NPD Series: Strategies to Make a Narcissist Fear You

Please make sure you subscribe to our KZread channel to get more valuable messages.
/ drsusankoruthu
Follow Dr Susan Koruthu :
Facebook: / susankoruthu. .
Twitter: / _susan_koruthu
LinkedIn: / drsusanko. .
Instagram: https: / drsusankoru...​. .
Website: www.drsusankoruthu.com/
Make sure you listen to her weekly podcast " The Hidden Power " which is available in:-
Apple Podcasts - podcasts.apple.com/us/podcast...
Spreaker - www.spreaker.com/show/dr-susa...
Spotify - spotify:show:09dgltcQE5p8huWNox7eQT
Google Podcasts - www.google.com/podcasts?feed=...
iHeart Radio - www.iheart.com/podcast/966-th...
Castbox - castbox.fm/channel/id2974727
Deezer - www.deezer.com/show/1297532
Podcast Addict - podplayer.net/?podId=2943318
Podchaser - www.podchaser.com/podcasts/th...
JioSaavn - www.jiosaavn.com/shows/The-Hi...\/1\/LaoMG2Ut8zA_
Disclaimer: The information shared in this video is for educational purposes only. You are encouraged to seek professional help for guidance on your specific issues. This video provides general information about narcissistic personality disorder. This does not refer to any specific person or group and should not be used to refer to anyone specific to prove having narcissistic traits or related disorders. Permission is not granted to prove any allegation that a specific person is a narcissist by using this video and related videos.

Пікірлер: 184

  • @ramesankrishnan1805
    @ramesankrishnan18056 ай бұрын

    നഗ്നസത്യങ്ങൾ ഇവരുമായി ഒരിക്കലും Share ചെയ്യരുത് അവസരോചിതമായി അവർക്ക് എവിടെ ഉപയോഗിക്കാൻ പറ്റുമെന്ന് നന്നായി അറിയാം

  • @bibingeorge4448

    @bibingeorge4448

    5 ай бұрын

    True

  • @Drshabna9627

    @Drshabna9627

    Ай бұрын

    Exactly

  • @shibinapp4875

    @shibinapp4875

    4 күн бұрын

    100%

  • @peterjn00
    @peterjn006 ай бұрын

    Emotional detachment is the key. Be yourself and develop a strong self esteem and confidence. Don’t expect ever they become good and normal.

  • @noorjahan3436
    @noorjahan34365 ай бұрын

    Narcissistic personality തിരിച്ചറിയാൻ തന്നെ ഒരുപാട് വർഷങ്ങൾ എടുക്കും.ആദ്യമൊക്കെ നമ്മൾ കരുതുന്നത് പല issues ഉം ഉണ്ടാകുന്നത് നമ്മുടെ കുറവുകൾ കൊണ്ടാണെന്ന്.but പിന്നീടാണ് തിരിച്ചറിയാൻ കഴിയുക ഒരു narcissistic person ൻ്റെ koode ജീവിക്കുമ്പോളാണ് ഇങ്ങനെ എന്ന്.im still suffering🤐

  • @sabeenaa6802

    @sabeenaa6802

    2 ай бұрын

    9 year aayi jeevikane.orupade sahichu.

  • @Sun-flower-z4w

    @Sun-flower-z4w

    2 ай бұрын

    My mother 😢😢😢

  • @vijunasumnesh8308

    @vijunasumnesh8308

    2 ай бұрын

    Sathym

  • @user-bl6vt4ls4b

    @user-bl6vt4ls4b

    2 ай бұрын

    Me too 😢

  • @nitha7107
    @nitha71078 ай бұрын

    Mam, എത്ര clear and vogue ആയിട്ടാണ് കര്യങ്ങൾ പറയുന്നത്.mam nte videos kanaan തുടങ്ങിയത് മുതൽ ഞാനും മോളും ഇത് പോലെ ആണ് hus nodu പെരുമാറുന്നത്.തീർത്തും avoid cheyyunnathu pole. മോള് ക്ലാസ്സ് കഴിഞ്ഞു വന്നാൽ എൻ്റെ കൂടെ അടുക്കളയിൽ വന്നിരുന്നു എന്നോട് സംസാരിച്ചു കൊണ്ട് ഇരിക്കും.അയാളുടെ ochappadinidayil ഞങൾ സംസാരിച്ചു കൊണ്ട് ഇരിക്കും പലപ്പോഴും പരസ്പര ബന്ധം പോലും ഉണ്ടാകില്ല ഞങൾ പറയുന്ന കാര്യങ്ങൾക്ക്😂😂.എങ്കിലും അ ങ്ങിനെയെങ്കിലും അയാൾക്ക് ഒരടി കൊടുക്കാൻ സാധിക്കുന്നുന്ദല്ലോ എന്ന ഒരു ആശ്വാസം ഉണ്ട് എനിക്കും മോൾക്കും.avoid cheyyunnathu കൂടുതൽ ആയാൽ വീട്ടിൽ ഇരിക്കുന്ന സാധനങ്ങൾ എന്തെങ്കിലും എടുത്തു എറിഞ്ഞു പൊട്ടിക്കും😢😢.eppozhum ayaalentho സംഭവം ആണെന്നും അയാൽ അറിയാതെ ഞങൾ ശ്വാസം പോലും വിടാൻ പാടില്ലെന്നാണ്.മറ്റുള്ള ആണങ്ങളുമായിട്ട് ഒന്ന് കൂടി കൂടാം പോലും അയാൾക്ക് ഇഷ്ടമില്ല.vtil ഞാനും എൻ്റെ molum enthaa ചെയ്യുന്നതെന്ന് അന്വേഷിച്ചു മെക്കിട്ടു കയറാൻ ആണ് interest.ennittu മറ്റുള്ളവരെ കൊണ്ട് പരയിപ്പിക്കും ഞങ്ങളോട് എന്ത് snehamaanennu.കാണുന്നവർക്ക് വല്ലതും അറിയാമോ ഞാനും എൻ്റെ molum അയാളുടെ ഭരണത്തിൻ കീഴിൽ കിടന്നു ശ്വാസം മുട്ടുകയാണ് എന്ന്😢😢.അയാളുടെ അമ്മയുണ്ട്(ഒരു രാക്ഷസി)അവര് പറയും അവൻ പണ്ടെ inganeyaa കുറച്ചു വാശി ഉള്ള കൂട്ടത്തിലാണെന്ന്.ദുഷ്ട.എൻ്റെ മോളുടെ സങ്കടം കണ്ടാൽ പോലും അവര് മോനോട് പറയില്ല.കുറച്ചു കൂടി എണ്ണ ഒഴിച്ച് കൊടുക്കും aa dhushta.

  • @srerindu

    @srerindu

    6 ай бұрын

    Ozhivak

  • @Gracealone05

    @Gracealone05

    5 ай бұрын

    So true

  • @AswathyRejith

    @AswathyRejith

    12 күн бұрын

    My husband and his mother both are narcissists, I can understand.

  • @Jcom999
    @Jcom9992 ай бұрын

    നമ്മുടെ നാട്ടിലെ ഒരു പാരന്റിങ് സ്റ്റൈൽ വെച്ച് നല്ലൊരു ശതമാനം ആണുങ്ങളും ഈകൂട്ടക്കാർ ആയിരിക്കും ...അത് പോലെ ചെറുതല്ലാത്ത ശതമാനം പെണ്ണുങ്ങളും

  • @amruthanarayanan9918

    @amruthanarayanan9918

    2 ай бұрын

    👍🏻

  • @roshniklal229

    @roshniklal229

    2 ай бұрын

    👌🏼👌🏼

  • @Malayalikada

    @Malayalikada

    12 күн бұрын

    Anugalku matramala ketto...Penugalude aalukal ariyunnila.Mikavarum anugal purathonnum parayila athu kondanu... Gender ala issue ,parenting anu

  • @mollyjoseph4065
    @mollyjoseph40658 ай бұрын

    Tooo Late. I came across your vedios . 40 yrs suffering. Now slowly trying to come out of the troma. mam your video is helping too much Thank you so much. God bless you

  • @annamathew6547
    @annamathew65473 ай бұрын

    My husband is narcissistic. One day I called police and since then he is much under control 🎉

  • @ivydsilva5199

    @ivydsilva5199

    Ай бұрын

    I think it is in India,men behave this way.In western countries this is not possible.

  • @muhzinmhmmd4012

    @muhzinmhmmd4012

    Ай бұрын

    😂

  • @story_teller_1987
    @story_teller_19879 ай бұрын

    My husband is a narcissist, I realized it only recently. At first I thought every problems are because of me and he is perfect. But as I started my career, then only I understood how much backward I am socially, because of his narcissistic behavior. I just ignore that person now .Before I used to be very much worried when he becomes upset.

  • @Elspeth0206

    @Elspeth0206

    9 ай бұрын

    Same here with me too😢...cannot come out of it.

  • @Dadsgirl1111

    @Dadsgirl1111

    9 ай бұрын

    My partner is also narcissist 😢

  • @Ijasahammed-ev6mq

    @Ijasahammed-ev6mq

    8 ай бұрын

    Divorce him and try to escape

  • @Ijasahammed-ev6mq

    @Ijasahammed-ev6mq

    8 ай бұрын

    This is not curable

  • @sajnaabdulsalim4202

    @sajnaabdulsalim4202

    8 ай бұрын

    Same here

  • @meeramenon5517
    @meeramenon55179 ай бұрын

    Madam!Please try to include these topics in school / college syllabus!Thankyou so much for these videos!

  • @shailajanp8062
    @shailajanp80627 ай бұрын

    ഞാനും കുടുങ്ങി പോയി അനുഭവിക്കുന്നു 😥😥 But madam പറയുന്നത് പോലെ ഇപ്പൊ indipendent ആയപ്പോൾ കുറച്ചു ഒതുങ്ങി 🙄🙄

  • @leelamathomas9226
    @leelamathomas92263 ай бұрын

    Dr ഈ പറഞ്ഞത് സുബോധം ഉള്ളവരോട് നടക്കും. ഒര് narsistic ആയ ഒരാളോട് പറഞ്ഞാൽ, വെട്ടാൻ വരുന്ന പോത്തിനോട് വേദം പറയുന്നത് പോലെ ആണ്. വീട്ടിൽ നിന്നും ഇറങ്ങി പോകാൻ പറ്റാത്ത സ്ത്രീകൾ എന്ത് ചെയ്യണം എന്ന് പറ. വെറുതെ കണ കുണ പറയാത്.

  • @ShamiSamad-rc5tc

    @ShamiSamad-rc5tc

    2 ай бұрын

    എല്ലാ വീഡിയോയും കാണ്. എന്തൊക്കെ ചെയ്യണം, ചെയ്യരുത് എന്നൊക്കെ പറഞ്ഞു തരുന്നുണ്ട് ഡോക്ടർ. അല്ലാതെ വെറുതെ ദേഷ്യപ്പെട്ടിട്ട് കാര്യമില്ല 🥰

  • @rosemary7739

    @rosemary7739

    2 ай бұрын

    Independent and detached ആകാതെ ഒന്നും നടക്കില്ല. Atleast set a boundary

  • @jow1882

    @jow1882

    2 ай бұрын

    Irangi angu ponam...aare nokki nikkuva...oru life ullu ...ayalde koode jeevichu narakikan aanu plan enkil.pedichu avdethanne ninnollu...aarku pblm ...ningalk matram

  • @user-bl6vt4ls4b

    @user-bl6vt4ls4b

    2 ай бұрын

    Yes

  • @paulgeorge9319

    @paulgeorge9319

    26 күн бұрын

    ​@@jow1882edo manushya, irangi poyaal avarkku joli onnum illatha stree aanel engane jeevikkum, pinne 40 years ennu parayumbol atyavashyam prayam aayi kaanumallo appol ini Ottu joli kandu pidichu swantham kaalil jeevikkaam ennu vechal atum atra eluppam alla

  • @ruksanapm625
    @ruksanapm6259 ай бұрын

    Thank you Mam എന്റെ ഭർത്താവിന്റെ വീട്ടിൽ 2NPd und.. ഭർത്താവ്... father low.. അവർ എന്നെ ശത്രുവായി കണ്ട് പല കളിയും.. കളിക്കുന്നു... എന്റെ ഭർത്താവിനെ വെച്ച് ആയുധംമാക്കി... Njnum.. എന്റെ ലക്ഷ്യവും.. എന്നെ സ്നേഹിക്കുന്നവരും..

  • @sinuponnusworld

    @sinuponnusworld

    5 ай бұрын

    മാനസിക രോഗം വരാതെ സൂക്ഷിക്കണം.

  • @lasithaperath614
    @lasithaperath6148 ай бұрын

    Thank you so much ❤

  • @user-te1hz4kk1y
    @user-te1hz4kk1y2 ай бұрын

    മനോബലമില്ലാത്തവരാണ് അവർക്ക് അടിമയാകുന്നത്.

  • @rainbow8047
    @rainbow80478 ай бұрын

    Thanxx mam❤

  • @lisyroy5113
    @lisyroy51135 ай бұрын

    Thank you ❤

  • @fadhiya113
    @fadhiya1138 ай бұрын

    Thanks ma’am ❤❤❤❤❤

  • @sheereenfarzana3936
    @sheereenfarzana39365 ай бұрын

    Really great...🙏🏻🙏🏻🙏🏻I will hearout always

  • @LoveyourSelf-mv5ve
    @LoveyourSelf-mv5ve8 ай бұрын

    Thank you so much mam 🤝

  • @remyakmkm9260
    @remyakmkm92604 ай бұрын

    Thank you❤😊

  • @Mullaschandran
    @Mullaschandran3 ай бұрын

    Thank you universe

  • @acb876
    @acb8762 ай бұрын

    My mother & husband have these traits. After 8 years of marriage i went back to college and got a job after 14 years. Lots of of ups and downs in between. My tips Plan and say 1-2 sentence pointing out the wrong they do/ say. Never argue back or try to win the arguement. The one sentence of pure logic will hound them. This should be to point out they or their argument are not flawless. I stopped responding to my mother when she call me to make me feel gulity. Only go when she is sick and leave as soon as her golden child come or wait for the golden child to take care of her. Only if they don't come do i go. Now enjoying my life and not letting them get into my head.

  • @preejaaudersh2405
    @preejaaudersh24057 ай бұрын

    Hi Ma'am, well explained. I have to learn myself these techniques. Thank you so much for sharing these information which I was looking for such a long time ago. God bless you. Merry Christmas ❤🎉

  • @vidyahari9742
    @vidyahari97429 ай бұрын

    Thank u mam 🙏❤

  • @nazii3266
    @nazii32669 ай бұрын

    Really useful

  • @dhanyap.elizabeth7603
    @dhanyap.elizabeth76035 ай бұрын

    Madom, you are a light to many people.❤

  • @muhsi6190
    @muhsi61905 ай бұрын

    Nice way of presentation.....loved it...thanku❤

  • @sunuelizabeth2282
    @sunuelizabeth22829 ай бұрын

    Jay Jay jayahe film le pole nalla adi koduthal ella narsi yum avide nikkum..

  • @rubiusman4112
    @rubiusman41129 ай бұрын

    Very useful vedio….👍👍👍👍

  • @sejyanthony
    @sejyanthony9 ай бұрын

    Very useful video. 💐💐

  • @sajnanair5050
    @sajnanair50506 ай бұрын

    10.15 perfectly said 🙏

  • @njscreations1
    @njscreations14 ай бұрын

    Thank you ma'am 🙏🏼🙏🏼🙏🏼

  • @nazii3266
    @nazii32669 ай бұрын

    Thank you madam❤❤

  • @arrrr7716
    @arrrr77166 ай бұрын

    Tnqqq mam 💗💗💗god bless uuuu😊💖💖💖

  • @bindu5700
    @bindu57009 ай бұрын

    Thank you mam 🥰

  • @bavithabavi791
    @bavithabavi7913 ай бұрын

    Thank you mam for the tips that u hv shared...very useful video

  • @minnahjanna
    @minnahjanna2 ай бұрын

    Thank you

  • @nancysayad9960
    @nancysayad99609 ай бұрын

    In short , dont become a Supply to the Evil narc ....without supply narc will perish

  • @sampvarghese8570
    @sampvarghese85707 ай бұрын

    നല്ല ഒരു വിഷയം. നന്ദി

  • @Sun-flower-z4w
    @Sun-flower-z4w2 ай бұрын

    Thanku mam 🙏❤️. God bless you

  • @evasandeddysworld
    @evasandeddysworld8 ай бұрын

    Very good informations 🎉🎉

  • @alinmariyamathew
    @alinmariyamathew9 ай бұрын

    was waiting for this video on how to take down that kingdom of darkness

  • @easybelascookingchannel2460
    @easybelascookingchannel24608 ай бұрын

    💯 % correct aayi chayyunnu mam

  • @arya6343
    @arya63432 ай бұрын

    Avark fear or endhenkilum uncomfortable feel undakkiyal athinte iratti aayit avar nammale vedhanipikkum😢. I don't think they hold back.. they become more furious and avarude deshyam or frustration or whatever. ath theerunna vare nammale konnond irikkum... Vsrshangalk munb nadanna karyangal vare jayikan vendi eduth idum💔💔

  • @sravansubhashsubhash8072
    @sravansubhashsubhash80727 ай бұрын

    Thanks MAM VERY HELPFUL VIDEO

  • @Creativities_1237
    @Creativities_12372 ай бұрын

    Thank you for Al the information mam

  • @dhanyaramesh4986
    @dhanyaramesh4986Күн бұрын

    Thks etra paranjalum poradevaranu

  • @cicilykuruvilla9525
    @cicilykuruvilla952513 күн бұрын

    Ma'm...... 100% correct...... I suffered a lot last 46 years.... Recently only, I recolonized, he is narcissistic......

  • @user-op3vq1uy6t
    @user-op3vq1uy6t2 ай бұрын

    Very useful Post

  • @ponnuthomas8343
    @ponnuthomas8343Ай бұрын

    ❤ Thanks mam

  • @drreamzzzunlimiteddd9498
    @drreamzzzunlimiteddd94982 ай бұрын

    Very helpful information ma'am...

  • @husna3816
    @husna3816Ай бұрын

    Thank you mam kurach ideas kitti❤

  • @user-zz8fs2tc8v
    @user-zz8fs2tc8v3 ай бұрын

    My in-laws are narcissists very difficult life.

  • @bingebeing
    @bingebeing7 ай бұрын

    You are amazing doc! Learnt many things today. This will help me a lot. Thankyou ❤

  • @sonakurian5805
    @sonakurian58059 ай бұрын

    Can you please do a video on narcissistic relationships in a friends group??

  • @bindum8220
    @bindum82203 ай бұрын

    Mam paranjath valare correct anu...25 varshamayi njanum 2 makkalum anubhavikkuni

  • @josemathew9087
    @josemathew90874 ай бұрын

    നാർസിസം പഠനം അടുത്ത കാലത്താണ് തുടങ്ങിയതാണ് തോന്നുന്നു. നേരത്തെ വരേണ്ടിയിരുന്നു. സൈക്കോളജിസ്റ്റുകൾ വിക്റ്റിമിനോടു പറയുന്നതുപോലെ, നാർസിസിസ്റ്റുകളോട് സംസാരിക്കുന്ന വീഡിയോ വേണം. മിക്കവാറും നാർസിസ്റ്റുകൾ അതെ കേൾക്കാൻ കൂട്ടാക്കുകയില്ല.

  • @bb0001
    @bb00019 ай бұрын

    Ma'am thank you, please do a video on how to handle narssistic children (10-14yrs)

  • @preethabk2665
    @preethabk26659 ай бұрын

    Hai maam

  • @husna2468
    @husna24689 ай бұрын

    ❤❤❤

  • @sreedeviv3214
    @sreedeviv32149 ай бұрын

    ❤❤❤❤

  • @sindhusindhu8444
    @sindhusindhu84448 ай бұрын

    Our detachment is fear ulavakkia or u sandarbhamanu

  • @dr.revathybenjamin
    @dr.revathybenjamin2 ай бұрын

    Narcissistic personality introduction video allalo so kurrachoode churikki parrayam . Samayamillathavarrkku upakarikkum. Hope you will take it as positive criticism nd make necessary improvemens in ur next video :) your content is superb 😊

  • @premalathaathi252
    @premalathaathi2529 ай бұрын

    🙏🙏

  • @minisaley8137
    @minisaley81379 ай бұрын

    Hi mam ❤

  • @pratapsigi3837
    @pratapsigi38372 ай бұрын

    My husband too is a narcissistic personality....it looks mw 26 years to know that there is such problems too. I used yo nldme myself for all troubles...

  • @kairalypk1511
    @kairalypk15114 ай бұрын

    ❤❤❤❤❤

  • @sreeparvathi2794
    @sreeparvathi27946 ай бұрын

    Maam, maaminte vedios okke kandu korachu strong aayi manage cheythathaarunnu.....pakshe ippo hormonal therapy edukkukayaanu njaan..(progesterone)...emotional strength ellaam poyi...ake sensitive aayi...innu aake problems aayi ...innathe prashnam onnu solve aakaan ini ethra divasam pidikkumo entho.....oru relief nu vendiyaa veendum ithu kaanan vannath...thank you maam

  • @prettyjohnson6495
    @prettyjohnson64959 ай бұрын

    👍🏻👍🏻👏🏻👍🏻

  • @basilskaria02
    @basilskaria029 ай бұрын

  • @giftofgod219
    @giftofgod2198 ай бұрын

    ❤❤❤❤❤❤❤

  • @user-zz4tq5ko7d
    @user-zz4tq5ko7d2 ай бұрын

    Living together ആണ് better തോന്നുന്നു. സ്വഭാവം കുറച്ചു മനസ്സിലാക്കിയാൽ വേണ്ടാന്ന് വക്കാലോ. ഞങ്ങളെ പോലെ 90s ലെ പെണ്ണുങ്ങൾ ഇവനെയൊക്കെ കെട്ടി parakkamuttatha കുഞ്ഞുങ്ങളേം കൊണ്ട് സെൽഫ് ആയി നിൽക്കാനും പറ്റാതെ സ്വന്തം കുടുംബത്തിലോട്ടും കയറി പോകാൻ പറ്റാതെ... ചെകുത്താനും കടലിനും ഇടക്ക് നരകിച്ചു നരകിച്ചു പേടിച്ചു.. ഇവരുടെ ഓരോ suicide ഡ്രാമയ്ക്കും പേടിച്ചും.. അപമാനവും അവഹേളനയും സഹിച്ചു.. സഹിച്ചു കഴിയുന്നത് ഒരുപാട് പേരുണ്ട്. കുഞ്ഞുങ്ങളെ കരുതിയാണ്.. ഇല്ലെങ്കിൽ എപ്പോഴേ ചത്തേനെ.. വേറെ ഒരുത്തനെ കണ്ടു പിടിച്ചു പോകാനും പറ്റില്ല.. കള്ളവെടി യാണെന്ന് നാട്ടുകാര് മുദ്ര കുത്തും. കഴപ്പ് ആണെന്ന് പറയും.. ഞങ്ങളെയൊക്കെ കാലനും വേണ്ടാ...

  • @gladiessanto7206

    @gladiessanto7206

    2 ай бұрын

    😩😩

  • @adhi1856

    @adhi1856

    Ай бұрын

    ഉള്ളിൽ കിടക്കുന്ന വിഷയത്തിന്റെ ആഴം ആ വാക്കുകളിൽ കാണുന്നുണ്ട്. ഞാനും ഇതേ അവസ്ഥയിലൂടെ ആണ് കടന്നു പൊക്കുന്നതു. വിഷമിക്കാതെടോ. കുറച്ചൊക്കെ നമുക്കും പിടിച്ചു നിൽക്കാൻ നോക്കാം. ഒന്നുമില്ലെങ്കിലും Everything ഇത്ര ആക്കി എടുത്ത നമ്മുടെ പേരെന്റ്സിന്റെ അധ്വാനം വെറുതെ ആയി പോകരുതെല്ലോ 🫂

  • @gopikaraj9482

    @gopikaraj9482

    23 күн бұрын

    @@adhi1856njanum maduthu.suicide cheyanokeya ippo manasil varunath.kollathe kollua enne

  • @Malayalikada

    @Malayalikada

    12 күн бұрын

    Be positive .There is always light at the end of the tunnel.Mattulavar enthu chinthikunne ennu vicharichal jeevikan pattila

  • @midhunpm409
    @midhunpm4097 ай бұрын

    The only way to destroy them expose their true face to public.narcissist most fear was exposure.when the mask slips tt causes a narcissist injury and they became depressed

  • @abduljaleelk7578
    @abduljaleelk75786 ай бұрын

    ❤😊

  • @appollotech
    @appollotech2 ай бұрын

    I think they are imotional workers

  • @introvxxx
    @introvxxx3 ай бұрын

    ee video oru 8 masam mump kananamarunnu

  • @balukde1
    @balukde12 ай бұрын

    My wife is a narcissist... I am adjusting with her only because of my daughter. I want to live with my daughter till she become independent

  • @abdulbasith8611

    @abdulbasith8611

    Ай бұрын

    Monitor your child's behaviour.

  • @Malayalikada

    @Malayalikada

    12 күн бұрын

    Don't stay for daughter...Move away from as soon as possible.You are going to be in big trouble if not...

  • @shaliini514
    @shaliini5149 ай бұрын

    Mam NPD husbant nu 3rd party relationship undakumo

  • @meke5550
    @meke55503 ай бұрын

    Mam please add some simple examples from real life.

  • @ARUN_339
    @ARUN_3399 ай бұрын

    Ma'm, How to deal with flying monkeys?

  • @midnightdream6499
    @midnightdream6499Ай бұрын

    ഇന്നലെ എന്റെnpd covert അമ്മ ചമ്മി നാറി 😂😂😂ആ മുഖം ഒന്ന് കാണണ മായിരുന്നു.ഞാൻ ഒന്ന് പാളിനോക്കി അവരെ 😀. എന്റെ mame.... 😍love you

  • @user-cd6wq3go7z
    @user-cd6wq3go7z9 ай бұрын

    You have saved my life from narcissistic demon wife

  • @Ready4Rank
    @Ready4Rank3 ай бұрын

    Don't believe a narcissist full drama their life. Last victim will destroy so if able run

  • @user-wf5zt2lf6v
    @user-wf5zt2lf6v8 ай бұрын

    സ്വന്തം ഫാമിലി തന്നെ ഇങ്ങനെ ഉള്ളവർ ആണെങ്കിലോ?

  • @aameenc296

    @aameenc296

    2 ай бұрын

    RUN OUT ആയത് തന്നെ...

  • @umarageshwari8932
    @umarageshwari89329 ай бұрын

    ❤🎉😊

  • @Olympian-cw2eb
    @Olympian-cw2eb2 ай бұрын

    My wife who was an utter narcissist and left me after 5 years with me... Just for money and her family

  • @muhammedrashid1244
    @muhammedrashid12442 ай бұрын

    Looks like i am one .

  • @dhanyanijish8175
    @dhanyanijish81758 ай бұрын

    I would like to take the appointment

  • @DrSusanKoruthu

    @DrSusanKoruthu

    8 ай бұрын

    Please submit a request www.drsusankoruthu.com

  • @beenas5985
    @beenas59852 ай бұрын

    Mam eyhra clear ayi parsnju. I am the victim. Eppol council nadakkunu

  • @beenapeter6180
    @beenapeter61802 ай бұрын

    Please come to the main points, to avoid lagging..preface seems too long..

  • @saniyamajeed4148
    @saniyamajeed41485 ай бұрын

    Ittharam vyakthikal samoohatthilum kudumbatthilum suhrtthukkalude idayilum manyamayi perumarunnu.eathenkilum oru vyakthiyod mathrame ith puratthedukkunnullu

  • @geethathomas3687

    @geethathomas3687

    2 ай бұрын

    Only the victim , they will illtreat, to all others, they act as if they are the best

  • @deepthishankar9825

    @deepthishankar9825

    Ай бұрын

    Correct aanu.. Avar relationship akunna vyethyod mathram.. Athukond arum viswasikkikukayum illa

  • @charissastella8920
    @charissastella89203 ай бұрын

    Can you do in English pls

  • @mohammedfavas5697
    @mohammedfavas5697Ай бұрын

    My mother is narcissistic and the only person she is afraid of in this world is me , i have adhd and make her puke at any stone she throws at me

  • @minhak9556
    @minhak95567 ай бұрын

    Ente husbandinu narsistinte ella characters um und.8 year ayi mrge kazhinjit.oru kutiyund.mrge kazhinjath muthal njn ethra snehathode perumariyalum enod order cheyunapole kuduthalum samsariku.pullik ente sneham venda.njn pulliye pedich nikanu avashyam.athinu vendi cheriya karyangalk shout cheyum.avarde parentsinod cheriya karyangalpolum parayum.nanamkeduthum.ipo njn ente veetila.kure divasamayit .avarde veetukar cheyuna karyam paradi paranjathinu.ene husinte veetilek kondpoyitila .monte school elam leavaki nilkanu.pullide vashide mumpil monte baviyonum pullikum prashnala.enth cheyum.mind cheyathe nadakumpol deshyampidipikan choriyan varum, iyalde motherum ithpolayirunu.ipo marichu.pulli enodu mathre inganeyulu.baki family membersinodoke nalla charactera.jolik povila.ath paranjal prashnama.veed vekanda karyam paranjal prashnavum divorce akumenoke paranj pedipikum.

  • @user-us9yw5ud3e

    @user-us9yw5ud3e

    Ай бұрын

    Divorce akunnath thanne alle nallath. Nigalude jeevithamo nashichu. Ah kuttiyekilm ah snehamillatha achanil ninnum reskshapedatte..

  • @thulasithankachan8731

    @thulasithankachan8731

    Ай бұрын

    Independent aakan nokku

  • @thulasithankachan8731

    @thulasithankachan8731

    Ай бұрын

    Independent aku kunjine veedintaduthulla schoolil cherth padippiku. Divorcé venamnu angodu parayu aalu normal behavior aakum

  • @thulasithankachan8731

    @thulasithankachan8731

    Ай бұрын

    Independent aaku kunjinte karyangal thaniye nokkanulla financial capacity venam divorce angodu chodhiku. Aalu normal aakum

  • @muhsinamuhsina6147
    @muhsinamuhsina61478 ай бұрын

    നിങ്ങളെ വീഡിയോ കാണുമ്പോൾ എനിക്ക് ഉണ്ടോ തോന്നി പോകുന്നു.ഞൻ ഒരു സ്ത്രീയാണ്.പലതും common ഉണ്ടാകുന്നത് അല്ലേ എന്നും തോന്നുന്നു

  • @swarnalathaup5399

    @swarnalathaup5399

    6 ай бұрын

    Madam, ente husband eppam food undakunnath avar thanneyane. Athukond anik abuse kittunnath kure kuravund. Avarkum happy Anikum happy.

  • @muz9860
    @muz98609 ай бұрын

    Ethokke cheyyumpolum husbnd avoid cheyyunnath sahikkan pattunnilla.. vallatha sangadam varunnu.. ethinu entha cheyya ?

  • @ShamiSamad-rc5tc

    @ShamiSamad-rc5tc

    7 ай бұрын

    തിരിച്ചും avoid ചെയ്യുക,.

  • @freespirithermit

    @freespirithermit

    6 ай бұрын

    if you don't have a job,go find that... find other hobbies... avoid him back , love yourself ... if you don't have kids, don't make kids with this man

  • @soumyakrikrishnan1661

    @soumyakrikrishnan1661

    5 ай бұрын

    Why you are loving someone who you don't love you back?

  • @clearthings9282
    @clearthings9282Ай бұрын

    🌹🌹🌹🌹🌹🤲🤲🤲🤲👌👌👍👍👍

  • @azil_sulthan
    @azil_sulthan9 ай бұрын

    Enthelm onn midupathek kala kalavum silent treatment aaa

  • @pkbindu9132
    @pkbindu91323 ай бұрын

    Mam "ningal narcissist" anennu avarod paranhal enthelum change undavuo

  • @DrSusanKoruthu

    @DrSusanKoruthu

    3 ай бұрын

    it can create the situation worse.

  • @jazzsasank5328
    @jazzsasank53282 ай бұрын

    My mother in law and sister in law😂covert and very dominant ladies,they even called my parents and thretened us through another person, i made a chinese wall now going very peaceful..

Келесі