ചിരി നിർത്താതെ SreePadmanabhan ; Prime Debateലെ കാഴ്ച | Central Vista Inauguration | PM Modi

Prime Debate:പാർലമെന്റിന്റെ പുതിയ പ്രൗഢഗംഭീരമായ മന്ദിരം Central Vista
ഈ മാസം 28 ന് ഉദ്ഘാടനം ചെയ്യുന്നത് ആരെന്നതിൽ തർക്കമില്ല.
PM Narendra Modi .ഇന്ന് Amit Shah ഔദ്യോഗിക പ്രഖ്യാപനം നടത്തി .രാഷ്ട്രപതി Droupadi Murmuയെ മറികടന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിൽ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്ക്കരിക്കുന്നതിൽ പ്രതിപക്ഷ ഐക്യം .19 പ്രതിപക്ഷ പാർട്ടികളാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പിട്ടത് .പങ്കെടുക്കുന്നത് Telugu Desom Party ,YSR Congress
Shiromani Akalidal ഇങ്ങനെ ഏതാനും പാർട്ടികൾ മാത്രം .
BJPക്കെതിരായ വിശാല പ്രതിപക്ഷ ഐക്യം അകലെയാണെങ്കിലും കടലാസിലെങ്കിലും യാഥാർത്ഥ്യമാവുന്നു .
പാർലെമെന്റ് രാഷ്ട്രപതിയാണ് പ്രധാനമന്ത്രിയല്ല ഉദ്ഘാടനം ചെയ്യേണ്ടതെന്ന് പ്രതിപക്ഷ ആവശ്യം ശക്തമാകുന്നതിനിടെ പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു .
പ്രതിപക്ഷ ഐക്യത്തിന്റെ ഉദ്ഘാടനമോ ?
#newparliamenthouse #uniongovernment #pmmodi #oppositionparties #indianpolitics #malayalamnews #todaynewsmalayalam #nationalnews #news18kerala #primedebate
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 493

  • @grandpascare7763
    @grandpascare7763 Жыл бұрын

    ഉദ്ഘാടനം ചെയ്യാൻ ഏറ്റവും യോഗ്യൻ പ്രധാനമന്ത്രിയാണ്. ഈ പ്രതിപക്ഷ കക്ഷികൾ പുതിയ പാർലമെന്റ് മന്ദിരം ഉയരുന്നതിൽ എന്നും എതിരായിരുന്നു. ആരുടെ നേതൃത്വത്തിലാണോ അതിന്റെ നിർമ്മാണം പൂർത്തീകരിച്ചത് അദ്ദേഹം ഉദ്ഘാടനം ചെയ്യട്ടെ. ഉദ്ഘാടനത്തിന് ആശ്രീകരങ്ങൾ ഒഴിവായി നിൽക്കുന്നതാണ് നല്ലത്.😂😂😂

  • @prems6688
    @prems6688 Жыл бұрын

    കോൺഗ്രസ്‌ ഇട്ടാൽ ബാർമൂഡ ബിജെപി ഇട്ടാൽ വള്ളിനിക്കർ അതാണ് കോൺഗ്രസിന്റെ നിലപാട്

  • @yamunaravipr8264
    @yamunaravipr8264 Жыл бұрын

    കോൺഗ്രസ് ബഹിഷ്കരിച്ചത് വെറുതെയല്ല. രാഹുൽ ഗാന്ധിക്ക് അതിൽ പങ്കെടുക്കാൻ കഴിയില്ല. എന്റെ മകന് പങ്കെടുക്കാൻ പറ്റാത്തിടത്ത് മറ്റു കോൺഗ്രസ്സ് നേതാക്കളും പങ്കെടുക്കേണ്ട എന്ന ഒരമ്മയുടെ തീരുമാനം അതാണ് കോൺഗ്രസ് റ് ന്റെ ബഹിഷ്കരണം. മനസ്സിലായോ

  • @MidhunMathew5770
    @MidhunMathew5770 Жыл бұрын

    ബാക്കി എല്ലാപേർക്കും ചെയ്യാം പക്ഷെ മോഡി ചെയ്യുമ്പോൾ കുരുപൊട്ടും അതാണ് ഇപ്പോഴത്തെ പ്രതിപക്ഷം 😂😂😂😂

  • @maheshkallil7997
    @maheshkallil7997 Жыл бұрын

    മോഡി ഉദ്ഘാടനം ചെയ്താൽ മതി ബാക്കിയുള്ള കീടങ്ങൾ ഒന്നും വരണ്ട 👏👏👏

  • @jayakumark2042
    @jayakumark2042 Жыл бұрын

    ഉത്ഗാടനത്തിന് എന്നല്ല ഇവന്മാരൊന്നും ഒരിക്കലും അങ്ങോട്ട് പോകാതിരുന്നാൽ ഈ രാജ്യം രക്ഷപെടും.

  • @sahadevankadavathvalappil8692
    @sahadevankadavathvalappil8692 Жыл бұрын

    പത്മനാഭൻ ജീക്ക് അഭിനന്ദനങ്ങൾ

  • @damodarank5836
    @damodarank5836 Жыл бұрын

    പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗത്തിൽ നിന്ന് ഒരു പ്രസിഡണ്ട്‌ ഉണ്ടാകാൻ 75 വർഷം കാത്തിരിക്കേണ്ടി വന്നു. ഇപ്പോൾ കഥയറിയാതെ ആട്ടം കാണുന്നവരുടെ ഒരുമ

  • @arnair1977

    @arnair1977

    Жыл бұрын

    അപ്പൊ കെ ആർ നാരായണനെ പ്രസിഡന്റ്‌ ആക്കിയത് ആരാടോ. ചുമ്മ വളവളാന്ന് പറയാതെ

  • @raavan71

    @raavan71

    Жыл бұрын

    @@arnair1977 sheri ok. Aduthu?

  • @anilbn4889

    @anilbn4889

    Жыл бұрын

    @@arnair1977 kr narayangi tribel അല്ല valiya

  • @mikhailshivlyokov2826

    @mikhailshivlyokov2826

    Жыл бұрын

    @@anilbn4889 kr നാരായണൻ sc ആണ്... അവരും പാർശ വൽക്കരണം അനുഭവിച്ച സമൂഹം ആണ്

  • @purushothamankani3655

    @purushothamankani3655

    Жыл бұрын

    Oru adivasi president candidate ne president aakkaan ivar aarum cooperate cheythilla .. ennitt ippol enthru sneham president nod .. real opportunists ..

  • @vinayanchekyarpksd8253
    @vinayanchekyarpksd8253 Жыл бұрын

    BJP യുടെ ഒരു രോമത്തിൽ തൊടാൻ പോലും എല്ലാ ഡൂക്കിലി പാർട്ടികൾ ചേർന്ന് പ്രതിപക്ഷ നിരയുണ്ടാക്കിയാലും കഴിയില്ല.

  • @achuzz.9018

    @achuzz.9018

    Жыл бұрын

    അല്ല പിന്നെ❤😊

  • @prajithp2151

    @prajithp2151

    Жыл бұрын

    യെസ് 👍

  • @madhumm8015
    @madhumm8015 Жыл бұрын

    🤣🤣🤣🤣പൊളിച്ചു ശ്രീ പദ്മനാഭൻ 🌹❤🌹

  • @renjithr2522
    @renjithr2522 Жыл бұрын

    ഇവന്മാരൊക്കെ എത്ര കിടന്നു മോങ്ങിയാലും 2024ലും മോദി തന്നെ ഭരിക്കും. ജയ് BJP 🔥🔥🔥💞💞💞

  • @KL09.KL52

    @KL09.KL52

    Жыл бұрын

    Bjp sarkarinu evm ozhivaki balattu peparil thiranjedupu neridan thayarundo bjp Apo kanam bjp yude 16adiyantharam

  • @jimmyjoy1766

    @jimmyjoy1766

    Жыл бұрын

    അതാണ് ഇന്ത്യക്കാരുടെ ദുരിതവും, വരാനിരിക്കുന്ന അടുത്ത ദുരന്തം 😂

  • @sunnyjacob1716

    @sunnyjacob1716

    Жыл бұрын

    കർണാടകത്തിൽ ഞാൻ തന്നെ ഭരിക്കും എന്ന് പറഞ്ഞു ബിജെപിയെ പോലെ കേന്ദ്രവും അങ്ങനെയായിരിക്കും

  • @jacobvarghese4531

    @jacobvarghese4531

    Жыл бұрын

    ഇവനൊക്കെ ചാണകം തന്നെ ശരണം....നാം ശിലാ യുഗ പാതയിൽ ആണ്!?

  • @jacobvarghese4531

    @jacobvarghese4531

    Жыл бұрын

    ബിജെപി ക്കരൻ ചിരിക്കുന്നത് കാണുമ്പോൾ എന്തോ പ്രശ്നം ഉണ്ട് . ഈ പുള്ളിയെ തങ്ങാനും sangikal ഉണ്ടല്ലോ...!?

  • @sebastiansamuel5285
    @sebastiansamuel5285 Жыл бұрын

    കോൺഗ്രസ്‌ ചെയ്ത നല്ല കാര്യങ്ങൾ കൊണ്ട് പൊറുതി മുട്ടിയതിനാലാണ് ജനങ്ങൾ അവരെ അധികാരത്തിൽ നിന്നും പുറത്താക്കിയത്.

  • @vsn2024
    @vsn2024 Жыл бұрын

    ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു തെമ്മാടിയുടെ റോൾ മാത്രമുണ്ടായിരുന്ന സഞ്ജയ് ഗാന്ധിയുടെ പേരിൽ നാഷണൽ പാർക്ക് സ്ഥാപിച്ചവരാണ് കോൺഗ്രസ്..

  • @sreekanthnair9374

    @sreekanthnair9374

    Жыл бұрын

    Bangalore jayanagaril oru hospital um und..Sanjay Gandhi orthopedic ...thottaduth family motham und....Rajiv gandhi chest hospital, Indira Gandhi children hospital....just with in few km😂😂😂

  • @sasidharanv6956

    @sasidharanv6956

    Жыл бұрын

    നിങ്ങൾ ഭരിച്ചുമുടിച്ചയ്ന്ത്യ ഇനിനിങ്ങൾ മോങ്ങിമോങ്ങി കാമം തീർത്തോ കോൺഗ്രസ്സ്ക്കാരെ

  • @sasidharanv6956

    @sasidharanv6956

    Жыл бұрын

    ഇടത്തിനു പാർലിയമെന്റിൽ എന്താടാക്കറിയാം നീ അങ്ങ് ക്യൂബയും ചൈനയും അൽഖുരലാംനോകുമോങ്

  • @anilbn4889

    @anilbn4889

    Жыл бұрын

    പക്ഷെ അദ്ദേഹം കോയമാർക് കോണ്ടം ഇടീച്ചതു kandittille😂😂😂

  • @hareeshmenon9756

    @hareeshmenon9756

    Жыл бұрын

    Exactly

  • @venunair1579
    @venunair1579 Жыл бұрын

    മഞ്ജുഷ് ഗോപാൽ.., താങ്കൾ ഏതു പാർട്ടിക്കാരനോ ആകട്ടെ. നിഷ്പക്ഷമായി, ഒരു പാർട്ടിയോടും വിധേയത്വം കാട്ടാതെയുള്ള താങ്കളുടെ അവതരണം വളരെ മികച്ചത്... ഒരു യഥാർത്ഥ മാധ്യമ പ്രവർത്തകന്റെ കടമയും മേന്മയും താങ്കൾക്കുണ്ട്. ഇനിയും ഇങ്ങനെ തന്നെ ആയിരിക്കട്ടെ. 🇮🇳

  • @abdulmajeedmajeedkunju154

    @abdulmajeedmajeedkunju154

    Жыл бұрын

    Manjoosh congrats to you about the prime time conversation 🎉🎉

  • @brotherwould6691

    @brotherwould6691

    Жыл бұрын

    ഈ ചാനൽ കിരാതന്മാരായ സംഘി ഭീകരന്മാർക്കോ ഒഷാനപാടുന്ന ഒരു ചാനൽ ആണ് അതുകൊണ്ടുതന്നെ ഇത്രയും പ്രതീക്ഷിച്ചാൽ മതി

  • @thanoosrecipies3381

    @thanoosrecipies3381

    Жыл бұрын

    Manjush super anu arodum chayvilla videyathavum illa ❤, andam commigala abajodh ,mathu ,chani, hasmi and venu kandupadikkatte manjushine

  • @purushothamankani3655

    @purushothamankani3655

    Жыл бұрын

    Pakshe, panelists ne control cheyth charcha kondupokaan iyyaal pora .. Moreover, every time he allows more time to commies

  • @yesiamindian7830
    @yesiamindian7830 Жыл бұрын

    കർണാടകത്തിൽ കോൺഗ്രസിനൊപ്പം നിന്ന് ഏതാനും സീറ്റുകൾ നേടാനുള്ള അവസരം നഷ്ടപെടുത്തിയ സിപിഎമ്മാണ് കോൺഗ്രസിന്റെ പ്രതിപക്ഷ ഐക്യത്തിൽ അഭിമാനിക്കുന്നത്.

  • @dr.v.gopalakrishnan776

    @dr.v.gopalakrishnan776

    Жыл бұрын

    കോൺഗ്രസ്‌ നൊപ്പം നിരുപധികം കുമ്പിട്ട CPI ക്ക് എന്തു കിട്ടി രണ്ടുപേരും തകർച്ചയുടെ പടുകുഴിയിൽ എന്ന് അടിവരയിട്ട് തെളിയിച്ചില്ലേ

  • @MidhunMathew5770

    @MidhunMathew5770

    Жыл бұрын

    നിങ്ങൾ ഒരുമിച്ചു അടയും ചക്കരയും പോലെ മത്സരിച്ച ത്രിപുരയിൽ എന്ത് ഉണ്ടായാണ് കിട്ടിയത് 😂😂😂😂

  • @sreejithshankark2012

    @sreejithshankark2012

    Жыл бұрын

    ഞങ്ങൾ ഇന്ന് സിപിഐ ക്കാരന്റെ തള്ള വിരൽ കടിച്ചു പറിച്ചു... ഇവിടെ കമ്മ്യൂണിസ്റ്റ്‌ ഐക്യം തന്നെ ഇങ്ങനെ ആണ്... അപ്പോഴാണ് കോപ്പിലെ കർണാടക ഇലക്ഷന് .. പ്രതീപക്ഷ ഐക്യം...

  • @umesnair3158

    @umesnair3158

    Жыл бұрын

    കേരളത്തിന് പുറത്ത് സിപിഎം എന്ന് പറയണ്ട, "സി " ഇഞ്ചി പോലും പറഞ്ഞാൽ അടിയോടടി ആണ്.. ആ സിപിഎം ആണ് ബിജെപിയ്‌ക്കെതിരെ ഐക്യം ഒ 😅ണ്ടാക്കുന്നത് 😅😅😊

  • @renjithr2522
    @renjithr2522 Жыл бұрын

    മോദി എന്നും NO 1

  • @bahrainRaja
    @bahrainRaja Жыл бұрын

    ഒരു മദാമ്മയുടെ കാൽക്കൽ ഭരണഘടന അടിയറവു വച്ച ടീം ആണ് ഇപ്പോൾ കിടന്നു മെഴുകുന്നത് 🤣

  • @sasivasu2757
    @sasivasu2757 Жыл бұрын

    BJP ക്കു വളരെ അതികം ഗുണം ചെയ്യുന്ന ചർച്ച ഉണ്ടാക്കിയ കോൺഗ്രസ്‌ അടുത്ത ELC ന് OOOOOO ആകും വിവരമുള്ളവർ മനസിലാകുന്നു JAI BJP

  • @renjithr2522
    @renjithr2522 Жыл бұрын

    കനൽ ഒരു തരി ഇടയ്ക്കു കിടന്നു പുകയുന്നു 😂😂😂ചീ പീ എം 😂😂😂കേരളത്തിന് വെളിയിൽ നോട്ടക്കും പിന്നിലുള്ള ഏക പാർട്ടി

  • @aneeshsajithaaneeshadi5865

    @aneeshsajithaaneeshadi5865

    Жыл бұрын

    Anganalla bro, avar vicharichal America yude president ne vare mattan kazhiyum. Lokam muzhuvan Kerala government nte vikasanam uttnokkukayanu. NewYork le road nekkal mikacha road anu keralathil ullath.😜🤣🤣🤣🤪

  • @rameshsukumaran1218
    @rameshsukumaran1218 Жыл бұрын

    ശ്രീപദ്മനാഭൻ 👍🏻👌🏻🙏🏻

  • @bijoyjohn2781

    @bijoyjohn2781

    Жыл бұрын

    പപ്പൻ 🤣🤣🤣🤣🤣🤣🤣🤣🤣

  • @user-wq9mg1jg1u
    @user-wq9mg1jg1u Жыл бұрын

    പദ്മനാഭൻ you are super

  • @thomasutube1

    @thomasutube1

    Жыл бұрын

    ശ്രീപദ്പനാഭൻ മാസം തികയാത്ത കുട്ടി ആണെന്ന് തോനുന്നു, തല ഉറച്ചിട്ടില്ല.

  • @thomasutube1

    @thomasutube1

    Жыл бұрын

    @കുമ്മനം കുമ്മനം ഒരിക്യാലും സാധ്യമല്ല. കൃത്രിമം കാണിക്കുവാൻ സാധിക്കും എന്നറിഞ്ഞുകൊണ്ട് ലോകത്തിലെ മിക്യ രാജ്യങ്ങളും നിരോധിച്ച EVM, ഇന്ത്യയിൽ ഉപയോഗിക്കുവാൻ, കോടതിയുടെ അനുമതി ഉള്ളപ്പോൾ BJP ക്യു എന്തു ഭയക്കാൻ? EVM നിർമ്മിക്കുന്നത്‌ കേന്ദ്ര സർക്കാരിന് കീഴിൽ ഉള്ള സ്ഥാപനം എന്നറിഞ്ഞിട്ടും തന്ദ്രങ്ങൾ മെനയുന്ന പ്രതിപക്ഷ പാർട്ടിക്കാരെ പൊട്ടന്മാർ എന്നല്ലാതെ എന്തു വിളികയുവാൻ? പക്ഷേ, EVM, 1:100 വച്ചു set ചെയ്താലും കേരളം പിടിക്യുവാൻ BJP ക്യു സാധിക്കില്ല

  • @FVivekBNair

    @FVivekBNair

    Жыл бұрын

    ​@കുമ്മനം കുമ്മനം da kalla Sudappi 🤬😡😠🐖💩 🍌

  • @FVivekBNair

    @FVivekBNair

    Жыл бұрын

    ​@@thomasutube1 jai bjp ✊👌🧡😎🥰🇮🇳🙏🏻

  • @master-wm4sj
    @master-wm4sj Жыл бұрын

    ശ്രീപത്മനാഭൻ ❤❤❤❤ആ ചിരിയിൽ എല്ലാമുണ്ട് 😂😂

  • @anandanm6782
    @anandanm6782 Жыл бұрын

    ഒട്ടകത്തിനു ഇടം അറബിയുടെ കഥ പോലെ ആണ് കമ്മ്യൂണിസ്റ്റ്‌ ന് ഇന്ത്യായിൽ ഇടം കൊടുത്തപ്പോൾ

  • @sijingopalan2853
    @sijingopalan2853 Жыл бұрын

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നരേന്ദ്രമോദി തന്നെ ഉദ്ഘാടനം ചെയ്യും.. വെറുതെ ചാനൽ ഇരുന്ന് ചർച്ച.... നടത്താമെന്ന് മാത്രം....

  • @anishanandan5393
    @anishanandan5393 Жыл бұрын

    അവർ അങ്ങനെ മാറി നിന്നാൽ, അത് അവരുടെ പാർട്ടിക്ക് തന്നെ ഷീണം ആകും, ആദ്യം പുതിയ പാർലമെന്റ് വേണ്ട എന്നു പറഞ്ഞു കോടതിയിൽ പോയി.. അതിനു അവിടെ നിന്നു തിരിച്ചടി കിട്ടി. ഇപ്പോൾ അടുത്ത പ്രശ്നം ഉന്നയിക്കുന്നത് ഉത്ഘാടനം പ്രധാനമന്ത്രി വേണ്ട എന്നാണ്, തറക്കല്ല് ഇടാവെന്നാൽ അദ്ദേഹത്തിന് ഉത്ഘാടനം ചെയ്യാം. എന്തായാലും എല്ലായിടത്തും വികസനത്തിന് എതിരാണെന്ന പേര് മാറ്റി ഭരണം തിരിച്ചു പിടിക്കണം എന്നുള്ള ആഗ്രഹം ഇവർക്കില്ല എന്നു ജനങ്ങൾക്ക് തോന്നിയാൽ അവരെ കുറ്റം പറയാൻ കഴിയില്ല. കഷ്ടം!

  • @abdulrahimrahim2839

    @abdulrahimrahim2839

    Жыл бұрын

    പൊട്ടൻ ചിരി

  • @anishanandan5393

    @anishanandan5393

    Жыл бұрын

    @@abdulrahimrahim2839 നിങ്ങളുടെ ചിരിയെ കുറിച്ച് ആരും ചോദിച്ചില്ല. കഷ്ടം!

  • @paanchajanyam7903
    @paanchajanyam7903 Жыл бұрын

    താങ്ക്സ് മഞ്ജുഷ്. നിഷ്പക്ഷമായി ചർച്ച നയിച്ചതിന് 👌

  • @sasidharankana1329
    @sasidharankana1329 Жыл бұрын

    പദ്മനാഭൻ സർ, യു ആർ ഗ്രേറ്റ്‌. എത്ര നല്ല അവതരണം.

  • @vinod9271
    @vinod9271 Жыл бұрын

    ശ്രീ പത്മനാഭൻ🌹

  • @thampikumarvt4302
    @thampikumarvt4302 Жыл бұрын

    അഴിമതിക്കാരായ കർണ്ണാടക BJP സർക്കാരിനെ പുറത്താക്കിയ, അതേ ജനങ്ങൾ തന്നെയാണ് BJPക്ക് കേന്ദ്രത്തിൽ അധികാരം നൽകിയതും.

  • @divakaranprasadam7398

    @divakaranprasadam7398

    Жыл бұрын

    Jenengal alla story vargeeya adjustment aanu? penneetulla prestavenakal kandal ariyillea!

  • @pmmammupm5042

    @pmmammupm5042

    Жыл бұрын

    എന്ത്കോപ്പ പത്നാഭാ മറുപടികൊടുക്കാൻ നിനക്ക് കഴിയില്ല

  • @unnikrishanan925
    @unnikrishanan925 Жыл бұрын

    കമ്മികളും കൊങ്ങികളും കരയുന്നു... 😅😅

  • @Rocky-dm7bi
    @Rocky-dm7bi Жыл бұрын

    Time to reclaim akhand bharat.. ♥️ ജയ് ഹിന്ദ് 🇮🇳

  • @ClearExplain

    @ClearExplain

    Жыл бұрын

    😘❤️👍

  • @sudheerponmili9440
    @sudheerponmili9440 Жыл бұрын

    കരഞ്ഞ് ഇട്ട്. കാര്യമില്ല മോ ദി പവർ പറഞ്ഞത് ചയ്യും 😂

  • @unnikrishnan5082
    @unnikrishnan5082 Жыл бұрын

    ജാതി ജാതി ജാതി കർണാടകയിൽ ജാതി ജാതി അവിടെ പാകിസ്ഥാൻ സിന്ദാബാദ് വിളിച്ചത് ആരാണെന്ന് ആലോചിച്ചു നോക്കൂ

  • @shibukvpm9600
    @shibukvpm9600 Жыл бұрын

    1947 കോൺഗ്രസ് എവിടെയായിരുന്നു ഇന്ത്യ വിഭജിക്കുമ്പോൾ

  • @kevinownes2556
    @kevinownes2556 Жыл бұрын

    പുതിയ പാർലമെന്റ് ഉദ്ഘാടനം ആണല്ലോ ഇപ്പോളത്തെ ചർച്ച വിഷയം.. ഇത്‌ ഇത്രയും വിവാദം ആകുന്ന കോൺഗ്രസുകർ അറിയാൻ വേണ്ടി 1975 ൽ ഇന്നത്തെ പാർലമെന്റ് കെട്ടിടത്തിലെ Annexe ബ്ലോക്ക് ഉദ്ഘാടനം ചെയ്തത് ആരാണ് എന്ന് അറിയാമോ? അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ആയിരുന്നു. 1987 ൽ പാർലമെന്റ് ലൈബ്രറി കെട്ടിടത്തിന് തറക്കല്ലിട്ടത്ത് ആരായിരുന്നു?... അറിയാമോ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി. നിങ്ങൾക്ക് എന്തും ആകാം നരേന്ദ്രമോദിക്ക് പാടില്ല. പിന്നെ വീർ സവർക്കറെ ചൊറിയുന്നവർ അറിയാൻ എന്നു മുതലാണ് നിങ്ങൾക്ക് അദ്ദേഹത്തെ ഇഷ്ടമില്ലാത്തെ ആയത്? 1980 ൽ നിങ്ങളുടെ നേതാവും ഇന്ത്യൻ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധി വീർ സവർക്കറെ കുറിച്ചു പറഞ്ഞത് എന്താണ് എന്ന് നിങ്ങൾ പഠിക്കണം. ഇപ്പോൾ നിങ്ങൾ അത് തളളി പറയാൻ തയ്യാറാണോ? "ഒരുപാട് ഇന്ത്യക്കാർക്ക് പ്രചോദനമാണ് അദ്ദേഹത്തിന്റെ ജീവിതം" എന്നാണ് 1966 ൽ സവർക്കരുടെ മരണശേഷം ഇന്ദിരാഗാന്ധി പറഞ്ഞത്.

  • @jayakumar-hs4tp
    @jayakumar-hs4tp Жыл бұрын

    എന്തെങ്കിലും undakiyalalle ഉത്ഘാടനം ചെയ്യാന്‍ പറ്റൂ

  • @balajikrishnan3495
    @balajikrishnan3495 Жыл бұрын

    Padmanaba sir u r rocking ...

  • @MrSureshvilayil
    @MrSureshvilayil Жыл бұрын

    സ്പീകർ ആരാന്ന് എന്ന് അറിയാത്തത്.. GK ഇല്ലാത്തത് കൊണ്ടാണ് 👍👍

  • @haridasanveluthedathkandy3919
    @haridasanveluthedathkandy3919 Жыл бұрын

    ഞങ്ങൾ നിർമിച്ച വീട് ഉൽഘാടനം ചെയ്യാൻ ഞങ്ങൾക്കെല്ലാതെ മറ്റാർക്കാണ് അധികാരം

  • @umasaraswathy6890
    @umasaraswathy6890 Жыл бұрын

    ഞങ്ങൾക്ക് സഹിക്കാൻ വയ്യ അത്ര തന്നെ.

  • @krishnakumar.s7469
    @krishnakumar.s7469 Жыл бұрын

    2024 BJP അധികാരത്തിൽ വരും. പുതിയ parliament കൊണ്ട് വന്നത് PM Narendra Modi ജി ക്ക് അഭിവാദ്യങ്ങൾ

  • @mr._soul9765

    @mr._soul9765

    Жыл бұрын

    പിന്നല്ലാതെ 🌹 ഇവന്മാര് വെറുതെ കാറ്റു കളയുകയാണ്

  • @ravir3319
    @ravir3319 Жыл бұрын

    പദ്മനാ ഭോഈ കോ മാളികളേ നോക്കി ഇങ്ങനെ ചിരിച് പരിഹസിക്കരുതെന്ന് കഞചിയമ്മ

  • @remyashaji1873
    @remyashaji1873 Жыл бұрын

    കോൺഗ്രസ്‌ ഇട്ടാൽ ഗ്യാസ്, ബിജെപി ഇട്ടാൽ വളി

  • @suhassivan8055
    @suhassivan8055 Жыл бұрын

    🙏Adv.Shreepadmanabhan🔥 6:34 👌 🎯🎯 sharp bulletted clear cut arguments .

  • @radhakrishnanpk7230
    @radhakrishnanpk7230 Жыл бұрын

    ഇടതു സഹയാത്രികൻ മണ്ടത്തരം വിളിച്ചു പറയാൻ മാത്രം മിടുക്കനാണ്...

  • @ffworld6385
    @ffworld6385 Жыл бұрын

    Our MODIJI...💕💕💕

  • @radhakrishnanpk7230
    @radhakrishnanpk7230 Жыл бұрын

    ഉത്ഘാടനം ബഹിഷ്കരിക്കുന്ന രാഷ്ട്രീയ പാർട്ടികളും നേതാക്കളും ഒരിക്കലും പുതിയ പാർലമെന്റിൽ കയറാൻ പാടില്ല. .. പിന്നീട് ജനം മറന്നു കാണുമെന്നു വിചാരിച്ചു ഇവന്മാർ കയറിയാൽ ഇവരെ ജനം കൈകാര്യം ചെയ്യണം...

  • @sastadas7670
    @sastadas7670 Жыл бұрын

    മൂപ്പർക്ക് പപ്പെട്ടനെ മനസ്സിൽ ആയില്ല എന്ന് തോന്നുന്നു

  • @youmilanman

    @youmilanman

    Жыл бұрын

    പുതിയ ആളല്ലേ, പഠിച്ചു വരുന്നതേ ഉള്ളൂ

  • @viswanathanernakulam8596
    @viswanathanernakulam8596 Жыл бұрын

    Super super super super by padmabhan sir

  • @kirankrishnan6247
    @kirankrishnan6247 Жыл бұрын

    പപ്പേട്ടന്റെ ചിരി 😂😂😂

  • @mohgopan1132
    @mohgopan1132 Жыл бұрын

    എല്ലാമഹത് കാര്യങ്ങളും നെഹ്റു കുടുംബത്തിനും സോണിയാ കുടുംബത്തിനും മാത്രം അവകാശപ്പെട്ടത്😂😂😂😂😂😂

  • @kunjuzneenu884
    @kunjuzneenu884 Жыл бұрын

    അൻവർ ആട്ടിൻ തോൽ ഇട്ട PfI സഖാപ്പി😂😂😂

  • @skariarose9105
    @skariarose9105 Жыл бұрын

    ഒട്ടകം എന്ന് പറഞ്ഞപ്പോള്‍ പിണറായി സര്‍ക്കാരിനേ ഓര്‍മ വന്നു😂

  • @gireeshvk4854
    @gireeshvk4854 Жыл бұрын

    അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു..ഭരണഘടന യെ നോക്കുകുത്തി ആക്കി.

  • @prahladpv8624
    @prahladpv8624 Жыл бұрын

    നിങ്ങൾ പ്രതിപക്ഷം ബഹിഷ്കരിച്ചാലും ഞങ്ങൾ മോദിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കും ❤❤

  • @PRADEEPKUMAR-lk2tg
    @PRADEEPKUMAR-lk2tg Жыл бұрын

    ചുരുക്കിപറഞ്ഞാൽ അപ്പോ കാണുന്നവനാണ് അപ്പൻ അല്ലെ കാൺഗ്രസ്സെ

  • @premachandran5391
    @premachandran5391 Жыл бұрын

    പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്താൽ എന്താ കെട്ടിടം ഇടിഞ്ഞു പോകുമോ ? കൊടിയേറ്റ് നടത്തിയെങ്കിൽ ഉത്സവം നടത്താനും അറിയാം!

  • @ststock55
    @ststock55 Жыл бұрын

    അഫ്ഗാൻ പാർലമെന്റ് ഉദ്ഘാടനം ചെയ്യാനറിയാമെങ്കിൽ ഇന്ത്യൻ പാർലമെന്റ് മോഡി തന്നെ ഉത്ഘാടനം ചെയ്യും.

  • @msrksl1
    @msrksl1 Жыл бұрын

    സിപിഐ സിപിഎം ഇവരെ ആരു കണക്കാക്കുന്നു 😅😅

  • @krp6997
    @krp6997 Жыл бұрын

    We remember how Prime Minister Dr.Manmohan Sigh was treated in the presence of Mrs.Sonia Gandi, even when foreign dignitaries were visiting the country. What was her role in Government of India functions?

  • @ravindranath3937

    @ravindranath3937

    Жыл бұрын

    In what capacity Sonia Gandi inaugurated the Uttaraghand assembly bdg

  • @cmadhu1965
    @cmadhu1965 Жыл бұрын

    Sree...super..🎉🎉🎉🎉

  • @renjithr2522
    @renjithr2522 Жыл бұрын

    ജയ് മോദി 🔥🔥🔥

  • @kevinownes2556
    @kevinownes2556 Жыл бұрын

    പാർലമെൻ്റ് മന്ദിരം ഉത്ഘാടനത്തിൻ്റെ പേരിൽ വിവാദം സൃഷ്ടിക്കാനുള്ള ശ്രമത്തിലൂടെ പ്രതിപക്ഷം ഇളിഭ്യരാകുന്ന കാഴ്ച ഇന്ത്യൻ പാർലമെൻ്റ് കെട്ടിടത്തിൻ്റെ ഉത്ഘാടനം രാഷ്ട്രപതി ചെയ്യണമായിരുന്നു എന്ന് ഒരു വിഭാഗം കോൺഗ്രസ്സും കമ്മൂണിസ്റ്റും വാദിക്കുന്നു. എന്നാൽ പാർലമെൻ്റിൻ്റെ ഇരു സഭകളും വിളിച്ചു കൂട്ടാനും അംഗങ്ങളെ അഭിസംബോധന ചെയ്യാനും പൊതുതെരഞ്ഞെടുപ്പിന് ശേഷവും ഓരോ വർഷവും ആദ്യ സള്ളേളനത്തിൻ്റെ തുടക്കത്തിലും പാർലമെൻ്റിനെ അഭിസംബോധന ചെയ്തുകൊണ്ട് ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രപതിയാണ്. ഇപ്പോൾ ഇവിടെ നടന്നത് പാർലമെന്റ് മന്ദിര നിർമ്മാണവും തുടർന്ന് അതിന്റെ ഉത്ഘാടനവും ഒരു പൊതു ചടങ്ങായി നടത്തുന്നത് ഭരണപരമായ സർക്കാരിൻ്റെ തീരുമാനം ആണ്. ഇന്ത്യൻ പ്രധാനമന്ത്രി ഗവൺമെന്റിന്റെ തലവനുംഎക്സിക്യൂട്ടീവ്അധികാരത്തിന്റെ ഉത്തരവാദിയുമാണ്. എന്നാൽ ഭരണഘടന പ്രകാരമുള്ള നിയമം സംരക്ഷിക്കുക എന്നതാണ് പ്രസിഡന്റിന്റെ ഭരണഘടനാപരമായ കടമ. ഇതു അറിഞ്ഞിട്ടാണോ അതോ മന:പൂർവ്വം അറിയില്ല എന്ന് നടിച്ച് വിവാദങ്ങൾ സൃഷ്ടിക്കുന്നതിലൂടെ പ്രതിപക്ഷം ഒന്നു കൂടെ ഇളിഭ്യരാവുകയേ ഉള്ളൂ.പാർലമെന്റിന്റെ നിലവിൽ ഉള്ള കെട്ടിടം 1927 ൽ നിർമ്മിച്ചതാണ്, ഇപ്പോൾ 96 വർഷം പിന്നിട്ടിരിക്കുന്നു. പഴയ കെട്ടിടം ഇന്നത്തെ ആവശ്യങ്ങൾക്ക് അപര്യാപ്തമാണെന്ന് കണ്ടെത്തിയതിനാൽ പാർലമെന്റിന് പുതിയ കെട്ടിടം നിർമ്മിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് ലോക്‌സഭയും രാജ്യസഭയും പ്രമേയങ്ങൾ പാസാക്കിയിരുന്നു. എന്തേ പുതിയ പാർലമെൻ്റ് മന്ദിരം പണിയാൻ കോൺഗ്രസ് ഭരണസമയത്ത് ആരും മുതിർന്നില്ല.എന്നാൽ സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ പാർലമെന്റ് ഹൗസ് (അനക്സ്) 1975 ൽ ഉദ്ഘാടനം ചെയ്തത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ആയിരുന്നു.1987 ൽ പാർലമെന്റ് ലൈബ്രറി കെട്ടിടത്തിന് തറക്കല്ല് ഇട്ടത് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി. ഇക്കൂട്ടർക്ക് എന്തും ആകാം നരേന്ദ്രമോദിക്ക് പാടില്ല.

  • @cmadhu1965
    @cmadhu1965 Жыл бұрын

    Sree Super...

  • @prasanthvalsan
    @prasanthvalsan Жыл бұрын

    King of India Narendra Modi🔥

  • @sasivasu2757
    @sasivasu2757 Жыл бұрын

    ഒരുപാട് കോൺഗ്രസ് നേതാക്കന്മാരുടെ വീട്ടിൽ അടുപ്പു പുകയുന്നില്ല അതിനാൽ ഒന്നിച്ചു നിന്നാൽ കഞ്ഞി കുടിക്കാനുള്ള വെപ്രാളത്തിൽ

  • @aneesh8932
    @aneesh8932 Жыл бұрын

    രാഷ്ട്രപതിക്ക്‌ ഒരു വോട്ട് കൊടുക്കാത്തവന്റെ രാഷ്ട്രപതി സ്നേഹം 🤣

  • @rajendransindhu8681
    @rajendransindhu8681 Жыл бұрын

    20 പാർട്ടികൾ ചേർന്ന് തമ്മിലടി കാണാം

  • @sureshani9400
    @sureshani9400 Жыл бұрын

    65 വർഷം ഇവർ എന്താണ് ഉണ്ടാക്കിയത് ഇപ്പൊ കിടന്നു മോങ്ങിയിട്ടു എന്ത് നേടാൻ.

  • @sree42133
    @sree42133 Жыл бұрын

    ഇതേതാ, എവിടെയും കാണാതെ ഇരുന്ന കാൺഗ്രസ് പ്രതി... നിധി. 😂. 😂😂. ബ്ലാ.. ബ്ലാ.. ബ്ലാ..പപ്പുമോന്റെ അടിയാളൻമ്മാർ...

  • @udayakumar211
    @udayakumar211 Жыл бұрын

    No medicine for their Jealousy 🤣🤣🤣🤣🤣💯💪🚩

  • @pkj7923
    @pkj7923 Жыл бұрын

    Padmanabhan Sir... You are to the point & clear....👏👏👏

  • @bhargavank.pkuttamparol1734
    @bhargavank.pkuttamparol1734 Жыл бұрын

    ചിരിനിർത്താത്തതെന്നു തോന്നുന്ന മറ്റൊരു ജീവി കൂടി ഉണ്ട്. ഉത്തരം മുട്ടുമ്പോൾ കൊത്തിന് കത്തുക എന്നതു മാറി ഉത്തരം ഇളിയിലൂടെ വെളിവാക്കുന്ന അൽഭുത പ്രതിഭാസം!

  • @jayabhanup9070

    @jayabhanup9070

    Жыл бұрын

    He is answering the opposition very calm and cool style.

  • @73virg
    @73virg Жыл бұрын

    2024 ചരിത്രം മാറിയിട്ട് പ്രതി പച്ചം കുര തുടരൂ..അതുവരെ അങ്ങോട്ട് സഹിക്ക്..😊

  • @JM-fb1nz
    @JM-fb1nz Жыл бұрын

    ആര് inagurate ചെയ്താലും ജനങ്ങൾക്ക്‌ ഒരുച്ചുക്കുമില്ല. കാതലായ പ്രശ്നങ്ങൾ എന്തല്ലാം കിടക്കുന്നു അതൊന്നും address ചെയ്യാൻ ആരും ഇല്ല.

  • @ktsasikumar440
    @ktsasikumar440 Жыл бұрын

    സിപിഎം മുഠകോൺഗ്രസ് കാരും ഒന്നിച്ചു മൽസരിച്ചു

  • @renjithpv1295
    @renjithpv1295 Жыл бұрын

    CPIM, ലോക സഭയിൽ . ഇന്ന് എന്താണ് അവസ്ഥ😂😂😂

  • @rajmulanjoor2087
    @rajmulanjoor2087 Жыл бұрын

    This is jealousy. These opposition doesn't want to give credit to Modiji

  • @MrSureshvilayil
    @MrSureshvilayil Жыл бұрын

    പാലോട് മൊയലാളി.. സഗ്യം ഇല്ലാതെ തന്നെ രാജ്യത്തെ നയിക്കാൻ ഉള്ള അനുവാദം ജനം കൊടുത്തിട്ടുണ്ട് 🙏🏼 ആകെ ഉള്ള ആ 3 കസേര കിട്ടാൻ ഉള്ള വഴി നോക്ക് മൊയലാളി 😄😄

  • @virattv3947
    @virattv3947 Жыл бұрын

    ശ്രീപദ്‌ഭനാഭൻ TG Mohan Das ന്റെ രണ്ടാമൻ

  • @rahulshaji3360
    @rahulshaji3360 Жыл бұрын

    After a long time best news reader real debate

  • @sathyank8005
    @sathyank8005 Жыл бұрын

    പലർക്കും നിലനിൽപ്പിനെ ബാധിക്കുന്ന ഈ നടപടി പിൻവലിച്ച് എല്ലാവരും ഒത്ത് ചേർന്ന് പാർലിമെന്റ് ഉദ്ഘാടന ശുഭ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുക ഭാരതത്തിന് ലോക രാജ്യങ്ങളിൽ മതിപ്പുണ്ടാക്കാനും കഴിയും

  • @anandanm6782
    @anandanm6782 Жыл бұрын

    കോൺഗ്രസ്സ് ഉരുകി തീരുന്നു എന്ന് കോൺഗ്രസ്സ് കാർക്ക് തിരിയുന്നില്ല

  • @stonecraftdg8356
    @stonecraftdg8356 Жыл бұрын

    ചിരി ഒരു ഒളിച്ചോട്ടമാ ഉളുപ്പില്ലായ്മ വരുമ്പോൾ ചിരി താനെ വരും പ്രത്യേകിച്ച് ഇത്തരക്കാർക്ക് ..😄

  • @jayabhanup9070
    @jayabhanup9070 Жыл бұрын

    Sreepadmanabhan is handling the opposition fools with cool smile.

  • @shahidafridi7365
    @shahidafridi7365 Жыл бұрын

    SP❤

  • @ramyarshu
    @ramyarshu Жыл бұрын

    Heights of Jelousy from Gandhi family..

  • @cmadhu1965
    @cmadhu1965 Жыл бұрын

    Speaker...🎉🎉🎉🎉🎉

  • @alexvjacobveloopra1898
    @alexvjacobveloopra1898 Жыл бұрын

    🤘🏻💐😆😆😆 ഇടത് സഹയാത്രികൻ അവസാനം കരഞ്ഞില്ലല്ലോ ഭാഗ്യം...

  • @sunilkumarct7122
    @sunilkumarct7122 Жыл бұрын

    എൻ്റെ കോൺഗ്രസ്സ്കാരാ ഇത്ര നാളത്തെ നിങ്ങളുടെ അഴിമതി, കുടുമ്പ വാഴ്ച, രാജ്യദ്രോഹ, രാജ്യത്തെ വർഗ്ഗീയ മായും ജാതീയമായും വേർതിരിച്ച് ,ന്യൂനപക്ഷങ്ങളെ പ്രീണിപ്പിച്ച്, നടത്തിയ നാറിയ ഭരണത്തെ എന്ത് കല്ല് വച്ച നുണ പറഞ്ഞ് പൊലിപ്പിക്കാൻ നോക്കിയാലും അടിമകളല്ലാത്ത യഥാർത്ഥ ഭാരതീയർ വിശ്വസിക്കയില്ല. മോദിയുടെ സ്ഥാനത്ത് പപ്പു ഇരിക്കന്നതു ആലോചിക്കമ്പോൾ തന്നെ ഭയങ്കര പേടിയും അസ്വസ്ഥതയും തോന്നുന്നു ഇനി വരുന്ന തലമുറയുടെ അവസ്ഥ യോർത്ത് .അൻപ്പമെങ്കിലും തലക്കു വെളിവുള്ളവർ ഏതു മത, ജാതിയിൽപെട്ടവനാണെങ്കിലും സ്വന്തം മക്കളുടെ ഭാവിയോർത്ത് നിങ്ങളെ ഭരണത്തിൻ്റെ ഏഴയലത്ത് നിർത്തില്ല നിങ്ങൾ പത്തെഴുപത് വർഷംത്തെ ഭരണവും മോദിയുടെ ഒമ്പതു വർഷത്തെ ഭരണവും താരതമ്യം ചെയ്താൽ നിഷ്പക്ഷമായി ചിന്തിക്കുന്നവൻ നിങ്ങളുടെ മുഖത്ത് കാർക്കിച്ചു തുപ്പും. എല്ലാത്തിനും സബ്സിടിയും, കള്ള വാഗ്ദാനങ്ങളും കൊടുത്ത് ഏത് അണ്ടനും അഴകോടതും ഭരണത്തിൽ കയയാം എന്ന കാലം ഏകദേശം കഴിയാറായി.

  • @mohan.g
    @mohan.g Жыл бұрын

    ഈപ്രൊഫസ്സർഇങ്ങനെവിദ്യാർത്ഥികളെകള്ളവുംമണ്ടത്തരവുംപറഞ്ഞുപഠിപ്പിക്കുന്നവനാണെങ്കിൽ നമ്മുടെ വിദ്യാഭ്യാസ നിലവാരംഉയരും😂😂😂.

  • @techwide7253
    @techwide7253 Жыл бұрын

    പ്രതിപക്ഷം ജനാധിപത്യപരമായി കടമ നിർവഹിക്കണം ഹേ, ജനാധിപത്യത്തെ അപമാനിക്കല്ലേ.

  • @jiyeshvilaskumar4613
    @jiyeshvilaskumar4613 Жыл бұрын

    കീടാണു കിടന്നു ഞവിക്കുന്നത് കാണാൻ തന്നെ എന്താ രസം.

  • @sathyabhamavk9712
    @sathyabhamavk9712 Жыл бұрын

    ഈ ചർച്ച വെറും വിരോധാഭാസം. പൂച്ചകൾക്ക് പൊന്നുരുക്കുന്നിടത് ഒരു കാര്യവും ഇല്ല. പൊന്ന് ഉരുക്കുന്നത് മാറി ഇരുന്ന് വേണമെങ്കിൽ കാണാം 😂😂😂😂

  • @satheesha9763
    @satheesha9763 Жыл бұрын

    Sree 🚩

  • @TheRajansai
    @TheRajansai Жыл бұрын

    Dear CPM is only in 600 kms 🥴

  • @FVivekBNair

    @FVivekBNair

    Жыл бұрын

    😜😜😜👍

  • @jaibharathjaibharath3521
    @jaibharathjaibharath3521 Жыл бұрын

    So, no germs in the first day. Very good.

  • @tondon1851
    @tondon1851 Жыл бұрын

    Best person to inaugurated our parliament is modi

  • @sarathchandranm2940
    @sarathchandranm2940 Жыл бұрын

    Vishalaparathipaksham CPM 😂😂😂😂😂😂😂

  • @babugopan3474
    @babugopan3474 Жыл бұрын

    പപ്പുവിന് ഇല്ലാത്ത ഒരു കാര്യവും(അയോഗ്യന് സഭയിൽ പോകാൻ പറ്റില്ലല്ലോ) ഞങ്ങൾക്കും വേണ്ട. എന്ന് പപ്പുവിന്റെ 'അമ്മ പറഞ്ഞു.

Келесі