No video

സമ്പന്നതയിൽ നിന്നും തകർന്നടിഞ്ഞ ഇന്ത്യൻ കോടീശ്വരന്മാർ

Adults say wealth is not permanent. The money will come and go. But there are many bankrupt businessmen in India who have fallen from the heights of wealth. Today's Top 10 Malayalam includes stories about them.
സമ്പത്ത് ശാശ്വതമല്ല എന്ന് മുതിർന്നവർ പറയാറുണ്ട്. പണം വരും പോകും. എന്നാൽ ഇന്ത്യയിൽ സമ്പന്നതയുടെ ഉന്നതങ്ങളിൽ നിന്നും താഴെ വീണു പാപ്പരായ ധാരാളം ബിസിനസുകാർ ഉണ്ട്. അവരെക്കുറിച്ചുള്ള വിശേഷങ്ങളാണ് ഇന്ന് ടോപ് 10 മലയാളത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അപ്പോൾ നമുക്ക് സമയം കളയാതെ വിഡിയോയിലേക്ക് കടന്നാലോ.
Part 2
• സമ്പന്നതയിൽ നിന്നും തക...
ഇന്ത്യയിലെ പണക്കാരായ ഭിക്ഷക്കാർ | രാവിലെ ബെൻസിൽ വരും ഭിക്ഷയാചിക്കാൻ, തിരിച്ചു ഓട്ടോയിൽ ...
➡️ • ഇന്ത്യയിലെ പണക്കാരായ ഭ...
കോടീശ്വരൻ പിച്ചക്കാരനായ കഥ :അനിൽ അംബാനി | Anil Ambani Bankrupt Story
➡️ • Video
അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക. വീഡിയോ ഇഷ്ടമായാൽ ലൈക്‌ ആൻഡ് സബ്സ്ക്രൈബ് ചെയ്യുക. വീഡിയോ കൂട്ടുകാരുമായി ഷെയർ ചെയ്യുക.

Пікірлер: 1 100

  • @shyrac7962
    @shyrac79622 жыл бұрын

    വിജയിച്ചവരുടെ കഥ മാത്രമല്ല.. പരാജയപ്പെട്ടവരുടെ കഥയും നമ്മൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ് 🙏

  • @YaTrIgAnKL05

    @YaTrIgAnKL05

    2 жыл бұрын

    😄

  • @pig8154

    @pig8154

    2 жыл бұрын

    Yes

  • @antonymalayattoor7678

    @antonymalayattoor7678

    2 жыл бұрын

    Satyam 🙂

  • @edwindmorris5916

    @edwindmorris5916

    2 жыл бұрын

    Correct

  • @majeshparayil4611

    @majeshparayil4611

    2 жыл бұрын

    👍👍👍👍

  • @AnilKumar-wk6od
    @AnilKumar-wk6od2 жыл бұрын

    മാളിക മുകളിലേറിയ മന്നന്റെ... തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ. 😭ഇന്നത്തെ വേറെ ലെവൽ ആയിരുന്നു.🙏👌. നന്ദി................ 🌹

  • @shajithomas8904

    @shajithomas8904

    2 жыл бұрын

    Yes

  • @AnilKumar-wk6od

    @AnilKumar-wk6od

    2 жыл бұрын

    നന്ദിയുണ്ട് പ്രിയരേ... 🙏🙏🌹❤കാരണം... നല്ലത് കാണുമ്പോൾ പ്രതികരിക്കുവാനുള്ള മനസിന്‌... ഒത്തിരി നന്ദി.... ഒത്തിരി.... ഒത്തിരി..... 🙏🙏🙏🙏🌹🙏❤❤❤🥰🥰

  • @siddickmusliyarath7918

    @siddickmusliyarath7918

    Жыл бұрын

    My experience

  • @SabuXL

    @SabuXL

    11 ай бұрын

    ​@@AnilKumar-wk6od😮😢

  • @AjithKumar-ye5hk

    @AjithKumar-ye5hk

    11 ай бұрын

    ​@@shajithomas8904aaa

  • @unnikrishnant3988
    @unnikrishnant3988 Жыл бұрын

    വിജയിക്കുന്നവരുടെ പിറകെ ഓടുന്ന ഈ കാലത്ത് പരാജിതരുടെ കഥ പറഞ്ഞു തന്നതിന് നന്ദി. മറ്റുള്ളവർക് ഗുണപാഠം ആയ ഇത്തരം വാർത്തകൾ ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏

  • @birbalbirbal2958
    @birbalbirbal29582 жыл бұрын

    ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകുമായിരുന്ന കഫേ കോഫി ഡേ എന്ന കമ്പനിയുടെ ജൈത്രയാത്രയാണ് പിന്നീട് കണ്ടത്. ഫീനിക്സ് പക്ഷിയെ പോലെ കമ്പനിയെ ഉയർത്തിക്കൊണ്ടു വന്നതാകട്ടെ, സിദ്ധാർത്ഥയുടെ വിധവയായ മാളവിക ഹെഗ്ഡെയും. 2019 ജൂലൈ 31 ന് വിജി സിദ്ധാർത്ഥ നേത്രാവദി നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്തത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. പിന്നീടാണ് മാളവിക ഹെഗ്ഡെ കഫേ കോഫി ഡേയുടെ സിഇഒ ആയത്. ഭർത്താവ് തോറ്റതല്ല, ചെറുതായൊന്ന് പിഴച്ചതാണെന്ന് തെളിയിക്കാൻ മാളവികയ്ക്ക് അധികം കാലം വേണ്ടി വന്നില്ല. കമ്പനി പിന്നീട് കണ്ടത് ചെലവു ചുരുക്കലിന്റെയും പരിഷ്കാരങ്ങളുടെയും പെരുമഴയായിരുന്നു. തങ്ങളുടെ കാപ്പിക്ക് ഒരു രൂപ പോലും വർധിപ്പിക്കാതെയുള്ള പരിഷ്കാരമാണ് മാളവിക നടപ്പാക്കിയത്. ഔട്ട്ലെറ്റുകൾക്ക് പുറമെ രാജ്യത്തെമ്പാടും ഐടി പാർക്കുകളിലും സ്ഥാപനങ്ങളിലും വെച്ചിരുന്ന മെഷീനുകൾ പിൻവലിച്ചും ലാഭമില്ലാതെ പ്രവർത്തിച്ച ഔട്ട്ലെറ്റുകൾ പൂട്ടിയും ചെലവ് ചുരുക്കി. പുറമെ നിക്ഷേപകരെ കണ്ടെത്തി കഫേ കോഫി ഡേയിലേക്ക് നിക്ഷേപമെത്തിക്കുന്നതിലും അവർ വിജയം കണ്ടു. മുൻ കർണാടക മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മകൾക്ക് മുന്നിൽ 'നോ' പറഞ്ഞവർ ചുരുക്കം. 2019 മാർച്ച് 31 ന് 7200 കോടിയുടെ നഷ്ടമുണ്ടായിരുന്ന കമ്പനി, 2020 മാർച്ച് 31 ന് നഷ്ടം 3100 കോടിയായി കുറച്ചു. 2021 മാർച്ച് 31 ന് നഷ്ടം 1731 കോടി രൂപ മാത്രമായി. ദീർഘ കാല വായ്പയായ 1263 കോടിയും ഹ്രസ്വ കാല വായ്പയായ 516 കോടിയും ചേർന്നതാണിത്. നിലയില്ലാക്കയത്തിൽ മുങ്ങിത്താഴ്ന്ന പഴയ കഫേ കോഫി ഡേയല്ല മാളവികയുടെ തണലിൽ ഇപ്പോഴുള്ള സിസിഡിയെന്ന് വ്യക്തം. കഫേ കോഫി ഡേയുടെ അമരത്ത് മാളവിക ഇരുന്നത് കൃത്യമായ ദീർഘവീക്ഷണത്തോടെയായിരുന്നു. കൊവിഡ് കാലത്ത് പ്രോട്ടോക്കോൾ പാലിക്കുന്നതിലും ഉപഭോക്താക്കളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിലും ഈ സ്ത്രീ വിജയിച്ചു. ഇന്ന് രാജ്യമൊട്ടാകെ 572 ഔട്ട്ലെറ്റുകളുണ്ട് കഫേ കോഫി ഡേയ്ക്ക്. പുറമെ 36000 കോഫി വെന്റിങ് മെഷീനുകൾ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. 333 വാല്യു എക്സ്പ്രസ് കിയോസ്കുകളും ഉണ്ട്. പുറമെ അറബിക്ക കാപ്പിക്കുരുവിന്റെ കയറ്റുമതിയിൽ അവർ വൻ വിജയം നേടി. വൻകിട വിദേശ രാജ്യങ്ങളിലേക്ക് തങ്ങളുടെ 20000 ഏക്കർ സ്ഥലത്ത് വിരിയുന്ന കാപ്പിക്കുരു കയറ്റുമതി ചെയ്യുന്നുമുണ്ട്. പെണ്ണിനെ കൊണ്ട് എന്താവാനാണ് എന്ന് ചോദിക്കുന്നവർക്ക് മുന്നിൽ ഒരു അടയാളമാണ് കഫേ കോഫി ഡേയുടെ വീരവനിത മാളവിക ഹെഗ്ഡെ.

  • @vnshp6641

    @vnshp6641

    2 жыл бұрын

    👍🏻👍🏻👍🏻

  • @jyothymuth1657

    @jyothymuth1657

    2 жыл бұрын

    Njan eduthittund oru 100share👍👍👍👍

  • @SECRETWAYSOFAJNAS

    @SECRETWAYSOFAJNAS

    2 жыл бұрын

    @@jyothymuth1657 enthaayi ennitt.... Karyam undo....????

  • @jyothymuth1657

    @jyothymuth1657

    2 жыл бұрын

    @@SECRETWAYSOFAJNAS aadya day 8000 kittiyirunnu.... Ippol kuranj 550il nilkkunnu😇

  • @jojivarghese3494

    @jojivarghese3494

    2 жыл бұрын

    ജീവിച്ചിരുന്നപ്പോൾ ഈ ഭാര്യയുടെ ഉപദേശം തേടിയിരുന്നു എങ്കിൽ..

  • @muhamadh6291
    @muhamadh62912 жыл бұрын

    പണം ഉണ്ടാക്കാനല്ല കഴിവ് വേണ്ടത് അത് എന്നും നിലനിർത്താൻ ആണ് കഴിവ് വേണ്ടത്

  • @ghosttropicgang4568

    @ghosttropicgang4568

    2 жыл бұрын

    Enthon

  • @jojivarghese3494

    @jojivarghese3494

    2 жыл бұрын

    ശരിയാണ് വിജയം നിലനിർത്താൻ പ്രയാസമാണ്.

  • @alfazkadavu3378

    @alfazkadavu3378

    2 жыл бұрын

    അതിനു മുകളിൽ അടയിരുന്നാൽ മതിയോ എന്നും നിലനിൽക്കാൻ ആദ്യം സാമ്പത്തിക ശാസ്ത്രം എന്താണെന്ന് പഠിക്കൂ സഹോദരാ ഈ വീഡിയോ തുടങ്ങുമ്പോൾ തന്നെ പറയുന്നില്ലേ പഴമക്കാർ പണത്തെക്കുറിച്ച് പറയുന്നത് എന്താണെന്ന് പണം ഇന്ന് വരും നാളെ പോകും എന്ന് അതു സമ്പത്തിന്റെ സ്വഭാവമാണ് ആരോഗ്യവും സൗന്ദര്യവും എല്ലാം അതുപോലെ തന്നെയാണ്

  • @leoking558

    @leoking558

    2 жыл бұрын

    ഉണ്ടാക്കാൻ കഴിവ് വേണ്ടേ....?

  • @maneeshp2662

    @maneeshp2662

    2 жыл бұрын

    100%

  • @abbastpabstp8810
    @abbastpabstp88102 жыл бұрын

    പണക്കാരനായാൽ എല്ലാവരും ശ്രദ്ധിക്കും പണക്കാരൻ പാപ്പരായാൽ ഒരു നേരത്തെ ഭക്ഷണത്തിന് കൈ നീട്ടാൻ പോലും ഗതിയില്ലാത്ത അവസ്ഥ

  • @faisalameen6080

    @faisalameen6080

    2 жыл бұрын

    correct

  • @mohdmustafa9521

    @mohdmustafa9521

    2 жыл бұрын

    👍👍👍super

  • @Lolanlolan304

    @Lolanlolan304

    2 жыл бұрын

    Panakkaran papparaganulla avestha aver thaneyaanu undakunathu amithamaaya adambharam

  • @Lolanlolan304

    @Lolanlolan304

    2 жыл бұрын

    Panakaaraytu aarbhada jeevitham nayikaathe orupaadu pere enik personaly aryam averodoke njan chodichitondu valya adambharam kaanikathe enthaanu chodichapol avar paranjathu Njagade jeevitham business aanu adambharam kaanichal ullathuudi pogumenaanu

  • @ashrafolongal148

    @ashrafolongal148

    2 жыл бұрын

    🙏

  • @sreenathv4692
    @sreenathv46922 жыл бұрын

    ഇത്രയും പറഞ്ഞ സ്ഥിതിക്ക് നമ്മുടെ മലയാളി ആയ അറ്റ്ലസ് ജ്വല്ലറി ചേട്ടന്റെ കാര്യം കൂടി പറയാമായിരുന്നു..എന്തായാലും ഇത് ഒരു പുതിയ അറിവായിരുന്നു😍

  • @jojivarghese3494

    @jojivarghese3494

    2 жыл бұрын

    Correct

  • @maheenkannu9401

    @maheenkannu9401

    2 жыл бұрын

    Njanum kaathirinada parayunnu

  • @iii8209

    @iii8209

    2 жыл бұрын

    Njanum

  • @sankarnaryanan3679

    @sankarnaryanan3679

    10 ай бұрын

    ബിസ്ക്കറ്റ് രാജാവ് രാജൻ പിള്ള യും ഉൾപെടുത്താമായിരുന്നു

  • @josephaugustin2647

    @josephaugustin2647

    7 ай бұрын

    ​@@sankarnaryanan3679Correct

  • @sreenath2233
    @sreenath22332 жыл бұрын

    Cafe coffe day പഴയ പ്രധാപത്തിലേക്ക് വരുന്നുണ്ട് 🔥🔥🔥

  • @sajadbinshajahan8113

    @sajadbinshajahan8113

    2 жыл бұрын

    അതേ

  • @harikrishnacr816

    @harikrishnacr816

    2 жыл бұрын

    @@sajadbinshajahan8113 aaru paranjuu

  • @Pscinonezzchanel

    @Pscinonezzchanel

    2 жыл бұрын

    Bjp യുടെ കൂട്ടിക്കൊടുപ്പ് രാഷ്ട്രീയതിന്റെ ഇരയാണ് cafe കോഫീ day

  • @birbalbirbal2958

    @birbalbirbal2958

    2 жыл бұрын

    ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകുമായിരുന്ന കഫേ കോഫി ഡേ എന്ന കമ്പനിയുടെ ജൈത്രയാത്രയാണ് പിന്നീട് കണ്ടത്. ഫീനിക്സ് പക്ഷിയെ പോലെ കമ്പനിയെ ഉയർത്തിക്കൊണ്ടു വന്നതാകട്ടെ, സിദ്ധാർത്ഥയുടെ വിധവയായ മാളവിക ഹെഗ്ഡെയും. 2019 ജൂലൈ 31 ന് വിജി സിദ്ധാർത്ഥ നേത്രാവദി നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്തത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. പിന്നീടാണ് മാളവിക ഹെഗ്ഡെ കഫേ കോഫി ഡേയുടെ സിഇഒ ആയത്. ഭർത്താവ് തോറ്റതല്ല, ചെറുതായൊന്ന് പിഴച്ചതാണെന്ന് തെളിയിക്കാൻ മാളവികയ്ക്ക് അധികം കാലം വേണ്ടി വന്നില്ല. കമ്പനി പിന്നീട് കണ്ടത് ചെലവു ചുരുക്കലിന്റെയും പരിഷ്കാരങ്ങളുടെയും പെരുമഴയായിരുന്നു. തങ്ങളുടെ കാപ്പിക്ക് ഒരു രൂപ പോലും വർധിപ്പിക്കാതെയുള്ള പരിഷ്കാരമാണ് മാളവിക നടപ്പാക്കിയത്. ഔട്ട്ലെറ്റുകൾക്ക് പുറമെ രാജ്യത്തെമ്പാടും ഐടി പാർക്കുകളിലും സ്ഥാപനങ്ങളിലും വെച്ചിരുന്ന മെഷീനുകൾ പിൻവലിച്ചും ലാഭമില്ലാതെ പ്രവർത്തിച്ച ഔട്ട്ലെറ്റുകൾ പൂട്ടിയും ചെലവ് ചുരുക്കി. പുറമെ നിക്ഷേപകരെ കണ്ടെത്തി കഫേ കോഫി ഡേയിലേക്ക് നിക്ഷേപമെത്തിക്കുന്നതിലും അവർ വിജയം കണ്ടു. മുൻ കർണാടക മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മകൾക്ക് മുന്നിൽ 'നോ' പറഞ്ഞവർ ചുരുക്കം. 2019 മാർച്ച് 31 ന് 7200 കോടിയുടെ നഷ്ടമുണ്ടായിരുന്ന കമ്പനി, 2020 മാർച്ച് 31 ന് നഷ്ടം 3100 കോടിയായി കുറച്ചു. 2021 മാർച്ച് 31 ന് നഷ്ടം 1731 കോടി രൂപ മാത്രമായി. ദീർഘ കാല വായ്പയായ 1263 കോടിയും ഹ്രസ്വ കാല വായ്പയായ 516 കോടിയും ചേർന്നതാണിത്. നിലയില്ലാക്കയത്തിൽ മുങ്ങിത്താഴ്ന്ന പഴയ കഫേ കോഫി ഡേയല്ല മാളവികയുടെ തണലിൽ ഇപ്പോഴുള്ള സിസിഡിയെന്ന് വ്യക്തം. കഫേ കോഫി ഡേയുടെ അമരത്ത് മാളവിക ഇരുന്നത് കൃത്യമായ ദീർഘവീക്ഷണത്തോടെയായിരുന്നു. കൊവിഡ് കാലത്ത് പ്രോട്ടോക്കോൾ പാലിക്കുന്നതിലും ഉപഭോക്താക്കളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിലും ഈ സ്ത്രീ വിജയിച്ചു. ഇന്ന് രാജ്യമൊട്ടാകെ 572 ഔട്ട്ലെറ്റുകളുണ്ട് കഫേ കോഫി ഡേയ്ക്ക്. പുറമെ 36000 കോഫി വെന്റിങ് മെഷീനുകൾ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. 333 വാല്യു എക്സ്പ്രസ് കിയോസ്കുകളും ഉണ്ട്. പുറമെ അറബിക്ക കാപ്പിക്കുരുവിന്റെ കയറ്റുമതിയിൽ അവർ വൻ വിജയം നേടി. വൻകിട വിദേശ രാജ്യങ്ങളിലേക്ക് തങ്ങളുടെ 20000 ഏക്കർ സ്ഥലത്ത് വിരിയുന്ന കാപ്പിക്കുരു കയറ്റുമതി ചെയ്യുന്നുമുണ്ട്. പെണ്ണിനെ കൊണ്ട് എന്താവാനാണ് എന്ന് ചോദിക്കുന്നവർക്ക് മുന്നിൽ ഒരു അടയാളമാണ് കഫേ കോഫി ഡേയുടെ വീരവനിത മാളവിക ഹെഗ്ഡെ.

  • @birbalbirbal2958

    @birbalbirbal2958

    2 жыл бұрын

    @@harikrishnacr816 'ആര് പറഞ്ഞു' എന്ന താങ്കളുടെ ചോദ്യത്തിൽ ആ കമ്പനി രക്ഷപെടാൻ പാടില്ല എന്ന ധ്വനിയുണ്ടല്ലോ. കഫേ കോഫി ഡേ പഴയ പ്രതാപതോടെ തിരിച്ചു വന്നു. വാർത്തകൾ കണ്ടില്ലേ? ഞാൻ ഇവിടെ തന്നെ തൊട്ട് മുകളിൽ അറിയാവുന്ന വിവരങ്ങൾ എഴുതിയിട്ടുണ്ട്. സമയം പോലെ വായിക്കൂ.

  • @SamJoeMathew
    @SamJoeMathew2 жыл бұрын

    എല്ലാ ഗുജറാത്തി കള്ളന്മാരും ഇന്ത്യക്ക് വെളിയിൽ ഇപ്പോഴും സുഖമായി ജീവിക്കുന്നു.

  • @luckman381

    @luckman381

    2 жыл бұрын

    You are right സത്യം 👍,,, ഏതാണ്ട് 10 - 20 പത്തിരുപത് വർഷത്തിന് ശേഷം ആർഷ ഭാരത ഋഷികളുടെ നാടല്ലേ നമ്മുടെ ഗുജറാത്തും പിന്നെ 2014 ന് ഭാരതം അടങ്കലും,, 😂😁😜

  • @anilkumarp76

    @anilkumarp76

    2 жыл бұрын

    4 എണ്ണം ഒഴികെ

  • @ashrafputhanmaliyakkal6172
    @ashrafputhanmaliyakkal61722 жыл бұрын

    ഇടക്ക ഇങ്ങിനെയുള്ള വിവരങ്ങളും അറിയുന്നത് ക്കുറച്ചു. മനസമാധാനം കിട്ടും .. ആരൊ പറഞ്ഞ പോലെ വിജെയികളുടേത് മാത്രമല്ല ഈ ലോകം പരാജിതരുടെത് കൂടിയാണ് good job 👍

  • @hyderalipullisseri4555

    @hyderalipullisseri4555

    2 жыл бұрын

    Crct-👌

  • @jamesvaidyan81

    @jamesvaidyan81

    8 ай бұрын

    ഏതാണ്ട് ഒരു 10 കോടി പൈസയുടെ സാമ്പത്തുള്ളവനാ ഞാനും !

  • @abdulahadmashhoor7475
    @abdulahadmashhoor74752 жыл бұрын

    അതെ... പണം വരും... പോകും...

  • @iconicgameplay4987

    @iconicgameplay4987

    2 жыл бұрын

    Ippo varunnilla ennittalle povaan

  • @honey7558

    @honey7558

    2 жыл бұрын

    @@iconicgameplay4987 panik ponnam 😂

  • @anaswark.b1463

    @anaswark.b1463

    2 жыл бұрын

    @@honey7558 athan.. 😂

  • @dianalifeofpath7047

    @dianalifeofpath7047

    2 жыл бұрын

    @@iconicgameplay4987 fake id myran 😂

  • @sreejithsreejithvly1681

    @sreejithsreejithvly1681

    2 жыл бұрын

    പ്രണയം ഇന്നു വരും നാളെ പോകും മറ്റന്നാൾ എല്ലാതും കൂടി പോകും

  • @nishadnn9247
    @nishadnn92472 жыл бұрын

    പാപ്പരായവരെ ഓര്‍ത്തല്ല....കമന്‍് ബോക്സിലെ ഒരാളുടെ പതനം മനസിന് സുഖം കിട്ടുന്ന പോലത്തെ മാനസിക അവസ്ഥയുളളവരെ ഓര്‍ത്താണ്

  • @syamrajs963
    @syamrajs9632 жыл бұрын

    ഒന്നും ഇല്ലെങ്കിൽ ഇല്ലന്നെ ഉള്ള്. പക്ഷെ കോടികൾ കൊണ്ട് കളിച്ചിട്ട് അവസാനം പാപ്പരാകുന്നവരുടെ ഒക്കെ അവസ്ഥ ആലോചിക്കാൻ പോലും വയ്യ 🤷‍♂️🤷‍♂️

  • @justinsaji3583

    @justinsaji3583

    2 жыл бұрын

    Ok

  • @iskaismailiskaismail2288

    @iskaismailiskaismail2288

    2 жыл бұрын

    Exactly 💯

  • @jomolsajeev5659

    @jomolsajeev5659

    2 жыл бұрын

    Yes. Right

  • @Ymee234

    @Ymee234

    2 жыл бұрын

    Avarkk pinne kuranja chilavil jeevikkaan kayyilla .

  • @Story_of_a_fairy

    @Story_of_a_fairy

    20 күн бұрын

    Aa avastha vanalu aru ayalum jeevikum athann ​@@Ymee234

  • @vinayanv7622
    @vinayanv76222 жыл бұрын

    മുകേഷ് അംബാനിയുടെ ജിയോ വരുന്നതിന് വളരെ മുൻപ് തന്നെ അനിൽ അംബാനിയുടെ റിലയൻസ് മൊബൈൽ തകർന്നിരുന്നു..

  • @AshrafAshraf-jy2xx
    @AshrafAshraf-jy2xx2 жыл бұрын

    Cafe coffee ഉടമ കടം കൊണ്ടു മരിച്ചെങ്കിലും അവരുടെ ഭാര്യ 1 വർഷം കൊണ്ട് അത് മുഴുവൻ വീട്ടുകയും കബനി പഴയതിനെ കാൾ മികച്ച രൂപത്തിൽ ആകുകയും ചെയ്തു

  • @mohammedrashiq4886
    @mohammedrashiq48862 жыл бұрын

    ഇതിൽ കഫെ cofee day മാത്രം ഇന്ന് വിജിയത്തിന്റ പാതയിലാണ്

  • @blackbeauty8866
    @blackbeauty88662 жыл бұрын

    ബോബി ചെമ്മണൂർ 😲😲😲🥰🥰🥰🥰🥰🥰🥰🥰 മനുഷ്യത്വം ഉള്ള ഒരേ ഒരു കോടിശ്വരൻ...,.. 👍🏼👍🏼👍🏼👍🏼 പക്കാ ബുദ്ധി രാക്ഷസൻ.....

  • @sreejithmk662

    @sreejithmk662

    2 жыл бұрын

    🙏

  • @sreejithmk662

    @sreejithmk662

    2 жыл бұрын

    🙋

  • @Sallar62

    @Sallar62

    2 жыл бұрын

    രത്താൻ ഡാറ്റ....ബാരോൺ ബുഫാറ്റ്....

  • @akasharboy9994

    @akasharboy9994

    2 жыл бұрын

    Yusaf ali

  • @Sallar62

    @Sallar62

    2 жыл бұрын

    ബിൽ ഗെറ്റസ് ❤

  • @sreenathpnplamkudiyil7362
    @sreenathpnplamkudiyil73622 жыл бұрын

    Cafe coffie day ലോൺ എല്ലാം പതിയേ അടച്ച് തുടങ്ങി. ഭർത്താവ് ആത്മഹത്യ ചെയ്തപ്പോൾ ഭാര്യ ആ ബിസിനസ്സ് ഏറ്റെടുത്തു. കഫേ കോഫീ ഡേയുടെ ഇപ്പോഴുത്തെ CEO അതിന്റെ ഉടമസ്ഥന്റെ ഭാര്യ ആണ് . അവർ മുഴുവൻ കടത്തിന്റെ പകുതിയോളം കടം അടച്ച് തീർത്തു. ഇത്തവണ അവർക്ക് എന്തോ അവാർഡ് ഒക്കെ ലഭിച്ചിരുന്നു . IORN Lady എന്നാണ് അവരെ വിളിക്കുന്നത്.

  • @MyRagam

    @MyRagam

    2 жыл бұрын

    Big salute madam

  • @bhargavisukumaran6007

    @bhargavisukumaran6007

    2 жыл бұрын

    Big salute

  • @birbalbirbal2958

    @birbalbirbal2958

    2 жыл бұрын

    ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകുമായിരുന്ന കഫേ കോഫി ഡേ എന്ന കമ്പനിയുടെ ജൈത്രയാത്രയാണ് പിന്നീട് കണ്ടത്. ഫീനിക്സ് പക്ഷിയെ പോലെ കമ്പനിയെ ഉയർത്തിക്കൊണ്ടു വന്നതാകട്ടെ, സിദ്ധാർത്ഥയുടെ വിധവയായ മാളവിക ഹെഗ്ഡെയും. 2019 ജൂലൈ 31 ന് വിജി സിദ്ധാർത്ഥ നേത്രാവദി നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്തത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. പിന്നീടാണ് മാളവിക ഹെഗ്ഡെ കഫേ കോഫി ഡേയുടെ സിഇഒ ആയത്. ഭർത്താവ് തോറ്റതല്ല, ചെറുതായൊന്ന് പിഴച്ചതാണെന്ന് തെളിയിക്കാൻ മാളവികയ്ക്ക് അധികം കാലം വേണ്ടി വന്നില്ല. കമ്പനി പിന്നീട് കണ്ടത് ചെലവു ചുരുക്കലിന്റെയും പരിഷ്കാരങ്ങളുടെയും പെരുമഴയായിരുന്നു. തങ്ങളുടെ കാപ്പിക്ക് ഒരു രൂപ പോലും വർധിപ്പിക്കാതെയുള്ള പരിഷ്കാരമാണ് മാളവിക നടപ്പാക്കിയത്. ഔട്ട്ലെറ്റുകൾക്ക് പുറമെ രാജ്യത്തെമ്പാടും ഐടി പാർക്കുകളിലും സ്ഥാപനങ്ങളിലും വെച്ചിരുന്ന മെഷീനുകൾ പിൻവലിച്ചും ലാഭമില്ലാതെ പ്രവർത്തിച്ച ഔട്ട്ലെറ്റുകൾ പൂട്ടിയും ചെലവ് ചുരുക്കി. പുറമെ നിക്ഷേപകരെ കണ്ടെത്തി കഫേ കോഫി ഡേയിലേക്ക് നിക്ഷേപമെത്തിക്കുന്നതിലും അവർ വിജയം കണ്ടു. മുൻ കർണാടക മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മകൾക്ക് മുന്നിൽ 'നോ' പറഞ്ഞവർ ചുരുക്കം. 2019 മാർച്ച് 31 ന് 7200 കോടിയുടെ നഷ്ടമുണ്ടായിരുന്ന കമ്പനി, 2020 മാർച്ച് 31 ന് നഷ്ടം 3100 കോടിയായി കുറച്ചു. 2021 മാർച്ച് 31 ന് നഷ്ടം 1731 കോടി രൂപ മാത്രമായി. ദീർഘ കാല വായ്പയായ 1263 കോടിയും ഹ്രസ്വ കാല വായ്പയായ 516 കോടിയും ചേർന്നതാണിത്. നിലയില്ലാക്കയത്തിൽ മുങ്ങിത്താഴ്ന്ന പഴയ കഫേ കോഫി ഡേയല്ല മാളവികയുടെ തണലിൽ ഇപ്പോഴുള്ള സിസിഡിയെന്ന് വ്യക്തം. കഫേ കോഫി ഡേയുടെ അമരത്ത് മാളവിക ഇരുന്നത് കൃത്യമായ ദീർഘവീക്ഷണത്തോടെയായിരുന്നു. കൊവിഡ് കാലത്ത് പ്രോട്ടോക്കോൾ പാലിക്കുന്നതിലും ഉപഭോക്താക്കളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിലും ഈ സ്ത്രീ വിജയിച്ചു. ഇന്ന് രാജ്യമൊട്ടാകെ 572 ഔട്ട്ലെറ്റുകളുണ്ട് കഫേ കോഫി ഡേയ്ക്ക്. പുറമെ 36000 കോഫി വെന്റിങ് മെഷീനുകൾ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. 333 വാല്യു എക്സ്പ്രസ് കിയോസ്കുകളും ഉണ്ട്. പുറമെ അറബിക്ക കാപ്പിക്കുരുവിന്റെ കയറ്റുമതിയിൽ അവർ വൻ വിജയം നേടി. വൻകിട വിദേശ രാജ്യങ്ങളിലേക്ക് തങ്ങളുടെ 20000 ഏക്കർ സ്ഥലത്ത് വിരിയുന്ന കാപ്പിക്കുരു കയറ്റുമതി ചെയ്യുന്നുമുണ്ട്. പെണ്ണിനെ കൊണ്ട് എന്താവാനാണ് എന്ന് ചോദിക്കുന്നവർക്ക് മുന്നിൽ ഒരു അടയാളമാണ് കഫേ കോഫി ഡേയുടെ വീരവനിത മാളവിക ഹെഗ്ഡെ.

  • @mohammedsiraj1854

    @mohammedsiraj1854

    2 жыл бұрын

    @@birbalbirbal2958 good comment great annalise

  • @birbalbirbal2958

    @birbalbirbal2958

    2 жыл бұрын

    @@mohammedsiraj1854 Thanks bro.

  • @muhammedbariz7879
    @muhammedbariz78792 жыл бұрын

    ഇതിൽ നിന്ന് മനസാലക്കിയത്.. ബാങ്കിൽ നിന്ന് കടം എടുക്കരുത് എന്നാണ് 😄

  • @Elazar-db9gb

    @Elazar-db9gb

    2 жыл бұрын

    No bro , it's depends upon the purpose There is a good loan and bad loan. Taking loan for buying new car for personal use is a bad loan unless you have a considerable income Where as taking loan for purchasing car for business use such as renting as taxi is a good loan as the income from the rental can pay off the loan amount..

  • @naushadpm907

    @naushadpm907

    2 жыл бұрын

    @@Elazar-db9gb മുകേഷ് അംബാനി മൂത്ത സഹോദരനോ, അതോ ഇളയ സഹോദരനോ വോയ്സ് മൂത്തതെന്നും, പിന്നീട് ഇളയ സഹോദരനെന്നും പറയുന്നത്

  • @axxoaxx288

    @axxoaxx288

    2 жыл бұрын

    Bankil ninnum palishakku kadam edukkaruthu

  • @jayadevankottayi2603

    @jayadevankottayi2603

    9 ай бұрын

    😂😂

  • @fahadakalad2429

    @fahadakalad2429

    Ай бұрын

    കടം എടുക്കാം അതിൽ നിന്ന് മാസം കൊടുക്കുന്ന interest നേക്കാൾ kകൂടുതൽ വരുമാനം ഉണ്ടാക്കാൻ പറ്റുകയാണെങ്കിൽ ഓക്കേ ..അല്ലെന്ക്കിൽ പണി കിട്ടും .. good loan and bad loan ഉണ്ട് അത് മനസ്സില്ലാക്കണം asset കൂട്ടുന്നത് good loan bad loan asset കുറക്കുന്നത്

  • @Rakeshc2255
    @Rakeshc22552 жыл бұрын

    ഇതിൽ പറയാതെ പോയ ഒരു പ്രമുഖൻ ഉണ്ട് ബിസ്കറ്റ് രാജാവായിരുന്ന മലയാളി രാജൻ പിള്ള

  • @arabianspecialkitchen8822

    @arabianspecialkitchen8822

    7 ай бұрын

    Rajan pilla പാപ്പരല്ല

  • @ANONYMOUS-ix4go
    @ANONYMOUS-ix4go2 жыл бұрын

    ബിസിനസ് ഒരു കളി ആണ് നന്നായി കളിക്കാൻ അറിയുന്നവർ രക്ഷപ്പെടും

  • @am_not_perfect

    @am_not_perfect

    2 жыл бұрын

    അംബാനി

  • @letsgoforaride5359

    @letsgoforaride5359

    2 жыл бұрын

    നന്നായി ചതിക്കാൻ

  • @sathyantk8996

    @sathyantk8996

    11 ай бұрын

    വിശ്വാസം

  • @pratheepkumar1216
    @pratheepkumar12162 жыл бұрын

    JRD Tata once said..." Do good business & True business... "

  • @VijayKumar-od3ih
    @VijayKumar-od3ih2 жыл бұрын

    വളരെ നല്ല information. Business ഇൻവെസ്റ്റ്മെന്റന്റെ ആദ്യ പാഠം ഇവരിൽ നിന്നു പഠിക്കണം

  • @mallufit4432
    @mallufit44322 жыл бұрын

    കൃഷി ചെയ്യുന്നത് ധനം വർധിപ്പിക്കും.. ലൈഫ് കളർ കുറയും എന്നെ ഉള്ളൂ.. Always ഹാപ്പി ആവും

  • @jtsays1003

    @jtsays1003

    2 жыл бұрын

    Especially if it's near to Forests 😂

  • @sathyantk8996

    @sathyantk8996

    11 ай бұрын

    ​@@jtsays1003കൃഷി ചെയ്യാമെന്നു മാത്രം വിളവ് എല്ലാ ജീവജാലങ്ളും😢 അവകാശപെടും

  • @nathula100

    @nathula100

    9 күн бұрын

    എന്നിട്ടെന്താ ഇന്ത്യയിൽ ഇത്രയും അധികം കർഷക ആത്മഹത്യ

  • @aromaljosephthomas4033
    @aromaljosephthomas40332 жыл бұрын

    Ee video nalla motivation nalkunnud 😊, 1.enth cheythalum nallathayi aalochittu matrame cheyyavullu ☺. 2.panathinod akrandham undakaruth 😂. 3. Ullath kond onam pole enna pazhanjollu jeevithathil sweekarikanam 🤗.

  • @birbalbirbal2958

    @birbalbirbal2958

    2 жыл бұрын

    ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ ബിസിനസ്സുകാരും തങ്ങളുടെ പ്രവർത്തനങ്ങളിൽ കൃത്രിമം കാണിച്ചവരല്ല. പണത്തോട് ആർത്തിയില്ലാത്ത ചില നല്ല ബിസിനസ്സുകാരും ഒന്നുമില്ലാതെ പോയിട്ടുണ്ട്. ഇന്നും ജനങ്ങൾ സ്നേഹത്തോടെ ഓർക്കുന്ന ഒരു നല്ല മനുഷ്യന്റെ സംരംഭമായിരുന്നു 'കഫേ കോഫി ഡേ'. ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകുമായിരുന്ന കഫേ കോഫി ഡേ എന്ന കമ്പനിയുടെ ജൈത്രയാത്രയാണ് പിന്നീട് കണ്ടത്. ഫീനിക്സ് പക്ഷിയെ പോലെ കമ്പനിയെ ഉയർത്തിക്കൊണ്ടു വന്നതാകട്ടെ, സിദ്ധാർത്ഥയുടെ വിധവയായ മാളവിക ഹെഗ്ഡെയും. 2019 ജൂലൈ 31 ന് വിജി സിദ്ധാർത്ഥ നേത്രാവദി നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്തത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. പിന്നീടാണ് മാളവിക ഹെഗ്ഡെ കഫേ കോഫി ഡേയുടെ സിഇഒ ആയത്. ഭർത്താവ് തോറ്റതല്ല, ചെറുതായൊന്ന് പിഴച്ചതാണെന്ന് തെളിയിക്കാൻ മാളവികയ്ക്ക് അധികം കാലം വേണ്ടി വന്നില്ല. കമ്പനി പിന്നീട് കണ്ടത് ചെലവു ചുരുക്കലിന്റെയും പരിഷ്കാരങ്ങളുടെയും പെരുമഴയായിരുന്നു. തങ്ങളുടെ കാപ്പിക്ക് ഒരു രൂപ പോലും വർധിപ്പിക്കാതെയുള്ള പരിഷ്കാരമാണ് മാളവിക നടപ്പാക്കിയത്. ഔട്ട്ലെറ്റുകൾക്ക് പുറമെ രാജ്യത്തെമ്പാടും ഐടി പാർക്കുകളിലും സ്ഥാപനങ്ങളിലും വെച്ചിരുന്ന മെഷീനുകൾ പിൻവലിച്ചും ലാഭമില്ലാതെ പ്രവർത്തിച്ച ഔട്ട്ലെറ്റുകൾ പൂട്ടിയും ചെലവ് ചുരുക്കി. പുറമെ നിക്ഷേപകരെ കണ്ടെത്തി കഫേ കോഫി ഡേയിലേക്ക് നിക്ഷേപമെത്തിക്കുന്നതിലും അവർ വിജയം കണ്ടു. മുൻ കർണാടക മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മകൾക്ക് മുന്നിൽ 'നോ' പറഞ്ഞവർ ചുരുക്കം. 2019 മാർച്ച് 31 ന് 7200 കോടിയുടെ നഷ്ടമുണ്ടായിരുന്ന കമ്പനി, 2020 മാർച്ച് 31 ന് നഷ്ടം 3100 കോടിയായി കുറച്ചു. 2021 മാർച്ച് 31 ന് നഷ്ടം 1731 കോടി രൂപ മാത്രമായി. ദീർഘ കാല വായ്പയായ 1263 കോടിയും ഹ്രസ്വ കാല വായ്പയായ 516 കോടിയും ചേർന്നതാണിത്. നിലയില്ലാക്കയത്തിൽ മുങ്ങിത്താഴ്ന്ന പഴയ കഫേ കോഫി ഡേയല്ല മാളവികയുടെ തണലിൽ ഇപ്പോഴുള്ള സിസിഡിയെന്ന് വ്യക്തം. കഫേ കോഫി ഡേയുടെ അമരത്ത് മാളവിക ഇരുന്നത് കൃത്യമായ ദീർഘവീക്ഷണത്തോടെയായിരുന്നു. കൊവിഡ് കാലത്ത് പ്രോട്ടോക്കോൾ പാലിക്കുന്നതിലും ഉപഭോക്താക്കളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിലും ഈ സ്ത്രീ വിജയിച്ചു. ഇന്ന് രാജ്യമൊട്ടാകെ 572 ഔട്ട്ലെറ്റുകളുണ്ട് കഫേ കോഫി ഡേയ്ക്ക്. പുറമെ 36000 കോഫി വെന്റിങ് മെഷീനുകൾ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. 333 വാല്യു എക്സ്പ്രസ് കിയോസ്കുകളും ഉണ്ട്. പുറമെ അറബിക്ക കാപ്പിക്കുരുവിന്റെ കയറ്റുമതിയിൽ അവർ വൻ വിജയം നേടി. വൻകിട വിദേശ രാജ്യങ്ങളിലേക്ക് തങ്ങളുടെ 20000 ഏക്കർ സ്ഥലത്ത് വിരിയുന്ന കാപ്പിക്കുരു കയറ്റുമതി ചെയ്യുന്നുമുണ്ട്. പെണ്ണിനെ കൊണ്ട് എന്താവാനാണ് എന്ന് ചോദിക്കുന്നവർക്ക് മുന്നിൽ ഒരു അടയാളമാണ് കഫേ കോഫി ഡേയുടെ വീരവനിത മാളവിക ഹെഗ്ഡെ.

  • @GamerBoy-bv8in
    @GamerBoy-bv8in2 жыл бұрын

    എന്റെ മുത്തച്ഛൻ ഇതുപോലെ തന്നെ ആണ് ആദ്യം ഹീറോ ആരുന്നു എല്ലാരുടെയും അടുക്കൽ ഇപ്പൊ സീറോ ആണ് 😔 Oh god bless all

  • @azeemvlogs7915

    @azeemvlogs7915

    2 жыл бұрын

    Really ?

  • @GamerBoy-bv8in

    @GamerBoy-bv8in

    2 жыл бұрын

    @@azeemvlogs7915 yeah bro

  • @sunnyvarghese9652

    @sunnyvarghese9652

    2 жыл бұрын

    Aaranu muthachan

  • @reshmareshma5338

    @reshmareshma5338

    27 күн бұрын

    ഞാനും

  • @suhanaharis644
    @suhanaharis64418 күн бұрын

    Success story maathram keett motivate aavumbol failure story koode keelkkeendathaan👍

  • @trsugath
    @trsugath2 жыл бұрын

    കാര്യമൊക്കെ കൊള്ളാം, വിവരണത്തിലെ നാടകീയത വല്ലാതെ അരോചകം ആകുന്നു 😎

  • @mymedia3900

    @mymedia3900

    11 ай бұрын

    Yes... ending

  • @vibinvarghese7522

    @vibinvarghese7522

    9 ай бұрын

    Sathyam

  • @dhanam.t.k8143
    @dhanam.t.k81432 жыл бұрын

    ആരും സഞ്ചരികാത്ത വഴി 😇കണ്ടന്റ്

  • @abdulrazak-ti8nv
    @abdulrazak-ti8nv2 жыл бұрын

    നമ്മുടെ നാട്ടിൽ തന്നെ ചെറിയ ബിസിനസ്‌ നടത്തി പൊളിഞ്ഞവർ വളരേ പേർ ഉണ്ട്. പലരിൽ നിന്നും കടം വാങ്ങിയും ഷെയർ വാങ്ങിയും നടത്തിയവർ. അവസാനം നാട്ടിലും വീട്ടിലും വരാൻ പറ്റാതെ കഴിയുന്നവർ. തട്ടിപ്പുകാരൻ എന്ന ലേബലിൽ കഴിയുന്നവർ. പൈസ ഉള്ളപ്പോൾ രാഷ്ട്രീയക്കാർക്കും മത, സാമൂഹിക സ്ഥാപനങ്ങൾക്കും ദൈവങ്ങൾക്കും വളരേ ഇഷ്ട്ടം. കടം വന്നു വളഞ്ഞാലോ? പിന്നെ എല്ലാവർക്കും ദൈവത്തിന് അടക്കം ദുഷ്ടൻ.

  • @manusvlog578

    @manusvlog578

    2 жыл бұрын

    😓😓😓😓

  • @sakkeerhussain2005

    @sakkeerhussain2005

    6 ай бұрын

    Yas

  • @abdusamadkadengal8737
    @abdusamadkadengal87372 жыл бұрын

    എല്ലാ തകർച്ചക്കും കാരണം അത്യാഗ്രഹം തന്നെ.

  • @thecommenter1958

    @thecommenter1958

    2 жыл бұрын

    പറഞ്ഞതിൽ യോജിക്കുന്നില്ല

  • @shadowignites7507

    @shadowignites7507

    2 жыл бұрын

    @@thecommenter1958 njnum it's buisness

  • @jalalsaide

    @jalalsaide

    2 жыл бұрын

    കോപ്പാണ്

  • @birbalbirbal2958

    @birbalbirbal2958

    2 жыл бұрын

    അങ്ങനെ അടച്ച് പറയരുത്. ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ ബിസിനസ്സുകാരും തങ്ങളുടെ പ്രവർത്തനങ്ങളിൽ അത്യാഗ്രഹികളായിരുന്നുവെന്ന് താങ്കൾ എന്തടിസ്ഥാനത്തിലാണ് ഉറപ്പിച്ച് പറയുന്നതെന്നറിയില്ല. ചില നല്ല ബിസിനസ്സുകാരും ഒന്നുമില്ലാതെ പോയിട്ടുണ്ട്. ഇന്നും ജനങ്ങൾ സ്നേഹത്തോടെ ഓർക്കുന്ന ഒരു നല്ല മനുഷ്യന്റെ സംരംഭമായിരുന്നു 'കഫേ കോഫി ഡേ'. ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകുമായിരുന്ന കഫേ കോഫി ഡേ എന്ന കമ്പനിയുടെ ജൈത്രയാത്രയാണ് പിന്നീട് കണ്ടത്. ഫീനിക്സ് പക്ഷിയെ പോലെ കമ്പനിയെ ഉയർത്തിക്കൊണ്ടു വന്നതാകട്ടെ, സിദ്ധാർത്ഥയുടെ വിധവയായ മാളവിക ഹെഗ്ഡെയും. 2019 ജൂലൈ 31 ന് വിജി സിദ്ധാർത്ഥ നേത്രാവദി നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്തത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. പിന്നീടാണ് മാളവിക ഹെഗ്ഡെ കഫേ കോഫി ഡേയുടെ സിഇഒ ആയത്. ഭർത്താവ് തോറ്റതല്ല, ചെറുതായൊന്ന് പിഴച്ചതാണെന്ന് തെളിയിക്കാൻ മാളവികയ്ക്ക് അധികം കാലം വേണ്ടി വന്നില്ല. കമ്പനി പിന്നീട് കണ്ടത് ചെലവു ചുരുക്കലിന്റെയും പരിഷ്കാരങ്ങളുടെയും പെരുമഴയായിരുന്നു. തങ്ങളുടെ കാപ്പിക്ക് ഒരു രൂപ പോലും വർധിപ്പിക്കാതെയുള്ള പരിഷ്കാരമാണ് മാളവിക നടപ്പാക്കിയത്. ഔട്ട്ലെറ്റുകൾക്ക് പുറമെ രാജ്യത്തെമ്പാടും ഐടി പാർക്കുകളിലും സ്ഥാപനങ്ങളിലും വെച്ചിരുന്ന മെഷീനുകൾ പിൻവലിച്ചും ലാഭമില്ലാതെ പ്രവർത്തിച്ച ഔട്ട്ലെറ്റുകൾ പൂട്ടിയും ചെലവ് ചുരുക്കി. പുറമെ നിക്ഷേപകരെ കണ്ടെത്തി കഫേ കോഫി ഡേയിലേക്ക് നിക്ഷേപമെത്തിക്കുന്നതിലും അവർ വിജയം കണ്ടു. മുൻ കർണാടക മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മകൾക്ക് മുന്നിൽ 'നോ' പറഞ്ഞവർ ചുരുക്കം. 2019 മാർച്ച് 31 ന് 7200 കോടിയുടെ നഷ്ടമുണ്ടായിരുന്ന കമ്പനി, 2020 മാർച്ച് 31 ന് നഷ്ടം 3100 കോടിയായി കുറച്ചു. 2021 മാർച്ച് 31 ന് നഷ്ടം 1731 കോടി രൂപ മാത്രമായി. ദീർഘ കാല വായ്പയായ 1263 കോടിയും ഹ്രസ്വ കാല വായ്പയായ 516 കോടിയും ചേർന്നതാണിത്. നിലയില്ലാക്കയത്തിൽ മുങ്ങിത്താഴ്ന്ന പഴയ കഫേ കോഫി ഡേയല്ല മാളവികയുടെ തണലിൽ ഇപ്പോഴുള്ള സിസിഡിയെന്ന് വ്യക്തം. കഫേ കോഫി ഡേയുടെ അമരത്ത് മാളവിക ഇരുന്നത് കൃത്യമായ ദീർഘവീക്ഷണത്തോടെയായിരുന്നു. കൊവിഡ് കാലത്ത് പ്രോട്ടോക്കോൾ പാലിക്കുന്നതിലും ഉപഭോക്താക്കളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിലും ഈ സ്ത്രീ വിജയിച്ചു. ഇന്ന് രാജ്യമൊട്ടാകെ 572 ഔട്ട്ലെറ്റുകളുണ്ട് കഫേ കോഫി ഡേയ്ക്ക്. പുറമെ 36000 കോഫി വെന്റിങ് മെഷീനുകൾ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. 333 വാല്യു എക്സ്പ്രസ് കിയോസ്കുകളും ഉണ്ട്. പുറമെ അറബിക്ക കാപ്പിക്കുരുവിന്റെ കയറ്റുമതിയിൽ അവർ വൻ വിജയം നേടി. വൻകിട വിദേശ രാജ്യങ്ങളിലേക്ക് തങ്ങളുടെ 20000 ഏക്കർ സ്ഥലത്ത് വിരിയുന്ന കാപ്പിക്കുരു കയറ്റുമതി ചെയ്യുന്നുമുണ്ട്. പെണ്ണിനെ കൊണ്ട് എന്താവാനാണ് എന്ന് ചോദിക്കുന്നവർക്ക് മുന്നിൽ ഒരു അടയാളമാണ് കഫേ കോഫി ഡേയുടെ വീരവനിത മാളവിക ഹെഗ്ഡെ.

  • @SinanKorath-nv6jj

    @SinanKorath-nv6jj

    8 ай бұрын

    മാങ്ങാണ്ടി ഉപ്പിലിട്ട വെച്ചിട്ടുണ്ടാവും അത് പോയി തിന്ന് 😂🤣

  • @sreedev7558
    @sreedev75582 жыл бұрын

    കൊറോണ വന്നു... എല്ലാം പോയി 😭😭

  • @raghuraj7128
    @raghuraj71282 жыл бұрын

    ദാരിദ്ര്യത്തിന് അടയാളം ഓട്ടോ ഡ്രൈവർ ആണോ ഇങ്ങനെ ചെയ്യാൻ പാടില്ല

  • @birbalbirbal2958

    @birbalbirbal2958

    2 жыл бұрын

    ദാരിദ്ര്യത്തിന്റെ അല്ല, സാധാരണക്കാരന്റെ അടയാളമായി കൊടുത്തതാവും. വലിയ ധനവാന്മാരായി ജീവിച്ച്, പിന്നീട് എല്ലാം നഷ്ടപ്പെട്ട് സാധാരണക്കാരെപ്പോലെ ആവേണ്ടി വന്നവരെ കുറിച്ചുള്ള വീഡിയോയാണ് ഇതെന്ന് സൂചിപ്പിക്കാൻ വേണ്ടി മാത്രം ഒരു ചിത്രം കൊടുത്തെന്ന് മാത്രം. ഓട്ടോ ഡ്രൈവർ സാധാരണക്കാരൻ ആണല്ലോ. എങ്കിലും ആ ചിത്രം കൊടുക്കേണ്ടിയിരുന്നില്ല.

  • @simonkunjuvaru5111

    @simonkunjuvaru5111

    2 жыл бұрын

    You said it👍🏻🙏

  • @gopakumar6723

    @gopakumar6723

    2 жыл бұрын

    ദാരിദ്ര്യത്തിന്റെ അടയാളം തന്നെയാണ് ഓട്ടോ

  • @misbanamisbana5972

    @misbanamisbana5972

    2 жыл бұрын

    😁😁😁😀👍👍

  • @misbanamisbana5972

    @misbanamisbana5972

    2 жыл бұрын

    😁😁😁

  • @Abcdefgh11111ha
    @Abcdefgh11111ha2 жыл бұрын

    അടിപൊളി വീഡിയോ 🌹🌹🌹തോറ്റവരും പ്രമുഖരാണ് /മറ്റൊരാൾ ജയിക്കാൻ ഉള്ളത് കൊണ്ട് ഇവര് തോറ്റു

  • @rcs383
    @rcs3832 жыл бұрын

    Anil അംബാനിയുടെ കാര്യത്തിൽ mistake ഉണ്ട് jio വന്നത് കൊണ്ടല്ല അനിൽ തകർന്നത്... അതിന് മുൻപ് തന്നെ പ്രശ്നം ആയിരുന്നു

  • @neelakandandhanajayan3202
    @neelakandandhanajayan32022 жыл бұрын

    മണ്ണ്, പണം, പ്രശസ്തി ഇവയൊക്കെ കാലാകാലങ്ങളിൽ കാലഹരണപ്പെട്ട് മറ്റു പലരിലും എത്തിപ്പെടും... അത് പ്രകൃതി നിയമമാണ്...

  • @myartworld148
    @myartworld1482 жыл бұрын

    അത് പോലെ പാപ്പർ ആയ ഒരാൾ ആണ് ഞാനും 😥😥😥 ഞാനും അനുഭവിക്ന്നു.... എന്നെ കോടികൾ പറ്റിച്ചു... പക്ഷെ... ഉള്ള സമയത്തു കടം കൊടുത്തവർ പോലും നമ്മളെ പറ്റി നല്ലത് പറയില്ല... സഹായിക്കുന്നില്ല... ആരും മറ്റൊരാളെ കണ്ട് ഒരിക്കലും പ്ലാൻ ചെയ്യരുത്.... എന്ത് വന്നാലും അവസാനം നമുക്ക് നമ്മൾ മാത്രമേ ഉണ്ടാകൂ...😥😥😥ഇപ്പൊ ഞാൻ നാട്ടിൽ നിന്നും മുങ്ങി മറ്റൊരിടത്തു ആരും അറിയാതെ വീണ്ടും ബിസിനേസ് ചെയ്യാൻ വന്നിരിക്കുന്നു.. പക്ഷെ എല്ലാവരോടും കുറേ വലിയ date കൊടുത്തു... ..... ഞാൻ പഠിച്ച പാഠം.... പണത്തിന്റെ വിഷയത്തിൽ ഒരാളെയും വിശ്വാസിക്കരുത്.... ഇടപാട്കൾ അപ്പോൾ തന്നെ ക്ലിയർ ചെയ്യണം അതാണ് ബന്ധങ്ങൾ നിലനിൽക്കാൻ നല്ലത്.... പക്ഷെ ഞാൻ തിരിച്ചു പോകും നാട്ടിലേക്ക്... അന്ന് എന്റെ കയ്യിൽ പഴയ പവർ ഉണ്ടാകും 😡😡😡😡😡😡🔥🔥ഇത് എന്റെ വാഷി ആണ്...😡 ആരോടൊക്കെയോ ഉള്ള വാഷി 😡😡😡

  • @s11-pesgamer2

    @s11-pesgamer2

    2 жыл бұрын

    Move on💔

  • @askerm3322

    @askerm3322

    2 жыл бұрын

    😆😃

  • @myartworld148

    @myartworld148

    2 жыл бұрын

    @@askerm3322 ചിരിക്ക്... അതൊന്നും ഒരു പ്രശ്നം ഇല്ല ഇതിനേക്കാൾ വലുത് കിട്ടിയുട്ടുണ്ട്.... എന്നിട്ടാണോ ഇളി 🔥🔥🔥

  • @saleempalanchery2638

    @saleempalanchery2638

    Жыл бұрын

    @@myartworld148 👍🏻👍🏻

  • @noushadu932

    @noushadu932

    11 ай бұрын

    Hi😊

  • @jijeeshjiji8569
    @jijeeshjiji85692 жыл бұрын

    Cinymagic ചാനലിൻ്റെ ഉടമയായ ചേട്ടൻ ❤️

  • @jomolemuth5818

    @jomolemuth5818

    Ай бұрын

    Sss

  • @rajeshpannicode6978
    @rajeshpannicode69782 жыл бұрын

    പാവപ്പെട്ട കോടീശ്വരൻമാരിൽ വിജയ് മല്യ തന്നെ ഒന്നാമൻ

  • @dineshkumarmp1987
    @dineshkumarmp19872 жыл бұрын

    ഇന്നത്തെ സമ്പന്നൻ നാളത്തെ യാചകൻ ഇന്നത്തെ മർധിതൻ നാളത്തെ സുൽത്താൻ

  • @Desmondhume-p3t
    @Desmondhume-p3t2 жыл бұрын

    ഇത് കേട്ടപ്പോൾ കത്തി സിനിമയിലെ വിജയുടെ ക്ലൈമാക്സ്‌ speech ഓർമ വന്നു.. 😇

  • @wdlcrockz

    @wdlcrockz

    2 жыл бұрын

    Blueprint choicho??

  • @xyzvlog9989
    @xyzvlog99892 жыл бұрын

    ബിസിനസ്സിൽ വിജയിച്ചവരെക്കാൾ കൂടുതൽ പരാജയമടങ്ങിയവരാ അധികവും

  • @aninaniyan6378

    @aninaniyan6378

    2 жыл бұрын

    Luck is a factor

  • @Gunter06

    @Gunter06

    2 жыл бұрын

    Ok sir

  • @sathyantk8996

    @sathyantk8996

    11 ай бұрын

    ​​@@aninaniyan6378' no വിശ്വാസം പ്രധാന ഘടകമാണ് ഐക്യവും അത് ഹിന്ദു സമുഹത്തിൽ കുറവാണ് അതുകൊണ്ട് പരാജിതര ധികവും

  • @ceeveemydeen5174

    @ceeveemydeen5174

    9 ай бұрын

    Almost all business are technically feasible and economically viable. But the success depends on the ability to survive in the adverse situations.

  • @anooptintu7312
    @anooptintu73122 жыл бұрын

    നല്ല അവതരണം 👍👍🥰

  • @ayyoobayyoob29
    @ayyoobayyoob292 жыл бұрын

    Enikk und kadam aduthulla kadayil ekdesham 10 rupees verum

  • @viswajith1743
    @viswajith17432 жыл бұрын

    Top 10 Malayalam❤️

  • @levelextreme7767
    @levelextreme77672 жыл бұрын

    Cafe coffiee ഇപ്പോൾ top ആണ് 🔥

  • @arshad4142

    @arshad4142

    2 жыл бұрын

    Sidhartha's Wife💥

  • @hrix_-hu8lk
    @hrix_-hu8lk4 ай бұрын

    2024 il aanu ee video ittirunnath engil urappayum ithil ippol byjus vannene🙌

  • @sir4231
    @sir42312 жыл бұрын

    വെറും 1492 കൊടിയൊ 😁😁

  • @shigulm464
    @shigulm4642 жыл бұрын

    Richest football clubകളെ കുറിച്ച് ഒരു video ഇറകുമോ

  • @jesusislove259
    @jesusislove2592 жыл бұрын

    ഈ പറഞ്ഞവരാരും ഇപ്പോഴും ദരിദ്ര നാരായനന്മരല്ല എന്നതാണ് സത്യം.(മരണപ്പെട്ട ഒരാൾ ഒഴികെ)

  • @bismillahckm144

    @bismillahckm144

    2 жыл бұрын

    Exactly... ഇവരെല്ലാം ഇപ്പോഴും സമ്പന്നരായി തന്നെ പല സ്ഥലങ്ങളിലും ആർമാധിച്ചു ജീവിക്കുന്നു (മരണപ്പെട്ടവർ ഒഴികെ,)

  • @rajeshkarayil4947
    @rajeshkarayil49472 жыл бұрын

    മരണത്തെക്കാൾ ഭയാനകമാണ് ഭീകര പത്തനങ്ങൾ.

  • @vinodkumarvinodkumar9583
    @vinodkumarvinodkumar958310 ай бұрын

    SUPERBBBBBB !!!! A different and spectacular programme about seting bussiness men .

  • @GreenTechIndia7424
    @GreenTechIndia74242 жыл бұрын

    ഇതു പോലെ പെട്ടന്ന് പാണക്കാരായ ആൾക്കാരുടെ കഥയും പറയണേ.. 👍👍

  • @ebinvipin7281

    @ebinvipin7281

    2 жыл бұрын

    Fff

  • @suhailathasneem3045

    @suhailathasneem3045

    2 жыл бұрын

    Enthin

  • @GreenTechIndia7424

    @GreenTechIndia7424

    2 жыл бұрын

    @എട്ടുകാലി ഒരു പ്രചോദനം ☺️

  • @GreenTechIndia7424

    @GreenTechIndia7424

    2 жыл бұрын

    @@suhailathasneem3045 അറിഞ്ഞിരിക്കാമല്ലോ 🤔

  • @suhailathasneem3045

    @suhailathasneem3045

    2 жыл бұрын

    @@GreenTechIndia7424 പെട്ടെന്ന് പാണക്കാരനാവില്ല ബ്രോ അതിനെ ആർത്തി എന്നാ പറയാ.. ചെറിയ സംരംഭങ്ങളിൽ നിന്ന് തുടങ്ങി അതിൽ നിന്നും പാഠം ഉൾക്കൊണ്ട്‌ ആണ് ഉയർന്ന നിലയിലേക് എത്തുന്നത്

  • @malayalibikeriderallnew8074
    @malayalibikeriderallnew80742 жыл бұрын

    വെറും 100 രൂപയിൽ തുടങ്ങിയ ഞാൻ ഇന്ന് 13 ലക്ഷം കടത്തിൽ നിൽക്കുന്നു പടച്ചോൻ കാക്കട്ടെ

  • @kishorkumar9262

    @kishorkumar9262

    Жыл бұрын

    😁😁

  • @AseemAbdul-tg4xc

    @AseemAbdul-tg4xc

    Жыл бұрын

    Aameen

  • @user-ed5pe3pd4k
    @user-ed5pe3pd4k9 ай бұрын

    നല്ല അവതരണം.......❤

  • @futureco4713
    @futureco47139 ай бұрын

    Very good information especially for businesses people👌

  • @charusvloggofyamahafzsbike79
    @charusvloggofyamahafzsbike792 жыл бұрын

    വിജയിച്ചവരുടെ കഥകൾ അല്ല പരാജയ പെട്ടവരുടെ കഥകൾ ആണു കേൾക്കേണ്ടത് കാരണം... വിജയികളിൽ നിന്നും പ്രെജോദനം മാത്രമേ കിട്ടൂ.. പരാജിതരി ൽ നിന്നും പല പലപാഠങ്ങളും പഠിക്കാൻ ഉണ്ട്

  • @nizu3016
    @nizu30162 жыл бұрын

    Punjab national bank managers are very kind of heart

  • @ashrafkudallur3229
    @ashrafkudallur32292 жыл бұрын

    നല്ല അവതരണം

  • @ashrafolongal148
    @ashrafolongal1482 жыл бұрын

    പല കള്ളന്മാരും യൂറോപ്പ്യൻ രാജ്യങ്ങളിൽ വിലസുന്നു.. ഹെൽമെറ്റ്‌ വെക്കാത്തവനെ പോലീസ് വീട്ടിൽ കയറിപ്പോക്കുന്നു

  • @couragetraders1873
    @couragetraders18732 жыл бұрын

    Cinemagic ചേട്ടൻ 😄❤🔥

  • @FalimyVlogs.

    @FalimyVlogs.

    2 жыл бұрын

    aano

  • @sulfeekerthayathodi7054

    @sulfeekerthayathodi7054

    7 ай бұрын

    enikkum angane thonni

  • @sujaks3641
    @sujaks36412 жыл бұрын

    Learn from failures ,move ahead ,best wishes to all entrepreneurs 😍🌟🎆

  • @jojyvm1625

    @jojyvm1625

    2 жыл бұрын

    Not that easy.... I am still struggling...

  • @mottukuttan1
    @mottukuttan12 жыл бұрын

    ഇവിടുത്തെ ഓരോ mla യുടെയും ആസ്തി പരിശോധിച്ചാൽ എല്ലാരും ഞെട്ടും.

  • @surendrannair261
    @surendrannair2612 жыл бұрын

    Itharam videos valare upakara pradam. Anu sookshichu business cheyyanam enna oru sandessm nalkan kazhinju

  • @user-bg5mv4lb7p
    @user-bg5mv4lb7p2 жыл бұрын

    എത്ര സമ്പത്ത് ഉണ്ടായാലും മതിവരാത്തവർക്ക് ഇതാണു ഗതി💥💥💥

  • @birbalbirbal2958

    @birbalbirbal2958

    2 жыл бұрын

    അങ്ങനെ അടച്ച് പറയരുത്. ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ ബിസിനസ്സുകാരും പണത്തോട് ആർത്തിയുണ്ടായിരുന്നവരല്ല. പിന്നെ, എന്തടിസ്ഥാനത്തിലാണ് താങ്കൾ ഇത്ര ഉറപ്പിച്ച് പറയുന്നതെന്നറിയില്ല. ചില നല്ല ബിസിനസ്സുകാരും ഒന്നുമില്ലാതെ പോയിട്ടുണ്ട്. ഇന്നും ജനങ്ങൾ സ്നേഹത്തോടെ ഓർക്കുന്ന ഒരു നല്ല മനുഷ്യന്റെ സംരംഭമായിരുന്നു 'കഫേ കോഫി ഡേ'. ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകുമായിരുന്ന കഫേ കോഫി ഡേ എന്ന കമ്പനിയുടെ ജൈത്രയാത്രയാണ് പിന്നീട് കണ്ടത്. ഫീനിക്സ് പക്ഷിയെ പോലെ കമ്പനിയെ ഉയർത്തിക്കൊണ്ടു വന്നതാകട്ടെ, സിദ്ധാർത്ഥയുടെ വിധവയായ മാളവിക ഹെഗ്ഡെയും. 2019 ജൂലൈ 31 ന് വിജി സിദ്ധാർത്ഥ നേത്രാവദി നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്തത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. പിന്നീടാണ് മാളവിക ഹെഗ്ഡെ കഫേ കോഫി ഡേയുടെ സിഇഒ ആയത്. ഭർത്താവ് തോറ്റതല്ല, ചെറുതായൊന്ന് പിഴച്ചതാണെന്ന് തെളിയിക്കാൻ മാളവികയ്ക്ക് അധികം കാലം വേണ്ടി വന്നില്ല. കമ്പനി പിന്നീട് കണ്ടത് ചെലവു ചുരുക്കലിന്റെയും പരിഷ്കാരങ്ങളുടെയും പെരുമഴയായിരുന്നു. തങ്ങളുടെ കാപ്പിക്ക് ഒരു രൂപ പോലും വർധിപ്പിക്കാതെയുള്ള പരിഷ്കാരമാണ് മാളവിക നടപ്പാക്കിയത്. ഔട്ട്ലെറ്റുകൾക്ക് പുറമെ രാജ്യത്തെമ്പാടും ഐടി പാർക്കുകളിലും സ്ഥാപനങ്ങളിലും വെച്ചിരുന്ന മെഷീനുകൾ പിൻവലിച്ചും ലാഭമില്ലാതെ പ്രവർത്തിച്ച ഔട്ട്ലെറ്റുകൾ പൂട്ടിയും ചെലവ് ചുരുക്കി. പുറമെ നിക്ഷേപകരെ കണ്ടെത്തി കഫേ കോഫി ഡേയിലേക്ക് നിക്ഷേപമെത്തിക്കുന്നതിലും അവർ വിജയം കണ്ടു. മുൻ കർണാടക മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മകൾക്ക് മുന്നിൽ 'നോ' പറഞ്ഞവർ ചുരുക്കം. 2019 മാർച്ച് 31 ന് 7200 കോടിയുടെ നഷ്ടമുണ്ടായിരുന്ന കമ്പനി, 2020 മാർച്ച് 31 ന് നഷ്ടം 3100 കോടിയായി കുറച്ചു. 2021 മാർച്ച് 31 ന് നഷ്ടം 1731 കോടി രൂപ മാത്രമായി. ദീർഘ കാല വായ്പയായ 1263 കോടിയും ഹ്രസ്വ കാല വായ്പയായ 516 കോടിയും ചേർന്നതാണിത്. നിലയില്ലാക്കയത്തിൽ മുങ്ങിത്താഴ്ന്ന പഴയ കഫേ കോഫി ഡേയല്ല മാളവികയുടെ തണലിൽ ഇപ്പോഴുള്ള സിസിഡിയെന്ന് വ്യക്തം. കഫേ കോഫി ഡേയുടെ അമരത്ത് മാളവിക ഇരുന്നത് കൃത്യമായ ദീർഘവീക്ഷണത്തോടെയായിരുന്നു. കൊവിഡ് കാലത്ത് പ്രോട്ടോക്കോൾ പാലിക്കുന്നതിലും ഉപഭോക്താക്കളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിലും ഈ സ്ത്രീ വിജയിച്ചു. ഇന്ന് രാജ്യമൊട്ടാകെ 572 ഔട്ട്ലെറ്റുകളുണ്ട് കഫേ കോഫി ഡേയ്ക്ക്. പുറമെ 36000 കോഫി വെന്റിങ് മെഷീനുകൾ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. 333 വാല്യു എക്സ്പ്രസ് കിയോസ്കുകളും ഉണ്ട്. പുറമെ അറബിക്ക കാപ്പിക്കുരുവിന്റെ കയറ്റുമതിയിൽ അവർ വൻ വിജയം നേടി. വൻകിട വിദേശ രാജ്യങ്ങളിലേക്ക് തങ്ങളുടെ 20000 ഏക്കർ സ്ഥലത്ത് വിരിയുന്ന കാപ്പിക്കുരു കയറ്റുമതി ചെയ്യുന്നുമുണ്ട്. പെണ്ണിനെ കൊണ്ട് എന്താവാനാണ് എന്ന് ചോദിക്കുന്നവർക്ക് മുന്നിൽ ഒരു അടയാളമാണ് കഫേ കോഫി ഡേയുടെ വീരവനിത മാളവിക ഹെഗ്ഡെ.

  • @mydays3590
    @mydays35902 жыл бұрын

    കാഫെകോഫി ഡേ വീണ്ടും ലാഭത്തിൽ ആയി തുടങ്ങി ആത്മഹത്യചെയ്ത ആളുടെ ഭാര്യ അതിനെ വീണ്ടും ഏറ്റെടുത്തു നല്ലരീതിയിൽ മുൻപോട്ട് കൊണ്ടു പോകുന്നുണ്ട്

  • @birbalbirbal2958

    @birbalbirbal2958

    2 жыл бұрын

    ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകുമായിരുന്ന കഫേ കോഫി ഡേ എന്ന കമ്പനിയുടെ ജൈത്രയാത്രയാണ് പിന്നീട് കണ്ടത്. ഫീനിക്സ് പക്ഷിയെ പോലെ കമ്പനിയെ ഉയർത്തിക്കൊണ്ടു വന്നതാകട്ടെ, സിദ്ധാർത്ഥയുടെ വിധവയായ മാളവിക ഹെഗ്ഡെയും. 2019 ജൂലൈ 31 ന് വിജി സിദ്ധാർത്ഥ നേത്രാവദി നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്തത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. പിന്നീടാണ് മാളവിക ഹെഗ്ഡെ കഫേ കോഫി ഡേയുടെ സിഇഒ ആയത്. ഭർത്താവ് തോറ്റതല്ല, ചെറുതായൊന്ന് പിഴച്ചതാണെന്ന് തെളിയിക്കാൻ മാളവികയ്ക്ക് അധികം കാലം വേണ്ടി വന്നില്ല. കമ്പനി പിന്നീട് കണ്ടത് ചെലവു ചുരുക്കലിന്റെയും പരിഷ്കാരങ്ങളുടെയും പെരുമഴയായിരുന്നു. തങ്ങളുടെ കാപ്പിക്ക് ഒരു രൂപ പോലും വർധിപ്പിക്കാതെയുള്ള പരിഷ്കാരമാണ് മാളവിക നടപ്പാക്കിയത്. ഔട്ട്ലെറ്റുകൾക്ക് പുറമെ രാജ്യത്തെമ്പാടും ഐടി പാർക്കുകളിലും സ്ഥാപനങ്ങളിലും വെച്ചിരുന്ന മെഷീനുകൾ പിൻവലിച്ചും ലാഭമില്ലാതെ പ്രവർത്തിച്ച ഔട്ട്ലെറ്റുകൾ പൂട്ടിയും ചെലവ് ചുരുക്കി. പുറമെ നിക്ഷേപകരെ കണ്ടെത്തി കഫേ കോഫി ഡേയിലേക്ക് നിക്ഷേപമെത്തിക്കുന്നതിലും അവർ വിജയം കണ്ടു. മുൻ കർണാടക മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മകൾക്ക് മുന്നിൽ 'നോ' പറഞ്ഞവർ ചുരുക്കം. 2019 മാർച്ച് 31 ന് 7200 കോടിയുടെ നഷ്ടമുണ്ടായിരുന്ന കമ്പനി, 2020 മാർച്ച് 31 ന് നഷ്ടം 3100 കോടിയായി കുറച്ചു. 2021 മാർച്ച് 31 ന് നഷ്ടം 1731 കോടി രൂപ മാത്രമായി. ദീർഘ കാല വായ്പയായ 1263 കോടിയും ഹ്രസ്വ കാല വായ്പയായ 516 കോടിയും ചേർന്നതാണിത്. നിലയില്ലാക്കയത്തിൽ മുങ്ങിത്താഴ്ന്ന പഴയ കഫേ കോഫി ഡേയല്ല മാളവികയുടെ തണലിൽ ഇപ്പോഴുള്ള സിസിഡിയെന്ന് വ്യക്തം. കഫേ കോഫി ഡേയുടെ അമരത്ത് മാളവിക ഇരുന്നത് കൃത്യമായ ദീർഘവീക്ഷണത്തോടെയായിരുന്നു. കൊവിഡ് കാലത്ത് പ്രോട്ടോക്കോൾ പാലിക്കുന്നതിലും ഉപഭോക്താക്കളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിലും ഈ സ്ത്രീ വിജയിച്ചു. ഇന്ന് രാജ്യമൊട്ടാകെ 572 ഔട്ട്ലെറ്റുകളുണ്ട് കഫേ കോഫി ഡേയ്ക്ക്. പുറമെ 36000 കോഫി വെന്റിങ് മെഷീനുകൾ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. 333 വാല്യു എക്സ്പ്രസ് കിയോസ്കുകളും ഉണ്ട്. പുറമെ അറബിക്ക കാപ്പിക്കുരുവിന്റെ കയറ്റുമതിയിൽ അവർ വൻ വിജയം നേടി. വൻകിട വിദേശ രാജ്യങ്ങളിലേക്ക് തങ്ങളുടെ 20000 ഏക്കർ സ്ഥലത്ത് വിരിയുന്ന കാപ്പിക്കുരു കയറ്റുമതി ചെയ്യുന്നുമുണ്ട്. പെണ്ണിനെ കൊണ്ട് എന്താവാനാണ് എന്ന് ചോദിക്കുന്നവർക്ക് മുന്നിൽ ഒരു അടയാളമാണ് കഫേ കോഫി ഡേയുടെ വീരവനിത മാളവിക ഹെഗ്ഡെ.

  • @naseema8771
    @naseema877110 ай бұрын

    Ith abhekshiche nokkumbo yente uppade kadam valare cheruthane but namukke ath valuthane 2 zedone 49 seat bs3 and bs6 tourist bus vanghi full update vandiyakki ee fieldil pidiche nikkanay full super speaker system light ellam cheythu but oru potta niyamam karanam ath potti veedum poy ippo rentel House 🏡 aye😢

  • @linsont6280
    @linsont62805 ай бұрын

    രണ്ടാം സ്ഥാനം ഇനി മുതൽ ബൈജു രവീന്ദ്രൻ അലങ്കരിക്കും....

  • @anfesmuhammed

    @anfesmuhammed

    5 ай бұрын

    Poda poya

  • @vijithviswa9832
    @vijithviswa98322 жыл бұрын

    സിനിമാജിക് ചെയുന്നത് നിങ്ങളാണോ. ശബ്ദം അവതരണം എല്ലാം ഒരുപോലെ 👍🏻

  • @happyvilla8729
    @happyvilla87292 жыл бұрын

    കോടീശ്വരന്മാർക്ക്..ഒരു വിലയും ഇല്ലേ..ഈ നാട്ടിൽ

  • @rajankrishnan1032
    @rajankrishnan10322 жыл бұрын

    Very good video Educational one

  • @arjun7890G
    @arjun7890G2 жыл бұрын

    അല്ല ഈ punjab national bank എല്ലാർക്കും തട്ടിപ്പ് നടത്താൻ ആയിട്ട് ഇട്ടേക്കുവാണോ

  • @priyams7018

    @priyams7018

    2 жыл бұрын

    😄😄😄😄😄

  • @akasharboy9994

    @akasharboy9994

    2 жыл бұрын

    😂😂

  • @DinkanDinkan-qv4nm

    @DinkanDinkan-qv4nm

    20 күн бұрын

    ഞാൻ ഉം ആലോചിച്ചു 🤔😄😄

  • @ammuxhgfgh4567

    @ammuxhgfgh4567

    20 күн бұрын

    😂😂😂

  • @vinuv1447
    @vinuv14472 жыл бұрын

    പാവപ്പെട്ടവൻ ബാങ്കിൽ പോയാൽ 1000 കടലാസ് വേണം മറ്റുള്ളവർക്ക് വാരികൊടുക്കാൻ ഒരു മടിയും ഇല്ല

  • @lijokgeorge7094

    @lijokgeorge7094

    2 жыл бұрын

    Eee indian political poottil ingane okke aanu...ithonnum maarilla...thalparyam illenkil rajyam viduka...💦😠💦

  • @akashs3059
    @akashs30592 жыл бұрын

    പണം poyi power വരട്ടെ 💪

  • @jidhuben5424
    @jidhuben54249 ай бұрын

    Ningal cinemagic ulla alu allee

  • @abhijith5441
    @abhijith54412 жыл бұрын

    നല്ല കാലത്ത് ഒരുപാട് ബന്ധുക്കളും സുഹൃത്തുക്കളും കാണും പക്‌ഷേ ഒന്നും ഇല്ലാതാവുമ്പോൾ എത്ര പേര് കാണുമെന്ന് കണ്ടറിയണം

  • @ihsgroupkochi7112
    @ihsgroupkochi71122 жыл бұрын

    ധനമോഹമാണ്‌ എല്ലാതിന്മകളുടെയും അടിസ്ഥാനകാരണം. 1 തിമോത്തേയോസ്‌ 6 : 10

  • @birbalbirbal2958

    @birbalbirbal2958

    2 жыл бұрын

    അങ്ങനെ അടച്ച് പറയരുത്. ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ ബിസിനസ്സുകാരും പണത്തോട് ആർത്തിയുണ്ടായിരുന്നവരല്ല. പിന്നെ, എന്തടിസ്ഥാനത്തിലാണ് താങ്കൾ ഇത്ര ഉറപ്പിച്ച് പറയുന്നതെന്നറിയില്ല. ചില നല്ല ബിസിനസ്സുകാരും ഒന്നുമില്ലാതെ പോയിട്ടുണ്ട്. ഇന്നും ജനങ്ങൾ സ്നേഹത്തോടെ ഓർക്കുന്ന ഒരു നല്ല മനുഷ്യന്റെ സംരംഭമായിരുന്നു 'കഫേ കോഫി ഡേ'. ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകുമായിരുന്ന കഫേ കോഫി ഡേ എന്ന കമ്പനിയുടെ ജൈത്രയാത്രയാണ് പിന്നീട് കണ്ടത്. ഫീനിക്സ് പക്ഷിയെ പോലെ കമ്പനിയെ ഉയർത്തിക്കൊണ്ടു വന്നതാകട്ടെ, സിദ്ധാർത്ഥയുടെ വിധവയായ മാളവിക ഹെഗ്ഡെയും. 2019 ജൂലൈ 31 ന് വിജി സിദ്ധാർത്ഥ നേത്രാവദി നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്തത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. പിന്നീടാണ് മാളവിക ഹെഗ്ഡെ കഫേ കോഫി ഡേയുടെ സിഇഒ ആയത്. ഭർത്താവ് തോറ്റതല്ല, ചെറുതായൊന്ന് പിഴച്ചതാണെന്ന് തെളിയിക്കാൻ മാളവികയ്ക്ക് അധികം കാലം വേണ്ടി വന്നില്ല. കമ്പനി പിന്നീട് കണ്ടത് ചെലവു ചുരുക്കലിന്റെയും പരിഷ്കാരങ്ങളുടെയും പെരുമഴയായിരുന്നു. തങ്ങളുടെ കാപ്പിക്ക് ഒരു രൂപ പോലും വർധിപ്പിക്കാതെയുള്ള പരിഷ്കാരമാണ് മാളവിക നടപ്പാക്കിയത്. ഔട്ട്ലെറ്റുകൾക്ക് പുറമെ രാജ്യത്തെമ്പാടും ഐടി പാർക്കുകളിലും സ്ഥാപനങ്ങളിലും വെച്ചിരുന്ന മെഷീനുകൾ പിൻവലിച്ചും ലാഭമില്ലാതെ പ്രവർത്തിച്ച ഔട്ട്ലെറ്റുകൾ പൂട്ടിയും ചെലവ് ചുരുക്കി. പുറമെ നിക്ഷേപകരെ കണ്ടെത്തി കഫേ കോഫി ഡേയിലേക്ക് നിക്ഷേപമെത്തിക്കുന്നതിലും അവർ വിജയം കണ്ടു. മുൻ കർണാടക മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മകൾക്ക് മുന്നിൽ 'നോ' പറഞ്ഞവർ ചുരുക്കം. 2019 മാർച്ച് 31 ന് 7200 കോടിയുടെ നഷ്ടമുണ്ടായിരുന്ന കമ്പനി, 2020 മാർച്ച് 31 ന് നഷ്ടം 3100 കോടിയായി കുറച്ചു. 2021 മാർച്ച് 31 ന് നഷ്ടം 1731 കോടി രൂപ മാത്രമായി. ദീർഘ കാല വായ്പയായ 1263 കോടിയും ഹ്രസ്വ കാല വായ്പയായ 516 കോടിയും ചേർന്നതാണിത്. നിലയില്ലാക്കയത്തിൽ മുങ്ങിത്താഴ്ന്ന പഴയ കഫേ കോഫി ഡേയല്ല മാളവികയുടെ തണലിൽ ഇപ്പോഴുള്ള സിസിഡിയെന്ന് വ്യക്തം. കഫേ കോഫി ഡേയുടെ അമരത്ത് മാളവിക ഇരുന്നത് കൃത്യമായ ദീർഘവീക്ഷണത്തോടെയായിരുന്നു. കൊവിഡ് കാലത്ത് പ്രോട്ടോക്കോൾ പാലിക്കുന്നതിലും ഉപഭോക്താക്കളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിലും ഈ സ്ത്രീ വിജയിച്ചു. ഇന്ന് രാജ്യമൊട്ടാകെ 572 ഔട്ട്ലെറ്റുകളുണ്ട് കഫേ കോഫി ഡേയ്ക്ക്. പുറമെ 36000 കോഫി വെന്റിങ് മെഷീനുകൾ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. 333 വാല്യു എക്സ്പ്രസ് കിയോസ്കുകളും ഉണ്ട്. പുറമെ അറബിക്ക കാപ്പിക്കുരുവിന്റെ കയറ്റുമതിയിൽ അവർ വൻ വിജയം നേടി. വൻകിട വിദേശ രാജ്യങ്ങളിലേക്ക് തങ്ങളുടെ 20000 ഏക്കർ സ്ഥലത്ത് വിരിയുന്ന കാപ്പിക്കുരു കയറ്റുമതി ചെയ്യുന്നുമുണ്ട്. പെണ്ണിനെ കൊണ്ട് എന്താവാനാണ് എന്ന് ചോദിക്കുന്നവർക്ക് മുന്നിൽ ഒരു അടയാളമാണ് കഫേ കോഫി ഡേയുടെ വീരവനിത മാളവിക ഹെഗ്ഡെ.

  • @vivekanilkumar
    @vivekanilkumar2 жыл бұрын

    Itha njan kodishvaran . Avanje. Sed life

  • @maharoofk7422
    @maharoofk742210 ай бұрын

    Good presentation

  • @gamersahal6890
    @gamersahal68902 жыл бұрын

    ⚡🔥❤Top ten malayalam 🔥⚡❤

  • @parameswaran7351
    @parameswaran73512 жыл бұрын

    വേണു കുന്നിപ്പള്ളി ...മാമാങ്കം പ്രൊഡ്യൂസർ😪😪😪

  • @shamjithr7192

    @shamjithr7192

    2 жыл бұрын

    😂😂

  • @movieenthusiasts9547

    @movieenthusiasts9547

    2 жыл бұрын

    Antony perumbavur also😢

  • @abhinandsankar9245

    @abhinandsankar9245

    2 жыл бұрын

    @@movieenthusiasts9547 Antony perumbavur mohan lal inte binami yaadooo

  • @imranimru7610

    @imranimru7610

    2 жыл бұрын

    @@abhinandsankar9245 Anthony ye paranjappo polliyo

  • @sebastianta7979

    @sebastianta7979

    2 жыл бұрын

    വേണു കുന്നപ്പിള്ളി ക്കു ഒരു നഷ്ട്ടവും ഇല്ല... അയാൾ ആ ക്യാഷ് ഒക്കെ തിരിച്ചു പിടിച്ചു... ലാലയ്യ പാൻസ്‌ പറയുന്നത് അല്ല ഒറിജിനൽ കളക്ഷൻ

  • @nizamudeens5937
    @nizamudeens59372 жыл бұрын

    പണമുള്ളവൻ പാപ്പാരവുക വല്ലാത്ത ഒരവസ്ഥ യാണ്

  • @Akadan267

    @Akadan267

    2 жыл бұрын

    ചിരിപ്പിക്കല്ലേ

  • @gladiotor20
    @gladiotor202 жыл бұрын

    Coffee day is now recovering stage under sidharatha's wife's strong leadership.

  • @manojrnair1989
    @manojrnair19897 ай бұрын

    Cinemagic ന്റെ വോയിസുമായി നല്ല സാമ്യം. ഇനി യാദൃശ്ചികം മാത്രമാണോ, അതോ കരുതി കൂട്ടിയുള്ള തീരുമാനമാണോ ......?

  • @lijoidukki
    @lijoidukki2 жыл бұрын

    എല്ലാവർക്കും ഉണ്ടാവും നല്ലകാലം

  • @sachinchandran8668
    @sachinchandran86682 жыл бұрын

    Ithrem jathi ketta bank vere ondenn enik thonnunnilla

  • @ebinvipin7281

    @ebinvipin7281

    2 жыл бұрын

    S

  • @jscs4458
    @jscs44582 жыл бұрын

    ഗുഡ് ഇൻഫർമേഷൻ കീപ് ഇറ്റ് അപ്പ്‌....... ഇനിയും തുടരുക വീഡിയോസ്...

  • @muhammedali4115
    @muhammedali41152 жыл бұрын

    Ith oru veriety 🙃

  • @cpakbar8755
    @cpakbar87552 жыл бұрын

    വോട്ട് കുത്തുമ്പോൾ ഓർക്കണം ഇല്ലേൽ ഏത് കോടീശ്വരനും പൊളിയും

  • @shyamjithks4113

    @shyamjithks4113

    2 жыл бұрын

    താനെന്തു വിവരക്കേടാണ് പറയുന്നത്

  • @bipinkalathil6925

    @bipinkalathil6925

    2 жыл бұрын

    ഏതെങ്കിലും സുടാപ്പിക്ക് മാത്രം കുത്തുക... നമ്മുടെ രാജ്യം സിറിയ പോലെ സമ്പന്നമാകും... ഇവിടെയും ഇഷ്ടം പോലെ ആട് മേച്ചു കളിക്കാനും ഗുഹകളിൽ താമസിക്കാനുമാകും.. ലൈംഗിക അടിമകളെ ഇഷ്ടം പോലെ വാങ്ങാൻ പറ്റും.. പിന്നെ ചറ പറ ബോംബിട്ട് കളിക്കാൻ ഇഷ്ടം പോലെ പറ്റും.... പോരാതെ കുറെ പേർക്ക് എളുപ്പത്തിൽ സ്വർക്കത്തിലെ ഹൂറികളുടെ കൂടെ കക്കു കളിക്കാനും പറ്റും.. 😂😂

  • @user-yv5ib8ti7m

    @user-yv5ib8ti7m

    2 жыл бұрын

    @@bipinkalathil6925 സത്യം 💯

  • @sqdxmaxx9412
    @sqdxmaxx94122 жыл бұрын

    Nalla thumbnail bro... Attractive.. 😊

  • @rajanbalan7767
    @rajanbalan77672 жыл бұрын

    അടിപൊളി കൊള്ളാം

  • @miniatureworld2174
    @miniatureworld21747 ай бұрын

    ഈ ശബ്ദം ഞാൻ സിനി മാജിക്കിൽ കേട്ടിട്ടുണ്ട്

  • @mcrocks6830
    @mcrocks68302 жыл бұрын

    Evidennu kittunnu eth

  • @shobinsam7648
    @shobinsam76482 жыл бұрын

    അനിൽ അംബാനിയുടെ ഇളയ സഹോദരൻ എന്നാണ് വീഡിയോയിൽ ഇടയ്ക്ക് മുകേഷ് അംബാനിയെപ്പറ്റി പറയുന്നത്, മൂത്ത സഹോദരനാണ് മുകേഷ് അംബാനി ...

  • @KL09.KL52
    @KL09.KL529 ай бұрын

    വെയ്റ്റിംഗ് അദാനി...!

  • @vsvs09865
    @vsvs098652 жыл бұрын

    പണം ഒരു വിരുന്നുകാരനാണ് അത് വരും പോവും 😐

  • @lijokgeorge7094

    @lijokgeorge7094

    2 жыл бұрын

    Paranju vidathe irunnal povilla...🖕

  • @niyasniyas1770
    @niyasniyas17702 жыл бұрын

    ചില കോടിശ്ശരന്മാർ ക്യാഷ് വിദേശത്ത് ബാങ്കിൽ ഇടും എന്നിട്ട് കോടതിയിൽ പാപ്പർ ഹർജി കൊടുക്കും അനിൽ അംബാനി വിജയ് മല്യ അങ്ങനെ കുറെ ഉടായിപ്പ് കോടിശ്ശരൻ മാർ ഉണ്ട് ഇന്ത്യൻ ബാങ്കിൽ നിന്നും കോടികൾ ലോൺ എടുത്തു മുങ്ങും സാധാരണ പാവങ്ങൾ ആണെങ്കിൽ ബാങ്ക് ലോൺ കൊടുക്കില്ല കൊടുത്തു എങ്കിലും അവന്റെ കാര്യം കട്ടപ്പൊക

  • @MissionTamil
    @MissionTamil2 жыл бұрын

    തീർച്ചയായും വളരെ നല്ല Inform

  • @rzlmjd
    @rzlmjd2 жыл бұрын

    Cinemagic voiceover ningalde thenne alle

  • @happyvilla8729
    @happyvilla87292 жыл бұрын

    ഒരു കാലത്ത് കോടികൾ കൊണ്ട് അമ്മാനമാടിയവൻ..ആണ് ഞാൻ😌😌😌 എല്ലാം പോയി കൊറോണ വന്നതോടെ....ഓണവും ഇല്ല...കോടിയും ഇല്ലാ....😒😒😒😒😒😒

  • @mansoormansoor6569

    @mansoormansoor6569

    2 жыл бұрын

    Etra kodi unddayirunu😳

  • @urban_store219

    @urban_store219

    2 жыл бұрын

    @@mansoormansoor6569 onakodide kaaryama pulli udheshiche textile shop aayiruunnu ennu thonunnu onathinu kachavadam illa ennu paranjapole thonunnu🤓🤓😂😂😂

  • @ROSEANDROSE76

    @ROSEANDROSE76

    2 жыл бұрын

    🤣🤣

  • @lijokgeorge7094

    @lijokgeorge7094

    2 жыл бұрын

    Chirichillel feel aavumo 😏🤫

  • @noushadsalahudeen

    @noushadsalahudeen

    2 жыл бұрын

    🤭

Келесі