No video

ചിട്ടിയുടെ മറവിലെ തട്ടിപ്പ് പറഞ്ഞ് ലക്ഷ്മി പ്രിയ.. I Lakshmi priya Exclusive Interview against KSFE

KSFE ചതിച്ചു... പൊട്ടിക്കരഞ്ഞ് ലക്ഷ്മി പ്രിയ...
ചിട്ടിയുടെ മറവിലെ തട്ടിപ്പ് പറഞ്ഞ് ലക്ഷ്മി പ്രിയ...
#lakshmipriya #ksfe #ksfechitty #interview
#exclusve #marunadanmalayalee #keralagovernment

Пікірлер: 7 700

  • @thulasimuraleedharan9702
    @thulasimuraleedharan97022 жыл бұрын

    ഇതൊക്കെ കേട്ടിട്ടു തന്നെ പേടി തോന്നുന്നു ഈ വിഷയം പൊതു സമൂഹത്തെ അറിയിച്ചതിന് ലക്ഷ്മിക്ക് ഒരുപാട് നന്ദി

  • @kuriankk1666

    @kuriankk1666

    2 жыл бұрын

    If she speak like this as middle class what she faced ...ksef is company they sitting for profit so don't think ksef part to hear

  • @benantaantony9872

    @benantaantony9872

    2 жыл бұрын

    KSFE പോള്ളൂ 🔥 തീ ആണ്

  • @arunxx1569

    @arunxx1569

    2 жыл бұрын

    @@aaro7788 chechi oru kaaryam chodichotte? Ariyumenkil reply tharu pls. Enikk ksfeyil chitti und. Athu njan vilichittilla. Njan oru investment mathiri ittekkunne Ella maasavum krithyamaayi adakkunnu. Chitty kazhiyumbol Enikk chitty amount oru prayasavum illathe kittumo ??

  • @ubroutes2010

    @ubroutes2010

    2 жыл бұрын

    പേടിക്കേണ്ട ട്ടോ...

  • @arunxx1569

    @arunxx1569

    2 жыл бұрын

    @@aaro7788 thank you so much for explaining. Being first time customer , i do not know much about ksfe chitty. I got scared seeing this kind of post

  • @sinanmn3993
    @sinanmn39932 жыл бұрын

    ഇങ്ങനെയുള്ള കാര്യങ്ങൾ തുറന്നു പറയാൻ കാണിച്ച ധൈ ര്യ ത്തി ന് ഒരു big salute 👍❤️. Laxhmi 👍

  • @weathertechengineersw2132

    @weathertechengineersw2132

    2 жыл бұрын

    Very shame about KSFE very bad financial services

  • @sumaadcruz2119
    @sumaadcruz211911 ай бұрын

    നമ്മൾ ചിട്ടിക്ക് ചേരുന്നതുവരെ ഒരു സ്വഭാവവും ചേർന്നുകഴിഞ്ഞാൽ മറ്റൊരു സ്വഭാവവും ആണ്

  • @saranyas9663

    @saranyas9663

    10 ай бұрын

    correct

  • @user-sm9jl9tf4j

    @user-sm9jl9tf4j

    3 ай бұрын

    സത്യം. ഞാൻ അനുഭവിച്ചതാ ഇപ്പോൾ നിർത്തി

  • @rahulmk6924
    @rahulmk692411 ай бұрын

    ഒരു ചിട്ടി തുടങ്ങാൻ വേണ്ടി ഞാൻ യൂട്യൂബിൽ നോക്കിയതാ. 😢😢😢😢 Thank God...

  • @ashrafpu8138

    @ashrafpu8138

    10 ай бұрын

    Ady polly

  • @me_ajuclt

    @me_ajuclt

    8 ай бұрын

    ബ്രോ ഇത് ഒക്കെ വലിയ വലിയ ചിട്ടികളാണ് മാസം 6ലക്ഷം അതുപൊലൊണോ നമ്മുടെ ഒകെ കാര്യം.

  • @ShajiTV-ef5zy

    @ShajiTV-ef5zy

    3 ай бұрын

    😮😮😅​@@ashrafpu8138

  • @radhasugumaran4992

    @radhasugumaran4992

    2 ай бұрын

    Ksfethattippintekoonbaram

  • @radhasugumaran4992

    @radhasugumaran4992

    2 ай бұрын

    kSFE വെറും തട്ടിപ്പ്

  • @shafims9010
    @shafims90102 жыл бұрын

    ഇത് ജനങ്ങൾ ക്ക് വേണ്ടി പരസ്യമായി പറഞ്ഞ ലക്ഷ്മി കാരണം ഒരുപാട് പേരുടെ പ്രശ്നങ്ങൾ ക്ക് പരിഹാരം കാണാൻ പറ്റും.

  • @JafarJafar-ex9kg

    @JafarJafar-ex9kg

    2 жыл бұрын

    Patatte

  • @tharasuku6222

    @tharasuku6222

    2 жыл бұрын

    99

  • @aaro7788

    @aaro7788

    2 жыл бұрын

    Koppan...ival koduthe cheque bounce aayi...3rd maasam thanne...maasam 8 laksham rs vech chittykk adakamen parayun athum 50 maasathek ...4 aamathe maasam thot parayuva kayyil paisa illa ini adakan pattilla enn...athin ksfe entho cheyith 😂😂

  • @aaro7788

    @aaro7788

    2 жыл бұрын

    @@SINU07VLOG Kure mara vaazhakal karyam ariyathe konakan iranjikolum...ival parayune ellam Sathyam aanel entha oru mainstream media polum ivalde news idathath ?? Ivalde parent channel aa Flowers and 24 news group avar ittat illalo ?? Avark vare karyam manasilayi and defamation case um register cheyith avalk noticeum ayach anittum ividathe chila 07 VLOG mara vaazhakal ippazhum kidan konakun

  • @aaro7788

    @aaro7788

    2 жыл бұрын

    @@SINU07VLOG Ninte DP kandal ariyam etho achilooki aanen 😂😂so mon Monte karyam noki po keto tholinja dialogue adikan ingot uumbikond varathe ...07 Vlogine anveshichen paranjere keto ninne pole oru vaazhe undakiyen...karyam ariyathe kidan konakune chaavali patti okke

  • @advikasaji9612
    @advikasaji96122 жыл бұрын

    Yes ലക്ഷ്മി ഒരാളെങ്കിലും ഇത് തുറന്ന് പറയാൻ തയ്യാറായല്ലോ hats of you 👌👌👌

  • @blueboy4887

    @blueboy4887

    2 жыл бұрын

    KSFE യുടെ version കൂടി അറിയണം

  • @harisismail1378

    @harisismail1378

    2 жыл бұрын

    Oru kuyappavumilla

  • @vijayakumari1234

    @vijayakumari1234

    5 ай бұрын

    Ksfe.annayamchathichu

  • @chakkusssssvlog9122
    @chakkusssssvlog91222 жыл бұрын

    ഇത് വളരെ സത്യമായ കാര്യമാണ്. സമാനമായ ഒരു അനുഭവം എനിക്ക് വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിട്ടുണ്ട്. പിന്നീടിതുവരെ ഞാൻ KSFE ചിട്ടിക്കു മാത്രമല്ല ഒരിടപാടിനും പോയിട്ടില്ല.🙏🙏🙏

  • @shemip1162

    @shemip1162

    5 ай бұрын

    Enthayalum ksfe de verita oru mukham velichathukodu Vanna lakshmik bigsalute

  • @valsalakollarickal7421
    @valsalakollarickal74212 жыл бұрын

    ഒരുപാട് വിഷമം തോന്നി ലക്ഷ്മി.. സമൂഹത്തെ അറിയിച്ചതിൽ നന്ദി.. എല്ലാം മാറി കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @okskuttanomana4203
    @okskuttanomana42032 жыл бұрын

    സത്യം ലക്ഷ്മി പറഞ്ഞത്. അതിൽ ചെന്നു തല വെച്ചു കൊടുത്തു ഞാനും. എല്ലാം കൊണ്ടും നഷ്ടമാണ് KSFE.

  • @rajendrankavilkambrath7769

    @rajendrankavilkambrath7769

    2 жыл бұрын

    My dream is to purchase 5bed room apartment in Mumbai Anderi ,which will cost arround 12crore. Can ksfc help me?. This lady is making meaningless claim and blaming some institution. I am wondering how she can pay for 5 chits per month where the monthly instalment comes together 10Lacs. She is not active in movie or serial. So some thing is fishy in her claim. She was one of the hostile witness in actress molestation case. ഗോപാലകൃഷ്ണന് വേണ്ടി കൂറുമാറിയ കക്ഷി.

  • @abcdefgh7296

    @abcdefgh7296

    2 ай бұрын

    ​@@rajendrankavilkambrath7769Vaayikkan aanankil malayalathil vidu malayalthil alle comant

  • @sheenaanil7695
    @sheenaanil76952 жыл бұрын

    ലക്ഷ്മി മാഡം പറഞ്ഞതെല്ലാം വളരെ ശരിയാണ്. 👌തുറന്നു പറയാൻ കാണിച്ച മനസിന് 👏👏👏

  • @jayakumarchellappanachari8502

    @jayakumarchellappanachari8502

    2 жыл бұрын

    ശരിയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

  • @JafarJafar-ex9kg

    @JafarJafar-ex9kg

    2 жыл бұрын

    Sheriyanu

  • @nadeeranadeera765

    @nadeeranadeera765

    2 жыл бұрын

    Njan Oru loninu nadakkuvaa sherikku anubhavichu sathym

  • @user-pt1mc2zm1f

    @user-pt1mc2zm1f

    2 жыл бұрын

    മാഡം . നിങ്ങളുടെ അത്യാഗ്രഹം കൊണ്ട് സംഭവിച്ച പ്രയാസം ആണിത് . തിരിച്ചടവ് ശേഷി നോക്കിയേ പൊതുജനം ചിട്ടി ചേരു . ചിട്ടി വിളിച്ച തുക കൊണ്ട് മറ്റൊരു ചിട്ടി നടത്തിക്കൊണ്ടുപോകാൻ പറ്റണമെങ്കിൽ ആദ്യ ചിട്ടിയുടെ മുഴുവൻ തുകയും അതിനായി മാറ്റിവെക്കാൻ പറ്റണം . ഒരേ ചിട്ടിയിൽ അത് സാധ്യമല്ല . ചിട്ടിത്തുക പിൻവലിക്കണമെങ്കിൽ മേൽബാധ്യത തുകയ്ക്കാണ് ജാമ്യം നൽകേണ്ടത് . അല്ലാതെ നിങ്ങൾ എടുക്കുന്ന തുകയ്ക്കല്ല . വസ്തു ജാമ്യം വെക്കുമ്പോൾ വസ്തുവിന്റെ മതിപ്പുവില കണക്കാക്കും . അത് നിങ്ങൾ പറയുന്ന വില ആവണമെന്നില്ല . 50 ലക്ഷം മതിയായിരുന്നു എങ്കിൽ അതിനുള്ള ചിട്ടി ചേരുകയോ ചേർന്ന ചിട്ടിയിൽ നിന്ന് ചിട്ടിലോൺ എടുക്കുകയോ ചെയ്യാമായിരുന്നു . അതൊന്നും ചെയ്യാതെ , തിരിച്ചടവ് ശേഷി നോക്കാതെ അതിബുദ്ധി കാണിച്ചിട്ട് മറ്റുള്ളവരെ കുറ്റം പറയുന്നതെന്തിന് ?

  • @rahulss545

    @rahulss545

    2 жыл бұрын

    @@jayakumarchellappanachari8502 KSFE il aanu alle joli😂

  • @himababu327
    @himababu32710 ай бұрын

    സ്വന്തം അനുഭവത്തിൽ നിന്ന് KSFE എന്താണെന്ന് പൊതു സമൂഹത്തെ അറിയിച്ചതിന് അഭിനന്ദിക്കുന്നു.

  • @savithribabuakkuachu1824
    @savithribabuakkuachu182411 ай бұрын

    അടച്ച പൈസയും പലിശയും കിട്ടണമെന്ന് പറഞ്ഞു കേസ് കൊടുക്കുകയാണ് വേണ്ടത്

  • @nandithand7043

    @nandithand7043

    7 ай бұрын

    നിയമ പരമായി നേരിടാൻ പറ്റുമോ

  • @nandithand7043

    @nandithand7043

    7 ай бұрын

    ആരെ യാണ് സമീപിക്കേണ്ടത്

  • @byjuk5430
    @byjuk54302 жыл бұрын

    നന്നായിട്ടുണ്ട് ലക്ഷ്മി ഞങ്ങളൊക്കെ പറയാനിരുന്നതാ ലക്ഷ്മി പറഞ്ഞത് അഭിനന്ദനങ്ങൾ

  • @renjithchandran3012

    @renjithchandran3012

    2 жыл бұрын

    അതെന്താ നിങ്ങൾ പറയാതിരുന്നത് 😂

  • @vincentmathew317

    @vincentmathew317

    2 жыл бұрын

    ഓ... അഭിനന്ദനങ്ങൾ ഇഷ്ടമല്ലായിരിക്കും...അതുകൊണ്ടാണ് ഇതുവരെ പറയാതിരുന്നത്...അല്ലാണ്ട് അണ്ടിക്ക് ഉറപ്പ് ഇല്ലാത്തതുകൊണ്ടൊന്നുമല്ല...

  • @freefire-qm8co

    @freefire-qm8co

    2 жыл бұрын

    👌👍

  • @BalanP-lf5ej

    @BalanP-lf5ej

    2 ай бұрын

    No use bhi No no no hu se km ni ni ni Dr❤ in​@@renjithchandran3012

  • @alameerpv7756
    @alameerpv77562 жыл бұрын

    Came here after watching bigboss 🥰. So she is very genuine in bigboss 🔥🔥🥰

  • @RadhakrishnanRadhakrishnanPT
    @RadhakrishnanRadhakrishnanPT10 ай бұрын

    സഹോദരിയുടെ വേദന മനസ്സിലാകുന്നുണ്ട്. ഇതിൻറെ പിന്നിട്ട ഇപ്പോൾ കേരളം ഭരിക്കുന്ന രാഷ്ട്രീയ ക്കായി തന്നെയാണ്.

  • @testaunni1284
    @testaunni12842 жыл бұрын

    ധൈര്യമായി മുന്നോട്ടു പോകണം ലക്ഷ്മി.... All support

  • @babykinaruvilayil7629

    @babykinaruvilayil7629

    2 жыл бұрын

    Njangalum leshmi paranja avasthayil anu almahathya cheyyan thonnuvanu kidakkadam nashttappeduvan povanu njangaleyum sahayikkane

  • @rajuraghavan1779
    @rajuraghavan17792 жыл бұрын

    ലക്ഷ്‌മീ മാഡം, ഈ പറഞ്ഞത്‌ ksfe ചിട്ടിയെ മനസ്സിൽ കണ്ടു കാര്യങ്ങൾ നെയ്തു കൂട്ടുന്ന ഒരുപാട് പേർക്ക് ഗുണം ചെയ്യും. വളരെയധികം നന്ദിയുണ്ട്🙏🙏🙏.

  • @BinsiyaAnsar
    @BinsiyaAnsar4 ай бұрын

    ലക്ഷ്മി ചേച്ചി പറയുന്നത് സത്യം ആണ് സാദാരണ കാരായ ആളുകളുടെ വെഷമം കാണാൻ ആരും ഇല്ല 👍🏻

  • @prakasanc9061
    @prakasanc906110 ай бұрын

    KSFE എന്തിനാ ഇങ്ങനെ ജനങ്ങളെ പറ്റിക്കുന്നെ ലക്ഷ്മിയുടെ പൈസ തിരിച്ച് കൊടുക്കണം. പലിശയൊന്നും കൊടുത്തില്ലെങ്കിലും അടച്ച പൈസകൃത്യമായിട്ട് തിരിച്ച് കൊടുക്കണം.

  • @myopinion8169
    @myopinion81692 жыл бұрын

    *Heartly Congratulations For Fast Reporting..* മറുനാടൻ വേറെ ലെവലാവുന്നു.... എന്നും ജനങ്ങളുടെ വിഷയത്തിൽ വേഗത്തിൽ ഇടപെടുന്നു...

  • @athulyag9999

    @athulyag9999

    2 жыл бұрын

    Poiuytrewq hi pí CFL photo

  • @matzz6075

    @matzz6075

    2 жыл бұрын

    True

  • @shereefshereef2464

    @shereefshereef2464

    2 жыл бұрын

    അതാണ് നല്ലത് 🤨🤨🤨

  • @balakrishnankv6594

    @balakrishnankv6594

    2 жыл бұрын

    മറുനാടനെ സാദിക്കൂ കാരണം ksfe യുടെ പരസ്യമൊന്നും മറുനാടനില്ല. ഷാജൻ സ്കറിയ ആണാ... അതു തന്നെ...

  • @remeshrkpillai3455

    @remeshrkpillai3455

    2 жыл бұрын

    Marunadan please follow up it. Do not leave this ksfe issue.

  • @reenabenoy2047
    @reenabenoy20472 жыл бұрын

    ഇതെല്ലാം തുറന്ന് ജനങ്ങൾക്ക് മുന്നിൽ പറയാൻ കാണിച്ച വലിയ മനസ്സിന് . 🙏

  • @rajeenaummer1592

    @rajeenaummer1592

    2 жыл бұрын

    Valare Nandhi Mam. Njanum Aake kudunghi kidakkua

  • @shamnad21

    @shamnad21

    2 жыл бұрын

    ഇവൾ സൂപ്പർ വെടിയാന് മണിക്കൂറിനു 25000 രൂപ ആണിവളുടെ റേറ്റ് ഞങ്ങളുടെ ശാഖാ പ്രമുഖ് ഇവളെ ഒരുപാട് വെട്ടം ഊക്കി വിട്ടിട്ടുണ്ട് ഇവളെ deal ഉറപ്പിക്കുന്നതും പറയുന്നിടത്തു എത്തിച്ചു കൊടുക്കുന്നതും ഒക്കെ ഇവളുടെ ഭർത്താവാണ് കായംകുളം ചാരുമൂട് വന്നു അന്വേഷിച്ചാൽ ഇവളുടെ യെതാർത്ഥ കഥ അറിയുവാൻ സാദിക്കും

  • @harisismail1378

    @harisismail1378

    2 жыл бұрын

    Ksfe banking kalum mechamanu

  • @manujayan

    @manujayan

    2 жыл бұрын

    @@shamnad21 ഉള്ളതാണോ

  • @radhakrishnanks6843

    @radhakrishnanks6843

    2 жыл бұрын

    Avarude. Purake. T a x. Karumu pidi murukkum eni

  • @bijumathew7933
    @bijumathew793310 ай бұрын

    കൈക്കൂലി ഉദ്യോഗസ്ഥന്മാർക്ക് വേണ്ടിയുള്ളതാണ് KSFE ചിട്ടികൾ ' സാധാരണക്കാർക്ക് ഒരു പ്രയോചനവുമില്ല'

  • @GIRIDHARManama
    @GIRIDHARManama8 ай бұрын

    Njangal pravasikalkku valiyoru relief aanu KSFE pravasi chitty. Njan 2 chittikalkku chernnu.. online auction il 4 mathethum, 8 mathethum pidichu. FD ittu. Nattil vanna time vasthu eedu nalki thuka kaypatty. Chitty adanju theerarayi. Aa thuka ente life secure aakki. Ente experience very much good.pidichu kazhinju Krithyamayi adakkunnavarkku ksfe oru help aanu. ❤

  • @rakhiashok3249

    @rakhiashok3249

    3 ай бұрын

    Ella ksfe yum ingane alla nda parents veedu vaychatum ende marriage ndathiyathum okke ksfe chitti ketti anu full adachu theerta chitti amount edukan gold security vaychit und but marketil ulla value anu avar gold ni ittathu

  • @Mini-by7du
    @Mini-by7du2 жыл бұрын

    Ksfe യുടെ ചതി വെളിപ്പെടുത്താൻ ഇപ്പോഴെങ്കിലും ഒരാളുണ്ടായല്ലോ. നന്ദി ലക്ഷ്മി....

  • @kunjumoljohnson4839

    @kunjumoljohnson4839

    2 жыл бұрын

    ഇപ്പോഴെങ്കിലും സത്യം വെളിപ്പെട്ടല്ലോ ഈ ചിട്ടിയെ കുറിച്ച് 🙏🙏

  • @syamlalps6452

    @syamlalps6452

    2 жыл бұрын

    #Aaro 5 varshamayi chitti adichitte athe kittatha njan 🤔

  • @jijinj8418

    @jijinj8418

    2 жыл бұрын

    Sß,,,,@@aaro7788 3

  • @sheela212

    @sheela212

    2 жыл бұрын

    . sathymevajayathe👍

  • @bharathini7181

    @bharathini7181

    2 жыл бұрын

    aaaaaaaaaaaaaaaaaaaaaaaaaaaaaa

  • @Labjerry
    @Labjerry2 жыл бұрын

    ഞാനും ഒരു അനുഭവസ്ഥ ആണ്. ലക്ഷ്മി പറഞ്ഞത് സത്യമാണ്.

  • @kpa1891

    @kpa1891

    2 жыл бұрын

    സത്യം തന്നെ ആണ്

  • @dittapunnakkal2973

    @dittapunnakkal2973

    2 жыл бұрын

    Njanum

  • @Fidha__196

    @Fidha__196

    2 жыл бұрын

    Satyam tanne..nyenikum ede anubavam und

  • @tharamanikuttan2157

    @tharamanikuttan2157

    2 жыл бұрын

    എനിക്കും ഇതുപോലെ പണി കിട്ടി

  • @shinybinu6154

    @shinybinu6154

    2 жыл бұрын

    38000 gold nu evida vila..?

  • @jamesgeorge1507
    @jamesgeorge15072 жыл бұрын

    പ്രിയ സഹോദരി അറിയുവാൻ KSFE Chitty ഒരുകൂട്ടം ആളുകൾ ചേർന്നു പണം സ്വരൂപിച്ച ശേഷം ഓരോ മാസം ഓരോരുത്ജർക്കു ആ പണം മുൻപേറായി നൽകുന്ന സ്കീം ആണ്. പണം കൈപ്പറ്റുമ്പോൾ ഭാവിയിൽ അടക്കേണ്ട തുകക്ക് ഈട് നൽകണം. അത് വസ്തു എങ്കിൽ മാർക്കറ്റ് വിലയുടെ അടിസ്ഥാനത്തിൽ valuation നടത്തി അതിന്റെ വിലയിൽ ഒരു നിശ്ചിത ശതമാനം മാർജിൻ നിലനിർത്തണം. ഇവിടെ 3 തവണ അടച്ചു 48 മാസ ചിട്ടി പിടിച്ചു.45 തവണ ഇനിയും അടക്കാനുണ്ട്. 45 x 2 Lakhs =90 Lakhs. അതിനു മതിയായ ഈട് നൽകാതെ KSFE Chitty തുക നൽകാതെ സാധ്യമല്ല. ചിട്ടി പിടിച്ചവർ ഭാവി തവണകൾ കുടിശിഖ വരുത്താൻ സാധ്യത ഏറെ ഉണ്ടല്ലോ. മൊത്തത്തിൽ ചിട്ടി നന്നായി മുന്നോട്ടു പോകുവാൻ ഈട് കൊടുത്തേ മതിയാകൂ. ഇതു മനസിലാക്കാതെ ചിട്ടി ചേരരുതായിരുന്നു. ഈട് നൽകുന്ന വസ്തുവിന്റെ വില Valuation നടത്തിയ ശേഷമേ നിശ്ചയിക്കാൻ സാധിക്കൂ. KSFE നന്നായി നടക്കുന്ന ഒരു പ്രസ്ഥാനം തന്നെ. ചിട്ടി ചേർത്തവർ ഇക്കാര്യം പറയേണ്ടതായിരുന്നു. കാര്യങ്ങൾ ശരിക്കും അറിയാതെ ഒന്നിന് പുറകെ വീണ്ടും ചേർന്നത് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കി.

  • @sajincherukunnummal3991
    @sajincherukunnummal399110 ай бұрын

    KSFE നേരിട്ട് ചതി പറ്റിയ ഒരാൾ 🙋‍♂️

  • @user-wz7qf4sk1w

    @user-wz7qf4sk1w

    7 ай бұрын

    ചീട്ടി തട്ടിപ്പായാണ് എന്റെ 6000 രൂപാ. പോയി 15 വർഷം കഴിഞ്ഞ് താരം എന്നു പറഞ്ഞാണ് അത് കിട്ടില്ലാ

  • @user-rt6mt7pp1j

    @user-rt6mt7pp1j

    4 ай бұрын

    ​@@user-wz7qf4sk1w/

  • @sojijose89

    @sojijose89

    Ай бұрын

    Ayyo, koodiyittu erikunna njan

  • @sheryjoseph9186
    @sheryjoseph91862 жыл бұрын

    Ksfe യേ വിശ്വസിക്കരുത് ലക്ഷ്മി പറഞ്ഞത് ശെരിയാണ് പാവങ്ങളെ പറ്റിക്കുകയാണ് പരസ്യമായി ലക്ഷ്മി പറഞ്ഞതിന് നന്ദി 🙏🏻🙏🏻

  • @minikm3815

    @minikm3815

    10 ай бұрын

    Lic

  • @krishnankutty121

    @krishnankutty121

    10 ай бұрын

    🎉🎉🎉RESPECTED LAKSHMI MA'AM LEGALLY CASE NADATHOO NANANJAYIDAM, KUZHIKKUNNA PARIPADIKKU NINNU KODUKKARUTHU NAMMLELLAARUDEYUM PINTHUNAYUNDAAKUM👌👌👌👍👍👍🎉🎉🎉 🙏🙏🙏

  • @sureshbabu2881

    @sureshbabu2881

    8 ай бұрын

    @@krishnankutty121 This is very good advice

  • @satheeshradhakrishnan8790
    @satheeshradhakrishnan87902 жыл бұрын

    KSFE യെ കുറിച്ച് പറഞ്ഞത് സത്യമായ കാര്യമാണ്.. എനിക്കും ഇതേ അവസ്ഥ ഉണ്ടായിട്ടുള്ളതാണ്.

  • @sreekalak.s9470

    @sreekalak.s9470

    2 жыл бұрын

    എനിക്കും ഈ അനുഭവം ഉണ്ടയിരുന്നു

  • @vinodkonchath4923

    @vinodkonchath4923

    2 жыл бұрын

    ചില ബ്രാഞ്ചിലെ ഉദ്യോഗസ്ഥരുടെ കള്ളക്കളിയാണ് എല്ലാ ബ്രാഞ്ചിലും ഇങ്ങനെയില്ല

  • @apinchofspice4766

    @apinchofspice4766

    2 жыл бұрын

    Atheyo

  • @apinchofspice4766

    @apinchofspice4766

    2 жыл бұрын

    @@sreekalak.s9470 Atgheyo

  • @apinchofspice4766

    @apinchofspice4766

    2 жыл бұрын

    @@vinodkonchath4923 🤔

  • @user-oj4tx2fg2o
    @user-oj4tx2fg2o7 ай бұрын

    K s f e യുടെ ചതി എനിക്ക് മനസിലായി ഞാൻ മതിയാക്കി ഇതുപോലെ എനിക്ക് തുറന്നു പറയാൻ കഴിഞ്ഞു ഇല്ല തുറന്നു പറഞ്ഞത് നന്നായി വെരി ഗുഡ്

  • @kabeerpt4054
    @kabeerpt405410 ай бұрын

    പരമാവധി ഷെയർ ചെയ്യുക ഈ ചതിയിൽ ഇനിയെങ്കിലും ആരും വീഴാതിരിക്കുക

  • @shajikadakkal9316
    @shajikadakkal93162 жыл бұрын

    K. S. F. E യേ കുറിച്ചാണങ്കിൽ ഇ പറയുന്നത് വളരെ ശരിയാണ്. ചിട്ടി യിൽ ചേരാൻ സമയം നല്ല സന്തോഷമാണ്. ചിട്ടി കിട്ടി കഴിഞ്ഞാൽ അവരുടെ നിയമങ്ങൾ എല്ലാം വരും........

  • @kunjambujoppu1785

    @kunjambujoppu1785

    2 жыл бұрын

    Sathyam cherunna samayath ulla sneham pinne illa chitty pidichitt pinnne nammal aa cash vangan avara munne poy thala kumbitt nikkanam vayppa edhkkum pole ksfe verum chettathram aanu

  • @hamzathbinmuhammed6552

    @hamzathbinmuhammed6552

    2 жыл бұрын

    Gd sis

  • @reenamaju6904

    @reenamaju6904

    2 жыл бұрын

    Yes.correct

  • @fousiyamm9753

    @fousiyamm9753

    2 жыл бұрын

    Sathyam. Chiti kitiyalum veenndum security kodukanam. Salary certificate or gold. Enth niyamamanith

  • @sindhuanil474

    @sindhuanil474

    2 жыл бұрын

    @@reenamaju6904 yes,correct,enikkum chatty adichu.ithuvare kitteetilla,chathiyanu KSFE

  • @bennyputhussery6172
    @bennyputhussery61722 жыл бұрын

    ഇതെല്ലാം സത്യമാണ്. ഞാനും 1995 ൽ അനുഭവിച്ച് ബന്ധം അവസാനിപ്പിച്ച വ്യക്തിയാണ്.

  • @riyasriyas9933

    @riyasriyas9933

    2 жыл бұрын

    😂👍

  • @saleemnk5951
    @saleemnk595110 ай бұрын

    ചേച്ചി ചേച്ചി പറഞ്ഞ കാര്യം 100% ശരിയാണ് സാധാരണക്കാരനെ ഒരിക്കലും സഹായിക്കുന്ന പരിപാടിയല്ല ഇവർ കുറി എന്ന് പറഞ്ഞ് നമ്മളെ ചേർത്തിട്ട് കുറിയേക്കാട്ടിയു സ്ഥലം നമ്മുടെ കൈവശം വേണം ഏങ്കിലെ കുറി കിട്ടു യുള്ളൂ. പിന്നെ മാസക്കുറി ഏന്തിനാണ് കുറിക്ക് ചേരുമ്പോൾ ക്കുറിയുടെ പൈസയ്ക്ക് അനുസരിച്ചുള്ള വസ്തു ഉണ്ടോ എന്ന് അവർ അന്വഷിക്കുന്നില്ല അവർ ക്കുറിയുടെ ലക്ഷത്തിന്റെ കണക്ക് പറഞ്ഞ് കുറിയാൻ ചേർക്കും ചേച്ചി എല്ലാവരെയും പറ്റിക്കുന്ന പരിപാടിയാണ് ഇതിൽ എല്ലാവരും പ്രതിശേദിക്കണം അവരുടെ ഔധാര്യമല്ല നമ്മുക്ക് കുറി വിണ കാശാണ് ഈ ക്കുറി പാവപെട്ട വന്ന് വേണ്ടിയല്ല വലിയ ബൂർഷ മുതലാളി ക്കളെ സഹായിക്കാനാണ്

  • @sunilsunilkumar2062

    @sunilsunilkumar2062

    10 ай бұрын

    തള്ളി മറിക്കുന്നതാ വിശ്വസിക്കല്ലെ വിഡ്ഡികളാകല്ല്

  • @abdulnazarkakaikkottupeedi996
    @abdulnazarkakaikkottupeedi99610 ай бұрын

    Ksfe യെ തകർത്തു തരിപ്പണമാക്കാൻ ശ്രമിക്കുന്ന ജീവനക്കാരെ കൺടെത്തി ജോലിയിൽ നിന്നുംപിരിച്ചു വിടണം.

  • @rajinandhu5209
    @rajinandhu52092 жыл бұрын

    ഒരുപാട് നന്ദിയുണ്ട് ലക്ഷ്മി ആദ്യമായിട്ടാണ് ksfe യ്ക്ക് ഇങ്ങനെ ഒരു മുഖം ഉണ്ടെന്ന് മനസിലായത് 👍👍

  • @Rose-zv5qz
    @Rose-zv5qz2 жыл бұрын

    ഞാനും പെട്ടതാണ്. ചിട്ടി കിട്ടിയാൽ പെട്ടതു തന്നെ. ലക്ഷ്മി പറഞ്ഞത് സത്യം

  • @raj1mobilegend604

    @raj1mobilegend604

    2 жыл бұрын

    Njanum

  • @thajudeenabdul9646

    @thajudeenabdul9646

    2 жыл бұрын

    ഇ ത് എ ല്ലാപേരും ഷെയർ ചെയ്യൂ ജനങ്ങൾ രക്ഷ പെടട്ടെ

  • @gamingwithmonster2259

    @gamingwithmonster2259

    2 жыл бұрын

    @@thajudeenabdul9646 പരമ സത്യം ഞാൻ അഞ്ചാറു മാസമായി ചിട്ടി കിട്ടിയ പൈസ കിട്ടാൻ അവരുടെ കാലുപിടിച്ചു നടക്കുന്നു. ഞാൻ ഒരു government ഉദ്യോഗസ്ഥനാണ്. ഒരു ഗോവെര്മെന്റ് ഉദ്യോഗസ്ഥനോട് ഇങ്ങനെ യാണെങ്കിൽ സാധാരകാരന്ടെ KSFE എന്നു TV യിൽ പരസ്യം കൊടുത്തു ജനങ്ങളെ പറ്റിക്കുന്ന ഇ പ്രസ്ഥാനത്തിൽ ദയവു ചെയ്തു ആരും ചേരരുത് ഇത് കോടിശ്വരൻ മാർക്കുള്ള ബിസ്നസ് ആണ്.

  • @premav4262
    @premav42629 ай бұрын

    നമ്മുടെ കയ്യിൽ നിന്ന് പണം അങ്ങോട്ടു വാങ്ങി വയ്ക്കും തിരിച്ചു കിട്ടണമെങ്കിൽ എത്ര കരഞ്ഞു പിരിഞ്ഞാലും കിട്ടില്ല നിയമങ്ങൾ വലുതാണ്

  • @ahameed41
    @ahameed412 жыл бұрын

    അയ്യോ ഞാൻ രക്ഷപ്പെട്ടു k s ഫ് ഇ യിൽ ചേരണം എന്നു കരുതിയതാണ് ദൈവമായി വന്നു രക്ഷിച്ച ലക്ഷ്മി പ്രിയക്ക് ഒരു കോടി പുണ്യം

  • @UmeshUmesh-yt1ew
    @UmeshUmesh-yt1ew2 жыл бұрын

    ലക്ഷ്മി ചേച്ചി തുറന്നു പറയാൻ കാണിച്ച മനസ്സ് ഉണ്ടല്ലോ ചേച്ചി സമ്മതിക്കണം 👌🏻👌🏻👌🏻👌🏻

  • @MALLUCARZTECH
    @MALLUCARZTECH10 ай бұрын

    എനിക്കും അനുഭവം ഉണ്ട്...... 🙏പെട്ടു പോയി ആ സമയത്തു..... എന്റെ പൊന്നൂ ഓർക്കാൻ ഇപ്പോ പേടിയാവുന്നു..... എന്നിട്ട് വിളിച്ച കുറി എടുക്കാതെ ഇപ്പോഴും അടക്കുന്നുണ്ട്.....4 കുറി 😂

  • @hayanak438

    @hayanak438

    3 ай бұрын

    അവുടെ deposit ചെയ്യതാൽ പോരേ എന്നാൽ...property onnum ഇല്ലെങ്കിൽ

  • @salamalappy6248
    @salamalappy62482 ай бұрын

    ലക്ഷ്മി പ്രിയ പറയുന്നത് ശരിയാണ് എനിക്കും സംഭവിച്ചിട്ടുള്ള താണ്

  • @thehunter1100
    @thehunter11002 жыл бұрын

    നമ്മൾക്ക് ഒക്കെ നീതി കിട്ടും ആത്മഹത്യ ചെയ്താൽ ...ജീവിച്ചിരിക്കുമ്പോൾ ഒരുത്തനും ഉണ്ടാവില്ല വളരെ വളരെ വലിയ ഒരു സത്യം ആണ് ഇവർ പറഞ്ഞത് ...

  • @eforenglish1127

    @eforenglish1127

    2 жыл бұрын

    നമ്മളൊന്നും ചത്താലും നീതി പ്രതീക്ഷിക്കണ്ട 😄

  • @nishunifu7799

    @nishunifu7799

    2 жыл бұрын

    @@eforenglish1127 😂😂

  • @user-pm3gc1mz1s

    @user-pm3gc1mz1s

    2 жыл бұрын

    രണ്ടു വശവും മൂർച്ചയില്ലാത്ത ഈർച്ച വാളാണ് കെഎസ്എഫ്സി.

  • @DaisyPeter-su6jd

    @DaisyPeter-su6jd

    4 ай бұрын

    Karanavasalum chathikkppedalls

  • @muneerandavar7365
    @muneerandavar73652 жыл бұрын

    Ksfe പറ്റിക്ക പ്പെടുന്ന ചിട്ടി... ഇതുപോലെ എത്ര ആളുകൾ ഇതു പുറത്തു പറയാൻ മടിച്ചു നിൽപ്പുണ്ട് ഈ വാർത്ത കേട്ടു മുന്നോട്ടു വരാൻ ഒരു പ്രെചൊതനം ആക്കട്ടെ 😭😭😭😭😭

  • @skjkv2429
    @skjkv2429 Жыл бұрын

    കേരളത്തിലെ എല്ലാ കാര്യങ്ങളും ഇങ്ങനെ തന്നെ രാഷ്ട്രീയക്കാർക്ക് ഇതൊന്നും നോക്കാൻ നേരമില്ല

  • @masakajustinarmy8236
    @masakajustinarmy8236 Жыл бұрын

    പറഞ്ഞത് വളരെ ഉപകാരം ഇനി ആരും ഇങ്ങനെ പെടാതിരിക്കുക്ക

  • @sureshtk3255
    @sureshtk32552 жыл бұрын

    KSFE പൊട്ടാൻ സമയമായി ഞാനും ഈ അവസ്ഥ അനുഭവിച്ചിട്ടുണ്ട് .ഇനിയെങ്കിലും ജനങ്ങൾ ഒന്നിക്കണം

  • @kpa1891

    @kpa1891

    2 жыл бұрын

    Correct

  • @suma8775

    @suma8775

    2 жыл бұрын

    @@aaro7788 aa paisa full thirich pidikathatheyy nigade property thirich kittilla

  • @entekrishi1486

    @entekrishi1486

    2 жыл бұрын

    Athyagraham madam ksfe thettukaralla 6laks chitty cherunnathe sadharanakarano?

  • @aaro7788

    @aaro7788

    2 жыл бұрын

    @@entekrishi1486 6 lakh veedhapalisha kazhinj Ulla amount Aan...sherikkum 8 lakh aan adakandath

  • @aleenajoshy8860

    @aleenajoshy8860

    2 жыл бұрын

    @@aaro7788 വളരെ ശെരി ആണ്

  • @asokanrajeshpanicker5344
    @asokanrajeshpanicker53442 жыл бұрын

    Lekshmi ഇതൊക്കെ ഇവിടെ നടക്കൂ എത്രയും പെട്ടന്ന് ലക്ഷ്മിക്ക് നീതി കിട്ടും 👍🙏

  • @user-sk5rb4kf8t
    @user-sk5rb4kf8t6 ай бұрын

    ഇവരെക്കുറിച്ച് അറിഞ്ഞതിൽ വളരെ നന്ദി |

  • @asharaj2642
    @asharaj26422 жыл бұрын

    ഇതേ അനുഭവം ഉണ്ട് ഞങ്ങൾക്ക്.80ലക്ഷം രൂപ വരുന്ന വസ്തുവിന്റെ വില 25ലക്ഷം ആണ് ksfe ഇട്ടത് അതിന്റെ പകുതി ആണ് എടുക്കുക . Consumer കോർട്ടിൽ കേസ് നടക്കുന്നു

  • @thankachanyohannan5159
    @thankachanyohannan51592 жыл бұрын

    ഈ സ്ഥാപനത്തിൽ ഇനി ആരും ചിട്ടിയിൽ ചേർന്നു വളർത്തരുത്... ഞാനും ചേരാനിരുന്നതാണ്.... പക്ഷെ..... രക്ഷ പെട്ടു.. ദൈവം അനുഗ്രഹിക്കട്ടെ.

  • @sangeerthanamdev8176

    @sangeerthanamdev8176

    2 жыл бұрын

    നമ്മൾ ചേർന്നാൽ തന്നെ ചിട്ടി കിട്ടിയാൽ... അവർ പറയുന്ന മാനദണ്ഡങ്ങൾ ആർക്കും ശരിയാക്കാൻ പറ്റില്ലാ..... കിറ്റ് മേടിച്ചടിച്ചവർ അനുഭവിച്ചോട്ടെ ബാക്കിയുള്ളവരെ എന്തിനാ ഇങ്ങനെ ബുദ്ധിമുട്ടിക്കണേ

  • @Aesthetics_vintage

    @Aesthetics_vintage

    2 жыл бұрын

    Arum chraruth avare valartharuth

  • @seenathm.sseenath7625

    @seenathm.sseenath7625

    2 жыл бұрын

    Njaanum cheraan irunnatha avarude varthamaanam kettittu thattippu thonniyathukondu Njaan chernilla.ee vedio maximum nammal ellavarum share cheythu avarude mukham moodi valicheriyanam thattippuveeranmaar Laxmi mam thanku ithu ellavareyum ariyichathil

  • @shafeek_yeppi8273

    @shafeek_yeppi8273

    2 жыл бұрын

    @@Aesthetics_vintage പിന്നെ

  • @seenathm.sseenath7625

    @seenathm.sseenath7625

    2 жыл бұрын

    @@aaro7788 njangal ee sthapanathinepatti clear aayi aneshichitta varthamaanam parayunne .ithupole orupaadu friendsnte complaints kettittullatha .ennitaanu varthamaanam paranje but avarkh ithu social media platformil parayaanulla dhairyam indaayilla. Pine chitti chernnu parikshikhaan njangaludel veruthe kalayaan cash illa.ningalkh ksfe yil chitti cheranamengil chernnollu but mattullavarude commentsine vimarshikharuth.

  • @bijivineetha819
    @bijivineetha8192 жыл бұрын

    ഈ ചതി വെളുപ്പെടുത്തിയതിനു ഒരുപാട് നന്ദി.... മറ്റൊരാളും ഇനി ഇങ്ങനൊരു ചതിയിൽ പെട്ടു പോകരുതല്ലോ.....

  • @malayalee12
    @malayalee126 ай бұрын

    Market value കണക്കാക്കുമ്പോൾ KSFE കൃത്യത പാലിക്കണം. Market value കുറഞ്ഞു പോകരുത്. KSFE പൊതുജന താത്പര്യം അനുസരിച്ച് പ്രവർത്തിക്കട്ടെ......

  • @user-yl7mw3gt5k
    @user-yl7mw3gt5k Жыл бұрын

    നീതി കിട്ടട്ടെ എന്ന പ്രാർത്ഥന ഉണ്ട്ട്ടോ

  • @muneerkp6207
    @muneerkp62072 жыл бұрын

    ഇതിൽ രണ്ട് പാഠം സാധാരണക്കാരെ മനസ്സിലാക്കി തന്ന ലക്ഷ്മി ചേച്ചി പോളിയാണ്. 1)KSFE യുടെ വഞ്ചന 2)അത്യാഗ്രഹം ആപത്ത്.

  • @shibintkr0078

    @shibintkr0078

    2 жыл бұрын

    Spr

  • @aswaniv8957

    @aswaniv8957

    2 жыл бұрын

    Evidanu അത്യാഗ്രഹം? Avar avarude cash koduthittanu . Allathe iratti aakkan കൊടുത്തത് allalo athiyagram parayan?

  • @MM-zt2zd

    @MM-zt2zd

    4 ай бұрын

    One or two chitty is enough .why she started 6 chitty, that's athyagraham

  • @aleyammasamuel4437
    @aleyammasamuel44372 жыл бұрын

    സത്യാവസ്ഥ ലോകത്തെ അറിയിച്ചതിനു നന്ദി..

  • @SreeKutty-kq4dr
    @SreeKutty-kq4dr9 ай бұрын

    Mam പറഞ്ഞത് 100% കറക്റ്റ് ആണ്

  • @arunbabus1783
    @arunbabus17838 ай бұрын

    ചിട്ടിക്ക് ചേരുമ്പോൾ അവർ നല്ല സ്വഭാവം ആണ് ചിട്ടി അടയ്ക്കുമ്പോളും നല്ല സ്വഭാവം തന്നെ എന്നാൽ ചിട്ടി cash വാങ്ങാൻ ചെല്ലുമ്പോൾ അവരുടെ തനി സ്വഭാവം കാണിക്കും നമ്മൾ അവരുടെ വീടിന്റെ പിന്നിൽ 5 cent ഇരന്നു വാങ്ങാൻ ചെന്നത് പോലെ

  • @babudasdas5097
    @babudasdas50972 жыл бұрын

    കേരള ഗവണ്മെന്റ് നേരിട്ട് നടത്തുന്ന ബ്ലേഡ് കമ്പനിയാണ് ksfe. ഇതിൽ നിന്നും ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കുന്നു.

  • @aaro7788

    @aaro7788

    2 жыл бұрын

    Central chitty act prekaram government nadathune non banking financial enterprise Aan ksfe...avide udayip nadathanel central and state government onnich theerumanikanam 😂😂😂 alland nadakilla ath polum ariyillel kidan konakathe 😂😂

  • @babudasdas5097

    @babudasdas5097

    2 жыл бұрын

    @@aaro7788 kidan konakathe സെൻട്രൽ ഗവണ്മെന്റ് ചിട്ടി ആക്ട് പ്രകാരം തന്നയാണ് എല്ലാ non banking financial സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. ഏതു വ്യെക്തിക്കും അതിന്റെ റൂൾസും റെഗുലേഷനും അനുസരിച്ചു പ്രവർത്തിക്കാൻ അനുമതി കിട്ടും. Example- മണപ്പുറം, മുത്തൂറ്റ്, kosamattam പോലെയുള്ളവ.ഇവർക്കൊക്കെ ഉള്ളതുപോലെയുള്ള ലൈസൻസ് തന്നയാണ് കേരള ബ്ലേഡ് കമ്പനി KSFE ക്കും ഉള്ളത്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെകാൾ കടുത്ത വ്യവസ്ഥകളും നൂലാമാലകളും കൊണ്ട് നിറഞ്ഞതാണു KSFE. അതു നേരിട്ടവർക്കേ അറിയൂ. നിന്നെ പോലെയുള്ള അന്ധം കമ്മികളോട് ഇതൊന്നും പറഞ്ഞതു കൊണ്ട് ഒരു കാര്യമില്ല. ഒരു ചിട്ടിയിൽ ചേർന്നാൽ മാത്രം മതി ksfe യുടെ തനി നിറം കാണാൻ. എന്നിട്ട് ഈ ബ്ലേഡ് കമ്പനിയെ പെയിന്റ്ടിച്ചു വെളുപ്പിക്കുന്നു. വിമർശനം ഒക്കെ, പക്ഷെ പഠിച്ചിട്ടു വേണം മന്ദപ്പേ.

  • @aaro7788

    @aaro7788

    2 жыл бұрын

    @@babudasdas5097 pinne da palathanthakk modide andil Amit Shah undaya kaatavaradhi achilooki hindukalde Vila kalayan vendi mathram konakune avaradhi...Blade enthuva interest rate enthuva ...fixed interest rate enthuva variable interest rate enthuva...ithil ksfeum ne ee paranja vaaki chitty company Kalil ksfe aano fixed rate atho muthoot pole ulladathano enn onn thirakk anitt kidan konakk...ketoda fake message mathram vayich tholinja comment idan nadakune achilooki...ninakk fake message forward cheyith tharune achilookikalde andi ne chenn konakk keto nattel ullavanmarde aduth konakan varanda party uumbi pidichond ...ninne pole oru party vaanagalem vishvasikanda avisham enikilla ketoda mythandi

  • @sreejithkspathirickal7067
    @sreejithkspathirickal70672 жыл бұрын

    പണ്ട് എനിക്ക് ഇതു പോലെ സംഭവിച്ചിട്ടുണ്ട്. KS FE സാധാരണക്കാരെ ചതിക്കുന്ന പ്രസ്താനമാണ്....

  • @needchange.
    @needchange. Жыл бұрын

    സർക്കാരിന്റെ എന്ത് presthanavum സർക്കാർ ജോലിക്കാർക്കും രാഷ്ട്രീയക്കർക്കും മാത്രം ഉള്ളതാണ് പൊതു ജനത്തെ ചൂഷണം ചെയ്യണം

  • @surendrankm8999
    @surendrankm899910 ай бұрын

    I am happy to hear you fulfilled your dream.

  • @balakrishnanvatakkayil4893
    @balakrishnanvatakkayil48932 жыл бұрын

    ഈ പറഞ്ഞത് വളരെ ശരിയാണ്. KSFE ചിട്ടിയിൽ ചേരാത്തത് നല്ലത്.

  • @Mindsettraineraravind
    @Mindsettraineraravind2 жыл бұрын

    ലക്ഷ്മി പ്രിയ പറഞ്ഞ പോലെ തന്നെ KSFE യുടെ ഇരയാണ് ഞാനും . KSFE ചിട്ടികൾ ചതിക്കുഴികൾ ആൺ ദയവ് ചെയ്ത് പൊതുജനം അത് തിരിച്ചറിയണം

  • @dineshanmu8755

    @dineshanmu8755

    2 жыл бұрын

    ഓ ഞാനും ഒരിക്കൽ പെട്ടതാ പിന്നെ പണം പിന്നീട് പോകാതെകിട്ടുമെന്നുമാത്രം 4.5. കുറിയൊക്കെച്ചേർന്നത് മണ്ടത്തരമായിപ്പോയി.

  • @fazalfaizzy2336

    @fazalfaizzy2336

    2 жыл бұрын

    അതെങ്ങനാ gurukripa....

  • @santhisreeram5586

    @santhisreeram5586

    2 жыл бұрын

    അവർ എന്താ നിങ്ങളോട് ചെയ്തേ. എന്ത് ചതിക്കുഴി. അടയ്ക്കാത്ത ചിട്ടിക് നേരത്തെ കാശ് കിട്ടണമെങ്കിൽ അതിനു ബോണ്ട്‌ വയ്ക്കണം. ഇല്ലെങ്കിൽ പ്രൈവറ്റ് സ്ഥാപനത്തിൽ ചെന്ന് തല വയ്ക്കൂ അവർ ഒന്നിച്ചു വിഴുങ്ങിയാൽ ആർക്കും ഒരു കുഴപ്പവും ഇല്ല. ഇര പോലും

  • @truth8265

    @truth8265

    2 жыл бұрын

    എന്റെ ഗുരുകൃപേ.... ചിട്ടിയിൽ ചേർന്നാൽ പണം വാങ്ങാൻ മതിയായ ജാമ്യം കൊടുക്കണം.... പിന്നെ മുടക്കം കൂടാതെ chitty അടയ്ക്കുകയും വേണം.... ഇത് രണ്ടും ചെയ്താൽ..... ഒരു ഇരയും ആകില്ല.... നിങ്ങൾക്ക് മേല്പറഞ്ഞ രണ്ടു കാര്യവും ok ആയില്ല.. അതാണ്‌.... പിന്നെ എന്തിന്.... Ksfe യെ കുറ്റം പറയുന്നു 🤨🤨🤨

  • @thasnihisana5153

    @thasnihisana5153

    2 жыл бұрын

    @@santhisreeram5586 അതിന്റെ ആൾ ആണോ, 😁🙄😁

  • @dhanyav6326
    @dhanyav6326 Жыл бұрын

    ലക്ഷ്മി പറഞ്ഞ കാര്യങ്ങൾ വളരെ സത്യമാണ്. KSFE ശരിക്കും ജനങ്ങളെ ചതിച്ച് കൊണ്ടിരിക്കുകയാണ്. എനിയ്കും ഇതിന് സമാന അനുഭവമുണ്ടായി

  • @rsugandha1033
    @rsugandha103310 ай бұрын

    Pass book ലോണിന്റെ കൊള്ളാപലിശ അവസാനിപ്പിക്കണം. ചിട്ടി സംബന്ധമായ എല്ലാ പലിശകളും കുറക്കാനുള്ള നടപടികൾ എടുക്കണം

  • @thampithampi5976

    @thampithampi5976

    10 ай бұрын

    Ke re😊😅

  • @SureshKumar-or3of
    @SureshKumar-or3of2 жыл бұрын

    KSFE യിൽ ഇനി ചിട്ടിക്ക് ചേരില്ല.

  • @Factogram-malayalam

    @Factogram-malayalam

    2 жыл бұрын

    നിലവിൽ ഏത് ബ്രഞ്ചിലാണ് നിങ്ങൾക്ക് ചിട്ടി?!

  • @skunivers1906

    @skunivers1906

    2 жыл бұрын

    @cryride sir yethu branch ill anno

  • @achuthanachu9543
    @achuthanachu95432 жыл бұрын

    ലക്ഷ്മി ഒരു കലാകാരിയായതുകൊണ്ട് ഒരു പക്ഷേ നീതി കിട്ടുമായിരിക്കാം.... പക്ഷേ ഒരു സാധാരണക്കാരൻ്റെ അവസ്ഥ എന്തായിരിക്കും?

  • @prasobh55

    @prasobh55

    2 жыл бұрын

    We don't know

  • @blueboy4887

    @blueboy4887

    2 жыл бұрын

    തിരിച്ചടക്കേണ്ടാത്ത ലോണോ ചിട്ടിയോ ഉണ്ടോ എന്ന് നോക്കുന്ന മലയാളി

  • @aparnaav2802

    @aparnaav2802

    2 жыл бұрын

    Correct

  • @fizafathima99

    @fizafathima99

    2 жыл бұрын

    എന്ത് നീതി. സിനിമ ഫീൽഡിലുള്ള ഒരു actress കഴിഞ്ഞ 5 വർഷമായി മറ്റൊരു കാര്യത്തിന് നീതിയും തേടി നടക്കുന്നു. ഇവിടെ ഒന്നും നടക്കില്ലന്നെ. നടന്നു കഴിയുമ്പോഴേക്കും കുഴിയിൽ എത്തിയിട്ടുണ്ടാവും. നമ്മൾക്ക് ആഗ്രഹിക്കാം എന്ന് മാത്രേ ഉള്ളു.

  • @rajankk2686

    @rajankk2686

    2 жыл бұрын

    Orruokambinikkum. Orruonimamundakumpadichillankillpadum. Athuthanna. Tithing..

  • @hilltophoney3932
    @hilltophoney393210 ай бұрын

    100% ശരിയാണ് ഇവര് പറയുന്നത്

  • @abdulrazakk9568
    @abdulrazakk95682 жыл бұрын

    "തന്നെ ചതിച്ചു" എന്ന് പറയരുത്. "കേരള ജനതയെ മൊത്തം ചതിച്ചു കൊണ്ടിരിക്കുന്ന KSFE യ്ക്ക്" ഇത് എന്ത്?

  • @razakk743

    @razakk743

    2 жыл бұрын

    Nhanum Abdulrazak k

  • @kvs2014

    @kvs2014

    2 жыл бұрын

    @cryride ...നിക്ഷേപം എന്ന നിലയ്ക്ക് കെ എസ് എഫ് സി ചിട്ടി നഷ്ടമാണ് എൻ്റെ അനുഭവത്തിൽനിന്ന് ഉറപ്പിച്ചു പറയാം.പിന്നേയും പുതിയ ചിട്ടിയിൽ ചേരാൻ അവർ ഇടയ്ക്കിടക്ക് ഫോൺ ചയ്യും.ലോൺ എന്ന നിലയ്ക്ക് ലാഭമാണെന്നാണ് ഞാൻ കരുതിയിരുന്നത്.പക്ഷെ ഇവർ പറയുന്നത് കേൾക്കുമ്പോൾ അതും തട്ടിപ്പാണെന്നാണ് മനസ്സിലാവുന്നു.ഇവർക്ക് വല്ല ബാങ്കുകളേയും സമീപിക്കാമായിരുന്നു.ഇതൊന്നും മനസ്സിലാവാത്ത പ്രബുദ്ധരായ മലയാളികൾ!അവരുടെ പരസ്യമേ തട്ടിപ്പാണ്.കേരള സർക്കാറിൻ്റെ മറ്റൊരു തട്ടിപ്പ്!!അവിടെ സാധാരണക്കാർ അറിയാത്ത ഒരുപാട് കള്ളക്കളികൾ നടക്കുന്നുണ്ട് എനിക്കറിയാം...

  • @truth8265

    @truth8265

    2 жыл бұрын

    @@kvs2014 എല്ലാം താങ്കൾക്ക് അറിയാം അല്ലേ.... Ksfe യുടെ auditor ആണോ?? 🤔🤔🤔

  • @blueboy4887

    @blueboy4887

    2 жыл бұрын

    ഗോകുലം ഗോപാലൻ രക്ഷിക്കും

  • @truth8265

    @truth8265

    2 жыл бұрын

    @@blueboy4887 😂😂😂 പിന്നല്ല 🤓🤓🤓

  • @akhilasuresh8569
    @akhilasuresh85692 жыл бұрын

    ഇത്രയും ആസ്തി ഉള്ള ഇവരുടെ അവസ്ഥ ഇതാണെൽ ഒരു സെന്റ് സ്ഥലം പോലും സ്വന്തമായി ഇല്ലാത്ത ഞാൻ വീടുവെക്കാൻ ksfe യിൽ കൊണ്ട് തല വെക്കുന്നതും റെയിൽവേയിൽ അഭയം പ്രാപിക്കുന്നത് ഒരുപോലെ ആണെന്ന് തോന്നുന്നു. Thank u chechi. 👍

  • @meerateena3317

    @meerateena3317

    2 жыл бұрын

    ഞാനും ksfe ചിട്ടിയിൽ ചേരാൻ ഇരുന്നതാ.. ന്റമ്മോ വേണ്ടേ

  • @thomaslawhouseernakulam2645

    @thomaslawhouseernakulam2645

    2 жыл бұрын

    ഒരു കാരണത്താലും ksfe യിൽ സാധാരണക്കാർ ചിട്ടി ചെറുരു ക്കയോ സ്വർണ്ണം പണയം വാക്കുകയോ പാടില്ല കാരണം മുതലാളികൾക്ക്‌ വേണ്ടി യുള്ള സംരംഭം മാത്രമാണ് Govt ജീവനക്കാർക്ക് ചിട്ടി ചേർന്നാൽ തീച്ചയായും ഗുണകരമാണ്

  • @semeerapa8723

    @semeerapa8723

    2 жыл бұрын

    ഞാനും ചേരാൻ നോക്കിയതാ. അപ്പൊ എന്റെ സഹോദരൻ പറഞ്ഞു. കത്തി കൊടുത്തിട്ട് അറക്കാൻ തല വെച്ച് കൊടുക്കുന്നത് പോലെ യാ ന്ന് 😅😅

  • @hemanthsekhar7100

    @hemanthsekhar7100

    2 жыл бұрын

    KSFE is a non banking financial "blade"company😂

  • @user-pt1mc2zm1f

    @user-pt1mc2zm1f

    2 жыл бұрын

    Njan 7 varsham kond 6cent bhoomiyum 750 sq feet veedum undakiyath ksfe chitty chernnittaanu

  • @welltraveling2634
    @welltraveling263411 ай бұрын

    Lashmi chechi പറഞ്ഞത് ശരിയാണ്,👍👍👍👍

  • @muhammedsaleem1926
    @muhammedsaleem19262 жыл бұрын

    ചതി മനസ്സിലാക്കിത്തന്നതിന് വളരെ നന്ദി മാഡം. ഞാൻ KSFE ചിട്ടിയിൽ ചേരുന്നതിനായി Plan ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോ രക്ഷപ്പെട്ടു പോയി. ഇനി ചേരുന്നില്ല.🙏🙏🙏🙏🙏

  • @achankunjuantony5077
    @achankunjuantony50772 жыл бұрын

    വളരെ സത്യം ആണ് ഇവർ പറയുന്നത്. KSFE policy ഇത് തന്നെ ആണ്. അവരുടെ വസ്തു വലുയേഷൻ വിചിത്രം ആണ് 😍

  • @ratnakumar6407
    @ratnakumar640710 ай бұрын

    നിയമ നടപടി സികരിക്കു, നിങ്ങളുടെ പണം വീട്ടിൽ വരും congratulations for this boldness.

  • @jojubaby104
    @jojubaby1042 жыл бұрын

    ഞാൻ ലക്ഷ്മി പ്രിയയുടെ ഈ വീഡിയോ മൊത്തം കണ്ടു, ഞാൻ KSFE യുടെ ഒരു വലിയ ഇര ആണ്, എന്റെ ചിട്ടി 12,00,000/-രൂപയുടെ ആയിരുന്നു, ജീവിതത്തിൽ ആദ്യം ആയാണ് ഞാനും ഒരു ചിട്ടിയിൽ ചേർന്നത്, അതും KSFE, എന്നെ ഒരു ഏജന്റ് ആണ് ഈ കുഴിയിൽ ചാടിച്ചത്, അയാൾ സ്ഥിരം എന്റെ ഓഫ്‌സിൽ വരികയും, എന്നെ ഇതിൽ നിർബന്ധിക്കുകയും ചെയ്യുമായിരുന്നു, ലക്ഷ്മി പറയുന്ന പോലെ, അയാളുടെ ചക്കര വർത്തമാനം കേട്ടു ഞാൻ അതിൽ വീണു, ചിട്ടിക്ക് ചേർന്നു, 10 വർഷത്തെ ചിട്ടി, ഒന്നര വർഷത്തിന് ശേഷം എനിക്ക് ചിട്ടി അടിച്ചു, അതും 40%കുറച്ചു ഉള്ള തുക, 7,20,000/-എന്റെ ആവശ്യം അത്രയ്ക്ക് ഉണ്ടായിരുന്നത് കൊണ്ടാണ് ഞാൻ 40%കുറച്ചു വിളിച്ചത്, എന്നോട് ഏജന്റ് എന്ന് പറഞ്ഞ ആ മനുഷ്യൻ പറഞ്ഞത് ഇങ്ങനെ ആണ് 7,20,000/-ക്കു ചിട്ടി പിടിച്ചത് കൊണ്ടു 7,20,000/-മാത്രം തിരിച്ചു അടച്ചാൽ മതി എന്നാണ്, എന്നാൽ പിന്നീട് ആണ് ഞാൻ എനിക്ക് ചതി പറ്റി എന്ന് മനസിലാകുന്നത്, ഞാൻ 7,20,000/രൂപയ്ക്കു ചിട്ടി പിടിച്ചാലും 12,00,000/-ചിട്ടി തിരിച്ചു അടക്കണം,, എന്നാൽ 7,20,000/-രൂപ പിടിക്കാമെന്നു വിചാരിച്ചപ്പോൾ(4,80,000/-രൂപ നഷ്ടത്തിൽ)ഒന്നുകിൽ പ്രോപ്പർട്ടി അല്ലേൽ gold, അല്ലേൽ രണ്ടു governmet employees ജാമ്യം നിൽക്കണം, പ്രോപ്പർട്ടി ക്കു ലക്ഷ്മി പ്രിയ പറയുന്ന പോലെ അവർ ഇടുന്ന value, ഇതൊന്നും നമ്മൾ സാധാരക്കാർക്ക് നടക്കില്ല, ചിട്ടി അടവിൽ വീഴ്ച വന്നാൽ ഈ KSFE ജാമ്യം നിൽക്കുന്നവരെ ഉപദ്രവിക്കും എന്ന. കാരണത്താൽ ആരും ജാമ്യം നിൽക്കില്ല,എന്നാൽ ഞാൻ KSFE ബ്രാഞ്ച് manager നെ വിളിച്ചു പറഞ്ഞു, എനിക്ക് നിങ്ങളുടെ ചിട്ടി വേണ്ട, ഇതു cancel ചെയ്യൂ ഞാൻ ഒന്നര വർഷം അടച്ച തുക തിരിച്ചു തരൂ എന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി, ചിട്ടി പിടിച്ചു പോയത് കൊണ്ടു ഇനി cancel ചെയ്യാൻ പറ്റില്ല, cancel ചെയ്യണമെങ്കിൽ സാർ 12,00,000/-രൂപ അങ്ങോട്ട്‌ അഅടക്കണം പോലും, ഒന്നുകിൽ ഞാൻ നഷ്ടത്തിൽ പിടിച്ച തുക FD ഇടണം, അല്ലേൽ ചിട്ടി തുക പിൻവലിക്കണം, ലക്ഷ്മി പറയുകയുണ്ടായി ഇതേ കാര്യം, ഒരിക്കലും ഇതു cancel ചെയ്ത് അവർ refund ചെയ്യില്ല, ഇത് പോലൊരു അബദ്ദം ഇനി എന്താ?, KSFE യുടെ നിരന്തര സമ്മർദ്ദത്തിനു വഴങ്ങി ഞാൻ നാലു മാസത്തിനു ശേഷം FD ഇട്ടു, ഓരോ മാസവും ഓരോ കാര്യം പറഞ്ഞു FD interest ഉം കുറഞ്ഞു വരുന്നു. ഏജന്റ് എന്ന് പറയുന്ന ആ മഹാൻ ഇതൊന്നും അയാൾക്ക്‌ ബാധകം അല്ലാ എന്നാ രീതിയിൽ പുതിയ ഇരകളെ തേടി പോകുന്നു ദയവ് ചെയ്തു ആരും ഈ ചതി കുഴിയിൽ വീഴല്ലേ എന്ന് request ചെയ്യുന്നു, ഇതിൽ ലഷ്മി യെ കളിയാക്കി ഒന്ന് രണ്ടു പോസ്റ്റുകൾ കണ്ടു, ലഷ്മി ക്കു ഇതു തുറന്നു പറയാൻ കാണിച്ച മനസ്സ് കൊണ്ടാണ്, അനേകർ രക്ഷ പെടാൻ പോകുന്നത്

  • @SuperAyswarya

    @SuperAyswarya

    7 ай бұрын

    1200000/- nte chitty k oru karanavashalum athraum amount adakendi variilla.

  • @SuperAyswarya

    @SuperAyswarya

    7 ай бұрын

    720000/-fd aakiyal monthtly 8% int vach 4800 rs kitum. Thankalude baki years 8.5 aanu athayath 102 months.so total int after chitty is 4800*102=489600. Total amount you got after chitty is 720000+489600=1209600.

  • @jimjogeorge
    @jimjogeorge2 жыл бұрын

    മുത്തൂറ്റ് ഫിൻകോർപ്പ് ചിട്ടി ദയവ് ചെയ്ത് ആരും തല വെക്കരുത്.. ഞാൻ ഒന്ന് കൂടി പെട്ടു പോയതാണ്. ചേരുന്ന സമയത്ത് പറയുന്ന മോഹ വാഗ്ദാനങ്ങൾ ഒന്നും ചിട്ടി ലേലം വിളിക്കുമ്പോൾ ഉണ്ടാവില്ല. ചേരുന്ന സമയത്ത് ഇവരുടെ rules ഒന്നും നമ്മളോട് പറയില്ല. ചിട്ടി വിളിച്ച ക്യാഷ് ചോദിക്കുമ്പോഴാണ് അവരുടെ ശെരിക്കുള്ള terms and contitions പറയുക. ആദ്യം നമ്മളോട് പറയുന്ന പോലെ ഒന്നും അല്ല പിന്നീട് നടക്കുക. ചിട്ടിക്ക് ഒരു സുതാര്യത ഇല്ല. എനിക്കും എന്റെ കൂടെ ചേർന്ന 3 ഫ്രണ്ട്സിനും ഇത് തന്നെ ആണ് അനുഭവം. അതുകൊണ്ട് നിങ്ങൾ അധ്വാനിച്ചു ഉണ്ടാക്കുന്ന പൈസ കണ്ടവനെ തീറ്റിക്കാതെ ഇരിക്കുക. മുത്തൂറ്റ് No.1 fraud ആണ്. എന്ന് ഒരു അനുഭവസ്ഥൻ.

  • @dhanyarajesh4842
    @dhanyarajesh48422 жыл бұрын

    Thank you lakshmi chechi ഞാൻ ചേരാൻ Redy ആയി നിൽക്കുകയായിരുന്നു ഇനി ഇല്ല 🙏🙏🙏🙏

  • @naseebku1723

    @naseebku1723

    2 жыл бұрын

    Njanum

  • @bijinasuresh5619

    @bijinasuresh5619

    2 жыл бұрын

    Njaanum

  • @nooriyanoori7274

    @nooriyanoori7274

    2 жыл бұрын

    Njanum adum inn

  • @ktmboy7185
    @ktmboy71852 жыл бұрын

    25 ലക്ഷത്തിന് ചിട്ടി തുടങ്ങാൻ. എന്റെ ഭാര്യ അതിൽ ജോലിചെയ്യുന്ന കൂട്ടുകാരിയെ വിളിച്ചു എല്ലാം ശരിയാക്കി വച്ചിരുന്ന താണ്. ഇനി അതിൽ നിന്ന് ഞാൻ പിന്മാറുകയാണ് എനിക്ക് ksfe വേണ്ട

  • @ashiquec1343

    @ashiquec1343

    2 жыл бұрын

    അത് കൊണ്ടാണ് ഇസ്ലാം, പലിശ യെ എതിർക്കുന്നത്. പലിശ യുമായി വരുന്ന എന്ത് പരിപാടി യും ഇ ങ്ങനെയേ അവസാനിക്കൂ

  • @mariyamary975

    @mariyamary975

    2 жыл бұрын

    👍

  • @binoyphilip9933

    @binoyphilip9933

    2 жыл бұрын

    @@ashiquec1343 athindiakk avante kop

  • @ashiquec1343

    @ashiquec1343

    2 жыл бұрын

    @nshahsjekej ഒരു പുട്ട് കച്ചവടം അല്ല, എന്തുകൊണ്ടാണ് പലിശ തെറ്റാണ് എന്ന് പറയുന്നത്,

  • @sree2007

    @sree2007

    2 жыл бұрын

    @@ashiquec1343 🤣🤣🤣🤣 🙏🏻

  • @praveenchanath4416
    @praveenchanath44162 жыл бұрын

    Ksfe chitti Edukkan poya njan ee video kandappo Venda ennu vachu.Njan Raksha pettu. Ente Veedu enna swapnam😔annalum saaramilla njan raksapettu 😊 thanks Lakshmi Priya.and marunaadan tv

  • @sreelekhats994
    @sreelekhats9943 ай бұрын

    എനിക്കും ചതി പറ്റി. Cheriya രീതിയിൽ

  • @salindas3887
    @salindas38872 жыл бұрын

    ഇതുപോലെയാണ് PSC പരീക്ഷ എഴുതിയവരുടെ അവസ്ഥ

  • @shahanamumthasshahanamumth9376

    @shahanamumthasshahanamumth9376

    2 жыл бұрын

    എന്ത് പറ്റി

  • @sureshanu3379

    @sureshanu3379

    2 жыл бұрын

    Sariya ലിസ്റ്റിൽ വന്നാലും വിളി ഗോപി യാ

  • @hadifuaim6814

    @hadifuaim6814

    2 жыл бұрын

    Sathiyadaa

  • @radhikamanoj8617

    @radhikamanoj8617

    2 жыл бұрын

    നല്ല റാങ്കിൽ വന്നാൽ വേക്കൻസി ഉണ്ടെങ്കിൽ കിട്ടും അതുറപ്പാണ് അല്ലാതെ എഴുതിയ എല്ലാവർക്കും ജോലി കൊടുക്കാനാണെങ്കിൽ പരീക്ഷ വെക്കണ്ടല്ലോ

  • @crazy_memuhammed7133

    @crazy_memuhammed7133

    2 жыл бұрын

    കഷ്ടമായിപ്പോയി k. S. F. E ചെയ്‍തത് ഗോകുലം chittiyil ഇത്ര ബുദ്ധിമുട്ടൊന്നും ഇല്ല ചിട്ടി കിട്ടാൻ

  • @leenajose9103
    @leenajose91032 жыл бұрын

    മനസ്സ് തുറന്നു പറഞ്ഞ ലക്ഷ്മിയ്ക്ക് വളരെ നന്ദി 🙏🥰

  • @user-qk3fr2jf8s
    @user-qk3fr2jf8sАй бұрын

    വർഷങ്ങൾ ആയി ksfe ചിട്ടിയിൽ ഉണ്ട് നിലവിൽ അഞ്ചു ചിട്ടി ഉണ്ട് മൂന്നെണ്ണം അടുത്ത മാസം വട്ട മെത്തും ശേഷം ചിട്ടി ചേരാൻ താല്പര്യം ഉണ്ടായിരുന്നു പക്ഷെ ഇനി ചേരുന്നില്ല തുറന്നു പറഞ്ഞതിന് കുട്ടിക്ക് ബിഗ് സല്യൂട്ട് 🙏🏼

  • @muhammedsadhiq4896
    @muhammedsadhiq48962 жыл бұрын

    മറുനാടൻ മലയാളിക്ക് Ksfe എന്ന ഈ ചിട്ടിയെ പൂട്ടാൻ കഴിയുമോ ഇതെല്ലാം കേട്ടു എന്താണ് തീരുമാനം എടുക്കുന്നു പൊതുജനങ്ങൾ

  • @MrSivapothencode
    @MrSivapothencode2 жыл бұрын

    ആരെങ്കിലും ഇവന്മാരുടെ ചിട്ടിയില്‍ ചേരുമോ. നമ്മുടെ പൈസ തിരികെ കിട്ടാന്‍ അവന്മാരുടെ മുമ്പില്‍ കുമ്പിടണം. KSFE, SBI അറിഞ്ഞു കൊണ്ട് ആരും ഇന്മാരുടെ സേവനത്തിന് പോകരുത്.

  • @hashimaneesh

    @hashimaneesh

    2 жыл бұрын

    Sbi corractanu

  • @johnsonpp2357

    @johnsonpp2357

    2 жыл бұрын

    ok🙏

  • @irfanairfu3550

    @irfanairfu3550

    2 жыл бұрын

    SBI👎

  • @ionaalpha8894

    @ionaalpha8894

    2 жыл бұрын

    Sbi 👎🏻

  • @kirankj8220

    @kirankj8220

    2 жыл бұрын

    Sbi. Ksfe രണ്ടും ഒരു അമ്മ പെറ്റ മകൾ

  • @udaybhanu2158
    @udaybhanu21582 жыл бұрын

    ഇതെല്ലാം ധൈര്യ മായി തുറന്നു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത തിന് , ഇനിയുള്ള ഇരകളെ രക്ഷ പ്പെടുതിയത്തിന് Congratulations! അറിയട്ടെ പുറം ലോകം ഇവിടെ നടക്കുന്ന കൊള്ള. ഈ പറഞ്ഞത് baseless ആണെങ്കിൽ KSFE ഈ ചാനൽ മുഖേന വിശദീകരണം നൽകട്ടെ.

  • @smithaanil6659

    @smithaanil6659

    2 жыл бұрын

    പ്രിയപ്പെട്ടവളേ നന്ദി... ഈ തുറന്നു പറച്ചിലുകൾക്ക് .. വെറും സാധാരണക്കാരിയായ ഇതേ അവസ്ഥയിൽ ആത്മഹത്യ ചെയ്യാതെ പിടിച്ചു നിന്ന ഒരാളാണ് ഞാനും.. അധ്യാനിച്ച പണവും നഷ്ടമായി കുടുംബക്കാരുടെയും നാട്ടുകാരുടേയും മുന്നിൽ അഹങ്കാരിയുമായി ... ഒരു വീടു വാങ്ങിയതിന് ഞാൻ ഇപ്പോഴും സഹകരണ ബാങ്കിൽ Loan തീർത്തു കൊണ്ടിരിക്കുന്നു .. ഇനിയും എത്ര വർഷം ഞാനടച്ചാലേ എനിക്ക് 17 ലക്ഷം തീരൂ.. KSFE യിൽ ചിട്ടിഅടച്ച അഞ്ചു ലക്ഷം സ്വാഹ! ആദ്യം ചിട്ടി വീണു.. നീതിയില്ലാത്തയിടം.. ഇനിയും ആരും ഇതിൽ പെടരുതേ....

  • @bhaskaranmulayathil6094
    @bhaskaranmulayathil60942 ай бұрын

    70 ലക്ഷം ചിട്ടിയിൽ ചേർന്നാൽ 70 ലക്ഷം കിട്ടില്ല.❤ പണം കിട്ടാൻ പലനിബന്ധനകളും ഉണ്ട്❤

  • @ranichandrika323
    @ranichandrika32310 ай бұрын

    സാധാരണകാരന് ഒരിക്കലും ksfe പൈസ എടുക്കാൻ പറ്റില്ല 😰😰 പക്ഷേ ഇവർ പറയുന്നത് ശേരിയാണ് ksfe അങ്ങനെ ആണ് 😢😢

  • @vidyadharants1150

    @vidyadharants1150

    10 ай бұрын

    ഇങ്ങനെ ആണ് എല്ലാം ശരി ആക്കുന്നത്

  • @sindhueldose3508
    @sindhueldose35082 жыл бұрын

    പൊന്നുമോളെ ലക്ഷ്‌മി..... ഇതേ അവസ്ഥ എനിക്കും വന്നു..... സത്യത്തിൽ ആത്മഹത്യ ചെയ്യാൻ വരെ ആലോചിച്ചു.... ദൈവത്തിന്റെ കൃപ കൊണ്ട് എങ്ങനെയോ രക്ഷപെട്ടു...... വേറെ വഴിക്ക് cash കണ്ടെത്തി.. കാര്യം സാധിച്ചു.......... ഒരിക്കലും സർക്കാർ ജോലിക്കാർ അല്ലാതെ ആരും ksfe യിൽ ചേർന്ന് ചതിയിൽ പെടരുത് 🙏

  • @jijogeorge1504

    @jijogeorge1504

    2 жыл бұрын

    Athentha gov jolickar pattickapedavo?

  • @mebinninan

    @mebinninan

    2 жыл бұрын

    @@jijogeorge1504 they can use their salary certificate and take back the money, others are not allowed

  • @jijogeorge1504

    @jijogeorge1504

    2 жыл бұрын

    @@mebinninan oh ok

  • @mithrasr1743

    @mithrasr1743

    2 жыл бұрын

    @@jijogeorge1504 sgscc

  • @00sajmajalal

    @00sajmajalal

    2 жыл бұрын

    Governmnt employs polum cheraruth avarum sadaranakkar aanu

  • @kusalakumari9247
    @kusalakumari92472 жыл бұрын

    K S F E - ൽ ചേ൪ന്ന എല്ലാപേരുടേയും അവസ്ഥ ഇതു തന്നെ.

  • @hibas718
    @hibas7182 жыл бұрын

    Ith kandal ariyam Lakshmi BB yil fake alla enn👍

  • @susanhamji969
    @susanhamji9697 ай бұрын

    തട്ടിപ്പ് പ്രസ്ഥാനം ആരും കൊണ്ട് തല വെക്കരുത്

  • @thomaskuttypm1040
    @thomaskuttypm10402 жыл бұрын

    ദൈവത്തെ ഓർത്ത് ksfe എന്ന തട്ടിപ്പ് പ്രസ്ഥാനത്തിൽ ചേരരുതേ. പ്ളീസ് പ്ളീസ്. ഞാനും ഇതേ പോലെ അനുഭവിച്ചതാണ്. ഇതിലും കൂടുതൽ

  • @JafarJafar-ex9kg

    @JafarJafar-ex9kg

    2 жыл бұрын

    Sheriyanu njangalum orupadu anubavichathanu

  • @VismayLH

    @VismayLH

    2 жыл бұрын

    Gokulam better option ആണ്

  • @rejithkumar8193

    @rejithkumar8193

    2 жыл бұрын

    കൊള്ളപ്പലിശ വാങ്ങുന്ന സ്ഥാപനം ആണ്. നറുക്ക് വീഴാത്ത എന്റെ ചിട്ടിക്കാശ് അഞ്ച് ലക്ഷം അവിടെ ഉണ്ട് അതിൽ ഒരു ലക്ഷം തരുന്നത് മാസം ആയിരം രൂപ പലിശ. രണ്ടു ദിവസം താമസിച്ചാൽ 1170 രൂപയോളം പലിശ. മനുഷ്യ പറ്റുള്ള പലിശ അല്ല മനഷൃനെ പറ്റിച്ചുള്ള പലിശയാണ് അവരുടേത്

  • @sherinjoseph9058

    @sherinjoseph9058

    2 жыл бұрын

    അത് idea ഇല്ലാതെ എടുത്തു ചാടുന്നത് കൊണ്ട് ആണ്

  • @ammua7701

    @ammua7701

    2 жыл бұрын

    Nan poyi veenena bagyam...

  • @sruthivishnu4833
    @sruthivishnu48332 жыл бұрын

    വളരെ നന്ദിയുണ്ട് ഈ കാര്യം പൊതുസമൂഹത്തിൽ എത്തിച്ചതിനു🙏🏻. ഞാനും KSFE ചിട്ടിയിൽ ചേരാൻ ഇരുന്നതാണ്

  • @rakeshravig
    @rakeshravig10 ай бұрын

    എന്തായാലും താങ്കൾ തുറന്നു പറഞ്ഞതിന് നന്ദി ഇനിയെങ്കിലും മറ്റൊരാൾക്ക് ഈ അബദ്ധം പറ്റരുത്. നിയമപരമായി നീങ്ങുന്നതാണ് നല്ലത് ഇതിൽ കളിച്ച എല്ലാവരുടെ കയ്യിൽ നിന്നും ചേച്ചിക്ക് ഇതുവരെ ഉണ്ടായ നഷ്ടം ഈടാക്കണം ഈ ഉദ്യോഗസ്ഥർ ഇനി മേലിൽ ഇത് ആവർത്തിക്കാത്ത രീതിയിൽ വേണം കൈകാര്യം ചെയ്യാൻ. ആരു പറഞ്ഞിട്ട് ഇവർ ഇത് ചെയ്താലും വിടരുത് ഇനി ആർക്കും ഇത് ആവർത്തിക്കാൻ ധൈര്യം ഉണ്ടാകരുത്.

  • @satheesanpk4191
    @satheesanpk41912 ай бұрын

    ഇനിയെങ്കിലും തിരിച്ചറിയുക കെഎസ്എഫ്ഇ ചിട്ടി വൻ തട്ടിപ്പാണെന്ന്

  • @ullasm3596
    @ullasm35962 жыл бұрын

    ചിട്ടിക്ക് ചേരാൻ ചെല്ലുമ്പോ ഇരിക്കാൻ സീറ്റും അടിപൊളി ചിരിയും സ്വീകരണവും. ചിട്ടി അടിച്ചാൽ amount പെട്ടെന്ന് കിട്ടും എന്ന് ആരും പ്രതീക്ഷിക്കണ്ട. പറഞ്ഞത് 100% സത്യം.....

  • @raihanathshaji8409

    @raihanathshaji8409

    2 жыл бұрын

    Carect

  • @Ente_channel-B2S

    @Ente_channel-B2S

    2 жыл бұрын

    Chitti adavu theernnalum amount kittan thamasikkooo☹️☹️

  • @ullasm3596

    @ullasm3596

    2 жыл бұрын

    @@Ente_channel-B2S No dn't worry. Chitti kazhinjal no prblm

  • @satheeshoc4651

    @satheeshoc4651

    2 жыл бұрын

    കാര്യം നടക്കുമ്പോൾ നാരായണ കാര്യം നടന്നല്ലോ കൂരായണ 😠😠

  • @nadirshanavas9179

    @nadirshanavas9179

    9 ай бұрын

    ​@@Ente_channel-B2Sഇല്ല

  • @thandapaniv1598
    @thandapaniv15982 жыл бұрын

    ലക്ഷ്മി പറഞ്ഞത് പച്ചയായസതൃം സാധാരണ ക്കാർക്ക് നേരിടുന്ന ബുദ്ധി മുട്ട് പുറമേ പറയാറില്ല പറഞാൽകേൾക്കാൻആളുംഇല്ല സാധാരണ ക്കാർക്കായി. ലക്ഷ്മി പ്രിയ യുടെ ശബ്ദം

  • @aaro7788

    @aaro7788

    2 жыл бұрын

    Maasam 8 laksham rs chittykk adakune ...4 crore total varune chitty ulla oru saadharana kaari 😂😂😂 ..achoda paavam...ee shadahara kaari lakshmiye sahayikan namakk ellarkude oru bank account thudangam ??

  • @agolanago5848

    @agolanago5848

    2 жыл бұрын

    @@aaro7788 😂

  • @light1790

    @light1790

    2 жыл бұрын

    @@aaro7788 😂😂😂😂🤣🤣

  • @aaro7788

    @aaro7788

    2 жыл бұрын

    @cryride KSFE inium valarum...ival jenikunen munne ullatha ksfe ival marich kazhinj ivalde oru 10 thalamura kazhinjalum paavapettavark vendi ksfe kaanum...pinne ithele paisa roll cheyam enokke paranj nadakunavark nalla paniun kittum

  • @josebernabas8108

    @josebernabas8108

    2 жыл бұрын

    It is true

  • @sabumonds421
    @sabumonds42110 ай бұрын

    അനുഭവം വന്നവർ രക്ഷപെടും, അല്ലാത്തവർ അനുഭവിച്ചു മനസിലാക്കും,

Келесі