നിലവറയുടെ രക്ഷിതാവായി നരസിംഹസ്വാമി ഉണ്ട് !

Ойын-сауық

ബി കല്ലറ തുറന്നിട്ടുണ്ടോ ?
#padmanabhaswami #bnilavara #gold #secret #temple #trending #kowdiarpalace #orunagarathintekadha

Пікірлер: 522

  • @minimolb2078
    @minimolb207811 ай бұрын

    🙏 പണ്ട് എന്റെ കുട്ടിക്കാലത്തു ഞാൻ ക്ഷേത്രത്തിൽ തൊഴാൻ പോയപ്പോൾ സ്വാതത്ര്യത്തോടെ തൊഴാൻ കഴിഞ്ഞിട്ടുണ്ട്. ഈ നിധി കണ്ടെത്തിയതിനു ശേഷം അവിടെ തൊഴാൻ ചെല്ലുമ്പോൾ ജീവനക്കാരുടെ പെരുമാറ്റം മോശമാണ്. Cash കൂടുതൽ അടക്കാനുള്ളവർക്ക് വലിയ queue വേണ്ട. മറ്റുള്ളവർക്ക് വലിയ queue. ആ ജീവനക്കാരുടെ നിലപാട് കണ്ടാൽ തോന്നും ഇവിടുള്ള നിധി എടുക്കാനാണ് നമ്മൾ ചെല്ലുന്നത്. കൂടാതെ മുണ്ട് കച്ചവടം തകൃതിയാണ്. മൊത്തം ബിസ്സിനെസ്സ് ആണ്. ദൈവത്തിനു മുൻപിൽ എല്ലാവരും സമം ആണെന്ന് പറയുമെങ്കിലും ഒക്കെ വെറുതെ. ഒന്നുകിൽ പണം വേണം അല്ലെങ്കിൽ പദവി വേണം. ഞാൻ ഇപ്പോൾ അവിടെ ചെല്ലുമ്പോൾ വെളിയിൽ നിന്ന് തൊഴാറാണ് പതിവ്. അതിന് കാരണമുണ്ട്. ഒരിക്കൽ ഞാനും കുഞ്ഞും queue ൽ നിന്ന് മുൻ വശത്തു ചെന്നപ്പോൾ ജീവനക്കാർ പറഞ്ഞു അപ്പുറത്തെ നടയിൽ queue കുറവ് അവിടെ ചെല്ലെന്നു. അവിടെ കുറേ നേരം നിന്ന് വാതിലിനു അടുത്തെത്താറായപ്പോളോ അപ്പുറത്തെ ഭാഗത്തു കൂടി കയറാം അങ്ങോട്ട്‌ പോകാൻ. അന്ന് അവസാനം ഞങ്ങൾ കയറിയില്ല. വെളിയിൽ നിന്ന് തൊഴുതു.100/- km ന് അപ്പുറത്ത് നിന്ന് വന്നതാ ഭഗവാനെ കാണാൻ. ഞങ്ങൾക്ക് അവിടുന്ന് ഇത്തിരി ചന്ദനം / കളഭം മതി. അല്ലാതെ അവിടുത്തെ നിധി വേണ്ട.. 🙏🙏🙏

  • @kiron1153

    @kiron1153

    11 ай бұрын

    കുറച്ച് അപ്പുറത്ത് വരാഹ മൂർത്തി ക്ഷേത്രം ഉണ്ട് അവിടെ പോയി തൊഴുത് പ്രാർത്ഥിക്കൂ, സമാധാനം കിട്ടും....

  • @greeshmaanil8241

    @greeshmaanil8241

    11 ай бұрын

    Mundu kachavadam and ticket price hike onnm staffs alallo teerumanikkunne.. Avare avde tuchamaya salary ll aanu.. Etrayum janam vann pokunna stalath avarkk athintethaya pressure indakum... Pinne amabalathinte sheelam aanu westerns or chudidar nn mukalil mundu ennullath, ath ariyathe varunnavarkk vangan aanuuu....

  • @SANATAN387

    @SANATAN387

    11 ай бұрын

    dont worry kaliyuk is about to end

  • @sindhumohan2495

    @sindhumohan2495

    11 ай бұрын

    So true! We went there with my aged mom, no provisions for wheelchair or aged people but if you are rich and pay extra, you get privileged time to see Mahavishnu. Not blaming the palace, but the administration and the staff there need to change!!!

  • @kiron1153

    @kiron1153

    11 ай бұрын

    @@SANATAN387 no only 5500years completed still 1,23,000 years to go...

  • @prajiN495
    @prajiN49511 ай бұрын

    കൗതുകത്തോടെ എന്നും നോക്കി കാണുന്ന ഒരു മഹാത്ഭുതം...🙏🙏🙏

  • @sunilap6192
    @sunilap6192Ай бұрын

    ഈ മഹാത്മാക്കളെ ഇന്ന് നേരിട്ട് കണ്ട് സംസാരിക്കാൻ ഭാഗ്യം സിദ്ധിച്ചു.... വലിയ സന്തോഷം....തമ്പുരാട്ടിയെപ്പോലെ പ്രൊഫസറും വളരേ സൗമ്യനും വളരെ നന്നായി പെരുമാറുന്ന ആളുമാണ്.... തളിപ്പറമ്പ് കാഞ്ഞിരങ്ങാട്ട് വൈദ്യനാഥ ക്ഷേത്രത്തിൽ വച്ചാണ് കാണാൻ ഇടയായത്... ജീവിതത്തിലെ അവിസ്മരാരണീയ മുഹൂർത്തം... ശ്രീ പദ്മനാഭ ജയം 🙏🙏🙏🙏

  • @josemangalamkunnel1689
    @josemangalamkunnel168911 ай бұрын

    തമ്പുരാട്ടി എത്ര കൃത്യമായി, ഭംഗിയായി സംസാരിക്കുന്നു.

  • @josemangalamkunnel1689

    @josemangalamkunnel1689

    11 ай бұрын

    @@c.a.narayannarayan141 Nonsense for you..She is speaking from her conscience, ..her conviction and faith.

  • @ayyappanramakrishnan3718

    @ayyappanramakrishnan3718

    11 ай бұрын

    This temple property ❤ also called sree bandara vaka.Swami ariyam mothal nokkan. Om 🕉 namo Narayana

  • @7800avn

    @7800avn

    11 ай бұрын

    ​@@c.a.narayannarayan141father

  • @dijojoseph3256

    @dijojoseph3256

    11 ай бұрын

    ആരുടെ തമ്പുരാട്ടി?, രാജ ഭരണം ഒക്കെ കഴിഞടെ. രാജ ഭരണ തലമുറയിലെ ഇപ്പോഴത്തെ ഒരു അംഗം അത് മതി

  • @jamespeter-js7fz

    @jamespeter-js7fz

    11 ай бұрын

    പോടാ. എന്തിന്റെ തമ്പുരാട്ടി. ഇവരെ അമ്മച്ചി. അങ്ങനെ വിളിച്ചാൽ മതി കേട്ടോടാ.

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu11 ай бұрын

    ആദരണീയ തമ്പുരാട്ടിക്ക് നമസ്കാരം ഈ നാടിനെ ഒരിക്കൽ നേർവഴിക്കു നയിച്ച രാജകുടുംബാംഗങ്ങളെ ആദരവോടെ കാണുന്നു ശ്രീ പദ്മനാഭ സ്വാമി ശരണം

  • @ValarMorghulis_97

    @ValarMorghulis_97

    11 ай бұрын

    Rayav

  • @zubairbinmuhammed6562

    @zubairbinmuhammed6562

    7 ай бұрын

    ണീണാൾ ബായഠോ

  • @gourisp7528

    @gourisp7528

    7 ай бұрын

    ശരിയാണ് ഈ തമ്പുരാട്ടി ഇപ്പോൾ ഭരിച്ചു എങ്കിൽ കേരളം എത്ര നന്നായിരുന്നു അവരൊക്കെ ഉള്ളസമ്പത് സൂക്ഷിച്ചു വച്ചു പിണറായിയെ പോലെ മുടിച്ചു നശിപ്പിക്കുക യല്ല രാജ ഭരണം നല്ലത് ആയിരുന്നു എങ്കിൽ ഏന്നു ആശിച്ചു പോകുന്നു

  • @sunishpk6514

    @sunishpk6514

    2 күн бұрын

    Thamburaattti😊😅😅😢

  • @Janemedia1
    @Janemedia18 ай бұрын

    ഇവരുടെ ഏറ്റവും വലിയ സവിശേഷത ഇട്ടുമൂടാനുള്ള സമ്പത്തിന്റെ നടുവിലും വളരെ ലളിതമായ ജീവിതമാണ് ഇവർ നയിച്ചതെന്നും നയിച്ചുപോരുന്നതെന്നും ഉള്ളിടത്താണ് അത് തന്നെയാണ് ഇവരുടെ മഹത്വവും 🧡🧡🧡🧡🧡🧡 മാർത്താണ്ഡവർമ്മ മഹാരാജാവ് മുതൽ ഇവരുടെ ഇന്നത്തെ തലമുറകൾ വരെ സ്വന്തം സുഖങ്ങൾക്കല്ലാ പ്രജാക്ഷേമത്തിനാണ് ഊന്നൽ

  • @vikaspurushothaman2655

    @vikaspurushothaman2655

    7 ай бұрын

    എന്നിട്ട് താഴ്ന്ന ജാതിക്കാർക്ക് ഒന്ന് അമ്പലത്തിൽ കയറാൻ ഒന്ന് മുണ്ട് മുറുക്കി ഉടുത്ത് സ്വാതന്ത്രത്തോടെ നടക്കാൻ 1936 വരെ നോക്കി നിൽക്കേണ്ടി വന്നില്ലേ why

  • @dr.shahanaam3294

    @dr.shahanaam3294

    7 ай бұрын

    നമുക്ക് ധനം ഉണ്ടായാൽ നമ്മളും ലളിതമായി ജീവിക്കും, ഒന്നും ഇല്ലാത്തവർ ആണ് മറ്റുള്ളവരെ കാണിക്കാൻ കടം വാങ്ങിയും ആഡംബര ജീവിതം നയിക്കുന്നത്

  • @user-mi2vg1ft7n

    @user-mi2vg1ft7n

    7 ай бұрын

    @@dr.shahanaam3294 അംബാനിയൊക്കെ ലളിതമായാണോ ജീവിക്കുന്നത്.അല്പന്മാരെപ്പറ്റിയാണെങ്കിൽ നിങ്ങൾ പറഞ്ഞത് ശരി.പിന്നെ ഇതൊക്കെ ഓരോരോ ചിന്താഗതി അനുസരിച്ചാവും

  • @jabirumer
    @jabirumer11 ай бұрын

    ബി നിലവറ തുറക്കരുത്. ചില നിഗൂഢതകൾ അങ്ങനെ തന്നെ തുടരട്ടെ,...❣

  • @YISHRAELi

    @YISHRAELi

    11 ай бұрын

    @@c.a.narayannarayan141 with respect to the chanel and youtube , why ?

  • @abhijithma7823

    @abhijithma7823

    11 ай бұрын

    @@YISHRAELi why not ?

  • @smithasnair5339
    @smithasnair533911 ай бұрын

    കൊട്ടാരത്തിനൊപ്പം ഞങ്ങളും 🙏🙏 ശ്രീപത്മനാഭസ്വാമി ശരണം🙏🙏🙏

  • @sanushgeorgegeorge3256
    @sanushgeorgegeorge325611 ай бұрын

    എല്ലാവർക്കും ബി നിലവറ യും അതിലെ സമ്പത്തും ആണ് അറിയേണ്ടത് എന്നാൽ എല്ലാസമ്പത്തിന്റെയും അതിപനെ ആർക്കും വേണ്ട 🙏🙏🙏🙏

  • @ayyappadasp.r3019

    @ayyappadasp.r3019

    10 ай бұрын

    Venam kottaarathinum. Yedhaartha bhaktharkkum

  • @sreeshmaabhilash7732

    @sreeshmaabhilash7732

    9 ай бұрын

    Samayamakumbol ella panakothiyanmaarum vannu veezum sakshaal narayanante munil. Bagavan aanu ellam

  • @user-tz8fl9im3o
    @user-tz8fl9im3o2 ай бұрын

    ചന്ദനം കിട്ടിയില്ല അമ്പലത്തിൽ പ്രദിഷണം വെച്ചിട്ട് വെളിയിൽ വന്നു അടുത്ത് നിന്നവരോട് ചോദിച്ച പോൽ അർച്ചന നടത്തണം എന്ന് പറഞ്ഞ് പിന്നെ അവിടെ നിന്ന oru🤭 ചേച്ചി കുറച്ഛ് ചന്ദനം തന്നു 😍 എനിക്ക് വലിയ സന്തോഷം ആയി 😍😍 ആ ചേച്ചിക്ക് നല്ലതു വരുത്തട്ടെ 😍

  • @STORYTaylorXx
    @STORYTaylorXx11 ай бұрын

    അതെ രഹസ്യങ്ങൾ രഹസ്യമായി തന്നെ ഇരിക്കട്ടെ അതിൽ ഒരു കൗതുകവും അത്ഭുതവും ഉണ്ട് .

  • @vanajasivadasan2825

    @vanajasivadasan2825

    11 ай бұрын

    Viswasangsal nilanilkkatte❤❤❤

  • @7800avn

    @7800avn

    11 ай бұрын

    ​@@c.a.narayannarayan141 go and ask any mosque

  • @CoolGuy-br5kl
    @CoolGuy-br5kl11 ай бұрын

    Jai Narasimha swamy. Guardian angel❤

  • @tharunzachariahjacob6981

    @tharunzachariahjacob6981

    11 ай бұрын

    The irony 😌

  • @vyshnavimenon3681
    @vyshnavimenon368111 ай бұрын

    ഞങ്ങളും തുറക്കരുതേ എന്ന് പ്രാർത്ഥിച്ചിരുന്നൂ 🙏👏

  • @Sreerenjinihere

    @Sreerenjinihere

    10 ай бұрын

    Athendha🤔

  • @Radiosociety0192

    @Radiosociety0192

    10 ай бұрын

    @@Sreerenjinihere enthina thurakkunne... Athum koodi kollayadich nashippikkano

  • @abhi_nand_pr
    @abhi_nand_pr9 ай бұрын

    വിലമതിക്കാനാവാത്ത പലതും നശിച്ച്‌ പോകാതിരിക്കാൻ അത് തുറക്കാതെ തന്നെ ഇരിക്കട്ടെ

  • @dreamhomedesign506

    @dreamhomedesign506

    7 ай бұрын

    nnitt

  • @NazeemaLatheef-lr5ux

    @NazeemaLatheef-lr5ux

    7 ай бұрын

    Oho.

  • @geethapillai5775
    @geethapillai577511 ай бұрын

    Shree Padmanabha Swami Saranam 🙏🙏🌹

  • @anilkumar-rd8jv
    @anilkumar-rd8jv2 ай бұрын

    തമ്പുരാട്ടി ടാജ്മഹലുമായി നടത്തിയ comparison excellent.

  • @yamunakr9477
    @yamunakr947711 ай бұрын

    Thank you for the information, I always had questions about this and was awaiting for true reasons for not opening this

  • @_Greens_
    @_Greens_11 ай бұрын

    Well explained Thampuratti 🙏🏻

  • @krishnamoorthyjyotsnakolla7203
    @krishnamoorthyjyotsnakolla720311 ай бұрын

    All are verygood for rememberances. Mostly I have enjoyed kadampuzha devitemple and parasanikadavu near kannur.

  • @bold7351
    @bold735111 ай бұрын

    Very good suggestion. 🎉🎉

  • @sanukb2
    @sanukb29 ай бұрын

    100% agreed 👍& full respect 🫡 to Madam.

  • @manjithmnair7932
    @manjithmnair793211 ай бұрын

    ❤❤❤ orupadu santhosham thonniya vaakkukal

  • @sugeshn8382
    @sugeshn838211 ай бұрын

    Enth nalla interview 👍❤️.orupad nalla avatharanam

  • @rpt670
    @rpt67011 ай бұрын

    Speech of Amma is very crystel.clear

  • @vishakhullattil8081
    @vishakhullattil80817 ай бұрын

    അനന്തപത്മനാഭൻ നീണാൾ വാഴട്ടെ ദുഷികുന്ന നാവുകൾ അറ്റ് വീഴട്ടെ ..

  • @sue7702
    @sue770211 ай бұрын

    Your royal highness 🙏 you always take the right decision. I love you all very much. May God keep all of you safe ,healthy and happy. 😘

  • @sreekumarnair4127
    @sreekumarnair412711 ай бұрын

    Great video very valid point " 8:20 there is no need at all to open B kallara" the people in power should respect the sentiments of hindu devotees there should be no biased decisions or judgments

  • @rajatsingh6518

    @rajatsingh6518

    11 ай бұрын

    എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്? പള്ളിയിൽ സർവ്വേ വേണം എന്ന വാദത്തെ തള്ളിയ മുസ്ലിമുകളോട് ഹിന്ദു തീവ്രവാദികൾ അഥവാ സനാതനികൾ ചോദിച്ച ചോദ്യം ആണ് ഇത്.

  • @abhiramimohandas8256
    @abhiramimohandas825611 ай бұрын

    Ellam kettu kond ente krishnan nilkkunnathu kando....❤❤❤❤

  • @sarathkumar2199

    @sarathkumar2199

    11 ай бұрын

    ♥️♥️♥️

  • @007Sanoop

    @007Sanoop

    11 ай бұрын

    @@c.a.narayannarayan141 Is it really wooden?? Suppose if you have more powerful vision(maybe attained sixth sense or a third eye), then you will not differentiate between krishna's wooden statue, those two people, you and me.. Aham Brahmasmi ! Ayam Atma Brahma ! 🙏😊

  • @-kundan9krishnan

    @-kundan9krishnan

    11 ай бұрын

    😆😆😆

  • @yogacharyasisiran9013
    @yogacharyasisiran9013Ай бұрын

    നിലവറകളും അതിലെ സ്വർണ്ണങ്ങളും രത്നങ്ങളും ഇങ്ങിനെ വെറുതെ വച്ചു കൊണ്ടിരുന്നാൽ ഭുലോക മോഷ്ടാക്കൾ ഒരു ദിനം കൊണ്ടു പോകും എന്നതും ഉറപ്പാണ്. അതിനാൽ അവ വേണ്ട വിധത്തിൽ ഉപയോഗിക്കേണ്ട കാര്യങ്ങൾ ബുദ്ധിമാന്മാർ ആലോചിച്ചു തീരുമാനിക്കേണ്ടതാണ്.

  • @__Heavener__
    @__Heavener__11 ай бұрын

    നമസ്തേ അമ്മേ 🙏🌹

  • @jayasankargopinathan9947
    @jayasankargopinathan994711 ай бұрын

    A very good explanation from Thampuratty regards the 'B' Nilavara. The greedy persons've nothing infront them other than to grab the treasure if something's there.

  • @Ayodhya120

    @Ayodhya120

    11 ай бұрын

    Yes I agree with you. These people who demanded to open the vault are greedy. So, never open the vault. After all the gold didn't fall from heaven.. The gold in it was made by the people by paying taxes.. They could have added some more gold. I have seen many photos of people walking like 'പേക്കോലം' wearing only കോണകം (langotty). Women wore only below their waist..However, the king had a full body dressing. If the people cooperated more by reducing their clothes a little more, there would have been a few more tons of gold. Has the people cooperated a little more by reducing their food, we could have added five or six tons of gold.. In any case, I appreciate these economics scholars....

  • @sureeshbabu3817

    @sureeshbabu3817

    11 ай бұрын

    നമസ്കാരം ഭഗവാനെ

  • @mohanbabupm5778
    @mohanbabupm577811 ай бұрын

    Best expln from madam

  • @murugnimai
    @murugnimai11 ай бұрын

    Perfectly said thampuratti

  • @sureshkumarkumar643
    @sureshkumarkumar64311 ай бұрын

    പത്മനാഭ സ്വാമി ശരണം

  • @rejeevvasu2438
    @rejeevvasu243811 ай бұрын

    Har Har Mahadev Shambo Narayana Narayana Narayana Narayana Narayana Narayana Narayana padmanabha mahaprabho ponnunnikanna guruvayurappa Narayanaya Radhee Radhe Syam 💕🥰🙏

  • @user-gj9mc2dz6t
    @user-gj9mc2dz6t11 ай бұрын

    അമ്മ true ❤️🌹👍 Nilambur

  • @navamib1634
    @navamib163411 ай бұрын

    Great ❤❤❤❤❤❤❤

  • @sunilcheroor2208
    @sunilcheroor22088 ай бұрын

    We love and respect Travencore Royal Family 🙏

  • @amarramesh1980

    @amarramesh1980

    7 ай бұрын

    I respect democracy of india

  • @zubairbinmuhammed6562

    @zubairbinmuhammed6562

    7 ай бұрын

    I respect democracy of my india

  • @GeethaprabhaChungapalli-ip8wg
    @GeethaprabhaChungapalli-ip8wg7 ай бұрын

    നമസ്കാരം ചേച്ചീ 🙏🏻🙏🏻🙏🏻🙏🏻❤️

  • @Hindustan1973
    @Hindustan197311 ай бұрын

    Please Hand Over Administration of The Temple & Full Property to Royal Family

  • @radhikasunil9280

    @radhikasunil9280

    11 ай бұрын

    Yes

  • @7800avn

    @7800avn

    11 ай бұрын

    ​@@c.a.narayannarayan141democracy in masjid church?

  • @tomythomas2021

    @tomythomas2021

    11 ай бұрын

    Hand over the administration of Kerala to this noble and respected royal family.

  • @atheist-cj4qd

    @atheist-cj4qd

    11 ай бұрын

    @@tomythomas2021 why only temple is controlled by government . Would you allow churches to be controlled by government ?

  • @novlogsbyfahad

    @novlogsbyfahad

    11 ай бұрын

    @@atheist-cj4qdbecause masjids and churches are not owned by any family….

  • @adithyasanthosh682
    @adithyasanthosh68211 ай бұрын

    🙏🙏🙏🙏🙏🙏🙏🙏 നമസ്തേ തമ്പുരാട്ടി 🙏🙏🙏🙏🙏🙏🙏🙏

  • @Hopiquonnn

    @Hopiquonnn

    6 ай бұрын

    നാണം ഇല്ലെ മൈരെ തമ്പുരാട്ടി എന്ന് വിളിക്കാൻ ഈൗ muree നെ വിളിക്കാൻ കാട് മൂഞ്ചിയും പാവങ്ങളെ പറ്റിച്ചും ജീവിത കാലം മുഴുവൻ സുഗിച്ചു ജീവിക്കുന്ന ഈൗ മൈരിനെ തമ്പുരാട്ടി എന്ന് വിളിക്കാൻ

  • @smithap-lr9dy
    @smithap-lr9dy7 ай бұрын

    B നിലവറ തുറന്ന് അതിനകത്ത് എന്തെല്ലാമുണ്ടെന്ന് അറിയാൻ എനിക്ക് ആഗ്രഹമുണ്ട് . അതിലെ ഒരു തരി മണൽ പോലും നഷ്ട്ടപെടാതിരിക്കണം . എന്നും ആഗ്രഹിക്കുന്നു❤

  • @vineshkv3766
    @vineshkv376611 ай бұрын

    ആധികാരിക വിവരണം... ഗംഭീരം

  • @satheesanv6917
    @satheesanv691711 ай бұрын

    Good,good❤

  • @Sabarathnam-gb2lg
    @Sabarathnam-gb2lg2 ай бұрын

    B nilavara thuranthuddundu thurakkavillai enil naa akka aththa varlam poraththu varenda aavasiyamilla saththiyam parayamo

  • @SughatharajSughatharaj-fl1fy
    @SughatharajSughatharaj-fl1fy7 ай бұрын

    ലോക അത്ഭുതം , സത്യത്തിന്റെ നേർ കാൾച്ച,,ദൈവത്തിന്റെ വിശ്വ രൂപം,, പ്രപഞ്ച നാഥന്റെ വാസസ്ഥലം,യുക്തി വാദികൾക് ചോദ്യത്തിനു ഉത്തരമായി ഭൂമിയിൽ നിലനിൽക്കുന്ന വിശ്വാസിയുടെ അനുഗ്രഹീത പുണ്യ സ്ഥലം, അംഗീകരിക്കണം പ്രബഞ്ച സത്യത്തെ, അംഗീകരിക്കണം ഭഗവാൻ എന്ന സത്യത്തെ. ലോകമുള്ള നാൾ മുതൽ, ലോകരുള്ള നാൾ വരെ നിലനിൽക്കും അവിടെ ഭഗവാൻ എന്ന സത്യം. ശ്രീ പത്മനാഭാ ശരണം....

  • @MrLoading123
    @MrLoading12311 ай бұрын

    Jai Narasimha Swami

  • @gopakumarnagaroor7094
    @gopakumarnagaroor709410 ай бұрын

    Namasthe Amme

  • @vineshkv6155
    @vineshkv615511 ай бұрын

    Padmanabaswami 🙏🙏🙏

  • @vineearts710
    @vineearts7107 ай бұрын

    Deepawali kk njanghal poyirunnu...aaaah endha aiswaryam..Bhaghavane.. proud to be a Trivian😊

  • @2432768
    @243276811 ай бұрын

    തിരുവനന്തപുരം എന്ന മഹാനഗരത്തിന്റെ ഉടമകൾ ആയ കൊട്ടാരം 🙏🙏🙏

  • @shajic1832

    @shajic1832

    11 ай бұрын

    ആരുടെ കൈയിൽ നിന്ന് ഉടമസ്ഥാവകാശം കിട്ടിയോ എന്തോ?

  • @abhijithsagar4398

    @abhijithsagar4398

    11 ай бұрын

    തിരുവനന്തപുരത്തിൻ്റെ ഉടമ ശ്രീ പദ്മനഭസ്വാമി ആണ്

  • @sangeeths3078

    @sangeeths3078

    11 ай бұрын

    Arkum onnum swanthamalla..

  • @2432768

    @2432768

    11 ай бұрын

    ഒരു നഗരം ഉണ്ടാക്കി എടുക്കുന്നത് ആരാണോ അവർ തന്നെ ആണ് അതിന്റ ഉടമ.. അവർ ഉണ്ടാക്കി വെച്ചതിൽ കൂടുതലായി ഒന്നും ഇന്നും കാണാൻ ഇല്ല..

  • @snehaajith9235
    @snehaajith923511 ай бұрын

    Enthu nannayi samsarikunnu rajakeeyamaya samsaram thanee thalamurakal mariyalum aa oru proudy

  • @Unnikrishnan-yc5tr
    @Unnikrishnan-yc5tr7 ай бұрын

    ശ്രീ പന്മനാമ സ്വാമി ശരണം 🙏🙏🙏🙏

  • @user-tf7tm9yn9p
    @user-tf7tm9yn9p11 ай бұрын

    What is meaning of ksllara

  • @lethaunni8284
    @lethaunni828411 ай бұрын

    🙏🙏🙏

  • @vineethas4863
    @vineethas486311 ай бұрын

    Sree padmanabhan thuna 🙏🏻Oru request aanu video content base cheythalla avdnnu randu perum Aswathy thirunaal and pooyam thirunaal epozhum valare calm and composed aayittaanu kandittullath, ningalude jeevitha charyaye patte parayuo? Njangalude generationu sweekarikaan palathum undaavum.

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hiАй бұрын

    Om namo narayanaayaa 🙏

  • @dfgdeesddrgg2600
    @dfgdeesddrgg260011 ай бұрын

    🙏🌹🇮🇳❤️Amma 💐💐

  • @abhilashgopalakrishnapilla6819
    @abhilashgopalakrishnapilla681910 ай бұрын

    ശ്രീചക്രം, ഉഗ്ര നരസിംഹ മൂർത്തി ഇതെല്ലാം പണ്ട് കായകുളത് നിന്നും വന്നത് ആണോ

  • @ourmedia7546
    @ourmedia754611 ай бұрын

    Vaikuda swami thiruvidham koor bharanathea venn neeja baranam Enna paranjath, evarudea okea munb ullavr full ayitham aaa ,

  • @Sidhanth302
    @Sidhanth30211 ай бұрын

    🙏📿

  • @sreeju5196
    @sreeju519611 ай бұрын

    ❤️🙏

  • @abhiplaveli
    @abhiplaveli11 ай бұрын

    👍🙏

  • @unnikrishnanchalathuruthy7772
    @unnikrishnanchalathuruthy777211 ай бұрын

    ഒപ്പം

  • @user-hz3sj4tx5p
    @user-hz3sj4tx5p11 ай бұрын

    🙏🏼🙏🏼🙏🏼

  • @nishan3895
    @nishan389511 ай бұрын

  • @AmbiliAmbili-gx7fi
    @AmbiliAmbili-gx7fi11 ай бұрын

    ഒരു പക്ഷെ, ആ മാഡം പറഞ്ഞത് ശെരിയാകാൻ വഴിയുണ്ട്. മാർത്താണ്ഡവർമ രാജാവും, കായംകുളം രാജാവും തമ്മിൽ രണ്ടോ മൂനോ തവണ യുദ്ധമുണ്ടായിട്ടുണ്ട്.ഈ യുദ്ധങ്ങളിൽ ആദ്യം തിരുവിതാംകൂർ മഹാരാജാവ് തോറ്റു. പൊതുവെ വലിയ സൈനീക ശക്തിയല്ലാത്ത കായംകുളം രാജാവായി രുന്നു ജയിക്കുക. കാരണം അന്വേഷിക്കാൻ ചാരന്മാരെ തിരുവിതാം കുർ രാജാവ് പറഞ്ഞയച്ചു. കായംകുളം എരുവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഇരിക്കുന്ന സുദർശന ചക്രത്തിന്റെ ശക്തി കൊണ്ടും മാവേലിക്കര തട്ടാര മ്പലത്തിനടുത്തുള്ള നരസിംഹ ക്ഷേത്രത്തിലെ നരസിംഹ മൂർത്തിയുടെ ശക്തിയുമാണ് കായംകുളം രാജാവിനെ ശക്തനായി നിലനിർത്തുന്നത് എന്ന് മനസ്സിലായി. തിരിവിതാംകുർ രാജാവിന്റെ രണ്ടു ശക്തരായമന്ത്രിമാർ (പേരോർക്കുന്നില്ല രാമായ്യൻ ദളവ യാണെന്ന്)കായംകുളത്തും, മാവേലിക്കരയിലും മണത്തു നടന്നവർ കായംകുളം,, മാവേലിക്കരനാട്ടുരാജാക്കന്മാരുടെ ശക്തിയുടെയും, ഐശ്വര്യത്തിന്റെയും മുർത്തികളെ കടത്തികൊണ്ട് തിരുവനന്തപുറം പദ്മനാഭക്ഷത്രത്തിൽകൊണ്ടുപോയി പ്രതിഷ്ടിച്ചിട്ടുണ്ട്. ചക്രവും, നരസിംഹ മൂർത്തിയെയും കവർന്നെടുത്തതിന് ശേഷമാണ്. കായംകുളം രാജാവിനെ പരാജപ്പെടുത്താൻ കഴിഞ്ഞത്. എന്ന് ഞാൻ വായിച്ചിട്ടുണ്ട്. കായംകുളം രാജാവ് maavelikkarayil അഭയം പ്രാപിച്ചു ഒളിവിൽ കഴിയവേ പരാജയം മനസ്സിലാക്കി നരസിംഹ മൂർത്തി ക്ഷേത്രത്തിലെ സ്വര്ണം, വെള്ളി, ചെമ്പു, പിത്തള എല്ലാ സ്വത്തു ക്കൾഅടങ്യനിധികളും അതൊട്ടടുത്ത് കൂടി ഒഴുകുന്ന അച്ചൻകോവിൽ ആറ്റിൽ ഉപേക്ഷിച്ചു തുടർന്ന്പിടികൊടുക്കാതെ അദ്ദേഹംവീര മൃത്യു വരിക്കുകയായിരുന്നു കഴിയുമെങ്കിൽ ആ സുദർശന ചക്രം എരുവ ശ്രീ കൃഷ്ണ ക്ഷേത്രത്തിലും തട്ടാരംബലത്തിൽ പ്ര തിഷ്ടച്ചിരുന്ന നരസിംഹ മൂർത്തിയെ ആ ക്ഷേത്രത്തിൽ തിരികെ നൽകിയാൽ കായംകുളം രാജാവിന്റെ ശാപത്തിൽ നിന്നും രക്ഷനേടാം. കായംകുളം, മാവേലിക്കര നാടിന്റെ ശക്തി തട്ടിയെടുത്തതാണ്. ബ്രിട്ടൻ,prtugheese, ഡച്ച്, തുടങ്ങിയ രാജ്യങ്ങൾ തട്ടിയെടുത്ത പല വില പിടിപ്പുള്ള സാധനങ്ങളും ഭാരതത്തിനു തിരികെ നൽകിയിട്ടുണ്ട്. അത് പോലെ തിരുവിതാങ്കൂർ രാജാവിന്റെ പിന്മുറക്കാർക്കും അത് തിരികെ ആ ക്ഷേത്രങ്ങൾക്ക് കൊടുക്കേണ്ടതാണെന്ന് സുപ്രീം കോടതിയെ അറിയിച്ചാൽ മഹത്വം വർധിക്കുകയെ ഉള്ളു. തെറ്റാണെങ്കിൽ ഈ പോസ്റ്റ്‌ delete ചെയ്തേക്കുക. എന്റെ നാട്ടറിവാണിത്‌. ശ്രീ അനന്തപദ്മനാഭ സ്വാമിക്കു എന്റെ പ്രണാമം🙏.🌹🌹🌹നാരായണായ നമഃ നാരായണ,🙏🌹❤️❤️❤️ നാരായണ, നാരായണ ❤️❤️❤️❤️🙏 i

  • @ManojManiyan-ln6kf

    @ManojManiyan-ln6kf

    11 ай бұрын

    I know this story.....

  • @anandurajeev5175

    @anandurajeev5175

    7 ай бұрын

    Hi

  • @vishakhullattil8081

    @vishakhullattil8081

    7 ай бұрын

    രാജ രാജ ശ്രീ കോയിൽകൊട്ട സാമൂതിരി മഹാരാജാവിന് ഇതിൽ ബന്ധം ഉണ്ടോ ?

  • @anandunair8575

    @anandunair8575

    7 ай бұрын

    ശരിയാണ്.. പക്ഷേ അത് ചെയ്തേൻ്റെ രണ്ട് തലമുറ ശേഷം ശക്തനായ രാജാവ് ഇല്ലാതെ പോയി ആ രാജകുടുംബത്ത്, ഇതിൻ്റെ ഫലം ആയിട്ട് ആണ് ഇങ്ങനെ പറ്റിയത് എന്നും കേൾക്കുന്നു..

  • @jqckwon

    @jqckwon

    6 ай бұрын

    Marthanda verma attacked Kayam kulum two time unsuccessfully.Cheakon was the army chief of kayam kulum .Cheakons warfare tactics was no match for marthanda forces. Third time marthanda appointed a Cheakons as army leader to fight against Kayamkulum cheakon. who finally defeated kayamkulam cheakon. Marthanda verma was finally victorious.

  • @pradeebk8696
    @pradeebk869611 ай бұрын

    avideyullathokke thurangam undakki yeduthu kondu poyittundakum pakaram duplicate vaaykukayum cheyyum bhoomikku adiyilum sradhikkenda avasthayanu central force protection venam ambalathinum parisarathum

  • @sumeshkumar2836
    @sumeshkumar283611 ай бұрын

    Good ❤❤❤ ♡♡♡. Good explanation

  • @kumarisushama3605

    @kumarisushama3605

    11 ай бұрын

    തമ്പുർട്ടിക്കും രാജ പരമ്പരക്കും നമസ്കാരം. എത്ര വിലപ്പെട്ട അറിവുകളാണ് നമുക്ക് ലഭിക്കുന്നത്. 🙏🏻

  • @user-ez2oy8ih8j
    @user-ez2oy8ih8j11 ай бұрын

    തുറക്കാൻ പാടില്ലേങ്കിൽ തുറക്കാൻ പാടില്ല എന്തിനാ ദോഷം ഉണ്ടാക്കുന്നത്

  • @ManjuS-tw8ze
    @ManjuS-tw8ze11 ай бұрын

    ❤❤❤❤

  • @vinodsv553
    @vinodsv55311 ай бұрын

    ....🙏

  • @justingeorgy5408
    @justingeorgy540811 ай бұрын

    Thampuratti paranjathu correct alle enthinanu athippo arinjittu...enthayalum ethrem nalu aru arinjillallo...eni eppo enthina vashipidikunnathu.......mullaperiyar polulla issues adyam solve cheyyu..athalle vendathu...

  • @dheerajam5747
    @dheerajam574729 күн бұрын

    Correct observation. What's the need for opening the vault B, if it has not been opened for centuries, that also in a live temple. Government and courts should go behind solving real life problems and not spend time for these.

  • @Citizen.380
    @Citizen.38011 ай бұрын

    🙏

  • @nizilaniveda2994
    @nizilaniveda299411 ай бұрын

    🙏🙏🙏🙏

  • @ranjithnair1406
    @ranjithnair140611 ай бұрын

    🙏🙏🙏🙏 amme

  • @arunkumar-zc2id
    @arunkumar-zc2id11 ай бұрын

    ഈ പ്രപഞ്ചം തന്നെ സൃഷ്ടിച്ചു തന്ന, നമ്മളെ ഇവിടെ ഈ ഭൂമിയിൽ ആവാസമാക്കിയ ഭഗവാന് എന്തിനാണ് ഒരു നിലവറ ????? ഓം നമോ നാരായണായ ..........

  • @rakescr3717
    @rakescr371711 ай бұрын

    💐💐💐🙏🏻🙏🏻🙏🏻

  • @prasannakumari.c
    @prasannakumari.c11 ай бұрын

    🙏🙏🙏🙏🙏❤

  • @vijayakariyappa8853
    @vijayakariyappa885311 ай бұрын

    കല്ലറ തുറന്നാൽ ബുദ്ധ കാലഘട്ടത്തിലെ രഹസ്യങ്ങൾ പുറത്തുവരും

  • @shenilxk970

    @shenilxk970

    11 ай бұрын

    ശരി സർ 😂

  • @satheesanv6917
    @satheesanv691711 ай бұрын

    👍👍👍👍👍

  • @qlabs-mf5lq
    @qlabs-mf5lq11 ай бұрын

    Padmanabha swami kshethram alla Thiru ananthans land or the last ananthans land The palace behind~ ananthan vannu chodichal kodukkande

  • @Realme.99
    @Realme.9911 ай бұрын

    സാമിയേ....

  • @Mhh-il7yx
    @Mhh-il7yx11 ай бұрын

    Samsakaram comes with birth...ethra purogamanm paranjaalm..chela kaaryangal angne aan..jaathyaluath. angne thanne nikkm

  • @sandhyapc9320
    @sandhyapc93206 ай бұрын

    ശ്രീപത്മനാഭാ..... ശരണം..

  • @sonysir1
    @sonysir111 ай бұрын

    Eppozhathe maharajaye interview chayyamo pls

  • @pakkaran999
    @pakkaran99911 ай бұрын

    രാജാവ് പിണ്‌ മഹാൻ സിന്ദാബാദ് 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩

  • @akinchanamadhavadasa8888
    @akinchanamadhavadasa888811 ай бұрын

    ശ്രീ പദ്മനാഭ ശരണം

  • @reshmaajmal3245
    @reshmaajmal32457 ай бұрын

    Univetsity college il നിന്ന് kuthiramalikayum kottaravumayi bendappetta കാര്യങ്ങളും കാണിക്കാൻ ഞങ്ങളെ കൊണ്ട് പോയ അദ്ധ്യാപകൻ ഇദ്ദേഹത്തിന്റെ സഹായത്തോടെയാണ് ellam njngalk manasilakkithannath... Oro കാര്യങ്ങളും ഒരു nalla guidene pole njngalk paranjuthannu... 🥰...

  • @mnpu4499
    @mnpu449911 ай бұрын

    നരസിംഹ സ്വാമി കാവൽ ഉണ്ടെങ്കിൽ പിന്നെ എന്തിനാണ് കോടികൾ ചിലവാക്കി കമാൻഡോ കളെ നിർത്തിയിരിക്കുന്നത്

  • @THALAPATHYVIJAY-hm3rj

    @THALAPATHYVIJAY-hm3rj

    11 ай бұрын

    😅

  • @shenilxk970

    @shenilxk970

    11 ай бұрын

    എടാ പൊട്ടാ അത് ക്ഷേത്ര വിശ്വാസ സങ്കൽപം ആണ്, എവിടുന്നു വരുന്നടെ

  • @akshaykambivelikkakammanik6747

    @akshaykambivelikkakammanik6747

    10 ай бұрын

    ദൈവത്തിനെ വരെ അടിച്ചോണ്ട് പോണ കള്ളന്മാർ ആണ് ഇവിടെ ഉള്ളത്(ഭരിക്കുന്നവർ ഉൾപെടെ)😂

  • @sanithavijayakumar1486

    @sanithavijayakumar1486

    8 ай бұрын

    കമാൻഡോകൾ വെളിച്ചത്ത് വന്ന നിധി കാക്കാനല്ലേ?

  • @mnpu4499

    @mnpu4499

    8 ай бұрын

    @@sanithavijayakumar1486 അതിന് സ്വാമിക്ക് കഴിവില്ലേ 😂

  • @krishnaprasadkj
    @krishnaprasadkj11 ай бұрын

    May be ee kallara nalathe asset aakum.😮😮😮

  • @vijaykalarickal8431
    @vijaykalarickal8431Ай бұрын

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @nanunanu4432
    @nanunanu44326 күн бұрын

    നമസ്തേ

  • @DrRaghuthaman
    @DrRaghuthaman6 күн бұрын

    Good.krishanan bless. the kingdom

  • @sreerajnarikkotta9969
    @sreerajnarikkotta996911 ай бұрын

    Thumburattiyude 1% arivu bharikunabark undayirungenkil?

  • @user-pn4ef7de7g
    @user-pn4ef7de7gАй бұрын

    2 ലക്ഷം കോടിയൊക്കെ ഉണ്ടെങ്കിൽ ഒരു 10000 കോടി ചിലവിൽ ഒരു 18 ടൺ തനി തങ്ക അനന്ത സായി പരമശിവ എന്ന അനന്ത പദ്മനാഭ വിഗ്രഹം ആരാധനക്ക് ഉണ്ടാക്കി വയ്ക്കു. ദൈവാരാധന വിലയുള്ള താകട്ടെ.

  • @ThomaMs-rz8mo
    @ThomaMs-rz8mo11 ай бұрын

    Ethamburatikuoruvakaariyillaithintekaranamsathyamayumningalarillaannbhavikukayanuithikaranmanikariyillaannalnjanosathyamparayamkshethrintemunvasathekulathilorkallonduakalloruadarasilayanueambalathinteathartaavakasikalarunuuathuparayum35yersakadesamnidayilekulamvattichuchelkorimattiannakallukandavarunduakalluvayikkanpattathareethyilmarichitirikukayanukoduthalvivarikunnilla (ithupoleyanueearayudepoochandikatha)

  • @hibashirinkm
    @hibashirinkm10 ай бұрын

    Ee channelil kannezhuthi varunna royal ladyum ivarum oral aano? Allenkil randum rand peraano? Ariyunnor onn paranj tharumo? Enik ethra nokkeettum manasilavunnilla

  • @sunishpk6514
    @sunishpk651411 ай бұрын

    Thurakkanam

Келесі