ദുബായിലും നറുക്കെടുപ്പ് നടത്താൻ എനിക്ക് ECONOMIC ഡിപ്പാർട്മെന്റിന്റെ ലൈസൻസ് ഉണ്ട് | BOCHE,MARUNADAN

ദുബായിലും നറുക്കെടുപ്പ് നടത്താൻ എനിക്ക് ECONOMIC ഡിപ്പാർട്മെന്റിന്റെ ലൈസൻസ് ഉണ്ട്. PART 02

Пікірлер: 999

  • @shameerunni6410
    @shameerunni64102 ай бұрын

    പല നായകളും നമ്മൾ പോകുന്ന വഴിയിൽ കിടന്നു കുരക്കും അതൊന്നും മൈൻഡ് ചെയ്യണ്ട സർ ലവ് യു sir❤

  • @TheSwitchblade

    @TheSwitchblade

    2 ай бұрын

    Ninte achante karaayam ayorikum allle

  • @MrZlevinho

    @MrZlevinho

    2 ай бұрын

    ???​@@TheSwitchblade

  • @pcmmedia3218

    @pcmmedia3218

    Ай бұрын

    ഇപ്പം മനസ്സിലായോ.... മറുനാടൻ മലം പേറി ആണെന്ന് 😮😮😮

  • @TheSwitchblade

    @TheSwitchblade

    Ай бұрын

    @@pcmmedia3218 allhuvinte karyam ano bro . Muhammed Bala peedakan allle

  • @mohammedrafi1976

    @mohammedrafi1976

    Ай бұрын

    @@TheSwitchbladebro marunadan achanano??

  • @Timepass-wn2el
    @Timepass-wn2el2 ай бұрын

    ബോച്ചേ താങ്കൾ എന്തിനാണ് ഇവനെപോലുള്ള വർഗീയ വാദിക് മറുപടി പറയുന്നത് . ബോച്ചേ താങ്കൾ ഇവിടെയുള്ള സദരണക്കാരുടെ മനസിലുണ്ട് love you ❤

  • @SaidalaviVKpadi

    @SaidalaviVKpadi

    5 күн бұрын

    Podamarunadanmayira

  • @SaidalaviVKpadi

    @SaidalaviVKpadi

    5 күн бұрын

    Enariyoudechanaladachupoottanammarunadanenivenda

  • @shanuthekid
    @shanuthekid2 ай бұрын

    ബോച്ചേ ഈ നൂറ്റാണ്ടിൽ ലോകം കണ്ട നല്ല മനുഷ്യരിൽപെട്ട ഒരാൾ തന്നെ ❤❤❤❤love❤️ബോച്ചേ

  • @shaimon5483

    @shaimon5483

    2 ай бұрын

    Please help me botche

  • @TheSwitchblade

    @TheSwitchblade

    2 ай бұрын

    Vananam

  • @henoregg2560

    @henoregg2560

    Ай бұрын

    Dictionary Eduthu vachu nokk 😂😂😂😂

  • @RejiKg

    @RejiKg

    Ай бұрын

    Supper Bot che ❤

  • @pradeepraman8230

    @pradeepraman8230

    Ай бұрын

    Boche kallan fraud

  • @pkkpukayoor8943
    @pkkpukayoor89432 ай бұрын

    വായിൽ തോന്നിയത് കോതക്ക് പാട്ട് എന്ന മാതിരിയാണ് സാജൻ സക്കറിയ എന്ന ഫ്രോഡിന്റെ അവസ്ഥ. അവന് മറുപടി കൊടുത്ത് വിലപ്പെട്ട സമയം കളയാതിരിക്കുന്നതാണ് ബോച്ചേക്ക് നന്നാവുക എന്നാണെന്റെ അഭിപ്രായം. ജയ് ബോച്ചേ ജയ് ഹിന്ദ്❤❤❤❤

  • @TheSwitchblade

    @TheSwitchblade

    2 ай бұрын

    Mappila ennnu mappila thanne

  • @pkkpukayoor8943

    @pkkpukayoor8943

    2 ай бұрын

    അസൂയപ്പെട്ടിട്ട് കാര്യമില്ല😂😂​@@TheSwitchblade

  • @TheSwitchblade

    @TheSwitchblade

    2 ай бұрын

    Why should I get jealous brother. People like you are un educated and won't understand the things. Madrasa pottan marku enthu vivram . 6 vayssullu kochine kalayanam kazicha alllahuvinte team alle .

  • @MrZlevinho

    @MrZlevinho

    2 ай бұрын

    ​@TheSwitchblade thaan aara adress theruo onnu kaaanaana

  • @TheSwitchblade

    @TheSwitchblade

    2 ай бұрын

    @@MrZlevinho ask your father to make an address for you first. Then you can create my adress. Pacha panni

  • @navaziya3720
    @navaziya37202 ай бұрын

    ബോച്ചേ നിങ്ങൾ കേരളം കണ്ട ഏറ്റവും വലിയ നന്മ മരമാണ്, ആ വലിയ മരത്തിലെ ഒരു പൂമ്പൊടി മതി ഈ നാട് മുഴുവനും സുഖന്തപൂരിതമാവാൻ, കരുണ ചെയ്യുന്ന നിങ്ങളുടെ കൂടെ കാരുണ്യവാനായ ദൈവത്തിന്റെ കാരുണ്യം എന്നും ഉണ്ടാകും.. 🤲🏻🤲🏻

  • @saheer_muhammed
    @saheer_muhammed2 ай бұрын

    ബോച്ചേ ഇജ്ജാതി തീട്ടങ്ങളോടൊന്നും മറുപടി പറയണ്ട ആവിശ്യമില്ല ... ബോച്ചേ ഉയിർ ❤️❤️❤️❤️

  • @hariskalikavu0129
    @hariskalikavu01292 ай бұрын

    Boche താങ്കൾ ഒരു സൂപ്പർമാനാണ് ,കുരക്കുന്നവർ കുരക്കട്ടെ ഇതൊന്നും ജനങ്ങളൂടെ മനസ്സിലുള്ള താങ്കളു‌ടെ സ്ഥാനത്തിന് ഒരു കുറവും വരത്തില്ല ,Best of luck

  • @CGGAMERFF369
    @CGGAMERFF3692 ай бұрын

    ബോച്ചേ ബോച്ചേ ബോച്ചേ 👍👍👍👍സാജൻ എന്ന കൊടുംവിഷം വർഗീയവാദി 😍😍

  • @sunilachari2945
    @sunilachari29452 ай бұрын

    ബോച്ചേ ആ പരനാറി പറയുന്നത് ചെവി കൊടുക്കണ്ട. അവൻ പറഞ്ഞ് കൊണ്ട് ഇരിക്കും❤❤❤❤❤

  • @musthafaamancheri6787

    @musthafaamancheri6787

    2 ай бұрын

    നിങ്ങൾ ചെയ്തത് നല്ല കാര്യമാണ്

  • @musthafaamancheri6787

    @musthafaamancheri6787

    2 ай бұрын

    നിങ്ങൾ നല്ല മനുഷ്യനാണ്

  • @musthafaamancheri6787

    @musthafaamancheri6787

    2 ай бұрын

    നിങ്ങൾ നല്ല കാര്യമാണ് ചെയ്തത് അതിൽ എല്ലാവർക്കും സന്തോഷം ഉണ്ട് നിങ്ങൾ പേടിക്കേണ്ട അവൻ പറയുന്നത് പറയട്ടെ ഇതിൽ ഒരു തെറ്റുമില്ല

  • @raoofk1709
    @raoofk17092 ай бұрын

    കണ്ട അലവലാതികൾ പറയുന്നത് കേട്ടു വിഷമിക്കണ്ട. നിങ്ങൾ പുറകോട്ട് പോവരുത്❤️❤️❤️❤️ഇത് എല്ലാവരും എല്ലാ ഗ്രൂപ്പിലേക്കും ഫോർവേഡ് ചെയ്യുക

  • @Beeran308

    @Beeran308

    2 ай бұрын

    മറുന്നാഡൻ ന്നായിന്റെ മോൻക്ക് മുസ്ലിം വിരോധം മാത്രം ആൺ

  • @joshy5505
    @joshy55052 ай бұрын

    നിങ്ങളുടെ പ്രവർത്തനം കൊണ്ട് ജനങ്ങൾക്കു ഗുണം കിട്ടുന്നുണ്ട് അതിന്റെ നന്മനിങ്ങൾക്കുണ്ട് മുന്നോട്ടുപോകൂ ജനങ്ങളുടെ പിന്തുണ നിങ്ങൾക്കാണ് ❤❤❤

  • @yusufsabu1152
    @yusufsabu11522 ай бұрын

    രഹിമിന് വേണ്ടി ഈ ഡയലോഗ് അടിക്കുന്ന നമ്മുടെ സാജൻ എത്ര കൊടുത്തു.... ബോചെയെ വിറ്റു മാർക്കറ്റ് ചെയ്യുകയാണ് മറുനാടൻ... സത്യ സന്ദമായി വാർത്ത കൊടുത്തി നാണോ മറുനാടൻ ഒളിവിൽ പോയത് ഫസ്റ്റ് സ്വയം നന്നാവുക എന്നിട്ട് മതി മറ്റുള്ളവരെ നന്നാക്കാൻ... ആർകെങ്കിലും കിട്ടുന്ന സഹായം എന്തിനാടോ ഇല്ലാതെ ആക്കുന്നത്. തനിക്കോ കൊടുക്കാൻ കെൽപ്പില്ല കൊടുക്കുന്നവർ എങ്കിലും കൊടുക്കട്ടെ.. സഹായിച്ചില്ലെങ്കിലും ഉപദ്രവം ഉണ്ടാക്കല്ലേ വാ തുറക്കുന്നത് വല്ലപ്പോഴും നല്ലത് പറയാൻ കൂടി ആവുക...

  • @mojebmk1666
    @mojebmk16662 ай бұрын

    ബേച്ചോ നിങ്ങൾ മനുഷ്യത്വമുള്ള വനാണ് നല്ലവരായ ജനങ്ങളുടെ പ്രാർത്ഥന കൂടെയുണ്ട്...

  • @PainkuPainku

    @PainkuPainku

    25 күн бұрын

    ബോച്ചേ അയാൾക് മറുപടി കൊടുത്തു നിങ്ങളുടെ ന്നല്ല സമയം കളയണ്ട

  • @safiyae-qj6pf
    @safiyae-qj6pf2 ай бұрын

    ബോച്ചേ താങ്കൾ നന്മ ചെയ്തു മറ്റുള്ളവർ പറയുന്നതിന് എന്തിനാ മറുപടി കൊടുത്തു താങ്കളുടെ സമയം കളയുന്നത് ഒരു പരിചയവുമില്ലാത്ത ആ ളെയാണ് താങ്കൾ രക്ഷിച്ചത് മറ്റുള്ളവർ എന്തോ പറഞ്ഞു അവരുടെ വിവരമില്ലായ്മ താങ്കളെ ദൈവം കൈവിടില്ല

  • @ShihabK-of4zo

    @ShihabK-of4zo

    2 ай бұрын

    Good

  • @Celegra

    @Celegra

    2 ай бұрын

    Good Message.God. Bless. You.

  • @salmanazar7462
    @salmanazar74622 күн бұрын

    ബോച്ചേ കഷ്ട്ടപെടുന്നത് ബോച്ചേക്കല്ല ☝️ അല്ലാഹുവിന്റെ പ്രീതി കിറ്റാൻ വേണ്ടി ആണ് ☝️ ബോചെ സർ ഇവറ്റക്ക് മറുപടി അങ്ങ് എന്തിനാ കൊടുക്കുന്നെ.. അല്ലാഹു വലിയവൻ ☝️🤲 ആമീൻ 🤲❤️🌹

  • @shamsudheensoorppil6567
    @shamsudheensoorppil65672 ай бұрын

    ഇയാൾക്കൊക്കെ മറുബാടി പറയാൻ നിക്കണ്ട അയാൾ ഒരു പാഷാണത്തിൽ കൃമിയാണ്

  • @safeenak6859
    @safeenak68592 ай бұрын

    ബോച്ചേ താങ്കളെ ഒരുപാട് ഇഷ്ട്ടമാണ് ആര് എന്തു വേണമെങ്കിലും പറയട്ടെ നിങ്ങളുടെ കൂടെ അള്ളാഹു ഉണ്ട് പിന്നെ ഒരുപാട് നല്ലവരായ മനുഷ്യരും 👍

  • @anjurhine6448
    @anjurhine64482 ай бұрын

    ബോച്ചേ പല നായ്ക്കളും എല്ലാ കാര്യത്തിലും തോന്നിയത് വിളിച്ചു പറയും അതൊന്നും വിലക്കെടുക്കരുത് ബോച്ചേ. ദൈവാനുഗ്രഹത്തിൽ മുന്നേറുക.. ഞങ്ങൾ ബോച്ചേടെ ഒപ്പം ഉണ്ടാകും എന്നും..

  • @jinuknr999
    @jinuknr9992 ай бұрын

    ഞാൻ എന്റെ വൈഫ്‌ ഇതുവരെ 20+20 ടിക്കറ്റ് വാങ്ങി. ഞാനിതുവരെ ഒരു പാക്കറ്റ് ചായപ്പൊടിപോലും വാങ്ങിയിട്ടില്ല. വേണ്ടാഞ്ഞിട്ടല്ല പോയി വാങ്ങാൻ സമയം കിട്ടാഞ്ഞിട്ടാണ്. അത് നഷ്ടപ്പെട്ടു പോവില്ല എന്നൊരു വിശ്വാസം കൂടിയുണ്ട് വാങ്ങാതിരിക്കുമ്പോഴും. കേരള ലോട്ടറി വാങ്ങുമ്പോൾ എനിക്കെന്ത് പൊടിയാണ് കിട്ടുന്നത് ഒരു കൂവപ്പൊടിയും കിട്ടാറില്ല. എന്തായാലും ഷാജൻ സ്കറിയക്ക് വിശദീകരണം കൊടുക്കേണ്ട ആവശ്യം ഇല്ലായിരുന്നു. ഒരു കരണത്ത്‌ കിട്ടിയാൽ മറുകരണം കാണിച്ചു കൊടുക്കേണ്ട..ഇവരൊക്കെ അടിച്ചുകൊണ്ടേയിരിക്കും ബോചെയുടെ സ്ഥാനത്തു ഞാനായിരുന്നെങ്കിൽ ഷാജൻ സ്കറിയാക്കെതിരെ മാനനഷ്ടത്തിന് കേസ്‌ ഫയൽ ചെയ്തിട്ട് അയാളുടെ കയ്യീന്ന് പൈസയും വാങ്ങി ആ പൈസയും ചാരിറ്റി ചെയ്തേനെ..

  • @user-to4ns5ph8o
    @user-to4ns5ph8o2 ай бұрын

    ബോച്ചേ ഇവനെ പോലുള്ളവർ ഒരുപാട് കുരക്കട്ടെ. ഈലോകത്തെ മനുഷ്യരുണ്ട് താങ്കളുടെ കൂടെ. അവനൊക്കെ വേറെ സുഖക്കേടാണ്. അങ്ങ് തളരരുത്. അങ്ങയെ ഉപദേശിക്കാനൊന്നും അവനൊന്നും വളർന്നിട്ടില്ല. പോട്ടെ വിട്ടേക്കുക.

  • @dineshkdinesh817
    @dineshkdinesh817Ай бұрын

    Mr. ബോച്ചേ... താങ്കൾ ഒരു നല്ല മനുഷ്യനാണ്. ഒരു ദൈവദൂതനെ പ്പോലെയാണ്. ഭിക്ഷക്കാരനെ സ്രഷ്ടിക്കുന്നതും ദൈവം തന്നെ.കോടീശ്വരനെ സ്രഷ്ടിക്കുന്നതും ദൈവം തന്നെ. എന്ത് കൊണ്ട് ഈ വ്യത്യാസം ഉണ്ടാകുന്നു? ഒരു കൊതുകിനെ സ്രഷ്ടിക്കുന്നതിനും ദൈവത്തിന് ചില ഉദ്ദേശങ്ങൾ ഉണ്ട്. അത് പോലെ, താങ്കളെ ഒരു ഉന്നത കുടുംബത്തിൽ ജനിപ്പിച്ചതും പ്രപഞ്ച ശക്തി( ദൈവം) തന്നെ. അതൊന്നും ഈ നന്ദിയില്ലാത്ത, അസൂയ മുഴുത്ത കുറച്ച് ജനങ്ങൾക്ക് അറിയില്ല. തെരുവ് നായ്ക്കൾ കുരയ്ക്കും, വാലാട്ടും അതൊന്നും താങ്കൾ ശ്രദ്ധിക്കണ്ട. താങ്കളുടെ പ്രയാണം തുടരുക. തങ്കൾ നന്മ ചെയ്യുന്നതിന്റെ ഇരട്ടി ദൈവം തരും. നല്ലവർക്ക് എന്നുമെന്നും നല്ല കാലം പിറക്കും. തങ്കൾ ചെയ്ത എല്ലാ സത്കർമ്മങ്ങൾക്കും എൻ്റെ നന്ദി, നമസ്കാരം.

  • @salmanazar7462
    @salmanazar74622 күн бұрын

    സൻമനസ് ഉള്ളവർക്ക് സമാദാനം ഇല്ല സർ അങ്ങ് മഹാൻ തന്നെ ആണ് ☝️ അങ്ങയുടെ മുപ്പത് ദിവസത്തെ ലക്കി ടിക്കറ്റിൽ നിന്ന് കിട്ടിയ ചായ ആണ് ഇപ്പൊ ഞാൻ കുടിക്കുന്നത് വള്ളാഹി ☝️🤲🌹

  • @faisalkoramba9478
    @faisalkoramba94782 ай бұрын

    നിങ്ങളുടെ സംസാരം എത്രയോ പക്വതയുള്ളത്.തികച്ചും നിങ്ങളുടെ വലിപ്പത്തിനനുസരിച്ച് ആണ് നിങ്ങളുടെ സംസാരം എന്ന് ഞങ്ങൾക്കൊക്കെ മനസ്സിലായി നിങ്ങളുടെ സംസാരത്തിൽ ഞങ്ങൾക്കൊക്കെ വലിയ ഗുണപാഠങ്ങൾ ഉണ്ട് തീർച്ചയായും നിങ്ങൾ നിങ്ങളുടെ കാര്യങ്ങൾ ചെയ്തു മുന്നോട്ടു പോകുക

  • @ramsheedp6956
    @ramsheedp6956Ай бұрын

    Dr. Boby Chemmannur you are the HERO 💯🔥 , We love you ❤ ( from kasaragod )

  • @sulaimankm7883
    @sulaimankm7883Ай бұрын

    ഷാജനെപോലെയുള്ള നായകഷ്ടങ്ങൾക് താങ്കൾ മറുപടി പറയേണ്ട സാർ. താങ്കൾ ഇനിയും ഇത്തരം നല്ല കാര്യങ്ങൾ തുടരുക.. അഭിവാദ്യങ്ങൾ

  • @geethugeethugeethugeethu1657
    @geethugeethugeethugeethu16572 ай бұрын

    Boche sir, നിങ്ങളുടെ പ്രവർത്തനം നന്നായി മുന്നോട്ട് തന്നെ പോകട്ടെ ദൈവം sir നോട്‌ കൂടെ ഉണ്ട് ധാരാളമായി ദൈവം അനുഗ്രഹിക്കട്ടെ

  • @apmunnas1293
    @apmunnas12932 ай бұрын

    അയാൾക്ക് പിന്നിലൂടെ വല്ലതും കിട്ടുന്നത് വരേ ഇത് തുടർന്നു കൊണ്ടിരിക്കും.... Sir നിങ്ങൽ ആത്മാർത്ഥ മായി തുടരുക... ആക്ഷേഭങ്ങൾ കണ്ടില്ല കേട്ടില്ല എന്ന് വെക്കുക....❤❤❤

  • @jamshijamshi7843
    @jamshijamshi7843Ай бұрын

    ബോച്ചേ സർ ആ വേട്ട വളിയൻ വാക്കുകൾ നിങ്ങൾ മൈറ്റ് കൊടുക്കണ്ട പോവാൻ പറ നിങ്ങളെ മനസ്സിൽ ആക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് ❤നിങ്ങളെ കൂടെ ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല മനസ്സ് ഉള്ള പച്ചയായ മനുഷ്യൻ 🥰♥️നിങ്ങൾ ആണ് സർ ♥️♥️മനസ്സിൽ നിന്ന് ആണ് ഈ വാക്കുകൾ 🥰♥️ബിഗ് സലൂട്ട് സർ ♥️

  • @yousufpk9443
    @yousufpk94432 ай бұрын

    പറയുന്നവർ പറയട്ടെ നമുക്ക് ചെയ്യാനുള്ളത് ചെയ്യുക ബോ ചെ ഇറങ്ങിയിട്ടില്ല ആയിരുന്നെങ്കിൽ ജനങ്ങളുടെ കണ്ണ് തുറക്കില്ലായിരുന്നു ജനങ്ങളുടെ കണ്ണുതുറന്ന് ഇതിലേക്ക് ആകർഷിച്ചു അതിൻറെ മുമ്പ് ആരും അത്ര കാര്യമാക്കി എടുത്തില്ല ഒരു കോടീശ്വരൻ ഇതിൻറെ പിന്നിൽ പ്രവർത്തിച്ചപ്പോൾ ഇത് നടക്കുമെന്ന്ഇത് ജനങ്ങൾക്ക് വിശ്വാസം ഉണ്ടായി അല്ലെങ്കിൽ ഇത് മന്ദഗതിയിൽ പോയി ഈ പറയുന്ന ദിവസം കഴിഞ്ഞു പോകും

  • @alianuali5103
    @alianuali51032 ай бұрын

    Boche നിങ്ങള് ആരുടെറുത്ത പറയുന്നു മലനാടൻ മൈനയുടെ അടുത്തോ അവൻ പോയി പണിനോക്കട്ടെ അവൻകു ഒന്നും മറുപടി പറഞ്ഞ് സമയം കളയല്ലേ എൻ്റെ ബോചെ നിങ്ങള് ഇതുപോലെ തന്നെ അങ്ങോട്ട് പോട്ടെ good blues you boche❤

  • @user-lu7gx8xh9c
    @user-lu7gx8xh9c2 ай бұрын

    അസൂയ എന്നാണ് ഇതിന് പറയുന്നത്. സർ ഹാപ്പി ആയി ഇരിക്ക്. God bless u.❤🙏

  • @ABDULAZEEZ-xl1bn

    @ABDULAZEEZ-xl1bn

    2 ай бұрын

    അത് മാത്രം അല്ല തീട്ടം നക്കൽ കൂടി ഉണ്ടായാൽ പറയണ്ട 😂😂

  • @kallusefooddaily1632
    @kallusefooddaily1632Ай бұрын

    ബോച്ചേ ഏല്ലാവർക്കും മനസാക്ഷി ഉണ്ടാവണം എനില്ല താങ്കൾ മുന്നോട്ടു പോകു എന്നും എല്ലാവരും ഒപ്പം ഉണ്ടാവും തീർച്ച

  • @binkukunjachan7967
    @binkukunjachan79672 ай бұрын

    ബോചെയുടെ ടീ അടിപൊളി ടേസ്റ്റ് ആണ് ഞാൻ വാങ്ങി പെരുമ്പാവൂരിൽനിന്ന്

  • @jeleelkh7175

    @jeleelkh7175

    2 ай бұрын

    പെരുമ്പാവൂർ ഏത് ഷോപ്പിൽ നിന്ന് ആണ് വാങ്ങിയത്? എനിക്ക് വാങ്ങാൻ ആയിരുന്നു.

  • @vipinmg9582

    @vipinmg9582

    2 ай бұрын

    പെരുമ്പാവൂർ എവിടെ?

  • @masnoonmachu3965
    @masnoonmachu3965Ай бұрын

    നിങ്ങൾ നല്ല ഒരു മനുഷ്യനാണ് തളരരുത് ഞങ്ങൾ ഉണ്ട് കൂടെ ❤❤❤❤

  • @mohamedshah1743
    @mohamedshah17434 күн бұрын

    താങ്കൾക്ക് എങ്ങിനെ ഇങ്ങിനെ ശാന്തമായി മറുപടി പറയാൻ പറ്റുന്നു എന്ന് ആലോചിക്കുമ്പോൾ you are the great.

  • @abdulsatharibrahimpillai5327
    @abdulsatharibrahimpillai532717 күн бұрын

    ബോച്ചേ താങ്കളുടെ നല്ലമനസ്സ് കാണാനുള്ള നല്ല ഹൃദയം ഇവനൊന്നും ഇല്ല, ഇവന്റെ ഹൃദയത്തിൽ വർഗീയ വിഷമാണുള്ളത്,

  • @beenasorchidsgarden1154
    @beenasorchidsgarden1154Ай бұрын

    ഈ പറഞ്ഞ ആൾ മനുഷ്യനായിരിക്കില്ല ബോച്ചേ ഐ ലവ് യു ❤️❤️❤️❤️

  • @Sidhisanu
    @Sidhisanu2 ай бұрын

    ചില നായകൾ മനുഷ്യനെ കാണുമ്പോൾ കുരയ്ക്കും. ബ്രോ

  • @raihanakallingal899
    @raihanakallingal89924 күн бұрын

    ഒരു സഹോദരന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി യാചിച്ച ബോച്ചേ നിങ്ങളുടെ സൽപ്രവർത്തിക്ക്‌ അഭിനന്ദനങ്ങൾ. ദൈവം നിങ്ങൾക്കും കുടുംബത്തിനും അനുഗ്രഹങ്ങൾ നൽകട്ടെ.

  • @Malayalammusicvideosong
    @MalayalammusicvideosongАй бұрын

    നന്മയുള്ള മനസ്സിന്റെ പ്രതീകം..ബോബി ചെമ്മണ്ണൂർ..❤ Lovely Boche..

  • @jojujoji2553
    @jojujoji25532 ай бұрын

    കാജൻ കറിയക്കു കൊട്ട് കിട്ടാൻ നേരമായി . ബോച്ചേ 👍👍👍

  • @user-su5ne4cm5b
    @user-su5ne4cm5b2 ай бұрын

    സമൂഹത്തിനു ഒരു ഗുണവുമില്ലാത്ത തോന്നിയത് വിളിച്ചു പറയുന്ന ഇവരെ വാക്കിന് എന്തിനാ ബോച്ചേ reply ചെയ്യുന്നേ.... ഇദ്ദേഹത്തിന് ചാനൽ ഉണ്ടായിരുന്നല്ലോ promote ചെയ്തു പണം സ്വരൂപിക്കായിരുന്നല്ലോ.... Aggressive ആവാതെ reply ചെയ്തതിനു ഒരു സല്യൂട്ട്...

  • @afnanp3576
    @afnanp3576Ай бұрын

    ബോച്ചേ നിങ്ങൾ 👍👍👍👍 ഇവനെ പോലുള്ളവർക്ക് മറുപടി എന്തിനാ.. പറയുന്നത്. സല്യൂട്ട് ബോച്ചേ.... 👏👏👏👏

  • @rahimastailoring2754
    @rahimastailoring27542 ай бұрын

    ഹായ് ബോച്ചേ എനിക്ക് താങ്കളെ ഒത്തിരി ഇഷ്ട്ടമാണ് നേരിൽ കാണാൻ ആഗ്രഹം ഉണ്ട് അള്ളാഹു മോനെ ഇനിയും ഇനിയും അനുഗ്രഹിക്കട്ടെ ആമീൻ

  • @joshy5505
    @joshy55052 ай бұрын

    പ്രിയ ഷാജാ താങ്കൾ കോടതിവിധി വായിച്ചതിന് ശേഷം എനിക്ക് തെറ്റുപറ്റി പ്പോയി എന്ന് വാർത്ത കൊടുക്കണം തെറ്റുപറ്റാത്തവരായി ആരുമില്ല

  • @MuhammedMuhtasim
    @MuhammedMuhtasim2 ай бұрын

    ഇതൊന്നും. മൈൻഡ്. ചെയ്യേണ്ട.. മറുപടി. പോലും ഈ. പണ്ടാരത്തിനു കൊടുക്കേനണ്ട. ഈ നാട് മുടിക്കുന്ന ദ്രോഹിക്ക്.😂😂😂😂😂😂😂😂

  • @musthafaaloor
    @musthafaaloorАй бұрын

    സാർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഇനിയും ഒരുപാട് നന്മകൾ ചെയ്യാൻ കഴിയട്ടെ

  • @user-jz5pi1fd7l
    @user-jz5pi1fd7l2 ай бұрын

    വ്യാജൻ സക്കറിയ ഇറങ്ങണമായിരുന്നു എങ്കിൽ 1മണിക്കൂർ കൊണ്ട് 100കോടി പിരിഞ്ഞു കിട്ടിയേനെ 🤣🤣🤣🤣

  • @whitemediakunjimol7076
    @whitemediakunjimol70762 ай бұрын

    മുത്തേ വിഷമിക്കല്ലേ എടാ ❤...... അവൻ തീട്ടം തിന്നുന്നവൻ ആണ്... ഇത്രയും മനോഹരമായി അങ്ങേക്ക് മാത്രമേ സംസാരിക്കാൻ കഴിയു....

  • @usmanv4128
    @usmanv41282 ай бұрын

    മറുനാടനെ വിളിക്കാൻ ഇനി തെറി വാക്കില്ല - വേശ്യക്കുണ്ടായ വൻ എന്ന് പറഞ്ഞാൽ വേശ്യകൾക്നാണമാകും

  • @kunjumonbin

    @kunjumonbin

    Ай бұрын

    വേശ്യകൾ marunadanekkal bhetham

  • @gamingpop555
    @gamingpop555Ай бұрын

    Boche.....Boss ................one & only ................centre of attention ................human ,...............energetic

  • @muneer_mm
    @muneer_mmАй бұрын

    താങ്കളുടെ എല്ലാം ഞാൻ അംഗീകരിക്കുന്നില്ല എങ്കിലും ഒരുപാട് നന്മകൾ ചെയ്യുന്നുണ്ട് മറ്റവൻ സാജൻ സക്ക തനി ഫ്രോഡാണ് ലോകത്ത് അവനാണ് ഏറ്റവും വലിയ നന്മയുള്ളവൻ എന്നാണ് അവൻ്റെ ഉള്ളിരിപ്പ് തനി ഫ്രോഡ്

  • @AlImran-kv9eu
    @AlImran-kv9eu2 ай бұрын

    ബോച്ചേ.മനുഷ്യസ്നേഹി സാജൻ വർഗ്ഗീയവാദി' അയാൾ കിടന്ന് കുരയ്ക്കട്ടെ. ബ്രേചേയ്ക്ക് ദൈവം ആയുരാരോഗ്യം നൽകട്ടെ. ജനങ്ങൾക്ക് ജോലി കൊടുക്കുന്ന ബിസ്നസ്സ് ചെയ്ത്ട്ടു കിട്ടുന്ന ലാഭത്തിൽ നിന്നും പാവങ്ങളുടെ കണ്ണിർ ഒപ്പുന്നതാങ്കളെ കുത്തുന്നവനോട് അള്ളാ... ചോദിയ്ക്കും ജയ് ജയ് ബോച്ചോ❤❤❤❤

  • @NiKHiL-zq1dg
    @NiKHiL-zq1dgАй бұрын

    മ്പോച്ചേ തങ്കളാണ് നല്ല മനസ്സിൻ്റെ ഉടമയാണ് ❤❤cove u മ്പോച്ചേ God bless you 🙏🙏🙏

  • @Abbas-xv9nc
    @Abbas-xv9nc2 ай бұрын

    നിങ്ങൾ നിങ്ങളുടെ നല്ല പ്രവര്‍ത്തനവുമായി മുമ്പോട്ടു പോകുക ❤

  • @Zainusmedia-786
    @Zainusmedia-7862 ай бұрын

    മനുഷ്യത്വം തൊട്ടു തീണ്ടാത്ത മറുനാടനെ പോലെയുള്ളവർക്ക് മറുപടി പറഞ്ഞു സമയം പോക്കാതെ നിങ്ങൾ നിങ്ങളുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുക.

  • @pippy2838
    @pippy28382 ай бұрын

    വർഗീയ വാദികൾ കു അങ്ങനെയെ ചിന്തിക്കാൻ കഴിയു, ബോച്ചേ ജനങ്ങളുടെ ഹൃദയത്തിൽ തന്നെയാണ് ❤

  • @harispulikadfoodvlog4892
    @harispulikadfoodvlog48922 ай бұрын

    താങ്കൾ മുന്നോട്ടു പോകുക,❤❤❤❤

  • @kunjimmakunjimmakuttasseri9058
    @kunjimmakunjimmakuttasseri90582 ай бұрын

    ബോച്ചേ താകൾ മുന്നോട്ട് പോവുക ❤️❤️❤️ ടെൻഷൻ വേണ്ട ❤️

  • @SheebaantonySheebaantony
    @SheebaantonySheebaantonyАй бұрын

    Boche ഈ ചെയ്യുന്നത് സാക്ഷാൽ ദൈവം ഇറങ്ങി വന്നു ചെയ്യുന്നത് പോലെയാണ്❤❤

  • @AbdulMajeed-xr2hi
    @AbdulMajeed-xr2hi2 ай бұрын

    ബോച്ചേ താങ്കൾ ചെയ്തത് വളരെ പുണ്യം കിട്ടുന്ന കാര്യമാണ്. നിങ്ങൾ ആ വായാടിയെ വിട്ടേക്ക്. വർഗീയത മാത്രമാണ് നിങ്ങൾക് അവൻ എതിര് നില്കുന്നത്..

  • @USERGTK
    @USERGTK2 ай бұрын

    Bochesir,,,,,, supper. Power

  • @jabbarpv
    @jabbarpv2 ай бұрын

    സാജന് വർഗീയത ഉണ്ടാക്കി തമ്മിലടിപ്പിക്കുക, സകല നല്ല കാര്യങ്ങളിലും. കുത്തിത്തിരുപ്പു ഉണ്ടാക്കുക എന്ന ഒറ്റ അജണ്ടയെ ഉള്ളൂ.... കേരളത്തിൽ വർഗീയത വളർത്തിയതിൽ നല്ല പങ്ക് ഇദ്ദേഹയത്തിനും ഇദ്ദേഹത്തിന്റെ ചാനലിനുമാണ് പങ്ക്

  • @MuralidharanVk-il9pm
    @MuralidharanVk-il9pm2 ай бұрын

    മറുപടി പറയാൻ സമയം ഇല്ല അർഹിന്നില്ല എനർജി കളയരുത് ബോച്ചേ സർ താങ്ക്സ്

  • @MkMk-qy2eo
    @MkMk-qy2eo15 күн бұрын

    ബോച്ചേ ആരെന്തു പറഞ്ച്ചാലും ദൈവം നിങ്ങളുട കൂടെ യുണ്ട്

  • @thomaslonappan1082
    @thomaslonappan1082Ай бұрын

    അബ്ദുൽ റഹീമിന്റെ കാര്യം പറഞ്ഞ് കച്ചവടം ചായക്കച്ചവടം നടത്താൻ വേണ്ടിയാണ് ഇതെല്ലാം എല്ലാവർക്കും അറിയാം എല്ലാ നന്മകളും മരങ്ങളും ഇതുതന്നെയാണ് ചെയ്യുന്നത്

  • @leelammarajan382
    @leelammarajan3822 ай бұрын

    Sir you not answer for the unwanted questions you go ahead almighty bless u more

  • @annammajames5483
    @annammajames54832 ай бұрын

    പ്രിയപ്പെട്ട ബോച്ചേ, നിങ്ങൾ ചാരിറ്റി പ്രവർത്തികൾ തുടർന്നു കൊണ്ടേയിരിക്കുക. അത് അനേകം പാവങ്ങളുടെ താങ്ങും തന്നലും ആണ്. ദൈവം ദീർഘായുസ്സ് നല്കി അനുഗ്രഹിക്കട്ടെ.

  • @fousiyameppadi8700
    @fousiyameppadi870023 күн бұрын

    നിങ്ങളെ ഈ നല്ല മനസ്സ് ദൈവം കാണുന്നുണ്ട് ദൈവത്തിൻറെ അനുഗ്രഹം നിങ്ങൾക്കുണ്ടാകും അവർ പറയട്ടെ

  • @sarafudheenputhiyaveetil7646
    @sarafudheenputhiyaveetil76462 ай бұрын

    Boche your last words I like it good said 🎉🎉🎉🎉

  • @ayshabi2289
    @ayshabi22892 ай бұрын

    Sir, എത്രയോ ആളുകൾക്കു ജോലിയായി അത് തന്നെ വലിയ ഒരു ഉപകാരമല്ലേ? ബോച്ചേ ടീ യുടെ ഫ്രാഞ്ചയിസി യിടാൻ എന്ത് ചെയ്യണം Sir? ആരോട് ബന്ധപ്പെടണം

  • @sommasomma5036
    @sommasomma50362 ай бұрын

    നല്ലത് ചെയ്യുന്നത് ചിലർക്ക് ഇഷ്ട്ടമല്ല. പറയുന്നവർ പറയട്ടെ. Sir ദൈവമാണ് 🙏🙏🙏

  • @whitemediakunjimol7076
    @whitemediakunjimol70762 ай бұрын

    ഇതു പോലെ ഇടക്ക് അവനു കൊടുക്കണം ബോച്ചേ... അവൻ മനുഷ്യൻ ആണങ്കിൽ അവന്റെ മനസ്സിന് ഇതൊന്നും വേണ്ടി അല്ലായിരുന്നു തോനീട്ടുണ്ടാവും.... അവൻ മനുഷ്യൻ ആണങ്കിൽ.. ഈ ബോച്ചേക്ക് ദീര്ഗായുസ്സ് കൊടുക്കണേ

  • @Abcd-fj3gb
    @Abcd-fj3gb2 ай бұрын

    തോൽവി വിജയത്തിൻറെ ചവിട്ടുപടിയാണ് അത് പോലെ ഉള്ള ഒരു ചവിട്ടുപടിയാണ് ഈ കിടന്ന് കുരക്കുന്നത് അതിൽ ചവിട്ടി നിന്നുകൊണ്ടുതന്നെ ഇനിയും ഒരുപാട് പാവപ്പെട്ടവരുടെ കണ്ണീര് ഒപ്പാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു (Never mind) സത്യം പറയാമല്ലോ റഹീമിന് വേണ്ടി ആ ഉമ്മ കരയുമ്പോൾ ഒരു 100 രൂപ കൊടുത്ത് അതിൽ ഒരു പങ്കാളിയാകണം എന്ന് ആഗ്രഹിച്ചിട്ടുണ്ട് പക്ഷേ ജീവിതസാഹചര്യങ്ങൾ കൊണ്ട് അതിന് സാധിച്ചില്ല കടങ്ങളും കഷ്ടപ്പാടുകളും തന്നെ പക്ഷേ കഷ്ടപ്പാടുകൾ കാണുന്നവർ ആരും എന്തെങ്കിലും സഹായിക്കട്ടെ എന്ന് കരുതി ഇല്ലാത്തവർക്ക് കൊടുക്കില്ല അത് കുടുംബക്കാർ ആയാലും പരിചയമുള്ള ആരായാലും മറ്റൊരാളെ സഹായിക്കാനുള്ള മനസ്സ് അത് പ്രത്യേകം എടുത്തു പറയേണ്ട തന്നെയാണ് അത് ഉള്ളതുകൊണ്ടാണ് റഹീമിന് വേണ്ടി സാർ മുന്നിട്ടിറങ്ങിയത് പല പ്രമാണിമാർക്കും സാറൊരു മാതൃകയാണ് ഇനിയും ഒരുപാട് നല്ല പ്രവർത്തികൾ ചെയ്യാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @gopinath9913
    @gopinath99132 ай бұрын

    അഭിനന്ദനങ്ങൾ ❤️❤️❤️❤️

  • @MuhammedAbdulbasith-fk4ei
    @MuhammedAbdulbasith-fk4ei2 ай бұрын

    സാർ.അവർ.എന്തും.പറയട്ടെ.സാറിൻ്റെ.പരിപാടികൾ.കാണുമ്പോൾ.വല്ലാത്തൊരു.അഭിമാനമാണ്.❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ummerummerrabi5208
    @ummerummerrabi520811 күн бұрын

    ബോച്ചേ നിങ്ങളുട നല്ല മനസ്സിന് ദൈവം അനുഗ്രഹം നൽകട്ടെ

  • @jayaprasad4937
    @jayaprasad49372 ай бұрын

    ഷാജൻ ഈ കിടന്നു കുരയ് ക്കുന്നത് വെറുതെ ആണ്. കാര്യങ്ങൾ പടിക്കാതെ ആണ്

  • @rizwank.starofcochin2734
    @rizwank.starofcochin27342 ай бұрын

    സാത്താൻ അവൻറെ സ്വഭാവം തന്നെ കാണിക്കും

  • @user-wr8to8lh8u
    @user-wr8to8lh8u21 күн бұрын

    ബോച്ചേ ഈ ചെറ്റയുടെ വാക്കിനു മറുപടി നൽകേണ്ടതില്ല താങ്കൾ ചെയ്യുന്ന സൽകർമങ്ങൾ ജനങ്ങൾ അറിയുന്നുണ്ട് ❤❤❤❤

  • @ROLLENDMORERA
    @ROLLENDMORERAАй бұрын

    ബോച്ചേ എന്ത് നല്ലത് ചെയ്താലും.. അതിന് എതിർക്കാൻ ഒരു വിഭാഗം ഉണ്ടാകും.. നല്ലത് ചെയ്യുക . എന്നും ദൈവം കൂടെ ഉണ്ടാകും🎉🎉

  • @seenageorge7049
    @seenageorge70492 ай бұрын

    നല്ലത് ചെയ്താലും കുറ്റം പറയും

  • @shafeektt3925
    @shafeektt39252 ай бұрын

    ബോച്ചേ ഐ ലവ് യു❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @msreloaded1059
    @msreloaded1059Ай бұрын

    Boche താങ്കൾ തളരരുത് ജനങ്ങൾ കൂടെയുണ്ട്...love you Boche.... conquer the world love with you

  • @freefirearmy1645
    @freefirearmy1645Ай бұрын

    എത്ര വിനയ പൂർവ്വം ഉള്ള സംസാരം അതും സാജൻ എന്ന ചെറ്റക്കു മുന്നിൽ... നിങ്ങൾ എത്ര ശുദ്ധൻ എന്ന് നിങ്ങടെ സംസാരത്തിലും നിങ്ങളുടെ എല്ലാ വിഡിയോ കാണുമ്പോളും അറിയാം.. നിങ്ങടെ മുന്നിൽ മറുപടി പറയണേ സത്യം വേണം അതു എന്തായാലും ആ നക്കിക്കു ഇല്ല.. ബോച്ചേ ❤❤❤

  • @Suharaworld
    @Suharaworld2 ай бұрын

    താങ്ക്യു താങ്ക്യു ബോച്ചേ 👍

  • @ksdonlineshopping9600
    @ksdonlineshopping96002 ай бұрын

    ഈ വ്യക്തി എന്താ പറയുന്നത് എന്ന് ഇയാൾക്ക് തന്നെ മനസ്സിലാവില്ല. ഒരു വ്യക്തിക്ക് വേണ്ടി മാത്രമല്ല നാട്ടിലെ പ്രയാസപ്പെടുന്ന പലരെയും സഹായിക്കുന്ന ഒരു വ്യക്തിയെയും ഒരാളും നല്ലത് പറഞ്ഞില്ലെങ്കിലും വേണ്ടാത്ത വാക്കുകൾ പറയരുത് നാളെ നിങ്ങൾക്കും ഒരു പ്രയാസം വന്നാൽ ഒരു പക്ഷെ ഈ നല്ല മനസ്സിനുടമയായ ബോച്ചെയായിരിക്കും മുന്നിലുണ്ടാവുക എന്ന് ഓർമ്മിച്ചാൽ നല്ലത്

  • @user-qt5hs7mf9u
    @user-qt5hs7mf9u2 ай бұрын

    നിങ്ങളുടെ നല്ല മനസ്സിന് നന്ദി 🙏🙏💜💜💜 കൃമികൾ പലതും പറയും never mind,

  • @hamdanahiyan9511
    @hamdanahiyan95112 ай бұрын

    നല്ലത് ചെയ്താൽ ഏതൊരാൾക്കും കിട്ടുന്നത് ഇങ്ങനെ ആണ് പടച്ചവൻ കാണും നിങ്ങളെ നന്മ അവൻ നിങ്ങളെ കൂടെ ഉണ്ടാവും

  • @ArdhraAmz
    @ArdhraAmz2 ай бұрын

    Daivam anugrahikate sarine .....

  • @pottan144
    @pottan1442 ай бұрын

    Bochekku Oppam ❤

  • @pmshamm-xm6mb
    @pmshamm-xm6mb21 күн бұрын

    ബോച്ചെയുടെ കൂടെ എന്നും ദൈവം ഉണ്ടാകും കേരളത്തിലുള്ളവരുടെ പ്രാർത്തന എന്നും ഉണ്ടാകും

  • @moinu8528
    @moinu8528Ай бұрын

    ഇങ്ങനെയുള്ള കുറെ വഴി മുടക്കികൾ ഉണ്ടാവും. ഇതുപോലുള്ള നല്ല കാര്യങ്ങൾ ചെയ്യാൻ ബോച്ചേക്കു ഇനിയും സാധിക്കട്ടെ............

  • @SunilKumar-yc9fd
    @SunilKumar-yc9fd2 ай бұрын

    അവന് ഞാ രമ്പ് രോഗം മാണ്

  • @unniunnikrishnan2591
    @unniunnikrishnan25912 ай бұрын

    ബോച്ചേ I❤You

  • @jamilhss7052
    @jamilhss7052Ай бұрын

    Bocheഇനിയും പാവങ്ങൾക്ക് താങ്ങായി ഇറങ്ങണം തണൽ ആവണംബോ ച്ചേക്കു ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു 👍🙏♥️♥️♥️♥️♥️♥️🎉🎉🎉🎉🎉🙏

  • @Shamseershasha9607
    @Shamseershasha96072 ай бұрын

    ബോച്ചേ താങ്കൾ ധൈര്യപൂർവ്വം മുമ്പോട്ട് പോകുക... Best wishes ❤️

  • @user-zi4qn8ig6i
    @user-zi4qn8ig6i2 ай бұрын

    Boche താങ്കളുടെ ഈ മറുപടി തന്നെ സാജന്റെ ചെവിക്കല്ലിന് രണ്ടെണ്ണം പൊട്ടിച്ചതിനേക്കാളും പവർ ആണ്‌ 🤣🤣🤣🤣🤣🤣🤣🤣

  • @shihabm5495
    @shihabm54952 ай бұрын

    ബോച്ചേ ❤❤❤❤❤ഞങ്ങൾ കൂടെയുണ്ട്

  • @FatheiamMeelethil
    @FatheiamMeelethil21 күн бұрын

    ഇന്ത്യ കണ്ട മനുഷ്യസ്നേഹി ബേബി ചെമ്മണ്ണൂർ നിങ്ങൾക്ക് നിങ്ങളുടെ ദൗത്യവുമായി മുന്നോട്ടുപോകാം❤ കുരക്കുന്ന ചാനലുകൾ തകരട്ടെ യഥാർത്ഥ ഹീറോ ബേബി ചെമ്മണ്ണൂർ❤❤🎉

Келесі