Narcissism Abuse recovery | അവരെ എനിക്ക് പേടിപ്പിക്കണം ! Narcissism Malayalam

* Follow me on instagram- / ajay_karthik_07
* follow me on Facebook - / ajay.karthik.5030
* twitter - @AjayKarthikoo7
* My old youtube channel- / @ajaykarthik514
for business inquiries: ajaykarthiklinkedin@gmail.com
Hi! I’m Ajay Karthik. a video journalist and social justice advocate. This channel is all about spreading knowledge on mental health and healthy lifestyles. I create videos based on my research and studies to empower you to make informed choices. Stick around for informative content and insightful discussions!
#hiimkarthik #malayalamyoutuber #journalist #socialjustice #narcissism #narcissismrecovery #narcissismmalayalam #npdawareness #npd . Narcissism malayalam Narcissistic abuse malayalam Narcissistic personality disorder Npd malayalam
Narcissism Abuse recovery | അവരെ എനിക്ക് പേടിപ്പിക്കണം ! Narcissism Malayalam
This video is for informational purposes only and should not be substituted for professional medical or mental health advice. If you suspect you or someone you know has Narcissistic Personality Disorder (NPD) or are experiencing abuse from a parent, please seek help from a qualified mental health professional.
Here are some resources that can help:
National Alliance on Mental Illness (NAMI): 1-800-950-NAMI (6264) or www.nami.org/Home
National Domestic Violence Hotline: 1-800-799-SAFE (7233) or www.thehotline.org/search-our...
The Jed Foundation: jedfoundation.org/
MentalHealth.gov: www.samhsa.gov/
The information presented in this video is based on current research and expert opinions. However, individual experiences may vary.
hiimkarthik,നിങ്ങളുടെ കുടുംബത്തിൽ നാർസിസ്റ്റിനെ തിരിച്ചറിയുക, narcissism malayalam,npd malayalam,narcissistic personality disorder in malayalam,narcissist malayalam,covert narcissist malayalam,flying monkeys narcissist malayalam,grandiose narcissist malayalam,trauma bonding malayalam,trauma bonding narcissist malayalam,love bombing narcissist malayalam,hoovering narcissist malayalam,malignant narcissist malayalam,narcissist husband malayalam,narcissistic relationship
#Hiimkarthik #Ajaykarthik #mentalhealthawareness #malayalamlifestyle #malayalamhealthtips #malayalammovie #malayalam
Equipment used-
camera - www.amazon.in/Canon-20-2-Digi...
lens- www.amazon.in/Canon-EF50MM-Le...
laptop-www.amazon.in/Acer-E5-575G-15...

Пікірлер: 249

  • @jainammamathew4026
    @jainammamathew4026Ай бұрын

    എൻറെ partner Npd ആണെന്ന് തോന്നുന്നു .42 വർഷമായി' ഒരുമിച്ചു: ജീവിക്കുന്നു.ഞങ്ങൾ രണ്ടു പേരും മാത്രമേ ഉള്ളു. മക്കൾ വിദ്ദേശത്താണ്. ഞാൻ കൂടുതൽ സമയവും എൻ്റെ hobbiesൽ കഴിയാൻ ശ്രമിക്കും.eg.reading, Writting ,craftwork etc.അല്പം അകലം പാലിക്കുന്നു.ഒരിക്കലും നമ്മൾ ആഗ്രഹിക്കുന്ന familylife കിട്ടുന്നില്ല എന്നതാണ് സത്യം.വാർദ്ധക്യത്തിൽ ഒരു Security ഒരു Security ഉണ്ടല്ലോ എന്ന്മാത്രം കരുതും. physicalabuse ഇല്ല. mendalabuse ഉണ്ട്. അധികം, mind ചെയ്യാതെ പോകുന്നു.

  • @JofyJosephDennis

    @JofyJosephDennis

    Ай бұрын

    Narcissist aavan chance illa because narcissist orikalum nammale nammude hobbies cheyan anuvadhikilla theerchayayum physical abuse kaanum.may be mattenthengilum disorder aavanum chance

  • @vasantha5967

    @vasantha5967

    Ай бұрын

    എന്റെ ജീവിതവു o ഇത് തന്നെയാണ്

  • @reeshaakhi6810

    @reeshaakhi6810

    Ай бұрын

    Enganaya manage aakkiye iam suffering mental abuse I lost my memory and I never smile I always scared of his rage eppozhum oru bomb poleya pottitheri anytime indakum

  • @husna3816

    @husna3816

    Ай бұрын

    @@JofyJosephDennisno , this is also a type of narcist personality. Extreme alla ennee ulu

  • @av6268

    @av6268

    Ай бұрын

    For ten years, ഞാൻ suffer ചെയ്യുന്നു. ഇപ്പൊൾ സ്ത്രീകളിൽ ഇത് വളരെ കോമൺ ആണ്. നേരത്തെ മനസിലാക്കിയാൽ നമുക്ക് നല്ലത്. സാറിൻ്റെ പ്രായത്തിൽ mind ചെയ്യാതെ പോകുക മാത്രമേ വഴി ഉള്ളൂ. എനിക്ക് ഒരു നിവർത്തി യും ഇല്ല.

  • @sheebamadhu9313
    @sheebamadhu9313Ай бұрын

    Npd ആയിട്ടുള്ളവർ മറ്റുള്ളവരുടെ മുന്നിൽ ഭയങ്കര ഡീസന്റ് ആയിരിക്കും

  • @sindhur2471

    @sindhur2471

    8 күн бұрын

    Yes

  • @mariyafrancis4465

    @mariyafrancis4465

    8 күн бұрын

    റെക്കോർഡ് ചെയ്യണം

  • @user-hm9bq1px2p
    @user-hm9bq1px2pАй бұрын

    ഇങ്ങനെ ഉള്ള ആളുകളുടെ മുന്നിൽ എന്ത്.... ചെയ്തിട്ടും കാര്യല്ല... നമ്മൾ വാവിട്ട് കരഞ്ഞാലും അവർക്കു ഒരു കുലുക്കവും ഉണ്ടാവില്ല..... ഒരു നല്ല വാക്ക് ഇവരുടെ വായിന്നു കേൾക്കില്ല.... മക്കളെയും ഇവർ ശത്രു ക്കളയെ കാണൂ..... ഞ്ഞൻ വരച്ച വരയിൽ എല്ലാവരും നിൽക്കണം എന്നാ ഒരു ചിന്തയാണ് ഇവർക്ക് 😌😌😌

  • @sajitha789

    @sajitha789

    Ай бұрын

    True

  • @funworldofficial1237

    @funworldofficial1237

    Ай бұрын

    Anta amma inganaya😢😢 anna society munnil ittu kodukkum mosakkariyakki... Annum karachil mathram😢... Hlp Allam cheythu kodukkum but athinonnum oru vilayumilla.... Anta kuda ninnu alla secret arinjittuu atheduthu vayakkavumbol urakke vilichu paranju alukale ariyikkum... Reletivesnodu chennu anna patty mosam parayum... 2 day hpy ahnel 5 days after same situation... Anna kollum annu Vara parayunnu......😢😢😢

  • @dulsy9816

    @dulsy9816

    Ай бұрын

    Yes

  • @queen5036

    @queen5036

    Ай бұрын

    ​@@funworldofficial1237 കൊല്ലും എന്നു പറയുന്നതൊഴികെ ബാക്കി എല്ലാം ഉഉണ്ടായിട്ടുണ്ട്. 3 നാർസിസിസ്റ് കളെയാണ് ഞാൻ ഡീൽ ചെയ്തോണ്ടിരുന്നത്

  • @AlluAdarsh

    @AlluAdarsh

    Ай бұрын

    Exactly 😢

  • @reethathomas6321
    @reethathomas6321Ай бұрын

    You are correct.. Narcissists ഏറ്റവും കൂടുതലുള്ള നാടാണ് കേരളം. കാരണം നമ്മുടെ സംസ്കാരവും എല്ലാം അതിനെ പാലൂട്ടി വളർത്തുന്ന ഒന്നാണ്. എന്നാൽNarcissist വാക്ക് പോലും കേരളത്തിലെ വിദ്യാഭ്യാസം ഉള്ളവർക്ക് പോലും അറിയില്ല. പക്ഷേ ഇംഗ്ലീഷുകാർ ഒരുപാട് പേർ ഇതിനെപ്പറ്റി പറയുന്നുണ്ട്. അതൊക്കെ കേൾക്കുമ്പോൾ നമ്മുടെ നാട്ടിൽ ആരും ഇതിനെപ്പറ്റി പറയാനില്ലല്ലോ എന്ന് ദുഃഖിച്ചിട്ടുണ്ട്. പക്ഷേ സാറിന്റെ വീഡിയോസ് കണ്ടപ്പോൾ ആശ്വാസമായി.ഇപ്പോൾ സാർ ചെയ്തുകൊണ്ടിരിക്കുന്നത് സമൂഹത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ കാര്യമാണ്. എനിക്കും വളരെ ഉപകാരപ്പെട്ടു. സാർ ഇത് തുടർന്നുകൊണ്ടേയിരിക്കണം. എല്ലാ ഭാവുകങ്ങളും നേരുന്നു ♥️👍🙏

  • @HiImKarthik

    @HiImKarthik

    Ай бұрын

    You're so right. Thank you for the kind words. I won't stop and will do the narcissism series of videos as long as i can 😊

  • @riyajomon6584

    @riyajomon6584

    Ай бұрын

    We have very wide genres of movies in Malayalam ,but haven’t seen anything related to Narcissism.If we create the awareness,people can take preventive measures..

  • @arunc.s553

    @arunc.s553

    Ай бұрын

    നമ്മൾ victims ന്റെ whatsapp ഗ്രൂപ്പ്‌ start ചെയ്യണം,,, pls help 🙏🙏🙏

  • @arunc.s553

    @arunc.s553

    Ай бұрын

    ​@@HiImKarthik😍

  • @salyjoseph2121
    @salyjoseph2121Ай бұрын

    എന്റെ ഭർത്താവ് npd ആണെന്ന് ഞാൻ ഈ അടുത്താണ് തിരിച്ചറിയാൻ തുടങ്ങിയത്. 30 വർഷമായി ഈ മനുഷ്യനെ സഹിക്കാൻ തുടങ്ങിട്ടു. മക്കളെ രണ്ടു പേരെയും പഠിപ്പിച്ചു അവർ വിദേശത്ത് എത്തി കുറച്ചു മാസത്തിനു മുൻപ് മോളെയും കല്യാണം കഴിച്ചു കൊടുത്തു. എല്ലാം എന്റെ അമ്മയുടെ സഹായത്തോടെ എനിക്ക് ജോബ് ഇല്ല മക്കൾ രണ്ടു പേരും നല്ല കുട്ടികളാണ്. ഒരു തരത്തിലും വിശ്വസിക്കാൻ കൊള്ളാത്ത സ്വഭാവമാണ് husbantitethu. സഹിക്കുന്നു. ദൈവമല്ലാതെ എനിക്ക് ആരും ഇല്ല. ഇപ്പോൾ ഞാൻ യാതൊരു മൈൻഡ്ഉം കൊടുക്കുന്നില്ല.

  • @lincyjoseph398

    @lincyjoseph398

    Ай бұрын

    My husband and full family are npd. During COVID, the first son was on the 12th and the second son was in 10th. Full time presence of my narc husband gave me big headache. Children with attention deficit disorder. I diagnose Cancer uterus. Tough time. I completely avoided my narc husband. Past 3years I live happily with my children away from husband. Now I am ok. Children are with good academic performance. My useless narc husband and family is suffering with there own features. I live happily. If someone is narc sooper most revenge is keep no contact and we mind ourselves.

  • @smithas9248

    @smithas9248

    Ай бұрын

    Same അവസ്ഥ ആയിരുന്നു.25yr അനുഭവിച്ചു ഇപ്പോ divorce ആയി.

  • @salyjoseph2121

    @salyjoseph2121

    Ай бұрын

    👍❤

  • @user-xb5zo8rb4e

    @user-xb5zo8rb4e

    Ай бұрын

    ​@@smithas9248ഹായ് ❤️

  • @ashapraveen6424

    @ashapraveen6424

    Ай бұрын

    24 years ആയിട്ട് ഞാനും അനുഭവിക്കുന്നു. Let go ചെയ്താൽ we will win.

  • @gracythomas8353
    @gracythomas8353Ай бұрын

    Narcissist നെ കുറിച് പഠിക്കാൻ തുടങ്ങിയപ്പോൾ കുറെ അധികം ആളുകൾ narcissist ആണെന്ന് മനസ്സിലായി കാർത്തിക് താങ്കൾ പഠിച്ചു പറയുന്ന കാര്യങ്ങൾ വളരെ പേർക്ക് ഉപകാരപ്പെടും

  • @HiImKarthik

    @HiImKarthik

    Ай бұрын

    Thank you so much. Ettavum awareness ellavarilekkum ethenda oru vast topic anu Narcissism

  • @divyadevarajan
    @divyadevarajanАй бұрын

    അനുഭവിച്ച ആളാണ് എന്ന് ഒരു വീഡിയോ ൽ മനസിലായിരുന്നു... ഇടക്ക് emotional ആയപ്പോൾ.. Only those who gone through that knows the pain... Pain of devaluation, ignorance and injustice...we are in the right path.. Keep going...

  • @HiImKarthik

    @HiImKarthik

    Ай бұрын

    ❤️

  • @dulsy9816

    @dulsy9816

    Ай бұрын

    Yes

  • @fight2ni813
    @fight2ni813Ай бұрын

    True, recently I came to know that am living with narcissist.. Been 20 years.. Lost my career, life, health, happiness.. .. They won't allow us to even smile...

  • @HiImKarthik

    @HiImKarthik

    Ай бұрын

    Yes 😞🌸

  • @krishnabalachandran2800
    @krishnabalachandran2800Ай бұрын

    Narcissists നമ്മളുടെ ചുറ്റിലും ഉണ്ട്.... Awareness valare important anu.... Thank you sir for your valuable words.... കേൾക്കുന്നവർക്കൊക്കെ ഉപകാരപ്പെടട്ടെ 🙏🙏🙏

  • @HiImKarthik

    @HiImKarthik

    Ай бұрын

    Thank you 😊❤️

  • @user-iz1hy6nj1k
    @user-iz1hy6nj1kАй бұрын

    അമ്മയെ തെറി വിളിക്കുമ്പോൾ എനിക്ക് react ചെയ്യാതിരിക്കാൻ കഴിയില്ല, അപ്പോൾ എനിക്ക് തലയ്ക്കു സുഖമില്ല എന്ന് പറയും

  • @HiImKarthik

    @HiImKarthik

    Ай бұрын

    React cheyenda sthalangalil react cheyukathanne venam. Nammude avakasangalkkuvendi poradikkanam. Ningalude Swantham gut feelinginu itharam situation handle cheyan ulla kazhiv und.

  • @syedyacoob

    @syedyacoob

    Ай бұрын

    Same going on

  • @smithas9248
    @smithas9248Ай бұрын

    വളരെ currect ആയ കാരിയങ്ങള് ആണ് ഇത്. Divorce ആയ പോലും ഇവർ manipulate ചെയ്യും.

  • @rijojose87
    @rijojose87Ай бұрын

    I healed from it through good friends (activating my good eco system), reading books in the morning, and writing book(it's a process that gives you clarity for your thoughts, and ideas). Like he said, I do mindfulness meditation. Very powerful as we went through lot of traumatic experience, we need real healing. Be strong. Never comprimise on your self respect ❤

  • @HiImKarthik

    @HiImKarthik

    Ай бұрын

    ❤️brother

  • @mable3731

    @mable3731

    6 күн бұрын

    How can we overcome it when it is our home member And she is a girl and she can't go out

  • @HiImKarthik

    @HiImKarthik

    6 күн бұрын

    @@mable3731 circumstances and situations are different for everyone. creating firm boundaries within ones home is very challenging but there are some strategies one can try. I have explained in detail in my narcissistic mother-in-law video .

  • @midhunpm409
    @midhunpm409Ай бұрын

    Narcissists never change expose them or runaway .no contact is the only way

  • @Archana-
    @Archana-Ай бұрын

    Appreciate your efforts Karthik! 👍🏻

  • @geena1970
    @geena1970Ай бұрын

    My husband also same.Joli ullathu kondu jivikunnu

  • @kani6562
    @kani6562Ай бұрын

    100% currect ആണ്. Inlaws narcissist ആയാൽ പറയുകയും വേണ്ട പിന്നെ അങ്ങോട്ട്.. 10 മാസം പ്രായം ഉള്ള കുഞ്ഞിന്റെ അമ്മ ആണ്..മകന്റെ കുഞ്ഞിനോട് മകനേക്കാൾ സ്നേഹം തോന്നുന്നേ ഒക്കെ നോർമൽ ആണ്.. പക്ഷെ അത് ഞങ്ങളെ life നെ ബാധിക്കുന്ന തരത്തിൽ ആകുമ്പോ ആണ്.. കുഞ്ഞിന്റെ കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കൻ ഉള്ള സ്വാതന്ത്ര്യം പോലും ഇല്ലാത്ത പോലെ ആണ്. കുഞ്ഞിനെ എടുക്കാനും കൊണ്ടുനടക്കാനൊക്കെ കൊതി ആണ്. അതിനുവേണ്ടി സ്വന്തം വീട്ടിൽ പോയി നിൽക്കേണ്ട അവസ്ഥ ആണ് .. എനിക്ക് മാനസികമായി പൊരുത്തപ്പെട്ടു പോകാൻ പറ്റുന്നില്ല.. എത്ര സംസാരിച്ചിട്ടും ഒരു മാറ്റവും ഇല്ല..അവരെ തൃപ്തി പെടുത്തി ജീവിക്കേണ്ട അവസ്ഥ ആണ്..manipulate ചെയ്ത് വേറെ തലത്തിലേക്ക് കൊണ്ടുപോകുന്നു.. ഒന്നും ചെയ്യാൻ പറ്റുന്നില്ല.

  • @indrasathyan7351
    @indrasathyan7351Ай бұрын

    Entirely different video very good aproch

  • @mahima7362
    @mahima7362Ай бұрын

    Very much needed video💯👌

  • @Roshin786
    @Roshin786Күн бұрын

    ഏറ്റവും നല്ലത് ഇവറ്റകളെ കാണാതിരിക്കുക ഇവരോട് പരമാവധി മിണ്ടാതിരിക്കുക ഉള്ള സമാധാനമെങ്കിലും ബാക്കി കാണും എല്ലാ ത്തിൽ നിന്നും ഇവരെ ഒഴിവാക്കുക

  • @rafequetbava

    @rafequetbava

    Күн бұрын

    That is exactly what i am doing now.

  • @rehoboth281
    @rehoboth28119 күн бұрын

    മക്കളെക്കൊണ്ടും ഭർത്താവിനെക്കൊണ്ടും താക്കീതു കൊടുപ്പിച്ചു നിർത്താൻ ശ്രമിക്കുന്നത് ശരിയോ തെറ്റോ യെന്ന് ചിന്തിച്ചു കൊണ്ടിരുന്ന എനിക്ക് ദൈവം തന്ന ഉത്തരമാണ് ഈ video. Thank you very much . ഒരു ചോദ്യം.. ഈ സമൂഹത്തിനു മുൻപിൽ ഇവരാൽ ചീത്തയാകപ്പെടുന്ന നമുക്ക് എങ്ങനെയാണ് നമ്മളെ protect ചെയ്യാൻ സാധിക്കുന്നത്?

  • @HiImKarthik

    @HiImKarthik

    19 күн бұрын

    @@rehoboth281 ഉത്തരവാദിത്തം നമ്മളെ ശരീരികമായും മാനസികമായും ഉപദ്രവിച്ചവർക്കാണ്. നമ്മൾ ഇനി നമ്മളെ കെയർ ചെയുകയാണ് ചെയേണ്ടത്. ഒരുപാടുകാലം അനുഭവിച്ചതിനെല്ലാം ശരിയായ therapyum, self -care ഉം ആവശ്യമാണ്. ഇനിയും ചുഷണത്തിന് നിന്ന് കൊടുക്കണോ?

  • @sasikalabstoryinworld8597
    @sasikalabstoryinworld8597Ай бұрын

    Thanku sir my mother npd ihave many useful vedeo🙏🙏🙏....

  • @gemmajoseph7541
    @gemmajoseph7541Ай бұрын

    You seem a very sweet person. Keep it up ❤

  • @HiImKarthik

    @HiImKarthik

    Ай бұрын

    Thank you 😄

  • @user-cr5ud9of3g
    @user-cr5ud9of3gАй бұрын

    ഞാൻ recovery kku വേണ്ടി പഠിക്കുമ്പോൾ.. എന്റെ അമ്മായിയമ്മ ഒരു ആവശ്യവുമില്ലാതെ ഓരോന്ന് പറഞ്ഞു വഴക്കടിക്കാൻ വരും..... ഒറ്റ അടിക്കു തീർക്കാൻ ഉള്ള ദേഷ്യം വന്നാലും ഞാൻ ചിരിച്ചു ഇരിക്കും... But ഒറ്റക് ആകുമ്പോൾ ഞാൻ ആകെ വിഷമത്തിലാകും...😢😢😢( പഠനത്തിൽ concendrate ചെയ്യാൻ പറ്റാതെ വരുമ്പോൾ.. മരിക്കുകയാണ് ഇതിനേക്കാൾ നല്ലതെന്നു thonum. നന്നായി പഠിച്ചിരുന്ന ഞാൻ ഇപ്പൊ പഠിക്കാൻ ഒന്നും തോന്നാത്ത ഒരു situationil ആയി

  • @NimmiG-xu3fn

    @NimmiG-xu3fn

    Ай бұрын

    Shift to hostel.

  • @leelack806
    @leelack806Ай бұрын

    Very good class mony

  • @user-tr4sr7eh9j
    @user-tr4sr7eh9jАй бұрын

    Good information sir

  • @happyvibesonly7071
    @happyvibesonly7071Ай бұрын

    Self empowerment Act like they are not exist Self empathy Three of the tips are very usefull. Thanks

  • @HiImKarthik

    @HiImKarthik

    Ай бұрын

    💯

  • @Preetha-pz7rf
    @Preetha-pz7rfКүн бұрын

    Enikk 45 years 5 varsham kondanu ente koode Npd partner anullathennu thiricharinjath athinu munne orupadu traumakal enikk thannu purame manyanaya addehathe kurich arodum paranjal viswasikkilla mathravumalla ithellam ente thonnalano ini enikkano enthenkilum prasnamullath ennu chinthichu....kalam kadannupoyi...makkal valarnnu avarude valarchayeyum padanatheyum badhichuthudangi veedinakathupolum swathanthramayi chinthikanakatha avastha....sambathikamayi onnum undakkiyilla ullathu nasippikkukayum koodi cheythu....njan prathikarichuthudangi... avrude koodapirappukal ellam enikk sathrukkal..enthcheyyanam arodu parayanam ariyilla...manassum sareeravum asukhangalayi... athinte phalam ippozhum anubhavikkunnu... oruvelayil achanum.makanum adipidi koodumo ennu bhayannu alla ath nadannu...mone ente veetileykk poyi avan rekshapedumallo ennu karuthi...pinne njanum molum 2 varshathinu sesham njangalum aa veedu vittu...njan aa manushyane jeevanuthulyam snehichu...nammude vikarangalkko kannuneerino avarkk thiricharivu kodukkilla 1 varsham kazhinjappol engottupoyi ennu thirakkatha ayal enne vilichu pediyode enkilum njan thirichu vannu mole njan nursingnu ayachirunnu(engane thudaranamennu ariyilla athraykk pain anubhavichu ivide ellam parayan vayya athorkkanum) entho ippol onnadangi addeham njanum oru job kandupidichu njan ennethanne angadu matti...lokathinte eth conil poyalum mentally ethu vedanayum sahikkanulla sakthi njan veendeduthu❤❤......but valiyoru problem .....enne karnnu thinnunnu makanum achanekkal valiya narcissist mattullavare mathramalla avan avante jeevithavum nasippikkunnu...oru manushyanayi ee lokathinu ente makane kodukkan kazhiyane ennanente prardhana....nirthatte🙏🙏🙏🙏🙏🙏ith evidem theerilla

  • @AlluAdarsh
    @AlluAdarshАй бұрын

    Thank You ❤

  • @ameliyaelizabethkurian1081
    @ameliyaelizabethkurian1081Ай бұрын

    Very good video

  • @bincyvs
    @bincyvsАй бұрын

    Njan ente anubhavathil parayuva ethupole vrithiketta alkare orikalum life il vaykaruth jevanode konnu kalayum 😢

  • @lincyjoseph398
    @lincyjoseph398Ай бұрын

    Very good vedeo

  • @MentaLhea-ey8cw
    @MentaLhea-ey8cwАй бұрын

    Ipo enik enne bayankara ishtam aan , narcissist aayi detatched aayi

  • @HiImKarthik

    @HiImKarthik

    Ай бұрын

    Love and take good care of yourself. All the very best ❤️

  • @ramlaasharaf7588
    @ramlaasharaf7588Ай бұрын

    40 varshaye ethupoloralude koode jeevikunnu al gulfilayathukond randuvarshathil moonumasam koodeyundavoo aduthakalathanu nasistinepatyulla vediokandapozhanu karyangal manasilyth epo leavinu vannitund vanna annumuthal manskayum sareerikayum abusecheyyunnund jnanipo oru contactum cheyyunnilla veetilnu pokan ennodu parayunnund no contact ayapo kurachu samadand makalum marumakalum perakutyumund veetilnu marithamasikendivarumo replay please

  • @vc9475
    @vc947523 сағат бұрын

    ഒരു NPD വീട്ടില്‍ in-laws & me യോട് പെരുമാറുന്ന പോലെ അവളുടെ വീട്ടില്‍ പോയി അവിടത്തെ in-laws നോട് പെരുമാറിയാല്‍ എങ്ങനെയിരിക്കും. (10 വർഷത്തോളമായി ഇങ്ങനെ വിചാരിക്കുന്നു, ഞാന്‍ npd അല്ലാത്തതോണ്ട് ഒരു തവണ പോലും സാധിച്ചിട്ടില്ല)

  • @vichuandvamiscastle6838
    @vichuandvamiscastle6838Ай бұрын

    Bro,Narcissistic in laws ..complete Narcissistic family ,a video about this topic pls..

  • @HiImKarthik

    @HiImKarthik

    Ай бұрын

    Sure

  • @miraban181
    @miraban181Ай бұрын

    Emte hus nu narcissistic personality nte ella traits und.. onnoyike.. athaayath enne eppoyum abandon cheyya.. divorce threatening.. now also he says he want to be seperated and he says this whenever i find out his cheating s and betrayal. Is this a combination of border line disorder? Kindly reply sir

  • @malavika1456
    @malavika1456Ай бұрын

    Pls make a video about generational trauma and how to stop the cycle so that our children will be least affected.

  • @HiImKarthik

    @HiImKarthik

    Ай бұрын

    Yes.. Will be coming next week..

  • @deepugeorge2851
    @deepugeorge2851Ай бұрын

    Thankyou sir

  • @paru948
    @paru948Ай бұрын

    Professional life ൽ നമുക്ക് പൂർണ്ണമായും ഒഴിവാക്കാൻ പറ്റില്ലല്ലോ

  • @anjus7219
    @anjus7219Ай бұрын

    Narcissistic abuse karanam undayekkavunnna maanasika prasnangale kurich oru video undakkamo? Bpd? Bipolar? Or ptds etc …a bpd can anticipate a narcissist’s action and destroy them ennu vaayichittundu…and super empath too …could you plz do a video regarding this?…

  • @HiImKarthik

    @HiImKarthik

    Ай бұрын

    Ente munpathe videos nokku.. Ellam cheythittund. Rest ill do

  • @midhunlalp8238
    @midhunlalp823811 күн бұрын

    എത്ര വലിയ നാർസിക് ആയാലും അവസരം വന്നാൽ അയാളെ മാനസികമായി ശാരീകമായി ആക്രമിക്കാം പക്ഷേ അത് വീട്ടിൽ ഉള്ളവർ തന്നെയുള്ളവർ ആയത് കൊണ്ടാണ് ക്ഷമിക്കുന്നത് എന്ന് വെച്ച് അവരെ ചീത്ത വിളിക്കാൻ യാതൊരു മടിയും ഇല്ല വേണ്ടി വന്നാൽ രണ്ടെണ്ണം പൊട്ടിച്ചും കൊടുക്കും അഹങ്കാരം വെച്ചുപൊറുപ്പിക്കില്ല

  • @rahulullas6583
    @rahulullas6583Ай бұрын

    Ente achan NPD aanu njangal 3 perum varshangalayi sahikuvaanu enikum sisterinum ee karyam ariyam but No Contact epozhum sadhyamalla....njanum ente sisterum puliyude controlinte valayathil adhikam pedarila but pettu pogune ammayanu...pulikariyude cherupathil kalyanam kazhinjathu ayathu kondu cherupam thotte pulikariye pulikarante adhikaraparudhiyil akhan puliku kazhinju...kitchenil spices vekune shelfil varre reethiyil varre puli idapedum ..... njan purathu work cheyunathu kondu eniku athra kuzhapam illa but sisterum ammayum aanu sahikune....sister "grey rock " strategy follow cheyarila....aval parayanulathu mugathu noki parayum so avalude aduthu veliye poru illa but amma pavam kudambathile karyangal nokune amma ayitu puliyude adhikara parudhiyil aanu

  • @user-te1hz4kk1y
    @user-te1hz4kk1yАй бұрын

    Narcissist lady ആണെങ്കില്‍ avoid cheyyam. but gents physical abuse ന് ശ്രമിക്കും..

  • @Jayavinod687

    @Jayavinod687

    Ай бұрын

    ലേഡീ ആണ് ഏറ്റവും അപകടകാരി അവൾ hus കുട്ടികൾ നെയ്‌ബേർസ് റിലേറ്റീവ്സ്...... ടോട്ടൽ സമൂഹം മുടിപ്പിക്കും പുരുഷൻ ആണെങ്കിൽ പങ്കാളിയും കുഞ്ഞുo മാത്രം ആയിരിക്കും വിക്ടിം

  • @Sreepaxvthxy
    @SreepaxvthxyАй бұрын

    Im 21. Only recently i got to know that my father is a narc. I was his golden child for a long time and supported his tortures towards my big brother cus i was jealous of how my mother and relatives loved him. I thought they all hated me bcs i was ugly. But they were all more sympathetic towards him. Later...when i got a little older like 14 or 15 i realised he's doing wrong with my brother. And i stood up for him. They dont talk anymore.Things are really ugly now. He hates to spend on us even for our education. Doesn't give any value to my mothers words. Treats her like shit. And i cant stand that. Im the only one that stands up against him. I live to get out of this home. After a job ,During my late 20s i hope to get married to a normal guy. Non npdic...dont have addiction to anything. Thats the only expectation i have. But not only that..who has a father who can treat me like his own daughter. Cus im dying for a father's love. My brother can leave eventually as well. Im only concerned about my mother. There's no redemption for her. She didnt deserve this.

  • @HiImKarthik

    @HiImKarthik

    Ай бұрын

    Don't hold on to the painful past feelings loop. Only think about recovery. I felt your pain. Take care

  • @Sreepaxvthxy

    @Sreepaxvthxy

    Ай бұрын

    @@HiImKarthik Thank you. please take care of yourself too

  • @happyvibesonly7071
    @happyvibesonly7071Ай бұрын

    Ethokke eppo parajal enik manasil avum but oru situation varumbo njn reactive mode ayi povim. Grey rocking nokam. But enik ath marannu povum .

  • @HiImKarthik

    @HiImKarthik

    Ай бұрын

    Write a journal diary. Remind yourself everyday by writing it down on top of every page.

  • @muhammed1468
    @muhammed1468Ай бұрын

    എനിക്ക് sir നോട്‌ ഒരേയൊരു തവണ ഒന്ന് സംസാരിക്കാൻ പറ്റോ... ഒന്ന് help ചെയ്യാമോ sir...എന്നെയിപ്പോ അവൾ എല്ലാവരിൽ നിന്നും ഒറ്റപ്പെടുത്തി oru റൂമെടുത്തു മാറ്റി നിർത്തിയിരിക്കയാണ്... ആരോടും ഒന്ന് സംസാരിക്കാൻ പോലും ആളില്ല sir... ഇടക്ക് വിളിച്ചിട്ട് എന്നെ മാനസികമായി തളർത്തും.... Sir നിങ്ങടെ videos കണ്ടപ്പോഴാണ് അവളൊരു narccissist ആണെന്ന് മനസ്സിലായെ....എന്റെ freind ആയിരുന്നു ആ കൊച്ച് പിന്നെ പ്രണയം ആയി.... പ്രണയത്തിന്റെ കൊടുമുടിയിലെത്തിയപ്പോ അവളെന്നെ തകർക്കാൻ തുടങ്ങി എന്റെ income source cutt cheithu freinds okkeyaayitt adiyaayi... Njan bayangara active aayirunnu sir ippo enikk ente koottukaare kaanaan pediyaan... Marikkaanulla tendancy thonnithudangiyappozhaan enikk sir ningade video help aayath....enikk onnu samsaarikkaamo sir please....🙏🏻 🙏🏻

  • @HiImKarthik

    @HiImKarthik

    Ай бұрын

    Thangal ivide text ayakku.. Enne phone cheyan kazhiyilla.. Ee videoyude thazhe descriptionil instagram page koduthittund athil Text message cheyu.

  • @muhammed1468

    @muhammed1468

    Ай бұрын

    അവളെപ്പോഴും എന്നെ ഭീഷണിപ്പെടുത്തിയിരുന്നു ഞാൻ ippo പോകും നിന്റെ ലൈഫിൽ നിന്ന് എന്നൊക്കെ പറഞ് appo ഞാൻ ദേഷ്യപ്പെടും പിന്നെ കരയും.. ആ സമയത്ത് അവൾ oru വല്ലാത്ത ചിരിയായിരിക്കും ഈ narccissist എന്ന disorder എന്താണെന്ന് അറിഞ്ഞപ്പോ ഞാൻ രണ്ട് day theere contact ചെയ്തില്ല appo ഇങ്ങോട്ട് vilich ഭയങ്കര കരച്ചിലൊക്കെയായി...പിന്നെ അവളെക്കുറിച്ച് അവൾ തന്നെ explain ചെയ്യുന്ന കുറെ audios okke എന്റെ കയ്യിലുണ്ട്... Ippo അടുത്താണ് ഞാൻ record ചെയ്യാൻ തുടങ്ങിയെ.... ആരോടും pratyekich oru feelings ഇല്ലാ എന്നും എന്നെ മനപ്പൂർവം ഇങ്ങനെ ആക്കിയതാണെന്നൊക്കെ പറയുന്ന audios... പിന്നെ ഇനി ഞാൻ ഇല്ലാതെ പറ്റില്ല എന്നാണ് പറയുന്നേ... അതും പോരാത്തതിന് അവളെനിക്ക് ഒരുപാട് money ayach തരുന്നുണ്ട്... ഞാൻ പറയുന്നത് ഒരു ആളും വിശ്വസിക്കുന്നില്ല sir....

  • @muhammed1468

    @muhammed1468

    Ай бұрын

    Sir ഇത് കാണുമ്പോൾ എന്റെ അവസ്ഥ മനസ്സിലാക്കും എന്ന് കരുതുന്നു...please help me sir 🙏🏻

  • @lamippavlogs1876

    @lamippavlogs1876

    Ай бұрын

    Do

  • @user-te1hz4kk1y

    @user-te1hz4kk1y

    Ай бұрын

    @@muhammed1468 I think first of all you should make sure that you wi be safe and not harmed physicaly her. Get a job and be independent. Slowly move away from her. Keep proof of each and every activities and money transactions. Repay her debts back. Make sure that she won't frame and trap you. If she commits suicide you will be in jail. One of my friends faced such a situation. Don't attend her calls unecessarily. Please approach court if feels something wrong.

  • @christeena2204
    @christeena2204Ай бұрын

    Will please do a video about behavioural therapy.Is that effective in persons who suffer social anxiety,ADHD.

  • @HiImKarthik

    @HiImKarthik

    Ай бұрын

    Absoluty. I have explained it in my adhd video.

  • @user-vr3je2lg3k
    @user-vr3je2lg3kАй бұрын

    ഇതിനു മുൻപ് മനുഷ്യൻ ഇതൊന്നും അറിയാതെ പരസ്പരം അംഗീകരിച്ചും, ക്ഷമിച്ചു മുന്നോട്ടു പോയി, ഓരോ മനുഷ്യനും അവന്റെ സൃഷ്ടാവായ ദൈവത്തിന്റെ ( യെശു ക്രിസ്തുവിന്റെ ) സ്നേഹം എല്ലാ പൈശാഷിക തിന്മയിൽ നിന്നും രെഷിക്കും, ദൈവത്തെ അറിയുക, ദൈവിക ( യെശു വിന്റെ ) സ്നേഹം കൊണ്ട് നിറയുക, വേറെ ഒന്നിനും സഹായിക്കാൻ കഴിയുകില്ല 👍

  • @user-iz1hy6nj1k
    @user-iz1hy6nj1kАй бұрын

    ഞാൻ ബാങ്കിൽ നിന്നും റിട്ടയർ ആയ lady ആണ്, npd recovery യെക്കുറിച്ചു on line പഠിക്കാൻ പറ്റുമോ

  • @HiImKarthik

    @HiImKarthik

    Ай бұрын

    Online articles englishilum malayalathilum labhyamaanu.

  • @GreenMedia4GreatLife
    @GreenMedia4GreatLifeАй бұрын

    Oral Npd anennu medically prove cheyyan pattumo?

  • @HiImKarthik

    @HiImKarthik

    Ай бұрын

    Yes. Avar diagnosisnu varilla ennathanu problem

  • @user-zz4tq5ko7d
    @user-zz4tq5ko7dАй бұрын

    Husband npd ആണെങ്കിൽ... നമുക്ക് വിട്ടു പോകാനുള്ള യാതൊരു base മ് ഇല്ല. പാറ പോലെ നിന്നാലും.. അത് കഴിയുമ്പോഴുള്ള ഒരു വേദനയുണ്ടല്ലോ... ഇതൊക്കെ കേൾക്കേണ്ടി വരുന്നല്ലോ... ഇത്രേം മാത്രം insult ആയി പോയല്ലോ... ന്നൊക്കെ ഓർക്കുമ്പോ കരച്ചിലും സങ്കടവും.. അടക്കാൻ പറ്റില്ല

  • @bettycyril9992

    @bettycyril9992

    26 күн бұрын

    Moorkanpampine tholil vechapole oru jeevitham

  • @amruthanarayanan9918
    @amruthanarayanan9918Ай бұрын

    🙂🙏🏻

  • @deepasibi1022
    @deepasibi102217 күн бұрын

    Sir. Parenjathuuu allamm. Sereyanuu. Jan. Aa. Yathrayeill. Anuu. 90/ success ayeee. Verunnuuu. Eppoo jan. Happy anuuu. Thank God ❤

  • @muhammadjazil763
    @muhammadjazil763Ай бұрын

    I would recommend to watch dollhouse diaries from mx.. Player language available in tamil. Malayalam. English.. To get for npd understanding... But always don't take revenge... Live and let live that's all. 😢

  • @HiImKarthik

    @HiImKarthik

    Ай бұрын

    Yes. Dont give the key of your life to someone elses hands.

  • @easybelascookingchannel2460
    @easybelascookingchannel2460Ай бұрын

    NPD peoples fully recover aagumo, avar verutha parayunnathano, please explain Sir, important

  • @priyaa1655

    @priyaa1655

    Ай бұрын

    Never they will never change ..

  • @ushathampi5695
    @ushathampi5695Ай бұрын

    Big salute bro 👍

  • @HiImKarthik

    @HiImKarthik

    Ай бұрын

    ❤️

  • @Niah___44
    @Niah___44Ай бұрын

    Complete family members are Narcissist

  • @FAVASMd
    @FAVASMd26 күн бұрын

  • @AnnieCherian-oh5sc
    @AnnieCherian-oh5sc20 күн бұрын

    I think my husband is Npd,anything I say no reaction is getting more confused no empathy he do lots of gaselight and self admire and control

  • @Finuworld134
    @Finuworld134Ай бұрын

    Sir, എന്റെ husbend ഒരു npd ആണ്, love mrg ആയിരുന്നു, 2year aayi അയാൾ എന്നെ ഇഞ്ചിഞ്ഞായി കൊല്ലുകയാണ്, daily അടി ഇടി പീഡനം ഒരു കുഞ്ഞും aayikk. കുഞ്ഞിനെ orth അയാളുടെ കൂടെ ജീവിക്കേണ്ടി വരും. അയാൾ ചില time sweet aan, അപ്പോൾ തന്നെ danger ആകുന്നു. Aangalamaare വെച്ച് വരെ സംശയിച്ചു തെറിവാക്കുകൾ,തിരിച്ചും പറയേണ്ട അവസ്ഥ aan ഇയാളെ എങ്ങിനെയാണ് മാറ്റിയെടുക്കാൻ പറ്റുക, പ്ലീസ് ഒന്ന് പറഞ്ഞു തരുമോ sir?

  • @Chrischrista

    @Chrischrista

    Ай бұрын

    സത്യം പറയട്ടെ മാറില്ല. രെക്ഷപെടുക 🙏🏻അനുഭവം 🙏🏻

  • @remyapr3294

    @remyapr3294

    20 күн бұрын

    ഞാനും ഇതേ അവസ്ഥ ആണ് എങ്ങനെ ഇത്‌ മാറ്റം😭

  • @mookambikasaraswathi58
    @mookambikasaraswathi58Ай бұрын

    👍

  • @krishnapriyad3775
    @krishnapriyad3775Ай бұрын

    Can you do a video about social Anxiety

  • @HiImKarthik

    @HiImKarthik

    Ай бұрын

    Yes. Will do.. Ill discuss the core reason for anxiety and stress in all my upcoming videos irrespective of which topic the video is.

  • @av6268
    @av6268Ай бұрын

    സ്ത്രീകളുടെ narcissathe പ്രത്യേകം ആയി സംസാരിക്കാം ഒരു വീഡിയോ ചെയ്യാമോ.

  • @resmirnair6992
    @resmirnair6992Ай бұрын

    Sir, i just want to know some information from you. My personality is sigma female Infj and my husband is from a Nassistic family. We part ways 6 years before.we are in two states. I approched court and filed MC .he is not coperating.Not appears the date, but his advacate come and says some excuses. I am fed up with him and his family. I have a boy he is with him.he didn't even allow me to see him.my gold is with her mother. (100 pavan and above). My parents are very old age. Can you suggest me how to move forward. The sad reality is no one can understand my situation am burning myself.

  • @HiImKarthik

    @HiImKarthik

    Ай бұрын

    Atleast i can understand. Just think that this is our reality and our life is a competition against these people, Accepting this is the starting point. A competition we must win. You are not alone, you can approach the court directly with all the evidence you have proving the abuse you went through.take all the legal and theraputic help and also surround yourself with friends who understand and support your current situation. If nobody available join support group, build your armer. Dont stop moving forward and making progress. One step at a time ❤️

  • @resmirnair6992

    @resmirnair6992

    Ай бұрын

    Thank you karthik for your Valuable information and advice. I will live my best and do good things to others. I understand that it is the only way to survive and overcome this situation. Thanks a million.

  • @alicephilip1162
    @alicephilip1162Ай бұрын

    My friend is living with her npd husband for 45 years.Such a horrible hell her life is, neither she can walkaway from this life not end her life. Her children suffered the most with their father's NPD.He destroyed their life also Ge has no affection compassion or emotion in the family Money is his first God.Very much abuses and accuses his wife and children.Niw she learned to ignore him and move forward.

  • @HiImKarthik

    @HiImKarthik

    Ай бұрын

    The key is self realisation. If only that didnt happen the victim will stay in that loop. We have to educate yourself maximum and dare enough to observe patterns like trauma bonding and enabling behaviour in yourself. That is the most important thing. I understand your friends situation. Hope you're getting what I'm trying to say.

  • @UNNIKRISHNAN-kq9ov
    @UNNIKRISHNAN-kq9ovАй бұрын

    Narcism opposite alukalundo guardiens ayitt avar enganeyulla swabhavakkaranu

  • @sudhageorge4568
    @sudhageorge4568Ай бұрын

    ഞാൻ complete contact stop ചെയ്തിട്ടും he wants to stay with me…Now he is keeping contact with me by my kids

  • @HiImKarthik

    @HiImKarthik

    Ай бұрын

    Be a grey rock in their presence. Remember your self respect and self love is the most important thing.

  • @sudhageorge4568

    @sudhageorge4568

    Ай бұрын

    @@HiImKarthik sure sir….🙏..Now he scared of losing me…Can I talk to you sir..🙏

  • @bunjaykididi
    @bunjaykididiАй бұрын

    Get away from them as soon as possible if you can. Athu mathrame vazhiyulu

  • @Sarah-ut1mk
    @Sarah-ut1mk29 күн бұрын

    Selfcare tips n strategies please 🥺

  • @HiImKarthik

    @HiImKarthik

    29 күн бұрын

    Video full kandu nokku. Ithinu munpum seshavum ulla videos ellathilum und.

  • @Sarah-ut1mk

    @Sarah-ut1mk

    29 күн бұрын

    @@HiImKarthik kore okke kanduuu ...thank you....oru detailed seperate video cheyyane

  • @HiImKarthik

    @HiImKarthik

    29 күн бұрын

    @@Sarah-ut1mk yes sure

  • @sajitha789
    @sajitha789Ай бұрын

    How can i contact

  • @user-os3pk6qj4i
    @user-os3pk6qj4iАй бұрын

    Oru child narcissistic avathirican enthangilum cheyyan kazhiyumo athine kurichulla video cheyoo

  • @JofyJosephDennis

    @JofyJosephDennis

    Ай бұрын

    Maximum childhood traumas undavathe nokuka. Nammude chuttupaad nannakuka.

  • @Bornfree-yh8jh

    @Bornfree-yh8jh

    Ай бұрын

    Personality disorder എപ്പളും 50-50 ആണ്. പകുതി genetically കിട്ടും ബാക്കി പകുതി വളർച്ചയിൽ കിട്ടുന്നതാണ്. നല്ല parenting വഴി മക്കളെ npd അല്ലാതെ ആക്കി വളർത്താം. Over caring ഉം പാടില്ല തീരെ neglect ചെയ്യാനും പാടില്ല. അവരുടെ എല്ലാ കാര്യവും കേട്ട് തിരുത്തി വളർത്തുക. കുട്ടികളിൽ empathy ഉണ്ടാക്കി എടുക്കുക. സഹാനുഭൂതി ഇല്ലാത്തവർ ആണ് npd ആവുക

  • @nihaaxx___
    @nihaaxx___11 күн бұрын

    ഇതിന് treat meant unddo.. Sir

  • @sweetserenade12
    @sweetserenade12Ай бұрын

    Can a person who suffered narcissitic abuse follow the same pattern of the narcissistic person in next relationship or in other words can an abused person become like a narcissist

  • @adarsh9273

    @adarsh9273

    Ай бұрын

    They can.... Some internalize "narc code of conduct "especially when the parent is narcissistic... Incase of romantic relationship or friendship it could be a "hang over" or if in case first relationship lack of awareness about healthy relationships anyway this could be temporary

  • @sweetserenade12

    @sweetserenade12

    Ай бұрын

    @@adarsh9273 thankyou for replying me, I have this issue, but it's out of my hands I know I'm hurting my partner glad to know it is temporary.

  • @muhammadjazil763
    @muhammadjazil763Ай бұрын

    Mariyam frm Tamilnadu

  • @sudhageorge4568
    @sudhageorge4568Ай бұрын

    Doctor…I need to talk to you…🙏

  • @pujoy1049
    @pujoy104929 күн бұрын

    ഒരു ന്പദ് യെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ സാധിക്കുമോ,....?

  • @TopkeralaFacts
    @TopkeralaFactsАй бұрын

    Sir .. ivarayt no contact povade thanne ivare handle cheyan patumo? Adinepaty oru video cheyamo..ipo paranja grayrockinh pole ..

  • @HiImKarthik

    @HiImKarthik

    Ай бұрын

    Pinnelekkulla videos kandunikku.. Athil parayunnund. Oru detailed video venam ennundengil cheyam.

  • @TopkeralaFacts

    @TopkeralaFacts

    Ай бұрын

    Okk... Ori doubt koode und sir... OCPD and NPD engane differentiate cheyam ennunoru video koode cheyamo?

  • @Jayavinod687
    @Jayavinod687Ай бұрын

    ആന കൊടുത്താലും ആശ കൊടുക്കരുത് എന്നാണ് ഇ വീഡിയോ യെ കുറിച്ച് പറയാനുള്ളത് പിന്നെ ഇനി ഏത് വീഡിയോ എന്ന ചോദ്യം ഒരുപാട് പേര് കുട്ടികൾ NPD ആണെന്ന് കമ്മന്റിൽ സങ്കടം പറയുന്നുണ്ടല്ലോ അവർക്കായി എന്തെങ്കിലും മറുപടി കൊടുക്കാൻ പറ്റുമോ

  • @HiImKarthik

    @HiImKarthik

    Ай бұрын

    Yes.

  • @Jayavinod687

    @Jayavinod687

    Ай бұрын

    Thanks

  • @labraham654
    @labraham654Ай бұрын

    How to recognize children early who is a narcisist

  • @HiImKarthik

    @HiImKarthik

    Ай бұрын

    Personality adulthood vare variable aayirikkum. Pinne kuttikalil narcissistic traits sadharana common aayikanarund. Atharam narcissiric traits notice cheyam pakshe Adulthoodilekk ethumbolanu athayathu 18 years kazhinjitte krithyamayi diagnosis cheyan sadhikukayullu..

  • @labraham654

    @labraham654

    Ай бұрын

    @@HiImKarthik thanks

  • @funworldofficial1237
    @funworldofficial1237Ай бұрын

    Plzz msg vayikkane lyf vara nashtapedumonnulla pediyila njan . Anikk 19 vayas girl ahnu.. anta amma anna orupad torture cheyyunnu. Prethegich karyam onnum thanna illa , ammakk arodelum desyam ahnel pinna cheriya karyamgalkku vara preshnam undakki valuthakki mattum . Annitt alla neibours munnilum moshakkariyakki mattum , harlot reethil vra parayunnu🥺palappoyum suicide vra cheyan nokki pedi ollond athum nadannilla... Vayakkavumbol urakke njan cheytha thettukalokke parayum , njan aruparanjalum kelkilla , desyonu annokke , orupadu kettu kadhakal soyam create cheyth anta thalel ketty vakkum . Athenethire samsarichal orapadu mosamayi parayum.... Reletivesinodu vra vtl chennu anna mosamakki parayunnu ath njan kettu chothichal ath angekarikkilla anikk thonniyatha annokke parayum.. 3 day vayakkukal neendupovum pinna mindum , kurach day kayinju ithu thanna avastha.... Allam sahayichalum oru vilayumilla , anna kuttam parayunnavraya istam avra kuda ninnu kuttapeduthunnu... Anikk pediya , desyam vrumbol munnil chennall thala pidichadikkum okke cheyum... Ippol amma parayunne ammaye njan kollan nokkuva annokke , annitt vayakkavumbol anna purathirangiyal vettyitt jail povum annokke.. (Chilapol bhyangara snehama , but ath 1 month polum neelilla , 1 week kayinjal ithanu pinnem avastha . Ndha njan cheyya... Ammakk thalakkum prblm okke ullatha njarambinokke , opretion okke paranjirunnatha .. ithuvara cheythilla coma stage avumenn dcr paranjondu)njanengana munbottu povuka

  • @HiImKarthik

    @HiImKarthik

    Ай бұрын

    Psychologistine website link thannal watsapp video call session attend cheyan kazhiyumo?

  • @funworldofficial1237

    @funworldofficial1237

    Ай бұрын

    @@HiImKarthik sadha call pattille?

  • @sajitha789
    @sajitha789Ай бұрын

    Revenge onnum venda onnu heal aayi kitya mathi

  • @HiImKarthik

    @HiImKarthik

    Ай бұрын

    Hope you've watched full video.

  • @gracythomas8353
    @gracythomas8353Ай бұрын

    Ente dughter in law അവളുടെ npd ആയ അമ്മയിൽ നിന്നും മാര്യേജ് വരെ ഭീകരമായ പീഡനങ്ങൾ സഹിച്ച കുട്ടിയാണ് ഇപ്പോൾ അമ്മയുമായി no contact ആണ് . ഈ കുട്ടിക്ക് എന്തൊക്കയോ npd charactors ഉള്ളതായി തോന്നുന്നു ആരോടും വലിയ അടുപ്പമില്ല പറയുന്നതെല്ലാം നുണ ആയിരിക്കും കിട്ടാവുന്നതിൽ കൂടുതൽ പരിഗണന ഞങ്ങൾ കൊടുക്കുന്നുണ്ട് എന്നാലും ഒരു നന്ദിയും ഇല്ലാത്ത പ്രകൃതമാണ് ഈ അവസ്ഥയിൽ എന്തായിരിക്കണം നമ്മുടെ attittude

  • @HiImKarthik

    @HiImKarthik

    Ай бұрын

    Valarekkaalam narcissitic abuse anubhavichavaril traits kaanan chance kooduthalanu. Hereditary aayum possibility und so ente abhiprayam treatment or therapy edukkan thayarayillengil ningal krithyama boundaries vakkuka

  • @MentaLhea-ey8cw

    @MentaLhea-ey8cw

    Ай бұрын

    Narcissistic fleas aan ath , avark parichayamulla behaviour athaayath komd ath kaanikkum , no contact work aakum. Best aan ath

  • @gracythomas8353

    @gracythomas8353

    Ай бұрын

    @@HiImKarthik ok

  • @indrasathyan7351

    @indrasathyan7351

    Ай бұрын

    Victim pinned abuser akam

  • @gracythomas8353

    @gracythomas8353

    Ай бұрын

    അവളുടെ അമ്മയോട് no contact anu അവളോട്‌ പറ്റില്ലാലോ

  • @smmathstopper712
    @smmathstopper712Ай бұрын

    Sir my narcissistic husband is chatting with online prostitutes and watching porn videos ... and he says that it's common among men....is it true... He says that it's the wife's responsibility to hide such issues from others to save the family. Could you please make a vedio on it

  • @HiImKarthik

    @HiImKarthik

    Ай бұрын

    The first explanation is manipulation. second is gaslighting. Definitely ill do a detailed video about the sexual behaviours of these people.

  • @smmathstopper712

    @smmathstopper712

    Ай бұрын

    @@HiImKarthik thank you sir

  • @anirudhnair6194

    @anirudhnair6194

    Ай бұрын

    Why do you heed to such nuisance, leave him.

  • @revathikr1852

    @revathikr1852

    Ай бұрын

    Brother in law is like this....initially it was like chatting and videos....but over the years things got worst...he started spending huge amount for prostitutes. Official trip ആണ്‌ എന്ന്‌ പറഞ്ഞു ദുബായില്‍ നിന്ന് qatar പോവും....അവിടെ അവന്‍ ഇങ്ങനെ prostitutes കൂടെ hotel stay ചെയ്യും....so better leave him rather than spoiling your life....എന്റെ sister divorce file ചെയതു...ഇത്തരംകാര്യങ്ങൾ വളരെlight ആയി എടുക്കരുതെന്ന്...legally move ചെയ്യാനുള്ള തെളിവ് നമ്മൾ കൊടുക്കണ0

  • @revathikr1852

    @revathikr1852

    Ай бұрын

    ​@@HiImKarthiksir, എന്റെ brother in law ഇങ്ങനെ തന്നെ ആണ്‌....പക്ഷേ മകന്റെ ഈവക വൃത്തികേടുകളു അറിഞ്ഞിട്ടും ഒരു കൂസലുമില്ലാതെ അയാളെ support ചെയുന്ന അയാളുടെ അമ്മ....വളരെ വിചിത്രം

  • @sajusaj3713
    @sajusaj371322 күн бұрын

    NPD നെ പിടിച്ച് ചുമ്മാ കളിയാക്കി അടിച്ചു തേച്ചു വിടണം. ചുമ്മാ ഒരു മനസുഖം🤗😜

  • @HiImKarthik

    @HiImKarthik

    22 күн бұрын

    @@sajusaj3713 😄

  • @ARcompany121
    @ARcompany1217 күн бұрын

    Narcisst ne engane thirich kondram nalla personality yilott

  • @HiImKarthik

    @HiImKarthik

    7 күн бұрын

    @@ARcompany121 Swayam accept cheyth therapykku committed aavanam. Sadharana oru true narcissist orikkalum avr narcissit anennu accept cheyyarilla.

  • @lintastephen5578
    @lintastephen557815 күн бұрын

    Super empath destroy naarcissit how

  • @husna2468
    @husna2468Ай бұрын

    14:12

  • @smithake2132
    @smithake2132Ай бұрын

    കപ്പിൾസ് രണ്ടു പേരും നാസിസ്റ്റ് ആയാലുള്ള, പ്രശ്നങ്ങൾ അവതരിപ്പിക്കാമോ

  • @HiImKarthik

    @HiImKarthik

    Ай бұрын

    Sure 👍

  • @av6268
    @av6268Ай бұрын

    Wife ഒരു narcist ആണെങ്കിൽ എങ്ങനെ deal ചെയ്യും.

  • @HiImKarthik

    @HiImKarthik

    Ай бұрын

    Do watch my old video about narcissm in this channel. The Videos on same topic is coming!!

  • @shibajay7018
    @shibajay7018Ай бұрын

    Npd yude partner

  • @Finuworld134

    @Finuworld134

    Ай бұрын

    ഞാൻ npdyude വൈഫ്‌ aan😪

  • @lechuzworld6507
    @lechuzworld6507Ай бұрын

    ഇവർ ഒരിക്കലും മാറില്ല അല്ലേ, മറ്റുള്ളവരുടെ മുന്നിൽ എത്ര മാന്യമായാ ഇവർ ഇടപെടുന്നേ, അവരുടെ എല്ലാ കാര്യങ്ങൾക്കും മുൻപിൽ കാണും, അതു ശരിക്കും റിയൽ ആണോ അതോ പ്രഹസനം മാത്രം ആണോ?

  • @HiImKarthik

    @HiImKarthik

    Ай бұрын

    Control edukkanum center of attraction aakanumaanathu. Avide nammal vazhangikkodukkunnathum valaran anuvadikkunnathumanu ettavum apakadam. Ath avarude strategy aanennu iniyengilum thirichariyappedanam.

  • @lechuzworld6507

    @lechuzworld6507

    Ай бұрын

    @@HiImKarthikനമ്മൾ എത്ര മാന്യമായി പെരുമറിയാലും നമ്മളോട് സ്നേഹമോ നന്ദിയോ ഇല്ല. മറ്റുള്ളവരോട് നമ്മളെ പറ്റി മോശമായി അവതരിപ്പിക്കും എല്ലാവരും നമ്മളാണ് പ്രശ്നം എന്ന് വിചാരിക്കും, ഇത് ആരോടെങ്കിലും പറഞ്ഞു മനസിലാക്കാൻ പോലും പറ്റാത്ത അവസ്ഥ 🙏

  • @HiImKarthik

    @HiImKarthik

    Ай бұрын

    @@lechuzworld6507 അത് പറഞ്ഞാൽ മനസ്സിലാകുന്നവർ ഉണ്ട് അവരിലേക്ക് എത്തണം അവരെ ചുറ്റും നിർത്തണം. അതിനു ഒറ്റ വഴിയേ ഉള്ളൂ. എന്റെ ജീവിതം എങ്ങനെപോണം എന്ന് ഞാൻ തന്നെ തീരുമാനിക്കുമെന്ന് ഉറപ്പിച്ച് ഇത്തരത്തിലുള്ളവരുടെ ഇടയിൽ നിന്ന് പുറത്തുവരുക. ആരും വന്നു നമ്മളെ രക്ഷപ്പെടുത്തില്ല. മാറ്റം നമ്മൾ തന്നെ കൊണ്ടുവരണം. അതാണ്‌ സത്യം.

  • @lechuzworld6507

    @lechuzworld6507

    Ай бұрын

    @@HiImKarthik ഒഴിവാക്കാൻ പറ്റാത്ത റിലേഷൻഷിപ് ആണെങ്കിലോ? എന്നും സങ്കടം മാത്രേ കാണൂ, മറ്റുള്ളവർക്ക് priority കൊടുക്കുമ്പോൾ ശരിക്കും ഫീൽ ചെയ്യും, നമ്മുടെ സങ്കടം മനസിലാക്കാൻ പോലും കഴിവില്ല, ജീവിതം കുളമാക്കി കയ്യിൽ തരും

  • @HiImKarthik

    @HiImKarthik

    Ай бұрын

    Try to watch all my videos, upcoming also. I hope you'll get some help.

  • @logicalanswers1559
    @logicalanswers1559Ай бұрын

    ആർക്കും കയ്യും കാലും ഇല്ലേ???

  • @labraham654
    @labraham654Ай бұрын

    Victim narcist ayi marumo once

  • @HiImKarthik

    @HiImKarthik

    Ай бұрын

    Nop.

  • @MentaLhea-ey8cw

    @MentaLhea-ey8cw

    Ай бұрын

    Und

  • @MentaLhea-ey8cw

    @MentaLhea-ey8cw

    Ай бұрын

    ​​​​​@@HiImKarthikkooduthal narcissist kalum victims aayirunnu orukalath , victims pinne avarde core family undaakumbo avide narcissist aayi maarunnathaan kooduthalum, majority narcissist kalk trauma okke und ,athinte reason avar Kand padicha pattern avarde parents inte narcissist behaviour aakunnathaan, ath pole ottum validation kittatha victims okke athinulla cravings undakum , mirroring pole ,narcissistic ,fleas ennengandaa athin parayunnath

  • @MentaLhea-ey8cw

    @MentaLhea-ey8cw

    Ай бұрын

    Ellavarum alla, but nalla shathamaanam narcissist kalk oru victim aayittulla past undaakum

  • @HiImKarthik

    @HiImKarthik

    Ай бұрын

    @@MentaLhea-ey8cw yeh that is one reason but abuse kittiyavarellam narcissist aakarilla. Exceptions are always there.

  • @shabna3135
    @shabna3135Ай бұрын

    Pls giv some tips to enjoy life wen we liv with a npdhus

  • @queensgambit4314
    @queensgambit4314Ай бұрын

    ഒരു നർസിസ്റ്റിസ്റ്ന്റെ ഷോക്ക് മുന്നിൽ പറ്റിക്കപ്പെട്ട ഒരു രാജ്യവും… ഒരു ജില്ലയും 😂

  • @kuttosevlog7516
    @kuttosevlog7516Ай бұрын

    Narcissist നമ്മളെ എപ്പോഴെങ്കിലും ആത്മാർത്ഥമായി സ്നേഹിക്കുമോ?

  • @nayanasivan1786

    @nayanasivan1786

    Ай бұрын

    No

  • @kuttosevlog7516

    @kuttosevlog7516

    Ай бұрын

    @@nayanasivan1786 😭

  • @geena1970

    @geena1970

    Ай бұрын

    Me too understood after 29yrs of marriage

  • @HiImKarthik

    @HiImKarthik

    Ай бұрын

    They don't have empathy then how they can truly love another person? Exception cases are seen in Narcissistic mother and daughter relationships. But they love their child because they wanted them to use them to fill their own wishes, cover up the wrong doings and feed their own fragile ego

  • @jeenarkk4745

    @jeenarkk4745

    Ай бұрын

    Nooo

  • @smithachandran2443
    @smithachandran2443Күн бұрын

    Sir your mob no pls

  • @HiImKarthik

    @HiImKarthik

    Күн бұрын

    @@smithachandran2443 No im not available on call. Descriptionil instagram profile und. Athil message idu, if needed.

  • @Fathima-wu9np
    @Fathima-wu9npАй бұрын

    ഗോൾഡൻ ചിൽഡ്നോടുള്ള അമിത സ്നേഹം ആത്മാർത്ഥമാണോ

  • @ammu4934

    @ammu4934

    Ай бұрын

    അല്ല... ഗോൾഡൻ ചൈൽഡ് ഒരു തവണ ഇവരോട് എതിർത്തു പറയുകയോ മറ്റോ ചെയ്താൽ അവർ വെറുക്കപ്പെട്ടവർ ആകും...

  • @HiImKarthik

    @HiImKarthik

    Ай бұрын

    ഗോൾഡൻ ചൈൽഡിനോട് അവർ സ്നേഹം കാണിക്കും പക്ഷെ അത് എന്നും അവർക്ക് puppet ആയി നിൽക്കാനും. അവരുടെ ഈഗോയെ തൃപ്തിപ്പെടുത്തി ചൊല്പടിയിൽ നിൽക്കാനുമാണ് ചെയ്യുന്നത്.

  • @kalapurakalkalapurakal693

    @kalapurakalkalapurakal693

    Ай бұрын

    എന്താണ് ഗോൾഡൻ ചിൽഡ്രൻ എന്ന് വെച്ചാൽ

  • @Bornfree-yh8jh

    @Bornfree-yh8jh

    Ай бұрын

    Godlen child നെ അവർ മറ്റുള്ളവർക്ക് എതിരെ ഉപയോഗിക്കാനുള്ള ആയുധമാക്കി വളർത്തുന്നു. പിന്നെ npd കളുടെ നടക്കാതെ പോയ സ്വപ്‌നങ്ങൾ ഈ കുട്ടികളിലൂടെ നേടിയെടുക്കാൻ ശ്രമിക്കുന്നു. Eg:npd അച്ഛന് cricketer ആവാൻ ഇഷ്ടമായിരുന്നു പക്ഷെ നടന്നില്ല അത് മക്കളിലൂടെ നേടിയെടുക്കാൻ ശ്രമിക്കുന്നു.

  • @livingston17
    @livingston1721 сағат бұрын

    ഞാനും ഒരു vitim ആണ്... എന്റെ ഭാര്യയും, അവളുടെ അമ്മയും Narcissist ആണ്...27 വർഷമായി അനുഭവിക്കുന്നു. 3മക്കൾ ഉണ്ട്. ഇനി എങ്ങിനെ രക്ഷപ്പെടും?

  • @livingston17
    @livingston1721 сағат бұрын

    Sir Narcisisst നെ narmal person ആക്കാൻ പറ്റുമോ? Any medicine? Pls tell me about What is solution? I am a victim. My wife is a npd 27 yrs i am suffering

Келесі