Sathyameva Jayathe Malayalam Full Movie | Action Movie | Suresh Gopi | Aishwarya | HD |

Ғылым және технология

Sathyameva Jayathe (transl. Truth alone triumphs) is a 2000 Indian Malayalam-language action thriller film directed by Viji Thampi. This film's dialogue was written by G A Lal.[1] The film stars Suresh Gopi, Aishwarya, Hemanth Ravan, Siddique, Rajan P Dev and Balachandramenon. The film had musical score by C. Rajamani and songs by M. Jayachandran
Directed : Viji Thampi
Screenplay : Alex Kadavil
Story : Alex Kadavil
Produced : Evershine Pictures
Starring : Suresh Gopi | Hemanth Ravan | Aishwarya | Siddique | Balachandramenon
Music : M. Jayachandran

Пікірлер: 269

  • @saayvarthirumeni4326
    @saayvarthirumeni4326 Жыл бұрын

    58:10 ഏതവനു പറ്റും കണ്ണ് കൊണ്ട് ഇത്രയും പവർ കാണിക്കാൻ 🔥🔥🔥🔥ഒരേ ഒരു സുരേഷ് ഗോപി.. ആക്ഷൻ കിങ് ഡയലോഗ് ഡെലിവറി കിങ് 🔥🔥

  • @balanbalan790

    @balanbalan790

    Жыл бұрын

    M

  • @harikrishnank1312

    @harikrishnank1312

    Жыл бұрын

    പിന്നല്ലാതെ🥰👌

  • @balanbalan790

    @balanbalan790

    Жыл бұрын

    @@harikrishnank1312 .movie. S. Upload. Cheyyu

  • @harikrishnank1312

    @harikrishnank1312

    Жыл бұрын

    ​@@balanbalan790 🤔

  • @swaminathaniyer8177

    @swaminathaniyer8177

    Жыл бұрын

    സുരേഷ്‌ഗോപിയുടെ ശക്തമായ ഒരു നോട്ടം മതി, ഏതൊരു വില്ലനും വിറയ്ക്കാൻ.

  • @87MEDIA
    @87MEDIA23 күн бұрын

    ന്റെ പൊന്നെ... പൊലയാടി മോനെ ആ സീൻ 👌🏻👌🏻👍🏻 രോമാഞ്ചം....

  • @saayvarthirumeni4326
    @saayvarthirumeni432618 күн бұрын

    മോഹൻ ലാൽ ഒന്നും ആക്ഷനിൽ ഇങ്ങേരോട് മുട്ടില്ല...ഇടി കാണണം എങ്കിൽ അത് SG ടെ തന്നെ കാണണം... ഫ്ളക്സ്ബിലിറ്റി ഉണ്ടായാൽ മാത്രം പോരാ ഒറിജിനാലിറ്റി തോന്നണം.. അത് SG തന്നെ സൂപ്പർ.. പോരാഞ്ഞിട്ട് വലിഞ്ഞുള്ള ഇടി അല്ല അടുപ്പിച്ചു അടുപ്പിച്ചാണ് fight വരുന്നത് .. കാണാനേ രോമാഞ്ചം 🔥

  • @Vishnu_Radhakrishnan
    @Vishnu_Radhakrishnan3 ай бұрын

    ഭരത് ചന്ദ്രൻ്റെ bgmനെക്കാൾ പവർ കൂടിയ bgm 🔥🔥🔥🔥🔥🔥🔥 02:47:32

  • @ROBY804
    @ROBY80410 ай бұрын

    പണ്ട് സൂര്യ ടിവിയിൽ ഒരുപാട് വെട്ടം കണ്ട സിനിമ,🥳🥳സുരേഷ് ഗോപിയുടെ ഗംഭീരപോലീസ് വേഷം 🔥🔥സിദ്ദിഖിൻ്റെ മികച്ച വില്ലൻ കഥാപാത്രം 🎉🎉🎉 വിജി തമ്പിയുടെ മികച്ച സംവിധാനം👌👌👌

  • @harikrishnank1312

    @harikrishnank1312

    9 ай бұрын

    ഈ സിനിമ എപ്പോഴാണ് സൂര്യ ടിവിയിൽ ആദ്യമായി ഇട്ടതെന്ന് ഓർമയുണ്ടോ bro. 2000 ഇൽ release ചെയ്ത് 2002 ഇലാണ് ഇട്ടതെന്നാണ് എന്റെ ഓർമ. Festival അല്ലാത്ത Saturday or Sunday ആകാനാണ് chance

  • @manishsuresh4996

    @manishsuresh4996

    4 ай бұрын

    ​@@harikrishnank1312onam 2002 day time premiere

  • @manishsuresh4996

    @manishsuresh4996

    4 ай бұрын

    @@harikrishnank1312 alla afternoon, evening I think friends/pathram aayirunnu telecast

  • @akhiljayan7227

    @akhiljayan7227

    23 күн бұрын

    2002 Uthradam Onam Festival

  • @harikrishnank1312

    @harikrishnank1312

    21 күн бұрын

    ​@@manishsuresh4996 Athe. Uthradathinu uchakku. Evening Friends ayirunnu. Pathram Independence daykku uchakkayirunnu. 2003 thottu shesham Surya tvyil telecast cheytha cinemakal nalla ormayund. Ith 2002 vil telecast cheythath kond marannupoi😊

  • @athullal7438
    @athullal74384 ай бұрын

    സിദ്ദിഖ്‌ന്റെ ബാലു ഭായ് ഒരു രക്ഷയില്ല 🔥🔥🔥🔥

  • @BIGIL2000
    @BIGIL2000 Жыл бұрын

    "ഭരത്ചന്ദ്രനെക്കാൾ എനിക്ക് ഇഷ്ട്ടം ചന്ദ്രചൂടനെയാണ്" ❤️❤️❤️❤️❤️❤️❤️

  • @Skn601

    @Skn601

    Жыл бұрын

    Enikkum Chandrachudan aane police 😍

  • @balanbalan790

    @balanbalan790

    Жыл бұрын

    C. I. D. Moosa. Movie. Upload

  • @harikrishnank1312

    @harikrishnank1312

    Жыл бұрын

    എനിക്കും😊❤️👌

  • @edavamammootty

    @edavamammootty

    Жыл бұрын

    ​ ❤

  • @MoorthiM-vw8gr

    @MoorthiM-vw8gr

    Жыл бұрын

    Hi

  • @solomonjoseph_7_
    @solomonjoseph_7_2 ай бұрын

    "ഞാൻ സ്റ്റേഷനിൽ തന്തയില്ലാത്തനം കാണിച്ചിട്ടില്ല അതു കൊണ്ട് തന്നെ ഇതുവരെ ഒരു നായിന്റ മോന്റെ മുന്നിലും ഓച്ചാനിച്ച് നിൽക്കേണ്ട ഗതികേട് എനിക്ക് വന്നിട്ടില്ല. എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളെ ഞാൻ ചെയ്യൂ. Cell ഫോണും കാറും കോപ്പുമൊക്ക ഒപ്പിച്ചെടുക്കാൻ വല്ലവന്റെ മുമ്പിൽ ചെന്ന് കുനിഞ്ഞ് നിൽക്കാനും കാലുതിരുമാനൊന്നും എന്നെ കിട്ടത്തില്ല , അതൊക്കെ നീ ചെയ്താൽ മതി നിനക്കത് പറ്റും കാരണം PTC ന്ന് ഇറങ്ങി വരുന്ന ഏതെങ്കിലും ഒരു ക്ണാപ്പ് ചെക്കന്റെ കൈയ്യിലിരിക്കുന്ന ലാത്തിയുടെ ഉറപ്പ് പോലുമില്ല നിന്റെ നട്ടലിന് "....🔥🔥🔥

  • @sidhartht-hy8ib

    @sidhartht-hy8ib

    2 ай бұрын

    🧡🧡🧡🔥

  • @anjalis3096

    @anjalis3096

    2 ай бұрын

    Kadapadammakkiyalloo😅

  • @saayvarthirumeni4326
    @saayvarthirumeni432611 ай бұрын

    37:18 സ്ക്രീൻ പ്രെസെൻസിന്റെ തമ്പുരാൻ 🔥🔥

  • @Gkm-
    @Gkm-5 ай бұрын

    സുരേഷ് ഏട്ടന്റെ തീപ്പൊരി പ്രകടനം ഡയലോഗ് ഡെലിവെറിയോകെ എന്നാ രസമാണ്

  • @sanalmini8066
    @sanalmini8066 Жыл бұрын

    2:16:33 ചാവാൻ അല്ലേൽ കൊല്ലാൻ എനിക്ക് എൻറെ യൂണിഫോം തിരിച് വേണം മാസ്സ് 🔥🔥🔥🔥💥💥💥

  • @sreekanthmnair5110

    @sreekanthmnair5110

    2 ай бұрын

    🔥

  • @hafihashim
    @hafihashim2 ай бұрын

    2:44:13 Eda duplicate indian kazhiverude mone 🤣

  • @aneeshvnair4140
    @aneeshvnair4140 Жыл бұрын

    വില്ലൻ പവർഫുൾ വോയിസ്‌ ഓഫ് ഷമ്മി തിലകൻ👍

  • @harikrishnank1312

    @harikrishnank1312

    9 ай бұрын

    അതെ. ഷമ്മി തിലകൻ എത്ര വില്ലന്മാരെ തന്റെ ശബ്ദം കൊണ്ട് ശക്തന്മാരാക്കി😊👍

  • @vipinsobhanam5287
    @vipinsobhanam52879 ай бұрын

    സുരേഷേട്ടന്റെ ഒരു ഹെവി വെയിറ്റ് പോലീസ് കഥാപാത്രം ✌️✌️✌️✌️✌️ സി ഐ ചന്ദ്രചൂഡൻ അതുപോലെ സിദ്ധീഖ്ന്റെ വില്ലൻ വേഷം, ഹേമന്ത് രാവൺ ന്റെ ഭരത് ഷാ എന്ന വില്ലനും 👍👍

  • @87MEDIA
    @87MEDIA23 күн бұрын

    ഏറ്റവും കൂടുതൽ fight സീൻ ഉള്ള മലയാളം സിനിമയിൽ ഒന്ന്.... പൊളപ്പൻ സാധനം ❤️❤️

  • @rahulskumar65
    @rahulskumar656 ай бұрын

    35.58 ചന്ദ്രച്ചൂടൻ 🔥🔥ഹമ്പമ്പൊ 20 പേരെ ഒറ്റക്ക് പരിപ്പ് ഇളക്കാൻ ഈ മൊതല് തന്നെ ധാരാളം 👊🏻👊🏻രഘുവിനെ ചങ്ങല ഇട്ട് അടിക്കുന്ന സീൻ 🎹🎹ഹോ ഹോ ഹോ ഹോ BGM🎹🎹❣️❣️

  • @muhammedansari8811
    @muhammedansari8811 Жыл бұрын

    ഈ സിനിമയിലെ വില്ലനും വില്ലന്റെ BGMഉം പൊള്ളിയാ...❤

  • @haripriyanh7214

    @haripriyanh7214

    Жыл бұрын

    5

  • @vlogs-hk7ux

    @vlogs-hk7ux

    Жыл бұрын

    വില്ലന് bgm ഇല്ലല്ലോ

  • @harikrishnank1312

    @harikrishnank1312

    Жыл бұрын

    ​@@vlogs-hk7ux1:25:48 Bgm

  • @nabeellatheef5547
    @nabeellatheef55476 ай бұрын

    One of the best villain characters by Siddique. Range of this guy!

  • @HKEntertainments

    @HKEntertainments

    5 ай бұрын

    Turning point in acting career ❤❤❤

  • @harikrishnank1312

    @harikrishnank1312

    5 ай бұрын

    ​@@HKEntertainments അതന്നെ. ബാലു ഭായും പൊളിച്ചു, ഭരത് ഷാ (Actor Hemanth Ravan)അതിനേക്കാളും പൊളിച്ചു

  • @varunbabu3572
    @varunbabu3572 Жыл бұрын

    ഈ സിനിമ കാണുമ്പോൾ രഞ്ജിത്തോ,രഞ്ജി പണിക്കരോ, sn സ്വാമിയോ എഴുതിയ സ്ക്രിപ്റ്റ് പോലെ തോന്നും

  • @AmarnathN-mm8bv

    @AmarnathN-mm8bv

    Ай бұрын

    Alex i kadavil G A Lal

  • @nithinm7391

    @nithinm7391

    Ай бұрын

    Viji thambi revealed in safari program that most of the scenes were re-written by renjith.

  • @AmarnathN-mm8bv

    @AmarnathN-mm8bv

    Ай бұрын

    @@nithinm7391 true bro👍

  • @vlogs-hk7ux
    @vlogs-hk7ux Жыл бұрын

    16:20 എനിക്ക് ജീവിതത്തിൽ എറ്റവും ഇഷ്ടപെട്ട dialogue

  • @balanbalan790

    @balanbalan790

    Жыл бұрын

    O

  • @akhileshp.m2394

    @akhileshp.m2394

    11 ай бұрын

    aaa glass thazhi vekkunnath thanne romanjam aanu🔥

  • @user-ph9ne4oy4m
    @user-ph9ne4oy4m28 күн бұрын

    ഈ സിനിമ എപ്പോഴും കാണാൻ ഇഷ്ടം ❤️❤️❤️❤️👍👍👍

  • @jobinjoselukose5534
    @jobinjoselukose5534 Жыл бұрын

    Sidhique acting vere level 😍. I really like his Villainism

  • @harikrishnank1312

    @harikrishnank1312

    Жыл бұрын

    Athe. Ennada kanna. Super dialogue😄

  • @HariS-fg5oj

    @HariS-fg5oj

    10 ай бұрын

    Balu bhai 🔥🔥

  • @user-nj6sk3jh6l

    @user-nj6sk3jh6l

    10 ай бұрын

    വില്ലൻ റോളിൽ siddiqinte തല വര മാറ്റിയ ചിത്രം

  • @vinuhari4125
    @vinuhari412510 ай бұрын

    That പൊലയാടിമോനെ 😃🔥🔥🔥58:12

  • @muhammedshakir7955

    @muhammedshakir7955

    2 ай бұрын

    😂❤

  • @Anjana-

    @Anjana-

    2 ай бұрын

    Emotional P word 😭😭

  • @northernking8003
    @northernking80032 ай бұрын

    Ee movie kanumbol oru power kittum 🔥💪

  • @tasmaniandevil4024

    @tasmaniandevil4024

    Ай бұрын

    Satyam

  • @JithuRaj2024
    @JithuRaj20245 ай бұрын

    58:12 ഇപോ ആണേൽ തീയേറ്റർ നിന്ന് കത്തും

  • @abhijithvt723
    @abhijithvt723 Жыл бұрын

    🔥itaka theatre kanda teams lucky🔥

  • @87MEDIA
    @87MEDIA23 күн бұрын

    എന്നാ സ്വാഗ്.... ഒരു രക്ഷയും ഇല്ല

  • @amalgopi7563
    @amalgopi75634 ай бұрын

    devji bomb catch🥶🥶

  • @Thomasmullerthegoat

    @Thomasmullerthegoat

    9 күн бұрын

    😆😆😆

  • @b-me-al-ways6497
    @b-me-al-ways649723 күн бұрын

    1:47:06 " Most compact personal computer. It is called a Laptop." Ee scene Laptopil kanunna le : Njan. Felling Romanchification...😯🔥🔥

  • @harikrishnank1312

    @harikrishnank1312

    21 күн бұрын

    Aa timilokke just introduced ayitteyullu😊❤️

  • @user-up2us2sl9w
    @user-up2us2sl9w10 ай бұрын

    55:13 എന്നാ എണ്ണിക്കോടാ😂

  • @aswinmenonphotography
    @aswinmenonphotography11 ай бұрын

    കോളേജിൽ നവാഗതരായ ഞങ്ങളെ വരവേൽക്കാൻ, സീനിയേഴ്സ് 'വെൽക്കം പാർട്ടി' നടത്തി.ഓരോരുത്തരെ സ്റ്റേജിലേക്ക് വിളിക്കും.എന്നിട്ട്, സ്വയം പരിചയപ്പെടുത്തി അധ്യാപകരുടെ സാന്നിദ്ധ്യത്തിൽ സീനിയേഴ്സ് പറയുന്നത് സ്റ്റേജിൽ അവതരിപ്പിക്കണം.എനിക്ക് കിട്ടീത് 'മണിചിത്രത്താഴി'ലെ 'കാട്ടുപറമ്പൻ' കഥാപാത്രം.സ്വന്തം ഇഷ്ടത്തിന് അവതരിപ്പിക്കാനാണ് കിട്ടീതെങ്കിൽ, 'ചന്ദ്രചൂഢന്റെ' ഈ @16:21 ഡയലോഗ് പറയാനായിരുന്നു എന്റെ പ്ലാൻ..👊ദൈവമേ..🙆!ഇത്രേം പിള്ളേരുടേം, അധ്യാപകരുടേം മുന്നില് ഈ ഡയലോഗടിച്ചിരുന്നേൽ എന്താകുമായിരുന്നോ എന്തോ..🙆😃?അന്നും, ഇന്നും SG തന്നെ ആവേശം..🔥

  • @user-zw4dy6wf5v
    @user-zw4dy6wf5v Жыл бұрын

    വില്ലൻ ഹേമന്ത് രാവൺ 👍👍👍👍

  • @VishnuredIndian
    @VishnuredIndian2 ай бұрын

    20:06 വർഷങ്ങൾക്ക് മുന്നേ സഞ്ചരിച്ച സിനിമ 😂🤣

  • @cctvsecurity3589
    @cctvsecurity35899 ай бұрын

    Ithile വില്ലൻമാർ തകർത്ത് അഭിനയിച്ചിട്ടുണ്ട്, സിദ്ദിഖ് and ഹേമന്ത്, പിന്നെ സുരേഷ് ഗോപിയുടെ കാക്കിയും നക്ഷത്രവും കൂടി ആകുമ്പോൾ പിന്നെ പറയണോ

  • @harikrishnank1312

    @harikrishnank1312

    9 ай бұрын

    സിദ്ദിഖ് ആദ്യമായി ഒരു സിനിമയിൽ മുഴുവനായി വില്ലൻ വേഷം ചെയ്ത സിനിമ. ഇതിന് മുമ്പും കുറച്ച് negative roles ഉണ്ടെങ്കിലും അതെല്ലാം സിനിമ കഴിയാവുന്ന നേരത്ത് വരുന്ന suspense ആയിട്ട് മാത്രമായിരുന്നു. ബാലു ഭായ്🔥🔥

  • @87MEDIA
    @87MEDIA23 күн бұрын

    വില്ലന് തന്നെ ഒരു സോങ് വെച്ച് പടം തുടങ്ങുന്നു

  • @VaibhavP-bt3ff
    @VaibhavP-bt3ff2 ай бұрын

    1:29:26: പുല്ല്! എടുത്ത് കൊണ്ട് പോടാ!! 😂😂😂

  • @hk8576
    @hk85762 ай бұрын

    58:12 polayadi mwone 😅 2:44:13 duplicate indian kazhuvardamone 2:44:33 loka polayadi mon Theee dialogues

  • @SharathSunil-hj9xy
    @SharathSunil-hj9xy3 ай бұрын

    1:28:40 Hemant Dialoge🔥🔥

  • @nitheeshvsuresh
    @nitheeshvsuresh4 ай бұрын

    1st songil sg bullet odiyunna entry kude ondunkil super ayanne,👌👌❤

  • @visakhvijayan9757
    @visakhvijayan97578 ай бұрын

    സൂപ്പർ മൂവി സുരേഷ് ഗോപി ഇന്റ്രോ ഒരു രക്ഷയുമില്ല

  • @Nightrider238
    @Nightrider2382 ай бұрын

    Legendary film with that bgm

  • @JosefMonk
    @JosefMonk3 ай бұрын

    ലോജിക്കലി കുറെ പിഴവുകൾ ഉണ്ടെലും.. സുരേഷ് ഗോപി, സിദിക്ക്, മുഷ്റഫ് ഇബ്രാഹിം, ഐശ്വര്യ, ബാലചന്ദ്ര മേനോൻ, രാജൻ പി ദേവ്.. എല്ലാരും തകർത്തഭിനയിച്ച film... ഒരു പക്ഷെ ഷാജി കൈലാസ് or ജോഷി direct ചെയ്തിരുന്നേൽ ഏകലവ്യൻ കമീഷ്ണർ ഒക്കെ പോലെ class and mass ആയേനെ..

  • @AmarnathN-mm8bv

    @AmarnathN-mm8bv

    Ай бұрын

    There is no need of logic in movies brother

  • @AmarnathN-mm8bv

    @AmarnathN-mm8bv

    Ай бұрын

    Viji tampi🔥🔥

  • @beenababu7367
    @beenababu73675 ай бұрын

    Sureshettan te ithuvare kaanatha movie okke njan ippol kandu kondirikkunnu.ellam kalakkan abhinayam thanne.

  • @alluarjun5279
    @alluarjun52796 ай бұрын

    പൊലയാളി മോനേ....😂😂😂💥💥💥

  • @gradient6654
    @gradient66546 ай бұрын

    25:56 iconic 🤣🤣🤣🤣

  • @swiftgamerz2184
    @swiftgamerz2184Ай бұрын

    2:44:13 sura moment

  • @AnishMarlboro
    @AnishMarlboro3 ай бұрын

    കമ്മീഷണറേക്കാൾ കേമം പടം ഇതാണ്

  • @Dingdodingdo
    @Dingdodingdo3 ай бұрын

    ithokeyanu cinema oro charactersum 🔥🔥

  • @MahasennenSennen-ig8lq
    @MahasennenSennen-ig8lq6 ай бұрын

    എത്ര കണ്ടാലും മതിവരാത്ത സിനി മ

  • @abrahamthomas3011
    @abrahamthomas301110 ай бұрын

    16:20🔥🔥🔥

  • @AnoopKumar-ve7bf
    @AnoopKumar-ve7bf Жыл бұрын

    Fdfs TVM ajanthayil ninn kanda padam 🔥

  • @praviuniverse2349
    @praviuniverse23493 ай бұрын

    Ingane ulla powerful mass charactere undaakaan ipo ulla oruthanum patilla 2K

  • @jayammurugan8676
    @jayammurugan86767 ай бұрын

    அரசியல்வாதிக்கு கூட்டி கொடுக்கும் காவல் உயர் அதிகாரிகள் கதை அருமை

  • @sabubabu767
    @sabubabu7672 ай бұрын

    Ithokay cheyan sureshgopikay pattu..

  • @thengakola
    @thengakola22 күн бұрын

    1:24:15 Police station scene katta mass

  • @Vishnu_Radhakrishnan
    @Vishnu_Radhakrishnan8 ай бұрын

    36:08 Massss 🔥🔥🔥🔥🔥Suresh Gopi sir 🔥🔥

  • @harikrishnank1312

    @harikrishnank1312

    8 ай бұрын

    Intro അതിലും തീ🔥🔥🔥

  • @sincheshmangalasseri
    @sincheshmangalasseri7 ай бұрын

    2:21:55 ക്രൈം ഫയലിൽ കേട്ട ഏതോ ഇംഗ്ലീഷ് സിനിമയിലെ BGM😀

  • @harikrishnank1312

    @harikrishnank1312

    6 ай бұрын

    അത് തന്നെ ഇത്😂👍

  • @AD-ew6cy

    @AD-ew6cy

    2 ай бұрын

    Face off movie BGM

  • @pranavprakash5495
    @pranavprakash549520 күн бұрын

    Mass villain mushraf ibrahim❤

  • @g.vishnu8609
    @g.vishnu8609 Жыл бұрын

    സത്യമേവ ജയതേ,FDFS കടയ്ക്കൽ അമൃത തിയേറ്റർ

  • @aruncs576

    @aruncs576

    11 ай бұрын

    ഭാഗ്യവാൻ

  • @rahuljohn9069
    @rahuljohn90697 ай бұрын

    Climax was superb 👌 👏 👍 🙌 😍 💥🔥

  • @AswinShaji-cc3cz
    @AswinShaji-cc3cz2 ай бұрын

    2.44.13 😂 duplicate indian kazhuveride mone🗿>>>

  • @ameerazeezm.a998
    @ameerazeezm.a9986 ай бұрын

    Ummummanee kettikkan undakkiya alukkath

  • @Aazikka
    @AazikkaАй бұрын

    Saleem Kumar ❤

  • @harikv2218
    @harikv22185 ай бұрын

    Masss 🔥🔥🔥 ChandraChoodan all time favourite hero❤️❤️

  • @sreenisreenivaasan6144
    @sreenisreenivaasan6144 Жыл бұрын

    💕💕💕💕സുരേഷ് ഗോപി മാസ് മൂവീസ് 💕💕💕💕

  • @roadsailor79
    @roadsailor79 Жыл бұрын

    First song annnathe pwoly saaanam aaayirunnu

  • @ha6vin.7x
    @ha6vin.7x2 ай бұрын

    2:19:00 🗿🔥🔥

  • @amalmanoharan4844
    @amalmanoharan4844 Жыл бұрын

    54:58 ejjathi ഇടി 🤛🏽🤛🏽

  • @BIGIL2000
    @BIGIL20003 ай бұрын

    *4 ഫെബ്രുവരി 2024 സൂര്യ മൂവീസ്*

  • @sirrolex8832
    @sirrolex88323 ай бұрын

    സിദ്ദിഖ് കാണുമ്പോൾ ഫഹദിന്റെ ചായ തോന്നുന്നു ഈ ലൂക്കിൽ സിദ്ദിഖ് ഫഹദിന്റെ ചേട്ടൻ അയി ഒരു സിനിമ വന്നിരുന്നേൽ അടിപൊളി ആയേനെ

  • @rajeevs4218
    @rajeevs42187 ай бұрын

    What a movie😍😍Suresh gopi 😍😍

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai45483 ай бұрын

    Beautiful 🎉😊fantastic

  • @HariS-fg5oj
    @HariS-fg5oj10 ай бұрын

    Etra kandalum madukatha movie

  • @vinodskumar9798
    @vinodskumar97982 ай бұрын

    15:00 to 17:50.. fire dialogue and expression💥

  • @5me6797
    @5me6797Ай бұрын

    Duplicate Indian Kazhuveride mone 🕶

  • @hajirarjouher4392
    @hajirarjouher4392Күн бұрын

    2024 il kanunnavar undo ❤

  • @prabhakaranc8402
    @prabhakaranc84025 күн бұрын

    Excellent movie with remembered nice song.

  • @EFootballGamersKNR
    @EFootballGamersKNR2 ай бұрын

    2:44:13 mass🔥🔥

  • @midileshnp
    @midileshnp5 ай бұрын

    Villanu entry kolamass songumaayi

  • @bintotomy-
    @bintotomy- Жыл бұрын

    Heavy loaded movie Mass ka Baap👍👍👍

  • @rajamani-qt9le
    @rajamani-qt9leАй бұрын

    😂villane dub cheydhadu 😅shammi thilakananu

  • @glatha6899
    @glatha68994 ай бұрын

    Mushraf Ibrahimayitt abhinayichaalude perentha ?

  • @harikrishnank1312

    @harikrishnank1312

    4 ай бұрын

    Hemanth Ravan. Pulli cinemayil ninnum vittitt ippol kurach kalamayi Mumbai customs officil work cheyyukayanu. Aa kalathe lookulla villainmaril oral😊

  • @Shorts_entertainment..

    @Shorts_entertainment..

    17 күн бұрын

    ​Aara paranjath Mumbai customs officil work cheyinunu..?​@@harikrishnank1312

  • @user-fk8mv6pi8c
    @user-fk8mv6pi8cАй бұрын

    ഇതിന്റെ ഷൂട്ടിംഗ് കൊച്ചി ആണോ

  • @sayanthkcsayanth1695
    @sayanthkcsayanth16952 ай бұрын

    13:05 13:12 13:26 13:31❤❤❤

  • @prasadPrasu-dd6ek
    @prasadPrasu-dd6ek4 ай бұрын

    സൂപ്പർ മൂവി ❤️❤️❤️

  • @army12360anoop
    @army12360anoop Жыл бұрын

    Suresh Gopi super

  • @suhailsharafudheen1898
    @suhailsharafudheen18982 ай бұрын

    29:42, Panji Cheviyil thiriki keyattiya Chandrachoodante Ideayum & 29:48, Thomas Patti enna Commissionernu Paatiya Perum Polichu. Oru Rakshayumilla.

  • @harikrishnank1312

    @harikrishnank1312

    Ай бұрын

    Athe. Njan Sureshgopiyude mathramalla Prajin Padmanabhanteyum (Simon Palathunkal in "The thriller") fan aanu bro😊👍

  • @suhailsharafudheen1898

    @suhailsharafudheen1898

    Ай бұрын

    @@harikrishnank1312 Ente Kure Commentnu Reply Tharunallo. Ippo Peru Parichayamayi.

  • @harikrishnank1312

    @harikrishnank1312

    Ай бұрын

    ​@@suhailsharafudheen1898 Thanks Suhail my friend🥰❤️

  • @RahulRadhakrishnan-np8wi
    @RahulRadhakrishnan-np8wi3 ай бұрын

    Villante dance super

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai45484 ай бұрын

    Wonderful movie 🎉😊

  • @VishnuPrasad-uq7eh
    @VishnuPrasad-uq7eh8 ай бұрын

    First song❤❤❤❤

  • @krishnakumarmenon1386
    @krishnakumarmenon1386 Жыл бұрын

    Theatre re release varaname

  • @ratheeshr6858
    @ratheeshr68582 күн бұрын

    ആാാ ബി ജി എം 👌🏻👌🏻spr

  • @sarathprasad819
    @sarathprasad81910 ай бұрын

    Theatere ente veedinadathu kanda mass padam cherupam 2000 👌👌👌😔 poli

  • @user-ph9ne4oy4m
    @user-ph9ne4oy4m25 күн бұрын

    സൂപ്പർ മൂവി ❤️❤️❤️👍👍

  • @jijogeorge3183
    @jijogeorge3183 Жыл бұрын

    Supermovie❤❤❤

  • @aibro4380

    @aibro4380

    Жыл бұрын

    Cc CT😅 se CT CT hu ❤❤

  • @prasennapeethambaran7015
    @prasennapeethambaran70153 ай бұрын

    Chandrachuden👏👏👏.

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai45484 ай бұрын

    Beautiful 🎉😊

  • @user-rf2ov4yn1j
    @user-rf2ov4yn1j10 ай бұрын

    Siddique as villain super

  • @VaibhavP-bt3ff
    @VaibhavP-bt3ff2 ай бұрын

    1:44:19: one, two, three.. 😂😂😂

  • @renjithparamparathilravi8339
    @renjithparamparathilravi833911 ай бұрын

    Bgm 🥰🥰😘😘😍😍

Келесі