No video

80 ലക്ഷം രൂപ ലോട്ടറി അടിച്ചാൽ എത്ര രൂപ കയ്യിൽ കിട്ടും/Taxes, surcharge & cess on lottery prize money

Video content
How much money will you get after taxes if you win rupees 80 lakh from lottery in india?
80 ലക്ഷം രൂപ ലോട്ടറി അടിച്ചാൽ എത്ര രൂപ കയ്യിൽ കിട്ടും
#keralalottery
#karunyalottery
#taxesonlottery
#daisenjoseph
കേരള ലോട്ടറി അടിക്കാനുള്ള കുറുക്കുവഴി
• കേരളലോട്ടറി അടിക്കാനുള...
25 കോടി രൂപ ലോട്ടറി അടിച്ചാൽ എത്ര രൂപ കയ്യിൽ കിട്ടും
• ലോട്ടറി അടിച്ചാൽ എത്ര ...
ഒരു കോടി രൂപ ലോട്ടറി അടിച്ചാൽ എത്ര രൂപ കയ്യിൽ കിട്ടും
• ഒരു കോടി രൂപ ലോട്ടറി അ...
Whatsapp 8301808509
Telegram channel t.me/daisenjoseph
FOLLOW US ON INSTAGRAM
www.instagram....
Email us
daisentj@gmail.com
Acuman capital touch ഡീമാറ്റ് അക്കൗണ്ട് ഓപ്പൺ ചെയ്യുവാൻ ഈ ലിങ്ക് ഉപയോഗിക്കുക play.google.co...
Disclaimer
This video is only for educational purpose.
We are not financial advisors. It is based on the information collected from books, magazines, websites etc. The information may change from time to time. So please check and be updated with latest information. No decision shall be made only depending on this video. Please get help from your financial advisors. We do not take responsibility for any damages on account of any actions taken based on the video

Пікірлер: 340

  • @girigiri9130
    @girigiri91305 ай бұрын

    ലോട്ടറി അടിച്ചാൽ ലോട്ടറി പറയുന്ന മൊത്തം തുകയും കൊടുക്കുന്ന ഒരു നിയമം കൊണ്ടുവരണം അതിന് ജനങ്ങൾ ഒരുമിക്കണം സർക്കാരിന്റെ ഈ കുത്തഴിഞ്ഞ ജനങ്ങളെ പറ്റിക്കുന്ന ഈ ലോട്ടറിക്കെതിരെ ജനങ്ങൾ തന്നെ മുൻകൈയെടുക്കുക

  • @devoosworld4381
    @devoosworld438111 ай бұрын

    ലോട്ടറിയെപ്പറ്റി അറിയാത്ത കുറെ കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരായിരം നന്ദി

  • @salimpm2684
    @salimpm268411 ай бұрын

    ലോട്ടറി അടിക്കണ്ടായിരുന്നു ലോട്ടറി എടുത്ത കാശ്ണ്ടായിരുന്നെങ്കിൽ ബാങ്കിൽ ഇപ്പോൾ 80 ലക്ഷം രൂപ ഉണ്ടായിരുന്നേനെ.

  • @alanjoji5254

    @alanjoji5254

    5 ай бұрын

    😂

  • @HaidarK-bg4sy

    @HaidarK-bg4sy

    12 күн бұрын

    പിനെ എന്തിനാണ് 80 ലേക്ഷം എന്ന് പയ്യന്നത്. ജനതെ പറ്റിച്ചും ചതിച്ചും ഉണ്ടാകുന്നത് കജന വ് നിറ കാനണ്വേതെ സത്ത് ടി കേറ്റിൽ പറഞ്ഞ കാസ്കി ട്ടും

  • @anandvasudev1048

    @anandvasudev1048

    Күн бұрын

    😜😜😜

  • @user-hz8vj3nx3o
    @user-hz8vj3nx3o11 ай бұрын

    എന്നുവെച്ചാൽ ഈകിട്ടുന്ന പുല്ലെല്ലാം തിരിച്ച് അവർക്കുതന്നെ കൊടുക്കണമെന്ന് സാരം

  • @thankachanc8386

    @thankachanc8386

    6 ай бұрын

    5:11

  • @narayanannair267

    @narayanannair267

    6 ай бұрын

    Bu bug mo mo mo ​@@thankachanc8386

  • @mathewparekatt4464

    @mathewparekatt4464

    6 ай бұрын

    😂😢

  • @satheeshoc4651

    @satheeshoc4651

    6 ай бұрын

    😂😂😅

  • @anjalisworld1113

    @anjalisworld1113

    6 ай бұрын

    😢😢

  • @user-xm2ie9gb8y
    @user-xm2ie9gb8y6 ай бұрын

    ലോട്ടറിയുടെ സിംഹഭാഗവും tax എന്ന രീതിയിൽ തട്ടിയെടുക്കുന്ന ഗവർമെൻ്റിനാണ് ലോട്ടറി അടിക്കുന്നത്

  • @abdulazeez2351

    @abdulazeez2351

    Күн бұрын

    😂😂🙋🙋

  • @samuelvarghese7134
    @samuelvarghese713411 ай бұрын

    താങ്കളുടെ വീഡിയോ വളരെപ്പെട്ടന്ന് മനസിലാകുന്നു.മറ്റുള്ള വീഡിയോ യെക്കാളും നല്ല വിവരണം അടിപൊളി😂👌👍💯

  • @sarala-fz2br

    @sarala-fz2br

    11 ай бұрын

    P❤

  • @gopalakrishnan99

    @gopalakrishnan99

    5 ай бұрын

    ഗൾഫ് ലോട്ടറി ആണെങ്കിൽ അടിക്കുന്ന മുഴുവൻ തുകയും കൈ യഇൽ കിട്ടും.അത്. ഇങ്ങോട്ടു കൊണ്ടു വന്നാൽ ഇവിടെ പിടിക്കും.

  • @sanarchvizart8226
    @sanarchvizart82265 ай бұрын

    കേരളാ ലോട്ടറിയിൽ നിന്നും ഡെയിലി വരുന്ന വരുമാനം ഈ സർക്കാർ എന്തിനൊക്കെ ചിലവഴിച്ചു എന്ന് മോണിറ്റർ ചെയ്യണം...ഇത് വരെയുള്ള കണക്കും , സുപ്രീം കോടതി ഇടപെട്ടു അന്നെഷിക്കണം ..ജനങ്ങൾ കൂട്ടായി ഓരോ ജില്ലയിൽ നിന്നും ഹർജി സമർപ്പിക്കണം.

  • @siddiquep9035
    @siddiquep903510 ай бұрын

    ഇതിനെപ്പറ്റി അറിയാത്തവരാണ് ഇത് പിന്നേയും, പിന്നേയും എടുക്കുന്നത്... പാവം മനുഷ്യരുടെ സ്വപ്നങ്ങളെയാണ് സർക്കാർ തകർക്കുന്നത്.......😔

  • @pradeepdasmurali7680
    @pradeepdasmurali768011 ай бұрын

    സൂപ്പർ വീഡിയോ ബ്രോ ഇത്രയും അറിവ് തരുന്ന വീഡിയോ ഇത് എല്ലാപേർക്കും അറിയില്ല സൂപ്പർ ബ്രോ 👍👍👍❤️❤️❤️

  • @മായാവതി
    @മായാവതി8 ай бұрын

    ഈ നശിച്ച ഗവണ്മെന്റ് ഉള്ളിടത്തോളം കാലം ലോട്ടറി അടിച്ച ഒരു ആളും രക്ഷപെടില്ല

  • @unnivs-bc7ju

    @unnivs-bc7ju

    7 ай бұрын

    അടിച്ചാൽ അല്ലെ 😂

  • @gangadharanpalazhi4617
    @gangadharanpalazhi461711 ай бұрын

    ചുരുക്കി പറഞ്ഞാൽ ലോട്ടറി അടിക്കാത്തതാണ് നല്ലത്. ഞാൻ ദിവസവും . നാല് . അഞ്ച് ടിക്കറ്റ് എടുക്കുന്ന ആളാണ്. ഇതോടു കൂടി ലോട്ടറി എടുക്കുന്നത് നിർത്തി.

  • @athiraathi2711

    @athiraathi2711

    5 ай бұрын

    😂

  • @binubinu8250

    @binubinu8250

    18 күн бұрын

    ഒരാൾ കൂടി രക്ഷപെട്ടു 😂😂😂

  • @mashoor7421
    @mashoor742111 ай бұрын

    1000 രൂപ ലോട്ടറി അടിച്ച് അത് മുഴുവനും ടിക്കറ്റെട്ത്ത് ടാക്സ് അടക്കാതെ സ്വപ്ന ലോകത്ത് സഞ്ചരിക്കുന്ന പാവം ഞാൻ

  • @chidambarancp4577

    @chidambarancp4577

    11 ай бұрын

    വിജയൻ സഖാവേ ഇത് അനിതി ആണ് ലീഗൽ അഡ്വെ സ്സറി ഉദ്യോഗസ്ഥരോട് ഇതിനുളള പരിഹാരം കാണണം ഇത് അനീതിയാണ് അൻപതിനായിരം ആണങ്കിലും അഞ്ചു ലക്ഷം ആണങ്കിലും വിയർപ്പ് ഒഴുക്കി വാങ്ങന്നവന്റ സ്വപനം യാഥാത്ഥ്യമാക്കേണ്ടതുണ്ട് നിങ്ങൾ ഒരു ലക്ഷം കൊടുക്കുന്നുവെന്ന അനൺ സ്മെന്റ് ചെയ്താൽ ആസ്വപ്നം കണ്ടവന് അത് തന്നെ കൊടുക്കണം അപ്പോൾ വലിയ തുകയിൽ കാണിച്ചിരിക്കുന്നതയാഥാര്ഥ്യമാണന്ന എഴുതിയിരിക്കണം

  • @user-wx3mn3og8e

    @user-wx3mn3og8e

    10 ай бұрын

    താങ്കളാണ് യഥാർത്ഥ ഭാഗൃവാൻ ! ലോട്ടറിയെക്കാൾ എത്രയോ വലിയ തെറ്റ്!!!

  • @mastersowners6362
    @mastersowners636211 ай бұрын

    നല്ല ഇൻഫർമേഷൻ..! നല്ല വിവരണം...! സാധാരണക്കാരായ ഞങ്ങൾക്ക് പുതിയ അറിവ് പകർന്നു തന്ന താങ്കൾക്ക് നന്ദി...!

  • @janakhijanu2790

    @janakhijanu2790

    10 ай бұрын

    O

  • @gireeshv.k1498

    @gireeshv.k1498

    3 ай бұрын

    ചെറിയ സംഖൃകൾ ഇടക്കിടെ അടിക്കുകയാണ് നല്ലത്.

  • @krishNR2004

    @krishNR2004

    2 ай бұрын

    ❤️❤️❤️

  • @Rtechs2255
    @Rtechs225511 ай бұрын

    ആ പൈസ എടുത്ത് വല്ല gold or land വല്ലതും വാങ്ങാം. വീട് വച്ചാൽ പിന്നെയും tax ചോദിച്ചു വന്നാൽ എന്ത് ചെയ്യും. 😅 ഇതിപ്പോൾ lottery അടിക്കാത്തത് ആണ് ഭാഗ്യം.

  • @siddiquep9035
    @siddiquep903510 ай бұрын

    ഈ ലോട്ടറി എടുക്കുന്ന 40രൂപ ലാസ്റ്റ് തിരിച്ചു കിട്ടും....!.. ഇപ്പോൾ മനസ്സിലായി 😆😆

  • @harikrishnant5934

    @harikrishnant5934

    6 ай бұрын

    😂😂😂😂😂🎉🎉🎉🎉

  • @vishnuprasad7955

    @vishnuprasad7955

    2 ай бұрын

    😂😂😂

  • @jithin.a.tharakan761

    @jithin.a.tharakan761

    Ай бұрын

    😂

  • @vishnuyuvs4035

    @vishnuyuvs4035

    25 күн бұрын

    😂

  • @abdulkareemthekkeyil7078

    @abdulkareemthekkeyil7078

    16 күн бұрын

    🙏🙏🙏

  • @vishvanath8481
    @vishvanath848111 ай бұрын

    സർക്കാർ എന്ത് കാരുണ്യമാണ് പ്രവർത്തിക്കുന്നു എന്ന് പറഞ്ഞിരുന്നെങ്കിൽ വളരെ ഉപകാരം തന്നെ

  • @user-do9vx1gg9m

    @user-do9vx1gg9m

    11 ай бұрын

    രണ്ടു വർഷം പണിയെടുത്ത MLA സ്റ്റാഫിനു പ്രായം പോലും നോക്കാതെ പെൻഷൻ നൽകുന്നു.

  • @rajasekharancr4909
    @rajasekharancr490911 ай бұрын

    ലോട്ടറി എടുക്കുന്ന എല്ലാവർക്കും താങ്കളുടെ ഈ വീഡിയോ ഉപഹാരം ആയിരിക്കും

  • @bijubiju7422
    @bijubiju742211 ай бұрын

    സ൪ക്കാ൪ നീതി പാലിക്കുക. സാധാരണക്കാരൻെറ കൂടുതൽ പണം തിരിച്ചു പിടിച്ചു ജനങ്ങളുടെ സൊപ്ന൦ ആഗ്രഹം. ഇല്ലാതാക്കരുത്.

  • @abdullaabdullahaji8376
    @abdullaabdullahaji837611 ай бұрын

    ലോട്ടറിഎടുക്കാതിരിക്കലാണ് നല്ലത് വെറുതെ ജീവിതത്തിൽ പ്രയാസങ്ങൾ വരുത്തി തീർക്കാതിരിക്കുക.

  • @shajushaju4821
    @shajushaju482110 ай бұрын

    ഏറ്റവും നല്ലത് ബ്ലാക്കിന് മാറുക അല്ലാതെ വേറെ മാർഗമില്ല. കാരണം സർക്കാർ അറിഞ്ഞാൽ എല്ലാതും പറ്റിച്ചു കൊണ്ടുപോകും അവശേശിക്കുന്ന 10000 രൂപക്ക്പോലും സർക്കാർ നമ്മളെ കണക്ക് പറഞ്ഞു ബുധിമുട്ടിക്കും

  • @mathewparekatt4464

    @mathewparekatt4464

    6 ай бұрын

    🎉👍👍👍👍

  • @user-gb8jl3ed8o
    @user-gb8jl3ed8o11 ай бұрын

    താങ്കൾ പറഞുതന്നത് വളരെ വെക്തമായി എങ്കിലും കിട്ടിയ തുകയ്ക് ലാഭം കിട്ടാത്തവിതം നമ്മൾ ചെലവാക്കുകയാണെകിൽ അതായത് വീട് /സ്വർണ്ണം പോലുള്ളതാണെകിൽ ടാക്സ് അടക്കേണ്ടി വരുമോ ഇത് പറഞു തരുമെന്ന് പ്രതീക്ഷിക്കുന്നു

  • @SamsungSamsung-qq1pg
    @SamsungSamsung-qq1pg11 ай бұрын

    ഇങ്ങനെ നോക്കിയാൽ കിട്ടാതിരിക്കുന്നതാണ് നല്ല തു പിന്നെ എനിക്ക് ഇതുവരെ കിട്ടാത്തതുകൊണ്ട് ഞാൻ രക്ഷ പെട്ടു 👍👍👍👍

  • @binuj4060
    @binuj406011 ай бұрын

    ചുരുക്കത്തിൽ പറഞ്ഞാൽ Lottary എന്ന് പറയുന്നത് ജനങ്ങളെ പറ്റിക്കാൻ , അല്ലെങ്കിൽ കൊള്ളയടിച്ച് സർക്കാരിന് ലാഭമുണ്ടാക്കാനുള്ള ഒരു വഴി മാത്രം . ഇത് എടുക്കന്ന നമ്മൾ മണ്ടന്മാർ ?

  • @mohanadasjs6724

    @mohanadasjs6724

    11 ай бұрын

    The most important aspect of the lottery scheme is that it provides employment to about one lakh people most of them poor and otherwise abled.Can we suggest any other means to provide employment to these people ? Whatever tax collected by government is utilised for developmental works and karunya insurence etc.

  • @binuj4060

    @binuj4060

    11 ай бұрын

    @@mohanadasjs6724 സാർ , ഞാൻ ആദ്യമേ പറയട്ടെ ഞാൻ ഒരു മലായാളിയാണ്. അത് മലയാളത്തിൽ എഴുതിയത് കണ്ടപ്പോൾ മനസ്സിലായി കാണണം. പിന്നെ കേരളത്തിൽ മദ്യവും Lottary യും മാത്രമാണോ പാവങ്ങൾക്ക് തൊഴിൽ കൊടുക്കുവാനുളള മേഘല ? ഇന്ത്യ എന്ന രാജ്യത്ത് ഒരു സംസ്ഥാനം മാത്രമല്ലല്ലോ ഉള്ളത്. ബാക്കിയുള്ള സംസ്ഥാനങ്ങൾ ഈ വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുകയല്ല ചെയ്യുന്നത്. അവർ നല്ല സംരംഭങ്ങൾ കൊണ്ട് വന്ന് നാല് പേർക്കെങ്കിലും തൊഴിൽ കൊടുക്കുവാൻ ശ്രമിക്കുന്നു. അല്ലാത്തെ 1000 രൂപയ്ക്ക് ജോലി ചെയ്യു 200 രൂപയ്ക്ക് Lottary എടുക്കു ബാക്കി 800 രൂപയ്ക്ക് ഒരു കുപ്പി വാങ്ങി കുടിയ്ക്കൂ, എന്നിട്ട് വീട്ടിലെ ചിലവിന് 200 രൂപ എവിടെ നിന്നെങ്കിലും കടം പറയു എന്നല്ല പ്രോത്സാഹിപ്പിക്കുക. ഇവിടെ ആരാണ് നേടിയത് ? പാവങ്ങളായ തൊഴിൽ ഇല്ലാത്ത കുറേ ലോട്ടറി വില്പനക്കാർക്കും , ബാറിലെ തൊഴിലാളികൾക്കും ഉപജീവനം നടക്കുന്നു. സർക്കാരും മുതലാളിമാരും കോടികൾ സമ്പാദിക്കുന്നു. പാവങ്ങളെ വീണ്ടും പാപ്പരതയിലേക്ക് തള്ളിവിട്ടു കൊണ്ടേയിരിക്കുന്നു. ഇതിന് ആരാണ് പരിഹാരണം കാണേണ്ടത്?

  • @prajeeshprasannakumar

    @prajeeshprasannakumar

    11 ай бұрын

    50 ലക്ഷത്തിന് മുകളില്‍ ഒരു വർഷം, അത് ലോട്ടറി അടിച്ചായാലും കളഞ്ഞു കിട്ടിയാലും ജോലി ചെയ്തുണ്ടാക്കിയാലും ഇത്രയും തന്നെ നികുതി കൊടുക്കണം. അത് നാട്ടിലെ നിയമമാണ്.

  • @abdulsamadch999
    @abdulsamadch9992 ай бұрын

    ഇത് കോടതിയിൽ ചോദ്യം ചെയ്യണം ഏജന്റിന്റെ കമ്മീഷൻ കൊടുക്കേണ്ടത് സർക്കാരാണ് അല്ലാതെ സമ്മാനം കിട്ടിയ വനല്ല

  • @truecaller1
    @truecaller111 ай бұрын

    തീർന്നില്ല എല്ലാ ടാക്സും അടച്ച് ബാക്കി ചിലവ്ക്കുമ്പോൾ GST യും അടക്കണ്ടേ

  • @radhakrishnamylencher7948

    @radhakrishnamylencher7948

    2 ай бұрын

    അവസാനം ബോഡിയും അടക്കണം

  • @sayuvp3839
    @sayuvp383911 ай бұрын

    ലോട്ടറി അടിച്ചാൽ tax, cess ഇതൊക്കെ എങ്ങനെ അടക്കണം എന്നൊരു വീഡിയോ ചെയ്യൂ

  • @HarisRaiha-lb8zm
    @HarisRaiha-lb8zm11 ай бұрын

    ഗൾഫിലെ ലോട്ടറി ആണ് നല്ലത് ഒരു ഒരു ടാക്സും ഇല്ല 😅

  • @rajantn1832
    @rajantn183211 ай бұрын

    വിശദമായി പറഞ്ഞു തന്നതിന് നന്ദി.

  • @arungopi1092

    @arungopi1092

    7 күн бұрын

    HAI CHtta. 25 lak.BHUMBER. NU TAX MATTI .ATRA KITTUM

  • @manafmanu1941
    @manafmanu194110 ай бұрын

    വിവരണം സൂപ്പർ 🎉👍

  • @babythomas2902
    @babythomas290211 ай бұрын

    എല്ലാ പിടുത്തതിനു ശേഷം നമുക്ക് കിട്ടുന്ന തുക Bank ൽ നിക്ഷേപിക്കാതെ വസ്തു വാങ്ങിയാൽ വീണ്ടും Tax വേണമോ? (വരുമാനം ഇല്ല. എപ്പടി )

  • @jayanchembathiparambil8661
    @jayanchembathiparambil866111 ай бұрын

    നല്ല അവതരണം👍👍

  • @user-wx3mn3og8e
    @user-wx3mn3og8e10 ай бұрын

    ഇതിനെക്കാൾ നല്ലത് ലോട്ടറി അടിക്കാതിരിക്കുന്നതാണ് ! കുറിച്ച് മനസമാധാനം കിട്ടും!!

  • @cicilyjoseph2831
    @cicilyjoseph283111 ай бұрын

    Thanks.kathirunna video😊

  • @kingsoloman4979
    @kingsoloman497911 ай бұрын

    ദൈവമേ ഇത് അടിക്കാതായിരുന്നാൽ നല്ലത് 😥, ഫുള്ളി ചീറ്റിംഗ്,

  • @thomasthomasbaby6790
    @thomasthomasbaby679011 ай бұрын

    ഏജന്റ് കമ്മീഷൻ വളരെ കൂടുതലാണ് ഞാൻ ഇതുവരെ ഒന്നര ലക്ഷം രൂപയ്ക്ക് ടിക്കറ്റ് എടുത്തു എന്റെ കച്ചവടം പൂട്ടിപോയി

  • @harikumarPta
    @harikumarPta11 ай бұрын

    ചുരുക്കത്തിൽ ഭാഗ്യം വന്നാലും കഷ്ടകാലം തീരുന്നില്ലാഎന്നർത്ഥം

  • @kingsoloman4979
    @kingsoloman497911 ай бұрын

    ഒരുത്തൻ ഇരുന്ന് കരയുന്നു മറ്റൊരുത്തൻ അവന്റെ കണ്ണുനീർ കുടിക്കുന്നു അത്ര തന്നെ 😁

  • @aneetathomas111
    @aneetathomas11111 ай бұрын

    House build cheythalo, fixedil deposit cheyyyayhe

  • @anilka4299
    @anilka429911 ай бұрын

    Kerala lottery oru bhooloka thattippu anennu ippol manasilayi....first prize parayunnathu 80 lakh kayil kittunnathu pakuthi amount polumilla.ithilum bhedam mucheettu kali anu ente Anna...bhedam😢😢😢😢

  • @deepadeepa2671
    @deepadeepa267111 ай бұрын

    Thank you❤️🙏

  • @johnykodakkaparambil1682
    @johnykodakkaparambil16823 ай бұрын

    ലോട്ടറി അടിച്ചാൽ ഇൻകം tax കൊടുത്തു മുടിയും അടിച്ചവന്റ സമാനവും ചെത്തി അടുക്കും

  • @abukollam3381
    @abukollam33817 ай бұрын

    80 ലക്ഷം അടിച്ചാൽ പകുതി സർക്കാരിനും പകുതി അടിച്ചനും അതാണ് അതിന്റെ സത്യം

  • @user-sf9kh5nq2d

    @user-sf9kh5nq2d

    6 ай бұрын

    Panna. Ioty

  • @lejumon2746
    @lejumon27465 ай бұрын

    ഈ ബാക്കി വന്നതുക 47 ലക്ഷത്തിൽ ചില്ലാനം ഞാൻ അടിച്ചു പൊളിച്ചു തിന്നു തീർത്താൽ വീണ്ടും അവർ കാശ് ചോദിച്ചാൽ ഞാൻ അപ്പിയിട്ടു കൊടുത്താൽ മതിയോ😅 ചേട്ടനേ അല്ല പറഞ്ഞത്

  • @AmbraZzz312
    @AmbraZzz3126 ай бұрын

    ചേട്ടാ fast പ്രൈസ് അടിച്ചാൽ ആദ്യം എന്താ ചെയ്യേണ്ടത് ബാങ്കിൽ ടിക്കറ്റ് കൊടുkk😇കുബോൾ എന്ത് ഫോം ആണ് പൂരിപ്പിക്കേണ്ടത് plz റിപ്ലൈ

  • @Biju.Gopalakrishnan
    @Biju.Gopalakrishnan11 ай бұрын

    Informative

  • @user-qg5ww3xr5u
    @user-qg5ww3xr5u16 күн бұрын

    Thanks for the video clear documents tax rules on public advice lottery tickets price winer 😊somebody details full good knowledge of video please this payment saving methods to advice to all public

  • @hamidkp4484
    @hamidkp44846 ай бұрын

    47 ലക്ഷം കിട്ടും അതിനാണ് 80 ലക്ഷം എന്ന് പറയുന്നത് അടിച്ച അലെയ് പറ്റി നാട്ടുകാർ പറയും 80 ലക്ഷം കിട്ടി എന്ന് സർക്കാരിന് ആദ്യമേ പറഞ്ഞാൽ പോരെ 47 ലക്ഷം ആണ് പ്രൈസ് എന്ന്?

  • @sreejithsreejith7449
    @sreejithsreejith744911 ай бұрын

    Very clear message thanku sir

  • @mathewparekatt4464
    @mathewparekatt44646 ай бұрын

    വെറുതെയല്ല പലരും Black ൽ മാറുന്നത്😂😂😂

  • @jasirp8023
    @jasirp802311 ай бұрын

    Lottery അടിച്ച പൈസ കൊടുത്ത് വണ്ടി മേടിച്ചാൽ tax എടുക്കില്ലേ? ആ പൈസ refund ആയി തിരിച്ചു കിട്ടുമോ?

  • @raghavendraraagu7042
    @raghavendraraagu704210 ай бұрын

    Interesting and informative,

  • @shobha3165
    @shobha316511 ай бұрын

    What about 2nd price in 25cr.please explain

  • @ramakrishnanvn790
    @ramakrishnanvn79012 күн бұрын

    ലോട്ടറി സമ്മാനതിൻ്റെ 10 ശതമാനം ഏജൻ്റ് കമ്മീഷൻ ആയി പിടിക്കുന്നത് നിറുത്തണം. അത് ലാഭത്തിൽ നിന്ന് കൊടുക്കുന്നതാണ് ശരിയായ രീതി.

  • @sivaprasad5502
    @sivaprasad550216 күн бұрын

    വീടും പുരയിടവും വാങ്ങുക. പറ്റു ചിറ്റ് ഇൻകം ടാക്സ് ഓഫീസിൽ കൊടുക്കുക.

  • @chandran8602
    @chandran86026 ай бұрын

    വളരെ ഉപകാരപ്രദമായിരുന്നു വളരെ നന്ദി🙏

  • @hariharanpparroth9691
    @hariharanpparroth969110 ай бұрын

    Thank you for information 🙏

  • @thyaginipurushothaman4152
    @thyaginipurushothaman41525 ай бұрын

    Thanks.. ഒരു പുതിയ അറിവ്

  • @shamnadramzanis2202
    @shamnadramzanis220211 ай бұрын

    വിശദീകരണം സൂപ്പർ

  • @ck_star
    @ck_star11 ай бұрын

    ഏജന്റുമാരിൽ നിന്നും വാങ്ങി വിറ്റ വിൽപനക്കാരന് എത്ര കിട്ടും Sir

  • @Kpnair-me7bq
    @Kpnair-me7bq11 ай бұрын

    Good Video

  • @reshmikamanthana4661
    @reshmikamanthana466110 ай бұрын

    Sathyam paranjaal tax kodukkaanulla oru puthiya vazhiyaanu lottery ennu parayaam. Ory saadhaaranakkaranu koooduthal tax adachu kerala sarkkariney rakshikkaanulla oru avasaramaanu eee lottery.

  • @sadiqueibrahim4293
    @sadiqueibrahim429311 ай бұрын

    5000 അടിക്കുന്നതാണ് നല്ലത്

  • @daisyvarghese9269
    @daisyvarghese92692 ай бұрын

    Nalla avatharanam

  • @bladegaming1464
    @bladegaming146410 ай бұрын

    ithine kalum nallath 5000 roopa mathi athavumbo ithonnum cheyyandallo

  • @MeenaKumari-dt9fi
    @MeenaKumari-dt9fi11 ай бұрын

    Lottery adicha cash upayogichu veedu vaangiyaal tax adikkendi varumo

  • @bijubiju7422
    @bijubiju74225 ай бұрын

    നാണ൦ കെട്ട സ൪ക്കാ൪ ഭരണം ഈ നിയമം മാറണ൦ ജനങ്ങൾ ഒറ്റകെട്ടായി ത൬െ എതി൪ക്കണ൦

  • @muraleedharaprasad-of6cz
    @muraleedharaprasad-of6cz2 ай бұрын

    പ്രസ്തുത ടിക്കറ്റ് രണ്ടുപേർ ചേർന്നു എടുത്തതാണെങ്കിൽ 10% കമ്മിഷൻ കുറച്ചു ഒരാളുടെ സമ്മാന വിഹിതം 36 ലക്ഷം രൂപ. 30% നികുതിയായ 1080000 രൂപ കുറച്ച് 2520000 രൂപ അക്കൗണ്ടിൽ വരും അയാൾക്ക്‌ ഈ 36 ലക്ഷം കൂടി കൂടിയാലും 50 ലക്ഷത്തിൽ താഴെ മാത്രമേ ഇൻകം ഉള്ളുവെങ്കിൽ 10% സർചാർജ് കൊടുക്കണോ. 4% സെസ്സ് മാത്രം കൊടുത്താൽ പോരേ.

  • @shobha3165
    @shobha316511 ай бұрын

    And what if we use it for marriage purpose and buy house

  • @user-do9vx1gg9m
    @user-do9vx1gg9m11 ай бұрын

    ഈ ദരിദ്ര വാസി സർക്കാർ എന്തിന് ലോട്ടറി അടിച്ചവനെ പിഴിയുന്നു? സെസ്സ് അടച്ച തുക അതിന്റെ ലക്ഷ്യത്തിൽ തന്നെ എത്തുന്നുണ്ടോ? അതോ പെട്രോളിയം സെസ്സ് പിരിച്ച കാശു ക്ഷേമ പെൻഷൻ കൊടുക്കാത്തത് പോലെയാണോ?

  • @mohankumar-il2if
    @mohankumar-il2if11 ай бұрын

    Vere joli ille. Ini ഞാൻ ലോട്ടറി ഇടുപ്പ് നിർത്തി.

  • @iamvinoj
    @iamvinoj3 ай бұрын

    ചുരുക്കി പറഞ്ഞാൽ ഏകദേശം പകുതി മാത്രമേ ഏതു തുക അടിച്ചാലും കിട്ടൂ.. അല്ലേ ?

  • @dk3480
    @dk34803 ай бұрын

    ലോട്ടറി വഴി കിട്ടുന്ന പൈസ മാത്രം ലോട്ടറി ടിക്കറ്റിൽ അടിച്ചിറക്കുക. ടാക്സ്, ഏജന്റിന്റെ കമ്മീഷൻ ഒക്കെ നടത്തുന്നവർ തന്നെ കൊടുക്കട്ടെ!

  • @mssaithalvi2533
    @mssaithalvi25336 ай бұрын

    പിന്നെ എന്ത് മലരാണ് ലോട്ടറി അടിച്ച ആൾക്ക് കിട്ടുക

  • @sivankavil3570
    @sivankavil35706 ай бұрын

    ഒന്നും വേണ്ട ആകെ ബാക്കിയുള്ള പണം ബാങ്കിൽ ഇടുക അതിന്റെ പലിശ തന്നെ ലക്ഷങ്ങൾ ഉണ്ടാകും ടെക്സ് കൊടുത്താലും ലക്ഷങ്ങൾ വരുമാനം ഉണ്ടാകും

  • @SaalminSaali
    @SaalminSaali6 ай бұрын

    അടിച്ചാലല്ലേ അതിനെ പറ്റി ചിന്തിക്കണ്ടതുള്ളൂ,, അടിക്കില്ലല്ലോ,, അതാണ് കേരള ലോട്ടറി

  • @balanbalan260
    @balanbalan26011 ай бұрын

    Churukki paramjaaal lottery adichaal oru litre nulla cash thannaamathi.backi ningaleduthonnu parayaam lle?

  • @user-pp6mk2gh3s
    @user-pp6mk2gh3s11 ай бұрын

    Sir super

  • @varghezeezcleen
    @varghezeezcleen3 күн бұрын

    എല്ലാം കഴിഞ്ഞ് ബാക്കി കിട്ടുന്ന പണം എല്ലാം ചിലവാക്കി കളഞ്ഞാൽ കുഴപ്പമുണ്ടോ

  • @narayananayyappan6546
    @narayananayyappan654611 ай бұрын

    സർക്കാരി കൊള്ള സങ്കേതത്തിലേക്കു പിടിച്ചു പറി കഴിഞ്ഞിട്ട് ലോട്ടറി അടിച്ചതല്ലേ ഞങ്ങടെ വകയായി ഒരു പിച്ച ചട്ടി ഇരിക്കട്ടെ എന്നാ സന്തോഷമായില്ലേ

  • @alirajamumtaz.m8619
    @alirajamumtaz.m861911 ай бұрын

    Good sir

  • @udayabhanu2403
    @udayabhanu24032 ай бұрын

    നല്ല ഇൻഫർമേഷൻ അഥവാ ഇനി അടിച്ചാൽ ഇങ്ങനെ പ്ലാൻ ചെയാം 5:11

  • @kannananish7888
    @kannananish788811 ай бұрын

    Supper 👍 adipoli 👍

  • @vitube7190
    @vitube719011 ай бұрын

    ഏജൻറ് കമ്മീഷൻ സമ്മാനാര്‍ഹരിൽ നിന്ന് പിടിച്ചെടുക്കുന്നത് തെറ്റാണ് സർക്കാർ ആ പരിപാടി ഒഴിവാക്കണം നേരിട്ട് കൊടുക്കണം

  • @mahboobnavas8216
    @mahboobnavas821610 ай бұрын

    Good information brother. Thank you so much

  • @udayappanmadhavan9932
    @udayappanmadhavan993211 ай бұрын

    Adichittu vende cash enni nokkan,? Malarpidikkaran swopnam kandathupole.

  • @shinoobsoman9269
    @shinoobsoman926911 ай бұрын

    Super ❤

  • @daisenjoseph

    @daisenjoseph

    11 ай бұрын

    Thanks 🔥

  • @gowrisankara6399
    @gowrisankara639911 ай бұрын

    ചുമ്മാതല്ല ലോട്ടറി അടിച്ചവന്മാർ അവസാനം പിച്ചക്കാർ ആകുന്നതു.. പേര് കോടീശ്വരൻ...

  • @AkbarAli-vi4jw
    @AkbarAli-vi4jw6 ай бұрын

    വിദേശ ത്തു ലോട്ടറി അടിച്ചാൽ ഫുൾ അവർക്ക് കിട്ടും അപ്പോൾ ഇവിടെ നേരെ തിരിച്ചാണ് അത് കൊണ്ട് ജീവിതകലം മുഴുവൻ ലോട്ടറി എടുത്തു എന്നിട്ട് ആണ് അടിക്കു അപ്പോൾ പിന്നേ ayal പിന്നെ കൊടുത്തു നടക്കണം ലോട്ടറി നിരോധനം വേണം

  • @makkarmm165

    @makkarmm165

    3 ай бұрын

    നിന്നോട് ലോട്ടറി എടുക്കാൻ പാറ ഞ്ഞോ

  • @user-dy2bm6vo4d
    @user-dy2bm6vo4d11 ай бұрын

    Better, take balance too in the name of some other cesses!

  • @Sunilkumar-gu6ie
    @Sunilkumar-gu6ie2 ай бұрын

    സൂപ്രിം കോടതി ഒരു മോണിറ്റരെ വെക്കണം ലോട്ടറി കേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ കൊണ്ടുവരണം പ്രൈസ് money ഫുള്ളും കൊടുക്കണം

  • @user-rq7lg3np3e
    @user-rq7lg3np3eАй бұрын

    ഹലോ എന്റെ കൈയിൽ രണ്ട് മാത ചിഹ്നമുള്ള യകകൊയർ. ഗാന്ധി തലയു. ള്ള. കൊ പണ്ടത്തെ 20 പൈസ. താമരചി. ഗാ . പി. അങ്ങി ഇന്നിരാ ഗാഡിരൂപ പലതു പഴയ രണ്ട് ഖ10. രൂപ ഒക്കെ ഉണ്ട്. ഷ ഹൈബ അബ്ദുൽ സലാം. കണ്ണൂർ

  • @user-rr6nh6vr9c

    @user-rr6nh6vr9c

    22 күн бұрын

    ഇതെന്തു ഭാഷയാണ്? ഒന്നും മനസിലായില്ല

  • @abdulrahimk3598
    @abdulrahimk35985 ай бұрын

    ഇയാൾ പറയുന്നത് കേട്ടാൽ വേറെ ആരും income tax അടക്കുന്നില്ല എന്ന് തോന്നും. രണ്ടര ലക്ഷത്തേക്കാൾ കൂടുതൽ വാർഷിക വരുമാനം ഉള്ളവർ നികുതി അടക്കണം

  • @ajmalajju634
    @ajmalajju63411 ай бұрын

    Fill ചെയ്യാനുള്ള Form എവിടെ കിട്ടും plz റിപ്ലൈ

  • @கிர்ஷ்ண
    @கிர்ஷ்ண6 ай бұрын

    അതിന് ലോട്ടറി ആദ്യം അടിക്കട്ടെ, പിന്നെ പോരെ കൈയ്യിൽ കിട്ടുന്നതിൻ്റെ കണക്ക് നോക്കുന്നത്.

  • @saralavk5947
    @saralavk59473 ай бұрын

    Thank you

  • @abijackson1000
    @abijackson10003 ай бұрын

    അപ്പോൾ 75 ലക്ഷം സമ്മാനം അടിച്ചാലും ഏകദേശം 4725000 കിട്ടും എന്ന് തോന്നുന്നു 😊

  • @muhammedkv2411
    @muhammedkv24113 ай бұрын

    Aadyam.. Adichayuden... Chadi.. Pinney... Maasam.... Chadi.... Veendum..... Haileval.. Chadiyaan.. Lotteri..... Vishamaan..... Maanassigam.. Varum.....

  • @Amal-world123
    @Amal-world12311 ай бұрын

    ഞാൻ ഇപ്പോൾ ആണ് നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തത്.

  • @daisenjoseph

    @daisenjoseph

    11 ай бұрын

    Thank you

  • @sudhisudheesh9805
    @sudhisudheesh98053 ай бұрын

    Than gyou sir

  • @babyrajthonippara5514
    @babyrajthonippara551411 ай бұрын

    Second prize -10 laks, Third prize - 1 lak ഇതുകൂടി പറയുവോ എത്ര കിട്ടുമെന്ന് എങ്ങാനും അടിച്ചാലോ

  • @nikhilaravind8871

    @nikhilaravind8871

    11 ай бұрын

    1 lakh adichal almost 64000 10 lakh adichal almost 650000

Келесі