra club is a rare car , limited edition.

  • @bmw867
    @bmw867 Жыл бұрын

    Vw skoda fans 🥱🥱

  • @muheeshawwa7881
    @muheeshawwa78819 ай бұрын

    Aavarthana virasatha

  • @aswinprasandh4271
    @aswinprasandh4271 Жыл бұрын

    Sabin ikka.... 🥇

  • @KERALAMECHANIC

    @KERALAMECHANIC

    Жыл бұрын

    hiiiiii

  • @atlanaa9126

    @atlanaa9126

    Жыл бұрын

    Hundai accent petrol cheyyamo ikkaaa

  • @sreejith131
    @sreejith1317 ай бұрын

    ചേട്ടാ വേറെ വല്ല പണിയും ചെയ്യൂ ....i have used Octavia about 6 years ..every car needs to be maintained…Skoda TDI engines or VW engines in diesel both are same are and the one of the best in the world.

  • @KERALAMECHANIC

    @KERALAMECHANIC

    7 ай бұрын

    നിങൾ 6 വർഷമായി ഉപയോഗിക്കുന്ന വണ്ടിക്ക് പ്രശ്നം ഇല്ലാ എന്ന് കരുതി കേരളത്തിലെ എല്ലാ വണ്ടിയും അങ്ങനെ ആകണം എന്നുണ്ടോ.എല്ലാ വണ്ടിക്കും maintanans വരും എന്നാല് ചിലവ് വെത്യാസം ആണ്.നിസാര വിലക്ക് കിട്ടും എന്ന് കരുതി പലരും എടുത്തിട്ട് ഈ പറഞ്ഞ maintanens സഹിക്കാൻ പറ്റാതെ ആക്രിക്ക് കൊടുത്തവരെ എനിക്കറിയാം. Vwപവർഫുൾ engine എന്ന് പറഞ്ഞോ പക്ഷേ the best engine എന്ന് കേൾക്കുമ്പോ ചിരി വരും.this engines are not durabil for us. കഴിഞ്ഞ 2022,2023 ഇൽ ഞങ്ങൾ പണിഞ്ഞ വണ്ടികളുടെ കണക്ക് മാത്രം മതി എത്രത്തോളം ഈ വാഹനങ്ങൾക്ക് ചിലവ് വരും എന്നുള്ളത് മനസ്സിലാക്കാൻ ആയിട്ട്. അറിയാവുന്നത് കൊണ്ട് തന്നെ ആണ് ഈ പണിക്ക് ഇറങ്ങിയത് ബ്രദർ.ഇപ്പോളും കിടപ്പുണ്ട് 3 വണ്ടി.

  • @jimilmaanaaden1061
    @jimilmaanaaden1061 Жыл бұрын

    ♥️♥️♥️♥️♥️♥️♥️♥️♥️

  • @dariq__dq6270
    @dariq__dq6270Ай бұрын

    Number taro

  • @bestinkalarickal1479
    @bestinkalarickal1479 Жыл бұрын

    😊😊😊💣💣

  • @kannannairkk4512
    @kannannairkk4512 Жыл бұрын

    Tata യുടെ TDI engine എങ്ങനെ ഉണ്ട് (indigo TDI)

  • @askarparavetty818

    @askarparavetty818

    Жыл бұрын

    Dicor Powli Aduthukoode povaruth

  • @kannannairkk4512

    @kannannairkk4512

    Жыл бұрын

    @@askarparavetty818 അതെന്താ

  • @abythomas4440

    @abythomas4440

    Жыл бұрын

    ടാറ്റയുടെ TDI Nalla engine ആണ്. Dicor complaint കൂടുതൽ ആണ്

  • @kannannairkk4512

    @kannannairkk4512

    Жыл бұрын

    @@abythomas4440 എന്നിട്ട് tata യുടെ മിക്ക TDI engine വണ്ടികൾക്ക് പുക കാണുന്നുണ്ടല്ലോ. അതെന്താ

  • @abythomas4440

    @abythomas4440

    Жыл бұрын

    @@kannannairkk4512 അറിയില്ല bro എന്നോട് ഒരു mechanic പറഞ്ഞത് indigo എടുക്കുവനേൽ TDI engine നല്ലതാ എന്ന്

  • @jishnuganesh7539
    @jishnuganesh7539 Жыл бұрын

    കുശാഖ് ന്റ ഒരു അവസ്ഥ അങ്ങനെ ആണ്

  • @KERALAMECHANIC

    @KERALAMECHANIC

    Жыл бұрын

    video varum

  • @rajeevkalapurayil9992
    @rajeevkalapurayil9992 Жыл бұрын

    Ivan athekilum vahanathekurichu nallathu paranju arekilum kettitundo

  • @mechanictalks2845
    @mechanictalks28458 ай бұрын

    Skoda പണിയാൽ പഠിച്ചിട്ടില്ല അല്ലെ

  • @KERALAMECHANIC

    @KERALAMECHANIC

    8 ай бұрын

    ഇല്ലാ. പഠിച്ചുകൊണ്ടിരിക്കുന്നു.....

  • @binumohan1460
    @binumohan1460 Жыл бұрын

    First.

  • @bzyk
    @bzyk7 ай бұрын

    Iyalk ithu tanne panii

  • @KERALAMECHANIC

    @KERALAMECHANIC

    7 ай бұрын

    പണി ഇതല്ല

  • @nirmalsn736
    @nirmalsn7362 ай бұрын

    Nee full negative analo 1 lack to 1.5 lack ollavar eth car edukkanam enna ne parayunne ella vandiyum ivante kannil negative anu

  • @mahinpattazhy3978
    @mahinpattazhy3978 Жыл бұрын

    ഇക്കാ നിങ്ങളുടെ വാട്സ്ആപ് നമ്പർ ഒന്ന് തരാമോ

  • @GFX7gamer
    @GFX7gamer10 ай бұрын

  • @kavungalkavungal8822
    @kavungalkavungal8822 Жыл бұрын

    ഹായ്

  • @KERALAMECHANIC

    @KERALAMECHANIC

    Жыл бұрын

    Hii

Келесі