അൽ ഉലയിലെ ആ നിഗൂഢ മല പറയുന്നു അറബി ഭാഷയുടെ ചരിത്രം; ജബൽ ഇക്‍മ | Jabal Ikhma Al Ula | Saudi Story

Location: goo.gl/maps/PMY57WXUvXCmzQmc6
അൽ ഉലയിലെ ആ നിഗൂഢ മല പറയുന്നു അറബി ഭാഷയുടെ ചരിത്രം; ജബൽ ഇക്മ | Jabal Ikma Saudi Story |
#Saudistory #malayalamnewslive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 22

  • @gamingwithnizwan7060
    @gamingwithnizwan7060 Жыл бұрын

    Masha allah 🤲

  • @nopainnogain7460
    @nopainnogain7460 Жыл бұрын

    മീഡിയ one no 1 ചാനൽ എന്നും ജനങ്ങളോടെപ്പേം

  • @minnaldon5422
    @minnaldon5422 Жыл бұрын

    Masha allhaa❤

  • @nasarkpnasarkp6022
    @nasarkpnasarkp6022 Жыл бұрын

    ❤❤❤❤

  • @travelindia8898
    @travelindia8898 Жыл бұрын

    അറബി എന്നത് ഒരു ദേശത്തിലെ ജനങ്ങൾ സംസാരിക്കുന്ന ഭാഷയാണ്, ഒരു മതക്കാരുടെ ഭാഷയല്ല. മലയാളികൾ പല വിശ്വാസികൾ ഉണ്ട്, മലയാളികൾ മലയാളം പറയുന്നതും എഴുതുന്നതും സംസാരിക്കുന്നതും പോലെ 👌. മുസ്ലിങ്ങളുടെ വേദഗ്രന്ഥം അറബി ഭാഷയിലായത്, അത് അവിടെയാണ് ഉത്ഭവിച്ചത് എന്നത് കൊണ്ടാണ്, അത് കണ്ടിട്ട് മുസ്ലിങ്ങളുടെ ഭാഷയാണ് എന്ന് വിശ്വസിച്ചു അവരെ തെറിവിളിക്കുന്ന വിഡ്ഢികളെയും, വേദഗ്രന്ഥം അറബിയിലായത് കൊണ്ട് അറബി ഭാഷ മുസ്ലിങ്ങളുടെ മാത്രമാണ് എന്ന് വിശ്വസിക്കുന്ന മുസ്ലിം വിശ്വാസികളായ വിഡ്ഢികളെയും ഓർമ്മ വരുന്നു 🙏. അറബ് ഭാഷ സംസാരിക്കുന്ന മറ്റ് വിശ്വാസികൾ ദൈവത്തെ അല്ലാഹ് (ദൈവം കർത്താവു ) എന്ന് തന്നെയാണ് വിളിക്കുന്നത്‌ ചില ആളുകൾ ദൈവം എന്നർത്ഥം വരുന്ന അല്ലാഹ് എന്ന അറബ് വാക്കിനെ മുസ്ലിങ്ങൾ ആ അറബ് വാക്ക് തന്നെ വിളിക്കുന്നത്‌ കൊണ്ട് എടുത്തിട്ട് അലക്കുന്നത് കാണുമ്പോൾ ചിരി വരാത്തവർ ഉണ്ടോ അല്ലാഹ് എന്നാൽ ദൈവം 👌.. നല്ല അറിവുകൾ നൽകുന്ന ഈ പ്രോഗ്രാം ഇനിയും കൂടുതൽ മികച്ചതാകട്ടെ 😊🙏.

  • @Onlinemediauae

    @Onlinemediauae

    Жыл бұрын

    ഏറ്റവും പൊട്ടന്മാർ ഉള്ള രാജ്യമാണ് നമ്മുടേത് എന്ന് പറയാതെ വയ്യ ഇങ്ങനെ പറയാനുള്ള കാരണം അറബി ഭാഷയും മുസ്ലിങ്ങളുടെ മേൽ കെട്ടി വെക്കുന്നതു കൊണ്ട് തന്നെയാണ് 😂😂😂

  • @janseena6491
    @janseena6491 Жыл бұрын

    👍

  • @indian7736
    @indian7736 Жыл бұрын

    ബ്ലാാാാാാാാാ്ല്‍ാാാാാാബ്ലാ.............

  • @layya0123

    @layya0123

    Жыл бұрын

    Lol

  • @nysdohaum3518
    @nysdohaum3518 Жыл бұрын

    ഇതൊക്കെ vishwesikamo

  • @layya0123

    @layya0123

    Жыл бұрын

    എന്തിന് ?

  • @padathvlog4468
    @padathvlog4468 Жыл бұрын

    അറബി ഭാഷയുടെ ചരിത്രം നന്നായ് പഠിച്ചു അവതരിപ്പി ക്കൂ. അല്ലെങ്കിൽ മിണ്ടാതിരി ക്കു... വെറുതെ കൃസങ്കികൾക്ക് ഏണി വെക്കല്ലെ

  • @varkeymathai5290
    @varkeymathai5290 Жыл бұрын

    ഖുർ ആന്റെ ആദ്യ Manuscript ആയ സന Manuscript ഇൽ പോലും അറബി ഭാഷക്ക് സ്വര ചിഹ്നങ്ങൾ ഇല്ല. അത് പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടവയാണ്. സന Manuscript ശരിക്ക് വായിച്ചെടുക്കാൻ അറബി പണ്ഡിതന്മാർക്ക് പോലും കഴിയില്ല. Cyriac ഇൽ നിന്ന് കടം കൊണ്ടാണ് അറബി ഭാഷ ഇത്രയും എങ്കിലും പുരോഗതി പ്രാപിച്ചത്. അറബിയിലെ നിരവധി വാക്കുകൾക്ക് പരസ്പര ബന്ധമില്ലാത്ത ഒന്നിലധികം അർത്ഥങ്ങൾ ഉണ്ട് എന്നതുകൊണ്ട് തന്നെ അത് ഒരു നല്ല ഭാഷയല്ല. ആശയക്കുഴപ്പം ഉണ്ടാക്കുന്ന ഭാഷ Communication ന് യോജിച്ചതല്ല.

  • @travelindia8898

    @travelindia8898

    Жыл бұрын

    ആ നിരവധി വാക്കുകളിൽ ഓർമ്മയിലുള്ളത് ഇവിടെ പറഞ്ഞിരുന്നെങ്കിൽ മറ്റുള്ളവർക്ക് കൂടി അറിയാമായിരുന്നു 🤔.

  • @varkeymathai5290

    @varkeymathai5290

    Жыл бұрын

    @@travelindia8898 വഫാത്ത് എന്ന വാക്കിന്റെ അർത്ഥം എന്താണ്?

  • @muhammedsayeed942

    @muhammedsayeed942

    Жыл бұрын

    @@varkeymathai5290 maranam

  • @varkeymathai5290

    @varkeymathai5290

    Жыл бұрын

    @@muhammedsayeed942 അപ്പോൾ ഈസാ നബി വഫാത്തായി എന്ന് ഖുർ ആനിൽ പറഞ്ഞിരിക്കുന്നതോ?

  • @basheerkung-fu8787

    @basheerkung-fu8787

    Жыл бұрын

    ​@@varkeymathai5290ഹഹഹഹഹ ഹഹഹഹഹ ഹഹഹഹഹ ഫൺ ടിതൻ്റെ അറിവ് ഇവിടെ തകർത്ത് പൊളിച്ചു നീക്കിക്കളഞ്ഞു 😂😂😂😂😂😂. ആ ഖുർആൻ വചനം അദ്ധ്യായം പേര് വചനം സഹിതം ഇങ്ങ് പോരട്ടെ!!!!.😂😂😂

  • @NejmalhussainKallingal-kz6ew
    @NejmalhussainKallingal-kz6ew Жыл бұрын

    അറബിക് അരമിക് ഭാഷയിൽ നിന്നാണ് രൂപം കൊണ്ടത്

  • @haneefa-re8or

    @haneefa-re8or

    Жыл бұрын

    ഈസ (അ)യുടെ മാതൃ ഭാഷ അരാമിക് ആയിരുന്നു. ദൈവത്തെ അലാഹ എന്നാണ് ഈസ (അ)വിളിച്ചത്.

  • @NejmalhussainKallingal-kz6ew
    @NejmalhussainKallingal-kz6ew Жыл бұрын

    ഇതെല്ലാം കടമെടുത്തത് ജോർഡനിലെ പെട്രയിൽ നിന്നാണ്

Келесі