#Sahidpayyannur

സാഹിദ് പയ്യന്നൂർ
9567278363
AWH കോളേജ് പയ്യന്നൂരിൽ നിന്ന് മന:ശാസ്ത്രത്തിൽ ബിരുദവും പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദവും (മന:ശാസ്ത്രം) പൂർത്തിയാക്കി.
തുടർന്ന് AWH കോളേജിൽ തന്നെ മന:ശാസ്ത്ര വകുപ്പ് തലവൻ, മർകസ് ആർട്സ് & സയൻസ് കോളേജ് വകുപ്പ് തലവൻ, ഗ്രേസ് വാലി അർട്സ് & സയൻസ് കോളേജ് വകുപ്പ് തലവൻ, പരിയാരം നഴ്സിങ്ങ് കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ, മുകുന്ദ ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റ്, കാസർഗോഡ് യുണൈറ്റഡ് ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് സൈക്കോളജിസ്റ്റ്, എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.
ഇപ്പോൾ പയ്യന്നൂർ, മലപ്പുറം, എടപ്പാൾ എന്നിവിടങ്ങളിൽ ഇൻ കെയറിലെ ചീഫ് സൈക്കോളജിസ്റ്റ്, പാലക്കാട് കുമ്പിടി, വളാഞ്ചേരി ലൈഫ് പ്ലസിലെ ചീഫ് സൈക്കോളജിസ്റ്റ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിക്കുന്നു.
ഒരു മന:ശാസ്ത്രജ്ഞൻ്റെ കേസ് ഡയറി സ്വപ്നങ്ങളുടെ ആത്മവ്, ബഹുമാന്യനായ ഉറുമ്പ് എന്നിവ പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളാണ്.
/ sahid_payyannur

Пікірлер: 9

  • @Afeefa__96.3
    @Afeefa__96.328 күн бұрын

    അമ്മായിയമ്മ മരുമകൾ example use ചെയ്തത് കുറേ പേർക്ക് relate ചെയ്യാൻ കഴിയും...എല്ലാവരും ഇതെല്ലാം മനസ്സിലാക്കി സമാധാനത്തോടെ ജീവിക്കാൻ കഴിഞ്ഞാൽ മതി..Good information... thankyou sir ❤🙂

  • @nabhannabeel9791
    @nabhannabeel979128 күн бұрын

    Correct examples…👏🔥🔥

  • @hasnachalad6803
    @hasnachalad680328 күн бұрын

    Narcissistic സീരീസിൽ ഏറ്റവും മികച്ചത്... Thank you sir🎉

  • @shamsudheenk.t5467
    @shamsudheenk.t546720 күн бұрын

    Good

  • @lavanyaav2054
    @lavanyaav205427 күн бұрын

    Nalloru informative video anu sir❤️ In laws nte veedukalil palappozhum kanunna pravanathayanu sir choondikkattiyath👍🏻

  • @03.fadilmustafacv67
    @03.fadilmustafacv6727 күн бұрын

    I always thought of guilt as a negative emotion, but today's session opened my eyes to its potential for positive impact, especially in therapy. It's fascinating how the same feeling can be harnessed for good or used manipulatively by narcissists. Thank you for the enlightening explanation, sir! ❤️💯

  • @syedali-ky3ml
    @syedali-ky3ml28 күн бұрын

    വളരെ ശരിയായ കാര്യം 👍🏻👍🏻👍🏻

  • @hudhafathima8221
    @hudhafathima822128 күн бұрын

    കുറ്റബോധമുണ്ടാക്കുന്നത് ( Guilt‌ Tripping) തിരിച്ചറിഞ്ഞാൽ അതെങ്ങനെ തടയാനാവും സാർ...

  • @sadiqpoolakkad8237
    @sadiqpoolakkad823727 күн бұрын

    അറിഞ്ഞോ അറിയാതെയോ പലരും നാർസിസ്റ്റുകൾ ആകുന്നുണ്ടോ?

Келесі