No video

സവോള കൃഷി ഇത്ര Simple ആണോ ?

11/11/22
സബോള കൃഷി

Пікірлер: 200

  • @radhamanin4992
    @radhamanin4992 Жыл бұрын

    കൃഷി ചെയ്യാൻ നല്ല അദ്യാനം വേണം പിന്നെ നല്ല മനസ്സും വേണം നിങ്ങൾ ഇത് രണ്ട് കാര്യത്തിലും മിടുക്കനാണ് God bless you Happy x mas brother 👍👍👍👏👏👏

  • @batarflivlog7325
    @batarflivlog7325 Жыл бұрын

    കഴിഞ്ഞ ജന്മം നിങ്ങൾ കൃഷിഭഗവാൻ ആയിരിക്കുംഅത് എനിക്ക് ഉറപ്പായി bto❤❤❤❤❤❤

  • @geethababu9274

    @geethababu9274

    Жыл бұрын

    👌👌👌👌👌👍👍👍😀😀😀😀😀😀😀

  • @dinkan7953

    @dinkan7953

    Жыл бұрын

    സത്യം

  • @deeparm4690

    @deeparm4690

    Жыл бұрын

    No doubt

  • @mathewmathew3696

    @mathewmathew3696

    Жыл бұрын

    Oru savola nattu orennam undakkunnu. Vithu upayogichanu krishi cheyendathu

  • @Indian-od4zf

    @Indian-od4zf

    Жыл бұрын

    അങ്ങിനെയും ഒരു ഭഗവാനോ 😄

  • @bru_tal_43
    @bru_tal_43 Жыл бұрын

    കൃഷിയുടെ രാജാവ് താങ്കൾ തന്നെ ❤️

  • @ambadyvlogs2163
    @ambadyvlogs2163 Жыл бұрын

    പണി ക്ക് ആളെ വേണോ. ഇങ്ങനെ എന്തെങ്കിലുംചെയ്തു മരിച്ചാലും വേണ്ടീല 🙏 പുണ്യം ചെയ്ത മനുഷ്യൻ 👌👌🙏

  • @bijuvettiyar9282
    @bijuvettiyar9282 Жыл бұрын

    മലയാളികളുടെ സ്വന്തം കർഷകൻ 🙏🙏🙏🙏🙏🥰🥰🥰🥰

  • @nelsonvarghese9080
    @nelsonvarghese9080 Жыл бұрын

    താങ്കൾ നല്ല മനസ്സിന്റെ ഉടമയാണ്. God bless you and family.🚶‍♂️

  • @anwarozr82
    @anwarozr82 Жыл бұрын

    കേരളത്തിലെ ഏറ്റവും മികച്ച കർഷകനുള്ള അവാർഡ് ഇവിടേക്ക് 😄👍🏻🔥

  • @thecraftjar3921
    @thecraftjar3921 Жыл бұрын

    കണ്ട... ഇത് കണ്ട.. 😂😂😂aa പറച്ചിൽ ആണ് pwoli 😂

  • @beenageorge9158
    @beenageorge9158 Жыл бұрын

    Variety Farmer തന്നെ. Wish you all the best. എല്ലാം നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ

  • @b_brozcreationz
    @b_brozcreationz Жыл бұрын

    ഇതിന്റ ഇല തോരൻ വെക്കാൻ പൊളി ആണ്.. പിന്നെ പൂവും ❤️👌

  • @sheenaranig3303
    @sheenaranig3303 Жыл бұрын

    നന്നായി ട്ടുണ്ട്. പുതിയ idea 👌🏻👌🏻👌🏻👌🏻

  • @reshooslifestyle4063
    @reshooslifestyle4063 Жыл бұрын

    അടിപൊളി brother.

  • @rajendrannair1783
    @rajendrannair1783 Жыл бұрын

    അടിപൊളി. സവോള വിളവെടുപ്പ് കൂടി കാണിക്കണേ....

  • @sholyjoy3073
    @sholyjoy3073 Жыл бұрын

    നിങ്ങൾ ഒരു സംഭവം തന്നെ 👍👍

  • @Devi-hn9tq
    @Devi-hn9tq Жыл бұрын

    Tnks bro. Enghane nokku njaanum chila krishi cheyyaaan startaaayi

  • @sindhuthomas4471
    @sindhuthomas4471 Жыл бұрын

    ഞാനും ഇങ്ങനെ ചെയ്യാറുണ്ട് 🥰

  • @ponnarigourivlogs8108
    @ponnarigourivlogs8108 Жыл бұрын

    എനിക്ക് വളരെ ഇഷ്ടമാണ് ഉള്ളിപ്പൂ തോരൻ 🤗

  • @samitk4017
    @samitk4017 Жыл бұрын

    Superkrshi.nallavideoavatharanam

  • @mrandmrs8286
    @mrandmrs8286 Жыл бұрын

    😮

  • @juliemohandas4657
    @juliemohandas4657 Жыл бұрын

    സകല കാലാവല്ലഭൻ 👍

  • @arjunbykl13vlogger26
    @arjunbykl13vlogger26 Жыл бұрын

    എന്റെ ഗാർഡനിലും ഉണ്ട് 👍

  • @raseenam7465
    @raseenam7465 Жыл бұрын

    Super

  • @kalpanikam8069
    @kalpanikam8069 Жыл бұрын

    Your presentation and way of talking is too good

  • @steephenp.m4767
    @steephenp.m47675 ай бұрын

    Super Thanks for your good presentation

  • @suryaak3951
    @suryaak3951 Жыл бұрын

    വളരെ മനോഹരം ❤നന്നായിട്ടുണ്ട് ❤

  • @sheebamd9032
    @sheebamd9032 Жыл бұрын

    താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @adhillifevlog7940
    @adhillifevlog7940 Жыл бұрын

    ഇങ്ങള് പൊളി ആണ്

  • @butwhy9083
    @butwhy9083 Жыл бұрын

    Njan punjab il aann ,, super taste Ann savola leaf, it’s very common here 👍

  • @Chitrachandran-iv1jx
    @Chitrachandran-iv1jx Жыл бұрын

    Ullik appi valam ayit idumo

  • @rameshelakkattu9567
    @rameshelakkattu9567 Жыл бұрын

    Superb, മച്ചാ 👌👌👌👌👌👍👍👍👍👍👍👍

  • @aryaanil4744
    @aryaanil4744 Жыл бұрын

    👌

  • @praveentp7959
    @praveentp7959 Жыл бұрын

    👍👍👍👍 വിളവെടുപ്പ് കാണിക്കാൻ മറക്കരുത്

  • @kunjappukunjappu7676
    @kunjappukunjappu7676 Жыл бұрын

    ആരാ ക്യാമറ അടിപൊളി 💞💞

  • @aswathyarun7271
    @aswathyarun7271 Жыл бұрын

    Superb

  • @vincentdcruz8167
    @vincentdcruz8167 Жыл бұрын

    Soooooper

  • @deeparajeev2731
    @deeparajeev2731 Жыл бұрын

    super super brother

  • @giftyvishnu3971
    @giftyvishnu39717 ай бұрын

    👌👌👌👌👌

  • @suryasurya-lo7ps
    @suryasurya-lo7ps Жыл бұрын

    🙏👍സൂപ്പർ, നന്ദി.

  • @minir2050
    @minir2050 Жыл бұрын

    സൂപ്പർ

  • @aap2083
    @aap20834 ай бұрын

    ഗ്രോ ബാഗിൽ എന്ത് വളമാണ് ചേർക്കേണ്ടത്?

  • @vinodarthur254
    @vinodarthur254 Жыл бұрын

    God bless you,perfect

  • @jayashreeradhakrishnan9015
    @jayashreeradhakrishnan9015 Жыл бұрын

    ചേർത്തലയിലെവിടെയാണ് കൃഷിയിടം. കാണാൻ ആഗ്രഹമുണ്ട്.

  • @VarietyFarmer

    @VarietyFarmer

    Жыл бұрын

    കഞ്ഞിക്കുഴി

  • @Jijeesh207
    @Jijeesh207Ай бұрын

    സവാള മഴകാലത് കൃഷി ചെയ്യാൻ പറ്റോ

  • @mahendranvasudavan8002
    @mahendranvasudavan8002 Жыл бұрын

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @Seenasgarden7860
    @Seenasgarden7860 Жыл бұрын

    Pwoli 👍👍

  • @rajeshsivaraman9494
    @rajeshsivaraman9494 Жыл бұрын

    നൂഡിൽസിൽ, സലാഡിൽ, ഇത് ഇട്ടാൽ കുട്ടികൾക്ക് നല്ല ഇഷ്ടമാകും... Spring Onion...... ശരീരത്തിന് ഏറ്റവും നല്ലതും

  • @sarammaabraham6539

    @sarammaabraham6539

    Жыл бұрын

    Savalayude stem aano spring onion

  • @hemeoncfellow

    @hemeoncfellow

    Жыл бұрын

    @@sarammaabraham6539 athe

  • @avinashviswanath1485
    @avinashviswanath1485 Жыл бұрын

    Kore plastoc upayogikunnath kandu . Avasyam kazhinja recycle cheyyarundo

  • @abheeshks793
    @abheeshks793 Жыл бұрын

    Super , brother

  • @myyoutubestorykitchenchoic1422
    @myyoutubestorykitchenchoic1422 Жыл бұрын

    കൊള്ളാം 👌👌

  • @akkuarun85
    @akkuarun85 Жыл бұрын

    Leaf മാത്രമാണോ kitunnathu

  • @AnusEasyCooking
    @AnusEasyCooking Жыл бұрын

    ഉള്ളി ആയി കിട്ടുന്നത് എങ്ങനെ യാ

  • @abhijithkanil8366
    @abhijithkanil8366 Жыл бұрын

    Super 👍

  • @vtube8208
    @vtube8208 Жыл бұрын

    Wow super and hardworking you have much patience.Thank you for sharing .This information will motivate people and let everyone try this for fresh and organic vegetables ❤️👌👌👌👌💐Thanks alot bro.Stay connected 👍

  • @jithinunnyonline3452
    @jithinunnyonline3452 Жыл бұрын

    ഉഴുന്ന് കൃഷി full video link edumo

  • @LifeTone112114
    @LifeTone112114 Жыл бұрын

    Useful video ❤️❤️ Life Tone channel 🌹

  • @deenaantony5860
    @deenaantony5860 Жыл бұрын

    God bless you Bro

  • @jeffyfrancis1878
    @jeffyfrancis1878 Жыл бұрын

    👏👏👏👏👏👏👏👏

  • @umarageshwari8932
    @umarageshwari8932 Жыл бұрын

    Egg omletil cherthaal kidilan taste aanu

  • @santharav6303

    @santharav6303

    Жыл бұрын

    Adi. Poli👍👌🏻🙏🏻

  • @santhiskitchen3671
    @santhiskitchen3671 Жыл бұрын

    Soooperrr👌👌👌👌👌👌👌

  • @abhiramisudhi633
    @abhiramisudhi633 Жыл бұрын

    Super👍🏻

  • @lekhasasi7925
    @lekhasasi7925 Жыл бұрын

    Adipoli

  • @subhashpm478
    @subhashpm478 Жыл бұрын

    You are awesome.....

  • @manilancyb2498
    @manilancyb24989 ай бұрын

    Seed nattu aanu savala krishi chayyan

  • @sathikarunakarannair4677
    @sathikarunakarannair4677 Жыл бұрын

    Oru Savala nattu oru savala eduthal engineyanu profit.

  • @kkilyaskk

    @kkilyaskk

    Жыл бұрын

    Ithu leaf nu vendiyanu ennadheham parayunnund. Onion krishi cheyyanamenkil vithukal Amazon il available aan

  • @vivekmukundan8691
    @vivekmukundan8691 Жыл бұрын

    Keep inspiring more and more people brother...

  • @binishmalloossery1
    @binishmalloossery1 Жыл бұрын

    ഗംഭീരം...👌👥

  • @dhavan984
    @dhavan984 Жыл бұрын

    Super 👍👍

  • @thedarkrider5245
    @thedarkrider5245 Жыл бұрын

    😁Super bro

  • @happymorningvlog
    @happymorningvlog Жыл бұрын

    എത്ര മാസം കഴിയുമ്പോൾ പറിക്കാo

  • @ORUKIDUVATAKKANFAMILY
    @ORUKIDUVATAKKANFAMILY Жыл бұрын

    Adipoli ❤️❤️

  • @BigVlogger
    @BigVlogger Жыл бұрын

    God bless you all🥰🥰🥰

  • @RONALDO-ui5rp
    @RONALDO-ui5rp Жыл бұрын

    Oru vithi pranam anno edakuka

  • @anithajrambovlogs
    @anithajrambovlogs Жыл бұрын

    🥰🥰🥰👍👍👍

  • @ssubashsubash7880
    @ssubashsubash7880 Жыл бұрын

    💞

  • @jayaravindran1122
    @jayaravindran1122 Жыл бұрын

    Savala vilavedup kanikkumo

  • @achuachu4405
    @achuachu4405 Жыл бұрын

    Cut cheyyan fishcutter polulla kathrika upayokich koodai

  • @mariyam5358
    @mariyam5358 Жыл бұрын

    Ningal evdeyanu bhaiii ningade krishi yidangalokke kananam ennund sabola krishi 👍

  • @manjuhari5688
    @manjuhari5688 Жыл бұрын

    ❤️❤️

  • @kavithasunil7217
    @kavithasunil7217 Жыл бұрын

    Adipoli sujith

  • @sharmila3813
    @sharmila3813 Жыл бұрын

    👌👌👌👌

  • @zkr1711
    @zkr1711 Жыл бұрын

    ചേട്ടാ അടുത്ത സീസണിൽ ഉള്ള സീഡ് eghine സൂക്ഷിക്കാം

  • @vishnuVishnu-jd2lk
    @vishnuVishnu-jd2lk Жыл бұрын

    ചേട്ടാ ഞാൻ ടെറസിൽ കൃഷി ചെയ്തിട്ട് ഒരു രക്ഷയും ഇല്ല ഗോമൂത്രവും ഓർഗാനിക് കിടനാശിനിയും തളിച്ചു പക്ഷേ പയർ പുഴുവിന് ഒരു കുറവും ഇല്ല ജൈവം ആയിട്ട് ഇത് ചെയ്തെടുക്കാൻ പറ്റും എന്ന് തോന്നണില്ല എന്തെങ്കിലും മാർഗം ഉണ്ടോ..

  • @womensworld704

    @womensworld704

    Жыл бұрын

    ചോനൻ ഉറുമ്പ് കയറ്റി വിട്ടാൽ മതി.

  • @roshniravi804
    @roshniravi804 Жыл бұрын

    Ayyo savala purath nilkno ..... njn full kuzhichottu

  • @ahalyasreejith6394
    @ahalyasreejith6394 Жыл бұрын

    👍👍👍👍

  • @sheejujohnson89
    @sheejujohnson89 Жыл бұрын

    👍😍

  • @gassafarming9681
    @gassafarming9681 Жыл бұрын

    🙏🥰🥰🥰

  • @baijuna507
    @baijuna507 Жыл бұрын

    Chetta eniku oru doubt oru sabola cheddiyile onnale indavullu

  • @sujithsp9771
    @sujithsp9771 Жыл бұрын

    👍

  • @lalyjames5857
    @lalyjames5857 Жыл бұрын

    Suupper

  • @joseanoop4342
    @joseanoop4342 Жыл бұрын

    👌👌

  • @selingeorge205
    @selingeorge205 Жыл бұрын

    Avide enna oru preyar kelkkunn ambalamaano

  • @BigVlogger
    @BigVlogger Жыл бұрын

    ❤❤❤

  • @sreenairnair7266
    @sreenairnair7266 Жыл бұрын

    ഇത് വെറും സവാളയുടെ ഇലയ്ക്ക് വേണ്ടിയാണല്ലോ കൃഷി ചെയ്യുന്നത്.എത്ര പ്രാവശ്യം ഇലഎടുക്കാൻ പറ്റും

  • @praseedabinu1430
    @praseedabinu1430 Жыл бұрын

    v good

  • @smithababu2227
    @smithababu2227 Жыл бұрын

    👌🏻👌🏻

  • @musthafacp3188
    @musthafacp3188 Жыл бұрын

    അപ്പോ നമുക്ക് സവാള എങ്ങനെ കിട്ടും അത്‌ നട്ടു എന്നിട്ടല്ലേ മുളച്ചു വരുന്നത് ശരിക്കും സവോള എങ്ങനെ ആണ് കൃഷി ചെയ്യുന്നത്??

  • @mudhassirmk4212
    @mudhassirmk4212 Жыл бұрын

    Ulli enagne kittal, ethra maasam aakum

  • @sreerekhapr3682
    @sreerekhapr3682 Жыл бұрын

    👍🏻👍🏻👍🏻

  • @SPK2020
    @SPK2020 Жыл бұрын

    സബോള ആണോ സവാള ആണോ സവോള ആണോ... ഏതാ കറക്റ്റ്

  • @lethaks4188
    @lethaks4188 Жыл бұрын

    ഇതിൽ നിന്നും പുതിയ സവാള എങ്ങിനെ കിട്ടും,,?

  • @specialvideo3227

    @specialvideo3227

    Жыл бұрын

    വിത്ത് കിട്ടും..... ആമസോൺ സേർച്ച്‌ ചെയ്യു

Келесі