സെബിയുടെ തീരുമാനം ബ്രോക്കിങ് ബിസിനസ് തകർക്കാനോ? നേട്ടം ആർക്കു ?🔥🔥 susanthsureain

TLEGRAM ചാനൽ ലിങ്ക്
web.fankonnect.com/g/1037
Market Magnet -
telegram.me/nikshepam ( Free group)

Пікірлер: 61

  • @ranjishv
    @ranjishv9 күн бұрын

    മുമ്പ് കേബിൾ ടിവി രംഗത്ത് ഇങ്ങനെ ഒരു പരിഷ്കാരം കൊണ്ടുവന്നപ്പോൾ അവിടെ കസ്റ്റമർ കൊടുക്കുന്ന പൈസ കൂടുകയാണ് ചെയ്തത് ഇവിടെയും അങ്ങനെ സംഭവിക്കാനാണ് ചാൻസ് കൂടുതൽ😢

  • @DM-vw9lo
    @DM-vw9lo9 күн бұрын

    പണ്ട് റിലയൻസ് വന്നപ്പോൾ 2003 ഇൽ ലാൻഡ്ഫോൺ ടൂ മൊബൈൽ കാളുകൾ STD റേറ്റിൽ ആക്കുകയും ലാൻഡ്ഫോണിൽ നിന്നുള്ള കാൾ നിരക്കുകൾ കൂട്ടുകയും ചെയ്തത് ഓർമ്മ വരുന്നു. ഷെയർ ബ്രോക്കിങ് രംഗത്തേക്ക് ജിയോ വന്നിട്ടുണ്ടോ 😮?

  • @KingK-rz5ub

    @KingK-rz5ub

    9 күн бұрын

    Varan chance und , allathe ji yude government engane cheyyilla

  • @musthafamundoly7293
    @musthafamundoly72939 күн бұрын

    Sir ഇതെല്ലാം അവസാനം നമ്മുടെ പേരെടിയിൽ വീഴും അല്ലേ. ആരു കൂട്ടിയാലും നമ്മൾ കൊടുക്കേണ്ടി വരും 😢

  • @sirajudeentk7179
    @sirajudeentk71799 күн бұрын

    ഇത് സെബി ചെയ്തത് ശരിയല്ല എന്നാണ് എൻ്റെ അഭിപ്രായം Brockers ചെയ്യുന്ന ജോലിക്ക് അവർ വാങ്ങുന്ന പൈസ എത്ര ആയിരിക്കണം എന്ന് സെബിക്ക് പറയാം. വലിയൊരു ഹ്യൂജ് ബിസിനസ്സ് കൊടുക്കുന്ന ബ്രോക്കേർസിനും ഒരു ലാഭമൊക്കെ വേണ്ടെ അതിലെന്താ തെറ്റ്

  • @KingK-rz5ub

    @KingK-rz5ub

    9 күн бұрын

    Arodu parayan bro, dictatorship alle anubavikkuka tanne😢

  • @RaviKumar-rr4bd
    @RaviKumar-rr4bd9 күн бұрын

    Thanks for the detailed information

  • @kratnakaran
    @kratnakaran10 күн бұрын

    Thanks for sharing this valuable information.

  • @Rose-lz4kf
    @Rose-lz4kf9 күн бұрын

    Thanks a lot

  • @Farsath999
    @Farsath99910 күн бұрын

    Vi share view പറയാമോ Accumulate ചെയ്യാൻ പറ്റിയ നല്ല price point ഏതാണ്

  • @sheebaa6042
    @sheebaa60429 күн бұрын

    Thank u sir

  • @freddiemichael7980
    @freddiemichael79809 күн бұрын

    Thank you ❤️

  • @sajeevkumar9162
    @sajeevkumar916210 күн бұрын

    Thank you Sir 👍👍👍❤❤❤

  • @user-lj8rv8du5y
    @user-lj8rv8du5y9 күн бұрын

    Very usefulness message

  • @dileepvlogs738
    @dileepvlogs73810 күн бұрын

    Brokers nte profit kuraumbo avaru athu customerde aduth ninn vangikillee.. profit kurayanath avark ishtapedumo. Illallo.. appo ellarum charge kootumairikkum... 😢

  • @kuttanattukaranfromgodsown4946
    @kuttanattukaranfromgodsown49467 күн бұрын

    Jio is coming to broking businesses right...is it field setting process for reliance ????

  • @dhanaajesh9249
    @dhanaajesh92499 күн бұрын

    Sir Aster dm hold chaiyyano.

  • @indrajith1422
    @indrajith14229 күн бұрын

    Doesn't this mean more income for CDSL, which can increase their profitability?

  • @shaijusankar2373
    @shaijusankar23739 күн бұрын

    🙏

  • @sajujoseph5651
    @sajujoseph56519 күн бұрын

    Zerodha doesn't take brokerage for delivery. The highest charge is STT- Security Transaction Tax. SEBI should consider reducing the STT and stamp duty.

  • @itsmeishal6680
    @itsmeishal668010 күн бұрын

    😊😊

  • @sajujoseph5651
    @sajujoseph56519 күн бұрын

    It the brokers income falls they may look for another options. I am afraid the zerodha introduce brokerage for equity delivery, which is zero now.

  • @KingK-rz5ub

    @KingK-rz5ub

    9 күн бұрын

    Nithin kamath has already said that may have to increase brokerages for FNO trades.

  • @conboss3343
    @conboss33438 күн бұрын

    Retailers കൊടുക്കേണ്ടി വരും ഈ ചാർജ് അല്ലാതെ പിന്നെ എന്ത് ബ്രോക്കർ നഷ്ടം സഹിക്കില്ല ഒരിക്കലും

  • @user-xb8hf1yr5y
    @user-xb8hf1yr5y10 күн бұрын

    Zerodha il brokerage varaan chance undo? കണ്ടിന്നു ചെയ്യുന്നത് kondu no പ്രോബ്ലം 👍

  • @muthirakkalmanoharan434
    @muthirakkalmanoharan4349 күн бұрын

    Detailed and a very depth analysis by a SEBI registered person.

  • @sujiptpm
    @sujiptpm6 күн бұрын

    Discount brockers will increase there brocker charge ? If this implement because profit will reduce for discount brockers

  • @godofsmallthings4289
    @godofsmallthings42899 күн бұрын

    Good video 👍

  • @shameemv125
    @shameemv1259 күн бұрын

    Appo CDSL N positive aanalle? Avark more income generate cheyyan pattille

  • @amalchandran18
    @amalchandran1810 күн бұрын

    (1st july ) yesterday i have tried to join your telgram channel, though the money was debited from my bank account, i didnt receive any link till now, so i have e-mailed the same.

  • @susanthsureain818

    @susanthsureain818

    8 күн бұрын

    I checked our bank account so far money is not credited to us. If it comes surely u will get our link. Please wait

  • @amalchandran18

    @amalchandran18

    8 күн бұрын

    @@susanthsureain818 Today I got the money back to my account. I think it was some technical issue. I will do again thanks

  • @francisc.j.5090
    @francisc.j.50909 күн бұрын

    Sebi is trying to expel retailers from trading.

  • @soljijose5805
    @soljijose58059 күн бұрын

    Swing trading paid group duration period of stocks target

  • @ArunBasheer
    @ArunBasheer9 күн бұрын

    Dear Team, Kindly advise, any one received the devident cash to bank account from HDFC bank ? The cash has not been credited to my account yet, that's why I'm checking.

  • @dineshdcp

    @dineshdcp

    9 күн бұрын

    Any kYC issue?

  • @ArunBasheer

    @ArunBasheer

    8 күн бұрын

    cleared last week

  • @susanthsureain818

    @susanthsureain818

    8 күн бұрын

    Check with brocker , any amount came to ur demat

  • @shahansmedia5816
    @shahansmedia58169 күн бұрын

    Nifty bank, nifty എന്നിവയുടെ സപ്പോർട്, റെസിഡൻസ് എന്നിവ വീഡിയോയിൽ എന്നും ഉൾപെടുത്താമായിരുന്നു

  • @sridhars783
    @sridhars7839 күн бұрын

    ഞാൻ 3 കൊല്ലമായി Kotak ൽ സീറോ ബ്രോക്കറേജിൽ ട്രേഡ് ചെയ്യുന്നു. 1000 രൂപ പ്രോഫിറ്റ് കിട്ടിയാൽ അഞ്ചോ ആറോ രൂപയേ എല്ലാ ഫീസും കൂടി വരുന്നുള്ളൂ. ഇനി ഇതെല്ലാം അവസാനിക്കും. സപ്പോർട്ട് എല്ലാ ബ്രോക്കർമാരുടേയും കണക്കാണ്. പണി കിട്ടാൻ പോകുന്നത് ബ്രോക്കർമാർക്കല്ല സാധാരണക്കാരായ റീടെയ്ലർ മാർക്കാണ്

  • @danial668

    @danial668

    9 күн бұрын

    Kotak oru brokerage firm allalo, so avark ith badhakam aakuo.

  • @sridhars783

    @sridhars783

    9 күн бұрын

    @@danial668 akum. Kotak securities alle

  • @skaria-travel-consultation
    @skaria-travel-consultation8 күн бұрын

    you tube group join charges are too high

  • @dubaidxb4066
    @dubaidxb40669 күн бұрын

    ഇത് ചെകുത്താന്റെ കളി ആണ്... പാവങ്ങൾ പൈസ ഉണ്ടാക്കുന്നത് അവനു തീരെ സുഖിക്കുന്നില്ല

  • @KingK-rz5ub

    @KingK-rz5ub

    9 күн бұрын

    Thaadi vecha chekuthan aano?😂

  • @user-cl3je8dc9k
    @user-cl3je8dc9k9 күн бұрын

    Sebi പിടിത്തം വീണ സ്ഥിതിക്ക് മാർക്കറ്റ് ഒരു നെഗറ്റീവ് ആണോ വരുന്നത്

  • @unnikrishnan5071
    @unnikrishnan50719 күн бұрын

    F &o Trading ൽ നിന്നും retailers നിരുത്സാഹപ്പെടുത്തുകയെന്നതാണ് ഉദ്ദേശിക്കുന്നത്. ഇനി മയൂച്ചൽ ഫണ്ട് മാത്രമേ രക്ഷയുള്ളു

  • @rajeshnair4516
    @rajeshnair45169 күн бұрын

    Emcure ipo engane Sushant ji..

  • @SunilKumar-jd3iq
    @SunilKumar-jd3iq10 күн бұрын

    Appol avar broker charge kuttille

  • @shynejose7453

    @shynejose7453

    9 күн бұрын

    Sir what is your opinion for present market I have directly invested in mf so can I continue with same or profit withdraw???

  • @thomaskutty2487
    @thomaskutty24879 күн бұрын

    Geojiit ചാർജ് അതി ഭയങ്കരം, സീറോദാ ആയിരുന്നു ഏറ്റവും ബെസ്റ്റ്, ഈ സെബിക്കു വേറെ പണി ഇല്ലേ?

  • @santhoshka5806

    @santhoshka5806

    9 күн бұрын

    Geojit service good so charge comparitvely little high

  • @sujiptpm

    @sujiptpm

    6 күн бұрын

    ​@@santhoshka5806not little high😅

  • @georgemathew6843
    @georgemathew68439 күн бұрын

    Talk about VLS FINACE LTD

  • @thesecret6249
    @thesecret62499 күн бұрын

    ജിയോജിത് എത്ര ആണ് equity കമ്മീഷൻ? എത്ര ശതമാനം

  • @joshuakurien5826

    @joshuakurien5826

    9 күн бұрын

    Approximately for delivery, all charges inclusive of brokerage is 0.6%. For intraday 0.06%. F n O not included.

  • @santhoshka5806

    @santhoshka5806

    9 күн бұрын

    F&o 20 per Trade

  • @vinoy3734
    @vinoy37349 күн бұрын

    അദാനി വരുന്നു അവർക്ക് വേണ്ടി ആയിരിക്കും

  • @conboss3343
    @conboss33438 күн бұрын

    ഇന്ത്യൻ ഷെയർ മാർക്കറ്റ് കൊളം തൊണ്ടും എല്ലാവരും കൂടി

Келесі