Ekalavyan Malayalam HD Full Movie | 1993 | Suresh Gopi, Siddique, Jagathy, Geetha, Narendra Prasad
Фильм және анимация
Ekalavyan is a 1993 Indian Malayalam-language crime thriller film directed by Shaji Kailas and written by Renji Panicker, starring Suresh Gopi in the lead role along with Siddique,Geetha,Narendra Prasad,Vijayaraghavan, Ganesh Kumar, Janardhanan, Madhu, Maathu, Jagathy Sreekumar, Pappu, and Devan in other pivotal roles. The movie is an inspiration for the 2014 Hindi movie Singham Returns
Directed by Shaji Kailas
Produced by P. V. Gangadharan
Written by Renji Panicker
Starring Suresh Gopi, Siddique, Geetha, Maathu, Narendra Prasad, Vijayaraghavan, K. B. Ganesh Kumar, Janardhanan, Madhu, Jagathy Sreekumar, Kuthiravattam Pappu, and Devan
Music by Rajamani
Cinematography by Ravi K. Chandran
Edited by L. Bhoominathan
Production company: Grahalakshmi Productions
Distributed by Kalpaka Release
Release date: 1993
For More Movies Please Subscribe / scubefilms
Instagram: / scube_films
Facebook: / scubefilms
Twitter: / scube_films
Website: www.scubefilms.com
Copyright Protected Content. Any illegal reproduction of this content in any form will result in immediate action against the person concerned.
#Ekalavyan #MalayalamMovie #Suresh Gopi #Siddique #Geetha #Maathu #Narendra Prasad #Vijayaraghavan
Пікірлер: 1 200
1:57:53 *A saint can be a rascal but a rascal can never be a saint* *സന്യാസിക്ക് ഒരു തെമ്മാടിയാവാം എന്നാൽ ഒരു തെമ്മാടിക്ക് ഒരിക്കലുമൊരു സന്യാസിയവൻ പറ്റില്ല.* ഈ സിനിമയിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മാസ് ഡയലോഗ് 🔥🔥🔥
@lostlove3392
10 ай бұрын
Valmiki aadhyam kollakkaran aayirunnu
@unnikrishnan9902
9 ай бұрын
@@lostlove3392🙄🙄
@Kna2003
Ай бұрын
@@lostlove3392mhh valmiki vannu paranjo ☠️🤔💀💀
@ajithaprasad7777
Ай бұрын
Valmiki kattalan Arunnnu rathnakarana
വിജയരാഗവൻ, സുരേഷ് ഗോപി, നരേന്ദ്ര പ്രസാദ് മത്സരിച് അഭിനയിച്ച പടം....93 blockbuster..... ഏകലവ്യൻ ♥🔥🔥
@nee6aj780
2 жыл бұрын
എന്റെ വീടിന്റെ തൊട്ടടുത്താണ് നരേന്ദ്ര പ്രസാദ് സാറിന്റെ വിട്.
@sajitv9145
2 жыл бұрын
@@nee6aj780 zr
@user-yh3ep4ez4r
2 жыл бұрын
മലയാളത്തെ എഴുതി കൊല്ലരുതേ ... *രാഗവന്* അല്ല 🤣🤣 *രാഘവന്*
@SabuXL
2 жыл бұрын
@@user-yh3ep4ez4r ഹാ വിട്ടു കള ചങ്ങാതീ 🙄 ഡിപിഇപി തലമുറ പയ്യൻസ് ആണ് എന്ന് ഉറപ്പാണല്ലോ. കൂടാതെ റബ്ബ് ബേബി ടീംസിൻ്റെ ഔദാര്യവും കാരുണ്യവും നിറച്ച് കിട്ടിയ ടീംസ് ആയിരിക്കും.
@SabuXL
2 жыл бұрын
@@ichayansworld1654 സിനിമ മുഴുവൻ കാണൂ അക്ഷമനായ ന്യൂ ജൻ തലമുറ പയ്യൻസേ. 🤨 ശേഷം ഇവിടെ വന്നു പറയണേ ആരാ ഈ പടത്തിലെ ചേറാടി കറിയ എന്ന്. 🤭.
ഇത്രയും പവർഫുള്ളും എനർജറ്റിക്കുമായ നായകനടൻമാർ വേറെയുണ്ടോ നമ്മുടെ മലയാളത്തിൽ SG💞
@ncali
Жыл бұрын
സുരേഷ് ഗോപി സർ ഉയിർ
@gokult4657
5 ай бұрын
The electrifying star SG
അങ്ങനെ കാത്തു കാത്തിരുന്ന കിടിലം പടം നല്ല പ്രിന്റ് യൂട്യൂബിൽ. നന്ദിയുണ്ട് S Cube films (ഗൃഹലക്ഷ്മി ഫിലിംസ് ). മലയാളസിനിമ ചരിത്രത്തിൽ എന്നും മികച്ച സിനിമകൾ സമ്മാനിച്ച ബാനർ തന്നെ അവരുടെ പടങ്ങൾ നല്ല ക്വാളിറ്റിയിൽ യൂട്യൂബിൽ അപ്ലോഡ് ചെയുന്നത് കാണുമ്പോൾ ഒരു സിനിമസ്വാദകൻ എന്ന് നിലയ്ക്ക് വളരെ സന്തോഷം. ഇനിയും ഗൃഹലക്ഷ്മിയുടെ മികച്ച സിനിമ അപ്ലോഡ്കൾക്കു വേണ്ടി കാത്തിരിക്കുന്നു.
@dhaneesh328
3 жыл бұрын
True
സൂപ്പർ മൂവി ബിജിഎം പൊളിച്ചു സുരേഷ്ചേട്ടാ അടിപൊളി. മറക്കില്ല ഒരിക്കലും നരേന്ദ്രപ്രസാദ്. എന്നാ അഭിനയം സൂപ്പർ പ്രണാമം സർ 😢😢😢😢😢🌷🌷🌷🌷🌷ഇവിടെ ലൈക് ഇഷ്ടം ഉള്ളവർ
ദൈവം രാജി വെച്ച് പകരം ആ സിംഹാസനത്തിൽ തന്നെ പിടിച്ചിരുത്തി എന്ന വിചാരിക്കണ്ട... ആഹാ അടിപൊളി
@SK-rs2zt
3 жыл бұрын
കേട്ടോടാ കോപ്പേ
നരേന്ദ്രപ്രസാദിന്റെ പെർഫോമൻസ് 🔥🔥🔥👌👌👌
ഏകലവ്യൻ സിനിമയ്ക്ക് വേണമെങ്കിൽ അന്ന് രണ്ടാം ഭാഗം ഒരുക്കാനുള്ള സാധ്യത ഒരു കഥാപാത്രത്തിലൂടെഇട്ടിട്ടുണ്ട് ... അതായത് സിനിമയിൽ ഒളിഞ്ഞുനിൽക്കുന്ന,എല്ലാവില്ലന്മാരുടെ തലപ്പത്ത് നിൽക്കുന്ന,ശക്തനായ പട്ടേൽ വില്ലനെ മുൻനിർത്തി സിനിമയ്ക്ക് രണ്ടാംഭാഗതിന്അന്നൊരു സാധ്യത ഉണ്ടായിരുന്നു
കാലത്തിന് മുമ്പെ സഞ്ചരിച്ച സിനിമ ഇപ്പോൾ കേരളത്തിലെ രാഷ്ട്രീയവുമായ ഒരുപാട് സാമൃ൦
മമ്മൂട്ടി ക്കും മോഹൻലാലിനും ശേഷം മലയാളത്തിന് മറ്റൊരു സൂപ്പർ സ്റ്റാറിനെ സമ്മാനിച്ച പടം ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി🔥🔥🔥🔥❤️❤️❤️❤️❤️
@bigb9322
Жыл бұрын
മമ്മുക്ക ഒഴിവാക്കിയ മൂവിയിലൂടെ ആയിരുന്നു സുരേഷ്ഗോപി & മോഹൻലാലിനെ superstar ആക്കിയത്
@francissham872
Жыл бұрын
@@bigb9322 rajavinte makan ekalavyan
@anandpraveen5672
11 ай бұрын
Thalasthanam anu superstar padavilek thudakamitath
*മമ്മൂക്കയ്ക്കും ലാലേട്ടനും ശേഷം ആര്* *ഏകലാവ്യൻ എന്ന ത്രില്ലറിന് ശേഷം സുരഷ് ഗോപി എന്ന പുതിയ സൂപ്പർ സ്റ്റാർ*
@jayarajk4340
3 жыл бұрын
ജയരാജ്
@travisbickle4360
2 жыл бұрын
Bruh, Suresh Gopi already became a Superstar with Commissioner in 1991
@SurajInd89
Жыл бұрын
@@travisbickle4360 Ekalavyan came before Commissioner bruh..
@harikrishnank1312
8 ай бұрын
@@travisbickle4360 He became Superstar in Thalasthanam (1992) before Ekalavyan (1993) and Commissioner (1994)
*ത്രില്ലർ മൂവികൾ അന്വേഷിച്ച് അന്യഭാഷകൾ തപ്പി പോകുന്ന ന്യൂജനറേഷനോട് സുരേഷട്ടൻറ്റെ പഴയ സിനിമകൾ അധികവും ആക്ഷൻ ത്രില്ലർ മൂവികളാണ്.. കണ്ടാൽ നഷ്ടം വരില്ല..* 😍😍😍😍😍
@shujahbv4015
3 жыл бұрын
കറക്റ്റ് ആണ് bro മലയാളം മൂവി യിൽ തന്നെ ഏറ്റവും കൂടുതൽ നമുക്ക് ഡയലോഗ് കേട്ട് രോമാഞ്ചം ഏറ്റവും കൂടുതൽ കിട്ടിയത് സുരേഷ് ഗോപി യുടെ മൂവി ആയിരിക്കും സത്യത്തിൽ ഞാൻ ഒരാളുടെയും സ്പെഷ്യൽ ഫാൻ അല്ല എല്ലാ നല്ല മൂവി യും കാണും
@joyalantony9290
3 жыл бұрын
Superb
@SK-rs2zt
3 жыл бұрын
Sg
@muhammadanasanas7860
Жыл бұрын
SG Vere leval
മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു action king movie 🔥🔥🔥🔥🔥🔥
രഞ്ജി പണിക്കർ 🔥 സുരേഷ് ഗോപി 🔥 ഷാജി കൈലാസ് 🔥 മാരക കോംബോ 👌👌❤
@gokultr1290
3 жыл бұрын
gypsy also
@navinsurendran6753
3 жыл бұрын
Exactly 🔥🔥🔥🔥
@Leo__Das912
3 жыл бұрын
Rajamani sir also 🔥
@jayarajk4340
3 жыл бұрын
ജയരാജ്
@prashanthjoseph3500
2 жыл бұрын
@@gokultr1290 N/C Narcotic Cell
ഇത്രയും Screen presence ഉള്ള മലയാളത്തില ഒറ്റ കൊമ്പൻ ....
എന്റെ ചെറുപ്രായത്തിൽ ഇറങ്ങിയ പടങ്ങൾ എല്ലാം ഒന്നിനൊന്ന് അടിപൊളി ആയിരുന്നു..എത്ര കണ്ടാലും വീണ്ടും കാണാൻ തോന്നും...ഇപ്പോഴത്തെ പിള്ളേർക്ക് അതൊന്നും അറിയില്ല👍👍
@rclalkumar6177
Жыл бұрын
ഇപ്പോഴത്തെ മലയാള സിനിമകളിൽ ഡബ്ബിങ് പോരായ്മകൾ എന്താണ് പറയുന്നതെന്ന് പോലും പ്രേക്ഷകർക്ക് മനസ്സിലാവുന്നില്ല അക്ഷരസ്ഫുടതയില്ലാത്ത ആർട്ടിസ്റ്റുകൾ
@shujahbv4015
Жыл бұрын
സുരേഷ് ഗോപി യുടെ ഡയലോഗ് ഒക്കെ കേൾക്കാൻ വേണ്ടി മാത്രം അന്നും ഇന്നും ഈ സിനിമ സീൻസ് കാണാൻ ആഗ്രഹിക്കുന്നു
@SurajInd89
Жыл бұрын
@@rclalkumar6177 കൂടെ കഞ്ചാവും. ഷൈൻ ടോം ചാക്കോയെ പോലെ ഉള്ള നടന്മാർ പറയുന്നത് ഇംഗ്ലീഷ് സബ്ടൈറ്റില് ഉണ്ടെങ്കിലേ മനസ്സിലാകൂ.
@jacksonjacob7571
6 ай бұрын
Double meaning anu eporathe padam motham
@anandnaa
5 ай бұрын
റിപീറ്റ് വാച്ച് ന് പറ്റിയ സിനിമകൾ വളരെ കുറവ് ആണ് ഇപ്പൊ , ഇപ്പൊ ഇറങ്ങുന്ന സോ കൊൽഡ് മികച്ച സിനിമകൾ പോലും രിപ്പീറ്റ് വച്നു ഉള്ളതല്ല
ഇതിൽ മയക്ക്മരുന്ന് അടിച്ച് കിറുങ്ങിയിരിക്കുന്ന വില്ലനായിട്ട് ( സലിം) അഭിനയിച്ചിരിക്കുന്നത് ടി എസ് കൃഷ്ണൻ എന്ന നടൻ ആണ്.. അദ്ദേഹം 33 വയസ്സിൽ ഹാർട്ട് അറ്റാക്ക് മൂലം 1996 ൽ മരണമടഞ്ഞു..The king എന്ന സിനിമയിൽ അഭിനയിച്ച ശേഷം. ആ സിനിമയുടെ റിലീസ് ദിവസമായിരുന്നു മരണമടഞ്ഞത്..RIP
മമ്മുക്കയും ലാലേട്ടനും സൂപ്പർ സ്റ്റാർസ് ആയി വിലസുന്നകാലം അപ്പോൾ ഈ പടം വരുന്നു 3മത്തെ ഒരു സൂപ്പർ സ്റ്റാറിന്റെ ഉദയം ❤️SG
തീപ്പൊരി സിനിമകളുടെ അമരക്കാരൻ... ഷാജി കൈലാസ് സാർ ബിഗ് സല്യൂട്ട് ✌️✌️✌️
സുരേഷേട്ടന്റേ അത്രേം screen presence അധികം നടന്മാർക്ക് ഇല്ല.♥️🥰 മലയാള സിനിമയിലേ കൊമ്പൻ.❤️💪💪
@ajaythankachanvlogs6091
3 жыл бұрын
❤️
@krishnanunnikutttan5176
3 жыл бұрын
N
@shinuvb7767
2 жыл бұрын
@@ajaythankachanvlogs6091 Ni
@shinuvb7767
2 жыл бұрын
@@ajaythankachanvlogs6091 Am
@MikeJohnMentzer
2 жыл бұрын
Ottakomban 🔥🔥🔥
സുരേഷ് ഗോപി ഷാജി കൈലാസ് കുട്ടുക്കെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ആക്ഷൻ മൂവി💥❤❤
എക്കാലത്തെയും മികച്ച Action Thriller Movie Shaji Kalilas Renji Panicker Suresh Gopi മലയാളത്തിൽ മെഗാഹിറ്റുകൾ സൃഷ്ടിച്ച കൂട്ടുകെട്ട് 👍
കലികാലത്തിൽ നടക്കുന്ന.. സത്യമായ സത്യം... സുരേഷ് ഗോപി ഹിറ്റ് 🙏🙏🙏👍♥♥♥🤩
Wow കിടു പ്രിന്റ്👌👌 ഞങ്ങളുടെ സുരേഷേട്ടനെ സൂപ്പർസ്റ്റാർ ആക്കിയ സിനിമ
@albizvlogger7308
2 жыл бұрын
Ettan uyir
@abhijith2482
2 жыл бұрын
Suresheattan uyir 🔥🔥🔥
Shaji Kailas Sir........പകരം വയ്ക്കാൻ ഇല്ലാത്ത തീപ്പൊരി സംവിധായകൻ.......Die hard fan of one & only Firebrand.........Shaji Kailas Sir🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@sivadasant5104
3 жыл бұрын
💯💯
@appudevan9954
3 жыл бұрын
🔥🔥
@mishrapatel773
3 жыл бұрын
🔥🔥🔥💯💯
@vinayaksuresh593
3 жыл бұрын
And Joshiy sir also🔥🔥
@manunarayanan2826
2 жыл бұрын
Joshy
ഏകലവ്യൻ മമ്മൂട്ടിയ്ക്ക് വേണ്ടി ഉണ്ടാക്കിയ കഥയായിരുന്നൂ. എന്നാൽ മമ്മൂട്ടി അത് നിരസിക്കുകയായിരുന്നൂ പിന്നീടായിരുന്നൂ സുരേഷ്ഗോപിയിലേയ്ക്ക് എത്തുന്നത്. മലയാള സിനിമയുടെ എക്കാലത്തെയും ആക്ഷൻ കിംഗിന്റെ താരോദയം ഇവിടെ തുടങ്ങുന്നൂ.
@lajcreation6292
2 жыл бұрын
@Mumthaz Mohammed ഇതിൽ സിദ്ധീക്കിന്റെ വേഷമായിരിന്നു സുരേഷ്ഗോപിക്ക്
@jhanvi243
2 жыл бұрын
Super Star Suresh Gopi
@abhijith2482
2 жыл бұрын
@@nidheeshnambiar575 Mammokka Suresheattan 🔥🔥🔥😍😍😍
@dr.qurious3412
2 жыл бұрын
The real Hunt Begins
@Max-dy4nh
2 жыл бұрын
ടൈറ്റാനിക്കിൽ മമ്മുട്ടിയെ ആയിരുന്നു നായകനായി ജെയിമിസ് കമറൂൺ ഉദ്ദേശിച്ചിരുന്നത് മമ്മുട്ടി സ്റ്റാലിൻ ശിവദാസിന്റെ ഷൂട്ടിങ് കാരണം ഇതിൽ നിന്നും പിന്മാറുകയായിരുന്നു...!!
കുഞ്ഞിലെ കണ്ടതാ.. മറന്നു പോയി.. അതുകൊണ്ട് വന്നതാ ഒന്നൂടി കാണാൻ... 😌 എല്ലാവരും തകർത്ത് അഭിനയിച്ചു... 😻😻 കുഞ്ഞിലെ ഇത് പറയാൻ പറ്റിയില്ലായിരുന്നു... കാരണം അന്ന് ഞാൻ കുഞ്ഞായിരുന്നു.. 😛
ഗീത, മാധു ...എന്തൊരഭിനയമാണ്... 🤗❤സുരേഷ് ഗോപി, സിദ്ധിക്ക്, വിജയരാഘവൻ... എല്ലാവരും 💙 ഇതൊക്കെയാണ് movie... ഇതുപോലുള്ള ഒരു സിനിമ പോലും ഇന്ന് ഇല്ല...ഇതിന്റെ തുടക്കത്തിൽ girls trapped ആകുന്ന സീൻ, ബാക്ക്ഗ്രൗണ്ട് music, ആക്ഷൻ എല്ലാം ഒരു വല്ലാത്ത ഫീൽ ആണ്
വെറുതെ ഇരിക്കുമ്പോൾ തോന്നു സുരേഷ് ഗോപി യുടെ മാസ്സ് കാണാൻ 😍 മാധവൻ mass ഗ്ലാമർ ഉള്ളവില്ലൻ മഹേഷ് Nair ദേവൻ അമൂർത്തനന്ദ നരേന്ദ്ര പ്രസാദ് കറിയാച്ചന് വിജയരാഘവൻ രാജന് പി ദേവ് രഞ്ജിപണിക്കർ തിരക്കഥ 😍 ഷാജികൈലാസ് പിന്നെ പറയാൻ ഉണ്ടോ mass
നരേന്ദ്ര പ്രസാദും വിജയ രാഘവനും തകർത്തഭിനയിച്ച ചിത്രം..!!
ഹീറോ ന്റെ കൂടെ തന്നെ വില്ലന്മാരും കട്ടക്ക് നിന്ന് പൊളിച്ചടിക്കിയ പടം 👍👍👍👍👌👌
@rclalkumar6177
Жыл бұрын
നരേന്ദ്ര പ്രസാദ്
@a.g.kshenoy6453
7 ай бұрын
@@rclalkumar6177devan ufff the most handsome villan😮
മനോഹരമായ അഭിനയ മുഹൂർത്തങ്ങൾ.. മനോഹര ഗാനം .. മലയാള സിനിമയിൽ ഏകലവ്യന്മാർ ഇനിയും പിറന്നെങ്കിൽ ..
@nishadpv3559
Жыл бұрын
Super
@shanojkr3049
Жыл бұрын
U r aboselutly right
@ncali
Жыл бұрын
Yes രണ്ടാം ഭാഗം വന്നെങ്കിൽ
പ്രൊഫ. നരേന്ദ്രപ്രസാദ് സാറിന്റെ ഏറ്റവും ഇഷ്ടമുള്ള വേഷങ്ങളില് ഒന്ന്. എന്താ ആ dialogue delivery. 🔥🔥
@umeshpillai1883
Жыл бұрын
സത്യം ♥️നരേന്ദ്രപ്രസാദ് 👍👍
മമ്മൂക്കയ്ക്ക് പറഞ്ഞു വെച്ച റോൾ; അദ്ദേഹത്തിന് താത്പര്യകുറവായത്കൊണ്ട് സുരേഷേട്ടന് കിട്ടി; സുരേഷേട്ടന് പറഞ്ഞു വെച്ച റോൾ അങ്ങനെ സിദ്ധിക്കിനും കിട്ടി. സൂപ്പർ സ്റ്റാർ പദവിയിലേക്കുള്ള അദ്ദേഹത്തിന്റെ കാൽ വെയ്പ്പായിരുന്നു "ഏകലവ്യൻ" എന്ന ചിത്രം😍🔥
@shujahbv4015
3 жыл бұрын
കറക്റ്റ് ആണ്
@idukkikaren2588
3 жыл бұрын
Mega hit aann
@illyasak2551
3 жыл бұрын
Mammooka muslimayathu kondanu ithile kadha pashchathalam shradhiku
@thejustheju3006
3 жыл бұрын
രാജാവിന്റെ മകൻ, ഏകലവ്യൻ, മണിച്ചിത്രതാഴ്, ദേവാസുരം, ദൃശ്യം, ആറാംതമ്പുരാൻ അങ്ങനെ മമ്മൂട്ടി ഒഴിവാക്കി വിട്ട സിനിമകൾ എല്ലാം വൻ വിജയങ്ങൾ ആയിരുന്നു
@lijokoshythomas4914
3 жыл бұрын
@@thejustheju3006 വാസ്തവം. രാജാവിന്റെ മകൻ: മോഹൻലാലിന് മലയാളത്തിൽ സ്ഥിര പ്രതിഷ്ഠ നേടിക്കൊടുത്ത ചിത്രം
*ഈ സിനിമയൊക്കെ കണ്ട് തുടങ്ങിയാൽ പകുതിക്ക് വെച്ച് നിർത്തി പോകില്ല..*
@hathibchemmangad5637
14 күн бұрын
ഫുൾ ഷൂട്ടിംഗ് കാലിക്കറ്റ്
വിജയരാഘവന് സ്റ്റേറ്റ് അവാർഡ് കിട്ടിയ charactor ചേറാടി കറിയാ 👌❤️
@ajaskollam910
3 жыл бұрын
അവാർഡ് കിട്ടാനും മാത്രം എന്ത് തേങ്ങയാ കാഴ്ച വച്ചതു?
@prasanthancp8432
3 жыл бұрын
@@ajaskollam910 എണ്ണിയാൽ തീരാത്ത അത്ര തേങ്ങ ഉണ്ടന്ന് അന്നത്തെ ജൂറിക്ക് തോന്നി കാണും, അത് കൊണ്ട് കൊടുത്തു, പെർഫോമൻസ് മോശം അല്ലെന്നു ഏതു കാണുപൊട്ടനും മനസിലാകാം
@sunilkv7365
3 жыл бұрын
ഈ സിനിമയിലെന്നല്ല വിജയരാഘവന് ജീവിതത്തിൽ ഒരിക്കലും സ്റ്റേറ്റ് അവാർഡ് കിട്ടിയിട്ടില്ല
@eternal_fan_cuz_she_good
2 жыл бұрын
@@ajaskollam910 that time he is 29
@abhijith2482
2 жыл бұрын
@@eternal_fan_cuz_she_good No man now he is 69. In 1993 he was 41
ഇതൊക്കെ കാണുമ്പോൾ മിസ്സ് ചെയ്യുന്നത് ഷാജി കൈലാസ് എന്ന ആക്ഷൻ കിങ്ങിനെയാണ് ഇത് 2021ഇനിയെങ്കിലും ഒരു പടം വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു 😍😍
@midhunmohan4597
2 жыл бұрын
കടുവ on loaded wait bro 👍👍💪🔥
@mohammedsebilvp
2 жыл бұрын
Alone mohalal movie
@saayvarthirumeni4326
2 жыл бұрын
Rndum SG KAILAS koottukettinolm vrilla
@semeervaliyaparambil8014
Жыл бұрын
കടുവ വന്ന് 🔥🔥🔥
@foodandexplore6393
Жыл бұрын
Ini kaapa
A SAINT CAN BE A RASCAL, BUT A RASCAL NEVER CAN BE A SAINT
സുരേഷ് ഏട്ടനെ സൂപ്പർ ആക്ഷൻ ഹീറോ ആക്കിയ സിനിമ........ മഹാത്മാ ഏതു പോലെ അപ്ലോഡ് ചെയ്യുമോ
@moonwalk1676
3 жыл бұрын
Athu KZread oundallo
@manvvmanvv1062
3 жыл бұрын
മാഹത്മ തല്ലി പോളി പടം
@nidhinsdiary2000
3 жыл бұрын
@@manvvmanvv1062 aar paranju deva devan mass
@Gkm-
3 жыл бұрын
@@manvvmanvv1062 kidilan cinimya my favorite
@akhiljose3116
3 жыл бұрын
@@manvvmanvv1062 super movieyaanu
സുരേഷേട്ടനെ സൂപ്പർ സ്റ്റാർ ആക്കിയ സിനിമ ഇതിൽ സിദിഖ് ഇക്കയെ കൊല്ലുന്ന സീൻ കാണുമ്പോൾ ചെറുപ്പത്തിൽ ഒരുപാട് വിഷമിച്ചു മല്ലു അണലി ഒക്കെ ഇതു കണ്ടാൽ സ്ത്രീ വിരുദ്ധത പൊക്കി വരുമോ എന്തോ
@sooraj4998
3 жыл бұрын
അതെ
@ranji3300
3 жыл бұрын
Nĺ
@ranji3300
3 жыл бұрын
War 5
@arjunwarrier4524
2 жыл бұрын
സ്ത്രീ വിരുദ്ധത പഴയ സിനിമയിലായാലും പുതിയ സിനിമയിലായാലും വിമർശിക്കപ്പെടേണ്ടതല്ലേ...
@gauthamvijayan8359
2 жыл бұрын
Sthree virudhata ondel athu parayum. Athu ini ethra superhit cinema anelum .
സുരേഷ്ഗോപി ഷാജികൈലാസ് രഞ്ജിപണിക്കർ combo 🔥
സൂപ്പർ സ്റ്റാർ ആക്കിയ സുരേഷ് ഏട്ടന്റെ ആക്ഷൻ മൂവി
സുരേഷ് ഗോപി " എന്ന നടന്റെ സൂപ്പർ സ്റ്റാർ പദവി ചാർത്തി കൊടുത്ത സിനിമ
@krishnanunnikutttan5176
3 жыл бұрын
I
@krishnanunnikutttan5176
3 жыл бұрын
B
@krishnanunnikutttan5176
3 жыл бұрын
U
@sajumaman2712
3 жыл бұрын
@@krishnanunnikutttan5176,........ 😂.... . 😂 😂.,,
@SabuXL
3 жыл бұрын
@Alpheus saju കമ്മീഷണർ ആദ്യ പടം. ഇത് ആയിരുന്നു ചങ്ങാതീ സിംഹാസനം അരക്കിട്ടുറപ്പിച്ചത്.👍
Ekalavyan = Birth of a Superstar 🔥🔥
@annie4883
4 ай бұрын
Suresh Gopi 🔥🔥🔥🔥
*ഇതിൻറ്റെ ക്ലൈമാക്സിൽ സിദ്ധിക്ക് ഇക്കയുടെ സീൻ വിഷമമുണ്ടാക്കും..* 😢😢😢😢😢
@tinutinu7153
3 жыл бұрын
അതേ bro
@vishnuc1341
3 жыл бұрын
Engile kadha neengu
@SabuXL
3 жыл бұрын
@@vishnuc1341 അതേ ചങ്ങാതീ പ്രതികാര ദാഹം വർദ്ധിപ്പിക്കണോല്ലോ. മാത്രമല്ല പ്രേക്ഷകർക്ക് നായകൻ ചെയ്യുന്ന കൊലപാതകങ്ങളോട് ന്യായീകരണവും തോന്നണമല്ലോ. കമ്മീഷണറിൽ വിജയരാഘവന്റെ കഥാപാത്രം ആയിരുന്നു ആ സ്ഥാനത്ത്. പത്രത്തിൽ ബിജു മേനോന്റെ പോലീസ് വേഷം.
@SabuXL
3 жыл бұрын
@@vijaykgeorge3074 സ്ത്രീകൾക്ക് നായകൻറെ കൊലകളോട് കൂടുതൽ ന്യായീകരണം തോനനണമല്ലോ.👍
@abhijith2482
3 жыл бұрын
Shariya ithra cruel aayi kollandaayirunnu 😭
നമ്മുടെ മൂന്നാമത്തെ സൂപ്പർ താരത്തിന്റെ ഉദയം ആയിരുന്നു.. ഏകലവ്യൻ ❤️❤️❤️
@shujahbv4015
3 жыл бұрын
അതെ
@samadkottakkal8608
3 жыл бұрын
ഏകലവ്യൻ (93) , മമ്മൂട്ടി ആയിരുന്നു ആദ്യം.. അങ്ങനെയെങ്കിൽ 94ൽ കമ്മീഷണർ, 95ൽ ദി കിംഗ് .... എല്ലാം മമ്മൂട്ടിയുടെ കയ്യിൽ ആയിപ്പോയേനെ..
@cynilernest8776
3 жыл бұрын
4amathe super star
@shajishaji8986
3 жыл бұрын
@@cynilernest8776?? 3
@cynilernest8776
3 жыл бұрын
@@shajishaji8986 3amathe jayaram ale
ഇത്തരം സിനിമകൾക്ക് script എഴുതാൻ കാണിച്ച ആണത്വത്തിന്റെ പേരാണ് രഞ്ജി പണിക്കർ
@sivan3189
2 жыл бұрын
Pakshe eth nadanayalum avare kond edutha pongatha mass dialogues aanu renji ettan ezhuthunnath🔥🔥🔥🔥
@MikeJohnMentzer
2 жыл бұрын
@@sivan3189 Except SG 💥
@sivan3189
2 жыл бұрын
@@MikeJohnMentzer yes karanam dubaiyilum prajayilum mammoottyum lalettanum oru pad kashtappedunnu
@saayvarthirumeni4326
2 жыл бұрын
@@sivan3189 ys... SG athoke pullu poke chythene, wrong caste aanu rnd movisum
മാസ് വണ്ടികൾ മലയാള സിനിമയ യിലേക്ക് കൊണ്ടെവന്ന സംവിധായകനും തിരക്കഥാകൃത്തും
@Premkumar-uo8bm
2 жыл бұрын
Gypsy, Omni, Jeep, Ambassador
@prashanthjoseph3500
2 ай бұрын
@@Premkumar-uo8bm Tata Estate, Hindustan Contessa Classic, Premier 118NE
എത്ര തവണ ഈ സിനിമ കണ്ടു എന്ന് ഓർമ്മ ഇല്ല. എന്നാലും കാണും ഇനിയും കാണും എന്റെ മരണം വരെ കാണും... SG ❤❤❤❤ 100% 🌹
@kunjappanmallb4575
2 жыл бұрын
Ayinu?
അന്ന് ഈ സിനിമ ഉണ്ടാക്കിയ ബഹളം നിസാരം ഒന്നും അല്ല പക്ഷെ സുരേഷ് ഗോപിയെ മമ്മുട്ടി മോഹൻലാൽ ലെവലിൽ എത്തിച്ച സിനിമായ
@winterdreamer3936
2 жыл бұрын
Bro sambavam entha
@alvitosaji5453
2 жыл бұрын
@@winterdreamer3936 ആൾദൈവത്തെ വില്ലനാക്കി എന്ന് പറഞ്ഞു ആയിരുന്നു ഈ സിനിമയുടെ ബഹളം മുഴുവൻ എന്നിട് ആണെന് തോന്നുന്നു ഷാജി കൈലാസിന്റെയും രഞ്ജി പണിക്കരുടെ വീട് ആക്രമിച്ചത്
@MikeJohnMentzer
2 жыл бұрын
@@alvitosaji5453 Pathram movie ithinekal scene ayirunnille
@alvitosaji5453
2 жыл бұрын
@@MikeJohnMentzer അത് എന്താ ബ്രോ പ്രശ്നം?
@Attitudezero884
2 жыл бұрын
@@winterdreamer3936 showing hindu goodman as villian evoked controversy
ഇപ്പോൾ ആണ് ഈ മൂവി ഇറങ്ങിയത് എങ്കിൽ എന്തൊക്കെ ഒച്ചപ്പാടും ബഹളവും ആയിരുന്നേനെ പണ്ട് ഇന്നത്തെ പോലെ രാഷ്ട്ര്യയാവും മതവും കേറി പ്രാന്തുപിടിക്കാത്ത ഒരു ജനം ഉണ്ടായിരുന്നതു കൊണ്ട് കൊറേ നല്ല മൂവികൾ ഉണ്ടായി
@SurajInd89
Жыл бұрын
ആണോ ചകാവേ? ഹിന്ദു സംസ്കാരത്തെ അവഹേളിക്കുന്ന എത്ര സിനിമകൾ ഇന്നും ഇറങ്ങുന്നുണ്ട്? നിന്റെയൊക്കെ കണ്ണിനു തിമിരം ആണോ?
അന്ന് കഞ്ചാവ് വ്യാപാരം ഇപ്പോൾ ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണ്ണക്കടത്ത് എല്ലാത്തിനും അധികാരികളുടെ കയ്യൊപ്പ് ഉണ്ട് നമ്മൾ എത്ര പൊട്ടന്മാർ i പിടിക്കപ്പെട്ടത് ദൈവനിശ്ചയം.
ഈ സിനിമയാണ് സുരേഷ് ഗോപിക്ക് stardom നേടി കൊടുത്തത്
@sivan3189
2 жыл бұрын
And then lelam🔥
@harikrishnankanakath2121
2 жыл бұрын
@@sivan3189 അല്ല ബ്രോ, ഈ സിനിമ കഴിഞ്ഞ് കമ്മീഷണർ, അത് കഴിഞ്ഞല്ലേ ലേലം റിലീസ് ആയത്. ഏകലവ്യൻ(1993), കമ്മീഷണർ(1994), ലേലം(1997)
@sivan3189
2 жыл бұрын
@@harikrishnankanakath2121 yss
@srijithg6761
2 жыл бұрын
@@harikrishnankanakath2121 before Thalasthanam.
@goodsaint_001
2 жыл бұрын
@@srijithg6761 thalasthanam kazhijna ekalyavan vanne.
1:57:35 സുരേഷേട്ടൻ പൊളിച്ചടുക്കിയ സീൻ
@prajeeshkadiyangad665
2 жыл бұрын
Supar
ചേറാടി കറിയാച്ചൻ ഫാൻസ് like..
@RPV893
3 жыл бұрын
ആ മുള്ളണ സീൻ കഴിഞ്ഞിട്ട് അങ്ങേർക്ക് എന്ത് പറ്റിയോ ആവോ
@harikrishnankanakath2121
2 жыл бұрын
@@RPV893 മുള്ളിയപ്പോൾ വിജയരാഘവൻ നരേന്ദ്രപ്രസാദിനെയും, ദേവനെയും കുറിച്ചുള്ള എല്ലാ സത്യങ്ങളും തുറന്നുപറഞ്ഞു എന്ന് പറയുന്നുണ്ട്. അതിനുശേഷം പുള്ളിയെക്കുറിച്ച് ഒന്നും പറയുന്നില്ല
Suresh Gopi's shocking expression when he sees Siddique's dead body at the mortuary 😳😳
ബിനീഷ് കോടിയേരി അറസ്റ്റിൽ ആയ ശേഷം ഒന്നൂടെ കാണുന്നു
@jabirmohammad6971
2 жыл бұрын
😂😂
Climax... uff !!! Background il fire um sureshettante aa nadathavum🔥 . Man of muscularity, extremely handsome❤
@MikeJohnMentzer
2 жыл бұрын
And that BGM too🔥
@rejisammathew839
2 жыл бұрын
Yes extremely Handsome
Madhu janardananoke political characters cheyumbo endoru originalty and perfection...adipoli 🤩 Indian cinemayil thne political characters 101percnt originalttyil cheyyn patuna nadn aanu janardhnan❤ Ethil aarum parayatha peranu rajan p dev....endoru mothl anu 🤩😂😂 Villain sideoke verm flame
സുരേഷ്ഗോപി സൂപ്പർ പെർഫോമൻസ്. സുരേഷ്ഗോപി എന്ന സൂപ്പർതാരത്തിന്റെ ഉദയം ഇവിടെനിന്നും തുടങ്ങുന്നു..
@harikrishnank1312
8 ай бұрын
Super star പദവിയിലേക്ക് ആദ്യമായി ഉയർത്തിയത് തലസ്ഥാനം (1992) ആണ്. അത് കഴിഞ്ഞാണ് ഏകലവ്യൻ (1993)
@ABINSIBY90
8 ай бұрын
@@harikrishnank1312 pakshe athil vijayakumar ayirunnallo hero
Madhu sir & Janardanan sir as CM and Opposition leader ❤️🔥
@JK-wd9mb
2 жыл бұрын
Extreame...sherikum nethakal thane
HBD Sureshetta🔥 2021 ilum kaanunnavar undo ennu chothichu aarelum vanno😌
*ഇതുപോലെയുള്ള സിനിമകൾ ഷാജികൈലാസ് എന്തുകൊണ്ട് ഇപ്പോൾ സംവിധാനം ചെയ്യുനില്ല..*
@augustinejoseph1701
3 жыл бұрын
Annies kitchen....💄💄💄💄
@faisalfaisalpottayilonakka3808
3 жыл бұрын
ഇനിഎവിടെ കഥകൾ
@maheshushahari4582
3 жыл бұрын
രണ്ജി പണിക്കര് ഇപ്പോള് എഴുതുന്നില്ല.
@mridulrnair5769
3 жыл бұрын
ഇതു പോലുള്ള നടന്മാർഉം വേണ്ടേ
@illyasak2551
3 жыл бұрын
Shaji kailas renjipanikarum ranjithum kadha eayuthiyitu cinima eaduthathanu
1.02 വല്ലപ്പുഴ ചന്ദ്രൻ.. മണിയൻപിള്ള രാജു..... ആക്ഷൻ കിങ് ന്റെ അഴിഞ്ഞാട്ടം.സൂപ്പർ...
വിജയരാഗവൻ ഒരു രക്ഷയുമില്ലാ❤️
ഈ സിനിമ കോഴിക്കോട് ആണ് ഷൂട്ടിംഗ് ക്ലൈമാക്സിൽ കാണിച്ചറൗണ്ട് ബിൽഡിങ് കോഴിക്കോട് പുതിയ സ്റ്റാൻഡിൽ അടുത്ത് ആണ് ആ കാലഘട്ടത്തിൽ വളരെ പ്രേത്യേകത ഉള്ള ബിൽഡിങ് ആയിരുന്നു
സൂപ്പർ സൂപ്പർ.. നരേന്ദ്ര പ്രസാദ്..... ഒരു കപടഭക്തിക്കാരെന്റെ പകർന്നാട്ടങ്ങൾ വളരെ മനോഹരമായി നരേന്ദ്രപ്രസാദ് അഭിനയിച്ചു കാണിച്ചു....
Vijayaraghavan unbelievable performance, all the time he is perfect 🤩
@sivan3189
2 жыл бұрын
കണ്ണ് പോയാൽ കറിയാച്ചന് പുല്ലടാ 😂😂😂
@vinayaksuresh593
2 жыл бұрын
@@sivan3189 👌👌👌😀😀
@muhamedkunhi8621
2 жыл бұрын
@@sivan3189 ¹
@lailashivani3158
Жыл бұрын
Oooo
@RajeshK-io4pd
10 ай бұрын
p 😂🎉😢😮😮😅😅😮😮😢😮😢😮😅😅😊
സുരേഷ് ഗോപി സൂപ്പർ 🔥🔥🔥
1993_ൽ ഇറങ്ങിയ മൂവികളിൽ ഒന്നിനൊന്ന് മെച്ചമാണ് 🤗🥰 💥❤ "ഏകലവ്യൻ" "മാഫിയ"❤❤💥💥
@saleemekka1772
3 жыл бұрын
Uppukandam brothers also
@irfancp8173
3 жыл бұрын
ധ്രുവം ദേവാസുരം വാത്സല്യം മണിച്ചിത്രത്താഴ് മിഥുനം ഏകലവ്യൻ My favorite movies in 1993
@abhijith2482
2 жыл бұрын
@@irfancp8173 Enteyum 😍😍😍
@vinayaksuresh593
2 жыл бұрын
@@irfancp8173 manichithrathazhu 1994il alle
@QUEENDEVASENA73679
Жыл бұрын
DEVASURAM 🔥
സുരേഷ് ഗോപി മാതു ഗീത സിദ്ദിഖ് സുമാജയറാം ജഗതി മണിയൻപിള്ള രാജു കുതിരവട്ടം പപ്പു വിജയരാഘവൻ ഗണേഷ് രമ്യശ്രീ സാദിക് നരേന്ദ്രപ്രസാദ് ചിത്ര ഉഷാറാണി രാജൻ പി ദേവ് ജനാർദനൻ മധു രഞ്ജി പണിക്കർ അഗസ്റ്റിൻ അസീസ് കുഞ്ചൻ രാഗിണി ദേവൻ
It's a superb movie from combo Suresh Gopi,Shaji Kailas and Ranji Panicker.Suresh Gopi's performance was a superb performance,climax is another twist that we cannot expect it is also superb.Totally this movie is very superb
നായകനോട് ഒപ്പം വില്ലന്മാരും കട്ടക്ക് നിന്ന പടം 😍
@nincym316
2 ай бұрын
Nallatestundulle
ഒരു പക്ഷെ മമ്മുട്ടിയെക്കാളും,ഓഹൻലാലിനെക്കാളും മുൻപിലെത്തേണ്ട കരുത്തനായ നടൻ എന്ത് കൊണ്ടോ ഇടക്ക് വെച്ച് കുറച്ചു പുറകോട്ടു പോയി. എന്നാലും ഇപ്പോഴും ഒറ്റക്കൊമ്പനാകാൻ കഴിവുള്ള നടൻ.. എന്തുകൊണ്ടോ വല്ലാത്തൊരിഷ്ടം. ഇനിയും ഷാജി കൈലാസിന്റെ ഒരു സുരേഷ് ഗോപി സിനിമ വരുമോ?
Casting was apt for Narendra Prasad he has that charm and presence of some of the self proclaimed God Men we have heard of
ഒരുകാലം...മറക്കാൻകഴിയാത്തകാലം.....പരിയാരം..സ്മിത ടാക്കീസ്. ..ഞാനുംചെങായിമാരും....മാറ്റിനി3മണി. ...
@joshjimmykurian2499
2 жыл бұрын
How was the theatre experience
വിജയ രാഘവൻ പപ്പു ഇവരാണ് ഏറ്റവും നല്ല അഭിനയം
Narendra prasad thagarthu... Loved Vijaya Raghavans acting... Under rated actor aanu ennu thoni pogum in Malayalam while watching these movies
Superb Any one watching in 2024
ഏ ക ലവ്യ നിലെ. മാധവൻ ഐ. പിഎസ്. ഈ വേഷമാണ്. സുരേഷ് ഗോപിക്ക് അന്ന്. സൂപ്പർ സ്റ്റാർ പദവി നേടികൊടുത്ത തു. നരേന്ദ്ര പ്രസാദ്. വിജയരാഘവൻ.സിദ്ധികിന്റെ പോലിസ് ഓഫിസർ. എന്നിവർ കരുത്തുറ്റ വേഷങ്ങളിൽ അഭിനയിച്ചു 👌👌
1993 blockbuster movie.. സുരേഷ് ഗോപിയെ സൂപ്പർ സ്റ്റാർ ആക്കിയ പടം. ഒപ്പം സഹനടനായിട്ട് സിദ്ദിഖ് , വില്ലന്മാരായിട്ട് വിജയ രാഘവൻ(ചേറാടി കറിയ),നരേന്ദ്ര പ്രസാദ്(സ്വാമി ജി),രാജൻ പി ദേവ്(മന്ത്രി)......
@harikrishnank1312
8 ай бұрын
ഈ സിനിമയിലെ വില്ലന്മാരൊക്കെ സുരേഷ്ഗോപിയുടെ മാഫിയയിൽ സുരേഷ്ഗോപിയുടെ ഒപ്പം നിൽക്കുന്നവരാകും😂❤️👍
എത്രയോ പ്രാവശ്യം കണ്ടു എന്നാലും ഒന്നുകൂടി കാണാം
വില്ലന്മാരുടെ BGM കിടു 👌👌🌀🌀🌀
Action King Suresh Gopi
ക്രൈം ഫയൽ,സിന്ദൂരരേഖ,തക്ഷ്യശില, വാഴൂന്നോർ,ഏകലവ്യൻ
ഇതൊക്കെ കാണുമ്പോൾ മലയാളത്തിലെ പോലീസ് വേഷം കെട്ടുന്ന സൂപ്പർസ്റ്റാറുകളെയൊക്കെ എടുത്ത് കിണറ്റിലിടാൻ തോന്നിയാൽ കുറ്റംപറയാൻ പറ്റില്ല
@abhin6787
3 жыл бұрын
Sathyam
@abhijith2482
2 жыл бұрын
Mammokkayum Suresheattanum aanu police vesham cheyyan yogyata ulla malayalam superstars 💯💯💯😍😍😍
11:14 Kidilan Dialogue 🔥🔥
ഏകലവ്യൻ ടച്ച് ഉള്ള ഒരു സിനിമയും കൂടി മലയാളം ഇൻഡസ്ട്രിയിൽ പിറന്നു അതാണ് 2017 ൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്ത ടിയാൻ 💥💥💥
@meme8331
Жыл бұрын
that was about ghat vaapsi !
ഈ സിനിമ എത്ര കണ്ടാലും മതിയാവില്ല. സുരേഷ് ഗോപിയെ ഇഷ്ടപ്പെടുന്ന വർ
സുരേഷ് ഗോപിയുടെ ഉഗ്രൻ പടം
ഈ സിനിമക്ക് ശേഷം ആണ് സുരേഷ് ഗോപി ആക്ഷന് നായകൻ ആയത് സുരേഷ് ഗോപിയുടെ സിനിമ ജീവിതത്തിൽ ഒരു വഴിത്തിരിവായത്
@vijayakumar7101
Жыл бұрын
ഇതിന് മുമ്പ് sureshgopi നായകൻ ആയിരിന്നു superstar ആയത് ഈ സിനിമയിൽ കൂടി
1:04:00 Zakkir Ali Hussein 🔥🔥🔥 Praja ❤❤❤ Renji Panikar's All screenplays connected with one another
@antoniomalcolmfernandez5218
2 жыл бұрын
Similarly R Madhavan’s character was reprised in the movie “The King”
@saayvarthirumeni4326
2 жыл бұрын
@@antoniomalcolmfernandez5218 yss
@ananduk1017
Жыл бұрын
@@antoniomalcolmfernandez5218 evide
@SurajInd89
Жыл бұрын
Panicker Universe
@sreerajche
Жыл бұрын
Omg.... Ith athikam aarum sredhichittilla😮😮😮
ഹോ ഭാഗ്യം ആദ്യം അവനെത്തി ഇല്ലല്ലോ 2020സിനിമ കാണുന്നവൻ ഉണ്ടോ എന്ന് ചോദിക്കുന്ന അവൻ😀😀😀
@anooprenganr7576
3 жыл бұрын
സത്യം.....😂😂😂😂😂😂😂
@np1856
3 жыл бұрын
ഒരാഴ്ച അല്ലേ aayillu ഇട്ടിട്ട് അത് കൊണ്ടായിരിക്കും
@jinu-nn
3 жыл бұрын
mattavanum vannilla..corona kalathu kanunnavar undo undo undo
@anooprenganr7576
3 жыл бұрын
@@jinu-nn 😂😂😂😂😂😂 അതും സത്യം......
@faizkappoor1998
3 жыл бұрын
Ee padam bc 2020 kanunnavar like
2022ൽ സുരേഷേട്ടന്റെ പൂണ്ടുവിളയാട്ടം കാണാൻ വന്നവരുണ്ടോ
@thejustheju3006
3 жыл бұрын
🤣🤣🤣🤣
@SK-rs2zt
3 жыл бұрын
🔥🔥
@AAKASHADOOTH
3 жыл бұрын
ഇവിടുണ്ട് ല്ലേ 🤣🤣🤣
@Abdelshafyelkomy
3 жыл бұрын
Good
@abhijith2482
2 жыл бұрын
@@thejustheju3006 Entha sudappi mone kurupottiyo ninakk 🤣🤣🤣
Rajan P Dev - A villain we cannot hate.
@vikingsfc6615
11 ай бұрын
Narendra prasad ആണ് 🔥ഒന്ന് പോയെടാ
@hurryshorts
11 ай бұрын
@@vikingsfc6615 ok da
ലേലം വഴുന്നോർ F I R Ekalavyan climax
@sivajiths6459
2 жыл бұрын
Hiiiiiiiiiii
@ablemeldo1767
Жыл бұрын
Commisionor
ഒരുപാട് കാത്തിരുന്നു ഈ സിനിമയുടെ quality പ്രിന്റ് നു വേണ്ടി നന്ദിയുണ്ട് 🙏
മമ്മൂട്ടി മോഹൻലാൽ സുരേഷ് ഗോപി എന്ന സൂപ്പർ താരങ്ങളുടെ നല്ല നല്ല പടങ്ങൾ കണ്ട് വളരാൻ സാധിച്ച 80 കളിൽ ജനിച്ചവർ ഭാഗ്യവാന്മാർ❤ തലസ്ഥാനം എന്ന സിനിമയിലൂടെ സൂപ്പർ താര പദവിയിലേക്ക് ഉയർന്ന സുരേഷ് ഗോപിക്ക് പിന്നെ എല്ലാം മെഗാ ഹിറ്റുകൾ ആയിരുന്നു...ആക്ഷൻ സൂപ്പർ സ്റ്റാർ ആയി മാറിയ അദ്ദേഹത്തിൻ്റെ സിനിമകൾ ആന്ധ്ര പ്രദേശ് വരെ വൻ വിജയം നേടിയിരുന്നു
One of the No.1 political action thriller movie in Indian Cinema history 👍👏👌
@prashanthjoseph3500
Жыл бұрын
The King, Bhoomiyile Rajakkanmar and Lucifer. These are my favourite political action thrillers
@adarshenvy366
11 ай бұрын
@@prashanthjoseph3500ekalavyan🥰🥰🥰