സൗദി ജയിലിൽ നിന്ന്... | BOCHE | BOBY CHEMMANUR | ABDUL RAHEEM CASE | SOUDI ARABIA

Фильм және анимация

സൗദി ജയിലിൽ നിന്ന്...

Пікірлер: 252

  • @Hanees313
    @Hanees3139 күн бұрын

    റഹീമിന്റെ വിഷയത്തിൽ മുന്നിൽ നിന്ന് അതിന് വേണ്ടി കഴിയുന്ന വിധത്തിൽ പ്രവർത്തിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @suneerkp12
    @suneerkp129 күн бұрын

    ബോബി നിങ്ങള്‍ക്ക് ആരോഗ്യവും ദീര്‍ഘ ആയുസ്സും ദൈവം നല്‍കട്ടെ

  • @nasarnasarp376
    @nasarnasarp3769 күн бұрын

    വളരെ നന്ദി യുള്ള ആൾ ആണ് റഹീം ഇനി ജീവിതം നല്ല രീതിയിൽ ആവട്ടെ ബോച്ചെ ക്ക് ബിഗ് സല്യൂട്ട് ❤

  • @azibayi
    @azibayi9 күн бұрын

    എന്നോട് നന്ദി പറയണ്ട ദൈവത്തോട് നന്ദി പറയുക very great boche❤❤❤❤❤❤❤❤❤❤❤❤❤❤

  • @hargokpur8016
    @hargokpur80169 күн бұрын

    ഭൂമിയിൽ ഇന്ന് ഉള്ളവരിൽ.... ഏറ്റവും വലിയ ഭാഗ്യവാൻ... റഹീം!! നമ്മുടെ,ബോച്ചേ യാണ്.... കേരളത്തിലെ യഥാർത്ഥ മനുഷ്യ സ്നേഹി..നന്മയുടെ അവതാരം... 🙏🙏🙏🙏🙏🙏🙏🙏🙏🙏 💛💛💛💛💛💛💛💛💛💛

  • @vanajakrishna7967
    @vanajakrishna79679 күн бұрын

    ദൈവത്തിന്റെ സ്പർശം ഒരു മനുഷ്യന്റെ കരങ്ങളിലൂടെയായിരിക്കും നമുക്ക് തൊടാൻ കഴിയുന്നത് 💯🙏🏼

  • @naseerak9609

    @naseerak9609

    9 күн бұрын

    Allhu bless Boiche❤❤❤❤❤❤❤

  • @haneefakaripakandi3627
    @haneefakaripakandi36279 күн бұрын

    ബോച്ച സൂപ്പർ ബോച്ചഒരു ആയിരം നന്ദി ❤❤❤👌👍പടച്ചവൻ അനുഗ്രഹിക്കട്ടെ നിങ്ങളെ ❤️

  • @hafsathbeevi1010
    @hafsathbeevi10109 күн бұрын

    👍👍👍👍 ബോച്ചേ ടെ വാക്കുകൾ അതി മനോഹരമാണ്

  • @user-xl3fv8cd8q
    @user-xl3fv8cd8q9 күн бұрын

    ബോബി നിങ്ങൾക്ക് ഇങ്ങനെയുള്ള നല്ല കാര്യങ്ങളിൽ മുന്നിട്ടിറങ്ങാനുള്ള ആ മനസ്സിന് ഒരായിരം നന്ദി നിങ്ങൾക്ക് ദൈവത്തിന്റെ കാവൽ എന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @Munjimunji9009MunjiMunji
    @Munjimunji9009MunjiMunji9 күн бұрын

    ബോച്ച മുന്നിട്ട് ഇറങ്ങി വിജയിപ്പിച്ച ഈ നെൻമ നിറഞ്ഞ ഈ പ്രവത്തനത്തിന് ബോചക്കും കൂടെ പിന്തുണച്ച എല്ലാർക്കും അള്ള നല്ലത് മാത്രം വരുത്തട്ടെ 👍👍👍

  • @yousufpk9443
    @yousufpk94439 күн бұрын

    സന്തോഷകരമായ നിമിഷം എത്രയും പെട്ടെന്ന് നാട്ടിൽ എത്തട്ടെ എല്ലാവരും കാത്തിരിക്കുന്നു

  • @ebinj1003
    @ebinj10039 күн бұрын

    ദൈവം അനുഗ്രഹിക്കട്ടെ ഈ നല്ല മനസിന് എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ❤❤

  • @DERBESH__KHAN
    @DERBESH__KHAN9 күн бұрын

    ഇത്തരം സംഭവങ്ങൾ കാണുമ്പോൾ___അതിർത്തിയിലെ സൈന്യത്തിൽ___സ്വയം പോരാടുന്നത് പോലെയാണ് എനിക്ക് തോന്നിയത്___🥰 അബ്ദുറഹ്മാൻ സഹോദരന്റെ ശരീരത്തിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന____ ജീവന്റെ ഓരോ തുടിപ്പുകളും___ അത് ബോച്ചെയുടെ ആ നല്ല മനസ്സിന്റെ ജീവൻ തന്നെയാണ്_____🥰

  • @UdhayakumariMohan
    @UdhayakumariMohan9 күн бұрын

    ഭൂമിയിലെ ദൈവത്തിന് നന്ദി, ബോച്ചേ ഒന്ന് നേരിട്ട് കാണാൻ സാധിച്ച്ചാൽ തന്നെ വലിയ ഭാഗ്യം, വലിയ ഒരു സന്മനസിനുടമയാണ് boby sir❤❤🙏🙏🙏🙏🙏

  • @Mariyai4168
    @Mariyai41689 күн бұрын

    ബോച്ചക്ക് അഭിമാനികാം ഒരു ലാഭം പ്രധീക്ഷിക്കാദേ മനുഷ്വതൊത്തിന്റെ പേരിൽ നിങ്ങൾ ചെയ്ത ഒരു പുണ്ണ്യ പ്രവർത്തി ദൈവം തുണക്കട്ടെ ആഉമ്മയുടെ ആഗ്രഹം നിറവേറട്ടെ 🤲🤲🤲🤲🤲

  • @user-tf8oo7li8k
    @user-tf8oo7li8k9 күн бұрын

    ബേബിക്കും കുടുംബത്തിനും ദീർഘായുസ്സ് ആരോഗ്യം ഉണ്ടാവട്ടെ🤲🤲🤲🤲

  • @sana-ux1lp
    @sana-ux1lp9 күн бұрын

    ബോച്ചെ സാറേ എന്റെ വാപ്പാകും ഉമ്മക്കും വീടില്ല ഞങ്ങളെ സഹായിക്കാമോ 🙏

  • @muhammedkv5704
    @muhammedkv57049 күн бұрын

    ബോച്ചേ നിങ്ങളാണ്താരം നിങ്ങൾമുഖ്യമന്ത്രിയാവണം❤❤❤

  • @fasalpk5549
    @fasalpk55499 күн бұрын

    ബോച്ചെ ഇനിയും ഒരു പാട് ജനങ്ങൾക്ക് രക്ഷകനും സഹായിയും ആയി തീരട്ടെ,

  • @muhammedsinan7834
    @muhammedsinan78349 күн бұрын

    എന്റെ ബോച്ചേ ഇങ്ങൾ ഒരു സംഭവം ആണ് ❤️❤️❤️

  • @sidhimpm

    @sidhimpm

    9 күн бұрын

    Exatly

  • @jisuajuvlog95
    @jisuajuvlog959 күн бұрын

    അൽഹംദുലില്ലാഹ് 🤲 നിങ്ങള പോലുള്ള ഒരാൾ 😊❤

  • @saleemathvp9895
    @saleemathvp98959 күн бұрын

    കാരുണ്യവാൻ്റെ കരുണ കിട്ടി' അബ്ദു റഹീമിന് 'ബോച്ചേ❤

  • @FaizalFaizal-he4bz
    @FaizalFaizal-he4bz9 күн бұрын

    ബോച്ചേ ഇറങ്ങിയത് കൊണ്ടാണ് റഹിം മോചിതൻ ആയത്. ബോച്ചേ -യദാർത്ഥ സത്യ വിശ്വാസി. യേശു വിന്റെ യഥാർത്ഥ അനുഴായി.

  • @Baiju19
    @Baiju199 күн бұрын

    Boche 100% Support 👑

  • @SanthiSanthi-vw9dq
    @SanthiSanthi-vw9dq9 күн бұрын

    ബോച്ചേ സൂപ്പർ

  • @naseerthangal7456
    @naseerthangal74569 күн бұрын

    ഇമനുഷ്യന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഇവിടെ എത്ര പൈസയുള്ളവർ ഉണ്ട് ഇനാട്ടിൽ

  • @mansoorpattambi3467
    @mansoorpattambi34679 күн бұрын

    അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @user-qz9df5mf1k
    @user-qz9df5mf1k9 күн бұрын

    ബോച്ചേ മോനെ കാണണം എന്നുണ്ട് അള്ളാഹു വിധി കൂട്ടെട്ടെ

  • @user-yn8xi2vp6u
    @user-yn8xi2vp6u9 күн бұрын

    ആനന്ദി വാക്ക് ഉണ്ടല്ലോ എത്ര കോടികൾ കൊടുത്താലും കിട്ടാത്ത ഒരു വാക്കാണ് അതിൽ ഞാനും ഒരു പങ്കാളിയായി

  • @user-oj5wc8jp1c
    @user-oj5wc8jp1c9 күн бұрын

    ബോച്ചനോട് ഒരു പാട് സ്നേഹം ❤

  • @user-gy3wx1zr9q
    @user-gy3wx1zr9q9 күн бұрын

    എന്നോട് നന്ദി പറയണ്ട ദൈവത്തോട് നന്ദി പറയുക ബോച്ചേ ❤❤❤❤❤❤❤❤❤

  • @palakkadtravel9527
    @palakkadtravel95278 күн бұрын

    ആരെന്തു പറഞ്ഞാലും നിങ്ങളുടെ മനസ്സ് ദൈവത്തിനറിയാം ദൈവം രക്ഷിക്കട്ടെ ദൈവം എപ്പോഴുംനിങ്ങളുടെ കൂടെഉണ്ടായിരിക്കും sr

  • @abduazeezmatankil3834
    @abduazeezmatankil38349 күн бұрын

    ബോച്ചെയുടെ എല്ലാ ഉയർച്ചയ്ക്കും ആനല്ല മനുഷ്യ സ്നേഹം മാത്രമാണ് എന്നും ദൈവം കൂടെയുണ്ടാകും

  • @RaihanathN.kRaihanath-ow5ul
    @RaihanathN.kRaihanath-ow5ul9 күн бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤boche sirn അഭിനന്ദനം

  • @asimasim4467
    @asimasim44679 күн бұрын

    ഈ മനുഷ്യൻ ശരിക്കും സ്വർഗത്തിൽ ഉന്നത സ്ഥാനത്തായിരിക്കും. ഭൂമിയിൽ ഉള്ളവരോട് നാം കരുണ കാണിച്ചാൽ ആകാശത്തിലുള്ളവൻ നമ്മോട് കരുണ കാണിക്കും.അല്ലാതെ നമസ്കാരം ചെയ്ത് സക്കാത്ത് കൊടുത്തും മനസ്സ് നന്നല്ലെങ്കിൽ അവന്റെ ജീവിതം പാഴാണ്.

  • @sulochanaam352
    @sulochanaam3529 күн бұрын

    ഇതൊക്കെ കേൾക്കുമ്പോളും കാണുമ്പോളും സന്തോഷംകൊണ്ട് കണ്ണുനിറയുന്നു സ്നേഹംകൊണ്ട് ലോകം കീഴടക്കാൻ ബോച്ചേ, ദൈവതുല്യൻ എന്നു തന്നെ പറയാം, ചെയ്ത ഉപകാരങ്ങൾക്ക് നന്ദി യുള്ള റഹിം, സഹായിച്ച എല്ലാവർക്കും നല്ലതുമാത്രം ഉണ്ടാകട്ടെ

  • @gangacp5527
    @gangacp55279 күн бұрын

    Boche you are great❤ ഒരു പാട് സ്നേഹം ❤❤❤

  • @pkkpukayoor8943
    @pkkpukayoor89439 күн бұрын

    ബോച്ചേ നിങ്ങളുടെ പ്രയത്നം വളരെ വിലപ്പെട്ടത് തന്നെയാണ് റഹീമിന്റെ വിഷയത്തിൽ. ദൈവം ഇനിയും ഇതുപോലെ പ്രവർത്തിക്കാനുള്ള ആയുസ്സും ആരോഗ്യവും സമ്പത്തും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @user-yl6td7ze6r
    @user-yl6td7ze6r9 күн бұрын

    സാർ എന്റെ സഹോദരി മോൻ കുവൈറ്റിൽ നാട്ടിൽ വരാൻ പറ്റാതെ നിൽക്കുന്നു സർ അവനായും നാട്ടിൽ എത്തിച്ചു തരാൻ പ്രാർത്ഥിക്കുന്നു

  • @ayshanageeb9195
    @ayshanageeb91959 күн бұрын

    Boche keep going - God bless you abundantly ❤❤❤

  • @MiniTcmini
    @MiniTcmini8 күн бұрын

    താങ്കൾ ദൈവത്തിൻ്റെ മറ്റൊരു അവതാരമാണ്🙏🙏🙏

  • @user-ex2dz7ff9u
    @user-ex2dz7ff9u9 күн бұрын

    ആവാക് പോരെ ബോച്ചേ കേരള ജനതയുടെ പ്രാർത്ഥന നിങ്ങൾക്കും കുടുംബത്തിനും എപ്പോഴും ഉണ്ടാകും ❤️❤️

  • @muneeramuneera3219
    @muneeramuneera32199 күн бұрын

    അൽഹംദുലില്ലാഹ്😍😍😍😍👌🏻👌🏻👌🏻

  • @MCM5TECH
    @MCM5TECH9 күн бұрын

    അൽഹംദുലില്ലാഹ് 🤲🤲🤲💚💚

  • @ramashanker3351
    @ramashanker33519 күн бұрын

    Nice❤ Eniku cancer treatment nu help cheyyumo Boche 🙏🙏🙏🙏🙏🙏

  • @SereenaSareeena
    @SereenaSareeena9 күн бұрын

    Alhamdulillah alhamdulillah alhamdulillah . thankyou Boche nallamanasinte udama❤❤❤

  • @naseemudheen8594
    @naseemudheen85949 күн бұрын

    Boby bro..ningalkk deergayusum ayur aroogyavum kooduthal uyarchayum..sarva shakathanaya daiwam nalkateey..bigg salute boche...ur are real hero..

  • @musthafamuhammad2202
    @musthafamuhammad22029 күн бұрын

    Big salute my brother Bocho. Daivathinte swantham nattile Real Hero.

  • @abdulrasheedkadappadi7622
    @abdulrasheedkadappadi76229 күн бұрын

    ബോച്ചേക്ക് അഭിനന്ദനങ്ങൾ 🌹

  • @navaskmk
    @navaskmk9 күн бұрын

    Boche നിങ്ങളോട് സ്നേഹം കൂടി വരുന്നു ❤❤❤❤❤❤❤

  • @sonuskitchenss.j6499
    @sonuskitchenss.j64994 күн бұрын

    എല്ലാവർക്കും സഹായം ചെയുന്ന ബോച്ചേ sar 👍

  • @rahiyanath5611
    @rahiyanath56116 күн бұрын

    ബോച്ചേ ക് ആരൊക്യാമ്മുള്ള ദീര്കായുസ് കൊടുക്കട്ടെ 🤲ആമീൻ

  • @ajayantr6634
    @ajayantr66349 күн бұрын

    Nammal ellarum chernnu boche tea medichu kudichondu Boche boss nte 34 kodi kadam veettiyirikkum💞🕺💃🍮🍰🍞🎂

  • @nikkyn450

    @nikkyn450

    9 күн бұрын

    അന്യ മതസ്ഥരെ കണ്ടിടത്തു വെച്ച് വെട്ടി കൊല്ലാൻ പറഞ്ഞ മുഹമ്മദ്‌, അന്യമതസ്ഥരോട് രൂക്ഷതയോട് കൂടി പെരുമാറാൻ പറഞ്ഞ മുഹമ്മദ്‌. വിഡ്ഢികാട്ടറബിക്കൂട്ടങ്ങൾക്ക് സ്വർഗ്ഗത്തിൽ രതിയും, മദ്യവും വാഗ്ധാനങ്ങൾ നൽകി അവരെ വെച്ച് സൈന്യം രൂപപെടുത്തി മുഹമ്മദ്‌ ഉണ്ടാക്കിയ പുതിയ മതത്തിൽ ചേരാത്തവരെയെല്ലാം വധിച്ചും, സ്ത്രീകളെ ബാലാൽസംഗം ചെയ്തും അറബി രാഷ്ട്രം പിടിച്ചെടുത്ത മുഹമ്മദ്‌. പിന്നീട് തലമുറ തലമുറ ആയിട്ട് ഈ അക്രമണങ്ങൾ ലോകതെമ്പാടും വ്യാപിച്ചു.. അങ്ങനെ ലോകത്തെമ്പാടും മുഹമ്മദീയിസം പിന്തുടരുന്ന ജിഹാദികൾ ഉണ്ടായി.. മുഹമ്മദ്‌ ഉണ്ടാക്കിയ പുതിയ മതതിലോട്ട് ലോകത്തുള്ള എല്ലാ മുനുഷ്യരും മതം മാറുന്നത് വരെ തന്റെ അനുയായികളോടെ ജിഹാദ് നടത്താൻ പറഞ്ഞ മുഹമ്മദ്‌. എല്ലാ മുഹമ്മദീയരും ഇല്ലാതാവട്ടെ ലോക നന്മവരട്ടെ.

  • @abdhuljaleel276
    @abdhuljaleel2769 күн бұрын

    അൽഹംദുലില്ലാഹ് ഒരുപാട് സ്തുതി

  • @suseelsl2619
    @suseelsl26199 күн бұрын

    Boche you are great ❤

  • @shuhaibnezzer112
    @shuhaibnezzer1129 күн бұрын

    Masha allah❤

  • @ayshasbasheer
    @ayshasbasheer8 күн бұрын

    നല്ല മനുഷ്യൻ

  • @JAIMA-wh1hn
    @JAIMA-wh1hn8 күн бұрын

    ബിഗ് സലൂട്ട് , ❤❤

  • @muhammedmidlaj5891
    @muhammedmidlaj58919 күн бұрын

    മാഷാ അള്ളാ

  • @whitemediakunjimol7076
    @whitemediakunjimol70769 күн бұрын

    എനിക്ക് പങ്കാളി ആവാൻ കഴിഞ്ഞതിൽ വളരെ സന്തോഷം നേരിട്ട് അയച്ചത് ആണ്... അങ്ങനെ ഒരു സൗകര്യം ഉണ്ടാക്കിയ അതിന്റെ ആൾക്കാർക്കും അള്ളാഹു ദീർഘസ്യുസ്സ് കൊടുക്കട്ടെ രാവും പകലും അതിന് വേണ്ടി ശ്രമിച്ച ആൾക്കാർ ഉണ്ട് ഗൾഫിൽ... ... അള്ളാഹു അവർക്ക് ആഫിയത്തും ദീർഘായുസ്സും കൊടുക്കട്ടെ

  • @Kowsa5344
    @Kowsa53449 күн бұрын

    വല്ലാത്ത ഒരു മുഹൃത്തo . ബോച്ചേ...❤❤❤

  • @fazil4139
    @fazil41399 күн бұрын

    വല്ലാത്തൊരു മനുഷ്യനാണ് ബോബി ചേട്ടാ നിങ്ങൾ. ഇങ്ങനെയും മനുഷ്യർ. 👍🏻❤️😘🔥🤲🏻🤲🏻🤲🏻🤲🏻😢🙏🏻🙏🏻💪🏻

  • @hamzakutteeri4775
    @hamzakutteeri47759 күн бұрын

    കേരളത്തിന്റെ മുഴുവൻ അഭിമാനം ബോബിക്ക്

  • @Hafiz-cy2uk
    @Hafiz-cy2uk9 күн бұрын

    ബോച്ചേ ഒരു ഉമ്മ ❤

  • @asna5987
    @asna59879 күн бұрын

    ബോച്ചോ സൂപ്പർ മാൻ എനി ക്ക് ഒരുപാട് ഇഷ്ടം ആണ് ബോച്ചോ നിങ്ങളെ അതി ന്റെ ക്രഡിറ്റ് പോലും എടുത്ത് ഇല്ല ഒരു പച്ച യായ മനുഷ്യൻ ബോച്ച യുടെ ചായ കുടിച്ചു അടിപൊളി കൂപ്പൺ സ്കാൻ ചെയ്ദ്ക്ക്‌ന് എന്റെ ഉമ്മ പറഞ്ഞു നല്ല ചായ ഇനിയു വാങ്ങിക്കോ ചായ പൊടി എന്ന് സന്തോഷം 🫶🏻

  • @shafeeqmk7964
    @shafeeqmk79649 күн бұрын

    Good job boche🎉🎉

  • @user-cy5yc8le4m
    @user-cy5yc8le4m9 күн бұрын

    Boche is the one of the best heroes of our kerala, God's own country.

  • @AbdulJabbar-el1mh
    @AbdulJabbar-el1mh9 күн бұрын

    Alhamdu va shukru lillah❤

  • @BKIslamicGallery
    @BKIslamicGallery9 күн бұрын

    Al Hamdulillah....❤

  • @AbdulHameed-xn8qi

    @AbdulHameed-xn8qi

    9 күн бұрын

    നിങ്ങളെ ദൈവം രക്ഷിക്കട്ടേ ബോച്ചേ താങ്ക്സ്

  • @herbertk.c5046
    @herbertk.c50469 күн бұрын

    Boche.... you are great !! Proud of you. ❤

  • @lalusmtvlog8017
    @lalusmtvlog80179 күн бұрын

    ബോച്ചേ സാർ ഞങ്ങൾ ആകെ പ്രശ്നത്തിൽ ആണ്

  • @milu9654
    @milu96549 күн бұрын

    Salute boby sir 👍👍👍 God bless you

  • @user-vq5ut1wi5r
    @user-vq5ut1wi5r9 күн бұрын

    കൈവിട്ട പ്രതീക്ഷയിൽ നിന്നും... തിരിച്ചു വരവ്... പ്രാർത്ഥനയുടെയും ഒത്തൊരുമയുടെയും ശക്തി... കൂടെ ബോചെയുടെ നേതൃ പാഠവും...മലയാളി പൊ ളിയാണ് ❤

  • @sainus4950
    @sainus49509 күн бұрын

    Boche നിങ്ങളെ കാണാൻ ഞാനും എന്റെ ഫാമിലിയും ഒത്തിരി ആഗ്രഹിക്കുന്നു

  • @user-li5pi2mg8w
    @user-li5pi2mg8w9 күн бұрын

    അൽഹംദുലില്ലാഹ്

  • @naseema4096
    @naseema40969 күн бұрын

    امين امين يا رب العالمين

  • @user-em3jx9dj2v
    @user-em3jx9dj2v9 күн бұрын

    ❤❤❤

  • @vargheselilly3815
    @vargheselilly38157 күн бұрын

    Great ,,,,,

  • @user-xf2ge1on1z
    @user-xf2ge1on1z8 күн бұрын

    Wow 👍👍👍👍

  • @ibrahimmaliyekkal7090
    @ibrahimmaliyekkal70909 күн бұрын

    നല്ലമനസ് ❤❤❤

  • @aadhaminte.puthran3017
    @aadhaminte.puthran30179 күн бұрын

    Maasha Allah

  • @badaruneesajaleel4631
    @badaruneesajaleel46318 күн бұрын

    Alhamdulillahhhh🎉🎉🎉

  • @Thahirrahiman
    @Thahirrahiman9 күн бұрын

  • @malappuramvlog9201
    @malappuramvlog92019 күн бұрын

    ❤❤❤❤❤

  • @akbarakkuakbarakku6810
    @akbarakkuakbarakku68109 күн бұрын

    Alhamndhullilla

  • @mjsibikuttan3856
    @mjsibikuttan38568 күн бұрын

    നിങ്ങൾ നല്ല ഒരു മനുഷ്യനാണ്. .The real Homosampien❤❤❤❤

  • @user-ey1vi7xy6g
    @user-ey1vi7xy6g9 күн бұрын

    God bless Bochea ❤❤🌹🥰

  • @siju3634
    @siju36349 күн бұрын

    ❤️❤️💕💕

  • @GeorgeTA-lw7dx
    @GeorgeTA-lw7dx7 күн бұрын

    ബോബി സൂപ്പർ ആണു 👏👏🌹🌹❤️🇮🇳

  • @sainudheenmk4362
    @sainudheenmk43629 күн бұрын

    🤲❤🌹

  • @majeedsaqafi5400
    @majeedsaqafi54009 күн бұрын

    👍

  • @Rameesramee285
    @Rameesramee2859 күн бұрын

    പ്ലീസ് സാർ സഹായിക്കുമെന്ന പ്രതീക്ഷയിൽ ആണ് നില്കുന്നത്

  • @SalmaM-wu6tw
    @SalmaM-wu6tw9 күн бұрын

    Boche Kum kudumbathinum ennum ennum epozhum deergayussum aayurarogya soukamundavatte. god bless you and your family ❤❤❤❤❤

  • @deepa_srisri
    @deepa_srisri9 күн бұрын

    Boche Ji...❤❤❤

  • @sijisamsamkutty6531
    @sijisamsamkutty65319 күн бұрын

    ❤❤🙏🙏🙏👍👍god bless u

  • @pvharidasan8745
    @pvharidasan87459 күн бұрын

    🙏🏼

  • @thoughtsandmemories5873
    @thoughtsandmemories58739 күн бұрын

    ❤❤

  • @zainisha3054
    @zainisha30549 күн бұрын

    ഉയരട്ടെ ബോച്ചേ ഇനിയും 😊🌹

  • @zainisha3054
    @zainisha30549 күн бұрын

    ❤❤❤🌹🌹🌹🌹

  • @user-jk4io7jx8y
    @user-jk4io7jx8y9 күн бұрын

    Echayaaaa Godblessyou

Келесі