സൗദിയിലെ അഗ്നി പർവതങ്ങൾ പറയുന്ന കഥ; ഹറത്ത് വ്യൂ പോയൻ്റ് | Volcano in Saudi; Harrat Viewpoint Al Ula

ആയിരക്കണക്കിന് വർഷങ്ങൾക്ക് മുന്നേ അഗ്നിപർവത സ്ഫോടനമുണ്ടായ ഒരിടം കൂടിയാണ് അൽ ഉല. ആ പർവതത്തിന് മുകളിലേക്ക് ഇപ്പോൾ പ്രവേശനമുണ്ട്. അതിനു മുകളിൽ നിന്നും അൽ ഉലാ മരുപ്പച്ചയുടെ കാഴ്ചകളും കാണാം. അവിടേക്ക് പോകാം. ഹറത്ത് ഉവൈരിദ്.. അഥവാ ഉള്ളുലഞ്ഞ് പൊട്ടിയടർന്ന അഗ്നിപർവതങ്ങളുടെ ഇടം. അങ്ങിനെ ഒരു വിശേഷണം കൂടിയുണ്ട് അൽ ഉലയുടെ ചില ഭാഗങ്ങൾക്ക്. അൽ ഉലക്കാരനായ അബൂ മാലികാണ് ഞങ്ങൾക്ക് ഇവിടെയുള്ള ഏറ്റവും ഉയരമുള്ള കുന്നിന്റെ കഥ പറഞ്ഞു തന്നത്.
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 13

  • @5afthu
    @5afthu2 жыл бұрын

    അൽ ഉല സീരീസിലെ ആദ്യ സ്റ്റോറി കാണാൻ: kzread.info/dash/bejne/c3V20qWzXa_WlpM.html

  • @jamshidamayur1299
    @jamshidamayur12992 жыл бұрын

    ""കാണട്ടെ ലോകം അറിയട്ടെ ചരിത്രം ""

  • @mohammedpl461
    @mohammedpl4612 жыл бұрын

    പണ്ട് സൗദ്യയിൽ കാണാൻ ഒന്നും ഇല്ല തല്ലി പൊളി ആണ് എന്ന് പറഞ്ഞ വല്യ ഉലകം ചുറ്റുന്ന പ്ലോഗെർ പറഞ്ഞിരുന്നു..!!

  • @saeedpookkodan3266

    @saeedpookkodan3266

    2 жыл бұрын

    അവൻ ഇപ്പൊ സൗദിയിൽ കറങ്ങുന്നുണ്ട് 😁

  • @basheerpilakkool3470

    @basheerpilakkool3470

    2 жыл бұрын

    അവനാണ് മല്ലു ചേരാടൻ ആ ചങ്ങാതിയുടെ ശൈലി തീരെ പൊര ആ ചങ്ങായിയുടെ വിചാരം ഞാൻ വലിയ ഊ.. ആണന്നു ആണ് ഒലക്ക പിണ്ണാക്ക്...

  • @sumayya1318

    @sumayya1318

    Жыл бұрын

    Athaara 🙁

  • @noushadkalliathodi9261
    @noushadkalliathodi92612 жыл бұрын

    Good

  • @travellove138
    @travellove1382 жыл бұрын

    Agniparvatham yevide

  • @mujeebcp3709
    @mujeebcp37092 жыл бұрын

    ✊✊✊

  • @abdulsalammm2410
    @abdulsalammm24102 жыл бұрын

    ❤️❤️👍👍❤️❤️👍👍❤️❤️

  • @abdulsalam-qz3fz

    @abdulsalam-qz3fz

    2 жыл бұрын

    👍🏻

  • @bloggiblogs5544
    @bloggiblogs55442 жыл бұрын

    First gear🤣

  • @sanarahees1760
    @sanarahees17602 жыл бұрын

    Uijuuiuuiuiuu

Келесі