Face കാണ്മാനില്ല | Boche Tea | Boche | Boby Chemmanur

Фильм және анимация

Face കാണ്മാനില്

Пікірлер: 61

  • @saifudheenkm4514
    @saifudheenkm451425 күн бұрын

    നിങ്ങൾ ഇതിന്റെ ലൈവ് ഒന്ന് കാണിക്കാമോ ടിക്കറ്റ് എടുക്കുന്നതിന്റ pls boch

  • @aneesanees8635
    @aneesanees863525 күн бұрын

    ഇതിന്റെ നറുക്കെടുപ്പ്‌ എങ്ങനെയാ നടത്തുന്നതെന്ന് ഒന്ന് കാണിക്കുമോ 😁

  • @mrudulasusangeorge8809
    @mrudulasusangeorge880925 күн бұрын

    ഞാൻ കഴിഞ്ഞ മാസം 120 ആഡ് ചെയ്തു.. പക്ഷെ my balance ഇൽ സീറോ ആയിരുന്നു..ഒരുപാട് wait ചെയ്തു.. കിട്ടിയില്ല... പിന്നെ ഇന്ന് ഞാൻ ഒരു 40 ര് ആഡ് ചെയ്തുനോക്കി.. പൈസ പോയി.. My balance ഇൽ ആഡ് ആയില്ല.. ഇത് എവിടെയാണ് പരാതിപ്പെടുക..നല്ല വിഷമം ഉണ്ട് ഉള്ളിൽ.. വെറുതെ പൈസ പോയതിൽ 🥹.. ബോച്ചേ ഇത് വായിക്കുന്നുണ്ടെങ്കിൽ ഒരു പരിഹാരം ഉണ്ടാക്കി തരുമോ 🙏🏻

  • @Sils-e8e
    @Sils-e8e25 күн бұрын

    What's pocha tea 🍵☕?

  • @manesh6029
    @manesh602925 күн бұрын

    ഓൺലൈനായി ടിക്കറ്റെടുത്തു. ചായപ്പൊടി കിട്ടാനുള്ള Boche Tea Pickup Point കൊടുങ്ങല്ലൂർ ഭാഗത്ത് എവിടെയാണ് please reply

  • @user-em5yp4bk8k
    @user-em5yp4bk8k25 күн бұрын

    ഇത് ഇപ്പോൾ എന്നും ഇല്ലല്ലോ

  • @CMKUTTY-mt7zq
    @CMKUTTY-mt7zq25 күн бұрын

    കേരള സർക്കാരിന്റെ ലോട്ടറി എടുത്താൽ വൈകുന്നേരം മൂന്നര മണിക്ക് റിസൾട്ട് നോക്കി ആ ടിക്കറ്റ് വലിച്ചെറിയുമ്പോൾ ആർക്കും ഒരു പരാതിയോ പരിഭവമോ ഇല്ല ഈ നറുക്കെടുപ്പിൽ നൂറു രൂപ കിട്ടിയാൽ പരിഭവവും പരാതികളും മാത്രമേ കാണുന്നുള്ളൂ വല്ലാത്ത കഷ്ടം

  • @fasilvnt137

    @fasilvnt137

    25 күн бұрын

    Edh athinekkaal valya tattipp

  • @mayuram2566
    @mayuram256622 күн бұрын

    ബോച്ചേ.....❤❤

  • @zcreation24
    @zcreation2425 күн бұрын

    Congratulations ❤

  • @geethatk6909
    @geethatk690925 күн бұрын

    Boche geethakumari chennai wayanad oru ekar sthalam undu athu bocheku tharam oru veedu tharumo

  • @AsmaAsmapp-bv2uo
    @AsmaAsmapp-bv2uo25 күн бұрын

    Supper 👍

  • @musthafamuhammad2202
    @musthafamuhammad220225 күн бұрын

    Big salute my brother Bocho

  • @YousafNilgiri
    @YousafNilgiri25 күн бұрын

    😍😍😍👍🏻

  • @sanoojsanu5344
    @sanoojsanu534425 күн бұрын

    അടിപൊളി❤❤

  • @yoosafusef4766
    @yoosafusef476625 күн бұрын

    👌🏻👌🏻👌🏻

  • @AdilYaseen-ty9jp
    @AdilYaseen-ty9jp25 күн бұрын

    Oru flat enkilum tharumo

  • @chinjuchinju7556
    @chinjuchinju755624 күн бұрын

    Njangalk veed illa.vadaga veetil an.oru veed vech theruo please

  • @sanoojsanu5344
    @sanoojsanu534425 күн бұрын

    എനിക്ക് എന്ന് കിട്ടും കടം തീർക്കാൻ പറ്റുമൊ ആവൊ ദിവസവും എടുക്കാറുണ്ട്

  • @naseercp9254
    @naseercp925425 күн бұрын

    Gd

  • @Rasal1890Rasal
    @Rasal1890Rasal25 күн бұрын

    Boche prise adich vilimkum enna pratheekshayilaanu. 5 tea eduthittund. Phijikka tt oin chaithu. 30 coupen kitti. 100 r,oopa mathre kittiyullooo. Vilikkum enna pratheekshayil kaathirikkunnu.

  • @fasilvnt137

    @fasilvnt137

    25 күн бұрын

    Hmm...eppo kittum,eth thattipp aan

  • @shamsishamsi6005
    @shamsishamsi600524 күн бұрын

    Onlinil 100ennam eduthu 8 ennathil 100 vech kitti

  • @najmust5733
    @najmust573325 күн бұрын

    Boche ❤❤

  • @user-uv8we1rg1p
    @user-uv8we1rg1p25 күн бұрын

    ഇത് വാങ്ങുന്നെ എങ്ങനെ corrier ayachu കിട്ടുമോ details അറിയാൻ nmbr ഏതാണ്

  • @Aishwaryavlog-KL

    @Aishwaryavlog-KL

    25 күн бұрын

    Vilik

  • @moideenkuttymoideen1374
    @moideenkuttymoideen137425 күн бұрын

    ഞാൻ ഏകദേഷം 100 ക്കൂപ്പൻ എടുത്തിരുന്നു തുടക്കത്തിൽ 100 രുപ്പ വെച്ച് 1000 രുപ്പ ക്കിട്ടിരുന്നു 10 തിവസമായ് ഒരു പ്രൈസുമില്ല😢

  • @pariyarathgafoor

    @pariyarathgafoor

    25 күн бұрын

    അതു തന്നെയാണ് ഇപ്പോഴത്തെ എല്ലാവരുടേയും അവസ്ഥ ആദ്യം കുറച്ച് മധുരം കൊടുത്തു പിന്നെ കളി തുടങ്ങി

  • @arunkumark380

    @arunkumark380

    22 күн бұрын

    Yes ippol kittunilla😂😂😂

  • @saleemabu4392
    @saleemabu439225 күн бұрын

    👍👍👍❤❤

  • @abubackerkp9391
    @abubackerkp939125 күн бұрын

    എത്രാം തിയ്യതിയാ എടുത്തത് എന്ന് പറയുമോ ദിവസവും ഉണ്ട് എന്നല്ലേ പറഞ്ഞത്

  • @pariyarathgafoor

    @pariyarathgafoor

    25 күн бұрын

    അത് പറഞ്ഞാൽ പെടും

  • @manojk2915

    @manojk2915

    24 күн бұрын

    ദിവസം പറയില്ല

  • @JumailaJumaila123
    @JumailaJumaila12324 күн бұрын

    ❤❤❤❤❤❤

  • @haseenacm1911
    @haseenacm191125 күн бұрын

    എനിക്ക് ഫിജികാർട്ടിൽ നിന്നും കിറ്റ് എടുത്തിട്ടു പതിനഞ്ചു ദിവസം കഴിഞ്ഞു ഒരു നൂറ് രൂപപോലും കിട്ടിയില്ല ആ സങ്കടത്തിൽ ഇരിക്കുകയാണ് ഞാൻ ഇപ്പോൾ

  • @sijisamsamkutty6531
    @sijisamsamkutty653125 күн бұрын

    എന്തുകൊണ്ടാണ് offline വഴി മാത്രം 10 lacks അടികുന്നെ ഓൺലൈൻ വഴി എടുക്കുന്നവർക്ക് 100rs യിൽ കൂടുതൽ കൊടുക്കരുത് എന്നാണോ അതോ ഓൺലൈൻ വഴി എടുക്കുന്നവർ paisa ഉള്ളവർ ആണ് എന്നുവെച്ചിട്ടാണോ. Boche tea എടുത്തു മടുത്തു plz help me പ്ലീസ് sir❤❤boche sir

  • @fasilvnt137

    @fasilvnt137

    25 күн бұрын

    ഇന്നലെ നിങ്ങൾ തിരഞ്ഞെടുത്തത് 21-06-24 കഴിഞ്ഞ മാസം 21 ലെ വിന്നേറെ ...എന്റെ ചോദ്യം അന്ന് (21 th) 10:30 ആകുമ്പോയേക്കും 100 ന്റെ പ്രൈസ് and,BETTERLUCK,ഒക്കെ വന്നിട്ടുണ്ട്.പിന്നെ ഇന്നലെ ആണ് ആ ദിവസത്തെ 10 ലക്ഷത്തിന്റെ വിന്നേറേ നിങ്ങൾ എടുത്തത്..അപ്പൊ ഇന്നലെ ഉള്ള 10 ലക്ഷത്തിന്റെ നറുക്കെടുപ്പിൽ നിങ്ങൾക് ഇഷ്ടമുള്ളവരുടെ നറുക്ക് ഇട്ട് സെലക്ട് ചെയ്യുവാനോ ❓❓ കാരണം വേറെ ടിക്കറ്റ് ഒന്നും ഇല്ലല്ലോ ..എല്ലാം 21 th,തന്നെ 100 ന്റെ പ്രൈസ് and,BETTERLUCK,ഒക്കെ വന്നിട്ടുണ്ട്.. എന്താലേ⁉️ 20 രൂപയുടെ ചായപ്പൊടി 40 രൂപക്ക് 10 ലക്ഷം മോഹിച്ച വാങ്ങിട്ട് ഒരു 8-10 പാക് ഒക്കെ ആകുമ്പോ ഒരു 100 രൂപ അങ്ങ് കൊടുക്കും ...എന്നിട് 10 ലക്ഷം അവർക്ക് തോന്നിയവർക്ക് അങ്ങ് കൊടുക്കും 😂😂😂

  • @Sulaikhack-p2d
    @Sulaikhack-p2d25 күн бұрын

    Boche💝💖

  • @SibiShibin
    @SibiShibin24 күн бұрын

    Njan 75 ticket edutu adichathe verum 1ooors

  • @pariyarathgafoor
    @pariyarathgafoor24 күн бұрын

    പൊതുവെ ബിസിനസ്സ് ട്രിക്ക് ഉള്ളവർ കാണിക്കുന്നത് പോലെ ആദ്യമൊക്കെ സുധാര്യമായിരുന്നു ഇപ്പോൾ ഡൈലി 10 lakh വിന്നർ ന്നെ പോലും പബ്ലിഷ് ചൈത് കാണുന്നില്ല എത്രയോ ദിവസം മുമ്പത്തെ വിന്നർ മാരുടെ വീടിയോ ഒക്കേയാണ് ഇപ്പോൾ പോസ്റ്റുന്നത് ഉഡായിപ്പ് തുടങ്ങിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു തുടക്കം മുതൽ ഈ സമയം വരേ വാങ്ങിക്കൊണ്ടിരിക്കുന്ന ആളാണ് ഞ്ഞാൻ എനിക്കിപ്പോൾ വിശ്വാസം കുറഞ്ഞു

  • @SibiShibin

    @SibiShibin

    24 күн бұрын

    Njan75 ticket edutu adichathe verum 1000rs Kollam

  • @manojk2915

    @manojk2915

    24 күн бұрын

    എനിക്ക് വിശ്വാസം കുറഞ്ഞ്

  • @naseercp9254
    @naseercp925425 күн бұрын

    E narukedupp onnu live kanikkamo .ippol 89 draw kazhinu .ella drawyum ningal videoyil kanichilla why .ith ente mathram abiprayamalla.keralathile all malayalisum agrahikkunna kariamanu paranjath. Booribagam parayunnillenneyullu .parayan thudangiyal boche theernnu .enikariyavunna orupadper parayunnathkettu ith udayippanennu athkondu pls boche draw onnu live anti onnu kanikoo pls

  • @samnasamna8393
    @samnasamna839325 күн бұрын

    വീട് പണി തീർക്കാൻ സഹായിക്കാമോ

  • @kl10.59
    @kl10.5925 күн бұрын

    ടിന്റു call വിളിക്കുമ്പോ ആണ് എല്ലാവരും അന്ധം വിട്ടു നിൽക്കാറ്

  • @user-yv4ul6nd9f
    @user-yv4ul6nd9f25 күн бұрын

    25 കോടി എപ്പോഴാ കിട്ടുക.എപ്പോഴാ നറുക്കെടുപ്പ്

  • @kl10.59
    @kl10.5925 күн бұрын

    ചേച്ചി പോരാ ഇങ്ങനെ വിളിക്കാൻ,,,

  • @saifudheenkm4514
    @saifudheenkm451425 күн бұрын

    ആർക്കോ വേണ്ടി എന്തിനോ വേണ്ടി ഒരു ഉടായിപ്പ് lukydraw😢tea എടുത്ത് മടുത്തു

  • @jinuknr999
    @jinuknr99925 күн бұрын

    എല്ലാമറിയുന്ന ബോചേക്കു നറുക്കെടുപ്പ് ലൈവ് കാണിക്കണം എന്ന് അറിയാത്തതാണോ? അങ്ങനെ ചെയ്യാതിരിക്കുമ്പോ ജനങ്ങളിൽ ഒരു വിശ്വാസ്യത കുറവ് ഉണ്ടാവുന്നുണ്ട് അത് നിങ്ങൾ അറിയുന്നില്ലേ? ഇത്രേം ചായപ്പൊടി പൈസ കൊടുത്ത് വാങ്ങിയ എന്റെ ചോദ്യത്തിന് ഒരുത്തരം തരാൻ സാധിക്കാത്ത അഡ്മിന്മാർ. എത്ര പ്രാവശ്യം ഞാൻ ഇതേ ചോദ്യം ആവർത്തിച്ചു.ഞാൻ വഴിപോക്കൻ അല്ല നിങ്ങളുടെ കസ്റ്റമർ ആണ്.. ഈ സമ്മാനം വാങ്ങിക്കൊണ്ടുപോവുന്നവരൊക്കെ നിങ്ങളുടെ സ്റ്റാഫ്‌, അല്ലെങ്കിൽ അവരുടെ റിലേഷൻസ് ആണെന്നൊക്കെ ഞാനും ചിന്തിച്ചുപോവും. അങ്ങനെ ആരും ചിന്തിക്കാതിരിക്കാനാണ് സുതാര്യത വേണമെന്ന് പറയുന്നത്.. രണ്ട് പോളി‌ത്തീൻ കവർ നിറയെ ചായപ്പൊടി എന്റെ വീട്ടിലുണ്ട്..അതായത് ഞാൻ എല്ലാ ദിവസവും ഓരോ പാക്കറ്റ്ചായപ്പൊടി വാങ്ങുന്ന കസ്റ്റമർ ആണെന്ന്.. മറുപടി പ്രതീക്ഷിക്കുന്നു.

  • @maheshm2581

    @maheshm2581

    25 күн бұрын

    Correct bro pulli pattippanu ennu enikkum tonnunnu evar avarkku istamm ullavrkku prize money kodukku anu ennu enikkum doubt undu.allathe oru draw nadakkunnilla shudha tattipanu ethu bro sneham kondu parayuva cash kalayatirikkuka eniyenjilum ghan nirthi ente 3000 rupes poyi oru koppum kittiyilla

  • @SwalihCvm-jq6yx

    @SwalihCvm-jq6yx

    25 күн бұрын

    🎉

  • @SwalihCvm-jq6yx

    @SwalihCvm-jq6yx

    25 күн бұрын

    Okay 👍

  • @fasilvnt137

    @fasilvnt137

    25 күн бұрын

    ഇന്നലെ നിങ്ങൾ തിരഞ്ഞെടുത്തത് 21-06-24 കഴിഞ്ഞ മാസം 21 ലെ വിന്നേറെ ...എന്റെ ചോദ്യം അന്ന് (21 th) 10:30 ആകുമ്പോയേക്കും 100 ന്റെ പ്രൈസ് and,BETTERLUCK,ഒക്കെ വന്നിട്ടുണ്ട്.പിന്നെ ഇന്നലെ ആണ് ആ ദിവസത്തെ 10 ലക്ഷത്തിന്റെ വിന്നേറേ നിങ്ങൾ എടുത്തത്..അപ്പൊ ഇന്നലെ ഉള്ള 10 ലക്ഷത്തിന്റെ നറുക്കെടുപ്പിൽ നിങ്ങൾക് ഇഷ്ടമുള്ളവരുടെ നറുക്ക് ഇട്ട് സെലക്ട് ചെയ്യുവാനോ ❓❓ കാരണം വേറെ ടിക്കറ്റ് ഒന്നും ഇല്ലല്ലോ ..എല്ലാം 21 th,തന്നെ 100 ന്റെ പ്രൈസ് and,BETTERLUCK,ഒക്കെ വന്നിട്ടുണ്ട്.. എന്താലേ⁉️ 20 രൂപയുടെ ചായപ്പൊടി 40 രൂപക്ക് 10 ലക്ഷം മോഹിച്ച വാങ്ങിട്ട് ഒരു 8-10 പാക് ഒക്കെ ആകുമ്പോ ഒരു 100 രൂപ അങ്ങ് കൊടുക്കും ...എന്നിട് 10 ലക്ഷം അവർക്ക് തോന്നിയവർക്ക് അങ്ങ് കൊടുക്കും 😂😂😂

  • @fasilvnt137

    @fasilvnt137

    25 күн бұрын

    Tattipp aan

  • @sushamaks830
    @sushamaks83025 күн бұрын

    Boche❤❤

Келесі