See his new Purple Royal Highchair💟🪑 from Luvlap ❤ Amazing features in description & comment box
Train your kids in the Right time👍🏻
Let me share the Royal Highchair's amazing features😍
💟 1-7 levels of Height adjustments
💟 3 adjustable seat positions
💟 3 adjustable tray positions
💟 90° adjustable foot rest
💟 Removable dining trays which makes cleaning easy
💟 Seat Pad is really soft & comfortable for kids & it's washable
💟 5 point safety Harness
💟 Wheels are provided and easy to move💟 Also wheel stoppers provided for anti skidding
💟 Easy & Compact folding
💟 Suitable for Kids from 6-36 months
💟 Can carry upto 25kg
You can shop this Royal Highchair from @amazon.in 👉 amzn.to/3ojhsBk
& also from the website www.Luvlap.com
Awesome product❤ shop now👍🏻
#royalhighchair #luvlap #preenaanuraj #momswithluvlap #luvlaphighchair #highchairs
Пікірлер: 154
See his new Purple Royal Highchair💟🪑 from @luvlap.in Train your kids in the Right time👍🏻 Let me share the Royal Highchair's amazing features😍 💟 1-7 levels of Height adjustments 💟 3 adjustable seat positions 💟 3 adjustable tray positions 💟 90° adjustable foot rest 💟 Removable dining trays which makes cleaning easy 💟 Seat Pad is really soft & comfortable for kids & it's washable 💟 5 point safety Harness 💟 Wheels are provided and easy to move 💟 Also wheel stoppers provided for anti skidding 💟 Easy & Compact folding 💟 Suitable for Kids from 6-36 months 💟 Can carry upto 25kg You can shop this Royal Highchair from @amazon.in 👉 amzn.to/3ojhsBk & also from the website www.Luvlap.com Awesome product❤ shop now👍🏻 #royalhighchair #luvlap #preenaanuraj #momswithluvlap #luvlaphighchair #highchairs
@bichu5262
Жыл бұрын
Price para
@sachualan8128
Жыл бұрын
കുട്ടിക്ക് എത്ര മാസം ആയി ചേച്ചി
@muhammedmanseer7625
Жыл бұрын
@@bichu5262 🤣verum 6999 Rs
@abhiramtechy6454
Жыл бұрын
.
@abhiramtechy6454
Жыл бұрын
👍
Kayyil kashum venam...
Ramya Nambeeshande sound pole👀✨
പാദസരം ഇട്ടിട്ടുണ്ടല്ലോ വാവ 😊
Monte dress meesho alle chechi njan ente mon vagiyirunnu quality illa
വില നോക്കി വന്നവർക്ക്- starts from 6171.. Color anusarich cherya price difference und. Enthayalum 6k+ aakum👍
@sherinkt821
Жыл бұрын
🙆
@rubysameena4344
Жыл бұрын
വില കുറഞ്ഞു പോയോ😜
@ambiliambu5020
Жыл бұрын
Thanks
@shahanarashid1738
Жыл бұрын
Thakss
@sweethomeibm
Жыл бұрын
കുഞ്ഞുങ്ങൾക്ക് weight കൂടാൻ kzread.info/dash/bejne/pah9zK-seNK_YKw.html
Looking like her father 😍 cutest
Luvlap എത്ര തന്നു 😁
Cute dady
എന്റെ കയ്യിലുണ്ട് വളരെ usefull ആണ് 👍
@rubysameena4344
Жыл бұрын
എത്രെ rate
@fashionworld3337
Жыл бұрын
@@rubysameena4344 ഞാൻ 3 വർഷം മുൻപ് വാങ്ങിയത് 2900. ഇപ്പോഴും ഉണ്ട്. Usefull
@lakshminair6215
Жыл бұрын
@@rubysameena4344 rate kooduthal anu Around 6000 okke avum
@suryasmakeupstudio
Жыл бұрын
Price ethra
@sweethomeibm
Жыл бұрын
kzread.info/dash/bejne/pah9zK-seNK_YKw.html
ഹോട്ടലുകളിൽ ഈ സാധനങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട്ടുള്ള അമ്മമാരുണ്ടോ??? 😁
@shebishebi2888
Жыл бұрын
Undavum
@fathimajabir9106
Жыл бұрын
ഹോട്ടലുകളിൽ ഉണ്ടാവാറുണ്ടല്ലോ
@anusreeyugil
Жыл бұрын
മിക്കവാറും എല്ലാ restaurants ഇലും ഉണ്ട് ഇത്
നിങ്ങൾക്ക് മൂന്ന് കുട്ടികൾ ഇല്ലേ. അതിനേ കാണുന്നില്ലല്ലൊ
Chechi how to draw eyeliner and beautiful wing
Super
Price please...... And how to oder
Appante mon thanne...😅
Chechi ethra vayas muthal sunscreen use cheyyam kuttikalude choodukuru maaran enthenkilum remedy undo
Ithu endha month la use pannanum cechi I'm tamil pls reply
😍😍😍
ഒക്കെ സൂപ്പർ
hi mam what price for these chair can u send me link where u buy
Mone kanan chettane pole und
Upto What age can we use this chair?
Okke okey aan... Pakshe yente mon ithilonnum irikkoolaa... Odi odi oru spoon kazhippikkanulla paad yenikke ariyuuu🤦
Ethra vayasvare upayookikyaam
Es k Kya praes ha
how much
Rate pls?
ഞാൻ എന്റെ മോൾക് 😂എന്റെ... ഒക്കെത്ത് vechitaaan😂ഫുഡ് കൊടുത്തത് 😂😂,.... കുറുക്കു food🤣കാലിൽ കിടത്തിയും.. 😂അന്ന് ഒന്നും ഈ കുന്തം ഒന്നും ഇല്ല 😂
@anshidaanshi8985
Жыл бұрын
😂😍
@rinshidarafeeque1369
Жыл бұрын
😂😂
@user-ds9cr8bo5o
Жыл бұрын
😄😄😄😄
@sreelekshmijyothi4641
Жыл бұрын
Crrct😁
@jaziya932
Жыл бұрын
@@sreelekshmijyothi4641 😍
എവിടെ നിന്ന് kitta
Price
Kuttikku Self independent feelo😂😂😂
Rate..???
Agreham OK und kanumbol but 6k valayoru amount ane .....
Kunju peduthalo chechi
Highchairs nalloru option aanutto... Njn ente mon food kazhikkan kodukkunnath ithil iruthiyittanu 😍
@sweethomeibm
Жыл бұрын
കുഞ്ഞുങ്ങൾക്ക് weight കൂടാൻ kzread.info/dash/bejne/pah9zK-seNK_YKw.html
Any product is there to help walking
@aagney_thejas
Жыл бұрын
Push walkers or activity walker
Hi hi ethonnm ellatheyum kunjungal valarum😁😁😁
I also bought the product. Its amazing and easy to feed the baby🥰
@sweethomeibm
Жыл бұрын
kzread.info/dash/bejne/pah9zK-seNK_YKw.html
@fasnarafi6128
Жыл бұрын
Rate
@archaprasad1166
Жыл бұрын
@@fasnarafi6128 6963/-
Chechiki remya sambheesan te voice ind
ഇത് രണ്ടാമത്തെ കുഞ്ഞാവ അല്ലെ
ഇത്രയും പറയുമ്പോൾ Rate മാത്രം പറയാൻ വയ്യേ ⁉️🙄🙄🙄
@shamlasafeer8375
Жыл бұрын
Above 6000
Eth nala rate und... Nala quality ullath flirtcart lu 1500 kittund.. Offer price.. Evarude site il keriya 2 k above ahnn
Thank you chechi...... 🥰🥰🥰🥰🖤🖤 ithupole iniyum luvlap inde productsinde videos cheyyannam. 😍😍😍😍❤️❤️❤️❤️
@Preena2552
Жыл бұрын
Sure
വില എത്ര
Cash ethraya
Preena aa yellow apron evedenn vangiye??
എവിടുന്നു കിട്ടുംഎന്താ വില
nt all can afford
Ee idakk alle delivery kazhinje ithrapettanu valuthaayo vava 👀😍
@ashabhadraskumar3525
Жыл бұрын
Ithu 2nd vavaya
vava achane pole und
Flipkartil nokki highchair kandilla.. appo evidunna vaanguka
@akhilsureshkl0261
Жыл бұрын
Amazon
ചേച്ചി മൂന്നാമത്തെ കുട്ടി മോനോ മോളോ
@user-mm7fg8jl9f
Жыл бұрын
Boy 💙rithai
Njan inn onnu vangi 😊
@athirajishnu1330
Ай бұрын
Price ethraya😊
ഫൂട്ട് റസ്റ്റ് അല്ല.. ഫുട്ട് റെസ്റ്.. 😂😂
Chechi idinde price ethreya
@shamlasafeer8375
Жыл бұрын
Above 6000
Very expensive not feasible for all ...
10 month start use panna babies ukkaruvangala
@sweethomeibm
Жыл бұрын
Yes kzread.info/dash/bejne/pah9zK-seNK_YKw.html
First of all kittikalk plastic plates il food kodkarut.... Steel plates kodukuka....
@angelgeorge.
Жыл бұрын
അത് ഫുഡ്ഗ്രേഡ് ആണ്. കുഞ്ഞുങ്ങളുടെ പാല് കുപ്പി ഉണ്ടാക്കുന്ന സെയിം മെറ്റീരിയൽ
@funcorner1000
Жыл бұрын
Yes bpa free aanu
Rate എത്രയാ
@faizanfaizu6708
Жыл бұрын
6999
Ithilum ethro nallathan ammamar madiyiliruthi vari tharunnath
3 rd delivery kayinjo
Rate ethraya
@shamlasafeer8375
Жыл бұрын
Above 6000
6,999/- 🙄
Chettante miniature copy😘
Ethipposhano ariyunnathu. High chair undennu
@akhilsureshkl0261
Жыл бұрын
അറിയാത്തവരും ഉണ്ട്..
കുട്ടിക്ക് എത്ര മാസം ആയി
Price🤔
@neethuisidor4344
Жыл бұрын
6999
4ആമത്തെ ആയോ
@vaishu2060
Жыл бұрын
iyal allalo 4 aamth aayalum chilavinu kodukkunne 😡
മോനെ 2വയസ്സ് ആയോ
@Preena2552
Жыл бұрын
One year 8 months
@nishadkollam9056
Жыл бұрын
എന്റെ മോന് 1 വയസ്സ് 8മാസം ആയി
@nishadkollam9056
Жыл бұрын
ഡിസംബർൽ ആണോ
@nishadkollam9056
Жыл бұрын
ഡിസംബർ എത്രയാ day
@irfanafasil268
Жыл бұрын
മോളാണെന്ന് കരുതി പാതസരം കണ്ടിട്ട് 🥰
ഇതിൽ കുറഞ്ഞ വില ചെയർ ഉണ്ടാകുമോ
@ajmalaaji3202
Жыл бұрын
@neethu nila. Ys… my giraff nte 1200 und & babyhug 3500
@rubinaabu5933
Жыл бұрын
My giraffe starting price 1199
Chechi ee aduthalle pregnant aayirunne ethra valuthayo unni😳😳
ചേച്ചി. High chair ൽ കുഞ്ഞുങ്ങൾ 1വയസ്സിന് ശേഷം ഇരിക്കാൻ കൂട്ടാക്കില്ല എന്ന് എന്റെ ഫ്രണ്ട് അനുഭവം പറഞ്ഞു.. ശെരിയാണോ?
@fathimajabir9106
Жыл бұрын
ആദ്യമേ ഇരുത്തി ഭക്ഷണം കൊടുത്തു ശീലിച്ചാൽ ഫുഡ് കഴിക്കുന്ന സമയത്ത് ഇരിക്കും. എല്ലാരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോൾ കുട്ടിയെ അതിലിരുത്തി ഭക്ഷണം കൊടുക്കുന്നത് വളരെ ഉപകാരം ആവുന്നുണ്ട്
ഇതിന്റെ rate 1ലക്ഷം ആണ് 😂😂
@sureshkumar-df4cf
Жыл бұрын
7,000 aan aa linkil keri nook
Eaa kunjijn1 yr polum aytalo.. Apone adthadhum.. 🥺pavam kunjii avane nere nokan varum kaynindavula ninglk
@harifamc1441
Жыл бұрын
Averde makkale nokan averkariya. Ingel tention avenda ◻️😑
@lovevideos1059
Жыл бұрын
@@harifamc1441 njn ninod prnjita😏 oru kunjjin 2 yr vare ayinde amma onnich venam.. Orkanum ootanum ellam.. Idhipo ivank avnde ammande oru karuthalum nere kitnilaa... Nere aloichng manslavum. Pavam mon
@harifamc1441
Жыл бұрын
@@lovevideos1059 appo twins ullavro aver nokunille adhupole thanney iverum .. I know she's a great mother, aver. Nokikolum ketto😑than pooi than poyi ttthanye kochinte koode irikk🤪
@angelgeorge.
Жыл бұрын
@@harifamc1441 😂😂
@meeeeeee219
Жыл бұрын
@@lovevideos1059 ജോലി ഉള്ള അമ്മമാരോ? പുറത്തൊക്കെ കുഞ്ഞുങ്ങൾ ചെറിയ പ്രായത്തിലെ സ്വയം ഭക്ഷണം കഴിക്കാനും pottytraining നീന്താനും oke ട്രെയിനിങ് കൊടുത്ത് അവശ്യ മുള്ളതൊക്കെ കുഞ്ഞിലേ പഠിപ്പിച്ചുസ്വയം പര്യാപ്തരാക്കും നമ്മടെ പിള്ളേർ 🤦🏻♀️
നിങ്ങളുടെ കുട്ടികൾക്കു ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് ഉണ്ടോ? മടിയാണോ?വിശപ്പില്ലായ്മ അഹ്ണോ പ്രശ്നം? ഇതാ നല്ലൊരു ഓർഗാനിക് product.100% നാച്ചുറൽ ആണ്. നോ സൈഡ് എഫക്ട്. ജൂനിയർ ചോക്ലേറ്റ്
പണ്ടൊക്കെ അമ്പിളി അമ്മാവനെയുംകാക്കേയും പൂച്ചയെയും ഒക്കെ കാണിച്ചായിരുന്നു ചോറു കൊടുക്കുന്നത്ഇന്നത്തെ പരിഷ്കാരി പെണ്ണുങ്ങൾഒരുമാതിരി റോബോട്ടിനെ ഒക്കെ പരിചരിക്കുന്നതുപോലെയാണ് പരിചരിക്കുന്നത്അമ്മമാരുടെ നെഞ്ചിന്റെ ചൂടും സ്നേഹവും ഒക്കെ വേണം കുട്ടികൾക്ക്അങ്ങനെ വാരി കൊടുക്കുന്ന ഭക്ഷണമാണ് കുട്ടികൾക്ക് ഏറ്റവും നല്ലത്അല്ലാതെ ഇതൊക്കെ എന്ത് വേസ്റ്റ്
@meeeeeee219
Жыл бұрын
ആഹാ പണ്ടൊക്കെ ചെയുന്നത് ഓകെ നിങ്ങൾ ഇപ്പഴും ചെയ്യുന്നുണ്ടോ പണ്ടൊക്കെ ഉരലിൽ ഇടിച്ചും അമ്മിൽ അരച്ചും അടുപ്പിൽ വിറക് കത്തിച്ചും ഓകെ ആയിരുന്നല്ലോ കുക്കിംഗ്..കൃഷി ചെയ്ത് ഉണ്ടാക്കിയ പച്ചക്കറിയും ആ ഫുഡ് ആണ് നല്ലത്.. ആരോഗ്യവും നന്നാവും.. അതല്ലേ എല്ലാർക്കും നല്ലത് കുട്ടികൾക്കും വല്യവർക്കും.. നിങ്ങടെ അവിടെഒക്കെ ആ നല്ല ശീലം അങ്ങനെ തന്നെ ഉണ്ടെന്ന് കരുതുന്നു 😌പിന്നെ ഈ യുട്യൂബ് ഓകെ എന്നാ ഉണ്ടായേ.. ഈ ഇതിൽ നോക്കി ഇരിക്കുന്ന സമയത്ത് പിള്ളേരുടെ കൂടെ ഇരിക്കുകയോ അയല്പക്കത്തെ ആളുകളോട് സംസാരിക്കുകയൊ വീട്ടിൽ ജോലി ചെയുകയോ ചെയ്യരുതോ അതൊക്കെ അല്ലെ നല്ലത്. ഇതൊക്കെ എന്ത് വേസ്റ്റ് ആണ്
Ithinte avashyamm illa
Super. Subscrib plz