F&O. മാർക്കറ്റിൽ ഇടി തീപോലെ SEBI ഇടപെടൽ 🔥🔥 ഓപ്ഷൻ സെല്ലേഴ്‌സും ബയേഴ്‌സും നിരാശയിൽ /susanthsureain

Фильм және анимация

TLEGRAM ചാനൽ ലിങ്ക്
web.fankonnect.com/g/1037 ( Swing is king )
Market Magnet -
telegram.me/nikshepam ( Free group)

Пікірлер: 141

  • @prasadan5439
    @prasadan543921 күн бұрын

    കഷ്ടപ്പെട്ട് കാശും കളഞ്ഞ് മൂന്ന് വർഷം എടുത്ത് f&o പഠിച്ചപ്പോൾ... Sebi യുടെ ഒരു retail സ്നേഹം.. Phoo!!!

  • @24thusha

    @24thusha

    20 күн бұрын

    Athee broo trading padicha timil kurachu loss undayrunnu pinne ellam set ayy oru 6 massam kond 15 k to 20 k masam undakunnu annaram oru 👊👊👊👊👊

  • @TS_Talks1995
    @TS_Talks199523 күн бұрын

    എനിക്കറിയാവുന്ന പല ആളുകളും മാർക്കറ്റിലോട് ആദ്യമായി വരുന്നത് തന്നെ F&O യിലേക്ക് ആണ്.. അവർക്ക് 10 വെച്ച 10 കിട്ടണം എന്ന മെൻ്റാലിറ്റി ആണ്.. എന്നിട്ട് അവസാനം ഉള്ള ക്യാഷ് പോയിട്ട് മാർക്കറ്റിനെ മുഴുവനായും അക്ഷേപിക്കും... എന്നിട്ട് ബാക്കിയുള്ള ആളുകളോട് അതും പറഞ്ഞ് അവരെ കൂടെ പിന്തിരിപ്പിക്കും.. ഇതാണ് ഇപ്പൊ നടന്നുകൊണ്ടിരിക്കുന്നത്

  • @thesecret6249
    @thesecret624923 күн бұрын

    നീന്തൽ അറിയാവുന്നവൻ ആറ്റിൽ ഇറങ്ങിയാൽ മതി എന്ന് ബോർഡ് എഴുതി വെച്ചിരിക്കുന്നത് കണ്ടിട്ട് അതെന്താ നീന്തൽ അറിയാത്തവന് ആറ്റിൽ ഉറങ്ങണ്ടേ എന്ന് പറഞ്ഞ് ആറ്റിൽ ചാടി മുങ്ങി മരിച്ച പുഷ്കരൻ ചേട്ടനെ ഞാൻ ഈ അവസരത്തിൽ സ്മരിക്കുന്നു.. ചെറുകിടക്കാർ അവരുടെ ചെറിയ പൈസ കാക്കയരുത് എന്ന് കണ്ടാണ് ഈ തുക ഉയർത്താൻ പോകുന്നത്.. ചെറുകിടക്കാർ swing trade ചെയ്യട്ടെ.. അത് സേഫ് ആണ്. ഇന്ന് അല്ലേൽ നാളെ അയാളുടെ പൈസ തിരിച്ചു കിട്ടും.. ആരോഗ്യപരമായ trade അതാണ്.. കാശ് ഉള്ള വൻകിടക്കാർ f/o കളിക്കട്ടെ

  • @drgopakumarks9923

    @drgopakumarks9923

    19 күн бұрын

    @@thesecret6249 കരയ്ക്ക് നിന്ന് പോസ്റ്റലായി നീന്തൽ പഠിച്ച ആരെയെങ്കിലും ബ്രോയ്ക്ക് അറിയാമോ ? ആറ്റിൽ ഇറങ്ങാതെ ഒരിക്കലും നീന്തൽ പഠിക്കാൻ പറ്റില്ല. മുങ്ങി ചാകാനാണോ നീന്തൽ പഠിക്കാനാണോ ആറ്റിൽ ഇറങ്ങുന്നതെന്ന് സ്വയം തീരുമാനിക്കണം.

  • @sajeesh_mali
    @sajeesh_mali23 күн бұрын

    വളരെ വളരെ നല്ല കാര്യം. മാർക്കറ്റ് ആരോഗ്യമുള്ളതാകട്ടെ. F&o മാത്രം ചെയ്യുന്നവർ റമ്മി കളിക്കാൻ പോകട്ടെ. 😂😂

  • @anoopignatiousv

    @anoopignatiousv

    22 күн бұрын

    Thangalk ariyilla ennuvach ellavareyum angane kananda

  • @tradercommu

    @tradercommu

    21 күн бұрын

    Useful Video 👍

  • @janeebnajeeb2427

    @janeebnajeeb2427

    21 күн бұрын

    നിങ്ങൾക്ക് അത് ചെയ്യാൻ അറിയില്ലെങ്കിൽ അത് പറഞ്ഞാൽ പോരെ

  • @KM-zh3co

    @KM-zh3co

    20 күн бұрын

    ഒന്ന് പോടെ...നിനക്ക് അറിയില്ലെങ്കിൽ നീ trade ചെയ്യണ്ട...കാഷ് പോകും വരും..ഒന്ന് രക്ഷപ്പെട്ടുവരാനും സമ്മതിക്കില്ല..

  • @akhilvishnu5429

    @akhilvishnu5429

    20 күн бұрын

    athendhan angne paranjath,angane anengil ellam rummi kali alle,ath kollam,option and future eshtmullavar cheyyate,eshtamullavar ishtamullath cheyate,

  • @winstanchurchil1286
    @winstanchurchil128623 күн бұрын

    വളരെ നല്ല കാര്യം

  • @jacobjoseph8220
    @jacobjoseph822023 күн бұрын

    F&O should be regulated immediately

  • @rejithp9232
    @rejithp923223 күн бұрын

    ഇത് ഞാൻ മുൻകൂട്ടി കണ്ടതാണ്😌 വളരെ നല്ല കാര്യം ... ഇനി വരാൻ പോകുന്നത് - ഇപ്പൊ നിങ്ങളുടെ കയ്യിൽ 250 relinace stocks ഹോൾഡിങ് ഉണ്ടെന്നു കരുതുക എങ്കിൽ മാത്രം reliance options ട്രേഡ് ചെയ്യാൻ പറ്റും ..... Banking stocks hold ഉള്ളവർക്കു മാത്രം banknifty optiions ...

  • @user-to3nv9hc9q

    @user-to3nv9hc9q

    21 күн бұрын

    അങ്ങനെ വരില്ല,

  • @drgopakumarks9923
    @drgopakumarks992319 күн бұрын

    Sebi കാണിക്കുന്നത് മണ്ടത്തരമാണ്. പണത്തോട് മനുഷ്യന് ആർത്തി ഉള്ളിടത്തോളം F&O യിൽ നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ bitcoin പോലെയുള്ള മറ്റു മാർഗങ്ങൾ ആളുകൾ തേടും. ആ പണം വിദേശത്തേക്ക് പോകാൻ തുടങ്ങുമ്പോൾ sebi യ്ക്ക് വീണ്ടും വിവരം വയ്ക്കും 😂.

  • @aby1thomas
    @aby1thomas21 күн бұрын

    No govts across the world has ever done anything in the interest of citizens. They just keep making such statements but the real intent is earning money for the govt by way taxing or charging fees or cess.

  • @bijup7712
    @bijup771223 күн бұрын

    Good point

  • @muthirakkalmanoharan434
    @muthirakkalmanoharan43422 күн бұрын

    Thank you

  • @freddiemichael7980
    @freddiemichael798022 күн бұрын

    Thank you ❤

  • @abhilashpb2952
    @abhilashpb295223 күн бұрын

    Nice information.. sir❤

  • @josephantony9196
    @josephantony919621 күн бұрын

    ❤ Congratulations ❤ Good Presentation ❤

  • @anoopignatiousv
    @anoopignatiousv22 күн бұрын

    Options cheith cash undakkan ariyathavar options ne kuttam parayum.options vech cash undakkan ariyunnavar options market ne support cheyum

  • @sonyantony6036
    @sonyantony603618 күн бұрын

    നമ്മുടെ കാശ് നമ്മൾ സഹിച്ചു .... ഇത്രം സ്നേഹം വേണ്ടായിരുന്നു ...They just want to remove retailers.....

  • @nishadpadikkal1278
    @nishadpadikkal127823 күн бұрын

    Thank you sir

  • @sivaramakrishnana7421
    @sivaramakrishnana742121 күн бұрын

    Broking firm ഒക്കെ പൂട്ടി പോകും. ഒന്നും നടക്കില്ല. ഒരു ഓഹരി ഒരാൾ മേടിച്ചാൽ 6 മാസം കഴിഞ്ഞു വിറ്റു. Broking firm ഉള്ളവർ അപ്പൊ ചോറ് കഴിച്ചാൽ മതിയോ. ഇഷ്ടം ഉള്ളവർ ചെയ്യട്ടെ.

  • @sasikumar-lq6bv
    @sasikumar-lq6bv22 күн бұрын

    Good informations.,

  • @shajikp1977
    @shajikp197723 күн бұрын

    Absolutely necessary, lower entry fund requirement tempts, and hence an intoxication effect on general public.

  • @shibily3458
    @shibily345823 күн бұрын

    Thanks

  • @atmadharma1418
    @atmadharma141823 күн бұрын

    മാന്യമായി ഇൻവെസ്റ്റ്‌ ചെയ്ത്, അതിനെ ഹെഡ്ജ് ചെയ്ത് സമാദാനമായിരിക്കാൻ ചെറിയ ഇൻവെസ്റ്റേഴ്‌സിന് സാധിക്കാതെ വരും, bad decision to hike margins in fno

  • @prajeeshka

    @prajeeshka

    22 күн бұрын

    Hedge ചെയ്യേണ്ട മാന്യമായ profit ൽ stop lose വെച്ച് invest ചെയ്താൽ പോരെ sir 🙏🏾

  • @atmadharma1418

    @atmadharma1418

    22 күн бұрын

    @@prajeeshka മാർക്കറ്റിൽ ബിഗ് ട്രാജഡി ഉണ്ടാകുമ്പോൾ stop loss വർക്കാവില്ല

  • @ANANDANAND-uj8hn
    @ANANDANAND-uj8hn22 күн бұрын

    thank u sir

  • @sidharthsidhu186
    @sidharthsidhu18623 күн бұрын

    ❤ informative 🙂

  • @user-sp3sx4xk1f
    @user-sp3sx4xk1f23 күн бұрын

    Thank you sir 🎉.. very good information and decision 💯

  • @anoopkrishna09
    @anoopkrishna0922 күн бұрын

    SEBI അല്ല ആരായാലും,എന്തും മാറ്റം വരുത്തേണ്ടത് അതിന്റെ അടിത്തറയിൽ നിന്നുമാണ് പുതുതായി വരുന്ന Retailers നു F&O ഒരു എക്സാം ഒക്കെ നടത്തി സർട്ടിഫിക്കേഷൻ ഒക്കെ കൊടുത്തു അതിന്റെ മണി മാനേജ്‌മന്റ് നെ കുറിച്ച് ബോധവാന്മാരാക്കി വളർത്തിയെടുക്കുക എന്നല്ലാതെ ഇത് Retail traders ne മാറ്റി നിർത്തി H&I clients നു സംഭവം സുഗമമാക്കാനുള്ള സൂത്ര പണി ആണെന്ന് ആർക്കാണ് മനസ്സിലാകാത്തത് മാഷേ 🤨

  • @vishnulokam99
    @vishnulokam9923 күн бұрын

    ❤❤

  • @gopalakrishnan9099
    @gopalakrishnan909920 күн бұрын

    Real explanation

  • @aneeshkumara755
    @aneeshkumara75523 күн бұрын

    US Jane street case പുറത്തു വന്നപ്പോൾ ഇവർക്ക് മനസ്സിലായി കാശൊക്കെ പുറത്തേക്കു പോകുകയാണ് എന്ന്..

  • @mathewjohn2973
    @mathewjohn297323 күн бұрын

    Super

  • @mantruth6628
    @mantruth662822 күн бұрын

    How do you use Option CE and PE to safe gaurd the share you have brought from lose

  • @manojkumar-pr4kc
    @manojkumar-pr4kc21 күн бұрын

    👍

  • @rajivnair1560
    @rajivnair156023 күн бұрын

    Absolutely Right Decision. Sincerely Hope That This Proposal May Be Implemented Soon.

  • @itsparooos

    @itsparooos

    21 күн бұрын

    So what's ur benifit

  • @rajivnair1560

    @rajivnair1560

    21 күн бұрын

    Benefits Can Clearly Be Understood By Those Who Are In The Market.

  • @rhythmsaga7154

    @rhythmsaga7154

    21 күн бұрын

    Jealousy😂😂😂

  • @rajivnair1560

    @rajivnair1560

    21 күн бұрын

    @@rhythmsaga7154 it's not at all jealously --- But --- It's the pain one feels when, " TEN MAKE MONEY & NINTY LOOSE THEIR HARD EARNED MONEY ". Think About The Pain Of Those Who Loose Their Capital -- Which Had Been Taken Out On The Hope Of Making Some Money For Their Near Dear ONES ".

  • @Sunny-gu6ld

    @Sunny-gu6ld

    19 күн бұрын

    Are there more Farmers committing suicides or are there more traders committing suicide?.. Why so much love for retail traders? Why debt instruments like Bharat bonds is proposed to be disallowed from being pledged when you can earn 6% additional risk free interest on these instruments.? Why a proposal to deny margin benefits for calendar spreads when it could be a cheap method to hedge your positions efficiently? How does reducing gap between strike price help in any way other than make hedging inefficient?

  • @sajithk6404
    @sajithk640422 күн бұрын

    Hi Sir.. can we use this dip to enter in to Hindcopper?😊

  • @Rose-lz4kf
    @Rose-lz4kf22 күн бұрын

    Talbros auto Gave a very good run-up. Thank you for the recommendation🙏

  • @susanthsureain818

    @susanthsureain818

    22 күн бұрын

    🙏🙏

  • @harimathilakam5045
    @harimathilakam504522 күн бұрын

    ❤️

  • @saleemnv4481
    @saleemnv448119 күн бұрын

    ഇതിലും നല്ലതു നാട കുത്തു ആണ് ..😂😂😂🙏🌹

  • @jijoshpv1852
    @jijoshpv185223 күн бұрын

    Good Information sir❤GMR AIRPORT INFRA, IRCON INTERNATIONAL... Hold Cheyyamo

  • @manumohandas7263
    @manumohandas726321 күн бұрын

    Hi sir any chance of correction before budget announcement due to uncertainty like election

  • @dairieswithlove3071
    @dairieswithlove307122 күн бұрын

    Better option large players നേ restrict ചെയ്യണം. അവർക്ക് f&o യില് ഒരേ സമയം വാങ്ങാൻ കഴിയുന്ന കോൺട്രാക്ടുകളുടെ എണ്ണം കുറക്കാൻ ശ്രമിച്ചാൽ തന്നെ sudden move കുറയും

  • @user-to3nv9hc9q

    @user-to3nv9hc9q

    21 күн бұрын

    😅😅😅 അവർ വഴി സർക്കാരിന് നല്ല ടാക്സ് കിട്ടുന്നു ഉണ്ട്

  • @tomsmusicseries
    @tomsmusicseries22 күн бұрын

    Adhikaarathil irikkunnavarkk sugham koodumbol baakki thaazhe ullavare nannakkam ennoru chintha varum.

  • @kuriyaachans
    @kuriyaachans23 күн бұрын

    Kindly do a video about Muthoot fin Ncd problem

  • @DM-vw9lo
    @DM-vw9lo23 күн бұрын

    ഹെഡ്ജിങ് ടൂൾ ആണെങ്കിൽ എല്ലാ ഷെയറുകളും എന്തുകൊണ്ട് F and O ഇൽ ഉൾകൊള്ളിക്കുന്നില്ല? എന്റെ പോർട്ട്ഫോളിയോയിൽ ഉള്ള പല സ്റ്റോക്കുകളും F and O ഇൽ ഇല്ല.?

  • @zaid7318

    @zaid7318

    23 күн бұрын

    ഹെഡ്ജ് ചെയ്യുന്നത് ടോട്ടൽ പോർട്ട്‌ ഫോളിയോ യെയാണ്. അതിനു index കൊണ്ട് ഹെഡ്ജ് ചെയ്താൽ മതി. പ്രതേകിച്ചും expiry ഡേ ആണേൽ പ്രീമിയം കുറയും. അത് കൊണ്ട് risk കുറയും. ഇതാണ് സംഗതി

  • @ullasrajdev2342
    @ullasrajdev234221 күн бұрын

    Presumably, this will impact the liquidity of highly traded etfs, right ?

  • @ajayanc8475
    @ajayanc847522 күн бұрын

    കാശുള്ളവൻ എഫ് എൻ ഓ കോളേജിൽ പോയിക്കോട്ടെ നമ്മൾ ഇക്കുട്ടി സ്കൂളിലാണ് ഇന്നും പോകുന്നത് അതുതന്നെ പഠിച്ചു തീർന്നിട്ടില്ല മക്കളെ

  • @RTA125

    @RTA125

    20 күн бұрын

    💯💯💯💯സത്യം

  • @agritechculture3946
    @agritechculture394622 күн бұрын

    Future vangunnavarku matrem option edukkan pattunna reethiyil akkuka

  • @anoopignatiousv
    @anoopignatiousv22 күн бұрын

    Retailers profit ipo undakkunnud.athu big playersn thalparyamilla.athinuvendiyulla paripadiyanu ithu

  • @SABIT416
    @SABIT41621 күн бұрын

    the. ain reason is people participating in f&o used get educated well... in free

  • @akhilvishnu5429
    @akhilvishnu542920 күн бұрын

    endhinan cheta alkkar eshtmundengil cash undakate cash kalayate,athin sebi yk endhan problm,mansilayillla,eth athalla problem sadharanakarane ethil ninn ozhivakkuka ,avar valarathe eriykuka

  • @vksamson141
    @vksamson14119 күн бұрын

    Ente oru Doubt mathramannu. ACCUMULATION OK, DISTRIBUTION OK, Enthukondannu MANUPULATION SEBI monitor cheyathathu.

  • @anandradhakrishnan1302
    @anandradhakrishnan130222 күн бұрын

    If the government is so concerned about the retailers then why they 1. Brought in 10% LTCG when LTCG was abolished in favour of bringing in STT 2. Why huge multiple taxation STT, stamp duty, turnover charges, sebi charges amounting to 15% of the transaction? 3. Why crypto traders cannot set off losses against gains?

  • @satheeshcs5665
    @satheeshcs566523 күн бұрын

    വളരെ നല്ല വീഡിയോ സർ പറഞ്ഞല്ലോ call ഉം put ഉം loss ഒഴിവാക്കാനുള്ള ഒരു ഹെഡ്ജിംഗ് ടൂൾ ആയിട്ടാണ് ശരിക്കും ഉദ്ദേശിച്ചത് എന്ന് അത് ഒന്ന് വിശദീകരിക്കുന്ന വീഡിയോ ചെയ്യാമോ

  • @sreeshmachandran8182
    @sreeshmachandran818221 күн бұрын

    ഇതൊന്നും അല്ല കാരണം സാദാരണ കാരും.. കാശ് ഉണ്ടാക്കി തുടങ്ങി അത് തന്നെ കാരണം.. വെറും രണ്ട്... വർഷം കൊണ്ട് പഠിച്ചെടുകാവുന്ന.. കാര്യം ആണ്

  • @BijuMt7
    @BijuMt722 күн бұрын

    Index option പറ്റുമോ

  • @thomaschuzhukunnil7561
    @thomaschuzhukunnil756123 күн бұрын

    സത്യം ഇതൊരുതരം ഗാംബ്ലിങ് ആണ് നിസംശയം പറയാം എങ്കിലും ഗവര്മെന്റിനു ടാക്സ് ആയി കോടിക്കണക്കിനു വരുമാനം ആണ് എന്നതും ഓർജിനലായി വാങ്ങിയവർ വിൽക്കുന്നില്ല എങ്കിൽ കമ്പിനിയുടെ വളർച്ച പുറംലോകം അറിയില്ല കൂടാതെ ആർകെങ്കിലും അവരുടെ ഷെയർ വിൽക്കണം എങ്കിൽ വിൽക്കാനും കഴിയില്ല സ്റ്റോക്ക് മാർക്കറ്റ് താഴേക്ക് വരാൻ തുടങ്ങിയ ഈ സമയത്തു ഓപ്‌ഷൻ ട്രയിഡിങ് നിർത്തിയില്ല എങ്കിൽ മറ്റൊരു സുനാമി ആയിരിക്കും ഇന്ത്യയിൽ വരൻ പോകുന്നത്

  • @bossb7611
    @bossb761121 күн бұрын

    retail participation kootan lot size kurachit, daily oro expiry kond vannit,ipo retailers inu sahayikan enn paranj sebiyude idapedal...prahasanam

  • @user-xb8hf1yr5y
    @user-xb8hf1yr5y22 күн бұрын

    കയ്യിൽ ഷെയർ ഇല്ലെങ്കിൽ സെൽ ചെയ്യുന്നത് നിർത്തണം. ഓപ്പറേteerസിന്റെ, selling നിർത്തണം അപ്പോൾ ഏല്ലാം ശെരി യാകും

  • @user-to3nv9hc9q

    @user-to3nv9hc9q

    21 күн бұрын

    അതാണ് ശരി

  • @navaspakkada
    @navaspakkada21 күн бұрын

    വളരെ നല്ലത് ക്യാഷ് ഉണ്ടെങ്കിൽ invest ചെയ്തു prft ഉണ്ടാക്കാൻ നോക്കുക. അല്ലാതെ f&o ചെയ്തു ക്യാഷ് കളയാതിരിക്കുക

  • @rhythmsaga7154

    @rhythmsaga7154

    21 күн бұрын

    അറിയാത്ത പണിക്കു പോകാതിരിക്കുക

  • @OptionTrader396
    @OptionTrader39621 күн бұрын

    😃Option buyers often experience losses over time. However, a sound understanding of market and trading based on ICT price action concepts can benefit both buyers and sellers. Whether one chooses to buy or sell options, it's crucial to test any strategy 😃😃rigorously over at least six months in live market conditions to determine its effectiveness. Those who trade ict setup like adiku.

  • @rhythmsaga7154

    @rhythmsaga7154

    21 күн бұрын

    ICT is not a holy grail, ഏതു സ്ട്രേറ്റജിയും ചിലപ്പോൾ വർക് ആകും ചിലപ്പോൾ വർക് ആകില്ല, RR മാനേജ്‌മെന്റ് ആണ് മെയിൻ.

  • @OptionTrader396

    @OptionTrader396

    21 күн бұрын

    @@rhythmsaga7154 Risk reward and money management later, first thing be ina proper strategy and setup, and test the RR then money management, minimum 1:1.5 risk reward unde punch the trade. 1: 3 is always good. In my all these years Trading ict concept is sucessfull.

  • @dairieswithlove3071
    @dairieswithlove307122 күн бұрын

    ആളുകൾ പിന്നെയും crypto യിലേക്ക് പോകട്ടെ.

  • @pramodpalazhi111
    @pramodpalazhi11119 күн бұрын

    ഇങ്ങനെ പറയുന്നവർ തന്നെയല്ലേ ഓരോ ദിവസവും ഓരോ ഇൻഡക്സ് പുതുതായി പടച്ചുവിടുന്നത്...

  • @c.p.mullakoya6400
    @c.p.mullakoya640023 күн бұрын

    Please don’t increase amount that will be more dangerous. Let it be what is F&0 now

  • @sujiptpm
    @sujiptpm21 күн бұрын

    What about 30 % tax for f&o ?

  • @francisc.j.5090
    @francisc.j.509020 күн бұрын

    Retailers loose money mainly due to over trading.Allowl only two or three trade in a day to retailers that itself save them.

  • @savinv9599
    @savinv959922 күн бұрын

    ഇന്ന് BUY ചെയ്‌ത് നാളെ SELL ചെയ്‌താൽ പണി കിട്ടുമോ?

  • @benniponnappan1258
    @benniponnappan125823 күн бұрын

    ഒരുപാട് വലിച്ചു നീട്ടാതെ ചേട്ടാ

  • @nabeelkhalid371
    @nabeelkhalid37120 күн бұрын

    Hi sir Swing is king application eppozhum available aano?

  • @susanthsureain818

    @susanthsureain818

    20 күн бұрын

    Yes

  • @noushadvsl
    @noushadvsl23 күн бұрын

    സർ IPO വഴി വാങ്ങിയാലെ കമ്പനിയുമായി ബന്ധമുള്ളൂ എന്നു പറഞ്ഞു. ബ്രോക്കർ വഴി വാങ്ങിയാൽ കമ്പനിക്ക് ഗുണമില്ല.. അപ്പോൾ ഫണ്ടമെന്റൽ, devident, asset, net profit നോക്കി വാങ്ങുന്നതെന്തിനാണ്

  • @zaid7318

    @zaid7318

    23 күн бұрын

    അങ്ങനെയല്ല പറഞ്ഞത്. Ipo സമയത്തു നൽകുന്ന പണം മാത്രമേ കമ്പനിക് കിട്ടുന്നുള്ളു.100 രൂപ ipo വിലയുള്ള സ്റ്റോക്ക് നു പിന്നീട് 300 ആയാൽ ipo ആദ്യം വാങ്ങിയ ആൾക്കാണ് ലഭിക്കുക.ആ 200 രൂപ ipo വാങ്ങിയ ആൾക്കാണ് കിട്ടുക.

  • @animolramesh4609
    @animolramesh460923 күн бұрын

    തട്ടിപ്പുകൾ തടയാനാണു സെബി ശ്രമിയ്ക്കേണ്ടത്

  • @ArunAdhi-kr8cb

    @ArunAdhi-kr8cb

    23 күн бұрын

    😂😂

  • @ash249-f8o
    @ash249-f8o22 күн бұрын

    Government ന് ഇതിൽ നിന്നും tax കിട്ടുന്നില്ലേ?

  • @thescalper1860
    @thescalper186023 күн бұрын

    Not good..have option to hedge even 1lakh invester also..

  • @Badusha9633
    @Badusha963320 күн бұрын

    Retailers ഉണ്ടെങ്കിലേ institution ullu...m😂😂😂

  • @ranjishv
    @ranjishv23 күн бұрын

    ബ്രോക്കർ മാരുടെ ലാഭം കുറയും അവർ ബ്രോകറേജ് കൂട്ടും 😢😢😢

  • @rajithaunnikrishnan8382

    @rajithaunnikrishnan8382

    19 күн бұрын

    അതും കൂട്ടാൻ നിർദേശം ഉണ്ടെന്നാണ് കേൾക്കുന്നത്

  • @abcdefghilmnopjhf
    @abcdefghilmnopjhf19 күн бұрын

    വാഴക്കുല

  • @Optionade
    @Optionade20 күн бұрын

    Welcome to OTC market 😂

  • @user-bf6eb5hm8x
    @user-bf6eb5hm8x23 күн бұрын

    Equity intradayil mattam undo

  • @itsparooos
    @itsparooos21 күн бұрын

    Ellavarum forexileku pokuka

  • @anupkrishna3696
    @anupkrishna369622 күн бұрын

    Very bad decision by SEBI...... They say, to become a profitable trader the retailer must stay away from the market... We have no other option... We cannot do anything.....😂

  • @j26649
    @j2664920 күн бұрын

    ഈ പറയുന്ന ഓരോ തിരുത്തലുകളും റിറ്റൈൽ ട്രെഡേഴ്‌സിൻറെ കാശ് വീണ്ടും കളയുന്നത് ആണ്

  • @AAA-gg5qh
    @AAA-gg5qh23 күн бұрын

    I lost 1.8 lakh in options

  • @sureshkunnil

    @sureshkunnil

    23 күн бұрын

    Nothing, my friend lost 18 lk now in varanasi ...doing seva in kashi

  • @godofsmallthings4289

    @godofsmallthings4289

    23 күн бұрын

    Your fault, you can stop at loss of rs 1800

  • @user-to3nv9hc9q

    @user-to3nv9hc9q

    21 күн бұрын

    😅😅😅 me total 18 lakhs😅😅😅

  • @mpbabu1000

    @mpbabu1000

    21 күн бұрын

    kzread.info/dash/bejne/dqeam8xmh9jTj5s.htmlsi=u0S9LHUXpqHqUnHz

  • @SABIT416

    @SABIT416

    21 күн бұрын

    i recovered my 1.5L loss... now running awsome... but with strategy in daily market...

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei19 күн бұрын

    കേരളീയരുടെ 'കാശ് പോകരുത് ' 🤭 എന്ന ഒറ്റ ഉദ്യേശത്തോടെ ഗവണ്മെന്റ് 25 രൂപ മുതൽ കിട്ടിയിരുന്ന ചാരായം നിരോധിച്ചു 🙄😭😭😭 എന്നിട്ടോ 🤔 100 രൂപ പോലും നിർമ്മാണ ചെലവില്ലാത്ത, സ്പിരിറ്റിൽ കളർ കലക്കിയ മിസൃതം 1200 ന് മുകളിൽ വിറ്റു. 🤭 എന്നിട്ടും പറയുന്നു " നഷ്ടം.. നഷ്ടം.. വൻ നഷ്ടം "😮 അതുപോലുള്ള ഒരു കള്ളക്കളിയല്ലേ ഇതും 🤔

  • @sreejithns511
    @sreejithns51123 күн бұрын

    പുട്ടും കടലയും 😂😂😂🤣🤣🤣

  • @saleemnv4481
    @saleemnv448119 күн бұрын

    expiry ഇല്ലാത്ത ദിവസങ്ങൾ ശനിയും ഞായറും ആണോ ....😂😂😂😂😂😂😂🙏🙏

  • @anandradhakrishnan1302
    @anandradhakrishnan130222 күн бұрын

    In US or Gulf, you can keep tigers/lions as pets. No problem. But if you overstep the regulatory margins you won’t see daylight again. In India the government doesn’t know/ doesn’t have dedicated staff/ too lazy to effectively implement laws. So they ban even entry into forest, let alone rear tigers. Why in US market the fooling of retailers by big fishes doesn’t happen? Vigilant regulators and deterring punishment. In India they have no idea how to deal with the big fishes. Easy way is to discourage the retailers.

  • @sharaf33
    @sharaf3321 күн бұрын

    ഒന്നും നടക്കാൻ പോണില്ല

  • @mathewvarghese5816
    @mathewvarghese581622 күн бұрын

    ഇവിടെ കേരളത്തിൽ തന്നെ option ചെയ്ത് എത്രയോ ആളുകൾ പൈസ ഉണ്ടാക്കുന്നു .example ഷിജുമോൻ ആൻ്റണി , ഷാറിഖ് ഷംസുദീൻ .എനിക്ക് കഴിഞ്ഞ 3 വർഷം കൊണ്ട് 2.5 കോടി രൂപ ലാഭം കിട്ടി. പിന്നെ റമ്മി കളിക്കാൻ പോകുന്നതുമായിട്ട് താങ്കൾ താരതമ്യം ചെയ്തത് ഒട്ടും ശരിയായില്ല .അങ്ങനെയാണെങ്കിൽ ടwing trade റമ്മി കളിക്ക് തുല്യമല്ലേ .നമുക്ക് കഴിവുണ്ടെങ്കിൽ F&O യിൽ നിന്നും ഇഷ്ടം പോലെ പൈസ ഉണ്ടാക്കാം .

  • @susanthsureain818

    @susanthsureain818

    22 күн бұрын

    F&O is a area where only with high capital can make money. Otherwise high probability for naked buyers or sellers. This is my understanding from my last 20’years experience

  • @user-ut3ng7km5g

    @user-ut3ng7km5g

    22 күн бұрын

    നിനക്ക് ഉണ്ട കിട്ടി ഉണ്ട. തള്ളാതെ പോടേയ്

  • @tecce9206
    @tecce920619 күн бұрын

    Thendikal jeevikan sammathikilla

  • @rameshs9153
    @rameshs915319 күн бұрын

    അദാനി, അംബാനി ഈ വിഭാഗം മാത്രം മതി എന്നാണ് ഈ മണ്ടൻ തീരുമാനം, കാരണം 10000 rs വച്ചു ട്രേഡ് ചെയ്യുന്നവൻ ഇനി ഒരു ലക്ഷം കടം വാങ്ങി ട്രേഡ് ചെയ്യും ആദ്മഹത്യ കൂടും

  • @Farsath999
    @Farsath99923 күн бұрын

    F&O stocks ഉള്ളവർക്ക് മാത്രം ചെയ്യാൻ പറ്റുന്ന ലെവലിൽ implement ചെയ്യണം ഉദാഹരണം ആയി Adani സ്റ്റോക്ക് ഉണ്ടെങ്കിൽ മാത്രം same stock F and O എടുക്കാൻ പറ്റൂ. ഇങ്ങനെ ആക്കിയാൽ perfect hedging tool ആയി മാറും.

  • @prakashnamboothiri7035
    @prakashnamboothiri703523 күн бұрын

    1947 ഇൽ സ്വതന്ത്രം കിട്ടി എന്ന് ,, ഇത്ര നാൾ ആയിട്ടും കുറ്റമില്ലാതെ ഒരു ടാക്സ് സിസ്റ്റം ഉണ്ടാക്കാൻ പറ്റാത്ത നാട്... സയന്റിസ്റ്ന് പോലും സംവരണം കൊടുക്കുന്ന മന്ദബുദ്ധികൾ ഭരിക്കുന്ന നാട്...ഇതും ഇതിനപ്പുറവും തല തിരിഞ്ഞ തീരുമാനങ്ങൾ വരും....സ്വർണ്ണതാറാവിനെ കൊന്ന് തിന്നുന്നു....

  • @febinfrancis7626

    @febinfrancis7626

    23 күн бұрын

    sbi. regulated market only india..world

  • @manumohandas7263
    @manumohandas726321 күн бұрын

    Pls share the telegram link to join

  • @sparkmovieshub466
    @sparkmovieshub46621 күн бұрын

    അദാനിയുടെ അന്യോഷണം എവിടെ വരെ പോയി ചുമ്മാ കണ്ണിൽ പെടി ഇടുന്ന സെബി എല്ലാ കാര്യത്തിലും അല്ലാതെ എന്താ😂😂

  • @anoopignatiousv
    @anoopignatiousv22 күн бұрын

    Retailers profit ipo undakkunnud.athu big playersn thalparyamilla.athinuvendiyulla paripadiyanu ithu

  • @adwaithvijay4252

    @adwaithvijay4252

    21 күн бұрын

    90% above retail traders are making loss in FnO

Келесі