No video

Brahma Deva Temple...

ത്രിമൂർത്തികളായ ബ്രഹ്മ,വിഷ്ണു,മഹേശ്വര ദർശനം. അങ്ങനെ സാധ്യമായ ഒരു സ്ഥലമേ ഇന്ന് കേരളത്തിൽ ഉള്ളു. അത് നമ്മുടെ ഭാരതപുഴയുടെ തീരത്താണ്. ചരിത്രപരമായി ഏറെ പേരുകേട്ട തവനൂർ എന്ന ഗ്രാമത്തിൽ.
ലോകത്തിൽ തന്നെ ഇങ്ങനെ ഒരു ക്ഷേത്രം വേറെയില്ല. മലപ്പുറം ജില്ലയിൽ നിളയുടെ തീരത്ത് തവന്നൂർ ഗ്രാമത്തിലാണ് പരശുരാമൻ പ്രതിഷ്ഠ നടത്തിയ കേരളത്തിലെ ഏക ബ്രഹ്മ ക്ഷേത്രം ഉള്ളത്. സങ്കല്പം ആയി തിരുനെല്ലിയിലും ഉപദേവതയായി തിരുവല്ലത്തും ഒക്കെ ഉണ്ടെങ്കിലും ക്ഷേത്രമായി ഈ ഒന്നേ ഒള്ളു.
വിഷ്ണു ഭഗവാന്റെ നാഭിയിൽ നിന്നും വിരിഞ്ഞ താമരയിൽ ഇരിക്കുന്ന ബ്രഹ്മാവിന്റെ വിഗ്രഹമാണ് ഇവിടെ പ്രതിഷ്‌ഠിച്ചിരിക്കുന്നത്. അനന്തശായിയായ ദേവരൂപം അതാണ് ഈ സന്നിധിയിലെ പരിപൂർണമായ പ്രതിഷ്ഠ രൂപം. പക്ഷെ മുകളിലെ താമരയിൽ ഇരിക്കുന്ന ബ്രഹ്മാവിനെ മാത്രമേ പുറത്തേക്ക് കാണാൻ സാധിക്കുകയുള്ളൂ..
രാജസ്ഥാനിലെ പുഷ്‌കറിൽ മൂന്ന് മുഖങ്ങളോടുകൂടിയ ബ്രഹ്മ ദേവ ക്ഷേത്രം ഉണ്ട് എന്നാൽ നാല് മുഖങ്ങളോട് കൂടി ബ്രഹ്മ ദേവനെ പ്രതിഷ്ടിച്ചിട്ടുള്ള ഏക ക്ഷേത്രം ഇതാണ്..
നാവാമുകുന്ദ ക്ഷേത്രവും
ചെറുതിരുന്നാവായ ശിവക്ഷേത്രവും പിന്നെ ഈ ബ്രഹ്മ ദേവ ക്ഷേത്രവും,
ഇവിടെ എത്തുന്ന ഭക്തർക്ക് ത്രിമൂർത്തി ദർശനം എന്ന അപൂർവ ദർശനത്തിനു വഴിയൊരുക്കുന്നു...
Special Thanks...
ബ്രഹ്മ ദേവ കീർത്തനം..
ഉഷ ചേച്ചി
(ഉഷ ബിജുകുമാർ)
കൊരട്ടി..
നന്ദി...
തവന്നൂർ ബ്രഹ്മ ക്ഷേത്രം സെക്രട്ടറി.
രാധ ടീച്ചർ
Ph: 9746452945
തവന്നൂർ ബ്രഹ്മ ക്ഷേത്രം
തവന്നൂർ P.O.
മലപ്പുറം ജില്ല
Pin 679573
തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിന്റെ കാഴ്ചകളും
മാമാങ്കത്തിന്റെ വിശേഷങ്ങളും
• Thirunavaya Navamukund...

Пікірлер: 543

  • @sylajavv7243
    @sylajavv72432 жыл бұрын

    ഈ ക്ഷേത്രം എന്റെ കുട്ടിക്കാലത്തു കണ്ടിട്ടുണ്ട്.അന്ന് ജീർണ്ണിച്ച അവസ്ഥയിൽ കാടുകേറിക്കിടക്കുകയായിരുന്നു.എന്റെ ചെറിയമ്മയുടെ വീട് തവനൂരിൽ ആണ്.അവർ അന്ന് പറഞ്ഞു തന്നത് കേരളത്തിലെ ഏകബ്രഹ്മദേവക്ഷേത്രം എന്നായിരുന്നു.എന്തായാലും പുനരുദ്ധരിച്ചു കണ്ടതിൽ സന്തോഷം. കാണിച്ചു തന്നതിന് നന്ദി🙏🙏🙏

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    🙏🙏

  • @KrishnaKumar-ch6vt

    @KrishnaKumar-ch6vt

    2 жыл бұрын

    Thirumorthy temple is in Trivandrum West fort Mithranadapuram where

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    I only heard about Mithranandapuram temple don't know where is the exact location 🙏🙏🙏

  • @maniamma5454

    @maniamma5454

    Жыл бұрын

    ​@@dipuparameswaran 🎉

  • @dipuparameswaran

    @dipuparameswaran

    Жыл бұрын

    @@maniamma5454 🙏

  • @saniantony9326
    @saniantony93262 жыл бұрын

    നമ്മുടെ യഥാർത്ഥ സംസ്കാരത്തെയും ആചാര അനുഷ്‌ഠാനങ്ങളെയും അതിന്റെ അടിസ്ഥാനങ്ങളായ ക്ഷേത്രങ്ങളെയും കാണിച്ചുതരുന്നതിനും അത് ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനും എല്ലാ വിധ ബുദ്ധിമുട്ടുകൾ സഹിച്ചു ഇറങ്ങിതിരിച്ചു കാണിച്ചുതരുന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല... മുന്നോട്ടും താങ്കളുടെ ഇത്തരം എല്ലാവിധ പ്രവർത്തനങ്ങൾക്കും സകലവിധ മംഗളങ്ങളും നേരുന്നു... 🌹🌹🌹🙏

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    നന്ദി 🙏🙏

  • @aruns4738
    @aruns47382 жыл бұрын

    നാം നമ്മുടെ എല്ലാ ക്ഷേത്രങ്ങളും പുതുക്കി പണിയണം 🧡🕉️🧡 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🙏💪🇮🇳💜💪⬆️

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    🙏🙏തീർച്ചയായും

  • @PGAVanavathukkara1

    @PGAVanavathukkara1

    2 жыл бұрын

    എന്റെയും ആഗ്രഹം.... കഷ്ട്ടം തോന്നുന്നു കണ്ടപ്പോൾ

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    10 വർഷമേ ആകുന്നുള്ളു ഈ ക്ഷേത്രം വീണ്ടെടുത്തിട്ട് എന്നാണ് അറിയുവാൻ കഴിഞ്ഞത് 🙏🙏

  • @tommyjose4758

    @tommyjose4758

    2 жыл бұрын

    But without missing the grace of the antiquity... What a silence... What a beautiful construction... 🌹

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    🙏🙏

  • @SaiKumar-wk4mk
    @SaiKumar-wk4mk2 жыл бұрын

    സത്യത്തിൽ കണ്ണു നിറഞ്ഞു പോയി. ഹിന്ദുവിനല്ലാതെ ഇത്രയും നിസ്സംഗതയോടെ ഇത് കണ്ടു നിൽക്കാനാവില്ല. ലോകത്തിലെ തന്നെ ഏറ്റവും മഹത്തരമാകണ്ട സന്നിധി ഇങ്ങനെയല്ല പരിപാലിക്കേണ്ടത്. ഏതായാലും ഒരു കൂട്ടായ്മയിലൂടെ ഈ ക്ഷേത്രം അഭ്യുന്നതിയിലേക്ക് എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു. എല്ലാ ഹിന്ദു സംഘടനകളും ഇതിനായി ഒരുമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വരുമാനമുള്ള ക്ഷേത്രങ്ങൾ പിടിച്ചെടുക്കാനും, കൊള്ളയടിക്കാനും മാത്രമുള്ള സംവിധാനങ്ങളിൽ നിന്നും നമുക്ക് ഒരു നീതിയും കിട്ടില്ലന്നുറപ്പാണ്.

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    🙏🙏

  • @runsgallery

    @runsgallery

    22 күн бұрын

    ഹിന്ദുയത്തിൽ ബ്രഹ്മ ദേവന് ആരാധന ഇല്ല എന്നാണ് ഐതിഹ്യം... മഹാദേവനാൽ ബ്രഹമാവിന് കിട്ടിയ ഒരു ശാപം അതാണ് ബ്രഹ്മ ദേവ ആരാധന ഭൂമിയിൽ ഇല്ലാതാക്കിയത്... ചിലപ്പോൾ ഈ കാരണത്താൽ ആകാം ആ ക്ഷേത്രം പുതുക്കി പണിയാതെ നിർത്തിയിരിക്കുന്നത്...

  • @dipuparameswaran

    @dipuparameswaran

    22 күн бұрын

    @runsgallery 👍🏾👍🏾🙏🏾🙏🏾

  • @aravindms4936
    @aravindms4936 Жыл бұрын

    സമസ്ത്ത ദൈവങ്ങളെ ഈ ഭൂമിയിൽ ഉള്ളവരെ എപ്പോഴും കാക്കണേ🙏🏻

  • @dipuparameswaran

    @dipuparameswaran

    Жыл бұрын

    🙏🙏

  • @PGAVanavathukkara1
    @PGAVanavathukkara12 жыл бұрын

    വളരെ നന്ദി. ക്ഷേത്രം കാണാൻ സാധിച്ചതിൽ.. ആളും പേരും ഒന്നുമില്ലേ അവിടെ കഷ്ടം തോന്നുന്നു ക്ഷേത്രത്തിന്റെ കിടപ്പു കണ്ടിട്ട്

  • @JayapalMK
    @JayapalMK2 жыл бұрын

    രണ്ട് വർഷം മുൻപ് പോയിരുന്നു ..... പണി നടന്നുകൊണ്ടിരിക്കുകയായിരുന്നു : വളരെ മനോഹരമായ അവതരണം

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    നന്ദി 🙏🙏

  • @thribuvandasacharyathrilog3392
    @thribuvandasacharyathrilog33922 жыл бұрын

    🙏🏻 ബ്രഹ്മ പ്രജാപതി 🙏🏻 ഒരു സുഖമാണ് ബ്രഹ്മദേവനെ പറ്റി കൂടുതൽ കേൾക്കുമ്പോളും അറിയുമ്പോളും.. നന്ദി.. നമോ ഹിരണ്യരൂപായ ബ്രഹ്മണേ ബ്രഹ്മരൂപിണേ l അവിജ്ഞാതസ്വരൂപായ കൈവല്യായാമൃതായ ച ll യത്ര ദേവാ വിജാനന്തി മനോ യത്രാപി കുണ്ഠിതം l ന യത്ര വാക് പ്രസരതി നമസ്‌തസ്മൈ ചിദാത്മനെ ll യോഗിനോ യം ഹൃദാകാശേ പ്രണിധാനേന നിശ്ചലാഃ l ജ്യോതിരൂപം പ്രപശ്യന്തി തസ്‌മൈ ശ്രീ ബ്രഹ്മണേ നമഃ ll 🙏🏻🙏🏻🙏🏻

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    🙏🙏

  • @ramadaskv9444

    @ramadaskv9444

    2 жыл бұрын

    J

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    🙏🙏

  • @sivasundaram2030

    @sivasundaram2030

    Жыл бұрын

    🙏

  • @dipuparameswaran

    @dipuparameswaran

    Жыл бұрын

    🙏🙏

  • @homedept1762
    @homedept1762Ай бұрын

    ഓം വേദാത്മനായ വിദ്മഹേ ചതുർമുഖായ ധീമഹീ തന്നോ ബ്രഹ്മ പ്രചോദയാത്.

  • @dipuparameswaran

    @dipuparameswaran

    Ай бұрын

    🙏🏾🙏🏾

  • @sureshrajan9306
    @sureshrajan93062 жыл бұрын

    ബ്രഹ്മവിന്റെ അമ്പലം ഞാൻ നിങ്ങളിലൂടെ അറിയാൻ കഴിഞ്ഞു സന്തോഷം ഇനിയും അറിയപ്പെടാത്ത ഒരുപാട് ക്ഷേത്രങ്ങൾ ഉണ്ട് നിങ്ങളിലൂടെ ഇനിയും പ്രതീക്ഷിക്കുന്നു അതിനു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    🙏🙏

  • @BalaKrishnan-ke9ix

    @BalaKrishnan-ke9ix

    2 жыл бұрын

    പക്ഷെ പുരാണങ്ങളിൽ ബമ്മാവിനെ ശിവൻ ശപിച്ചു എന്നും ബ്രഹ്മാവിന് അമ്പലം ഉണ്ടാകാതെയും ആരും അസലത്തിൽ ആരാധിക്കാൻ ക്കഴിയാതെ പോകട്ടെ എന്നും ആകെ കൺഫലൂഷൻ ആയല്ലോ

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    അങ്ങനെയും പറയുന്നുണ്ട്,🙏🙏🙏 പക്ഷെ ഈ വീഡിയോ ഇട്ടപ്പോഴാണ് കേരളത്തിൽ തന്നെ പല ക്ഷേത്രങ്ങളിലും ബ്രഹ്മ ദേവ പ്രതിഷ്ഠ ഉണ്ട് എന്നറിയുന്നത് 🙏🙏

  • @radhakrishnanmanjoor4446
    @radhakrishnanmanjoor44462 жыл бұрын

    നല്ല വീഡിയോ ... കേരളത്തിൻ്റെ സാംസ്കാരിക പൈതൃകത്തെപ്പറ്റിയൊക്കെ മനസ്സിലാവുന്ന

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    നന്ദി 🙏🙏

  • @jayadev3263
    @jayadev32632 жыл бұрын

    ടിപ്പു തകര്‍ത്ത നിരവധി ക്ഷേത്രങ്ങളില്‍ ഒന്നാണിത്. പുതുക്കി പണിത് മനോഹരമാക്കാന്‍ എല്ലാവര്‍ക്കും കഴിയുമാറാകട്ടെ

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    🙏🙏

  • @faisalckck5659

    @faisalckck5659

    2 жыл бұрын

    Jayadevan എല്ലാം ടിപ്പുന്റെ തലയിൽ വെക്കരുത്. ചിലതൊക്കെ ടിപ്പുവിന്റെ പ്രധാനമന്ത്രി യായിരുന്ന 'പൂർണ്ണയ്യ' എന്ന ബ്രാഹ്മണന്റെ തലയിൽ വച്ചൂടെ.

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    🙏

  • @adv.prakashvydiar5521

    @adv.prakashvydiar5521

    2 жыл бұрын

    ആ വിദ്വാൻ എത്ര ടെംപിൾ ആണ് നശിപ്പിച്ചത്... എന്നിട്ട്... അവന്റെ കേമത്തം ആണ്... കൊട്ടി ഘോഷി പ്പ്... കഷ്ടം തന്നെ 🤔🤔🤔🤔🤔

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    🙏🙏

  • @sajisebastian8062
    @sajisebastian8062 Жыл бұрын

    നമ്മുടെ തനിമ നിലനിർത്തണം, പഴയ എല്ലാം പുണരുദ്ധരിക്കണം 🙏

  • @dipuparameswaran

    @dipuparameswaran

    Жыл бұрын

    👍👍🙏🙏

  • @radhakrishnanpp1122
    @radhakrishnanpp112216 күн бұрын

    തിരുനാവായയിൽ ബലികർമങ്ങൾ നടത്തുമ്പോൾ ഈ ഭാഗത്തേക്ക്‌ നോക്കി ബ്രഹ്മാവിനെയും ശിവനെയും ധ്യാനിക്കാൻ പറയാറുണ്ട് - ക്ഷേത്രം കാണിച്ചു തന്നതിന് നന്ദി

  • @dipuparameswaran

    @dipuparameswaran

    16 күн бұрын

    🙏🏾🙏🏾

  • @rajannarayanan2759
    @rajannarayanan27592 жыл бұрын

    ഭഗവാനെ കാത്തുകൊള്ളണമേ 🙏🙏🙏🌹🌹🌹 thanku

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    🙏🙏

  • @Kishorq8
    @Kishorq82 жыл бұрын

    നവാമുകന്ദന്റെ നാടായ തിരുനാവായയിൽ നിന്നും ഈ ക്ഷേത്രത്തിന്റെ പുറകുവശത്തേക്ക് ഭാരതപ്പുഴക്ക് കുറുകെ ഒരു പാലം നിർമ്മിക്കാൻ പദ്ധതിയുണ്ട് , ആ പാലംവരുന്നതോടെ ഈ ബ്രഹ്മാവിന്റെ ക്ഷേത്രത്തിലും തൊട്ടടുത്തുള്ള ശിവ ക്ഷേത്രത്തിലും തിരക്കേറും എന്ന് പ്രതീക്ഷിക്കാം🙏

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    🙏വളരെ നല്ല കാര്യമായിരിക്കും

  • @sureshn9607
    @sureshn96072 жыл бұрын

    ഈ ക്ഷേത്രം പുനരുദ്ധാരണം നടത്തുവാൻ ഭക്തർക്ക് കഴിയണേ ഭഗവാനെ

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    🙏🙏

  • @dipindas3341
    @dipindas33416 ай бұрын

    ഹരേ കൃഷ്ണ വളരെ നന്ദി ഇങ്ങനെ ഒരുഅമ്പലമുണ്ട് എന്ന് അറിഞ്ഞതിൽ.ഇനിയിപ്പോ രാജസ്ഥാനിൽ പോകണ്ടല്ലോ🙏

  • @dipuparameswaran

    @dipuparameswaran

    6 ай бұрын

    👍👍അതെ 🙏🙏

  • @sankarannamboodiri.thekked429
    @sankarannamboodiri.thekked429Ай бұрын

    ഇരിങ്ങാലക്കുടക്കടുത്ത് നടവരമ്പ് എന്ന പ്രദേശത്ത് ബ്രഹ്മാ-വിഷ്ണു-മഹേശ്വരന്മാർ ഒരു പീഠത്തിൽ പ്രതിഷ്ഠിച്ചീട്ടുള്ള ക്ഷേത്രമാണ് തൃപ്പയ്യ ത്രിമൂർത്തിക്ഷേത്രം

  • @dipuparameswaran

    @dipuparameswaran

    Ай бұрын

    ഞാൻ കേട്ടിട്ടുണ്ട്.. നമുക്ക് ആ ക്ഷേത്രം ഒന്ന് വീഡിയോ ചെയ്യാൻ പറ്റുമോ.. അവിടുത്തെ ആരുടെയെങ്കിലും നമ്പർ കിട്ടാൻ വഴിയുണ്ടോ 🙏🏾🙏🏾

  • @ambika6964
    @ambika6964Ай бұрын

    Njangal ennale poyi... Cheriya oru sambhavana kshethra nirmanathinu kodukuvaan sadhichu🙏🙏🙏

  • @dipuparameswaran

    @dipuparameswaran

    Ай бұрын

    🙏🏾🙏🏾👍🏾

  • @2001rgm
    @2001rgm2 жыл бұрын

    മിത്രാനന്ദപുരം ക്ഷേത്രം, പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം (തിരു.). ഇവിടെ ത്രിമൂർത്തികളാണു പ്രതിഷ്ഠിതം. ഫോർട്ട് കൊച്ചിയിലും ഒരു ബ്രഹ്മക്ഷേത്രമുണ്ട്. അമരാവതിപ്പറമ്പിൽ. ഈ ക്ഷേത്രത്തെ പറ്റി കേട്ടിട്ടേയുള്ളൂ. ഇങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞു. നന്ദി.

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    🙏🙏

  • @harikrishnankrish4954
    @harikrishnankrish49542 жыл бұрын

    ഓം ബ്രഹ്മണേ നമഃ 🥰🙏🏻🌼🎉🙏🏻🌻ഹരേ കൃഷ്ണ 😍🙏🏻🙏🏻🌼🌹🌻🌻🙏🏻

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    🙏🙏

  • @rosa4336
    @rosa43362 жыл бұрын

    Njan aadyamayittanu ee temple ne kurich kelkkunnath good information and presentation

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    🙏thank you

  • @rosa4336

    @rosa4336

    2 жыл бұрын

    @@dipuparameswaran 🙏🏻🙏🏻

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    🙏🙏

  • @dhanalakshmik9661
    @dhanalakshmik966120 күн бұрын

    എല്ലാം ഈശ്വര ചൈതന്യം ❤

  • @dipuparameswaran

    @dipuparameswaran

    20 күн бұрын

    🙏🏾🙏🏾

  • @Dipuviswanathan
    @Dipuviswanathan2 жыл бұрын

    കേട്ടിട്ടുണ്ട് ഈ ക്ഷേത്രത്തെപ്പറ്റി കാണുന്നത് ഇപ്പോളാണ് thank you

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    🙏🙏

  • @shinulalvn6349
    @shinulalvn63492 жыл бұрын

    തിരുവനന്തപുരത്ത് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ പടഞ്ഞാറേ ഭാഗത്ത് അതിപുരാതനമായ ഒരു ത്രിമൂർത്തി ക്ഷേത്രം ഉണ്ട്.

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    മിത്രാനന്ദപുരം ക്ഷേത്രം ആണോ.. കേട്ടിട്ടുണ്ട് 🙏🙏

  • @lifeisbeautiful643

    @lifeisbeautiful643

    2 жыл бұрын

    തിരുവല്ലം പാരസുരമ സ്വാമി ക്ഷേത്രം

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    അതെ പറ്റി വീഡിയോ യിൽ പറഞ്ഞിട്ടുണ്ടല്ലോ അവിടെ ഉപദേവത ആയിട്ടല്ലേ ബ്രഹ്മദേവ പ്രതിഷ്ഠ 🙏🙏

  • @lifeisbeautiful643

    @lifeisbeautiful643

    2 жыл бұрын

    @@dipuparameswaran അതെ

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    🙏🙏

  • @vijayanak1855
    @vijayanak18552 жыл бұрын

    BRAHMA VISHNU MAHESWARA. It is very informative your contributions are highly appreciated. 👌

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    Thank you very much 🙏🙏

  • @drramakrishnansundaramkalp6070
    @drramakrishnansundaramkalp60702 жыл бұрын

    Deity : Navai Mukundan East Facing Standing Posture Goddess : Malar Mangai Naachiyar Only #Kerala Vishnu #DhivyaDhesam #DivyaDesam to have Mahalakshmi as #ThaniKovil_Nachiyar Separate Sannidhi for Goddess: Mahalakshmi Alzhwaar: ThirumangaiAlzhwaar-2songs(1520,1856) and Swami NamAlzhwaar- 11 (3634-44) with 11 Songs Temple Time : 5am-11am (till 1130am on Sundays) and 5pm-8pm ThiruNavaya_Mukunda_Perumal is mentioned in Ancient SamasKratam Book "MukundaMalai & Ancient #Naralayiram_Divya_Prabhandham #TamilBook in 2 songs “கம்ப மா களிறு அஞ்சிக் கலங்க, ஓர் கொம்பு கொண்ட குறை கழல் கூத்தினை கொம்பு உலாம் பொழில் கொட்டியுர்க் கண்டு பொய் நம்பனைச்சென்று காண்டும் நாவாயுலே” -1856 Paasuram of Tamil Book "Naralayiram_Divya_Prabhandham Thiru Mangai #Alzwarrefers to seeing the Thiru Navai Lord at Thiru Naraiyur “தூ வாய புள் ஊர்ந்து வந்து, துறை வேழும் மூவாமை, நல்கி, முதலை துணித்தானை தேவாதிதேவனை, செங்கமலக் கண்ணானை நாவாய் உளானை நறையூரில் கண்டேனே”- 1520 Paasuram of Tamil Book "Naralayiram_Divya_Prabhandham

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    🙏🙏

  • @sreenathvr2314
    @sreenathvr23143 күн бұрын

    🎉🎉🎉suuuuuper 🎉🎉🎉

  • @dipuparameswaran

    @dipuparameswaran

    3 күн бұрын

    🙏🏾🙏🏾

  • @jayaprakashck7339
    @jayaprakashck73392 жыл бұрын

    ബാലിയിലെ എല്ലാ ക്ഷേത്രങ്ങളിലും ത്രിമൂർത്തികളുടെ പ്രതിഷ്ഠയാണ്‌ ഉള്ളത്.ഒരേ ഈശ്വരന്റെ സൃഷ്ടി, സ്ഥിതി, സംഹാര ഭാവങ്ങൾ ആണ് ത്രിമൂർത്തികൾ.

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    🙏🙏

  • @chandrasekharanks3212
    @chandrasekharanks32122 жыл бұрын

    Good video about rare temples. The temple is beautiful, need some renovation and maintenance. Hope all will join to renovate this temple.👏

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    Renovation is on going sir.. Thank you 🙏🙏

  • @rajammalparavilayil5870
    @rajammalparavilayil5870 Жыл бұрын

    🙏 വളരെനന്നിയുണ്ട് ഇങ്ങനെ യുള്ള msg ജനങ്ങളിൽ എത്തിക്കുന്നതിയിൽ മനസുകാണിക്കുന്നതിനു. വീണ്ടുമുള്ള വിശേഷങ്ങൾക്ക് പ്രതീക്ഷിക്കുന്നു. 🙏.

  • @dipuparameswaran

    @dipuparameswaran

    Жыл бұрын

    🙏🙏നന്ദി

  • @santharamachandran2427
    @santharamachandran242713 күн бұрын

    Kandathu Nannayi.

  • @dipuparameswaran

    @dipuparameswaran

    13 күн бұрын

    🙏🏾

  • @malathyravi1183
    @malathyravi1183Ай бұрын

    There is a Temple forBrahma,Vishnu and Maheshwara at Thiruvananthapuram known as Thrimurthi Kshethram.This is very near to SreePadmanabhaswamy Temple (Western side).The Temple is very very old.One important feature is there is no DEEPARADHANA for Brahma deva

  • @dipuparameswaran

    @dipuparameswaran

    Ай бұрын

    Thank You for more details 🙏🏾🙏🏾

  • @malathyravi1183

    @malathyravi1183

    Ай бұрын

    This Temple on western side of Sreepadmanabhaswamy Temple is known as Mithranandapuram Temple

  • @dipuparameswaran

    @dipuparameswaran

    Ай бұрын

    @malathyravi1183 Is this temple included in the Padmanabhaswamy temple complex??

  • @sivasankardgl
    @sivasankardgl2 жыл бұрын

    அருமையான விளக்கம், விடியோ & எடிட்டிங் அருமை. Bgm அருமை. நானும் இந்த கோவிலுக்கு வருவேன் சார். Google Map Location அனுப்புங்க சார்

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    Thank you sir..

  • @VJ38
    @VJ3821 күн бұрын

    Donation ulla account details കൊടുത്തിരുന്നു എങ്കിൽ വളരെ ഉപകാരം ആയിരുന്നു. മൊബൈൽ നമ്പറിൻ്റെ details ellam avide boardil kandu. അതിൻ്റെ ഒരു ക്ലോസ് up shot ഉണ്ടായാലും മതിയായിരുന്നു.

  • @dipuparameswaran

    @dipuparameswaran

    21 күн бұрын

    @@VJ38 ക്ഷേത്രം സെക്രട്ടറി ആയ രാധ ടീച്ചറുടെ നമ്പർ വീഡിയോയുടെ description ൽ കൊടുത്തിട്ടുണ്ട്.. ടീച്ചറെ contact ചെയ്‌താൽ മതി. നന്ദി 🙏

  • @sreelathaomanakuttan6858
    @sreelathaomanakuttan685818 күн бұрын

    ഓം ബ്രഹ്മ ദേവായ നമഹ

  • @dipuparameswaran

    @dipuparameswaran

    18 күн бұрын

    🙏🏾🙏🏾

  • @godislovegodislove8390
    @godislovegodislove83902 жыл бұрын

    Very very good l like toomuch. So happy

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    Thank you so much 🙏🙏

  • @sajeevb.u3270
    @sajeevb.u32708 ай бұрын

    Thanku dear friend for giving sucha useful description❤

  • @dipuparameswaran

    @dipuparameswaran

    8 ай бұрын

    🙏🙏🙏

  • @sthanubharathp6746
    @sthanubharathp67462 жыл бұрын

    In TVM there is one temple Mithranandhapuram (place) ,near padmanabha swamy temple Thru moorthy temple

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    I heard about that Temple 🙏🙏

  • @narayananp788
    @narayananp788Ай бұрын

    Naan narayanan .....ഞാന്‍ 70 വർഷം മുന്പ് ഈ 0:40 അമ്പലത്തിൽ പോയിട്ടുണ്ട്. അന്ന് പൊട്ടി കിടക്കുന്ന വിഗ്രഹവും ശ്രീകോവിലും ആയിരുന്നു. വിഗ്രഹം നേരെ എടുത്ത് വയ്ക്കാനും അവിടം എല്ലാം കഴുകി വൃത്തി ആക്കാനും ഭാഗൃം ലഭിച്ച ഒരാളാണ് ഞാന്‍. ഈ അമ്പലത്തെപറ്റി കൂടുതൽ അറിയണമെന്നുണ്ടെങ്കിൽ എന്നെ ബന്ധപ്പെടാവുന്നതാണ്

  • @dipuparameswaran

    @dipuparameswaran

    Ай бұрын

    👍🏾👍🏾🙏🏾🙏🏾❤

  • @sreejithgk4836

    @sreejithgk4836

    6 күн бұрын

    sent ur Number

  • @sajeeshps100
    @sajeeshps1002 жыл бұрын

    Presentation super aayittundu,,,go head Dipu

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    Thank you Sajeesh 🙏🙏

  • @theerthasworld8980
    @theerthasworld8980 Жыл бұрын

    e oru vivaranam .valare nallathaayi

  • @dipuparameswaran

    @dipuparameswaran

    Жыл бұрын

    🙏🙏

  • @ManuBoseK
    @ManuBoseK2 жыл бұрын

    Superb bro..!

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    Thank you 🙏🙏

  • @krishnasagarkecheri68
    @krishnasagarkecheri682 жыл бұрын

    ഓം ബ്രഹ്മണേ നമഃ 🕉️🕉️🕉️🕉️🙏

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    🙏🙏

  • @jijogeorge2792
    @jijogeorge27922 жыл бұрын

    സുഹൃത്തേ കോട്ടയം കൂത്താട്ടുകുളത്തിനടുത്ത് മുത്തോലപുരം എന്ന ഒരു സ്ഥലമുണ്ട് അവിടെ പ്രശ്ത്ഥമായ ഒരു ബ്രഹ്മ ക്ഷേത്രം ഉണ്ട്

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    ബ്രഹ്മ ദേവനും ക്ഷേത്രം ഇതൊരെണ്ണം ഉള്ളൂ എന്നാണ് കരുതിയത് എന്നാൽ ഇപ്പോൾ കേരളത്തിൽ തന്നെ പല സ്ഥലങ്ങളിലും ബ്രഹ്മ ദേവ പ്രതിഷ്ഠ ഉണ്ട് എന്ന് അറിയുവാൻ കഴിഞ്ഞു നന്ദി 🙏🙏

  • @PrasanthViswanath-ib2gt

    @PrasanthViswanath-ib2gt

    Жыл бұрын

    ​@@dipuparameswaran nja vakathanathu ninnanu ivde viswakarma temple unt avide 4 mughamulla brahmavum ,ekamugha brahmavum,viswakarmavum gayatriyumunt ,4,5,3,1 enne mughangl brahmavimu unt,5 mughamulla brahmavine swayamfu brahman viswakarma ennokke parayum 4 mughathe Padma fu padmasamfavan ennu parayum ,3 mughathe viswakartha ennu parayum 1 mughamulla brahmavine balarupi ennu parayum.vaasthavathil Ella viswakarma templesum brahma temples anu padmafuvinanu temples kurav viswakartha brahmavinum swayamfuvinum temples unt avide mikavarum padmafuvinum chilapol prethishta kaanarunt

  • @dipuparameswaran

    @dipuparameswaran

    Жыл бұрын

    @PrasanthViswanath-ib2gt നന്ദി പുതിയ അറിവുകൾ തന്നതിന് 🙏🙏🙏

  • @PrasanthViswanath-ib2gt

    @PrasanthViswanath-ib2gt

    Жыл бұрын

    @@dipuparameswaran brahmav ennad oru collective peraanu oralude peralla ,shivanum angane thanne ekadashasha rudranmar paladaanu.oro kalpathilum oro brahmav aanu ,brahmav nashikunnilla pashe maattamunt oro pralayathinu sheshavum ,oro pralayathilum brahmavinu thala nashtapedum vayassum aakum ,for eg swayamfu kalpathil yuvavanu 5 thalayunt,Padma kalpathil 4 thala varum ,varaha kalpathil 3 aakum .ipol viswakartha aanu brahmav 70 vayassulla aalude roopavum ini varaan pokunna brahmavinu 12 or 15 vayassu roopavum 2 kaiyum aayirikum .Ellam maattathinu vidheyam aanu iswaran polum ,shaivar kaalathe kala fairavan aayi sankalpichu thala vettiyeduthu ennu Katha parayum ivide kaalam anu shivan atre ullu

  • @dipuparameswaran

    @dipuparameswaran

    Жыл бұрын

    @PrasanthViswanath-ib2gt thanks for the greatest information 🙏🙏

  • @narayanankuttyab3438
    @narayanankuttyab343824 күн бұрын

    നമസ്കാരം

  • @dipuparameswaran

    @dipuparameswaran

    24 күн бұрын

    🙏🏾🙏🏾

  • @rajusnairnair15
    @rajusnairnair152 жыл бұрын

    Very good video

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    🙏thank you very much

  • @jayanthi7259
    @jayanthi72593 ай бұрын

    Valare nalla vivaranam

  • @dipuparameswaran

    @dipuparameswaran

    3 ай бұрын

    നന്ദി 🙏🙏

  • @arunsrikl1239
    @arunsrikl1239 Жыл бұрын

    Good information

  • @dipuparameswaran

    @dipuparameswaran

    Жыл бұрын

    🙏🙏

  • @sanumechery9702
    @sanumechery97022 жыл бұрын

    തൃശ്ശൂരിൽ മുകുന്ദപുരം താലൂക്ക് തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ഇരിങ്ങാലക്കുടയ്ക്കു അടുത്ത് നടവരമ്പ് എന്ന സ്ഥലത്തു തൃപ്പയ ത്രിമൂർത്തി ക്ഷേത്രം ഉണ്ട് ശിവ brahma vishnu moorthikal മൂന്ന് പേരുടെ പ്രതിഷ്ഠ. തൊട്ടടുത്തു ഹനുമാൻ സ്വാമിയും കൊടുങ്ങല്ലൂർ റൂട്ടിൽ വെള്ളാങ്ങല്ലൂർ ഇൽ devanamarude വൈദ്യൻ ആയ ധന്വന്തരിയും ഇരിങ്ങാലക്കുട ഇൽ ശ്രീഭാരതനായ സംഗമേശനും payammalil ശത്രുഘന മൂർത്തിയും ക്ഷേത്രസമീപം ആയി നിലകൊള്ളുന്നു കൂടാതെ ജില്ലയുടെ തെക്കേ അറ്റത്തു കൊടുങ്ങല്ലൂരമ്മയും വിലസുന്നു. ഞങ്ങടെ നാടിന്റെ മഹിമ 🔥🔥🔥💝💝💝

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    അറിയാം എന്റെ സ്ഥലം കൊരട്ടി, ചിറങ്ങര യിൽ ആണ് 🙏🙏 കൊടുങ്ങല്ലൂർ കീഴ്ത്തളി മഹാദേവക്ഷേത്രത്തിന്റെ വീഡിയോ ചെയ്തിട്ടുണ്ട്

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    വെള്ളങ്ങല്ലൂർ ഉള്ള ധന്വന്തരി ക്ഷേത്രം അറിയില്ലാട്ടോ.. Details തരുമോ...

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    പിന്നെ കൊടുങ്ങല്ലൂർ കഴുവിലങ്ങു ക്ഷേത്രം, ശഖുകുളങ്ങര കാവ്, ശ്രീനിവാസ പെരുമാൾ ക്ഷേത്രം, പാമ്പുംമേക്കാട്ടു മന പുത്തൻച്ചിറയിലുള്ള വില്വ മംഗലംസ്വാമിയാരുടെ ആസ്ഥാനം ഇതെല്ലാം വീഡിയോ ചെയ്തിട്ടുണ്ട്... ഒന്ന് support ചെയ്തേക്കണേ 🙏🙏

  • @satheeshm9490

    @satheeshm9490

    2 жыл бұрын

    🙏🙏🙏

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    🙏🙏

  • @vijayank7949
    @vijayank794920 күн бұрын

    Om Bramdevo namaha Vattashreekovil manoharamaayirikkunnu,melkoorakoodi Pani kazhiyumpol hai enthayirikkum lle?Naaraayana🙏Naaraayana. Aache chikku Namask aaram tto.

  • @dipuparameswaran

    @dipuparameswaran

    20 күн бұрын

    🙏🏾🙏🏾

  • @Ava20137
    @Ava201372 жыл бұрын

    So happy that we could see the temple, esp a very rare temple.

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    🙏🙏

  • @damodaranap4845
    @damodaranap48452 жыл бұрын

    വാടക്കേ മലബാറിലെ പ്രസിദ്ധ ക്ഷേത്രമായ ശ്രീ പൊൻ മേരി ശിവക്ഷേത്രത്തിൽ വിഷ്ണവിനും ബ്രഹ്മാവിനു പ്രത്യേകം പ്രത്യേകം ക്ഷേത്രങ്ങൾ ഉണ്ട് ഇവിടെ ദർശനം നടത്തിയാൽ സൃഷ്ടി , സ്ഥിതി സംഹാരമൂർത്തികളെ തൊഴാം കൂടാതെ ആദിത്യദേവനും പ്രത്യേകം ക്ഷേത്രമുണ്ട് കഴിയുമെങ്കിൽ ഞങ്ങളുടെ ക്ഷേത്രത്തെ പറ്റിയും ഒരു video ചെയ്യുക

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    🙏 ok കൂടുതൽ details തന്നതിന് നന്ദി... ഒരു ദിവസം വരാം നമ്പർ തരുമോ

  • @komalamcd1561
    @komalamcd15612 жыл бұрын

    🙏 ഹായ് ദിപു നന്നായിരിക്കുന്നു. ഒരഭിപ്രായം ഉണ്ട്‌ കുറച്ചു കൂടി വെളിച്ചം ഉണ്ടെങ്കിൽ നന്നായിരുന്നു. തെളിച്ചം കുറവുണ്ടോ എന്ന് സംശയം 🌹🙏 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    ശരിയാണ് വെളിച്ചം കുറവുണ്ട്.. വൈകുന്നേരം 6 മണി ആയി വീഡിയോ എടുക്കുമ്പോൾ

  • @bineeshviswakarma1693
    @bineeshviswakarma16932 жыл бұрын

    ആരാണ് ബ്രഹ്മാവ് സൃഷ്ടിയുടെ ദേവൻ ആരാണ് ? ബ്രഹ്മം എന്നതിന് എന്താണ് അർഥം? വേദങ്ങളിൽ ബ്രഹ്മാവിനെ സംസ്കൃതത്തിൽ എന്ത് വാക്കാണ് ഉപയോഗിക്കുന്നത് ? ത്വഷ്ടാവാണെങ്കിൽ ആ ത്വഷ്ടാവ് ആരാണ് ഹിന്ദു വിശ്വാസ പ്രകാരം മറുപടി പറഞ്ഞതിന് ശേഷം ബാക്കി ......

  • @saniantony9326

    @saniantony9326

    2 жыл бұрын

    ചെറുപ്പത്തിൽ വേദപഠനത്തിന് വിടുമ്പോൾ കണ്ട കശുമാവിൻ ചുവട്ടിൽ അണ്ടി പെറുക്കി നടന്നിട്ട് ഇപ്പോൾ വിലപിച്ചിട്ട് എന്ത് കാര്യം ചങ്ങായീ... ഇനി താങ്കളുടെ സമയം ഒക്കെ കഴിഞ്ഞു... പുതിയ പുതിയ കുട്ടികൾ വേദം പഠിച്ചു മിടുക്കരാകട്ടെ....

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    🙏

  • @thradhakrishnan
    @thradhakrishnan Жыл бұрын

    Super

  • @dipuparameswaran

    @dipuparameswaran

    Жыл бұрын

    🙏🙏thank you

  • @ranjitkumar.karnool
    @ranjitkumar.karnool6 күн бұрын

    Excellent

  • @dipuparameswaran

    @dipuparameswaran

    6 күн бұрын

    🙏🏾🙏🏾

  • @sobhamenon7479
    @sobhamenon747929 күн бұрын

    Om.vikhneswaraya namaha kathu rakshikanamay sree durga devi namaha kathu rakshikanamay sree lakshmi devi namaha kathu rakshikanamay sree saraswathi devi namaha kathu rakshikanamay sree lakshmi narayana namaha kathu rakshikanamay. Sree saraswathi Brahmavay namaha kathu rakshikanamay sree matha cha parvathi devi namaha kathu rakshikanamay om three moorthi namaha kathu rakshikanamay

  • @dipuparameswaran

    @dipuparameswaran

    29 күн бұрын

    🙏🏾🙏🏾🙏🏾

  • @manojss6503
    @manojss65032 жыл бұрын

    തിരുവനന്തപുരത്ത് ഉണ്ട് ഒരു ബ്രഹ്മദേവ ക്ഷേത്രം (ത്രീ മൂർത്തി ക്ഷേത്രം) >

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    Ok പലരും ഇവിടെ പറഞ്ഞു.. അറിഞ്ഞു 🙏🙏

  • @mohandaspkolath6874
    @mohandaspkolath687427 күн бұрын

    ശ്രമണമുനിമാർ (ബുദ്ധഭിക്ഷുക്കൾ) തപം ചെയ്ത ഊര് ശ്രമണൂര് - തപന്നൂര് - തവനൂര്

  • @dipuparameswaran

    @dipuparameswaran

    27 күн бұрын

    🙏🏾🙏🏾

  • @user-xw1nh2gp6m
    @user-xw1nh2gp6m23 күн бұрын

    🙏🙏🌹

  • @dipuparameswaran

    @dipuparameswaran

    23 күн бұрын

    🙏🏾🙏🏾

  • @Vishu95100
    @Vishu951005 ай бұрын

    ബ്രഹ്മാവിന് വേറെയും അമ്പലങ്ങളുണ്ട് ദീപുവേട്ടാ.. ഏകദേശം അഞ്ചെണ്ണം കാണും കേരളത്തിൽ..

  • @dipuparameswaran

    @dipuparameswaran

    5 ай бұрын

    Ok 👍👍🙏🙏

  • @sudheeranpv249
    @sudheeranpv2492 жыл бұрын

    ഹായ് ദീപു.. 🙏👍👍👍

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    ഹായ് 🙏🙏

  • @eshwarswaminathan3031
    @eshwarswaminathan3031 Жыл бұрын

    Best wishes

  • @dipuparameswaran

    @dipuparameswaran

    Жыл бұрын

    🙏നന്ദി

  • @SanthoshKumar-tm8xh
    @SanthoshKumar-tm8xh2 жыл бұрын

    കേരളത്തിന്റെ സാംസ്കാരവും ചരിത്രവും നാശോന്മുഖമായ കാലം ഈ മഹാക്ഷേത്രത്തിന്റെ മഹത്വത്തെയുമാണ് വെണ്ണീറാക്കിയത്. ഈ ക്ഷേത്രത്തെ വിസ്മരിച്ചു കൊണ്ട് ഒരിക്കലും കേരളത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. അത്രമേൽ പ്രാധന്യമുള്ള ചരിത്രമുറങ്ങുന്ന "തിരുനാവായ " യുടെ ഒരോ മണൽത്തരിക്കും കഥകൾ പറയാൻ ഏറെയുണ്ട്. ഞമ്മന്റെ സാമ്രാജ്യം സ്ഥാപിക്കാൻ പുറപ്പെട്ട അക്കാലത്തെ തെമ്മാടിയായ ടിപ്പുവെന്ന പിശാചിന്റെ തേരോട്ടത്തിന്റെ മറ്റൊരു ബാക്കിപത്രം. നേരിൽ കാണുവാൻ അവസരമൊരുക്കിയ താങ്കൾക്ക് എല്ലാ ഭാവുകങ്ങളും .....🙏👍❤️🇮🇳🌹🌹🌹🌹

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    🙏നന്ദി

  • @thesketchman306
    @thesketchman3062 жыл бұрын

    എന്റെ നാട്ടിലെ ക്ഷേത്രം, ഇപ്പൊ പുഴയിൽ വന്നു നോക്കു, മൊത്തം വെള്ളം ആണ്, ബ്രഹ്മ -ശിവ -വിഷ്ണു ക്ഷേത്രം, ഇതിന്റെ മുന്നിലുള്ള പുഴയിൽ ആണ് ഞങ്ങളുടെ സായാഹ്നങ്ങൾ ♥️♥️♥️♥️

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    🙏🙏👌👌

  • @maheshmdk5446

    @maheshmdk5446

    2 жыл бұрын

    Place

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    തവന്നൂർ മലപ്പുറം ജില്ല.. തിരുനാവായ നാവമുകുന്ദാ ക്ഷേത്രത്തിന്റെ opposite കരയിൽ 🙏🙏

  • @gayathri8825
    @gayathri88252 жыл бұрын

    സർവ്വം ബ്രഹ്മമയം 🙏🙏🙏

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    🙏🙏

  • @krishnaanilkumar4254
    @krishnaanilkumar425420 күн бұрын

    🙏💐🙏💐🙏💐🙏🌹🥀🥀🌹

  • @dipuparameswaran

    @dipuparameswaran

    20 күн бұрын

    🙏🏾🙏🏾

  • @surimenon7660
    @surimenon766012 күн бұрын

    🙏❤️❤️❤️🙏

  • @dipuparameswaran

    @dipuparameswaran

    12 күн бұрын

    🙏🏾🙏🏾

  • @unnikrishnannair182
    @unnikrishnannair1822 жыл бұрын

    തിരുവനന്തപുരത്തു തന്നെ ത്രിമൂർത്തി ക്ഷേത്രം രണ്ട് ഉണ്ട്

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    🙏🙏

  • @unni4sanka

    @unni4sanka

    2 жыл бұрын

    Randu ennal ethaanu? Mithranadapuram ariyaam

  • @jayakumarbr526
    @jayakumarbr5262 жыл бұрын

    നിളാ ദേവി നിത്യം നമസ്തേ

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    🙏🙏

  • @ardra7715
    @ardra77152 жыл бұрын

    തൃക്കടിരി മുന്നുമുർത്തി ക്ഷേത്രം 3 പേരും ഒരു ശ്രി കോവിലിൽ ആണ് ഉള്ളത്

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    🙏🙏👌👌

  • @vishnur1437
    @vishnur14372 жыл бұрын

    Mahadhev Mahavishnu Brahma 🕉️🙏🏼🕉️

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    🙏🙏

  • @anilksnair1298
    @anilksnair129823 күн бұрын

    തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ത്രിമൂർത്തി ക്ഷേത്രമുണ്ട്. എന്റെ വീടിന്റെ തൊട്ടടുത്ത് .

  • @dipuparameswaran

    @dipuparameswaran

    23 күн бұрын

    ആ ക്ഷേത്രത്തെ പറ്റി വളരെയധികം കമന്റ്‌ വന്നിരുന്നു.. ഇപ്പോൾ ആ ക്ഷേത്രം കാണാൻ ആഗ്രഹമുണ്ട്.. ഒരു ദിവസം വന്ന് കാണണം സാധിച്ചാൽ വീഡിയോയും എടുക്കണം

  • @anilksnair1298

    @anilksnair1298

    23 күн бұрын

    @@dipuparameswaran താങ്കളുടെ ആഗ്രഹം സാധ്യമാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @dipuparameswaran

    @dipuparameswaran

    23 күн бұрын

    @anilksnair1298 🙏🏾🙏🏾❤

  • @ShoukathAli-ve7li
    @ShoukathAli-ve7li2 жыл бұрын

    Waited for seeing the four faced Brahma. Could not...!😥

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    Video should not be taken inside the shrine. 🙏🙏

  • @shabariitech6711
    @shabariitech67112 жыл бұрын

    Om Namo Brahmane 🙏🙏🙏🙏

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    🙏🙏

  • @SatheesanMg-xh3pr
    @SatheesanMg-xh3prАй бұрын

    മാഷേ വയനാട്ടിലുണ്ട് സുൽത്താൻബത്തേരി ടിപ്പുവിൻറെ കോട്ട എന്ന് പറയുന്നത് ബ്രഹ്മാവിൻറെ ക്ഷേത്രമാണ്

  • @dipuparameswaran

    @dipuparameswaran

    Ай бұрын

    🙏🏾🙏🏾🙏🏾👍🏾👍🏾👍🏾

  • @satheeshkumarps3932
    @satheeshkumarps39322 жыл бұрын

    Great thanks

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    🙏thank you

  • @NaviNavi-jc1kk
    @NaviNavi-jc1kk2 жыл бұрын

    OM NAMASHIVAYA VALARE NANNAYIRIKKUNNU VALARE NANDI

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    🙏നന്ദി

  • @velayudhanvelayudhankpv9100
    @velayudhanvelayudhankpv91002 жыл бұрын

    Super.ok.man

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    🙏🙏thank you

  • @vigneshvignesh1433
    @vigneshvignesh14332 жыл бұрын

    ഞൻ ആ ക്ഷേത്രത്തിൽ പൂജ ചെയ്യ്തിട്ടുണ് 🙏🙏🙏🙏 തവനൂർ ബ്രഹ്മക്ക്ക്ഷേത്രം

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    👍👍🙏🙏🙏

  • @sathyavrathannair8898
    @sathyavrathannair889825 күн бұрын

    തിരുവനന്തപുരത്ത് കോട്ടയ്ക്കകത്ത് മിത്രാനന്ദപുരം ക്ഷേത്രസമുച്ചയത്തിൽ ബ്രഹ്മ, വിഷ്ണു, മഹേശ്വരന്മാരുടെ പ്രത്യേകം ക്ഷേത്രങ്ങളുണ്ട്.

  • @dipuparameswaran

    @dipuparameswaran

    25 күн бұрын

    🙏🏾🙏🏾🙏🏾👍🏾

  • @drrv663
    @drrv66313 күн бұрын

    മിത്രാനന്ദപുരം ത്രിമൂർതി ക്ഷേത്രം പടിഞ്ഞാറെ കോട്ട തിരുവനന്തപുരം

  • @dipuparameswaran

    @dipuparameswaran

    13 күн бұрын

    🙏🏾🙏🏾

  • @prasadacharya7604
    @prasadacharya760428 күн бұрын

    5 മുഖമുള്ള ബ്രഹ്മാവ് = വിശ്വകർമ്മൻ - 4 മുഖമുള്ള ബ്രഹ്മാവ് = പത്മഭു, 3 മുഖമുള്ള ബ്രഹ്മാവ് = വിശ്വ കൃത്, ഒരു മുഖമുള്ള ബ്രഹ്മ ൻ = ബാലരൂപി - ഇങ്ങനെയാണ് പേരുകൾ

  • @dipuparameswaran

    @dipuparameswaran

    28 күн бұрын

    👌🏾👌🏾പുതിയ അറിവുകൾ നന്ദി 🙏🏾🙏🏾

  • @sujithpalamon1501
    @sujithpalamon15012 жыл бұрын

    Thevalapppuram ത്രിമൂർത്തി അമ്പലം ഒരു ശ്രീ കോവിലിൽ ബ്രംവ് വിഷ്ണു മഹേശ്വരൻ കുടികൊള്ളുന്ന കേരളത്തിലെ ഏക ക്ഷേത്രം കൊല്ലം കൊട്ടാരക്കര പുത്തൂർ thevalappuram

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    🙏🙏 പുതിയ അറിവുകൾ..നന്ദി

  • @sujithpalamon1501

    @sujithpalamon1501

    2 жыл бұрын

    @@dipuparameswaran ഒരു ദിവസം വന്നു ദർശനം നടത്തി നോക്ക്

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    🙏🙏 ok തീർർച്ചയായും വരും.. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ ഒരിക്കൽ വന്നിട്ടുണ്ട് 🙏🙏

  • @sujithpalamon1501

    @sujithpalamon1501

    2 жыл бұрын

    @@dipuparameswaran അവിടെ അടുത്ത് ആണ്

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    Ok thank you 🙏🙏

  • @amminikutty9857
    @amminikutty985721 күн бұрын

    ഋഗ്, യാജൂർ , അധർവ്വ വേദങ്ങൾ സെർച് ചെയ്താൽ ഇതിൽ ഋഗ് വേദത്തിൽ തുടക്കത്തിൽ അക്ന്നി മീളേ പുരോഹിതം യാഞ്ജസ്യ എന്ന് തുടങ്ങുന്ന മന്ത്രം ഇതിൽ പിന്നീട് ബാക്കി യുള്ള സൂക്തങ്ങൾ വായിച്ചാൽ ഈ അക്ന്നി സാഷാൽ ത്വഷ്ടാവ് ആണ് ഈ മഹത്തായ അക്ന്നി എന്നുകൂടി ഉണ്ട് സൂക്തത്തിൽ ഉണ്ട് പിന്നീട് ഈ മഹത്തായ അക്ന്നി ആയ ത്വഷ്ടാവ് ഇന്ദ്രൻ അയി ഭവിച്ചു ഇന്ദ്രൻ എല്ലായിടത്തും പായുന്ന സക്തിവിശേഷമാണ് എന്നറിയുക ഇത് ഇന്ദ്ര സൂക്തത്തിൽ പ്രേത്യേകം പരാമർശിക്കുന്നു ഋഗ്വേദത്തിൽ ഒരു പ്രപഞ്ച സൃഷ്ട്ടി സൂക്തം ഉണ്ട്, ഇതിന്റ ദേവത / വിശ്വകർമ്മാവ് ആണ്, ഈ വേദം ശ്രെവിച്ച ഋഷി ഋഷി : അതായത് ഋഷിക : ഭൗനക ഋഷി ആണ് , ചന്ദസ് : തൃഷ്ട്ടിപ്, ഋഗ് വേദം 81,82 സൂക്തം പത്താം മണ്ഡലം പ്രപഞ്ച സൃഷ്ട്ടി സൂക്തം : യാഇ മാ വിശ്വ ഭൂവനാനി ജൂഹ്വദൃ ഷി ഹോതാന്യ സീദത് പിതാന ഹ ,,,,,,,,,,,, എന്ന ശ്ലോകം, ചഷു പിതാ മനസാഹി ധീരോ കൃതമേനെ അജനമ് നമാനേ യഥേദന്ദ ആദർഹന്ദപൂർവ്വ ആദിത്യാവ പൃഥ്വിവീ അപ്രഥെതാമ്, വിശ്വകർമ്മ വിമനാ ആദിഹായ ധാതാ വിധാ പരമോദ സന്ദൃക്,,,,,,,,,,, ഈ വിശ്വകർമ്മാവ് പ്രാണപ്രകാശത്തോട് ചേർന്നു ബഹുകാർമ്മാവ് അയി മാറി ഋഗ്വേദത്തിൽ പറയുന്നുണ്ട് വിശ്വകർമ്മാവ് ബ്രഹ്മ്മണ്ടത്തെ സൃഷ്ടിച്ചു അതിൽ ഇന്ദ്രാധി ദേവ ഗണങ്ങൾ സ്വയഭു ആയി ഈ ബ്രഹ്‌മാണ്ഡത്തിൽ നിന്നും ബ്രഹ്മ്മാവ് സ്വയംഭയുവായി ബ്രഹ്മ്മാവ് ഒരു ശക്തി വിശേഷം ആണ് പ്രപഞ്ച വ്യാവിയയുള്ള ഈശ്വരൻ വിശ്വകർമ്മാവ് അനേകായിരം കോടി ഊർജമുള്ള ഒരു കോടി സൂര്യന്റെ തേജസ്‌ ഓട് കൂടിയുള്ള ഈശ്വരനാണെന്ന് ഋഗ്വേദത്തിൽ പത്താം മണ്ഡലത്തിൽ സൂക്തത്തിൽ പറയുന്നു ഇത് തന്നെയാണ് ഇതിന്റെ ഒരു അംശം മാണ് ബ്രഹ്മ്മാവ് സ്വയം ഭവിച്ചതും എന്ന് വേദങ്ങളിൽ ഉണ്ട് വിശ്വകർമ്മാവ് അനേകായിരം ഊജത്തിന്റ ഉറവിടമാണ് എന്ന് വേദങ്ങളിൽ ഉണ്ട് ഇതിൽ യാജൂർ വേദത്തിൽ പതിനേഴാം അധ്യായം സൂക്തം 44, 45, : അനേകായിരം കോടി കണികകളുടെ ഒരു ഊർജ പ്രവഹമാണ്‌ വിശ്വകര്മ്മാവ് എന്നുണ്ട് ഇത് സാക്ഷാൽ സൃഷ്ട്ടിയുടെ ഈശ്വരനും , ബ്രഹ്മ്മാവും ആകുന്നു എന്ന് യാജൂർ വേദത്തിൽ ഉണ്ട് വേദത്തിൽ ഈ ദൈവിക ശക്തിക് രൂപം ഇല്ലാത്ത അരൂപി യായുള്ള ശക്തി എന്നാണ് പറയുന്നത് പിന്നെ വിഗ്രഹത്തിൽ ബ്രഹ്മ്മ ചൈതന്യം ആകസ്മികമായുള്ള പ്രപഞ്ചത്തിന്റ ഈ ശ്വരീയാ അംശത്തെ ചേർത്ത് ഷേത്രങ്ങൾ ഇപ്പോൾ ധാരാളം ബ്രഹ്മ്മഷേത്രങ്ങൾ ഉണ്ട് ഇനിയും ഉണ്ടായികൊണ്ടിരിക്കുകയും ചെയ്യും ,,,,,,,,,,,,, ARUNRAJ

  • @amminikutty9857

    @amminikutty9857

    21 күн бұрын

    ബ്രഹ്മ്മാവിനെ ഉപാസിക്കുന്നവർക്കു , ദീർഘായസും, ഐ ശ്വര്യവും , ധനവും ( അതായത് അർത്ഥവും ) വന്നുചേരും എന്ന് വേദങ്ങളിൽ ഉണ്ട് എന്നാൽ ഹൈന്ദർക്ക് ഇതറിയില്ല

  • @dipuparameswaran

    @dipuparameswaran

    21 күн бұрын

    വളരെ detailed ആയ വിവരണം നന്ദി, 🙏🏾🙏🏾

  • @satheeshkumarunnithan8863

    @satheeshkumarunnithan8863

    21 күн бұрын

    ബ്രഹ്മാ - ഉപാസ ന ദേവത യായി - മൂർ ത്തി പൂ ജ നട ക്കു ന്ന ക്ഷേ ത്രം എന്ന് പറ യുന്ന തായി രി ക്കു o നല്ല ത് !

  • @dipuparameswaran

    @dipuparameswaran

    21 күн бұрын

    @satheeshkumarunnithan8863 👍🏾👍🏾🙏🏾🙏🏾🙏🏾

  • @santhakumarnellippunath1769
    @santhakumarnellippunath17692 жыл бұрын

    10അവതാരം ഉള്ളഅമ്പലം കാക്കൂർ. Chelannur. കോഴിക്കോട്.. ഉണ്ട്‌

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    കേട്ടിട്ടുണ്ട് എന്റെ ഒരു സുഹൃത്ത് ഉണ്ട് അവിടെ അദ്ദേഹം പറഞ്ഞിട്ടുണ്ട്.. കൽക്കിയുടെ ഊര് എന്നത് ലോപിച്ചാണ് കാക്കൂർ എന്ന പേര് വന്നതെന്നും കേട്ടിട്ടുണ്ട് 🙏🙏

  • @prasadacharya7604
    @prasadacharya76046 ай бұрын

    ഓം വിശ്വകർമണേ നമ:

  • @dipuparameswaran

    @dipuparameswaran

    6 ай бұрын

    🙏🙏

  • @arunvk3639
    @arunvk36392 жыл бұрын

    Dipu sir trivandrum jillayil mithranandapuram temple und....avde sivanum vishnuvinum bhrahmavinum separate kshethrangal und

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    Ok ഞാൻ കേട്ടിട്ടുണ്ട് അത്‌ പക്ഷെ തൃമൂർത്തി ക്ഷേത്രം എന്നാണ് കെട്ടിട്ടുള്ളത്.. ഇവിടെ ബ്രഹ്മദേവന് മാത്രമേ പ്രതിഷ്ഠ ഉള്ളൂ 🙏🙏

  • @prasadacharya7604
    @prasadacharya76046 ай бұрын

    ബ്രഹ്മ ക്ഷേത്രങ്ങളെ തമസ്കരിച്ചതാണ് സനാതന സംസ്ക്കാരത്തിൻ്റെ തകർച്ചയ്ക്കു കാരണം.

  • @dipuparameswaran

    @dipuparameswaran

    6 ай бұрын

    🙏🙏

  • @sajeshu12
    @sajeshu122 жыл бұрын

    🙏🙏🙏

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    🙏🙏

  • @sajeshu12
    @sajeshu122 жыл бұрын

    Brahmadev ne prarthikan padumo shivan shaapam nalkiyath alle aarum poijikilla enn?

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    👍🙏 അതായിരിക്കും വേറെ എങ്ങും ക്ഷേത്രങ്ങൾ ഇല്ലാത്തത്.. നമ്മുടെ നാടിന്റെ വിശ്വാസംങ്ങൾ എല്ലാം വളരെ വ്യത്യസ്തമല്ലേ എല്ലാത്തിനും എന്തേലും കാര്യം കാണുമായിരിക്കും 🙏

  • @drramakrishnansundaramkalp6070
    @drramakrishnansundaramkalp60702 жыл бұрын

    You can see #Brahma #Vishnu #Shiva in one KarpaGraha @ #ThiruAnandhapuram #PadhmanabhaSwami Ambalam also in #Suchindram temple #DhanuMalAyan #Dhanu=#Shiva #Mal=#Vishnu #Ayan=#Brahma

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    🙏🙏🙏

  • @mohanakumarannair1850
    @mohanakumarannair185024 күн бұрын

    തിരുവനന്തപുരത്ത് ബ്രഹ്മ ക്ഷേത്രമുള്ളതറിയില്ലേ?.

  • @dipuparameswaran

    @dipuparameswaran

    24 күн бұрын

    👍🏾👍🏾🙏🏾🙏🏾

  • @kiranpillai
    @kiranpillai2 жыл бұрын

    തിരുവനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രതിന്റെ പടിഞ്ഞാറെ നടയിൽ ഒരു ത്രിമൂർത്തി ക്ഷേത്രം ഉണ്ട്

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    🙏🙏

  • @SimplyCookingStyle
    @SimplyCookingStyle2 жыл бұрын

    എന്റെ സ്വദേശം തിരുന്നാവായ ആണ്.വളരെ സന്തോഷമുണ്ട് ഈ വിഡിയോ ചെയ്തതിന് thanks.പക്ഷെ വിഡിയോക്ക് വെളിച്ചം വളരെ കുറവായല്ലോ.

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    🙏🙏 വെകുന്നേരം 6മണി ആയി ക്ഷേത്രത്തിൽ എത്തിയപ്പോൾ.. അതാണ് വെളിച്ചം കുറവ്...

  • @jishnuns9489
    @jishnuns94892 жыл бұрын

    ഇവിടെ നെടിയവിള അടുത്ത് ഒരു ത്രിമൂർത്തി ക്ഷേത്രം ഉണ്ട് അവിടെ ബ്രഹ്‌മാവിനും പൂജ ഉണ്ട്

  • @dipuparameswaran

    @dipuparameswaran

    2 жыл бұрын

    🙏🙏 പുതിയ അറിവ് നന്ദി

  • @ambika6964
    @ambika6964Ай бұрын

    Pooja kalathundu ykitu nerathe ambalam close cheyum... Yitum vilaku vekum

  • @dipuparameswaran

    @dipuparameswaran

    Ай бұрын

    🙏🏾🙏🏾🙏🏾

  • @milan8pm
    @milan8pm Жыл бұрын

    അടുത്തുള്ള ശിവ ക്ഷേത്രത്തിൽ പോകാൻ മുണ്ട് കൊണ്ട് വരണം. ഇന്നലെ ഞാൻ പോയി. Jeans ഇട്ടു കേറാൻ പാടില്ല. പിന്നെ അടുത്തുള്ള കടയിൽ പോയി ഒരെണ്ണം മേടിച്ചു. So വരുന്നവർ കൊണ്ട് വന്നാൽ നല്ലത്.

  • @dipuparameswaran

    @dipuparameswaran

    Жыл бұрын

    👌👌 നന്ദി 🙏🙏

Келесі