#sahidpayyannur

സാഹിദ് പയ്യന്നൂർ
9567278363
AWH കോളേജ് പയ്യന്നൂരിൽ നിന്ന് മന:ശാസ്ത്രത്തിൽ ബിരുദവും പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദവും (മന:ശാസ്ത്രം) പൂർത്തിയാക്കി.
തുടർന്ന് AWH കോളേജിൽ തന്നെ മന:ശാസ്ത്ര വകുപ്പ് തലവൻ, മർകസ് ആർട്സ് & സയൻസ് കോളേജ് വകുപ്പ് തലവൻ, ഗ്രേസ് വാലി അർട്സ് & സയൻസ് കോളേജ് വകുപ്പ് തലവൻ, പരിയാരം നഴ്സിങ്ങ് കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ, മുകുന്ദ ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റ്, കാസർഗോഡ് യുണൈറ്റഡ് ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് സൈക്കോളജിസ്റ്റ്, എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.
ഇപ്പോൾ പയ്യന്നൂർ, മലപ്പുറം, എടപ്പാൾ എന്നിവിടങ്ങളിൽ ഇൻ കെയറിലെ ചീഫ് സൈക്കോളജിസ്റ്റ്, പാലക്കാട് കുമ്പിടി, വളാഞ്ചേരി ലൈഫ് പ്ലസിലെ ചീഫ് സൈക്കോളജിസ്റ്റ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിക്കുന്നു.
ഒരു മന:ശാസ്ത്രജ്ഞൻ്റെ കേസ് ഡയറി സ്വപ്നങ്ങളുടെ ആത്മവ്, ബഹുമാന്യനായ ഉറുമ്പ് എന്നിവ പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളാണ്.
/ sahid_payyannur

Пікірлер: 21

  • @abrahammt5417
    @abrahammt541718 күн бұрын

    ഇതൊക്കെ പതിനെട്ട് വർഷം അനുഭവിച്ച് ജീവിതാനുഭവങ്ങൾ കൊണ്ട് പഠിക്കാൻ കഴിഞ്ഞ വെക്തിയാണ് ഞാൻ.ഈ വീഡിയോയിൽ പറഞ്ഞത് മുഴുവനും നേരിട്ട് ഞാൻ അനുഭവിച്ചതാണ്.

  • @hasnachalad6803
    @hasnachalad6803Ай бұрын

    നാർസിസ് സീരിസിലെ മികച്ച വീഡിയോ. Thank you sir🎉

  • @Afeefa__96.3
    @Afeefa__96.3Ай бұрын

    ഇനിയും narcissistic videos പ്രതീക്ഷിക്കുന്നു ..great information thankyou sir 🤍✨

  • @hudhafathima8221
    @hudhafathima8221Ай бұрын

    എന്തുകൊണ്ടാണ് Narcissistic തുറന്ന മനസ്സോടെ പെരുമാറാത്തത് എന്നൊരു സംശയമുണ്ടായിരുന്നു. ഈ വീഡിയോയിലൂടെ അതിനുള്ള ഉത്തരം കിട്ടി.

  • @kittymol2396

    @kittymol2396

    Ай бұрын

    Correct

  • @syedali-ky3ml
    @syedali-ky3mlАй бұрын

    മുഴുവനും എന്റെ അനുഭവം 👍🏻👍🏻👍🏻

  • @syedali-ky3ml
    @syedali-ky3mlАй бұрын

    എന്റെ പാരൻസ് ഈ വിഭാഗം 😞

  • @midlajmuhammad1396
    @midlajmuhammad1396Ай бұрын

    Nice... Relatable 💯

  • @febinrasheed4431
    @febinrasheed4431Ай бұрын

    Very informative video...❤... narcissistic aayite ulla aalkarkke ulla pedigale kuriche clear aayite manasilakkan sadhichu....need more videos in this topic❤

  • @shahanask2086
    @shahanask2086Ай бұрын

    💯💯Nice information

  • @nabhannabeel9791
    @nabhannabeel9791Ай бұрын

    Trueee 💯🔥🔥

  • @AbdulAziz-gt6mf
    @AbdulAziz-gt6mfАй бұрын

    👍👍

  • @mariyambi3651
    @mariyambi3651Ай бұрын

    Ente oru brother inganeyaanu unfortunately ivarude perumaattam siblingsine engine affect cheyyunnu ennullath onnu parayaamo ente umma completely avante valayilaanu avan parayunnathe umma vishwasikkoo

  • @SahidPayyannur

    @SahidPayyannur

    Ай бұрын

    പറയാം

  • @anoopaythala
    @anoopaythalaАй бұрын

    In my last company there was a lady in HR was very friendly in the beginning and she started complaining on some really good employees about their character initially we believed it. Later we found that she was trying to dominate on every one in the company and good employees opposed it. She was extremely toxic when one of my colleagues asked few months work from home to help his father who was at 4th stage of cancer she rejected it because this colleague had raised his voice when She tried to body shame him.

  • @SahidPayyannur

    @SahidPayyannur

    Ай бұрын

    😯

  • @mariyafrancis4465
    @mariyafrancis4465Ай бұрын

    ഞാൻ അവരെ എക്സ്പോസ് ചെയ്തു ആ നാട് മുഴുവൻ പറഞ്ഞു നടന്നു അയാളുടെ സ്വഭാവം.

  • @Powerdizeio
    @Powerdizeio22 күн бұрын

    Saddly said bpd symptoms angne alle appo Thettidharikkille

  • @SahidPayyannur

    @SahidPayyannur

    22 күн бұрын

    തെറ്റിദ്ധരിക്കും. അത് കൊണ്ട് ലക്ഷണങ്ങൾ കണ്ടാൽ ഒരു Expert ൻ്റെ സഹായം കൂടി തേടാം..

  • @Powerdizeio

    @Powerdizeio

    22 күн бұрын

    @@SahidPayyannur my Friendin ond pavam enikk adhyamonnum arayillarn avalk pinneye paranje bpd anennu njn kure videos okk kandappo manssilayi bpd kurich pavam orupadd anubhavikkonnnund avl 6-7months arodum mindatheayipoyi oru breakup issue kond Ithil chilath kettappo enikk athumayi link thonni atha njn choiche bro eee video avl ketta chelappa ath karayum mikkarum ennu thonnane

Келесі