സൗദി അൽ ഉല മനുഷ്യരുടെ പുരാതന പട്ടണവും തോട്ടവും; Al Ula Old Town History and Citrus Fest Saudi Arabia

അറേബ്യൻ മേഖലയിൽ തന്നെ സഹസ്രാബ്ദങ്ങളുടെ ചരിത്രം പേറുന്ന മണ്ണാണ് സൗദിയിലെ അൽ ഉല. അവിടെ പുരാതനമായൊരു നഗരമുണ്ട്. അതിന് എതിർവശത്തായി പഴമയുടെ കഥ പറയുന്ന ഓറഞ്ച് ഫാമും. അവിടെ നിന്നുള്ള വിശേഷങ്ങളാണ് ഇനി. മനുഷ്യ ജീവിതത്തോളം പഴക്കമുള്ള ഒരു നാട്. അതാണ് ആധുനിക സൗദി അറേബ്യയിലെ മദീനാ പ്രവിശ്യയിലുള്ള അൽ ഉല. മദീനയിൽ നിന്നും 330 കി.മീ ദൂരം. വിശ്വ പ്രസിദ്ധമായ സൗദിയിലെ പെട്ര, ഹെഗ്ര, ഹിജ്ർ എന്നല്ലാം അറിയപ്പെടുന്ന അഥവാ മദാഇൻ സ്വാലിഹിൽ നിന്നും 20 കി.മീ അകലെ. 12-ആം നൂറ്റാണ്ടിന് മുൻപേ മുതൽ തുടങ്ങിയതാണ് ഇവിടെ ജീവിതം. 1980-കളുടെ ആരംഭം വരെ വിവിധ ജനസമൂഹങ്ങൾ ജീവിച്ചു പോന്നു. ഓൾഡ് ടൗണെന്നും ദീരയെന്നും വിളിച്ചു പോന്ന പുരാതന നഗരം.
#MediaoneSaudi Report: #AfthabuRahman #AlUlaOldTown #SaudiArabia
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 23

  • @sanchari-traveller5051
    @sanchari-traveller50512 жыл бұрын

    അഫ്താബ് റഹ്മാൻറെ സഞ്ചാര വീഡിയോകളും സൗദി ചരിത്രവും കണ്ട് സൗദിയെ അറിഞ്ഞവർക്ക് ലൈക്കടിക്കാനുള്ള നൂൽ.. സൗദി ഇത്രയധികം സഞ്ചരിച്ച് ചരിത്രമെഴുതി പ്രവാസികളെ യാത്ര ചെയ്യിപ്പിച്ച വേറെ റിപ്പോർട്ടറില്ല.. താങ്ക്സ് മീഡിയവൺ

  • @makanteachan
    @makanteachan21 күн бұрын

    ഈദ് ദിനത്തിൽ ALULA യില്‍ നിന്ന് വീഡിയോ കാണുന്നു

  • @hrs813
    @hrs813Ай бұрын

    Al wajh ഇൽ ഞാൻ താമസിക്കുന്ന സ്ഥലത്ത് നിന്ന് 245 km ദൂരം മാത്രം. ബക്രീദ് ഹോളിഡേ ക്ക് പോവുന്നുണ്ട് ❤❤

  • @abdulsalammm2410
    @abdulsalammm24102 жыл бұрын

    Great..!!❤️❤️

  • @milanahammed4686
    @milanahammed46862 жыл бұрын

    Very beautiful Masha allah ♥️

  • @abuamaan5359
    @abuamaan53592 жыл бұрын

    👌👌

  • @shailanasar3824
    @shailanasar38242 жыл бұрын

    MashaAllah🤲

  • @sulthanmuhammed9290
    @sulthanmuhammed92902 жыл бұрын

    1.18 കാണിച്ച വീടുകൾ ആയിരുന്നു സൗദി യിൽ കുടുതലും പഴയ കാലങ്ങളിൽ

  • @nazeerahmed9389
    @nazeerahmed93892 жыл бұрын

    അടി പൊളി യാണ്.

  • @abdullatheefkoonathil1249
    @abdullatheefkoonathil12492 жыл бұрын

    History is good

  • @raheesajahan5316
    @raheesajahan5316 Жыл бұрын

    Ed month l aan orange season❤

  • @refirefirefi1895
    @refirefirefi18952 жыл бұрын

    5വർഷം ഞാൻ അവിടെ ജോലി ചെയ്തു

  • @jijuthomas.b9166

    @jijuthomas.b9166

    Жыл бұрын

    hi

  • @sulthanmuhammed9290
    @sulthanmuhammed92902 жыл бұрын

    ദമാമിൽ al ഖതീഫ് ഭാഗത്തും ഉണ്ട് ചെറിയ തോട്ടങ്ങൾ 💚✌️

  • @noushadmp9684

    @noushadmp9684

    2 жыл бұрын

    Where is this place at qatif

  • @sulthanmuhammed9290

    @sulthanmuhammed9290

    2 жыл бұрын

    @@noushadmp9684 അറിയു മോ ഖതീഫ് awamiya

  • @5afthu
    @5afthu2 жыл бұрын

    അൽ ഉല സീരീസിലെ രണ്ടാം സ്റ്റോറി: kzread.info/dash/bejne/oqeWxJJrfMSYgLA.html

  • @omicron6231
    @omicron62312 жыл бұрын

    LOKA MUSLINGALUDE ABHIMAANAM.........!!!!!!

  • @moviescenes5529
    @moviescenes55292 жыл бұрын

    ജൂതരെ ഓടിച്ച് കയ്ക്കലാക്കിയ ഗ്രാമം.

  • @samsonthomas3643

    @samsonthomas3643

    2 жыл бұрын

    👍😜😜

  • @vinayakknair7402
    @vinayakknair74022 жыл бұрын

    അറബിയോളി... ഇന്ത്യയിലെ content കൊടുക്കു.

  • @aju268

    @aju268

    3 ай бұрын

    Better you can change your attitude

Келесі