ചിന്തകൾ വിധിയെ മാറ്റിമറിക്കും

സമ്പത്ത് വേണോ ? എങ്കിൽ ഈ സൂറത്ത് പതിവാക്കിക്കോളൂ #new #salimfaizykolathur #money #surahwaqiah
ഉസ്താദിന്റെ മനോഹരമായ പ്രഭാഷണം|#salimfaizykolathurnewspeech #new ഉസ്താദിന്റെ ഏറ്റവും പുതിയ പ്രഭാഷണം പെട്ടന്ന് ലഭിക്കാന്‍ ഈ ലിങ്കില്‍ കയറി SUBSCRIBE ചെയ്യുക 👉👉 / channel
-----------------------------------------------------------------------------------------------------------------------------------------------------------
1️⃣ മക്കള്‍ നല്ലവരാവാന്‍ മാതാപിതാക്കള്‍ ഇങ്ങനെയാവണം I new speech by salim faizy kolathur 👉👉 • മക്കള്‍ നല്ലവരാവാന്‍ മ...
2️⃣ സമ്പത്ത് ഉണ്ടാവാനും പ്രയാസങ്ങളില്‍ നിന്ന് രക്ഷനേടാനും ഉള്ള ദിക്‌റ് I കേട്ടാല്‍ നഷ്ടമാവാത്ത പ്രസംഗം 👉👉 • സമ്പത്ത് ഉണ്ടാവാനും പ്...
3️⃣ പുതിയ വീട് വക്കുമ്പോള്‍ ഇതൊക്കെ ശ്രദ്ധിച്ചിരുന്നോ I സാലിം ഫൈസി ഉസ്താദിന്റെ പുതിയ പ്രഭാഷണം I New 👉👉 • പുതിയ വീട് വക്കുമ്പോള്...
4️⃣ മക്കളുടെ ഭക്ഷണകാര്യത്തില്‍മാതാപിതാക്കളുടെ ഉത്തരവാദിത്വം I നിര്‍ബന്ധമായും കേള്‍ക്കേണ്ട പ്രസംഗം I New 👉👉 • Video
5️⃣ മക്കൾ സ്വാലിവാൻ എന്ത് ചെയ്യണം I സാലിം ഫൈസി ഉസ്താദ് ന്റെ വളരെ മനോഹരമായ പ്രസംഗം I New Islamic Speech 👉👉 • മക്കൾ സ്വാലിവാൻ എന്ത് ...
6️⃣ ഭര്‍ത്താക്കന്മാരെ കുറ്റം പറയുന്ന സ്ത്രീകള്‍ ഈ ഉസ്താദ് പറയുന്നത് നിര്‍ബന്ധമായും കേള്‍ക്കുക I Islamic 👉👉 • ഭര്‍ത്താക്കന്മാരെ കുറ്...
7️⃣ നിങ്ങളുടെ ദാമ്പത്യ ബന്ധം ഇങ്ങനെയാണോ ? നിര്‍ബന്ധമായും കേള്‍ക്കേണ്ട പ്രഭാഷണം Salim Faizy Family Speech 👉👉 • നിങ്ങളുടെ ദാമ്പത്യ ബന്...
8️⃣ മക്കളെ ഇസ്ലാമിക പഠനത്തിന് അയക്കുമ്പോള്‍ സൂക്ഷിക്കുക I Salim Faizy I കേട്ടിരുന്ന് പോകുന്ന പ്രസംഗം 👉👉 • മക്കളെ ഇസ്ലാമിക പഠനത്ത...
9️⃣ കാമം-മോഹം-ലൈംഗികത യുവതി യുവാക്കള്‍ നിര്‍ബന്ധമായും കേള്‍ക്കേണ്ട പ്രഭാഷണം I Salim Faizy Kolathur New 👉👉 • കാമം-മോഹം-ലൈംഗികത യുവത...
1️⃣0️⃣ സന്തോഷവും സമ്പാദ്യവും വര്‍ദ്ധിക്കാന്‍ എന്ത് ചെയ്യണം ?#Simsarul_Haq_Hudawi #islamic_speech_malayalam 👉👉 • സന്തോഷവും സമ്പാദ്യവും ...
Usthad Dr.Salim Faizy Kolathur അർത്ഥഗർഭമായ പ്രഭാഷണങ്ങൾ സോഷ്യൽ മീഡിയയിലൂടെ ലോകത്തിന് മുമ്പിൽ എത്തിക്കുകയെന്ന എളിയ ശ്രമമാണ് #Zaithoon_Media . പഠനാർഹമായ പുതിയ വിഷയങ്ങൾ ക്ലിപ്പുകളാക്കി ദെെനം ദിനം ജനങ്ങളിലെത്തിക്കാനും പ്രഭാഷണങ്ങൾ ലെെവ് ചെയ്ത് തൽസമയം പ്രേഷകരിലെത്തിക്കാനും ഇതിൻ്റെ അണിയറ പ്രവർത്തകർ ബദ്ധശ്രദ്ധരാണ് പ്രഭാഷകൻ ഉസ്താദ് ഡോക്ടർ സാലിം ഫൈസി കൊളത്തൂരിന്റെ പുതിയ പ്രഭാഷണങ്ങളാണ് നിങ്ങൾക്ക് ഈ ചാനലിലൂടെ ലഭിക്കുക...കൂടുതൽ വീഡിയോസ് ലഭിക്കാനായി ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുക.
©Zahra_media ©Zaithoon_media #salimfaizy#salimfaizyspeech2022#ramdhan#ramalan#ramzan #SKICRTV #samastha #sammelanam #SKSSF #KICR #drsalimfaizykoathur #salimfaizykolathur #tasalimfaizy #salimfaizykolathurnewspeech #salimfaizynew #salimfaizykolathurnew #newislamicspeach #malayalamspeach #newmalayalamspeach #malayalamislamicspeach #newspeach #റമദാൻ #salimfaizyramadhan #സാലിംഫൈസികൊളത്തൂർ #corona #Coronaspeech #lockdown #eid #eidmubarak #Eidulfithr #Voice_of_Rahmaniyya #Malayalam_Islamic_Speech #islamicspeechmalayalamnew #islamicspeeches #islamicspeechmalayalam #islamicspeechinmalayalam #islamicspeechmalayalamnew2020 #islamicspeechlive #islamicspeechtv #islamicspeech2020 #islamicspeechandquran #islamicspeechesinmalayalam #islamicspeechmalayalam2020 #islamicspeechmalayalam2019 #islamicspeech2021#islamicspeech2022#salimfaizynewspeech2022

Пікірлер: 194

  • @fathimajalal519
    @fathimajalal51917 күн бұрын

    നമ്മൾ മാറാൻ ശ്രമിക്കണം. ഇതൊക്കെ നല്ലൊരു ഹില്മ് ആണ്.. ഉസ്താദ് ന്റെ ഹിൽമിലും നമ്മുടെ കേൾക്കലിലും ബർകത് ചെയ്യട്ടെ ❤❤🤲🤲🤲

  • @Nawazmoideenpersia

    @Nawazmoideenpersia

    17 күн бұрын

    ഇൽമ്

  • @iamjartsdiary2798

    @iamjartsdiary2798

    10 күн бұрын

    😂😂😂😂

  • @sayyidathfamily6427

    @sayyidathfamily6427

    2 күн бұрын

    Aameeen

  • @user-wn2dv2ch6i
    @user-wn2dv2ch6i17 күн бұрын

    സാധാരണക്കാർക്ക് ഇങ്ങനെ തന്നെയാണ് അറിവ് പറഞ്ഞു കൊടുക്കേണ്ടത് 👍

  • @ramlabeevi936
    @ramlabeevi9363 күн бұрын

    ഒരിക്കൽ ഞാൻ ഒരു ഉസ്താദ് നെ കാണാൻപോയി എന്റെ പേര് ചോദിച്ചു ഉടൻ ഉസ്താദ് ചോദിച്ചു ഞാൻ വിധവ ആണോന്നു സത്യം ആയിരുന്നു പേരിലുണ്ട് കാര്യങ്ങൾ

  • @ramlabeevi936

    @ramlabeevi936

    2 күн бұрын

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് 2 പെണ്മക്കൾ

  • @Naasi530

    @Naasi530

    2 күн бұрын

    @@ramlabeevi936 veendum marage kazhnjo

  • @Naasi530

    @Naasi530

    2 күн бұрын

    @@ramlabeevi936 vivaaham pinne kazhinjo

  • @user-cw1lq9fw2k

    @user-cw1lq9fw2k

    Күн бұрын

    എന്താ name

  • @shaheeya3729

    @shaheeya3729

    14 сағат бұрын

    Athentha ramla enn perulla ellavarum vidhava allalo..athentha angane choiche

  • @faisalthaikkad1043
    @faisalthaikkad104311 күн бұрын

    ഈ ഉസ്താതിന്റെ നല്ല പ്രഭാഷണമാണ്

  • @riyasparengal4809

    @riyasparengal4809

    2 күн бұрын

    വിഡ്ഢിത്തം നന്നായി പറയും

  • @shareefamullassery5341
    @shareefamullassery534117 күн бұрын

    MASHA ALLAH ALHEMDULILLAH Good msg Alhemdulillah

  • @hazeenanizam3028
    @hazeenanizam302818 күн бұрын

    Mashah Allah nalla arivu.

  • @Anshad-hd2od
    @Anshad-hd2od10 күн бұрын

    നല്ല പ്രഭാഷണം അൽഹംദുലില്ലാഹ്

  • @soudhazainu
    @soudhazainu10 күн бұрын

    എല്ലാം നിയ്യത്ത് പോലെ ആണ് ❤

  • @dilfadilfa5771
    @dilfadilfa577118 күн бұрын

    മാഷാ അല്ലാഹ് നല്ല അറിവ്

  • @fathimathasnink4082
    @fathimathasnink40826 күн бұрын

    Jazakallah Khair

  • @statusmedia6964
    @statusmedia696418 күн бұрын

    Masha alla

  • @muhammededhrees5725
    @muhammededhrees572512 күн бұрын

    Aameen Yaa Rabbal Aalameen

  • @shareefamullassery5341
    @shareefamullassery534117 күн бұрын

    Insha Allah Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen plz dua

  • @shareefamullassery5341
    @shareefamullassery534117 күн бұрын

    ALLAHU AKBAR

  • @creed2b-hm4ko
    @creed2b-hm4ko18 күн бұрын

    Super feeling ❤

  • @JinsinaSinu-oo7rh
    @JinsinaSinu-oo7rh6 күн бұрын

    Mashah allah suppper prabhashanam

  • @FaisalFaisal-js1br
    @FaisalFaisal-js1br22 сағат бұрын

    ഉസ്താതെ നിങ്ങൾ paranna ആദ്യ അഞ്ചു മിനിറ്റ് സത്യം സത്യം സത്യം... സത്യം

  • @roushanarasheed4686
    @roushanarasheed46864 күн бұрын

    Kettirikkan thoannum , nalla prabhashanam Al hamdu lillaah

  • @shamsiyabanu
    @shamsiyabanu9 күн бұрын

    അൽഹംദുലില്ലാഹ്

  • @ahlahiba6705
    @ahlahiba67059 күн бұрын

    Nalla Ariv

  • @fathimakareem1551
    @fathimakareem155117 күн бұрын

    Mashaallha

  • @hassankoya7674
    @hassankoya76749 күн бұрын

    നല്ല karyangal nallathu thanne

  • @RashidWayanad-di2dx
    @RashidWayanad-di2dx18 күн бұрын

    الحمدلله

  • @shabanamansu5
    @shabanamansu54 күн бұрын

    Mashaa allahh

  • @lollipop2621
    @lollipop26213 күн бұрын

    ഞാൻ ചിന്തിക്കുന്നത് പ്രാവർത്തികമാകാറുണ്ട്

  • @hanna7243
    @hanna72435 күн бұрын

    Allhu akbar🎉

  • @MySuneera
    @MySuneera8 сағат бұрын

    Allhamdulillha ❤

  • @_Muhammad_ayyash_
    @_Muhammad_ayyash_4 күн бұрын

    Nalla ariv 🤲🏼😊

  • @RaihanathP-lu3mw
    @RaihanathP-lu3mw12 күн бұрын

    മൈന്റ് ആണ് സത്യം

  • @rashidomr138
    @rashidomr1382 күн бұрын

    മാഷല്ലാഹ്...

  • @rameezazeem2398
    @rameezazeem239817 күн бұрын

    ഇങ്ങനെ പറയണം🎉🎉🎉

  • @ahlahiba6705
    @ahlahiba67053 күн бұрын

    Baankin usthaathinn Erunnoodee

  • @yousufsulthan
    @yousufsulthan14 күн бұрын

    സാലിം ഫൈസി നൽകുന്ന അറിവ് വിലപ്പെട്ടതാണ്. ഒരു അപേക്ഷയുണ്ട് വീട്ടു ഭാഷ ഒഴിവാക്കിയിട്ട് മറ്റു പ്രഭാഷകരെപോലെ നല്ല മലയാളത്തിൽ പറഞ്ഞാൽ ഇതര ജില്ലകാർക്കും ചില വാക്കുകൾ മനസിലാക്കാൻ പ്രയാസമുണ്ടാകുമായിരുന്നില്ല

  • @user-hd5hb4xt6i

    @user-hd5hb4xt6i

    12 күн бұрын

    വൈക്കം ബഷീർ കൃതികൾ ഒന്ന് വായിച്ചു നോക്കി മൻസാ

  • @yousufsulthan

    @yousufsulthan

    11 күн бұрын

    @@user-hd5hb4xt6i മനസിലായില്ല അല്ലേ മൻസാ.. സാലിം ഫൈസിന്റെ കാര്യാ പറഞ്ഞെ

  • @jubairmangodan9277

    @jubairmangodan9277

    6 күн бұрын

    ഓരോ വ്യത്യസ്ഥ നേച്ചർ കൊണ്ടാണ് ഓരോരുത്തരെയും വ്യത്യസ്ഥരാക്കുന്നത്! ചിലർ ശരീരം കൊണ്ട് ,വസ്ത്രംകൊണ്ട്, സ്വഭാവംകൊണ്ട്, സംസാരംകൊണ്ട്, ...

  • @user-im8tm3pj3w

    @user-im8tm3pj3w

    5 күн бұрын

    ഓരോ പ്രഭാഷകർക്കും അവരുടെതായ ശൈലിയുണ്ട്... അത് അവരെ പഠിപ്പിക്കേണ്ടതില്ല...

  • @yousufsulthan

    @yousufsulthan

    5 күн бұрын

    @@user-im8tm3pj3w ചങ്ങായി അയാൾ പറയുന്ന ഭാഷയെക്കുറിച്ച പറഞ്ഞെ അല്ലാതെ വീട്ടിൽ ഉപയോഗിക്കുന്ന ഭാഷ ആവരുത് ശൈലി. ഇദ്ദേഹം എന്തെ പഠിച്ചല്ലേ പറയുന്നത് നാലാൾ കേൾക്കാനല്ലേ പോസ്റ്റുന്നത്. ഇമ്വിയും ഇപ്യും. ഒഴിവാക്കി ഉപ്പയും ഉമ്മയും ആക്കിയാൽ എന്തെങ്കിലും തകരാറുണ്ടോ

  • @BasheerkpBasheer-nf1ut
    @BasheerkpBasheer-nf1ut18 күн бұрын

  • @noorajasminkonari4398
    @noorajasminkonari43989 күн бұрын

    Alhumdulilah

  • @shajikv8905
    @shajikv890518 күн бұрын

    ❤️❤♥️👍🏻

  • @aboobackertm6542
    @aboobackertm654210 күн бұрын

    👍

  • @jasriyajasriyaa6825
    @jasriyajasriyaa682521 сағат бұрын

    Great speech

  • @shalumuthu1265
    @shalumuthu12652 сағат бұрын

    എന്റെ ഭർത്താവിന്റെ പേര് മുഹമ്മദ്‌ എന്നാണ് അതിന്റെ ഒരു ഗുണവും ആളെ അടുത്തില്ല നല്ല പേരാണെന്ന് മാത്രം

  • @concience.
    @concience.Күн бұрын

    Alhamdulillah

  • @shahira6016
    @shahira60169 сағат бұрын

    👍👍

  • @AbdulRahman-ig2pq
    @AbdulRahman-ig2pq18 күн бұрын

    ❤️❤️❤️

  • @Faimztalks
    @Faimztalks8 күн бұрын

    Pls upload full video

  • @bathibathi2590
    @bathibathi25906 күн бұрын

    chila karyangal njan vijarikunnd nadakal und eniyum nalla vijaram nadakan duha cheyyanm

  • @salmanfaris8736
    @salmanfaris873618 күн бұрын

    നല്ല അറിവ്‌

  • @niyaskdm5094

    @niyaskdm5094

    17 күн бұрын

    കാഫിലെ കൂട്ടങ്ങൾ....

  • @niyaskdm5094

    @niyaskdm5094

    17 күн бұрын

    നീ തേടുന്നത് നിന്നെയും തേടുന്നുണ്ട്...... 😌

  • @niyaskdm5094

    @niyaskdm5094

    17 күн бұрын

    ഇത് ഉവൈസ് ആണ്

  • @KL-wj6qi
    @KL-wj6qi18 күн бұрын

    law of attractions 😊

  • @shareefamullassery5341
    @shareefamullassery534117 күн бұрын

    ALHEMDULILLAH

  • @mohammednishmal1843
    @mohammednishmal18435 күн бұрын

    Full vedio undo

  • @Sha-e4k
    @Sha-e4k6 күн бұрын

    Usthathe ath sheriyanu ente kuttikknjan sanmargam ennu artham varunna peranu ittath

  • @hishamhisham290
    @hishamhisham29016 күн бұрын

    നല്ലകാര്യങ്ങൾ 🌹🌹🌹🌹🌹

  • @muhammedvaseem8570
    @muhammedvaseem85703 күн бұрын

    Shirk Tawheed onnum ariyille ustade. Fitna undakkalle plzz😢

  • @fatimazhara8351
    @fatimazhara83514 күн бұрын

    ഉസ്താദ് റൈറ്റ് ബ്രെയിൻ ലെഫ്റ്റ് ബ്രെയിൻ... ഇതിനെ കുറിച്ച് ഒരു വിവരണം പറയാമോ

  • @aboosamad1106
    @aboosamad11062 күн бұрын

    സെന്റർ, ജയിലിൻ മുഴുവനും,😂 നല്ലപേര്, ഉള്ളവരാണ്, മതം പഠിച്ചവർ, അത് കച്ചോടമാക്കുന്നു

  • @beatb6688
    @beatb668813 күн бұрын

    Salim ustathinte contact kittumo???

  • @shabnamp6751
    @shabnamp675111 күн бұрын

    EFT Kero Ellam manasilakum

  • @shuhaibcholakundilsharafudheen
    @shuhaibcholakundilsharafudheen14 күн бұрын

    Ath sheriyaaann.. Sadhar usthadinn njanum poovum veetilkk food vaanjhaan...Baaki ullath usthadh nammakk therum ..oru Prathyeeka Taste aann...

  • @arifudheenkunnath6682
    @arifudheenkunnath668212 күн бұрын

    I got more datas

  • @suhainarafeeq639
    @suhainarafeeq639Күн бұрын

    Mohamed Razin enna name nalla artham ano

  • @ramlaassainar2725
    @ramlaassainar27258 күн бұрын

    ithonnum ariyillayirynnu iniyippo entha cheyya

  • @raazyaaz6376
    @raazyaaz63766 күн бұрын

    Per mattan enthappo cheyya

  • @nazeerashanavas2380
    @nazeerashanavas23803 күн бұрын

    Usthade MUSTHAFIZUR eanna name kozhappm undo🥺

  • @shamonSH
    @shamonSH3 күн бұрын

    ഉസ്താതെ എൻ്റെ നാട്ടിൽ ഒരു സിദ്ദീഖ് ഹാൻസ് വിൽപന മറ്റൊരു സിദ്ദീക്ക് പെണ്ണ് വീക്നസ്

  • @sulaimanusthad769
    @sulaimanusthad76917 күн бұрын

    🪕 ഈ ബാങ്കുകളുടെ ജവാബ് പറയാത്ത ഈ ബാങ്ക്

  • @user-ln1ul6ky6p
    @user-ln1ul6ky6pКүн бұрын

    എനിക്ക് കച്ചവടം ആണ്

  • @noushadkunnumpurath6569
    @noushadkunnumpurath65695 күн бұрын

    ഉസ്താദേ സയൻസ് പറയാതെ അള്ളാന്റെ വിധിയെ മാറ്റിമറിക്കാൻ കഴിയുമോ എന്ന് പറ

  • @hix_zam__

    @hix_zam__

    4 күн бұрын

    പ്രാർത്ഥന ക് മാറ്റാൻ കഴിയാത്തത് ഒന്നുല്ലിയ

  • @sunshine-ds7xd
    @sunshine-ds7xd9 күн бұрын

    പക്ഷെ എന്റെ കാര്യം നേരെ തിരിച്ചാ... ഞാൻ ചിന്തിക്കുന്നതിന്റെ opposit ആണ് നടക്കുന്നെ 😒

  • @SavadHussain-ty1cb

    @SavadHussain-ty1cb

    8 күн бұрын

    Mee too😢

  • @shameenavlog6592

    @shameenavlog6592

    7 күн бұрын

    Same

  • @user-dh1dx5cj9d

    @user-dh1dx5cj9d

    7 күн бұрын

    same

  • @FathimaFathi-rn7ms

    @FathimaFathi-rn7ms

    6 күн бұрын

    എനിക്കും

  • @MBKvlogs2017

    @MBKvlogs2017

    6 күн бұрын

    അതിന്റെ കാരണം നമ്മുടെ ചിന്ത തന്നെ ആണ്... നമ്മൾ ഒരു കാര്യം ചിന്ദിക്കും... എന്നിട്ട് അത് നടക്കില്ല എന്ന് കൂടി ചിന്ദിക്കും.... ഞാൻ എന്ത് ആഗ്രഹിച്ചാലും നടക്കില്ല എന്ന ചിന്ത എപ്പോഴും മനസ്സിൽ ഉണ്ടാകും

  • @sudheervk1148
    @sudheervk11487 күн бұрын

    Everything decided millions of years back by Allah Pinnengine maati chinthikkum POTTTTANNNN

  • @asifsuperk6182
    @asifsuperk61824 күн бұрын

    ആരെയാണ് ഇപ്പോ വിശ്വസിക്കേണ്ടത്

  • @sharafunnisat-zn5qm
    @sharafunnisat-zn5qm3 күн бұрын

    എൻ്റെ ഒരു bro അബുബക്കർ സിദിക്ക് ആണ് അവൻ തല തിരിഞ്ഞ് ഫുൾ കഞ്ചാവ് ഫുൾ തല തിരിഞ്ഞ് പോയി😢

  • @boldbespoke

    @boldbespoke

    3 күн бұрын

    കൊടുത്ത ഭക്ഷണം ഹലാലും, ത്വയ്യിബും ആവണം. അങ്ങനെ ആയിരുന്നോ നോക്കൂ

  • @rasheedkuruppath4342
    @rasheedkuruppath43425 күн бұрын

    പിന്നെ എന്ത് കൊണ്ട് എൻ്റെ ഒരു മകൻ ഇങ്ങിനെയായി ? ( വേറെ ഒരു കുഴപ്പവും ഇല്ല , നിസ്‌കരിക്കുന്നില്ല 😢 ) ഉഹുദ് യുദ്ധത്തിൽ പതാക വഹിച്ച ആളല്ലേ , സുന്ദരനല്ലേ. മുത്ത് നബിയുടെ പ്രിയപ്പെട്ട സ്വഹാബിയല്ലേ , 70 വെട്ടേറ്റ് ഇസ്‌ലാമിന് വേണ്ടി 😢ശഹീദായ പുണ്ണ്യ പുരുഷനല്ലേ, ( പേര് നിങ്ങൽ ഓർത്ത് എടുക്കുക ) എന്നൊക്കെ കരുതി ഞാൻ ഇട്ടതാ , പക്ഷേ ഇതാണ് കുഴപ്പം , അതല്ലേ ഏറ്റവും വലുത് 🤔 , ഉസ്താദും ഇത് വായിക്കുന്ന എൻ്റെ സഹോദരന്മാരും പ്രാർത്ഥിക്കുക എനിക്ക് വേണ്ടി..ഞാനും പ്രാർത്ഥിക്കാം🎉🎉

  • @jmr495

    @jmr495

    5 күн бұрын

    സങ്കടപെടേണ്ട. ദുആ ചെയ്യൂ ... അവരെ പോലെ യാകും... ആദ്യ കാലങ്ങളിൽ ഇസ്‌ലാമിനെ അവിശ്വസിച്ച പലരും വിശ്വസിച്ചത് പോലെ,

  • @jafarnp697

    @jafarnp697

    4 күн бұрын

    ഇന്ഷാ അല്ലാഹ്. ശരിയാകും. അല്ലാഹു നേർമാർഗത്തിൽ ആക്കിത്തരട്ടെ ആമീൻ

  • @skylab6754
    @skylab675416 күн бұрын

    അബൂബക്കർ സിദ്ധീഖ് (റ )ന്റെ യഥാർത്ഥ പേര് എന്താണ് ഉസ്താതെ?

  • @hisanakhamarudeen5579

    @hisanakhamarudeen5579

    15 күн бұрын

    Abdullah

  • @ahammedjabirpj960
    @ahammedjabirpj96016 күн бұрын

    തെറ്റായ വിവരം സ്ഥിരമായി പറഞ്ഞുകൊണ്ടിരിക്കുന്നു...😮അതി സൂക്ഷ്മമായ നിരീക്ഷണം...

  • @shabeershabeer27

    @shabeershabeer27

    15 күн бұрын

    എന്നാ നീ പറ ശരിയായ വിവരം

  • @ahammedjabirpj960

    @ahammedjabirpj960

    15 күн бұрын

    @@shabeershabeer27 എന്താണ്ടാ നിനക്ക് വേണ്ടേ... ഏ

  • @fakrudheenaboobackar3715

    @fakrudheenaboobackar3715

    15 күн бұрын

    നീ ഉദ്ദേശിച്ചത് ഏതാണ് തെറ്റ് അത് പറ മറ്റുള്ളവരും മനസ്സിൽക്കട്ടെ

  • @user-zv2yo6zm2e

    @user-zv2yo6zm2e

    14 күн бұрын

    Video full kaannane, അതിൽ ഉസ്താദ് പറയുന്നുണ്ട് 'തെറ്റായ വിവരം സ്ഥിരമായി പറഞ്ഞു കൊണ്ടിരിക്കുന്നത് ' എന്ന് ​@@fakrudheenaboobackar3715

  • @Aburushada

    @Aburushada

    14 күн бұрын

    ​@@ahammedjabirpj960വേണ്ടത് നിന്റെ ഇൽമ്.. പറഞ്ഞു തരാൻ പറ്റുമോ?

  • @universaltechhub3697
    @universaltechhub369718 күн бұрын

    Apol lottary adikaan??????

  • @njanu438

    @njanu438

    18 күн бұрын

    ലോട്ടറി ഹറാം

  • @universaltechhub3697

    @universaltechhub3697

    18 күн бұрын

    @@njanu438 why

  • @nisamnv3647

    @nisamnv3647

    16 күн бұрын

    ​@@universaltechhub3697cheating..and cheating. That's why.

  • @ShahinashamnadAbu-vr8sg

    @ShahinashamnadAbu-vr8sg

    11 күн бұрын

    ഹറാം ആണ്

  • @castleforbuildingmaterials8039

    @castleforbuildingmaterials8039

    11 күн бұрын

    Naseeb ennittolu...

  • @NeoLeo877
    @NeoLeo8773 күн бұрын

    😂😂Alla vijarikkumpole alle

  • @HeartVibe-tm3vx
    @HeartVibe-tm3vx6 күн бұрын

    Law attraction ഇസ്ലാമിക വൽക്കരിക്കാൻ ശ്രമിക്കരുത്...ഇമാൻ കാര്യത്തിലെ ആറാമത്തെ കാര്യം വിധി അല്ലാഹുവിൽ നിന്നുള്ളതാണ് എന്നാണ്... ലോ ഓഫ് അട്ട്രാക്ഷൻ പ്രകാരം വിധി എന്നത് ഇല്ല എന്നാണ്... അതായത് നമ്മുടെ കാര്യത്തിൽ അല്ലാഹുവിനു റോൾ ഇല്ല എന്ന്... അതായത് നമ്മൾ ആഗ്രഹിക്കുന്നത് കൊണ്ടാണ് എല്ലാ കാര്യവും നടക്കുന്നത് അള്ളാഹുവിധിക്കുന്നത് കൊണ്ടല്ല.എന്ന് .ഇസ്ലാമിക വിശ്വാസത്തിൽ നിന്ന് പുറത്തു പോകാൻ ഇത് കാരണമാകും.

  • @bushraca8668

    @bushraca8668

    5 күн бұрын

    Law of attracion ചെയ്യുന്നത് ശിർക് ആണോ?

  • @HeartVibe-tm3vx

    @HeartVibe-tm3vx

    4 күн бұрын

    @@bushraca8668 പണ്ഡിതൻ മാർ അഭിപ്രായം പറയേണ്ടതാണ്.....സബ് കോൺഷ്യസ് മൈൻഡ് ആണ് ഇത് പ്രവർത്തിപ്പിക്കുന്നത് എന്ന് പറയുന്നു... അതിനു SC എന്താണ് എന്നത് അറിയേണ്ടത് അത്യാവശ്യമാണ്..... ഈ വിഷയത്തിലൊക്കെ കൃത്യമായ അഭിപ്രായം പണ്ഡിതന്മാർ പറയേണ്ടതാണ്..... പറയുമെന്ന് പ്രതീക്ഷിക്കാം

  • @Ummakutapes

    @Ummakutapes

    3 күн бұрын

    Law of attraction oran unda kiya karyam alla. Palarudeyum abhiprayangal adil und. അത് കൊണ്ട് ലോ ഓഫ് അട്രാക്ഷൻ മുഴുവനായി അംഗീകരികണം എന്ന് ഇല്ലല്ലോ... അതേ പോലെ അല്ലാഹു പറയുന്നു നിയെന്നഎ കുറിച്ച് എന്തഅ കരുതുന്നുവോ അതാണ് ഞാനെന്ന്...അ പോൾ റബ്ബ് വിധികുക നമ്മുടെ ചിന്തകളെ അടിസ്ഥാനമാകി തന്നെയാകും..

  • @Ummakutapes

    @Ummakutapes

    3 күн бұрын

    അത് ഹറാമല്ല ബുഷ്റ...

  • @bushraca8668

    @bushraca8668

    3 күн бұрын

    @@Ummakutapes ഇപ്പോഴും ഞാൻ ചോദിച്ചതിന് മറുപടി ആയില്ല. Law of attraction ചെയ്യുന്നത് ശിർക് ആണോ? Law of attraction ചെയ്താൽ ഇസ്ലാമിൽ നിന്ന് പുറത്ത് പോകുമോ?

  • @naushadhassan2839
    @naushadhassan283915 күн бұрын

    ഉസതാ തേ ഞാനൊരു മെഡിക്കൽ ലാബ് തുടങ്ങാൻ ഉദ്ധേശിക്കുന്നു. 'നജസ്സ് : ന്ന് പേരിട്ടാലോ

  • @bbestvideos5868

    @bbestvideos5868

    13 күн бұрын

    Shifa ennu itto

  • @mubeenarasheed3910

    @mubeenarasheed3910

    9 күн бұрын

    പറച്ചില് കേട്ട തോന്നും ലാബിൽ വരുന്ന കാഷ്ടവും മൂത്രോക്കെ മേത്തു പുരട്ടാണെന്ന്, അല്ലെങ്കി മറിച്ചു വിൽക്കാണെന്ന്, ഒന്ന് പോടോ 🤣നിനക്ക് മറിച് വിക്കണ്ട ഗതി കെടേതായാലും വരാതിരിക്കട്ടെ 😂, ഒരു അറിവ് പറഞ്ഞു തരുമ്പോ അറ്റ്ലീസ്റ്റ് അത്‌ ഉൾക്കൊള്ളാൻ ശ്രമിക്കുക, അതല്ല ബുദ്ധി അതിന് തീരെ സമ്മതിക്കുന്നില്ല, വിവേകവും യുക്തിയും ഒരു തരത്തിലും വർക്ക്‌ ചെയ്യുന്നില്ല എന്നുണ്ടെങ്കിൽ മിണ്ടാതെ കേക്കാത്ത പാതി വിട്ട് കളയുക, കാരണം എല്ലാരും തന്നെ പോലെയാവില്ലല്ലോ 😅

  • @umarpkt8040

    @umarpkt8040

    3 күн бұрын

    Best 😅😅

  • @akhil3160

    @akhil3160

    Сағат бұрын

    സ്ഥാപനത്തിന് നജസ് എന്നും ഉടമസ്ഥന് മുതനജ്ജിസ് എന്നും പേരിട്ടാൽ നന്നായിരിക്കും.

  • @shaakirmakhdoomiya
    @shaakirmakhdoomiya9 күн бұрын

    ഷെരീഫ് എന്ന് ഇട്ടാൽ മതി ഈ പേരിൽ കൂടുതലും എന്റെ അറിവിൽ തട്ടിപ്പ് വീരൻ മാർ ഉള്ളത്

  • @castleforbuildingmaterials8039

    @castleforbuildingmaterials8039

    4 күн бұрын

    Sornakkadathinu innu pidicha 2 per Muhammed Sameer .... shareef

  • @ansarmelethil1526
    @ansarmelethil152618 күн бұрын

    ഈ ചാനലിൽ പരസ്യം വരുന്നത് നിർത്തിക്കൂടെ,

  • @fathimajalal519

    @fathimajalal519

    17 күн бұрын

    അത് ശരിയാണ് 👍👍👍👍

  • @pqrs807

    @pqrs807

    12 күн бұрын

    നിർത്താൻ കഴിയില്ല... യൂട്യൂബിനെ monitization ഒഴിവാക്കിയാലും പരസ്യം ഇടാൻ ഉള്ള അധികാരം യൂട്യൂബി്ന് ഉണ്ട്... യൂട്യൂബിലെ വരുമാനത്തിന് പ്രധാന പങ്ക് പരസ്യം തന്നെയാണ്.. അപ്പോൾ നമ്മൾ യൂട്യൂബ് തുറക്കൽ തന്നെ uട്യൂബിനെ സഹായിക്കൽ അല്ലേ...😂 അതുവരെ നിർത്തേണ്ടി വരില്ലേ..😢😢😢😢

  • @user-tl5fy7jm1r
    @user-tl5fy7jm1r16 күн бұрын

    സിറാജുൽ ഇസ്ലാം എന്ന പേരിട്ട വൻ മോശക്കാരനാകുന്നത് എന്ത് കൊണ്ട്

  • @Aburushada

    @Aburushada

    14 күн бұрын

    വഹാബിസം വിട്ട് സുന്നിയിലേക്ക് വന്നാൽ മതി.. എന്നാൽ ആ പേര് കൊണ്ട് നേട്ടമായി

  • @castleforbuildingmaterials8039

    @castleforbuildingmaterials8039

    11 күн бұрын

    ​@@Aburushada sunni 2 vidhathil und onnu kurafi3 sunni kantha matha sunni ithil ethil varanam

  • @castleforbuildingmaterials8039

    @castleforbuildingmaterials8039

    11 күн бұрын

    Njan kuttavalikalil kanda peril kure Muhammed kandittund athinartham Muhammed perukar kuttavalikal aavum ennano ?

  • @Aburushada

    @Aburushada

    11 күн бұрын

    @@castleforbuildingmaterials8039 സുന്നി ഒന്നേ ഉള്ളു വഹാബികൾ എത്രഎണ്ണമാണ് എന്ന് അവർക്കു തന്നെ അറിയില്ല... വഹാബികൾ തൗഹീദിന്റെ പേരിലാണ് പല ഗ്രുപ്പുകളായത്..

  • @8129460706

    @8129460706

    10 күн бұрын

    ഏതായാലും വഴിപിഴച്ച ജിന്നുപൂജകരായ കള്ള കാഫിറുകളായ ഭദ്രകാളി ആരാധകരാകാതിരുന്നാൽ മതി​@@castleforbuildingmaterials8039

  • @Pirana-1
    @Pirana-118 күн бұрын

    Law of attraction (രഹസ്യം) എന്ന പുസ്തകം വായിച്ചാൽ ഉസ്താദ് പറയുന്നത് പിടികിട്ടും

  • @muhammadsabith.n

    @muhammadsabith.n

    12 күн бұрын

    ഞാൻ വായിച്ചിട്ട് ഉണ്ട് 😊

  • @user-pz9ow8lt2j

    @user-pz9ow8lt2j

    12 күн бұрын

    Araa eythyadh

  • @Pirana-1

    @Pirana-1

    12 күн бұрын

    @@user-pz9ow8lt2j Rondha Byrne

  • @MR-es3zp

    @MR-es3zp

    11 күн бұрын

    യെസ്

  • @pularkkalam

    @pularkkalam

    10 күн бұрын

    Law of attraction എന്ന് നിങ്ങൾ പറയുന്നത് scientific law ആണോ.... എങ്കിൽ ആ law ആരാണ് പ്രസ്താവിച്ചിട്ടുള്ളത്

  • @HaseenaHasi-ph9rs
    @HaseenaHasi-ph9rs7 күн бұрын

    Masha Allah

  • @ahlahiba6705
    @ahlahiba67053 күн бұрын

    Nalla Ariv

  • @projecto3941
    @projecto3941Күн бұрын

Келесі