Sameer Binsi | നരകത്തിൻ വാതിൽ | Narakathin vathil official music video

Музыка

നരകത്തിൻ വാതിൽ | Narakathin vathil official music video
Lyrics: CP Sameerali
Music: Akbar & Binsi
Vocals: Sameer Binsi with Imam Majboor, Mohammed Akbar & Mithulesh
Programming: Mohammed Akbar
Studio: Green Audio Concepts, SM Studio Manjeri
Music Video
Camera & Editing: Umer Naseef Ali
Title design: Fathima Zehara Bathool
Poster Design: Lamees
Lyrics:
നരകത്തിന്‍ വാതില്‍ തുറന്നിരിക്കുകയല്ലാ..
അവന്‍..
തരുന്ന സ്നേഹങ്ങള്‍ക്കൊന്നും അതിരുകളില്ലാ..
മരണത്തിന്‍ ദൂതന്‍...
ഞെരിക്കുകയില്ലാ..
സുവര്‍ഗ്ഗം നിന്‍ മനസ്സിന്റെ അകലെയുമല്ലാ.. നിന്റെ..
അണുമണി തൂക്കം നന്മ തിരയുവോനളളാ
സുകൃതങ്ങള്‍ വെറും ബാഹ്യ ചലനങ്ങളല്ലാ..
സുബ്ഹാന്റെ കണ്ണില്‍ നിന്റെ ചടങ്ങുകളില്ലാ..
കുടുമയും തലപ്പാവും അടയാളമല്ലാ... അത്
സുവര്‍ഗ്ഗ പ്രവേശത്തിന്റെ അനുവാദമല്ലാ..
സുവര്‍ഗ്ഗത്തിനവകാശം നീ അളക്കണ്ടാ.. അത്
സുകൃതമുള്ളോരില്‍ പൂക്കും ഹൃദയങ്ങൾ കൊണ്ടാ..
പ്രഥമസ്ഥാനത്തിന്‍ പേരില്‍ അഹങ്കരിക്കണ്ടാ.. എല്ലാം..
പ്രണയപ്പൊരുളാം റബ്ബിന്‍ അനുഗ്രഹം കൊണ്ടാ
മനസ്സിന്റെയുള്ളില്‍ ദൈവ സദനങ്ങളുണ്ടോ..
മസ്ജിദിനുള്ളില്‍ മാത്രം അവനിരിപ്പുണ്ടോ..
കരുണയോടപരന്റെ വ്യഥകള്‍ നീ കണ്ടോ.. അതില്‍..
കരുണക്കടലാം നാഥന്‍ ഖുദ്റത്ത് പൂണ്ടോ
Sameer Binsi | Imam Majboor
Facebook
/ sameerbinsimajboor
Instagram
/ sameerbinsimajboor
/ sameerbinsi
Whatsapp Groups
1: chat.whatsapp.com/G1zemF3cn13...
2: chat.whatsapp.com/GmAqRM4mLor...
3: chat.whatsapp.com/BAOM6M0m2QB...
4: chat.whatsapp.com/EN1XyMgrN58...
ടെലഗ്രാം ചാനൽ
t.me/binsimajboorofficial

Пікірлер: 373

  • @muhammadsajad2446
    @muhammadsajad24463 жыл бұрын

    വീണ്ടും😍മനോഹരമായ വരികൾ എനിക്ക്‌ ഒരുപാട് ഇഷ്ടായി .ഇത് പോലെ ഇഷ്ടായവർ എനക്ക് ഒരു ലൈക് ☺ചുമ്മാ തന്നെ 🤪

  • @AyishaAbdulBasith
    @AyishaAbdulBasith3 жыл бұрын

    Masha Allah !! Beautiful lyrics and arrangements & rendition - Kudos to entire team ✨💜❣️ Feeling so fresh after listening this beautiful number 😌😍

  • @salmanrasheed4569
    @salmanrasheed45693 жыл бұрын

    "സുവർഗത്തിനവകാശം നീയളക്കണ്ട... അത് സുകൃതമുള്ളോരിൽ പൂക്കും ഹൃദയങ്ങൾ കൊണ്ടാ..." റൂമിമാർ ഇനിയും പിറക്കട്ടെ... ❤️❤️❤️❤️❤️❤️ "എവിടുന്ന് കിട്ടുന്നു ഇമ്മാതിരി" പടച്ചോൻ നരകത്തെ തന്നാലും അത് ഇഷ്ടപ്പെട്ട് സ്വീകരിക്കുന്ന പരുവത്തിൽ ആക്കുമല്ലോ മനസ്സിനെ നിങ്ങൾ... ❤️❤️❤️❤️❤️❤️❤️❤️ വരികളും ആലാപനവും വർണനകൾക്കതീതം.... 👌

  • @SameerBinsiMajboor

    @SameerBinsiMajboor

    3 жыл бұрын

    Eshq ...

  • @anilbabu1004

    @anilbabu1004

    3 жыл бұрын

    Lyrics Sameer CP. Great man

  • @aslam1914

    @aslam1914

    3 жыл бұрын

    "സകാറാത്തിന്റെ മൗത്തിന്റെ വലി വലിക്കുമ്പോൾ" എന്ന് ഭയാനകമായ മരണത്തെ പറഞ്ഞു പേടിച്ചു ജീവിക്കുന്ന മനുഷ്യർക്ക്‌ ഈ വരികളിൾ എന്തോരം ആശ്വാസമാണ് നൽകുന്നത് ❤️❤️❤️❤️❤️❤️😊😊😊😊😊❤️

  • @zeinabazein3752
    @zeinabazein37523 жыл бұрын

    മദ്രസയിൽ പഠിച്ചിരുന്ന കാലത്ത് കേൾക്കേണ്ട വരികളായിരുന്നു. ഇന്നെങ്കിലും ഇങ്ങനെയൊരു പടച്ചോനെ അതിമനോഹരമാക്കി പറഞ്ഞു തന്നതിന് നന്ദി

  • @adilareekode

    @adilareekode

    Жыл бұрын

    മദ്രസ്ന്ന് പിന്നെന്താ പഠിച്ചേ 🤣

  • @statusmadhsong9053

    @statusmadhsong9053

    Жыл бұрын

    @@adilareekode haramum, halaalum😂

  • @muhammedjamsheed750

    @muhammedjamsheed750

    6 ай бұрын

    ​@@adilareekodeഎന്തിനും ഏതിനും ശിക്ഷിക്കുന്ന ഭീകരജീവിയായ അല്ലാഹുവിനെ..

  • @AbdulMajeed-xy2it
    @AbdulMajeed-xy2it3 жыл бұрын

    Live പ്രോഗ്രാമുകൾ ഇല്ലാത്ത കാലത്ത് ബിൻസി സാറിന്റെ പ്രോഗ്രാമുകൾ ഇങ്ങനെയെങ്കിലും കാണാൻ സാധിക്കുന്നുണ്ട് കേൾക്കുമ്പോൾ മനസ്സിന് ഒരു കുളിർമ

  • @RAZIPALOLI
    @RAZIPALOLI3 жыл бұрын

    *അല്ലാഹുവിനെ കുറിച്ച് മനസ്സിലേക്ക് ഒരു പ്രകാശം ഇട്ടുതരുന്ന പോലെ അതിമനോഹരമായ ഗാനം 💥❤❤*

  • @sobhanarayanan2723
    @sobhanarayanan27233 жыл бұрын

    മനോഹരമായി പാടി എല്ലാവരും ..

  • @aslam1914
    @aslam19148 ай бұрын

    മറന്നുതുടങ്ങിയ വരികൾ വീണ്ടും ഗ്രഹിക്കാനായി 2023 നവമ്പറിൽ വീണ്ടും തേടി പിടിച്ചു വന്ന ഞാൻ 😘😘

  • @ZUHRASWORLD
    @ZUHRASWORLD3 жыл бұрын

    മാഷാ അള്ളാഹ്.. എന്റെ സുഹൃത്തിന്റെ വരികൾക്ക് ബിൻസിയുടെ ശബ്ദം.. പറയാൻ വാക്കുകളില്ല 😍😍👌👌👌

  • @mathewt.george6410
    @mathewt.george64103 жыл бұрын

    ഇന്നലെ 'പാടാമോന്നായ്' കേട്ടപ്പോൾ ആണ് ആദ്യമായ് ബിൻസിയുടെ അനുഗ്രഹീത ശബ്ദം കേൾക്കുന്നത്. ഈ പാട്ടും. പരിശുദ്ധ റംസാൻ മാസത്തിൽ കേൾക്കാൻ സാധിച്ചു എന്നത് ദൈവഹിതം. പാട്ടെഴുതിയ സമീറിന്റ പേന ഇനിയും മുത്തുപൊഴിക്കട്ടെ. അണുമണിത്തൂക്കം നന്മ തിരഞ്ഞ് കണ്ടുപിടിക്കുന്ന തമ്പുരാൻ രണ്ടുപേർക്കും നൽവരങ്ങൾ വർധിപ്പിച്ചു തരട്ടെ. പ്രാർത്ഥനാശംസകൾ. 💐

  • @jayanmanikt2094
    @jayanmanikt20943 жыл бұрын

    wah..... സൂപ്പർ . വീണ്ടും വീണ്ടും കേൾക്കാൻ തോന്നും സുഖം. നല്ല ലയമുള്ള പാട്ട് തന്നെ ..... അടിപൊളി ...

  • @muhammadbilalkayamkulam1585
    @muhammadbilalkayamkulam15853 жыл бұрын

    ❤️ماشاء الله ❤️ അർത്ഥവത്തായ വരികളും മനോഹരമായ ആലാപനവും.

  • @sajid_cvt
    @sajid_cvt3 жыл бұрын

    ദീനിൻ്റെ കുടിൽ ഹൃദയമാണ്.. അതിൽ സ്നേഹവും കാരുണ്യവും നിറയുമ്പോൾ, പകയും വിദ്വേശവും ഒഴിയുമ്പോൾ റബ്ബ് കുടിയിരിക്കുന്നു.. നല്ല വരികൾ

  • @salihkalikavu4573
    @salihkalikavu45733 жыл бұрын

    ഒന്നിൽ കൂടുതൽ കണ്ടവർ ❤️

  • @ijlalibrahim989
    @ijlalibrahim9895 ай бұрын

    " അണുമണി തൂക്കം നന്മ തിരയുവോന്‍ അള്ളാ "... 🥰🥰

  • @Sidhique_Kodiyathur
    @Sidhique_Kodiyathur2 жыл бұрын

    ഒരു പാട് തവണ ലയിച്ചിരുന്ന് കേട്ട അതി മനോഹര ഗാനം... ഷമീര്‍ ബിന്‍സി യുടെ ഒരു ആരാധകന്‍....

  • @mohammedaslampilathodan9394
    @mohammedaslampilathodan93943 жыл бұрын

    വരികൾ, ആലാപനം എല്ലാം So Super... മനസ്സിനെ വല്ലാതെ സ്പർശിക്കുന്ന സംഗീതം ... പ്രത്യേകിച്ച് Mithulesh ന്റെ ലയം .. ഇഷ്ടം തോന്നുന്നു... Keep going like this....with prayers.

  • @sadiklhz4006
    @sadiklhz40063 жыл бұрын

    ഇങ്ങനെ വേണം അല്ലാഹുവിനെ കുറിച്ച് പറഞ്ഞു കൊടുക്കാൻ... ഇവിടെ എല്ലാരും പഠിപ്പിക്കുന്നത് നരകം, കബർ, എന്നൊക്കെ പറഞ്ഞു അല്ലാഹുവിനെ ക്രൂരൻ ആക്കി അവർ... ഇതാണ് അള്ളാഹു

  • @noufalep9790

    @noufalep9790

    3 жыл бұрын

    Adipoli marupadi..

  • @shamnadk7163

    @shamnadk7163

    3 жыл бұрын

    Correct bro

  • @shibilazeezkamaal9084

    @shibilazeezkamaal9084

    Жыл бұрын

    100%

  • @bushahs
    @bushahs5 ай бұрын

    "വേയ്ൻ റൂഹ് യാ ഹബീബീ...."🤩🤩🤩 "റൂഹ്... ഇലൽ ജന്നഃ...."🤩🤩🤩 ചോദ്യവും ഉത്തരവും ചിന്തനീയമാകുന്നത്....🤩🤩🤩 ഇന്നലെ രാത്രി 2 മണിക്ക് ഡ്യൂട്ടി കഴിഞ്ഞ് സൈക്കിളിൽ ഫ്ലാറ്റിലേക്ക് ... സമീർ ബിൻസിയുടെയും കൂട്ടരുടെയും "നരകത്തിൻ വാതിൽ തുറന്നിരിക്കുകയല്ലാ അവൻ.... തരുന്ന സ്നേഹങ്ങൾക്കൊന്നും അതിരുകളില്ലാ....." എന്ന മനോഹരശീലുകൾ ആസ്വദിച്ചുവരുന്നതിനിടയിലാണ് അതൊക്കെ സംഭവിച്ചത്.... വരികളുടെ ആന്തരാർഥങ്ങളിലൂടെ ഊളിയിട്ടതോണ്ടായിരിക്കും മുന്നിൽ നിർത്തിയിട്ടിരുന്ന കാർ പെട്ടെന്നാണ് കണ്ടത്.... ബ്രേക്ക് പിടിക്കുന്നതിനിടയിൽ താഴെ..... 😝😝😝 ശരിക്കും സൈക്കിളിൽനിന്ന് വീണ ചിരിയുമായി എഴുന്നേറ്റു. സൈക്കിൾ ശരിയാക്കി വെച്ചപ്പോഴാണ് ആ ചോദ്യവുമായി അവർ എന്നിലേക്ക് വന്നത്.... ഈ നട്ടപ്പാതിരാക്ക് എങ്ങോട്ടാ പ്രിയപ്പെട്ടവനേ എന്ന മൊഴിയുമായി വന്നവരോട് ആത്മീയമായേ മറുപടി നൽകാനേ അപ്പോ തോന്നിയുള്ളൂ.... (ബിൻസിയുടെ വരികളായിരിക്കാം കാരണം!) 💖💖💖 വേയ്ൻ (എങ്ങോട്ടാ) റൂഹ് (പോകുന്നത്) ഹബീബീ (പ്രിയപ്പെട്ടവനേ)... അതാണ് അവർ ഉദ്ദേശിച്ചത്.... എനിക്കത് നിന്റെ പ്രിയപ്പെട്ട റൂഹിനെ എങ്ങോട്ടേക്കാ പറഞ്ഞയച്ചേ എന്നാണ് തോന്നിയത്.... എല്ലാത്തിനും കൂടിയ മറുപടിയാണ് നൽകിയത്.... 💖💖💖 റൂഹ് ഇലൽ ജന്നഃ (സ്വർഗത്തിലേക്കാ പോകേണ്ടത്.....) അതായത് എന്റെ ആത്മാവിനെ എനിക്ക് സ്വർഗത്തിലേക്കാ പറഞ്ഞയക്കേണ്ടത് എന്ന് സാരം......💖💖💖 ചോദ്യത്തെയും ഉത്തരത്തെയും ആത്മീയമായി എടുത്തതോണ്ട് പരിചയപ്പെട്ട് നമ്പർ കൈമാറിയതിന് ശേഷമാണ് അവർ പോയത്.... ശേഷം കാഴ്ചയിൽ.... മഅസ്സലാമ 💖💖💖 പിൻകുറി: എന്നാലും ന്റെ ബിൻസ്യേ.... അന്നെ ഞാന്ണ്ടല്ലോ.... ✍️ ഷാനവാസ് പുത്തൻവീട്ടിൽ

  • @anilbabu1004
    @anilbabu10043 жыл бұрын

    Super Lyrics Sameer CP,... Super singing Sameer Binzy Good rendering crew Great great great

  • @shabeerali4296
    @shabeerali42963 жыл бұрын

    ഒരോ പാട്ട് കേൾക്കുമ്പോഴും താങ്കളോടുള്ള ഇഷ്ടം കൂടി വരികയാണ് സർ

  • @_nabeel__muhammed
    @_nabeel__muhammed3 жыл бұрын

    Binsi .majboor.. akbar...bhaies..all team...😍😍👌 വരികൾ 👌

  • @issudheenummathur6394
    @issudheenummathur63943 жыл бұрын

    Meaningfull word . totally beautiful work... 😍👏👏👏🤲

  • @fuhadsrambi2948
    @fuhadsrambi29483 жыл бұрын

    @C P Sameer ...❤️❤️❤️❤️😍😍😍😍😍

  • @salmanpv6018
    @salmanpv6018 Жыл бұрын

    മനസ്സിനെ തണുപ്പിക്കുന്ന പാട്ട് ... എത്ര വട്ടം കേട്ടു എന്ന് എനിക്ക് തന്നെ അറീല

  • @hasbullakollam
    @hasbullakollam3 жыл бұрын

    ആ കാഴ്ചയിൽ തളിർക്കുന്നതാണ് എൻറെ എല്ലാം എല്ലാം നരകത്തിന്റെ വാതിലുകൾ ഹൃദ്യം മധുരം ശബ്ദം ഇഷ്ട്ടമായി ഒരുപാട്‌ ഒരുപാട്‌ ♥️😍❤️❣️🎵✍️

  • @khaleelkeezhpally826
    @khaleelkeezhpally8263 жыл бұрын

    വരികളെ പ്രണയിച്ച് പോവും ആലാപന ലാസ്യം

  • @hussinsakker5107
    @hussinsakker51072 жыл бұрын

    ഗ്ലാസിൽ മീൻ 😀 മാഷാ അല്ലാഹ് 👍👍👍സൂപ്പർ ഫീലിംഗ് 💙💙💙💙

  • @raseemharoon4551
    @raseemharoon45513 жыл бұрын

    What a meaningful lines...keep doing such works...great👏👏👏👏👏

  • @mohammedjaseem7583
    @mohammedjaseem75833 жыл бұрын

    Masha allah...❤💚

  • @nafeesaswageera9788
    @nafeesaswageera97883 жыл бұрын

    അർത്ഥം തുളുമ്പുന്ന വരികൾ..... നല്ല ടീം വർക്ക്....... അഭിനന്ദനങ്ങൾ

  • @nashmgm8248

    @nashmgm8248

    3 жыл бұрын

    Swageera അർത്ഥം ന്താ ?😊

  • @misnashefeeq
    @misnashefeeq3 жыл бұрын

    ഹൂ ഹൂ ഹൂ എല്ലാം എല്ലാം അതിൽ. അതിൽ അല്ലാത്തതോന്നുമില്ല.. എല്ലാം റബ്ബ് 😘

  • @muzammilmuzu5320
    @muzammilmuzu53203 жыл бұрын

    പൊളി നോ രക്ഷ... അടിപൊളി ഇഷ്ട്ടം whole team

  • @pknmedia
    @pknmedia3 жыл бұрын

    Good lirics Thank you cp

  • @AhmedNiyaz
    @AhmedNiyaz3 жыл бұрын

    Good lyrics and nice composition, thoroughly enjoyed 👍👍👍

  • @asainaranchachavidi6398
    @asainaranchachavidi63983 жыл бұрын

    സൂഫി സംഗീതത്തിന്റെ ഒരേട് കൂടി പ്രേക്ഷക സമക്ഷം / അർത്ഥവത്തായ. രചന. വളരെ വളരെ നന്നായി / ഷമീർ

  • @muhammedaslam5214
    @muhammedaslam52143 жыл бұрын

    കേൾക്കാൻ വൈകി... എങ്കിലും നല്ല സുന്ദരമായ വരികൾ ❤

  • @anwarnoushadmukkoli38
    @anwarnoushadmukkoli388 ай бұрын

    മനോഹരമായ വരികളും ആലാപനവും 🌹♥️

  • @sudheeshnsudhi6246
    @sudheeshnsudhi62463 жыл бұрын

    സൂപ്പർ... എല്ലാവിധ ഭാവുകങ്ങളും നേരുന്നു..

  • @malayalamkavithakal1282
    @malayalamkavithakal12823 жыл бұрын

    ഭക്തിസാന്ദ്രം 👍 വരികൾ, ആലാപനം എല്ലാം 👌👌

  • @manumv8136
    @manumv81363 жыл бұрын

    എന്താ വരികൾ..... നന്നായിട്ടുണ്ട്... സി പി സമീറലി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...

  • @abdulbasheer1732
    @abdulbasheer17323 жыл бұрын

    മനോഹരമായ ആലാപനം. അതിനൊപ്പമോ മുന്നിലോ നിൽക്കുന്ന വരികൾ. അണിയറയിലുള്ളവർക്ക് അഭിമാനിക്കാവുന്ന സൃഷ്ടി

  • @shafeequekizhuparamba
    @shafeequekizhuparamba3 жыл бұрын

    സമീർ ബിൻ സീ..... സൂപ്പർ : പറയാൻ വാക്കില്ല ....നല്ല ഫീലുണ്ട് ... വേറൊരു സ്റ്റൈലിൽ -: മനോഹരമായിട്ടുണ്ട് ..... By : ഷഫീഖ് കിഴുപറമ്പ് ...

  • @sangeethagause4369
    @sangeethagause43693 жыл бұрын

    മനോഹരമായിട്ടുണ്ട്. രചനയും സംഗീതവും ആലാപനവും.🌹

  • @shamsu.paingannoorshamsu7914
    @shamsu.paingannoorshamsu79143 жыл бұрын

    Super

  • @sreejanair2419
    @sreejanair24193 жыл бұрын

    Good music, lyrics, voice.... Enjoyed alot. Best wishes💐

  • @sarfukkv
    @sarfukkv3 жыл бұрын

    കവി സമീറിനും ഗായകൻ സമീർ ബിൻസിക്കും അഭിനന്ദനങ്ങൾ

  • @mansooraliothukkumpurath5113
    @mansooraliothukkumpurath51133 жыл бұрын

    ഏറെ മനോഹരമായ വരികൾ അതിനെ ഓരോ മനസ്സിലേക്കും പതുക്കെ പതുക്കെ ബിൻസി സാഹിബ് ഒഴുക്കി വിടുന്നു

  • @AbdulMajeed-xy2it
    @AbdulMajeed-xy2it3 жыл бұрын

    സിനിമയിൽ ചെറിയ വേഷമാണെങ്കിലും അർത്ഥവത്തായ ഡയലോഗ് ഇഷ്ടപ്പെട്ടു

  • @nisarkuyyangal
    @nisarkuyyangal3 жыл бұрын

    മാഷാഅല്ലാഹ്‌ , എന്റേ പ്രിയ കൂട്ടുകാരന്റ അർത്ഥവത്തായ വരികൾ.. 😍😍😍😍

  • @mkshiya
    @mkshiya3 жыл бұрын

    Good lyrics cp Sameer Super singing binsi and team Well done

  • @jamalnilambur
    @jamalnilambur3 жыл бұрын

    മനോഹരമായിട്ടുണ്ട്. രചനയും സംഗീതവും ആലാപനവും

  • @sameerahaneef8246
    @sameerahaneef82463 жыл бұрын

    ❤️❤️❤️

  • @anuchacko377
    @anuchacko3773 жыл бұрын

    👌👌👌💐💐superb

  • @shamsudheenkm1796
    @shamsudheenkm17963 жыл бұрын

    @ Binsy and team & @ Sameer CP😍😍

  • @RISHAN123-t3l
    @RISHAN123-t3l2 жыл бұрын

    wow.... what a beautiful lines... പറയാൻ വാക്കുകളില്ല... മനസ്സിലൊരു കുളിർമഴ പെയ്തു തോർന്നു.... ഹൃദ്യം... രണ്ടു പേർക്കും അഭിനന്ദനങ്ങൾ.....

  • @aneenaparvinharisaneena6387
    @aneenaparvinharisaneena63873 жыл бұрын

    Addicted the lyrics🤗🤗 Sprbbb💟

  • @shareefahamed8184
    @shareefahamed81843 жыл бұрын

    വരികളിലെ നനവ് കണ്ണിലും ഖൽബിലും നിറയുന്നു.

  • @irshadclt4845
    @irshadclt48453 жыл бұрын

    വരികൾ ആലാപനം ❤

  • @farmtips4057
    @farmtips40573 жыл бұрын

    Very nice

  • @samsusamsu8956
    @samsusamsu89563 жыл бұрын

    പൊളിച്ചു നല്ല വരികൾ

  • @ishootphotography
    @ishootphotography3 жыл бұрын

    Beautiful 😍

  • @hubailanakkayam
    @hubailanakkayam3 жыл бұрын

    Nalla super lyrics Athupole thaneee music and video Padiyath anagilo polich 👍🏻

  • @musthajabkodur1214
    @musthajabkodur12143 жыл бұрын

    MashaAllah A song full of mind

  • @rafinmuhsin7794
    @rafinmuhsin77943 жыл бұрын

    Masha allah Great work congrats dear brothers 💞💞💞

  • @salihafizhafiz3793
    @salihafizhafiz3793 Жыл бұрын

    എൻ്റെ ബിൻസി ക്ക മനോഹരം

  • @anwarthalekkara561
    @anwarthalekkara5613 жыл бұрын

    Great composition & singing 💐❤️

  • @jaisalpk2461
    @jaisalpk24613 жыл бұрын

    Super 🥰🥰🥰

  • @mariyum.k1506
    @mariyum.k15063 жыл бұрын

    മനോഹരം.എന്ന വാക്കിലൊതുങ്ങില്ല ഈ പാട്ട്...👌

  • @zinthaki1239
    @zinthaki12393 жыл бұрын

    കാണാകാഴ്ചകൾക്ക് അപ്പുറത്തെ ദൈവത്തിൻറെ സാന്നിധ്യം കവിതയുടെ മാധുര്യം കൊണ്ടു സംഗീതമാകുന്ന വാൾ കൊണ്ട് വെട്ടിത്തുറന്ന ഒരു അനുഭൂതി പോലെ വർണ്ണനകൾക്ക് അപ്പുറത്തെ ആസ്വാദ്യം നൽകിയ സമീർ ബിൻസി ടീമിന് ഒരായിരം സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു......... അടുത്ത ഗാനത്തിനായി ആശയോടെ യും പ്രതീക്ഷയോടെ ഒരു പ്രിയ ശ്രോതാവ്...... : 🌹🌹🌹🌹🌹🌹

  • @navasthazhepoyil288
    @navasthazhepoyil2885 ай бұрын

    ഇഷ്‌ക് പൂക്കുന്നു ❤❣️❤

  • @MalayalamTutorials
    @MalayalamTutorials3 жыл бұрын

    soothing and relaxing. beautiful rendering. ♥️

  • @fayastp1704
    @fayastp17043 жыл бұрын

    100 വഅൽ കേൾക്കുന്നതിനേക്കാൾ നല്ലത് ഇത് പോലുള്ള ഒരു പാട്ടാണ് അൽഹംദുലില്ലാഹ് വല്ലാത്ത ഒരു വരികളും binsi സർ ഇനിയും ഇതുപോലെ അല്ലാഹുവിന്റെ കാരുണ്ണ്യത്തെ കുറിച്ചുള്ള ഉള്ള വരികൾ എഴുതണം ആലപിക്കണം നിങ്ങൾക് പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @Jayjith007

    @Jayjith007

    3 жыл бұрын

    ഓവറാക്കി ഇല്ലാണ്ടാക്ക്‌...

  • @SalihPerumbavoor

    @SalihPerumbavoor

    3 жыл бұрын

    Over akkandaaa...

  • @rabirabaah6535

    @rabirabaah6535

    8 ай бұрын

    💯👌🏼

  • @jamsheenakm5761
    @jamsheenakm57612 жыл бұрын

    മാഷാ അല്ലാഹ് 👍🏻

  • @siddique5779
    @siddique57793 жыл бұрын

    Adyavariyil thanne manassil oru kulir❤️❤️❤️

  • @unais_aa
    @unais_aa3 жыл бұрын

    ഒരുപാട്‌ ഇഷ്ടമാണ് ഇദ്ദേഹത്തെയും ഇദ്ദേഹത്തിന്റെ പാട്ടുകളെയും Shameer binsikka 🥀♥️

  • @MOHDRASHEED-hx1mf
    @MOHDRASHEED-hx1mf3 жыл бұрын

    മാഷാ അള്ളാ വളരെ നന്നായിട്ടുണ്ട് മനസ്സിനു നല്ലൊരു കുളിർമ ലഭിച്ചു ,സമീർ ബിൻസി sir 'നമുക്കു ലഭിച്ചതിൽ വർധിച്ച അനുഗ്രഹം ഉണ്ടാവട്ടെ By റഷീദ് മാസ്‌റ്റർ മരുതൂർ

  • @ameenyasirhimalab5458
    @ameenyasirhimalab54583 жыл бұрын

    Nice

  • @saduzaman140
    @saduzaman1402 жыл бұрын

    Orupadu ishtamayi 💕

  • @happpyyy7332
    @happpyyy7332 Жыл бұрын

    ♥️♥️♥️💯💯😍😍😍

  • @jalhuspb2417
    @jalhuspb24173 жыл бұрын

    Sameeeerkkkaaaa......ishqqqq.....

  • @mohammedashik3812
    @mohammedashik38122 жыл бұрын

    Masha Allah

  • @hibaskhan8272
    @hibaskhan8272 Жыл бұрын

    Maasha allaah

  • @vaibtrippdood8521
    @vaibtrippdood85212 жыл бұрын

    എത്ര കേട്ടിട്ടും മതി വരുന്നില്ല

  • @vaibtrippdood8521

    @vaibtrippdood8521

    2 жыл бұрын

    Nice

  • @nacreationnaa1340
    @nacreationnaa13403 жыл бұрын

    വേറെ മൂഡ്... സ്നേഹം ഇക്ക...

  • @vajeehu2615
    @vajeehu26153 жыл бұрын

    Awesome... Meaningful words👍👍 Feeling 💖💖💓

  • @fiyasvp451
    @fiyasvp4513 жыл бұрын

    Masha allhh

  • @sunilkumarck
    @sunilkumarck3 жыл бұрын

    മനോഹരം 💕💕✨✨💕💕

  • @MohammedAslam-rt2kq
    @MohammedAslam-rt2kq3 жыл бұрын

    polichu mone

  • @busharamansoor3683
    @busharamansoor36833 жыл бұрын

    beautiful lyrics....and wonderful settings🌻👍

  • @Sabirmoidhu
    @Sabirmoidhu3 жыл бұрын

    ഇഷ്ടം ❤️❤️

  • @emmentube7768
    @emmentube77683 жыл бұрын

    മനോഹരമായ വരികൾ💕💕😍.... നന്നായി അവതരിപ്പിച്ചു

  • @thingssoffaisyzone
    @thingssoffaisyzone3 жыл бұрын

    സന്തോഷം തരുന്ന ഒരു സംഗീതവിരുന്ന് 💐💐💐💐💐💐💐

  • @shabeershabi8326
    @shabeershabi83263 жыл бұрын

    ഇഷ്ടമായി ♥️♥️♥️

  • @rosekkv1339
    @rosekkv13393 жыл бұрын

    മനോഹരം...

  • @rosekkv1339
    @rosekkv13393 жыл бұрын

    Music & Lyric.. So....beautyful

  • @muhammedanas8727
    @muhammedanas87273 жыл бұрын

    Masha allah....

  • @muhammadshakhir4405
    @muhammadshakhir44053 жыл бұрын

    മാഷാ അള്ളാ

  • @raesudheenvahidna3593
    @raesudheenvahidna35933 жыл бұрын

    💞💞അല്ലാഹ് 💞💞

  • @irshadsrambikkallu4800
    @irshadsrambikkallu48003 жыл бұрын

    Spr...spr.. No words...sameerka....and binsi..maju..I like it..social full...Hert touching..

Келесі