'ആ സ്കൂൾ ഇന്ത്യയിൽ വേണ്ട, ഇക്കാര്യത്തിൽ BJP വിട്ടുവീഴ്ചയ്ക്കില്ല' | UP School

ആ സ്കൂൾ ഇന്ത്യയിൽ വേണ്ട, ഇക്കാര്യത്തിൽ BJP വിട്ടുവീഴ്ചയ്ക്കില്ലെന്ന് അഡ്വ. വി പി ശ്രീപദ്മനാഭൻ. നമ്മുടെ നിയമവ്യവസ്ഥയിൽ ബുൾഡോസർ എവിടെയെന്ന മറുചോദ്യവുമായി ഷാഫി ചാലിയം, ചർച്ചയ്ക്കിടെ വാ​ഗ്വാദം
#UPSchool #Bulldozer #SuperPrimeTime #Uttarpradesh
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 379

  • @aspirer6757
    @aspirer675710 ай бұрын

    വടക്കുനോക്കി യന്ത്രങ്ങളെ... വിജയൻ കേരളം മോളുടെ പേരിൽ എഴുതി വെക്കാതെ നോക്ക് 😂

  • @user-dd7hb2hm2d
    @user-dd7hb2hm2d10 ай бұрын

    Sreepadmanabhan sir fire 🔥🔥🔥

  • @ravinair2777
    @ravinair277710 ай бұрын

    അമ്പലത്തിൽ പോകുന്നത് ഹിന്ദുക്കൾ ആണ് ഷാഫി. അരി ഭക്ഷണം കഴിക്കുന്നവർക്ക് മനസിലാക്കാവുന്നത്തെ ഉള്ളു ഷാഫി. ഹിന്ദുക്കളെ എന്ന് എടുത്ത പറയേണ്ട.

  • @muhammadaliep3455

    @muhammadaliep3455

    9 ай бұрын

    മുസ്ലിം ലീഗ് മുദ്രാവാക്യം വിളിച്ചവർക്കെതിരെ ശക്തമായ നടപടി എടുത്തിട്ടുണ്ട്. തലശ്ശേരിയിൽ മുസ്ലിങ്ങൾക്കെതിരെ മുദ്രാവാക്യം വിളിച്ചവർക്കെതിരെ BJP എന്ത് നടപടിയാണ് എടുത്തത്.

  • @sandhesh900
    @sandhesh90010 ай бұрын

    ഇതാണ് പ്രതികരണം അഭിമാനം ശ്രീ പദ്മനാഭൻ

  • @asharafasharafotp9022

    @asharafasharafotp9022

    9 ай бұрын

    Mandante nya

  • @varshaharsha5309

    @varshaharsha5309

    9 ай бұрын

    Nth prathikaranam ingerk meanmarketil aayirinno pani

  • @lone_wolf1991
    @lone_wolf199110 ай бұрын

    കൃത്യമായ ചോദ്യം ഒരു സ്‌കൂളിൽ പെട്ടന്നുണ്ടായ ഒരു സംഭവം അതും കൊച്ചു കുട്ടികളുടെ ക്ലാസ്സിൽ.വീഡിയോ എടുക്കുന്നു കാട്ടുതീപോലെ പടരുന്നു. ഒന്നും പ്ലാൻഡ് അല്ല കേട്ടോ

  • @nandhuvijayan8413
    @nandhuvijayan841310 ай бұрын

    കുറ്റകൃത്യങ്ങളിൽ മതം നോക്കുന്നത് എന്തിനാണ് ? കുറ്റക്കാരെ ശിക്ഷിക്കണം 👍

  • @jinno246

    @jinno246

    10 ай бұрын

    Madham paranj kuttam cheyyunnath kond

  • @nandhuvijayan8413

    @nandhuvijayan8413

    10 ай бұрын

    @@jinno246 കേരളത്തിൽ ഒരു പെൻകുട്ടിയെ നഗ്നയാക്കി കെട്ടിയിട്ടത് ഒരു മേത്തനാണ് അതിലും മതം തിരയട്ടെ 🤔🙏

  • @ThomasKayathinkal-yb5zt

    @ThomasKayathinkal-yb5zt

    9 ай бұрын

    @@jinno246 correct

  • @padmakumar6677
    @padmakumar667710 ай бұрын

    ചാനലുകൾ ഇത്രയും തറ ആകരുത്

  • @dineshch8909
    @dineshch89099 ай бұрын

    അത് കലക്കി ശ്രീ പദ്മനാഭൻ 👍ചാലിയം ചൂളിപ്പോയി 😄

  • @tn-vp4vz
    @tn-vp4vz10 ай бұрын

    ഈ മഹാന്മാരൊക്കെ കേരളത്തിൽ കുട്ടികളോടുള്ള ക്രൂരതകൾ എന്തുകൊണ്ടാണ് കാണാത്തത്? എല്ലാം വടക്കുനോക്കിയന്ത്ര ങ്ങൾ. 🤔

  • @maramoruvarammaramoruvaram634

    @maramoruvarammaramoruvaram634

    10 ай бұрын

    അത് കൊണ്ട് കുട്ടിയെ ആക്രമിക്കാൻ കുട്ടികളോട് പറഞ്ഞ സ്ത്രീ പ്രതിയെല്ലേ..

  • @jobinjoy3274

    @jobinjoy3274

    10 ай бұрын

    ഇങ്ങനെ പറഞ്ഞു സ്വന്തം നാടിനെ ഒതുക്കിയാൽ കാര്യം കഴിഞ്ഞല്ലോ അല്ലേ

  • @jinno246

    @jinno246

    10 ай бұрын

    Keralathil mathathinte peril oru kuttiye adikkan ethenkilum adhyapakar paranjo...vargeeyatha thinn jeevikkunna jandhukkal

  • @MidhunMathew5770

    @MidhunMathew5770

    9 ай бұрын

    ​@@maramoruvarammaramoruvaram634അതുകൊണ്ടാണല്ലോ അവർക്ക് എതിരെയും സ്‌കൂളിന് എതിരെയും നടപടി എടുത്തത്. തിരുവനന്തപുരത്ത് ഒരു മാതപാഠനശാലയിലെ പെൺകുട്ടി മരണപെട്ടല്ലോ അവിടത്തെ പീഡനം സഹിക്കാവയ്യാതെ. ആ കേസ് എന്തായി ആ സ്ഥാപനത്തിനെതിരെ സർക്കാർ എന്ത് നടപടിയെടുത്തു.

  • @MidhunMathew5770

    @MidhunMathew5770

    9 ай бұрын

    ​@@jobinjoy3274സ്വന്തം നാട്ടിൽ നടക്കുന്ന കാര്യങ്ങളൊക്കെ ഒതുക്കിവെച്ചോ എന്നിട്ട് നമുക്ക് വടക്കോട്ട് നോക്കി കുരയ്ക്കാം 😂

  • @sukuk1165
    @sukuk116510 ай бұрын

    ബീഹാറിലെ കുട്ടിയും കൂടി ഒന്ന് സംരക്ഷിക്കണം

  • @user-hd9xh6iv3y

    @user-hd9xh6iv3y

    9 ай бұрын

    😂😂😂

  • @nandhuvijayan8413
    @nandhuvijayan841310 ай бұрын

    ശ്രീ പത്ഭനാഭൻ 🧡🧡🔥🔥🔥

  • @balakbalak3616
    @balakbalak361610 ай бұрын

    മുൻ മുഖ്യമന്ത്രി അച്ചു മാമൻ മൂന്നാറിൽ അനധികൃത കെട്ടിടങ്ങൾ പൊളിച്ചു നീക്കിയിട്ട് ഉണ്ട്.

  • @arar5283

    @arar5283

    10 ай бұрын

    അയിന് ന്താ പ്രശ്നം?

  • @abdulsathar979

    @abdulsathar979

    9 ай бұрын

    ഇയാളെന്ന് ചാനൽ ചർച്ചയിൽ വിളിച്ചു കൊണ്ടുവന്നു മണ്ടത്തരം വിളിച്ചു പറയുന്നതിന് എന്തിനാ നിങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നത്

  • @ammuammuammushinushinushin6080
    @ammuammuammushinushinushin608010 ай бұрын

    ആലുവയിൽ കുഞ്ഞു മരിച്ചപ്പോൾ അതിഥി തൊഴിലാളി കളെ ഇവിടുന്ന് പുറത്താക്കിയോ ഇല്ലാലോ

  • @navamukulam3385
    @navamukulam338510 ай бұрын

    ആറു വയസുകാരി കേരളത്തിൽ ആയതു കൊണ്ട് ലോങ്ങ് സൈറ്റ് ഉള്ളവർക്ക് ക്രൂരമായി കൊന്നത് കാണാൻ പറ്റിയില്ല

  • @skm2112

    @skm2112

    10 ай бұрын

    അങ്ങനെ നീ ഇത് ന്യായീകരിച്ചു നടക്കാൻ മാത്രം നീ മനുഷ്യൻ ആയല്ലേ ജനിച്ചത്

  • @surendranvp9170

    @surendranvp9170

    10 ай бұрын

    . കേരളത്തിൽ നടക്കുന്നത് ഒന്നും നിങ്ങൾ കാണത്തില്ല. നിങ്ങളുടെ അജണ്ട വെറെ

  • @indian3424

    @indian3424

    9 ай бұрын

    Action edthu?

  • @karlosefernades3917

    @karlosefernades3917

    9 ай бұрын

    Vedio eduthuthu nokkumbol oru screen play undu ennu urappanu

  • @sidharthan1784

    @sidharthan1784

    9 ай бұрын

    @@skm2112 സാറേ, അവൻ ന്യായീകരിച്ചോ... 2ഉം ഒരുപോലെ കാണണം എന്നല്ലേ പറഞ്ഞത്.. അതിന് കഴിയില്ല എങ്കിൽ വായിൽ പഴം തിരുകി കയറ്റു..

  • @jabirmullungal1254
    @jabirmullungal12549 ай бұрын

    ഷാഫി ചാലിയം 🔥🔥

  • @ashokashokan1428
    @ashokashokan142810 ай бұрын

    1990കളിൽ കാശ്മീരിൽ നിന്നും ഭീകരവാദികൾ ഓടിച്ച പണ്ഡിറ്റുകൾ ഡൽഹിയുടെ തെ രുവോരങ്ങളിൽ കിടന്നിരുന്നു ലക്ഷക്കണക്കിന് ജനങ്ങൾ ഉണ്ടായിരുന്നു അവർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കാനോ അവർക്ക് വേണ്ടി ഒന്നും സംസാരിക്കാൻ ഇവരെ ആരെങ്കിലും കണ്ടിരുന്നോ

  • @user-by6jo6gs6i
    @user-by6jo6gs6i10 ай бұрын

    അഭിനന്ദനങ്ങൾ പത്മനാഭൻ സാർ അങ്ങയുടെ വാക്കുകൾ സത്യമാണെന്ന് വിശ്വസിക്കുന്നു ഇങ്ങനെയുള്ള നിലപാടുകളും ആയി മുന്നോട്ടു പോയാൽ ഇവിടുത്തെ ന്യൂനപക്ഷങ്ങൾ ബിജെപി യോടടുക്കും എന്നുള്ളതിൽ സംശയിക്കേണ്ട👍

  • @balachandranreena6046

    @balachandranreena6046

    10 ай бұрын

    നിനക്ക് മാനസിക രോഗം ആണല്ലേ. കാരണം പദ്മനാഭനും മാനസിക രോഗം ആണ്.. മൊത്തം മിത്രങ്ങൾക്കും ഭ്രാന്താണ്... 🤣🤣🤣

  • @kannur29

    @kannur29

    10 ай бұрын

    ദേ വന്നു വേറൊരു മരമാക്രി,പത്മനാഭൻ ശാരിന്റെ വാലാട്ടി.നാണമില്ലെല്ലോടാ എല്ലാ കലാപങ്ങളും നടത്തീട്ടു മറ്റുള്ളവരുടെ തലയിലിടാൻ😅

  • @ponnuponnu5649

    @ponnuponnu5649

    10 ай бұрын

    പൽപനാവൻ പറഞ്ഞത് സത്യമാണെന്ന് പറയുന്ന സംഘിയുടെ മനോഗതി.ശിവശിവാ

  • @thepetals1862

    @thepetals1862

    9 ай бұрын

    If you want to restore peace in Manipur and Haryana, vote for I. N. D. I. A. As far as BJP is in power, Manipur will continue to burn. For the past four months, BJP government in Manipur did nothing to restore peace in the region.....

  • @sidharthan1784

    @sidharthan1784

    9 ай бұрын

    @@balachandranreena6046 കമ്മ്യൂണിസ്റ്റ് വേട്ടപ്പട്ടി, കാര്യം മൻസിലാക്ക്

  • @KingCobra-tb4bd
    @KingCobra-tb4bd10 ай бұрын

    Srepadmanabhan❤

  • @balakbalak3616
    @balakbalak361610 ай бұрын

    മുൻ മുഖ്യമന്ത്രി അച്ചുമാമൻ മൂന്നാറിൽ അനധികൃത കെട്ടിടങ്ങൾ പൊളിച്ചു നീക്കിയിട്ട് ഉണ്ട്.

  • @njanmalayalinammalonnanu9086
    @njanmalayalinammalonnanu90869 ай бұрын

    ഇതുപോലുള്ള ചാനലാണ് ഏറ്റവും കൂടുതൽ വർഗീയത പരത്തുന്നത്. എന്ത് കണ്ടാലും വർഗീയ പരമായി വിമർശിക്കുക. തെറ്റ് ചെയ്തു ചൂണ്ടിക്കാട്ടി അതിനുള്ള ശിക്ഷ കിട്ടണം. ഇങ്ങനെ വന്ന് ഈ ചാനൽ എന്തെങ്കിലും പറഞ്ഞു ഓക്കാനിച്ചാൽ. എന്തു പ്രയോജനം.

  • @ktsasikumar440
    @ktsasikumar44010 ай бұрын

    അഭിലാഷ് മുസ്ലിം ലീഗ് മതേതരഠ ആണ് അല്ലേ കോയ്യാ

  • @sidharthan1784

    @sidharthan1784

    9 ай бұрын

    മൈരൻ ആണ്...വേറെ വാക്കില്ല

  • @yesk2318
    @yesk231810 ай бұрын

    നട്ടെല്ലുള്ള ഒരേ ഒരാൽ പദ്മനാഭൻ

  • @sindhusindhu9109
    @sindhusindhu910910 ай бұрын

    100%പദ്മനാഭൻ സർ ♥️♥️♥️

  • @sunith91

    @sunith91

    10 ай бұрын

    Pooran

  • @sidharthan1784

    @sidharthan1784

    9 ай бұрын

    @@sunith91 yes, ninte achan alle.. Same abiprayam aan ullath...

  • @thomasutube1

    @thomasutube1

    9 ай бұрын

    ഈ പദ്മനാഭൻ നല്ല ഒരു ടീച്ചർ ആണ്. വളരെ ചുരുങ്ങിയ വാക്കുകൾക്കൊണ്ട് അദ്ദേഹം രാമരാജ്യം എങ്ങിനെ ഇരിക്യും എന്ന് കേരളീയർക്കു മനസ്സിൽ ആക്കി തന്നു.

  • @sidharthan1784

    @sidharthan1784

    9 ай бұрын

    @@thomasutube1 വർഗീയ കമ്മി

  • @sajeeshkumar2624
    @sajeeshkumar26249 ай бұрын

    കാഫിർ ഹിന്ദു സഖാക്കൾക്ക്‌ ഇപ്പോഴും ഭൂമി പരന്നതാണ്. മിത്ത് നബി സിന്ദാബാദ് ❤❤❤❤⚽️⚽️⚽️😀

  • @user-qu5xv4bz9p

    @user-qu5xv4bz9p

    9 ай бұрын

    പോടാ സംഘി തീവ്രവാദി

  • @abdullatheef2996

    @abdullatheef2996

    9 ай бұрын

    Antevapa

  • @sajeeshkumar2624

    @sajeeshkumar2624

    9 ай бұрын

    @@abdullatheef2996 നിന്റെ അച്ചാച്ചന്റെ അച്ഛൻ നല്ല ഹിന്ദു ആയിരുന്നു. ടിപ്പു മുറിയണ്ടി ആക്കി. നീയും ഹിന്ദു തന്നെ 👍😍😍🙏🙏🙏❤️❤️❤️❤️

  • @physcho....c
    @physcho....c9 ай бұрын

    അമ്പലതിൽ ഒന്ന് കയറി നോക്ക് നിങ്ങൾ....💥💥💥💥നായിന്റെ മക്കളെ...ബാക്കി സ്ക്രീനിൽ....മാതൃഭൂമിയിൽ...കാണും 😂😂😂

  • @EnthoKatha
    @EnthoKatha10 ай бұрын

    എന്നാൽ എല്ലാ മദ്രസകളും അടച്ചുപൂട്ടേണ്ടിവരും

  • @Skumar27276
    @Skumar2727610 ай бұрын

    കേരളത്തിൽ സംഭവിക്കുന്നതൊക്കെ മുഖ്യ മന്ത്രി അറിഞ്ഞട്ടാണോ 😂

  • @roopeshkumarm4660

    @roopeshkumarm4660

    10 ай бұрын

    ഒന്നും അറിയാത്തവൻ മുഖ്യമന്ത്രിയല്ല.. മുഖ്യ മണ്ടൻ 🤮i

  • @arjunbdas4733
    @arjunbdas473310 ай бұрын

    My doubt is that how did that news reporter reach there in that exact time and location?

  • @Artemis201
    @Artemis20110 ай бұрын

    പദ്മനാഭൻ തകർത്തു ....🥰🥰🥰

  • @Agniveer108
    @Agniveer10810 ай бұрын

    കേരളത്തിൽ മദ്രസ്സയിൽ ഇട്ടു പിള്ളേരെ പീഡിപ്പിക്കുന്നത് മാതൃഭൂമി അഭിലാഷ് ഒന്ന് ചർച്ച ചെയ്യണം 😂😂

  • @baavybaavy5881

    @baavybaavy5881

    10 ай бұрын

    കൂട്ടത്തിൽ അമ്പലത്തിലെ പീഡനവും, മഠത്തിലെതും 😂😂😂

  • @Agniveer108

    @Agniveer108

    10 ай бұрын

    @@baavybaavy5881 കഴിഞ്ഞ ദിവസം ആണ് ജുനൈദ് എന്ന് പേരുള്ള ഒരു നാറി ഒരു പെണ്ണിനെ കെട്ടിയിട്ട് പീഡിപ്പിച്ചത് അതും കൂടി ചർച്ചയ്ക്ക് എടുക്കണം... പിന്നെ കേരളത്തി ദിവസവും നടക്കുന്ന മദ്രസ്സ പീഡനവും 😂😂

  • @kingajmal2255

    @kingajmal2255

    10 ай бұрын

    Oppam shagha chamimarde kude eduthu onnu parishodhikunath nallathavum🌹

  • @Agniveer108

    @Agniveer108

    10 ай бұрын

    @@kingajmal2255 അവർ ചെയ്തത് തെറ്റു തന്നെ പക്ഷെ,കഴിഞ്ഞ ദിവസം ആണ് കേരളത്തിൽ ജുനൈദ് എന്ന് പേരുള്ള ഒരു നാറി ഒരു പെണ്ണിനെ കെട്ടിയിട്ട് പീഡിപ്പിച്ചത് അതും കൂടി ചർച്ചയ്ക്ക് എടുക്കണം... പിന്നെ കേരളത്തി ദിവസവും നടക്കുന്ന മദ്രസ്സ പീഡനവും 😂😂 ആദ്യം കേരളം നന്നാക്കു എന്നിട്ടു യുപി നോക്കാം 😂😂🔥

  • @nabinanaz1276

    @nabinanaz1276

    10 ай бұрын

    ഇവനൊക്കെ തിന്നുന്നത് എതിലൂടെണാവോ

  • @salihkdm8145
    @salihkdm814510 ай бұрын

    അതാണ് വാദി പ്രതിയായി 😅

  • @thomasutube1
    @thomasutube19 ай бұрын

    ഈ പദ്മനാഭൻ നല്ല ഒരു ടീച്ചർ ആണ്. വളരെ ചുരുങ്ങിയ വാക്കുകൾക്കൊണ്ട് അദ്ദേഹം രാമരാജ്യം എങ്ങിനെ ഇരിക്യും എന്ന് കേരളീയർക്കു മനസ്സിൽ ആക്കി തന്നു.

  • @RKH4994
    @RKH49949 ай бұрын

    ബിജെപി പ്രതിനിധിക്കു 🎇🎇🎇🎇അഭിനന്ദനങ്ങൾ

  • @varunsjster
    @varunsjster10 ай бұрын

    തറ യിൽ ഇരുത്തി set ആക്കാം. കെട്ടിയിട്ട് പീഡിപ്പിക്കാം. But അഭിലാഷ് is a compass

  • @Sasikumar-wk3if
    @Sasikumar-wk3if10 ай бұрын

    ആ സ്കൂളല്ല ഇന്ത്യയിൽ വേണ്ടാത്തത് peace wisdomതുടങ്ങിയ സ്കൂളുകളാണ് വേണ്ടാ എന്ന് പറയാൻ ടെററിസ്റ്റായ ഷാഫി ചാലിയത്തിന് ധൈര്യം ഉണ്ടോ

  • @sajeeshkumar2624
    @sajeeshkumar26249 ай бұрын

    പൊട്ടൻ അവതാരകൻ ഈ ചാനൽ പൂട്ടിക്കും 😀😀❤️❤️❤️❤️❤️

  • @techtips477
    @techtips4779 ай бұрын

    പത്മനാഭൻ ❤❤❤

  • @hariprasad.pplathanathu5325
    @hariprasad.pplathanathu53259 ай бұрын

    🙏🙏🙏ഒരു കാര്യം സത്യം!!!!ഇന്ത്യയിൽ ആരെങ്കിലും സ്വന്തം മതം മാത്രം മതി എന്നു വന്നാൽ ഹിന്ദു പ്രതികരിക്കും.... അത് താങ്ങാൻ ആർക്കും സാധിക്കില്ല 🙏🙏🙏

  • @umarshabab5080

    @umarshabab5080

    9 ай бұрын

    Hindu mathramalla bakki manushyarum prathikarikum nthonn thoni vasam ahnn hindu rashtram okke

  • @sidharthan1784

    @sidharthan1784

    9 ай бұрын

    @@umarshabab5080 എവിടെ മൈരേ ഹിന്ദു രാഷ്ട്രം, ആകെ ഉള്ളത് മുസ്ലിം തീവ്രവാദം മാത്രമാണ്

  • @humanhuman9219

    @humanhuman9219

    9 ай бұрын

    ​@@umarshabab5080നിങ്ങ മുസ്ലിങ്ങൾക്ക് 52 രാജ്യം ഇല്ലേ. ഹിന്ദുക്കൾക്ക് ഒരെണ്ണം എങ്കിലും വേണ്ടേ

  • @user-dn2kj6mk4v

    @user-dn2kj6mk4v

    9 ай бұрын

    ശരിയാ നൂറു കൊല്ലം മുന്നേ അത് താങ്ങാൻ നിനക്ക് പറ്റി. തമ്പ്രാൻ വരുമ്പോ അകലം പാലിച്ചു കാട്ടിൽ ഓടി ഒളിച്ചാണ് നീയൊക്കെ അന്ന് താങ്ങിയത് അതാണ് നിന്നെ പോലുള്ള വെറും കൃമിയുടെ ചരിത്രം 👌👌

  • @kaladharankaladharan395
    @kaladharankaladharan3959 ай бұрын

    😍😍അഭിനന്ദനങ്ങൾ പതമനാഭൻ 😍😍

  • @Abdulkareem-ms5qn
    @Abdulkareem-ms5qn9 ай бұрын

    ഷാഫി padmanabhane തകർത്തു

  • @kalidast1740
    @kalidast17409 ай бұрын

    രാജ്‌മോന്റെ ഒരു വളിച്ച ചിരി 😆😆😆😆😆😆

  • @thomasjohn838
    @thomasjohn8389 ай бұрын

    One thing is very clear! Cong isn't going to make it! They're destined to sit in opposition as long as the party is under dynastic rule. It's better for those in Cong to switch to BJP at the earliest, to save their political career.

  • @thepetals1862

    @thepetals1862

    9 ай бұрын

    I feel pity for you Shanki attaching a Christian name just to fool people. BJP is fooling Christians. The Manipur issue is not yet resolved and Modiji and Biren Singhji are not uttering a word about Manipur. Several churches are destroyed and Several people are killed. BJP governments in state and center are inactive stating that this is a problem between two tribes. If a government is not able to ensure peace and Harmony then why do we need a government. Don't say that during Congress reign it was like this, it was like that. Now who is in power? The governments should resign if they are not able to enforce peace and Harmony and Presidents rule should be imposed..

  • @ajayakumarp9504
    @ajayakumarp950410 ай бұрын

    അഭിലാഷ് ഒന്നാന്തരം മാമ ആയിട്ട് കുറേനാളായി....

  • @MidhunMathew5770
    @MidhunMathew57709 ай бұрын

    അമ്പലത്തിൽ പോകുന്നവർ ആരാണ് മാഷേ?? ഹിന്ദുക്കൾ എന്ന വാക്ക് ഉപയോഗിച്ചോ എന്ന് 😂😂😂😂ഇത്രക്ക് ബാലിശമായ ചോദ്യം ചോദിക്കാൻ ഇയാൾക്ക് എങ്ങനെ മനസ് വന്നു അതാണ് ലീഗിന്റെ സംസ്ക്കാരം

  • @rajanpv7609
    @rajanpv760910 ай бұрын

    എടെ അ ഭിലാഷേ കാശ്മീരിൽ ഇന്നലെ ഒരു സ്കൂളിൽ നടന്നത്‌ നീ അറിഞ്ഞില്ലെ. അവീടെ കുറ്റാരോപിതരുടെ മതമായിരുന്നോ നിനക്ക്‌ ചർച്ചിക്കാൻ പറ്റാതായത്‌

  • @ravir3319
    @ravir331910 ай бұрын

    നിയമത്തിനിടയിൽ നൂണപക്ഷം കളിക്കുന്നോർക്ക് ബുൾഡോസർ മാത്രം. കുലാക്കുകൾക്കും കുളം കലക്കികൾക്ക് ഊർദ്ധൻ വിടാം എന്ന് ഉസ്മാനിക്കാ

  • @kavithak8387
    @kavithak83879 ай бұрын

    Sreepadmanabhan👌👌👌🙏

  • @jayalaln.g473
    @jayalaln.g47310 ай бұрын

    The female MLAs belonging to all religious and non religious segments from Muslim league should express their views in this regard. Let's hope that all political leaders of Kerala will come forward to protect the democratic culture of our state and nation.

  • @ponnappanks4254
    @ponnappanks42549 ай бұрын

    വടക്കോട്ട് മാത്രം നോക്കിനടന്നാൽ മതി കേരളത്തിൽ പല സ്കൂളുകളും കുട്ടികളെയും കൊന്നിട്ടുപോലും പൂട്ടിയില്ല. അന്ന് എല്ലാവനും വായിൽ തിരുകി ഇരുന്നു.

  • @sidharthan1784

    @sidharthan1784

    9 ай бұрын

    കുട്ടികളുടെ മുന്നിൽ വെച്ച് മാഷേ വെട്ടിയപ്പോൾ സ്കൂൾ പൂട്ടിയോ? മദ്രാസയിൽ വെച്ച് പീഡനം നടന്നപ്പോൾ മദ്രസ്സ പൂട്ടിയോ... Full settlement നടത്തിയ ബിജെപി മാസ്സ് ആണ്.. അങ്ങനെയൊരു സ്കൂളെ വേണ്ടാ...

  • @babusreejith8635
    @babusreejith863510 ай бұрын

    Keralathil.malapurathu.sthreeye.balaalsangam.cheyunnu.plnuvinde.navothaanam.evide

  • @ThankachanAntony-up3ok
    @ThankachanAntony-up3ok10 ай бұрын

    😂😂 എലിയെ പേടിച്ചു ഇല്ലം ചുടുക...എന്ന് കേട്ടിട്ടുണ്ട്😂😂 ഇപ്പോൾ നേരിൽ കാണാൻ സാധിച്ചു 😂😂😂

  • @ajaykk3518

    @ajaykk3518

    10 ай бұрын

    Oru eliye kollan vendi vannal illam chudum athu athreee ullu

  • @abdulsalam5067
    @abdulsalam506710 ай бұрын

    ഷാഫി ചാലിയം അടുത്ത തിരഞ്ഞടുപ്പിൽ മത്സരിക്കണം. വിജയം ഉറപ്പ്..

  • @nandhuvijayan8413

    @nandhuvijayan8413

    10 ай бұрын

    ഒറ്റ കണ്ടീഷൻ മൂരികൾ കൂടുതൽ ഉള്ളടുത്ത് നിക്കണം 🤣😅😅

  • @abdulmajeed8321

    @abdulmajeed8321

    9 ай бұрын

    ❤insha allah

  • @MidhunMathew5770

    @MidhunMathew5770

    9 ай бұрын

    അതിന് ഐസ്ക്രീം അണ്ണൻ സമ്മതിക്കോ. വർഗ്ഗീയവാദികൾ ജയിക്കും 😂😂😂

  • @sidharthan1784

    @sidharthan1784

    9 ай бұрын

    ഈ ഊമ്പിയ നിലപാട് പറയുന്ന polrization ന് വേണ്ടി ശ്രമിക്കുന്ന ഈ വർഗീയ വാദിയാണോ ജയിക്കേണ്ടത്...

  • @__Human_being__7

    @__Human_being__7

    9 ай бұрын

    എത് ആ മുറി അണ്ടിയോ 😂😂

  • @dasanb.k2010
    @dasanb.k20109 ай бұрын

    ഞമ്മളേത് പ്രത്യേക കുത്തിത്തിരിപ്പ്, ഇങ്ങക്ക് മനസിലാകൂലാന്ന്. തൃപ്തി അടുത്ത മന്ത്രി ആകുമോ?

  • @stanbless7000
    @stanbless70009 ай бұрын

    ആ സ്ത്രീയെ ഒരിക്കലും ഒരു അദ്ധ്യാപികയായി കാണാൻ കഴിയില്ല😢 പന്മനാഭാ😇 തലയും കുത്തി നിന്ന് ഇന്ത്യയെ നോക്കരുത്

  • @kprajendran-oz9bc
    @kprajendran-oz9bc25 күн бұрын

    അപ്പിക്കും മൊട്ടക്കും പരുത്തി ക്കുരുവി ക്കും ഒക്കെ എന്തൊരു വികാര ആവേശം !! സോറ്രോ സ് ഇവിടെ വന്നിരുന്നോ ?

  • @I5525
    @I552510 ай бұрын

    പപ്പനാഭാ എന്ത് നടപടിയെടുത്തു 🙏

  • @sidharthan1784

    @sidharthan1784

    9 ай бұрын

    News nokk ഊളെ..സ്കൂൾ പൂട്ടിച്ചു

  • @ahambhramasmii

    @ahambhramasmii

    9 ай бұрын

    School pootich

  • @ibrahimmoossa3377
    @ibrahimmoossa33779 ай бұрын

    കഴിയുന്നതും മാത്രഭൂമി യുടെ ചർച്ചക്ക് പോകാതിരിക്കുക അവർ ഒരു വിഭാഗത്തിന്റെ ആൾ പറയുന്നതാണ് പുറത്ത് യുട്യൂബിൽ ഇടുന്നത്

  • @njanorumalayali7032
    @njanorumalayali70329 ай бұрын

    🌹🌹🌹😬😬 നോക്കൂ ഒരു സംഘിയുടെ ആക്രോശം?? ഇയാൾക്ക് എവിടുന്ന് അവകാശം കിട്ടി ഇങ്ങനെ പറയാൻ?? ഇയാളൊക്കെ അധികാര സ്ഥാനങ്ങളിൽ എത്തിയാൽ ന്യൂനപക്ഷങ്ങളുടെ അവസ്ഥയെന്താണ്??? കൊടുവാളുമായി പ്രകടനം നടത്തുന്ന ദുർഗ്ഗാവാഹിനി പോലുള്ള കൊടും ഭീകരരുടെ ഉത്ഭവസ്ഥാനം ഈ സംഗീ ഭീകര സംഘടനകൾ തന്നെ 🌹

  • @sidharthan1784

    @sidharthan1784

    9 ай бұрын

    മൈരേ...ഊമ്പിയ വർത്താനം പറയല്ലേ... ഒരു സംഘിയും ഒരു മുസ്ലിമിനും എതിരല്ല... പക്ഷെ എന്നു കരുതി ഫ്രാൻസിൽ സ്വീഡനിൽ എടുത്ത പോലെ ബ്ലാക്കിൽ മതം കുത്തി കേറ്റി മുസ്ലിം രാഷ്ട്രം ആക്കാം എന്നൊരു മൈരനും കരുതണ്ട...നടക്കില്ല...

  • @jayasankark954
    @jayasankark9549 ай бұрын

    ഇവൻ ചാടി ചാടി മാതൃഭൂമി യിലായി അവസാനം ജനത്തിലേത്തും. അഭിലാഷ് മേത്തൻ.

  • @sajikeral
    @sajikeral10 ай бұрын

    എന്തിനു സ്കൂൾ പൂട്ടണം ? കുട്ടികളുടെ മുൻപിൽ ഇട്ടു പഠിപ്പിച്ചുകൊണ്ടിരിക്കുന്ന അദ്ധ്യാപകനെ കമ്മ്യൂണിസ്റ്റുകൾ വെട്ടിക്കൊന്നിട്ടു സ്കൂൾ പുട്ടിയില്ല

  • @sidharthan1784

    @sidharthan1784

    9 ай бұрын

    അത് പോയിന്റ്

  • @websona4447
    @websona444710 ай бұрын

    യുപി സ്കൂൾ സംഭവം ഇന്ത്യൻ മിഡിൽ ക്ലാസ്സിൽ നിന്ന് തിരിച്ചടിയുണ്ടാകും എന്നത് പദ്മനാഭന്റെ പാർട്ടിക്ക് ബോധ്യപ്പെട്ടു. അത്ര തന്നെ.

  • @josephmethanath3490
    @josephmethanath349010 ай бұрын

    അസ്സൽ വർഗീയ വാദിയും തമ്മിൽ തല്ലിക്കാൻ ശ്രമിക്കുന്നതും അഭിലാഷ്

  • @sidharthan1784

    @sidharthan1784

    9 ай бұрын

    കമ്മി തീട്ടം

  • @Skumar27276
    @Skumar2727610 ай бұрын

    മാമമാധ്യമങ്ങളും. ഇടതനും. വലതനും. ജിഹാതികളും കൂടി ഹിന്ദുക്കളെ സംഘടിതരാക്കി..😂

  • @sidharthan1784

    @sidharthan1784

    9 ай бұрын

    @@wereever-vb5xh നിനക്ക് എംജി റോട്ടിൽ നിന്ന് കുരച്ചൂടെ...പൊളിക്കും

  • @mohammedanshad5237
    @mohammedanshad523710 ай бұрын

    Only Kerala medias are only discussing

  • @krishnadigitalvision1199
    @krishnadigitalvision119910 ай бұрын

    കുമ്പളങ്ങ കട്ടവൻ തോളിൽ തപ്പും എന്ന് പറഞ്ഞത് പോലെയായി ലീഗുകാരന്റെ നിലപാട്

  • @tennivarghese867
    @tennivarghese86710 ай бұрын

    ബിജെപി ക്ക്‌ അല്ലെങ്കിലും സ്കൂളുകൾ ഇഷ്ടമല്ല എന്ന് തോന്നുന്നു, ഗുജറാത്തിൽ സീറോ പാസ്സ് സ്കൂളുകളുടെ എണ്ണം മൂന്നിരട്ടി ആയില്ലേ.. 😅😅😅😅😅

  • @sidharthan1784

    @sidharthan1784

    9 ай бұрын

    ആർഷോക്ക് phd വിദ്യക്ക് phd ചന്തിക്ക് phd കള്ള vice ചാൻസലർ നിയമനം.. Kk രാഗേഷിന്റെ ഭാര്യക്ക് കള്ള പ്രപഫസർ പദവി... അതെന്ന്...ഈ മൈര് കമ്മികൾക്കും സ്കൂൾ ഇഷ്ടമല്ല.. അതല്ലേ ശിവൻ കുട്ടിയ പോലെ ഒരു തീട്ടത്തിനെ മന്ത്രിയായി വെച്ചത്...

  • @user-er4wd8wb9p

    @user-er4wd8wb9p

    9 ай бұрын

    കേരളത്തിൽ പഴയതു പോലെ sslc strict valuation ആയിരുന്നെങ്കിൽ ഇവിടെയും കൂട്ട തോൽവി ഉണ്ടായേനെ 😂😂😂.... Register number പോലും നേരാം വണ്ണം തെറ്റാതെ എഴുതാൻ അറിയാത്തവന്മാർ വരെ ആറും എഴു A+ നേടുന്നു 😂😂😂

  • @ranann6240
    @ranann62409 ай бұрын

    ലെ അഭിലാഷ്, മൂ൪ഖ൯ പാമ്പിനെ യാണല്ലോ ചവിട്ടിയത്🙁

  • @ksanu129
    @ksanu12910 ай бұрын

    abilash shivankutty sherikkum vargeeyam nice ayi parajhu ipol Ulla keralathile problem twist Aki ,ithano vende chindikooo

  • @marvanking4351
    @marvanking43519 ай бұрын

    ഇത്തരം സ്‌കൂളുകളും ഇത്തരം ത്യാഗികളും പ്രഗ്യാസിങ്ങുമാരാണ് നമുക്ക് വേണ്ടത്. കാരണം ഇത്തരം 'ഭക്തിമാർഗ്ഗങ്ങളി'ലൂടെ ദൈവസ്നേഹവും രാജ്യസ്നേഹവും കരസ്ഥാമാക്കുന്ന രാജ്യത്തെ സകല സംഘികളും ഈ ടീച്ചർക്കൊപ്പമാണ്..! ജയ് ഭാരത് മാതാ..💪💪

  • @saranyasivadas4258
    @saranyasivadas42589 ай бұрын

    Sree padmanabhan 👌👌👌

  • @ponnuponnu5649
    @ponnuponnu564910 ай бұрын

    വെറുപ്പിന്റെ വ്യാപാരികളിൽനിന്നും എന്ത് നീതിയാണ് പ്രതീക്ഷിക്കേണ്ടത്

  • @TheKalikalam
    @TheKalikalam9 ай бұрын

    അവിടുത്തെ ബിജെപി സർക്കാർ കാണിച്ച ആർജവം ഇവിടുത്തെ സഖാപ്പി സർക്കാർ കാണിക്കാൻ തയാറായാൽ, കേരളത്തിലെ ഒരു മദ്രസ പോലും നാളെമുതൽ പ്രവർത്തിക്കില്ല

  • @shibukevin7548
    @shibukevin75489 ай бұрын

    എലിയെ പേടിച്ചു ഇല്ലം ചുടുന്നു

  • @suransuran7989
    @suransuran798910 ай бұрын

    എന്ദു കുത്തി തിരിപ്പു നടത്തിട്ടും കാര്യം ഇല്ല N D A വീണ്ടും വരും

  • @gireeshvk4854
    @gireeshvk485410 ай бұрын

    ഇൻതൃ വിഭജനം പറയും പോൾ ലീഗിനും.കോൺഗ്റസ്സിനും പൊള്ളി.

  • @josemcbs
    @josemcbs10 ай бұрын

    She will be next BJP MLA or mp. Learning from her heros in RSS. Anything can be expected in UP

  • @PP-tl7rw
    @PP-tl7rw9 ай бұрын

    Sreepadhamanabhan super

  • @sureshkumar9137
    @sureshkumar913710 ай бұрын

    Sivankutty ividuthe karyangal nokkiyaal pore ?

  • @jandhan6448
    @jandhan64489 ай бұрын

    കള്ളത്തരം പ്രചരിക്കുന്ന ഒരേ ഒരു സംസ്ഥാന കേരളം.... വിജയൻ ഒന്നും ഒരക്ഷരം പറയാനുള്ള യോഗ്യത ഉണ്ടോ വിജയ.... അന്നെ ഓക്കെ കര്കിച്ചു തുപ്പും ലോകം.....

  • @IndiaKerala-oc9rg
    @IndiaKerala-oc9rg9 ай бұрын

    ഈ പരിപ്പ് വിചാരിച്ചപോലെ വെന്തില്ല 😂

  • @prasadvarsha1517
    @prasadvarsha15179 ай бұрын

    കേരളത്തിൽ കുഴപ്പമില്ല യുപിയിൽ പ്രശ്നം,,,, എന്തുവാടെ.... കഷ്ടം തന്നെ

  • @beenanair9859
    @beenanair98599 ай бұрын

    ജയ് ഭാരത്

  • @Akashff77
    @Akashff779 ай бұрын

    Super padmanabhan. ❤❤What happened to malayalam medias. 2 days discussing an issue created by only an idiot teacher. No political party is responsible for it and she should be punished. Kerala people is facing lot of issues. Daily girls killing by drug, rape, murders and price rise, government issues media is keeping silent

  • @ratheeshratheesh5148
    @ratheeshratheesh514810 ай бұрын

    കാക്ക നല്ല കുര ആണ് അലോ 🤣🤣1

  • @ashokthoniyil9516
    @ashokthoniyil951610 ай бұрын

    teacher student ennu kaanuka vargeeyam venda karshana niyamam venam ivide shythanmaar und

  • @girishkumar8540
    @girishkumar854010 ай бұрын

    Today UP tomorrow Kerala.

  • @mayavi531
    @mayavi53110 ай бұрын

    💪💪💪💪💪

  • @ammadmk8625
    @ammadmk86259 ай бұрын

    ഇതാണ് രാഷ്ട്രീയം എല്ലാവരും മനസിലാക്കുക

  • @PremKumar-rk4ol
    @PremKumar-rk4ol10 ай бұрын

    Abilash and Muslim league were

  • @prasanthprakasan3931
    @prasanthprakasan39319 ай бұрын

    Karshaka nethavinte school aaanu. Karshaka samarathinte oru mukhyan 😂😂😂

  • @jamaludheenvp9608
    @jamaludheenvp96089 ай бұрын

    കോം പ്ളിമെന്റ് ഇല്ല എന്ന് . കോംപ്രമൈസ് എന്നതിനാണ് ഇയാൾ ആ വാക്ക് ഉപയോഗിച്ചത്.

  • @shahidafridi7365
    @shahidafridi736510 ай бұрын

    BJP❤

  • @HashimAmi-zr6kn
    @HashimAmi-zr6kn10 ай бұрын

    Evm Sarkar double engin sarkar

  • @geethadevivasan2850
    @geethadevivasan28509 ай бұрын

    നൂറു ശതമാനം വാസ്തവം,, 👍👍

  • @abdupallikandam3489
    @abdupallikandam34899 ай бұрын

    School venda University akkum

  • @maruthunayakam8141
    @maruthunayakam81419 ай бұрын

    ജർമ്മൻ നാസികൾക്ക് പ്രചോദനമായത് ബ്രാഹ്മണരുടെ ജാതിവ്യവസ്ഥയും ഹിന്ദുത്വ ഭീകരതയുമാണ്. ഇറ്റാലിയൻ ഫാഷിസ്റ്റുകൾ ബ്രാഹ്മണരായ ഹിന്ദുത്വ ഭീകരരുമായി ബന്ധപ്പെട്ടിരുന്നു എന്ന് ഹിന്ദുത്വ ഭീകരരായ ഹെഗ്ഡെവാറും ഗോൾവാൾക്കറും അവരെഴുതിയ ബുക്കുകളിൽ പറയുന്നുണ്ട്

  • @sidharthan1784

    @sidharthan1784

    9 ай бұрын

    അതിന്? നി പറഞ്ഞേ 2 ഹിന്ദുത്വ ഭീകരത... ഞാൻ കേക്കട്ടെ... പിന്നെ മുങ്ങരുത്, റിപ്ലൈ ഇടണം... നോക്കാല്ലോ... എന്താണ് വാസ്തവം എന്ന്....

  • @maruthunayakam8141

    @maruthunayakam8141

    9 ай бұрын

    @@sidharthan1784 1. മനുഷ്യത്വ രഹിതമായ ജാതിവ്യവസ്ഥ ലോകം കണ്ട ഏറ്റവും വലിയ ഭീകരതയാണ്. 2. ബുദ്ധന്മാരെ കൊന്നൊടുക്കി(കലിംഗയിൽ നടന്ന വംശഹത്യ) വിമോചന പ്രസ്ഥാനമായ ബദ്ധിസത്തെ തുടച്ചുമാറ്റി ബ്രാഹ്മണിക്കൽ ജാതിഭീകരത പൂർവ്വാധികം ശക്തിയായി കൊണ്ടുവന്നു. ആയിരക്കണക്കിന് ബുദ്ധവിഹാരങ്ങൾ ബ്രാഹ്മണരുടെ നിയന്ത്രിണത്തിലുള്ള ക്ഷേത്രങ്ങളാക്കിമാറ്റി 3. ബ്രാഹ്മണരുടെ(RSS) ഇപ്പോഴത്തെ ഇരകൾ ഇസ്ലാമും, മുസ്ലീംങ്ങളും അവരുടെ പള്ളികളുമാണ്. ആയിരകണക്കിന് മുസ്ലീംങ്ങളെ കൊന്നു തള്ളിക്കഴിഞ്ഞു

  • @abdulsalam5067
    @abdulsalam506710 ай бұрын

    ഈ മരവാഴ പത്മനാഭനെ ഇറക്കിവിടുക

  • @srinath8183

    @srinath8183

    10 ай бұрын

    മരവാഴ ഷാഫി ചാലിയം മുറിയ൯....!!!!

  • @ahambhramasmii

    @ahambhramasmii

    9 ай бұрын

    Ayinu ithu muriandi Channel alaloo😊

  • @karlosefernades3917
    @karlosefernades39179 ай бұрын

    Eviday chandini enna biharukari pidipichu konnu oru candle kathichilla oru samkarika nyakanmarum prathikatichilla

  • @rajarammohanroyrrr1858
    @rajarammohanroyrrr18589 ай бұрын

    Manipurile kuttigale koodi pariganikkumo mithrame

  • @chetypadi
    @chetypadi10 ай бұрын

    UP യില്‍ ആണോ കേസ് കൊടുക്കേണ്ടത്

Келесі