No video

ജീവപര്യന്തം ശിക്ഷ ലഭിച്ച കുട്ടി കുറ്റവാളികള്‍ | ഇവർ ചെയ്ത കാര്യങ്ങൾ അറിഞ്ഞാല്‍ നിങ്ങൾ ഞെട്ടും| Court

Isn't the court and its atmosphere something that the common people have always looked at with a little fear and more respect? Have you thought about what will happen to their lives after they become criminals for the big mistakes they have done knowingly or unknowingly? But in today's video, let's see the child criminals who were sentenced to life at a young age. Let's move on to their decisive court ruling moments.
#court #dramas
അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക. വീഡിയോ ഇഷ്ടമായാൽ ലൈക്‌ ആൻഡ് സബ്സ്ക്രൈബ് ചെയ്യുക. വീഡിയോ കൂട്ടുകാരുമായി ഷെയർ ചെയ്യുക.
Follow on Instagram / top10malayalamvideos
Follow on Facebook / top10malayalamvideos

Пікірлер: 114

  • @jovinthomas3359
    @jovinthomas33592 ай бұрын

    ഇന്ത്യയിൽ ആയിരുന്നു എങ്കിൽ വളരെ എളുപ്പത്തിൽ രക്ഷപെട്ടേനെ

  • @user-tj7mi9je4f

    @user-tj7mi9je4f

    Ай бұрын

    Ith full Jesusinte alukal yelle 😂😂😂😂

  • @Dramatechy143

    @Dramatechy143

    Ай бұрын

    Not only in india... Also in Japan........

  • @Priiiiiiiyaaa

    @Priiiiiiiyaaa

    Ай бұрын

    Onn podey.....

  • @mkskn9575

    @mkskn9575

    Ай бұрын

    😅😊

  • @ditto19_x

    @ditto19_x

    Ай бұрын

    Japan o ☠️​@@Dramatechy143

  • @jobyjohn3262
    @jobyjohn3262Ай бұрын

    കേരളത്തിലും ഇതുപോലെ ക്രിമിനൽ mind ഉള്ളവർ ഒരുപാട് വളർന്നു വരുന്നതായി തോന്നുന്നുണ്ട്...

  • @legacyjiju

    @legacyjiju

    Ай бұрын

    Thonnalo,und bro drugs adich enthokkeya kanikkune

  • @niyasniyas1770
    @niyasniyas1770Ай бұрын

    അമേരിക്കൻ പോലീസ് കോടതി ഒക്കെ സൂപ്പർ ആണ് എല്ലാവർക്കും നിയമം ഒരുപോലെ ആണ്

  • @Nnss-yb6vb

    @Nnss-yb6vb

    Ай бұрын

    Actually politics influence undeghil avideyum rekshapedam

  • @rahulrahuladiparambu6214
    @rahulrahuladiparambu62142 ай бұрын

    Amar jeet എന്ന oru കുട്ടിയുണ്ട് ഏറ്റവും പ്രായം കുറഞ്ഞ കൊലയാളി സ്വന്തം sister ഉൾപ്പെടെ 3 പേരെ കൊന്നും 8 വയസിൽ കൊന്നത്

  • @nithinmohan9176

    @nithinmohan9176

    2 ай бұрын

    India aayath kond avaneppozhe purath vann kaanum

  • @Leoajjumalayalam

    @Leoajjumalayalam

    2 ай бұрын

    അവനിപ്പോ എൻ്റെ പ്രായമുണ്ടാകും 23

  • @layajoseph331

    @layajoseph331

    2 ай бұрын

    Avan oru serial killer anu

  • @nithinmohan9176

    @nithinmohan9176

    2 ай бұрын

    @@layajoseph331 yes he is

  • @shimnashinu9064

    @shimnashinu9064

    Ай бұрын

    അമർജീത് സാദാ

  • @ajeesh7789
    @ajeesh77892 ай бұрын

    ഇതിൽ നിന്നും ഒന്ന് മനസ്സിലാക്കാം ഇതൊന്നും ഇന്ത്യയിൽ അല്ല... അയിരുന്നേൽ ഞാൻ പറയാതെ തന്നെ നിങ്ങൾ അറിയാലോ...

  • @AnandaKrishnasami
    @AnandaKrishnasami2 ай бұрын

    ഞാനദ്യായിട്ട ഇങ്ങനത്തെ കോൺസെപ്റ്റ് വീഡിയോ കാണുന്നെ. കണ്ടപ്പോ ഞെട്ടി

  • @niyasniyas1770
    @niyasniyas1770Ай бұрын

    ഇന്ത്യയിൽ കേരളത്തിൽ വധ ശിക്ഷ കൊണ്ടു വരാൻ സമയം ആയി

  • @wellwisher197
    @wellwisher1972 ай бұрын

    എന്തൊരു പിള്ളാർ ആണിത്.. വിശ്വസിക്കാൻ കഴിയുന്നില്ല.

  • @vipinbliz6842
    @vipinbliz6842Ай бұрын

    Cinemagic il narrate ചെയ്യുന്ന അതെ ആളുടെ ശബ്ദം 🤔

  • @basithab

    @basithab

    Ай бұрын

    Ayal thanne

  • @aneenaks9791

    @aneenaks9791

    17 күн бұрын

    പുള്ളി തന്നെയാണ്❤

  • @God_is_the_goodness_within_u
    @God_is_the_goodness_within_uАй бұрын

    ഇങ്ങനെ ഉള്ളവർക്ക് മരണം തന്നെ വേണം. പ്രായം ഒരു ത്ടസ്സം ആകരുത്. സമൂഹത്തിന് ബാധ്യത ആണ് ഇങ്ങനെ ഉളളവർ ജീവനോടെ ഇരിക്കുന്നത്

  • @bobasalwin6312
    @bobasalwin63122 ай бұрын

    നിങ്ങളുടെ വോയിസ്‌ കേൾക്കാൻ നല്ല സുഖമാണ് 🙏🏻👍🏻👍🏻❤❤

  • @rz2563

    @rz2563

    2 ай бұрын

    Brand of cinemagic

  • @NEO-9048

    @NEO-9048

    Ай бұрын

    Pulli paid aanenn thonunnu

  • @onlinedesign143
    @onlinedesign143Ай бұрын

    അവിടെ കൊലപാതക ശ്രമത്തിന് വർഷങ്ങൾ കഠിന തടവ്.. ഇവിടെ ആയിരുന്നെങ്കിൽ ആൾ ജാമ്യത്തിൽ വിടുമായിരുന്നു 😂😂😂

  • @Nabeesam-ps4xu
    @Nabeesam-ps4xu2 ай бұрын

    നീതി മാന്മാരായ ജഡ്ജിമാർ

  • @blackduck3127
    @blackduck31272 ай бұрын

    Ithu nammude supreme court judge nu share cheyyanam irunnu kaantte......

  • @KUTTETTAN2024
    @KUTTETTAN20242 ай бұрын

    Chetta,,, ini horror, creepy videos ചെയ്യാമോ

  • @shylasuresh3679
    @shylasuresh36792 ай бұрын

    ഇ ശിക്ഷ കിട്ടണം അല്ലെങ്കിൽ കൂടുതൽ കുറ്റങ്ങൾ ചെയ്യും

  • @Neethh11
    @Neethh114 сағат бұрын

    Eee athyam kanda katha wiki voxil kaanumbare athinte oru feel kittu ithu njan wiki vox il nerathe kandathan❤

  • @Ashmithtech
    @Ashmithtech2 ай бұрын

    First like by me

  • @rashad7876
    @rashad787619 күн бұрын

    Cameron herrin videyoyil illalo

  • @sreedharanseethala2977
    @sreedharanseethala29772 ай бұрын

    hi broooooooooooooooooooooooooooooooooooooooooooooooooooooooooooooo oooooo

  • @alwynaugustine1163
    @alwynaugustine1163Ай бұрын

    ഇവർ എല്ലാവരും വധ ശിക്ഷക്ക് അർഹരാണ്....

  • @Unnivavachi491
    @Unnivavachi4912 ай бұрын

    Adipoli presentation, nice voice, puram rajyangalil niraparathikal polum sikshikkapedunnu, ivideyo kuttavalikal sugamayi nadakkunnu,second one pavam😢 Americayil thookkukayar kittiya pavam kochu karutha vangamayathond, avan ethra paranjittum kettillallo avan niraparadiyennu thelinjathu marichathinu sesham

  • @akshairobinson9894
    @akshairobinson98942 ай бұрын

    Hello fitness malayalam👋

  • @manojkumarmadhavan9475
    @manojkumarmadhavan9475Ай бұрын

    തീർച്ചയായും അർഹമായ ശിക്ഷ തന്നെ

  • @VyshnavSanthosh-en4sl
    @VyshnavSanthosh-en4sl2 ай бұрын

    NALLA SOUND BRO HORROR EXPLAIN CHEY BRO

  • @reshmakesavan7980
    @reshmakesavan7980Ай бұрын

    ഇന്ത്യയിൽ ഇത് പോലെ ഉള്ള നിയമം വരണം

  • @user-qt8fp1jl2z
    @user-qt8fp1jl2z2 ай бұрын

    Ithokke India il aayirunenkil avar enne rakshapettene😢,videshath jeevapaparyantham etra varshamaanu?🤔

  • @cleverwolff

    @cleverwolff

    2 ай бұрын

    basic life conviction 25 years aahnn ,life time imprisonment sheshikkunna jeevithakaalam

  • @Chembakam214
    @Chembakam214Ай бұрын

    ഇതൊക്കെയാണ് നിയമം ഇതാവണം ഭരണം. നമ്മൾ നശിച്ച നിയമ വ്യെവസ്ഥ ഉള്ള രാജ്യത്ത്

  • @user-xy5mk6yo3j
    @user-xy5mk6yo3jАй бұрын

    അവിടെയുള്ള പോലീസ് തലനാരിഴ കീറി പരിശോധിച്ചതിന് ശേഷമാണ് കുറ്റവാളി...... എന്ന് ഉറപ്പിക്കുന്നത്. അപ്പോൾ കോടതിക്ക് അതിൽ നിന്നും ഒഴിഞ്ഞുമാറാൻ സാധ്യമല്ല ഈ കുറ്റവാളികളെ ശിക്ഷിച്ച അതിലൂടെ ഏറ്റവും വലിയ സന്ദേശം. ഇതുപോലുള്ള കുറ്റവാളികൾ. ആകാൻ പോകുന്നവർ ഭയപ്പെടണം അതാണ് ഇതിൻറെ സന്ദേശം ❤

  • @Prabindascs
    @PrabindascsАй бұрын

    cine magic 😊😊

  • @user-zu1ft2sc6w
    @user-zu1ft2sc6wАй бұрын

    അർഹമായ ശിക്ഷ തന്നെയാണ് കൊടുത്തത് ഈ നയം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ എന്തെങ്കിലും വഴിയുണ്ടോ

  • @shinoobsoman9269
    @shinoobsoman926926 күн бұрын

    ഉഗ്രൻ...👌😃👍

  • @royra4554
    @royra4554Ай бұрын

    Keralathil ayirunnu enkil SFI kkar ellam engane erunnene..😢😢😢

  • @JyothikaJyothi-ml8oq
    @JyothikaJyothi-ml8oq2 ай бұрын

    Kalikalam thanne sir

  • @TRIVIAIN-hse
    @TRIVIAIN-hseАй бұрын

    Merci infiniment! 🇧🇪

  • @sandhyavp8954
    @sandhyavp8954Ай бұрын

    👍🏻👍🏻👍🏻

  • @sowmyakv2049
    @sowmyakv2049Ай бұрын

    ഭാഗ്യം ഇവരൊന്നും ഇന്ത്യ യിൽ ആവാത്തത് ഇവിടെ കോടതി വെറുതെ വിടും കണ്ടില്ലേ ഗോവിന്ദ ചാമി

  • @athiraarunaayush6446
    @athiraarunaayush6446Ай бұрын

    nammude kodathikalum jailumoke ethupole aayirunnenkil.....

  • @asokanbush
    @asokanbush11 күн бұрын

    കേരളത്തിൽ ജനിച്ച് രാഷ്ട്രീയമായി പയറ്റി നമ്മളെ ഭരിക്കണ്ട പിള്ളളാര പാവം

  • @ansus7398
    @ansus73982 ай бұрын

    When will India do the same......?

  • @trollkabaaap5424
    @trollkabaaap5424Ай бұрын

    Ingneyla niyamangalum indailumnivide oru kola cheythaloke vaaya kola vkothiyathe shiskshaye kittathulu

  • @reshmadas1577
    @reshmadas1577Ай бұрын

    Ithil onninteyum motive ariyan pattiyilla

  • @ashikknr8348

    @ashikknr8348

    Ай бұрын

    Motive avante aayirukkum but niyamam niyamathintedaan 🔥🔥🔥

  • @hadiasker1ehanaasker3b57
    @hadiasker1ehanaasker3b57Ай бұрын

    Nammude naaattil inganeyulla kuttikaleee sankalpikkaaaneeee kazhiyunnilla

  • @sreedharanseethala2977
    @sreedharanseethala29772 ай бұрын

    please say a hello

  • @AnilSkaria-qj8pm
    @AnilSkaria-qj8pm29 күн бұрын

    കേരളത്തിൽ കുറ്റവാളിക്കു പകരം ഭായീനെ വച്ചു,പിന്നെ തെളിവില്ല ഭായീം പുറത്ത്

  • @jeanniya1758
    @jeanniya1758Ай бұрын

    Njan ayirunnu ankill Jeevan aduthavante jeevan shiksha ayittu aduthenne

  • @althafr.m7942
    @althafr.m7942Ай бұрын

    8:35 15വയസ് +35 years =50 alle...??? 10years കഴിഞ്ഞാണോ ശിക്ഷ വിധിച്ചത്?

  • @user-zc4yx3vc1c
    @user-zc4yx3vc1c2 ай бұрын

    Thyolekal

  • @sureshpaduppu5264
    @sureshpaduppu526427 күн бұрын

    ഇവിടേ ആയിരുന്നെങ്കിൽ മെനു ഫുഡ് കൊടുത്തേനെ

  • @user-iy5wq2bo1c
    @user-iy5wq2bo1c2 ай бұрын

    കോമെറ് ആയി അറീകൂല ...

  • @reshmadevu7626
    @reshmadevu7626Ай бұрын

    എന്ത് കുട്ടി ഇവറ്റകൾ ആണോ കുട്ടി 😡

  • @spiboxexplainer6977
    @spiboxexplainer6977Ай бұрын

    Appo ajmal kasabo

  • @user-rk6ih1or8h
    @user-rk6ih1or8h2 ай бұрын

    So bad

  • @Sinaishyen-hs6zw
    @Sinaishyen-hs6zwАй бұрын

    Ithukkeayanu kodathi

  • @aaa-k4f
    @aaa-k4f2 ай бұрын

    😮😮😮😮😮

  • @CjcjxjCycu
    @CjcjxjCycu2 ай бұрын

    18 vayasulla kamukikk 23 maasam prayamulla kuttio😮

  • @AshnaShabeer

    @AshnaShabeer

    2 ай бұрын

    Americayil ithokke swabhavikamann

  • @CjcjxjCycu

    @CjcjxjCycu

    2 ай бұрын

    @@AshnaShabeer ഇന്റർനാഷണൽ law അനുസരിച്ചു 18 നു താഴെ ശാരീരിക ബന്ധം illegal ആണ് ചില രാജ്യങ്ങളിൽ ചെറിയ പ്രായത്തിൽ കല്യാണം legal ആണ് കല്യാണം മാത്രം not sex

  • @AshnaShabeer

    @AshnaShabeer

    2 ай бұрын

    @@CjcjxjCycu ath sheriyan!pakshe kore penkuttikal ingane 15um 16um vayasil pregnant akarund. Teen pregnancy.

  • @CjcjxjCycu

    @CjcjxjCycu

    2 ай бұрын

    @@AshnaShabeer ഹെൽത്തു നു ഉമ് മെന്റൽ ഹെൽത് നും പ്രോബ്ലം ഉണ്ടാക്കും. പ്രെഗ്നൻസി ഉണ്ടാവും മാതാപിതാക്കൾ കെയർ ചെയ്തില്ലേൽ കാരണം പ്രായപൂർത്തി ആകും മുന്നേ എറക്ഷൻ ആണുങ്ങൾക്ക് ഇന്ട്രെസ്റ് പെണ്ണുങ്ങൾക്കും ഉണ്ടാവും ചെറുതിലെ 2 വയസ്സ് തൊട്ട് adhukond ഗർഭിണി ആവാൻ ചാൻസ് ഉണ്ട് 7 വയസ്സിൽ പ്രസവിച്ച പെൺകുട്ടി വരെ ഉണ്ട്

  • @CjcjxjCycu

    @CjcjxjCycu

    2 ай бұрын

    @@AshnaShabeer സ്വാഭാവികം അല്ല ബ്രോ ലോകത്ത് എവടെ ആണേലും 18 ആവാൻ 1 സെക്കന്റ്‌ ഉണ്ടേൽ ആ ടൈമിൽ അനുവാദത്തോടെ സെക്സ് ചെയ്താലും പെണ്ണിനെ അല്ല പുരുഷനെ പോലിസ് റേപ്പ് കേസ് ഇൽ അറെസ്റ്റ്‌ ചെയ്യും ഇന്ത്യ ഇൽ അങ്ങനെ ആണ് ഇന്റർനാഷണൽ law ഉമ് അങ്ങനെ ആണ് കല്യാണം മാത്രമേ 18 nu മുൻപ് ചില രാജ്യം അനുവദിക്കുന്നുള്ളു കല്യാണം മാത്രം. അഫ്ക്കാൻ ഇൽ സെക്സ് അടക്കം നടക്കും മുസ്ലിം ഭരണാധികാരികൾ ആണ് ആർ അറിയാൻ ആർ ചോദിക്കാൻ

  • @AnandanAjanur-dt9hs
    @AnandanAjanur-dt9hsАй бұрын

    Ivarayoka manusyaranno

  • @user-tj7mi9je4f
    @user-tj7mi9je4fАй бұрын

    Kurush krshi kar bigaravathi hete naduviral namaskaram 👋🖕🏼😂

  • @niyasniyas1770
    @niyasniyas1770Ай бұрын

    ഇന്ത്യയിൽ കേരളത്തിൽ ക്രൈം ക്രിമിനൽ കൂടുതൽ ആണ്

  • @himamohan1322

    @himamohan1322

    Ай бұрын

    Aano sangi ithu puthiya arivu

  • @MuhammedArshadP

    @MuhammedArshadP

    Ай бұрын

    Appo UP pinne pottanaa?

  • @akkooseakku3816

    @akkooseakku3816

    Ай бұрын

    ഇന്ത്യയിൽ കേരളത്തിൽ ആണ് ഏറ്റ്റം കൂടുതൽ ക്രൈം റിപ്പോർട്ട് ചെയ്യുന്നത് എന്നാണ്😂 അല്ലാണ്ട് കേരളത്തിൽ ആണ് ഏറ്റോം ക്രൈം നടക്കണ് എന്നല്ല നമ്മടെ സ്റ്റേറ്റ് ല് ആണ് ഏറ്റവും കൂടുതൽ educated ആളുകൾ ഉള്ളത് അതുകൊണ്ട് തന്നെ ചെറിയ കുറ്റകൃത്യങ്ങൾ പോലും റിപ്പോർട്ട് ചെയ്യപ്പെടുന്നു 😂

  • @Nnss-yb6vb

    @Nnss-yb6vb

    Ай бұрын

    ​@@MuhammedArshadPup population high alle bro Avide 75 districts und

  • @user-tj7mi9je4f
    @user-tj7mi9je4fАй бұрын

    Ivide arum Jesusinte alukal anne ith cheyunund parayunnilla karannam ath Muslims namadariyannekil parayanno 😢

  • @appukuttanpala

    @appukuttanpala

    Ай бұрын

    Ne kure aayi comment ittu mezhukkunnundello sudu

  • @UmmerFarooq-pr7sc
    @UmmerFarooq-pr7scАй бұрын

    kot itta kuttavaali thendi 😂😂😂😂😂😂

  • @CjcjxjCycu
    @CjcjxjCycu2 ай бұрын

    Bayankara sankadakaram aanallo ee shiksha anubavikunnavarude avastha 😢

  • @nithinmohan9176

    @nithinmohan9176

    2 ай бұрын

    Avaru cheythath thettallennaano

  • @CjcjxjCycu

    @CjcjxjCycu

    2 ай бұрын

    @@nithinmohan9176 തെറ്റാണു. കൊലപാതകിയെ ഗവണ്മെന്റ് വധശിക്ഷ വിധിച്ചാൽ ആ ക്രിമിനലും ഗവണ്മെന്റ് ഉമ് എന്താണ് വെത്യാസം? നമുക്ക് ക്രൈം നടക്കാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് വേണ്ടത് അതിനു tv യിലെ ക്ലോസപ്പിന്റെ പരസ്യം അല്ല ഹ്യുമാനിറ്റീ യുടെ ക്ലാസ്സ്‌ ആണ് വേണ്ടത്

  • @CjcjxjCycu

    @CjcjxjCycu

    2 ай бұрын

    @@nithinmohan9176 തെറ്റ് ചെയ്തവരെ വധ ശിക്ഷ ചെയുമ്പോൾ കൊലപാതകിയും ഗവണ്മെന്റ് ഉമ് എന്താ വെത്യാസം ഒന്ന് പറ

  • @achuremi6072

    @achuremi6072

    Ай бұрын

    Avar cheythathina anubavikunad

  • @ayshazvintage2024

    @ayshazvintage2024

    Ай бұрын

    അയ്യോ നീ നിന്റെ വീട്ടിൽ കൊണ്ട് പോയി മാമം കൊടുത്തു ഉറക്കൂ.. ഓട് കഴുവേറി

  • @steephenp.m4767
    @steephenp.m476722 күн бұрын

    Great

  • @ayshazvintage2024
    @ayshazvintage2024Ай бұрын

    ബിഗ് സല്യൂട് 🎉🎉🎉🎉🎉👍🏼

  • @Prprpp-nd8kc
    @Prprpp-nd8kcАй бұрын

    Super judgement

  • @ajashameed9827
    @ajashameed982727 күн бұрын

    ഇവിടെ ആണെങ്കിൽ ആദ്യം ചെത്തിയത് ആണോ എന്ന് നോക്കും 😂😂😂പിന്നെ പൊക്കി കോടിയുടെ നിറം നോക്കും...... പിന്നെ ബുക്ക്‌ പ്രത്യേക സെക്ഷനിലേക്ക് മറിക്കും...... ജയ് രാം വിളിക്കും രാത്രി റം അടിച്ചു പൊളിക്കും 😂😂😂😂

Келесі