മനസ്സിന്റെ ദുർഗന്ധം അകറ്റാൻ പുതിയ സോപ്പ് | boche | boby Chemmanur | marunadan malayaly

Пікірлер: 399

  • @gopinath9913
    @gopinath9913Ай бұрын

    അതിമനോഹരമായ മറുപടി അവൻ്റെ നിയമ നടപടിയുമായി കണ്ടം വഴി ഓടയിട്ടുണ്ടാകും😄 അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ ബോബി

  • @ajurec7018

    @ajurec7018

    28 күн бұрын

    👍👍👌👌♥️♥️🇮🇳🤲💗

  • @Sajna_shareef__

    @Sajna_shareef__

    17 күн бұрын

    😂​@@ajurec7018

  • @sameemasakkeer9437

    @sameemasakkeer9437

    3 күн бұрын

    Pathu kaasundakkunnavane kaanumbol saajanum Avante aalukalkkum krimi kadiyaani

  • @P4tech23
    @P4tech23Ай бұрын

    ആർക്കും ഒരു ഉപകാരം ചെയ്യുകയുമില്ല ഉപകാരം ചെയ്യുന്ന ആളുകളെ മോശക്കാരാക്കാൻ ശ്രമിക്കുന്ന റോബിനെപ്പോലുള്ളവരാണ് നമ്മുടെ കേരളത്തിൻ്റെ ഇന്നത്തെ ശാപം ബോച്ചെ പൂർവ്വാധികം ശക്തിയോടെ മുന്നോട്ടു പോകൂ നമ്മയുള്ളവർ കൂടെയുണ്ട് ❤❤❤❤

  • @midlakaayan4184
    @midlakaayan4184Ай бұрын

    നന്മ ചെയ്യുന്നവരെ തളർത്തരുത് ചെയ്യാത്തവർ മിണ്ടാതിരിക്കട്ടെ ചെയ്യുന്നവരെ തളർത്തരുത് ചെറിയ ജീവിതത്തിൽ നന്മയോടെ മുന്നോട്ട് പോവുക നന്മയാണ് ഒരിക്കലും പരാജയപ്പെടാത്ത നിക്ഷേപം

  • @uk19656
    @uk19656Ай бұрын

    ബോച്ചേ ചായ ഉപയോഗിച്ചു... സൂപ്പർ.. 👍❤️🌹നല്ല കാര്യം ആണ് ബോച്ചേ ചെയ്യുന്നത്... ഫുൾ സപ്പോർട്ട്... 👍🙏

  • @puthalathbiju
    @puthalathbijuАй бұрын

    ബോച്ചേ ടി വാങ്ങൂ സമാനങ്ങൾ നേടൂ

  • @SakunthalaSakunthalakG
    @SakunthalaSakunthalakGАй бұрын

    സാർ നല്ല മാനിയമായ രീതിയിൽ മറുപടി കൊടുത്തു, ഫലമുള്ള വൃഷത്തിലെ കല്ലെറിയു

  • @asifkalpaka6572
    @asifkalpaka6572Ай бұрын

    ബേബി ചെമ്മണ്ണൂരിന് കട്ട സപ്പോർട്ട്👍 അദ്ദേഹം എത്ര കുടുംബങ്ങളെ സഹായിക്കുന്നുണ്ട് അദ്ദേഹത്തെ തളർത്താൻ അല്ല നോക്കേണ്ടത് ഉയർത്താനാണ് നോക്കേണ്ടത്

  • @azlimol

    @azlimol

    9 күн бұрын

    ❤❤

  • @shameera2918

    @shameera2918

    9 күн бұрын

    ❤❤❤❤

  • @SanaSanasana-kq7ll
    @SanaSanasana-kq7llАй бұрын

    നല്ല മാന്യമായി പ്രതികരിച്ചു വളരെ മാന്യമായി ബിഗ് സല്യൂട്ട് ബോച്ചേ 👍

  • @jafarkoya743
    @jafarkoya743Ай бұрын

    ബോച്ചേ നല്ല കാരുണ്യ പ്രവർത്തനം ചെയ്യുന്നത്ഞാൻ ഫുൾ സപ്പോർട്ട്

  • @RamshidRahman-bt9sx
    @RamshidRahman-bt9sxАй бұрын

    ബോച്ചേ ❤നിങ്ങളാണ് യഥാർത്ഥ ഹീറോ ❤

  • @user-zk7wt8ur2m
    @user-zk7wt8ur2mАй бұрын

    ബോച്ചേ എല്ലാ തരത്തിലും ജീവിതം ആസ്വദിച്ചു മടുത്തു ഇനി എന്ത് എന്ന ചിന്തയിൽ ആത്മഹത്യ വരെ ചെയ്താലോ എന്ന് ചിന്തിച്ച ഒരാളാണ്.വിശുദ്ധ മദർ തെരെസയുടെ വാക്കുകൾ ഉൾക്കൊണ്ട്‌ ചാരിറ്റിയാണ് എന്നും നിലനിൽക്കുന്ന സന്തോഷം എന്ന തിരിച്ചറിവാണ് ബോചെയെ നയിക്കുന്നത് ഇവിടെ തോൽവിയല്ല മനകരുത്തനെ പ്രധാനം തോൽവിയും ജയവും മാറി മാറി വരും പക്ഷെ ബോച്ചേക്ക് പകരം ബോച്ചേ മാത്രം ഗോഡ് ബ്ലെസ് യൂ 💞💞💞❤️❤️❤️❤️❤️

  • @NiKHiL-zq1dg
    @NiKHiL-zq1dgАй бұрын

    ഞാനും ഒരു മറുനാടൻ മലയാളിയാണ് ഞാൻ ബോച്ചയുടെ ഭാനാണ് ബോച്ച് നല്ല മറുപടി കാങ്കളെ അപമാനിക്കാൻ കച്ചകെട്ടിയിരിക്കുന്ന കൂട്ടങ്ങൾ മ്പോച്ച നിങ്ങൾ സൂപ്പാണ് ഞാനും എടുത്തു 2 പ്രാവശ്യം കിറ്റ് സൂപ്പർ പ്രോടക്റ്റ് 1400 ടിക്കറ്റിലൂടെയും കിട്ടി താങ്ക്യുമ്പോച്ച❤❤❤❤

  • @suranthankappan5763
    @suranthankappan5763Ай бұрын

    ഇയാൾ മനഃപൂർവം കരിവാരി തേക്കാൻ നോക്കുന്നു.--മോനെ നിർത്തിക്കോ ഈ വക അഭ്യാസങ്ങൾ. Bhoche ❤️❤️❤️❤️❤️😊👍👍

  • @mohammedrafipv8185
    @mohammedrafipv8185Ай бұрын

    നിങ്ങളുടെ മറുപടി കേട്ടു ഞാൻ നെട്ടി 🙏ഇത്രയും ലളിതമായി ഒരു പത്തർച്ചെയും ഇല്ലാതെ മറുപടി പറയെണെമെങ്കിൽ നിങ്ങളുടെ മടിയിൽ കനം ഉള്ളത് ഒന്നും ഉണ്ടാവില്ല 👍മടിയിൽ കനമുള്ളത് ഒളിപ്പിച്ചവനെ പേടിയോടെ സംസാരിക്കു 👍താങ്കൾ ഒരു വലിയ സംഭവം മാണ് 🙏rangan ചേട്ടൻ പറയുന്നത് ചെയ്യു 😁😁😁😁

  • @shafeekashefi4257
    @shafeekashefi4257Ай бұрын

    നമ്മുടെ മുത്താണ് ബോച്ച 👍👍👍👍പറയുന്നവർ പറയടാ നമുക്ക് അറിയാൻ നമ്മുടെ ബോച്ച

  • @ShihabTva-sp2rv
    @ShihabTva-sp2rvАй бұрын

    സാർ ഇയാൾ മറുനാടൻ സാജന്റെ ആളാണ് ഈ മറുനാടൻ സാജൻ ഒരു പ്രയോജനം ഇല്ലാത്ത ഒരു ഫ്രോഡ് ആണ്

  • @jayaprasad4937
    @jayaprasad4937Ай бұрын

    Bocha യുടെ മറുപടി സൂപ്പർ. ഗുഡ് 👍വാങ്ങിയ വന് കമ്പനി യെ ഇൻഫോം ചെയ്യാതെ മിഡിയക്കു കൊടുത്തത് ശരിയായില്ല

  • @priyaroyroshan
    @priyaroyroshanАй бұрын

    സാർ, ഇത് ഒരു നഷ്ടവും ഇല്ല. കാരണം ഈ രൂപയ്ക്ക് നമുക്ക് സാധനങ്ങളും കിട്ടും. ഭാഗ്യമുണ്ടെങ്കിൽ ലോട്ടറി കിട്ടും. കൂടാതെ ചെറിയ ചെറിയ പ്രൈസും കിട്ടും. ഞാനത് എടുത്തതാണ് എനിക്ക് 800 രൂപ കിട്ടി. നഷ്ടമാണെന്ന് പറയുന്നത് മനസ്സിലാകുന്നില്ല. ഇത് വീണ്ടും എടുക്കുന്നതിന് വേണ്ടി സഹായിക്കണമെന്ന് ദൈവത്തോട് പ്രാർത്ഥിക്കുകയാണ്. 10 ലക്ഷം കിട്ടി എന്ന sir ,കോൾ ചെയ്യുന്നതിനുവേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുകയാണ്..........

  • @ayisharahaman812

    @ayisharahaman812

    Ай бұрын

    എത്രയും പെട്ടന്ന് കിട്ടട്ടെ

  • @SheriffSheri-ey7lr
    @SheriffSheri-ey7lrАй бұрын

    പാലക്കാട് ബോച്ചേ.ചായപ്പെടി.കിട്ടുനില്ല.ബോച്ചേ.എല്ലാംനല്ലകാരൃംചെയ്യതലും.നിങ്ങളെകുറ്റംപറയരുത്.പാവങ്ങളെ.സാഹയികുന്ന.ബോച്ചേ❤❤❤

  • @user-to4lw7pm9c
    @user-to4lw7pm9cАй бұрын

    ബോച്ചേ ..ഞാൻ വേടിച്ചു ചായപ്പൊടി 35 എണ്ണം വേടിച്ചു. തൃശൂരിൽ നിന്നു : ഇനി 70 എണ്ണം വേടിക്കും അടിച്ചാലും ഇല്ലെങ്കിലും സൂപ്പർ ബോച്ചേ ... ഇവര് കള്ളത്തരമായിട്ട് വരുന്നതാ.. ബോച്ചേ പാവങ്ങളുടെ സഹായി ആണ്...

  • @sindhuviswan1264

    @sindhuviswan1264

    Ай бұрын

    തൃശൂർ ഏത് ഷോപ്പിൽ നിന്നാണ്

  • @SudhaRani-rl5qo
    @SudhaRani-rl5qo3 күн бұрын

    സംയമനം പാലിച്ചുള്ള ചുട്ട മറുപടി തീർച്ചയായും താങ്കളുടെ ആത്മ വിശ്വാസത്തെയാണ് കാണിക്കുന്നത്. 👍

  • @Suharaworld
    @SuharaworldАй бұрын

    ഇഷ്ടമുള്ളവർ വാങ്ങിച്ചാൽ മതിയല്ലോ ബോച്ച ആരോടും പറഞ്ഞിട്ടില്ലല്ലോ നിർബന്ധമായും വാങ്ങണമെന്ന് ബോച്ച ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ

  • @ramlaramlap4908
    @ramlaramlap4908Ай бұрын

    ബോച്ചേ ആരും തകർക്കാൻ നോക്കിയാലും ഇത് നിർത്തരുത് ഒരു പാട് പാവങ്ങൾ രക്ഷ പെടുന്നുണ്ട് ഞാനും എടുത്തിരുന്നു ഫിജി kaat വഴി 1000രൂപ യോളം 100രൂപ വെച്ച് കിട്ടി ലാഭം മാത്രമേ ഉള്ളു

  • @sheenap8847
    @sheenap8847Ай бұрын

    ബോചെ കീ...... ജയ് ❤️❤️❤️🌹🌹🌹🌹🌹🌹

  • @user-lu7gx8xh9c
    @user-lu7gx8xh9cАй бұрын

    ഒരു പണിയും ഇല്ലാത്തവന് time പോകാൻ ഒരു പണി കിട്ടിയതായി കരുതിയാൽ മതി. ❤️🙏

  • @Mjv-fu6og
    @Mjv-fu6ogАй бұрын

    Asooya ,kushumb ellaam koodi aayappol ayaalk pattipoyada ...boche you carryon..we kerala people trust you❤❤

  • @vg9142
    @vg9142Ай бұрын

    Boche നല്ല മറുപടി പൊളിച്ചു 👍🏻👍🏻

  • @user-to4lw7pm9c
    @user-to4lw7pm9cАй бұрын

    ബോച്ചേ ... ആയിരം ശക്തിയോടെ മുന്നോട്ട് പോകുക... ഞങ്ങൾ തൃശൂർ ക്കാര് കൂടെയുണ്ട് ...👍👍🌷🌷🌷

  • @mojebmk1666
    @mojebmk16664 күн бұрын

    ബോച്ച സാർ നിങ്ങൾ അവർക്കുവേണ്ടി മറുപടി പറയണ്ട..... ജനങ്ങൾക്ക് മനസ്സിലായി സാർ ചെയ്യുന്ന പ്രവർത്തനങ്ങൾ.. ഇതിന് മറുപടി പറയാൻ നിൽക്കണ്ട സാർ മുന്നോട്ടുപോകുക..... നിങ്ങളെ ദൈവം അനുഗ്രഹിക്കും....

  • @user-sv2gz3tc5p
    @user-sv2gz3tc5p26 күн бұрын

    മറ്റുള്ളവരെ തെറ്റ് ദരിപ്പിക്കാൻ വേണ്ടി ഓരോരുത്തരും ഇല്ലാത്ത കാര്യം പറഞ്ഞു വരുന്നു ബോച്ചെ ടി സൂപ്പർ

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg9 күн бұрын

    ബോബി ചെമ്മണ്ണൂർ നല്ല നല്ല കാര്യങ്ങൾ സമൂഹത്തിനുവേണ്ടി ചെയ്യുമ്പോൾ.. അതു മുടക്കാൻ ആയിട്ട് ചില ചെറ്റകൾ രംഗത്തിറങ്ങും അത്ര കണ്ടാൽ മതി..എല്ലാക്കാര്യത്തിലും എല്ലായിടത്തും കാണും ഇങ്ങനത്തെ പുഴു കുത്തുകൾ.. അത് ബോബി കാര്യമാക്കണ്ട.. താങ്കൾ സമൂഹത്തിനുവേണ്ടി ചെയ്യുന്ന നല്ല നല്ല കാര്യങ്ങൾ നാട്ടുകാർക്ക് അറിയാൻ ജനങ്ങൾക്കറിയാം..താങ്കൾക്ക് ഇനിയും നല്ല നല്ല കാര്യങ്ങൾ ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ..താങ്കൾക്ക് ആയുസ്സും ആരോഗ്യവും കിട്ടാൻ ഞാൻ പ്രാർത്ഥിക്കുന്നു.ഗുഡ് ലക്ക് ബോബി

  • @saifudheenkm4514
    @saifudheenkm4514Ай бұрын

    Boch tea കൊണ്ട് എന്റെ വീട് നിറഞ്ഞു ചെറിയ സാമാനം കിട്ടി. എന്നാലും ഇനിയും എടുക്കും വലിയ പ്രൈസ് കിട്ടും വേറെ. ഒരു ചെറിയ വീടും വെക്കണം

  • @nairsheeba2229
    @nairsheeba2229Ай бұрын

    Supper boche,super. ഇതുപോലെ ഉള്ളവർക്ക് നല്ല മറുപടി. അടിപൊളി😂

  • @user-cx3ki6ev5u
    @user-cx3ki6ev5uАй бұрын

    എന്തിലും ഏതിലും നെഗറ്റീവ് മാത്രം കണ്ടുപിടിക്കാൻ പാടുപ്പെടുന്ന കുറച്ച് ആളുകൾ എല്ലായിടത്തുമുണ്ട്, അതിന് അവർക്ക് അവരുടേതായ കാരണങ്ങളുമുണ്ട്. വെട്ടാൻ വരുന്ന പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല, ബോച്ചേ ധൈര്യമായി മുന്നോട്ട് പോകൂ 😊❤️

  • @ashwathyashwathy
    @ashwathyashwathyАй бұрын

    Boche ser palarum palathum parayum nammal oru cheviyil kudi ket maru cheviyil kudi viduka njanum eduthatha bochety 1900 rupa kitti enikk iniyum edukkum njangalude jeevitham ithilkude rakshappedum ennan njangalude pratheeksha ❤❤❤❤❤❤❤❤❤

  • @afsalsalimafsalsalim1951
    @afsalsalimafsalsalim1951Ай бұрын

    Sir ഞാൻ ഒരു ഹാർട് പെഷൻറ് ആണ് എന്റെ സർജറിക് പത്തു ലക്ഷം ആവുമെന്ന് പറഞ്ഞു ശ്രീ ചിത്രയിൽ ചില ഇളവുകൾ ചെയ്തു തരാമെന്നു പറഞ്ഞിട്ടുണ്ട്. എനിക്ക് രണ്ടു മക്കൾ husbend മീൻ കച്ചവടം ആണ് മോൾ ഇനി പ്ലസ് ഒൺ ആണ്. മോൻ plus ടു കഴിഞ്ഞു നില്കുന്നു. എനിക്ക് സർജറി ചെയ്യാൻ നിവർത്തി ഇല്ല 2അര സെന്റ് വസ്തു ഉള്ളതും ജിപ്തിയിൽ പോകുന്ന അവസ്ഥ ആണ് മറ്റൊന്നും പറ്റിയില്ലങ്കിൽ എനിക്കൊരു തൊഴിൽ ചെയ്തു ജീവിക്കണം ദൈവം എത്ര സമയം എനിക്ക് അനുവദിച്ചിട്ടുണ്ട് എന്നറിയില്ല. പക്ഷെ ഒന്നിനും പറ്റുന്നില്ല

  • @lovelyfamily555

    @lovelyfamily555

    Ай бұрын

    നേരിട്ട് കോൺടാക്ട് ചെയ്തു കൂടായോ

  • @afsalsalimafsalsalim1951

    @afsalsalimafsalsalim1951

    Ай бұрын

    @@lovelyfamily555കോൺടാക്ട് നമ്പർ ഇല്ല

  • @afsalsalimafsalsalim1951

    @afsalsalimafsalsalim1951

    Ай бұрын

    @@lovelyfamily555 നമ്പർ ഇല്ല

  • @rahiyanath5611
    @rahiyanath5611Ай бұрын

    പാവങ്ങളുടെ തലവൻ ദീർക്കയുസ് കൊടുക്കണേ 🤲

  • @HassainarPA-ek4wf
    @HassainarPA-ek4wfАй бұрын

    Very good answer ❤❤❤

  • @sainuvmssainu2865
    @sainuvmssainu2865Ай бұрын

    ബോച്ചേ സപ്പോർട്ട്❤❤❤❤❤❤❤, സർ ഇവൻ ആ മറുനാടന്റെ സിങ്കിടിയാണ് ഇവർ ഒരു പ്രസ്ഥാനത്തെയോ സംരംഭകനെയോ വെക്തിയെയോ തകർക്കാൻ ശ്രമിച്ചാൽ അവർ (മറുനാടൻ) തോൽക്കും തോൽപിക്കണം എന്നു അവർ ഉദ്ദേശിവർ ജയിക്കും അവസാനം മാപ്പും അത്രയേ നടക്കൊള്ളു, I❤boche

  • @abdulmanaf5524
    @abdulmanaf5524Ай бұрын

    ഉപകാരം ചെയ്യുന്നവരെ തളർത്തുക അതാണ് ഇവന്റെ ഓക്കേ ലക്ഷ്യം

  • @reshmik.r761
    @reshmik.r761Ай бұрын

    Boche ഒരുപാട് പേർക്ക് അനുഗ്രഹമാണ് ഈ boche tea coupan.ഞാൻ വാങ്ങിയിരുന്നു Rs.1395/- രുപക് വാങ്ങിയിട്ട് 2000രൂപയോളം adichittund.items um കിട്ടി.ഇത് സൂപ്പർ ആണ് ആര് എന്തും പറയട്ടെ മുൻപോട്ട് പോവുക.ഞങൾ ഒപ്പമുണ്ട്.

  • @Spongevloger
    @Spongevloger26 күн бұрын

    ബോച്ചേ... നിങ്ങ ആള് പുലിയാണ്. സംയമനത്തെ അഭിനന്ദിക്കുന്നു. ഇനിയും ഇത്തരം പ്രശ്നങ്ങൾ ഇല്ലാതെ എല്ലാം സോൾവായി ഡെയിലി 10 ലക്ഷം അടിച്ച വിജയവാർത്താക്കളുമായി വരുവാൻ കാത്തിരിക്കുന്നു. ❤❤🎉🎉❤❤

  • @Akku_ff_36
    @Akku_ff_36Ай бұрын

    അടിപൊളി marubadi ബോച്ചേ പോളിയാണ് ❤

  • @salmanazar7462
    @salmanazar74627 күн бұрын

    വേണെങ്കിൽ മേടിച്ച പോരെ മാഷേ. വാങ്ങുന്നവർ വാങ്ങട്ടെ.. നന്മ ഉള്ള മനസിന്റെ ഉടമയാണ് ബോച്ചേ.. സർ 🤲

  • @siyadali1533
    @siyadali1533Ай бұрын

    ഞാൻ എല്ലാ ദിവസവും 40 രൂപയുടെ ചായപ്പൊടി വാങ്ങി ലക്കി ഡ്രോയിൽ പങ്കെടുക്കുന്ന ആളാണ് .100 രൂപ വെച്ച് പലതവണയായി 1400 രൂപ വരെ കിട്ടിയിട്ടുണ്ട്.ഇപ്പൊൾ രണ്ട് ദിവസം ആയി 10 ലക്ഷം കിട്ടുന്നവരുടെ വീഡിയോ വരുന്നില്ല.എന്താണത്. എനിക്ക് കിട്ടിയില്ലെങ്കിലും ആ കിട്ടുന്നവരുടെ സന്തോഷം കാണാൻ ഇടക്കിടക്ക് വീഡിയോ വന്നോന്നു നോക്കും .അത് മുടക്കരുത് boche 😊❤❤❤

  • @sheenap8847

    @sheenap8847

    Ай бұрын

    വീഡിയോ കാണുന്നില്ല 🤔 ന്താണോ ആവോ

  • @siyadali1533

    @siyadali1533

    Ай бұрын

    Mmm. അതെ

  • @SanaSanasana-kq7ll

    @SanaSanasana-kq7ll

    Ай бұрын

    പ്രോഡക്റ്റ് എടുത്തുകൂടെ അപ്പോൾ 30 കൂപ്പൺ കിട്ടുമല്ലോ

  • @nisashaji2794

    @nisashaji2794

    Ай бұрын

    Nalla💕മറുപടി ബോച്ചേ. ❤️💕💟👍♥️💞താങ്ക്സ് 👍

  • @sreenu8269

    @sreenu8269

    Ай бұрын

    Online ayi ano vagunne. Online fake anu enik ennum better luck next time.... Ennu.....

  • @madhup.k4094
    @madhup.k4094Ай бұрын

    Very true, very clear. Soooooper ബോച്ചേ 👌❤️😀

  • @nasarnasarp376
    @nasarnasarp376Ай бұрын

    ബോച്ചെ ടീ വേണ്ടവർ ജ്വാല്ലറി യിൽ നിന്നോ ബോച്ചെ ടീ വിൽക്കുന്ന കടയിൽ നിന്നോ നേരിട്ട് മാത്രം വാങ്ങുക ഓൺലൈൻ വാങ്ങുന്നവർ ടീ കിട്ടാൻ പ്രയാസം വരുന്നതായി അറിയുന്നു ഇതേഹം വാങ്ങിയത് ഫിജികാർട് ൽ നിന്നും ആവും ഫിജ്കാർടിൽ നിന്നും വാങ്ങുന്നത് നഷ്ടം ആണ് അത് ഒരു നെറ്റ്‌വർക്ക് മാർക്കെറ്റിങ് ആണ് ഫിജികാർട് വഴി ഒരു പാട് പേർക്ക് പണം സമയം നഷ്‌ടം ആയി ഞാൻ ഒരു അനുഭവസ്ഥൻ

  • @kunjumoldiya9741
    @kunjumoldiya9741Ай бұрын

    ഉപകാരം ചെയ്തില്ലേലും ഉപദ്രവം ചെയ്യാതെ, എത്രയോ പാവങ്ങൾക്ക് ഉപകാര ആകുന്നു

  • @abdullaothayoth9305
    @abdullaothayoth9305Ай бұрын

    Dear Bob,your tea is one of the best in the market. In my kitchen I must keep boche tea always. Please DONT discontinue your service to the people. Enemies at your gate.

  • @Pramodpanekattu
    @PramodpanekattuАй бұрын

    സാർ പറഞ്ഞാൽ മനസ്സിലാവാത്ത വ്യക്തികളോട് പറഞ്ഞിട്ട് കാര്യമില്ല സർ

  • @sindhuschannel5000
    @sindhuschannel5000Ай бұрын

    ഞാൻ ബോച്ചേ ടീ ദിവസവും എടുക്കുന്നുണ്ട് സൂപ്പർ 👌എട്ടു പ്രാവശ്യമായിട്ട് 800/- അടിച്ചു ഒന്നും നഷ്ടമില്ല 2 കിലോ ചായപ്പൊടിയും കിട്ടി 👌👌

  • @Tanurkkaran
    @TanurkkaranАй бұрын

    boche dress പൊളിച്ചു ❤മറുപടി അതിലേറെ 🔥

  • @merlingeorge2268

    @merlingeorge2268

    Ай бұрын

    Boche 🎉🎉🎉🎉🎉

  • @MuhammedrashidRashid-lf1ic
    @MuhammedrashidRashid-lf1icАй бұрын

    ഞാൻ വാങ്ങി 40രുഭാവച്ചു 4പാക്ക് ചായപ്പൊടി എനിക്ക് തോന്നിയിട്ടില്ല നഷ്ടമാണെന്ന് പ്രൈസ് ഒന്നും ഇല്ലെങ്കിലും

  • @user-qw8se2cb2y
    @user-qw8se2cb2yАй бұрын

    correct Sir

  • @AnvarKk-wm3bl
    @AnvarKk-wm3blАй бұрын

    ബോച്ചേ പറയുന്നവർ പറയട്ടെ ഞാൻ ഉണ്ട് കൂടെ ധൈര്യം ആയിട്ട് മുന്നോട്ടു പോവൂ. അയാൾ രണ്ടു നേരം കുളിക്കണം എന്നാലെ മനസ്സും ശരീരവും ശുദ്ധി യാകൂ

  • @radhasoman1096
    @radhasoman10965 күн бұрын

    Sr അങ്ങയെ പോലുള്ള നന്മ ഉള്ളവരെ ആണു ഭൂമിയിൽ ആവശ്യം. 10,000 കിട്ടുവനായി കാത്തിരിക്കുന്നു മകളുടെ വിവാഹം നടത്തുവാൻ 🙏🙏🙏🙏

  • @afnanp3576
    @afnanp3576Ай бұрын

    ഹായ്... ബോച്ചേ...... എനിക്കു താങ്കളെ വലിയ ഇഷ്ടമാ.... ഇപ്പോൾ ഞാൻ ചെമ്മണ്ണൂർ ന്റെ സ്വർണം ആണ് വാങ്ങുന്നത്. എനിക്കു വിശ്വാസം ആണ് ചെമ്മണ്ണൂർ....

  • @nasrisvlog5577
    @nasrisvlog5577Ай бұрын

    Sr nanmmyanudheshikkunnth pavapettaverkuvendi. . Labamalla❤

  • @ashwin5394
    @ashwin5394Ай бұрын

    Boche nigal moonnidu poku pavappettavarde pratheshaya nigal🙏👌🙏👌🙏👌💖💖💖

  • @RF4EVER
    @RF4EVERАй бұрын

    ടിക്കറ്റ് ഇല്ലെങ്കിലും ചായ പൊടി നമ്മൾ വാങ്ങും നാടിനു ഒരു ഉപയോഗവും ഇല്ലാത്തവർക്ക് പോകുന്നതിനേക്കാളും താങ്കൾക് ഇരിക്കട്ടെ , നിങ്ങളിലൂടെ വല്ലവര്കും സഹായം എത്തട്ടെ ❤❤

  • @godzon1034
    @godzon1034Ай бұрын

    Ys,, ഇതാണ് ബോച്ച 👌👌ആളും തരം നോക്കി കളിക്കുക ഇല്ലെങ്കി ഇതുപോലെ നാറും 😂😂

  • @ajayantr6634
    @ajayantr6634Ай бұрын

    Ayal chaya ude taste enghilum manassilakki.kollam ..

  • @PodiyammaSunny-om7or
    @PodiyammaSunny-om7or15 сағат бұрын

    Etra humble ayi samsarem god bless you boche sir

  • @navascristy
    @navascristyАй бұрын

    ഞാൻ ഡെയിലി 500 രൂപക്ക് ടിക്കറ്റ് എടുക്കുന്നു. ടോട്ടൽ 7500 രൂപക്ക് ടിക്കറ്റ് എടുത്തു. അതിൽ എനിക്ക് ഒരു നഷ്ട്ടവും വന്നിട്ടില്ല. കാരണം എനിക്ക് 12000 രൂപ കിട്ടി. അതും പോരാൻഡ് 190 boche tea free ആയി കിട്ടുകയും ചെയ്തു. സാധാരണക്കാർക്ക് ബോച്ചേ ചെയ്യുന്നത് ഇത് നല്ല കാര്യമാണ്. നിങ്ങളായിട്ട് ഇത് തകർക്കരുത് പ്ലീസ്... എന്നും ബോചെയുടെ കൂടെ ❤❤❤😍😍😍😍👍🔥

  • @happymolravi3140
    @happymolravi3140Ай бұрын

    Boche sir👍👍👍👍

  • @josephjohnkoreth4546
    @josephjohnkoreth45462 сағат бұрын

    Can I get boche tea in trichur in cherpu.

  • @MalluHunter
    @MalluHunterАй бұрын

    Boche grandman ❤❤👍👍

  • @chandrantirur3543
    @chandrantirur354316 күн бұрын

    തികച്ചും ന്യായമായ മറുപടി

  • @rajanraman7057
    @rajanraman705711 күн бұрын

    Boche go ahead Our people like this. U r a great...

  • @muhammedashraf669
    @muhammedashraf669Ай бұрын

    ഇനി എന്തെങ്കിലും പറയാനുണ്ടോ അതോ ചോദിച്ചുനോക്കൂൂ മറുപടി ഉഷാറാണ്

  • @josephjohnkoreth4546
    @josephjohnkoreth45462 сағат бұрын

    What is the price of one kg biche tea and where can I get it at pala.

  • @user-sj6ei4ou9r
    @user-sj6ei4ou9rАй бұрын

    Hi boche hru, chaan 37 no vangi 800 rs kittilla, 3700 kg caya kittilla, good , aaa vyakthi Maru naadan erappaliyude sahodaran aanu ,avanu ingine parayaathe pattukayulluuu, thank-you boche

  • @rekhamagar7775
    @rekhamagar7775Ай бұрын

    Best reply by boche....This kind of people will not allow a business in kerala.

  • @user-yv4ul6nd9f
    @user-yv4ul6nd9fАй бұрын

    ഞാൻ 100 പേക്കറ്റ് ചായപ്പൊടി വാങ്ങിച്ചു എനിക്ക് 2600 കിട്ടി 10 കിലോ ചായപ്പൊടിയും കിട്ടി എനിക്ക് നഷ്ടമില്ല ഒരു 10 ലക്ഷം കിട്ടാൻ വേണ്ടി ഞാൻ കാത്തിരിക്കുന്നു വീടിന്റെ പണിക്ക് വേണ്ടിയാണ്..

  • @kuttikudumbhamchannel7882
    @kuttikudumbhamchannel788214 күн бұрын

    ബോച്ചെ ഏനിക്കും ഈ ടീ കട തുടങ്ങാൻ ആഗ്രഹമുണ്ട് എന്തു ചെയ്യണം ആരും നന്നാവുന്നത് ആർ പിടിക്കില്ല ഉപകാരം ചെയ്തില്ലങ്കിൽ വേണ്ട ഇതുപോലെ നല്ല മനുഷ്യനെ ഉപദ്രവിക്കല്ലേ🙏🙏🙏.

  • @sidheequeali3602
    @sidheequeali3602Ай бұрын

    Boche. Sir. ❤❤❤❤❤

  • @SahalfathimaSahal
    @SahalfathimaSahalАй бұрын

    Boche sir paranjath sathyamayirikkum njangalkk vishwasaman 😊

  • @clearhealth4581
    @clearhealth4581Ай бұрын

    ഞാൻ ദിവസവും tea, വാങ്ങുന്നുണ്ട്, ഇനിയും വാങ്ങും.. എനിക്ക് 900 കിട്ടി, 3000 രൂപയോളം ഇത് വരെ ടിക്കറ്റ് വാങ്ങി, എന്നെങ്കിലും 10000 ലക്ഷം കിട്ടും എന്ന് പ്രധീക്ഷിക്കുന്നു,

  • @juliemathew6891

    @juliemathew6891

    Ай бұрын

    How do you receive the prize money

  • @juliemathew6891

    @juliemathew6891

    Ай бұрын

    Through account?

  • @d2kdennissd2kdenniss98
    @d2kdennissd2kdenniss98Ай бұрын

    ഞാനും വന്നിട്ടുണ്ട് എനിക്ക് ഒരുത്തരത്തിലെയും കമ്പ്ളിപ്പ് ഇണ്ടായിട്ടില്ല പിന്നെ എങ്ങിനെ മാഷേ താങ്കൾക്ക്.. നന്മ ചെയ്യുന്നവരെ ദ്രോഹിക്കാതെ 🙏🏻🙏🏻🙏🏻

  • @arfa_ksd1432
    @arfa_ksd1432Ай бұрын

    Good boche ❤️❤️❤️

  • @marathsivadasansivadasan
    @marathsivadasansivadasan10 сағат бұрын

    അല്ലെങ്കിലും നമ്മൾ ഇങ്ങനെയാണ് ആരെങ്കിലും പാവപ്പെട്ടവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ വന്നാൽ അതിനെതിരെ പുലയാട്ട് പറയാൻ തുടങ്ങും ബോച്ചെയെ ഇപ്പോൾ നാറ്റിക്കാൻ മറുനാടൻ മലയാളി ആണ് മുന്നിൽ

  • @nimmimothilal9034
    @nimmimothilal9034Ай бұрын

    ഈ productukal നല്ല ഉപയോഗ പ്രദമാണ്. വാഷിംഗ്‌ ലോഷൻsuper. ഞാൻ വാങ്ങി. ബാക്കി യുള്ള products ഉം. Brochetti യിൽ നിന്നും (100)രൂപയും കിട്ടി. ആ നൂറു രൂപ ഉപയോഗിച്ചിട്ടുമില്ല. അത് ഓർമയായി ഇരിക്കട്ടെ. ഇനിയും prizukal കിട്ടാൻ ഭാഗ്യം ഉണ്ടാകട്ടെ. എല്ലാർക്കും. 🙏👍

  • @PodiyammaSunny-om7or
    @PodiyammaSunny-om7or15 сағат бұрын

    Very gd decision hoche sir

  • @judewilson101
    @judewilson101Ай бұрын

    അസൂയ മൂത്ത ഒരുപാട് മരപ്പട്ടികൾ ഇനിയും വരും ബോച്ചേ. മാർക്കറ്റിൽ ഒരുപാട് ഉത്പന്നങ്ങൾ സ്ക്ക്രാച് കൂപ്പൺ വഴി ബിസിനസ് നടത്തുന്നുണ്ട് ആർക്കും അതിൽ പരാതി ഇല്ല. അപ്പോൾ ഇതൊന്നും അല്ല ബോച്ചേയുടെ ജനങ്ങളോടുള്ള സ്നേഹം അത് ദഹിക്കാത്തവരുടെ അസൂയ മാത്രം ആണ്.

  • @Shirsham409
    @Shirsham40917 күн бұрын

    ബോച്ചേ ദൈവം തിന്നു അറിയാം ബോച്ചേ ആരാണെന്നു ബോച്ചേ നല്ല മനുഷ്യൻ ആണ് ആതിയം മൊക്കെ വെറുപ്പ് ഇപ്പൊ ഒരുപാട് ഇഷ്ട്ടം കണ്ണൂർ യിൽ വന്നപ്പോൾ എയർ പോർട്ടിൽ കണ്ടു അതിയമായി ആണ് ഞാൻ കണ്ടത് ഞാൻ ഒരു സെൽഫിയും എടുത്തു ആഫോൺ അവിടെ മറന്നു വെച്ച് അത് ബോച്ചേ ന്റെ കയ്യിൽ കിട്ടുകയും തിരിച്ചു നൽകുകയും ചെയ്ത്

  • @ajayantr6634
    @ajayantr6634Ай бұрын

    Friends palarum 40 rupakku podi medichu. 100 kitty.Podi kudichu theerumpol 80 rupakku 2 packet medichu athum kudichu theerkkum.20 rupa appolum micham.Athanu Malayali ude kali.

  • @jollyjohn6403
    @jollyjohn6403Ай бұрын

    QR code scan, date and time will be available in the system, if it's scanned after delivery that means his house cat opened the package, if it's scanned before delivery then it was a street dog who opened and scanned with it's smartphone, after chasing away the delivery boy, kindly confirm with delivery boy too. That dog must be captured and it's iPhone has to be analyzed.

  • @najmust5733
    @najmust5733Ай бұрын

    Boche ingane kure krmi keedangal aarendh nanma cheithaalum yellathilum kuttam kand pidich naariya kalikalumaayi nadakkunnor avar boche sop upayogichaalum gangayil poyi kulichaalum aa naatam povilla boche...boche heero ❤️❤️👍🏻

  • @sameenarahman2107
    @sameenarahman2107Ай бұрын

    ❤❤❤❤❤Boche nanmma cheiyunnavarkku nalla peru kittula inganethe chila Aalugal undengil

  • @jobyaz1980
    @jobyaz198023 күн бұрын

    ലോട്ടറി ടിക്കറ്റ് പ്രതീക്ഷിച്ചത് ആണ് വാങ്ങിച്ചത്.അതാണ് കാരണം . വല്ല പണി എടുത്ത് ജീവിച്ച് കൂടെ വല്ലവൻ്റെ എച്ചിൽക്കഷണം തേടി എന്തിന് ആണ് കൈ നീട്ടുന്നത്

  • @sobhanap5225
    @sobhanap5225Ай бұрын

    Doche ഞാൻ എടുത്തു 30 ട്ടിക്കറ്റ് 5 ദിവസത്തെ പണികുലി എടുത്താണ് വങ്ങിയത് കഴിഞ്ഞ പ്രളയത്തിൽ വിട് നാശമായി പോയി ഇതുവരെ നന്നക്കൻ പറ്റിയില്ല കുറച്ച് സമ്മനം കിട്ടിയാൽ രഷപ്പെടും കിട്ടണേ

  • @SanaSanasana-kq7ll

    @SanaSanasana-kq7ll

    Ай бұрын

    ഫിജി ക്കട്ടി ൽ പ്രോഡക്റ്റ് എടുത്ത് ബിസിനസ് പാർട്ണർ ആയിക്കൂടെ 30 കൂപ്പൺ വീതം കിട്ടും സമ്മാന അടിക്കുന്നുണ്ട്

  • @Fatima05835
    @Fatima0583510 күн бұрын

    ബോചേ നല്ല ഒരു മനുഷ്യനാണ്

  • @RemlathRemla
    @RemlathRemlaАй бұрын

    Sir super👍🏻

  • @user-jl3rq9dl6d
    @user-jl3rq9dl6d16 күн бұрын

    ബേച്ചോ നിങ്ങൾ നല്ല മനുഷ്യാനാണ് പറയുന്നവർ പറയട്ട!

  • @hamsa0123
    @hamsa01234 күн бұрын

    Boche good reply👍

  • @hemandkp6381
    @hemandkp6381Ай бұрын

    സാർ - സമ്മാനം കൃത്യമായി തരുന്നില്ല. 3.6.2024 ന് 100 രൂപ സമ്മാനം വന്നിരുന്നു. ഇന്ന് 8.6.2024 വരെ കിട്ടിയില്ല. കഷ്ടം!😢

  • @kuttikudumbhamchannel7882
    @kuttikudumbhamchannel788214 күн бұрын

    ഞാൻ ചെമ്മണ്ണൂരിലെ കസ്റ്റമർ ആണ് 8 വർഷമായി കുറികളുംഒക്കെ ഉണ്ട് സ്വർണം മാറ്റി വാങ്ങാർ ഉണ്ട് പണിക്കൂലി ഇല്ലാതെ🕉️🕉️🕉️🕉️🕉️🕉️❤❤🙏🙏

  • @ashikalatheef6084
    @ashikalatheef6084Ай бұрын

    Boche sir super❤❤❤

  • @FaizalFaizal-he4bz
    @FaizalFaizal-he4bzАй бұрын

    Sir, ഇതിനു പിന്നിൽ മറുനാടൻ സാജന്റെ കരങ്ങൾ ഉണ്ടാവാം. അവനു പറ്റിയ മനസ്സിന്റെ അശുദ്ധി മാറ്റുന്ന soap ലോകത്ത് ഇത് വരെ കണ്ടു പിടിച്ചിട്ടില്ല.

  • @musthafamuhammad2202
    @musthafamuhammad2202Ай бұрын

    Big salute my brother Bocho

Келесі