സമ്പത്ത് വർദ്ധിക്കാൻ/ജീവിത ഐശ്വര്യങ്ങൾ ലഭിക്കാൻ Islamic video

Ойын-сауық

voice of rahman darimi kambalakkad
സാമ്പത്തിക പ്രയാസങ്ങൾ ദാരിദ്ര്യങ്ങൾ നീങ്ങാൻ ദാരിദ്ര്യം മാറാൻ മുത്തുനബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ നിർദ്ദേശിച്ചത്سورة الواقعة ഓതാൻ വേണ്ടിയാണ് ദിവസവും അത് പാരായണം ചെയ്യുന്നവന് ദാരിദ്ര്യം ഉണ്ടാവുകയില്ല എന്ന് ഹദീസുകൾ ഉണ്ട് നമുക്ക് അറിയുന്ന കാര്യവുമാണ് എങ്കിൽ ചില ഇമാമുകൾ ഈ സൂറത്ത് അൻസറിനു ശേഷം 14 തവണ നിത്യമായി പാരായണം ചെയ്യുന്നവന് സമ്പത്ത് വർദ്ധിക്കും എന്നും വിചാരിക്കാത്ത സ്ഥലങ്ങളിൽ നിന്ന് ഐശ്വര്യങ്ങൾ ലഭിക്കുമെന്നും ഉന്നത സ്ഥാനമാനങ്ങൾ കരസ്ഥമാക്കാൻ കഴിയുമെന്നും ചുരുക്കത്തിൽ ദാരിദ്ര്യത്തിന്റെ നിലയിൽ നിന്ന് ഐശ്വര്യത്തിന്റെ പടവിലേക്ക് ഉയർച്ചയിലേക്ക് എത്തു എത്തുമെന്നത് വാസ്തവമാണ് പരീക്ഷിച്ചറിയുക പതിവായോതുക എണ്ണം കറക്റ്റ് ആക്കുക അല്ലാഹു തആല തൗഫീഖ് നൽകട്ടെ ആമീൻ
صلى الله على محمد صلى الله عليه وسلم اللهم صل على محمد يا رب صلي عليه وسلم عدد ما في علم الله صلاه دائمه بدوام ملك الله اللهم صل صلاه كامله وسلم سلاما تاما على سيدنا محمد الذي تنحل به العقد وتنفرج به الكرب......
كما صليت على ابراهيم وعلى ال ابراهيم انك حميد مجيد
#islamicvideo #video #motivation #malayalam #islamicspeechmalayalam #naswrislamicvision
#viral #shortsfeed #islamicvideo #malayalam #islamicspeechmalayalam #naswrislamicvision

Пікірлер: 1

  • @muhammedk7883
    @muhammedk7883Ай бұрын

    ❤️❤️❤️👍

Келесі