സകല രോഗദുരിതങ്ങളും മാറ്റും ഇടവെട്ടി ശ്രീകൃഷ്ണ ഭഗവാന്‍! ഓഗസ്റ്റ് 1 ന് ഇവിടുത്തെ ഔഷധം സേവിച്ചാല്‍

ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഫോൺ: 9495960102 , 8075058971
Edavettey Sree Krishna Swamy Kshethra Devaswom Trust
Dhanlaxmi Bank Thodupuzha Branch
SB A/C No 013100100028826
IFSC: DLXB0000131
#EdavettySreeKrishnaSwamyTemple #EdavettyOushadhaSeva
“Dhanvantari Krishna” or “Oushadha Krishna” is the name for “Cure”.
Miracles of ailments and diseases getting cured have been reported by thousands of devotees every year after the consumption of Oushadha (Ancient Ayurvedic Medicinal Preparation) @ Sree Krishna Swamy Temple, Edavetty, which is more than 5000 years old.
Visit the Temple on August 1st, 2022 to have this wonderful ancient Ayurvedic Oushadha (Medicine) and seek the blessings of Lord Krishna.
Oushadha Seva is the ritual of consuming the Oushadha (Wonderful Ancient Ayurvedic medicinal paste) at the temple once a year. The medicine is served on the leaves of a Banyan tree. The medicine is to be taken while repeating the prayers chanted by Acharyas, facing the North side of Nalambalam. The ritual will be completed by consuming the medicinal paste (medicine). The best practice is to consume the Oushadha (medicine) on an empty stomach. It is better to avoid Non-veg food one week prior to and after taking medicine.
Edavetty Sree Krishna Swamy temple is located at Edavetty near Thodupuzha in Idukki district, Kerala. The temple is dedicated to Bhagavan Sri Krishna and he is worshipped here in the form of Dhanwantari. The temple is famous for #oushadhaseva, an Ayurvedic procedure of consuming. It is held on the 16th day of Karkidaka Masam (mostly on August 1 or on July 31)
As per popular belief, Nakula, one of the Pandava brothers, built this temple during their exile period in the Mahabharata. It is said that Ashwini Kumaras, the twin physicians in Hindu Puranas, gave their blessings to Nakula during the consecration of the temple.
ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay.com/jyothishav...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishavartha.com
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha

Пікірлер: 166

  • @sasikalasasidharan7200
    @sasikalasasidharan7200 Жыл бұрын

    ഭഗവാനേ ആയുരാരോഗ്യ സൗഖ്യം തന്ന് എല്ലാവരേയും കാത്തു കൊള്ളണേ❤🙏🙏🙏🙏🙏

  • @renusanthu5288
    @renusanthu5288 Жыл бұрын

    ഭഗവാനെ അവിടുന്ന് എൻ്റെ രോഗം ശമിപിക്കന്നെ❤

  • @vinithaprasad195
    @vinithaprasad1952 жыл бұрын

    കണ്ണാ ഭഗവാനെ അനുഗ്രഹിക്കണെ 🙏🙏. എല്ലാ അസുഖവും മാറ്റി തരണേ 🙏🙏

  • @jyothirmeerakarikantharaji1754
    @jyothirmeerakarikantharaji17542 жыл бұрын

    ശ്രീ ഗുരുവായൂരപ്പാ...'' ധന്വന്തരേ .... ഹരേ.... എല്ലാവരുടെയും മാറാ രോഗങ്ങൾ മാറ്റിതരണേ .... മഹാ പ്രഭോ..''' കൈ വിടില്ലേ🙏🙏🙏🙏

  • @beenakumari4283
    @beenakumari42832 жыл бұрын

    "ഓം ശ്രീ കൃഷ്ണായ നമഃ"🙏 നമസ്കാരം തിരുമേനി 🙏

  • @sajnak2515
    @sajnak25152 жыл бұрын

    ഭഗവാനേ എല്ലാവർക്കും സൗഖ്യമേ കണേ കണ്ണാ

  • @savithriek1611
    @savithriek1611 Жыл бұрын

    കൃഷ്ണ ഭഗവാനെ ആയുരാരോഗ്യ തരണേമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minireghunath1339
    @minireghunath13392 жыл бұрын

    എന്റെ ഗുരുവായൂരപ്പാ എല്ലാ രോഗദുരിതങ്ങളും മാറ്റി ആയുസ്സും ആരോഗ്യവും നൽകി കാത്ത് രക്ഷിക്കണേ പൊന്നുണ്ണിക്കണ്ണാ 🙏

  • @LataLodaya-bq8fq
    @LataLodaya-bq8fq Жыл бұрын

    Thanks Thirumeni thanks for sharing this information to us. 🙏🙏🙏

  • @binduharees7337
    @binduharees73372 жыл бұрын

    Edavetty sree krishna Bhagavane Avidatthe Thiru mumpil Dershanam adiyangalku tharane🙏🙏🙏🙏🙏🙏

  • @VenuGopal-gu6mz
    @VenuGopal-gu6mz2 жыл бұрын

    Hare krishnaa🙏🙏🙏

  • @vijilaxmi9901
    @vijilaxmi99012 жыл бұрын

    Namaskaram Therumane 🙏 Aveda athanulla bhagyam undagana kannaa 🙏🙏

  • @sreejag4355
    @sreejag43552 жыл бұрын

    ഹരേ കൃഷ്ണാ ഭഗവാനേ .. ഈ വീഡിയോ കണ്ടതിനുശേഷം ആണ് ഈ അമ്പലത്തിനെക്കുറിച്ച് അറിയുന്നത് .ഞാനും പോയി ഔഷധ മരുന്ന് സേവിച്ചു.ഒരുപാട് നന്ദി..

  • @shanisuresh9457
    @shanisuresh94572 жыл бұрын

    Hare krishna

  • @santhoshkhd6264
    @santhoshkhd6264 Жыл бұрын

    എല്ലാവരെയുംആരോ ഗ്യത്തേടെ കാത്തോളണെ ഭഗവാനേ

  • @gogulvenugopal624
    @gogulvenugopal6242 жыл бұрын

    ♦️♦️ നമസ്തേ...... തിരുമേനി .🙏 അങ്ങയുടെ പുതിയ അറിവുകൾക്കായ് കാത്തിരിക്കുന്നു♦️♦️

  • @babykumari4861
    @babykumari48612 жыл бұрын

    🙏🙏🙏🙏🙏ഭഗവാനെ കാത്തുകൊള്ളണമേ 🙏🙏🌹🙏

  • @saradah3349
    @saradah33492 жыл бұрын

    Krishna guruvayoorappa 🙏🙏🙏🙏🙏

  • @lakshmidevik9219
    @lakshmidevik92192 жыл бұрын

    Hara Krishna 🙏🙏🙏🌹

  • @pramodqtr9592
    @pramodqtr95922 жыл бұрын

    Hare Krishna 🙏🙏🙏

  • @krishnakripa8889
    @krishnakripa88892 жыл бұрын

    കൃഷ്ണാ ആപൽ ബാന്ദവ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഹരേ ഹരേ 🙏🏻

  • @rathivrathi7005
    @rathivrathi70052 жыл бұрын

    Harekrishna

  • @akhileshraj3068
    @akhileshraj30682 жыл бұрын

    Thanks

  • @anithasunil9516
    @anithasunil95162 жыл бұрын

    Om sreekrishnaya nama

  • @sindhusathyamoorthi9103
    @sindhusathyamoorthi91032 жыл бұрын

    Hare Krishnaaa 🙏🙏🙏🙏🙏

  • @babuanjana3005
    @babuanjana30052 жыл бұрын

    ഹരേ കൃഷ്ണാ ❤️🙏🏻

  • @poppyvlogs608
    @poppyvlogs6082 жыл бұрын

    🙏🙏🙏ഹരേകൃഷ്ണ

  • @nalinikrishnan3254
    @nalinikrishnan32542 жыл бұрын

    Krishna guruvayoorappa sharanam...

  • @ajithakumarias8221
    @ajithakumarias82212 жыл бұрын

    Hare..Krishna..Bhagavane....Kathukollane...🙏🙏🙏

  • @sobhananarayanannair5699
    @sobhananarayanannair56992 жыл бұрын

    Hare Krishna

  • @leenanair9209
    @leenanair92092 жыл бұрын

    Om Sree Krishnaya Nama. Om Sree DhanwandharaMurthaiye Nama. Bhagavanee EntKunjine Rakshikanee. Narayana Narayana Narayanaa Hare Hare.

  • @biju8713
    @biju87132 жыл бұрын

    Harea Krishna Guruvayurappa kaathuRakshikkanea

  • @mrjayanmullamala3205
    @mrjayanmullamala32052 жыл бұрын

    ഹരേ കൃഷ്ണ 🙏🏻

  • @beenasvlog4385
    @beenasvlog43852 жыл бұрын

    Hare krishna🙏🙏🙏

  • @raghigirish8266
    @raghigirish82662 жыл бұрын

    Om namo bhagavadhe vasudhevaya 🌸🙏

  • @reejaashok3942
    @reejaashok39422 жыл бұрын

    തിരുമേനി റീജ പൂരാടം നന്ദി 🙏🙏🙏🤝

  • @krishnaprasadr7801
    @krishnaprasadr78012 жыл бұрын

    Hare Krishna 🙏

  • @preethyudayakumar57
    @preethyudayakumar572 жыл бұрын

    ഹരേ കൃഷ്ണാ ❤

  • @geethavijayan4830
    @geethavijayan48302 жыл бұрын

    ഹരേരാമ ഹരേരാമ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ

  • @sathivijayakumar3138
    @sathivijayakumar31382 жыл бұрын

    ഹരേ കൃഷ്ണ 🙏🙏🙏

  • @SandhyaPradeep
    @SandhyaPradeep2 жыл бұрын

    ഹരേ കൃഷ്ണ...

  • @leelamanivk4475
    @leelamanivk44752 жыл бұрын

    ഓം ശ്രീകൃഷ്ണായ നമഃ

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 Жыл бұрын

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @sheenacheenu4093
    @sheenacheenu40932 жыл бұрын

    Hare Krishna 🙏🙏🙏🙏🙏🙏🙏

  • @lekhaanil2354
    @lekhaanil23542 жыл бұрын

    ഹരേ കൃഷ്ണാ... ഭഗവാനെ 💕🙏🙏🙏

  • @shobanas4583
    @shobanas45832 жыл бұрын

    ഗുരുഭൃനമ ഓം നമേഭഗവതയ ഹരേകൃഷ്ണഹരേരമ ഹ രാഓംനരയാണനമശിവയ

  • @prabhamedicalsclt8748
    @prabhamedicalsclt8748 Жыл бұрын

    Sreekrishnayanama sarvarogangalum sugappeduthi njangale rekshikkane Krishna ente kanna

  • @shibamanoj7887
    @shibamanoj78872 жыл бұрын

    ഹരേ കൃഷ്ണ... 🌸🌿🌸🙏🙏🙏🙏🙏

  • @shalinimohan442

    @shalinimohan442

    2 жыл бұрын

    Hare krishnaaa🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @chippynaveen8039
    @chippynaveen80392 жыл бұрын

    Bhagavane ende asugam maaty tharaname ende nenjil gas kayary itunnite naalukal aayite urakkamilla swasam muttalum vimishtavum aanu.marunnonnum kazhichite marunnilla.enne ee asugathil ninnu rekshikane krishna

  • @geethabalagopal9486
    @geethabalagopal94862 жыл бұрын

    HARI OM🙏🙏🙏🙏🙏🙏

  • @anivlog3611
    @anivlog3611 Жыл бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ രോഗ ദുരിതങ്ങൾ മാറണേ ഭഗവാനേ

  • @prasanthprasanth2120
    @prasanthprasanth21202 жыл бұрын

    Narayana 🙏 Narayana 🙏 Narayana 🙏🙏🌹🌹🌹🌹

  • @vimalakumari8521
    @vimalakumari8521 Жыл бұрын

    Bhagavane enikku varan kazhillathathil sangadam ndu Kannanathariam enneum kudumbatheyum angayude anugrahamm kondu njangalude asukham maatti kaathu rakshkkane iPhone prarthanayanu sveekarikkanam Hare Krishna🙏🏻💓❣💖💗🙏🏻💗💖❣💓🙏🏻💗💖❣💓🙏🏻

  • @mobiplaza536
    @mobiplaza5362 жыл бұрын

    Om namo narayana rakshikkana ellavareyum..

  • @sandhyaprasad2461
    @sandhyaprasad24612 жыл бұрын

    Bhagavane🙏🙏🙏🙏🙏🙏

  • @omanaramadas2964
    @omanaramadas29642 жыл бұрын

    ഓം നമോ ഭഗവതേ ധന്വന്തരയെ അമൃത കല ശ ഹസ്തായ സർവാമയവിനാ ശായ തൃലോക നാഥായ വിഷ്ണുവേ നമഃ 🙏🙏🙏

  • @kannankannan2743

    @kannankannan2743

    2 жыл бұрын

    Bhagavany kannaa

  • @achuanu4059
    @achuanu40592 жыл бұрын

    ഓം നമോ നാരായണായ നമഃ 🙏🙏🙏

  • @ambikaj4765
    @ambikaj47652 жыл бұрын

    ഓം നമോ നാരായണായ 🙏🙏🙏

  • @RadhaKrishnan-oe3ul
    @RadhaKrishnan-oe3ul2 жыл бұрын

    നമസ്കാരം തിരുമനസെ 🙏🙏🙏🙏

  • @appusappus2547
    @appusappus25472 жыл бұрын

    കൃഷ്ണ ഭഗവാനെ കത്തു കൊള്ളണമേ🙏🙏

  • @meenamahesh419

    @meenamahesh419

    Жыл бұрын

    കൃഷണ ഗുരുവായുര്

  • @jayasreesubhash7043
    @jayasreesubhash70432 жыл бұрын

    Kannaaa❤️🥰🙏

  • @anilkumarpu8633
    @anilkumarpu86332 жыл бұрын

    Nani👍 thirumanas ormmipichu varum vannidu und👍👌❤

  • @GangaDevi-zm8wo
    @GangaDevi-zm8wo2 жыл бұрын

    എന്റെ കൃഷ്ണ അവിടുത്തെ മക്കളുടെ സകല രോഗദുരിതങ്ങളും മാറ്റി തരേണമേ

  • @sathidevisathidevi2602
    @sathidevisathidevi26022 жыл бұрын

    Hara krishan

  • @sasikalasasikala8159
    @sasikalasasikala81592 жыл бұрын

    🙏🙏🙏🙏

  • @SanthoshKumar-vs6qd
    @SanthoshKumar-vs6qd2 жыл бұрын

    Swami enteyum vihaneyum chichuvineyum dechuvineyum kanthiteyum ella rogadhurithangalum matti vannu thozhan safikkane bhagavane

  • @unnikrishnan2709
    @unnikrishnan2709 Жыл бұрын

    കണ്ണാ കാത്തുരക്ഷിക്കണമേ❤

  • @jaminisathyan7470
    @jaminisathyan74702 жыл бұрын

    Ente nadu❤❤❤

  • @resmisreekumar8139
    @resmisreekumar81392 жыл бұрын

    🙏🌹

  • @bijeshc7240
    @bijeshc72402 жыл бұрын

    നമസ്കാരം തിരുമേനി 🙏🙏🙏

  • @ushanair1904
    @ushanair19042 жыл бұрын

    അമ്മേ ആദി പരാശക്തിയേ നമ:

  • @priyasvlog7925
    @priyasvlog79252 жыл бұрын

    🙏🏻🙏🏻

  • @anandkrishna3941
    @anandkrishna39412 жыл бұрын

    Bhagavane

  • @sandhyarani1265
    @sandhyarani12652 жыл бұрын

    🙏🏽

  • @DevayaniDevayani-xc5jy
    @DevayaniDevayani-xc5jy Жыл бұрын

    ❤ ❤❤

  • @radhikavijay9154
    @radhikavijay91542 жыл бұрын

    Nammo Narayannaya enikke vannu thoshannam ennunde sadhikkenne

  • @parvathyk3150
    @parvathyk31502 жыл бұрын

    🙏🙏🙏

  • @chandramohan9950
    @chandramohan99502 жыл бұрын

    Krishnaa

  • @aadhimeenu-sr1ou
    @aadhimeenu-sr1ou3 ай бұрын

    തിരുമേനി കഴിഞ്ഞ കർക്കിടകത്തിൽ എനിക്കും കുടുംബത്തിനും അവിടുത്തെ ഔഷധം സേവിക്കാൻ ഭാഗ്യം കിട്ടി 🙏🙏🙏 കുടുംബം സമേതം പോയിപലതവണ ഭഗവാനെ കണ്ടു തൊഴുതു 🙏🙏🙏🙏 അടുത്ത ദിവസം പോകുന്നുണ്ട് ❤️🥰🙏

  • @ashoknarayanan8478
    @ashoknarayanan84782 жыл бұрын

    Nan thodupuzha karianu marunnu kazikkarundu

  • @radamani8892
    @radamani88925 ай бұрын

    തിരുമേനി അവിടെ വന്നു മരുന്ന് കഴിക്കാൻ ആഗ്രഹം ഉണ്ട് എന്റെ സഹോദരപുത്രനെ ഞങ്ങളുടെ അവസാനത്തെ ആഗ്രഹം ആണ് അവനൊരു കുഞ്ഞു ണ്ടായി കാണുക എന്നത് എല്ലാം വഴിയും അടഞ്ഞു എന്റെ കണ്ണാ നീ ഞങ്ങളുടെ മുമ്പിൽ വാതിൽ തുറക്കണേ 🙏🏻🙏🏻🙏🏻

  • @jayasoman3177
    @jayasoman31772 жыл бұрын

    ഹരേകൃഷ്ണ 🙏

  • @reghunathanpillai5021
    @reghunathanpillai50212 жыл бұрын

    🌹🙏⚘🙏🌹

  • @suseelakb4475
    @suseelakb44752 жыл бұрын

    Om namo bhagavathe vasudhevaya Dhanwantharamoorthiye, Amruthakalasahasthaya Sarvamaya vinasaya Thrylokya nadhaya Mahavishnuve nama🙏🙏🙏

  • @binupc5874
    @binupc58742 жыл бұрын

    🙏🙏🙏🌹🌹🌹

  • @krishnagopinath9570
    @krishnagopinath95702 жыл бұрын

    🙏🙏🙏🙏♥️🌹🌹🌹

  • @sheebasaji5954
    @sheebasaji5954 Жыл бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @KunjisVlog
    @KunjisVlog2 жыл бұрын

    ഞങ്ങടെ തൊടുപുഴുയിലാണ് 🥰🙏🏻🙏🏻👍🏻

  • @Bindhuajith1234

    @Bindhuajith1234

    2 жыл бұрын

    എന്നാണ് ഒള്ളത്

  • @KunjisVlog

    @KunjisVlog

    2 жыл бұрын

    @@Bindhuajith1234 monday (18.07.22)

  • @VenuGopal-gu6mz
    @VenuGopal-gu6mz2 жыл бұрын

    Thirumeni karkidavavinepatti onnu parayo .amma jeevichirikumbol achanu karkidamasathil baliyidan paadilla nnu paranju kekunnu .orupadu varshathe doubt Anu .ethu Kaaranam njan achanu karkidamasathil bhaliyidarilla .Ella varshavum a a divasam cheyyarund.karkidathil cheyyamo Dayavucheyth answer tharaee thirumeni🙏🙏🙏🙏

  • @indirakeecheril9068
    @indirakeecheril90682 жыл бұрын

    🕉🙏🙏Om Namo bhagavathe Vasudevaya Dhanwanthrye Amrutha kalasha hasthaya Sarvamaya vinashaya Thrylokya nadhaya Mahavishnu roopaya bhagavathe namah:🙏🔥🌿🌹🌿🌾🌺🌿🌾🌺🌿🌾🌺🔥🙏🕉 🕉Om Sree Krishnaya nama:🙏🔥🌿🌹🌿🕉

  • @dhanyap.c5448
    @dhanyap.c54482 жыл бұрын

    അസുഖത്താൽ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട് തിരുമേനി... 🙏

  • @shilpak1143

    @shilpak1143

    Жыл бұрын

    പെരുമ്പാവൂർ തൊട്ടുവാ ധന്യന്തരി മൂർത്തി യുടെ അമ്പലം ഉണ്ട് പോയി തൊഴുതു മടങ്ങു എല്ലാം ശരിയാകും 🙏🙏🙏

  • @prabhamedicalsclt8748
    @prabhamedicalsclt8748 Жыл бұрын

    Sreekrishna Bagavane sarvarogangalum sugappeduthi njangale kathurekshkkane 10:36

  • @malinisubramanian2545
    @malinisubramanian2545 Жыл бұрын

    കേട്ടതുതന്നെ ഭാഗ്യം .ഇനി അവിടെ വന്ന് മഹാപ്രഭുവിനെ കാണാൻ.. നാരായണാ നാരായണാ.......

  • @remyanair9688
    @remyanair96882 жыл бұрын

    Read full carefully. If do good ,get good things in life. If do bad , get bad things in life. God knows all. Read good books for getting knowledge. Pray religious prayer for getting happy. Think 3 times before do any major matter for avoiding problems in life.. Thanks ok. Sending good messages thanks

  • @nishaaju2402
    @nishaaju24022 жыл бұрын

    ഇന്ന് എനിക്ക് ഭഗവൽദർശനത്തിന് ഭാഗ്യമുണ്ടായി🙏🙏🙏

  • @sandhyasajay996
    @sandhyasajay9962 жыл бұрын

    Poyittundu pashe 2020 muthal poyittilla

  • @vijil5150
    @vijil5150 Жыл бұрын

    ഇതെവിടെ ആണ്

  • @anjalipramod9789
    @anjalipramod97892 жыл бұрын

    Parcel ayachutharumo?

  • @sreenath7413
    @sreenath74132 жыл бұрын

    Kana anna anugekana

  • @miniprakash2108
    @miniprakash21082 жыл бұрын

    Ella divasem undo thirumeni,

  • @Jyothishavartha

    @Jyothishavartha

    2 жыл бұрын

    ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഫോൺ: 9495960102 , 8075058971

Келесі