സർപ്രൈസ് അമ്മക്ക് ഒരു സർപ്രൈസ് സ്വർണ്ണമാല | Athmaja Mahadev | Devikaa Nambiaar | Vijay Maadhhav

Музыка

#devikaanambiaar #vijaymaadhhav #new #athmajamahadev
മഞ്ചേരിയിലേക്കുള്ള യാത്രക്കിടയിൽ ഒരു കുഞ്ഞി ഗിഫ്റ്റ്‌ വാങ്ങാൻ ഇടപ്പള്ളി നക്ഷത്ര ഗോൾഡ് & ഡയമണ്ട് ഷോപ്പിൽ കേറിയപ്പോൾ ...
For Contact
NAKSHATHRA Gold and Diamonds
Edapally Vytilla pukattupady Nettooorrrr and perumbalam kavala ////dubai ajman Sharjah
/ nakshathra916golddiamonds
/ nakshathra916goldanddi...
/ nakshathragoldanddiamonds
All india online purchase available our customer care numb 9846361916,9846362916

Пікірлер: 259

  • @silentlife6713
    @silentlife6713 Жыл бұрын

    എന്തുകൊണ്ടും ഇ ഗിഫ്റ്റ് അമ്മക്ക് കൊടുത്തത് വളരെ നന്നായി ട്ടോ വിജയ് മോനെ 👌🏼👌🏼👌🏼👍🏼👍🏼❤️.

  • @sunithachullikaparambu9596
    @sunithachullikaparambu9596 Жыл бұрын

    വിജയുടെ സത്യസന്ധത നിറഞ്ഞ പെരുമാറ്റം ഒത്തിരി ഇഷ്ട്ടമാണ്. മനസ്സിൽ ഉള്ളത് അത് പോലെ പറയും. പിന്നെ അമ്മയല്ലേ ആദ്യമായി മാഷേ " എന്നു വിളിച്ചു തുടങ്ങിയത്. അത് മാറ്റണ്ട. ഓരോരുതർക്കും മനസ്സിന് സന്തോഷം നൽകുന്ന പേര് മറ്റുള്ളവരെ വിളിക്കുന്നത്‌ തെറ്റല്ല എന്നു തോന്നുന്നു. ❤❤

  • @vinithababu6738
    @vinithababu6738 Жыл бұрын

    അമ്മക്കുള്ള സമ്മാനം അസലായി.കുഞ്ഞുമാധവ് അമ്മവീട്ടിലെത്തീലേ❤️

  • @rajalekshmigopan1607
    @rajalekshmigopan1607 Жыл бұрын

    ഹായ് vijay, devika അടിപൊളി video. നക്ഷത്ര Super അല്ലേ സ്വർണ്ണം വാങ്ങാൻ . അമ്മക്കുളള gift അസലായി. vijay devika Super . കുഞ്ഞു വാവക്ക് ചക്കര ഉമ്മ .

  • @zeusgaming4335
    @zeusgaming4335 Жыл бұрын

    Vijay congrats, ammakku angane gift kodutha thu nannayi, God bless u and ur family

  • @jaseenanishad9916
    @jaseenanishad9916 Жыл бұрын

    ഈ വീഡിയോ കണ്ടപ്പോ ശെരിക്കും സങ്കടം ആയി. എന്റെ ഉമ്മാക്ക് ഇത് പോലെ ഒന്ന് വാങ്ങി കൊടുക്കാൻ വല്ലാതെ ആഗ്രഹിക്കുന്നു.1 പവൻ എങ്കിലും. ഉമ്മാക്ക് പൊന്നിന്റെ ഒന്നും ഇല്ല. രണ്ട് പെൺകുട്ടികളെ കെട്ടിച്ചു വിടാൻ എല്ലാം കൊടുത്തു. പടച്ചോനെ ഉമ്മാക് ഒന്ന് വാങ്ങി കൊടുക്കാൻ എനിക്ക് കഴിയണേ 😢😢

  • @Rushxduhh

    @Rushxduhh

    Жыл бұрын

    Ameen

  • @nightmarespy5148

    @nightmarespy5148

    Жыл бұрын

    آمين

  • @arshinaarshina1876

    @arshinaarshina1876

    Жыл бұрын

    Ameen

  • @shamsiyabiju6108

    @shamsiyabiju6108

    Жыл бұрын

    Aameen..

  • @sibinathchulliyil8591

    @sibinathchulliyil8591

    Жыл бұрын

    Aameen

  • @bindhubalaraj4144
    @bindhubalaraj4144 Жыл бұрын

    അമ്മക്ക് സമ്മാനം കൊടുത്തപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ❤👍🙏

  • @aiswaryavenugopal5169
    @aiswaryavenugopal5169 Жыл бұрын

    Cheriya videos ayittanelum ennum videos idanam. Video illatha day payangara missing anu😊 love u all❤❤❤❤❤

  • @deepamenon567
    @deepamenon567 Жыл бұрын

    Nalla video.. vijay nulla sneham, kadama, maryada ellam kanunnu.. keep it up.. 😊

  • @smithakp5836
    @smithakp5836 Жыл бұрын

    രണ്ടുപേരെയും ഒത്തിരി ഇഷ്ടം.....

  • @shabeershabi3629
    @shabeershabi3629 Жыл бұрын

    നല്ല ഒരു അച്ചനും അമ്മയും ആണ് നിങ്ങൾ കുഞ്ഞിനെ നല്ല വണ്ണം കെയർ ചെയ്യുന്നു

  • @glimpsezofmiz7701
    @glimpsezofmiz7701 Жыл бұрын

    Amma really deserved it ❤

  • @shinysunil5612
    @shinysunil5612 Жыл бұрын

    അമ്മ മോൾ വിളിക്കുന്നത് പോലെ മാഷ് എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ വല്ലാതെ ബോർ ആയി തോന്നുന്നു...ദേവികയുടെ hus നെ Devika വിളിക്കട്ടെ അങ്ങനെ...അമ്മക്ക് മോനെ എന്നൊക്കെ വിളിക്കാമല്ലോ...അല്ലെങ്കിൽ പേര് വിളിക്കാം...കേൾക്കുമ്പോൾ എന്തോ പോലെ തോന്നിയത് കൊണ്ട് പറഞ്ഞതാ കേട്ടോ...മകൾ husband ne വിളിക്കുന്നത് പോലെ തന്നെ അമ്മയും വിളിക്കുന്നത് കേൾക്കുമ്പോൾ അയ്യോ വേണ്ടായിരുന്നു എന്ന് തോന്നി... negative ആയി കാണണ്ട കേട്ടോ...പലപ്പോഴും എനിക്ക് ഇത് പറയണം എന്ന് തോന്നിയിട്ടുണ്ട്..

  • @mukhilaranjulal8573

    @mukhilaranjulal8573

    Жыл бұрын

    Ath amma angane vilikunnathinu Karanam und. makale padippicha maash aaanu ath. Pinne avaru thammil kallyanam kazhichath aaanu. Kallyanathinu munne thanne ammayum molum ellam maashe ennu thanneyanu vilichath. Ath avarkk chilappo mattan pattunnundavilla

  • @shinysunil5612

    @shinysunil5612

    Жыл бұрын

    @@bindhuvipin1360 അങ്ങനെ വിളിക്കുന്നതിൽ കുഴപ്പം ഉണ്ട് എന്ന് അല്ലല്ലോ ഞാൻ പറഞ്ഞത്...husband nd wife nu പരസ്പരം എന്തും വിളിക്കാം ഇഷ്ടത്തോടെ....പക്ഷേ അത് പോലെ തന്നെ അമ്മയും വിളിക്കുന്നത് കേൾക്കുമ്പോൾ ബോർ ആയി തോന്നുന്നു എന്ന് മാത്രമേ ഞാൻ പറഞ്ഞുള്ളൂ...അവരുടെ ഇഷ്ടം ആണ് എന്ത് വിളിക്കണം എന്ന് ഉള്ളത്...അതുപോലെ ഒരു അഭിപ്രായം പറയാൻ ഉള്ള freedom ഇത് കാണുന്നവർക്കും ഉണ്ടല്ലോ...

  • @AmmeEnteAmme

    @AmmeEnteAmme

    Жыл бұрын

    ഇതിലും കുറ്റം എന്റമ്മോ. എന്റെ വീടിന്റ അടുത്ത് ഉള്ള ഒരു ചേച്ചി കല്യാണം കഴിച്ചത് സ്കൂളിൽ പഠിപ്പിക്കുന്ന ഒരു sir നെ ആണ്‌. മകളെ കെട്ടിച്ചു വിട്ടു എന്നിട്ടും ആണ് ചേച്ചിയുടെ വീട്ടുക്കാർ ഇപ്പോഴും sir എന്നാണ് വിളിക്കുന്നത്. അവർക്ക് ഇഷ്ടമുള്ളത് വിളിക്കട്ടെ

  • @geethumalu7985

    @geethumalu7985

    Жыл бұрын

    Paranjathinod yojikkunnu. Avaravarude ishttamane enth vilikkanam ennath but oru viewer enna nilayil ulla opinion Ane paranjath. Avar ath agikarikkanam ennilla. Allagil comment box off cheyanam.

  • @jishabaiju4439

    @jishabaiju4439

    Жыл бұрын

    Yes

  • @sajnashamnad8014
    @sajnashamnad8014 Жыл бұрын

    കുറച്ചു ദിവസം ആയല്ലോ നിങ്ങളെ കണ്ടിട്ട് ഒരുപാട് മിസ്സ്‌ ചെയ്തു എന്നും നോക്കും വീഡിയോ വന്നോ എന്നു 😔😔കണ്ടപ്പോ ഒരുപാട് സന്തോഷം ആയി 🥰🥰🥰വീഡിയോ ഇടണം നിങ്ങൾ വല്ലപ്പോഴും ആകരുത്...... കൊച്ചുമകന്റെ ഗിഫ്റ്റ് അടിപൊളി 🥰🥰🥰🥰🥰🥰🥰 മക്കൾ സമ്മാനം കൊടുക്കുമ്പോൾ അമ്മമാർക്ക് ഒരുപാട് സന്തോഷമാണ് 🥰🥰🥰🥰🥰🥰🥰

  • @sudheenaps241
    @sudheenaps241 Жыл бұрын

    Gift super👌👌👌❤❤

  • @babithababitha6866
    @babithababitha6866 Жыл бұрын

    അമ്മുമ്മയ്ക്കു കൊച്ചുമോന്റ വക സർപ്രൈസ് സൂപ്പർ 👍👍👍

  • @alavi6334
    @alavi6334 Жыл бұрын

    സൂപ്പർ ❤❤

  • @sajinic6032
    @sajinic6032 Жыл бұрын

    പുതിയ വീഡിയോ നോക്കി ഇരിക്കായിരുന്ന്. കണ്ടതിൽ സന്തോഷം. തുടക്കത്തിലുള്ള വോയ്സ് clearആയില്ല. കുറച്ച് കൂടി സൗണ്ട് ആവാമായിരുന്ന്, love you all. മാഷിന്റെ shirt ഒരു variety. Nalla bangiyund

  • @amaljayakumar1574

    @amaljayakumar1574

    Жыл бұрын

    വിജയുടെ എല്ലാ ഷ്ർട്സും വളരെ കളർഫുൾ ആയിരിക്കും,ഇല പൂവ് വള്ളി എല്ലാം കൊണ്ടും പ്പൂന്തോട്ടം പോലെ ആണ്,അല്ലെങ്കിൽ പച്ചക്കറികൾ

  • @sakirpmohammed7792
    @sakirpmohammed7792 Жыл бұрын

    വളരെ നന്നായി മാഷേ 👌

  • @sumapai7917
    @sumapai7917 Жыл бұрын

    Vijay and devika super

  • @sheelasajeev8999
    @sheelasajeev8999 Жыл бұрын

    Gift super 👍👍👍

  • @bindhuvipin1360
    @bindhuvipin1360 Жыл бұрын

    Super super super,gift um super 👌👌👌❤️💝❤️

  • @sijinaveen8132
    @sijinaveen8132 Жыл бұрын

    ഒന്നും ഞാൻ പറയാം അത്രയും പ്രായം ആയ ആ അമ്മമാരുടെ മുന്നിൽ വച്ചു കൊടുക്കണ്ടയാരുന്നു കാരണം അവരുടെ മനസ് അവരുപോലും അറിയാതെ കരയുന്നു ഉണ്ട് 🙏 അത് അസൂയ കൊണ്ട് അല്ല മറിച്ചു ഞങ്ങൾക്കും അതുപോലെ ഒരു മകൾ മകൻ ഉണ്ടായിരുന്നകിൽ

  • @sidhikav3426
    @sidhikav3426 Жыл бұрын

    Nice collections 😊

  • @johnsonsamuel3676
    @johnsonsamuel3676 Жыл бұрын

    Hi vijai gift super god bless anie

  • @preethakj
    @preethakj Жыл бұрын

    Vijay is a genuine person..

  • @keralaspicytreats7344
    @keralaspicytreats7344 Жыл бұрын

    ആത്മജ name girl name പോലെ ആത്മജ് ഒക്കെ കുയപ്പുല്ല ബോയ് ആണ് തോന്നിക്കും സ്കൂൾ ചേർത്തുമ്പോ okke കുട്ടികൾ കളിയാക്കില്ലേ

  • @SafiyaIbrahimSafiya-qw1ph
    @SafiyaIbrahimSafiya-qw1ph Жыл бұрын

    Masha Allah

  • @beenakrishna9000
    @beenakrishna9000 Жыл бұрын

    Super gift😍😍❤️

  • @sallymathews334
    @sallymathews334 Жыл бұрын

    Such a beautiful gift is in your hand.. your first child ❤

  • @joanbella3611

    @joanbella3611

    Жыл бұрын

    Boy child is the beautiful gift god bless you

  • @susanphilip6272
    @susanphilip6272 Жыл бұрын

    lot of credit to be given to the wife! Man filled with lot of formality! Not easily manageable

  • @gopikak-mx2sd
    @gopikak-mx2sd Жыл бұрын

    Hi ... കുഞ്ഞാവ ഇഷ്ടം

  • @rejeeshreghu7259
    @rejeeshreghu7259 Жыл бұрын

    Njn nakshathra gold and diamondsinte ella videos instayil kanarund orupad nalla variety collections und avde enthayalum super ayittund

  • @ccmkollam9530

    @ccmkollam9530

    Жыл бұрын

    Pure gold ano

  • @keerthanameenu9943
    @keerthanameenu9943 Жыл бұрын

    Njn kandu nigaleee...so cute ❤

  • @sreedhrannambiar8384
    @sreedhrannambiar8384 Жыл бұрын

    Super Sruthi from dubai hailing from kannur at thillenkeri

  • @anumathew1093
    @anumathew1093 Жыл бұрын

    നല്ല collections ഉണ്ട്.. നാട്ടിൽ വരുമ്പോൾ.. തീർച്ചയായും.. നക്ഷത്ര.. പോകുന്നത് ആയിരിക്കും. 👍

  • @smruthybalachandran5387
    @smruthybalachandran5387 Жыл бұрын

    Very nice vlog .Vijay's tribute to Amma is really appreciated.Not many people have this kind of attitude towards in-laws.kudos

  • @sandhyavinod532
    @sandhyavinod532 Жыл бұрын

    Evide ayirunnu kanathe oru sugavum undarnilla ningqle❤

  • @nimythomas1976
    @nimythomas1976 Жыл бұрын

    Super aayitto😊🎉

  • @khadheejakhadheeja6208
    @khadheejakhadheeja6208 Жыл бұрын

    Sherikkum valarenalla decision ayirunnu penmakalude ammamar avarude peramakale valarthan orupad kashtapedum adh barthav kananamenilla avar urakkamozhich makaleyum perakuttyeyum parijarikum gud guys avarku vendi orugift kodukan kanicha manasin

  • @priyankaarjun7777
    @priyankaarjun7777 Жыл бұрын

    🤩🤩🤩 അടിപൊളി

  • @hudhafathima7818
    @hudhafathima7818 Жыл бұрын

    Videoku waiting ayirrunnu

  • @sana_shorts5725
    @sana_shorts5725 Жыл бұрын

    കുഞ്ഞു മക്കൾ ഉള്ളവർ മുടി ഇങ്ങനെ അഴിച്ചു ഇടരുത് ട്ടോ അത് എപ്പോഴും കെട്ടി ഒതുക്കി വെക്കാൻ ശ്രദ്ദിക്കണം ❤️👍🏻

  • @anjalianju4132

    @anjalianju4132

    Жыл бұрын

    Nthinn.... Agne law onumm llllaloooo..... Knju mudiii pidichuu vallikanukiii ath avrkuuu budhimuttu annukiii alllankii knju mudii pidichu vayilu vechalu avaru ath ketttii vechollummm.... Alllathe knju pillaru ullavaru alllammm ammachiikettum ketttiii nadaknmmm ennn onulaaa.. Don't spread thisss type of mesges......... 😏

  • @jayanthivinod6012
    @jayanthivinod6012 Жыл бұрын

    Super ❤❤

  • @saira_haz8600
    @saira_haz8600 Жыл бұрын

    Nalla marumakan .... Nalla sammaanam

  • @thasnijalal1714
    @thasnijalal1714 Жыл бұрын

    Gift super ❤️❤️👍👍

  • @sidhiqsidhiq8689
    @sidhiqsidhiq8689 Жыл бұрын

    👍ethu kandappol valare santhosham thoni ammamark engane kittunna gift oru nidhi pole avar kanum . athu giftinte vila nokiyalla avarude makkal vangi kodukkunathalle .ente husbandum ummakku vangi kodukkumayirunu enthayalum ningalkum kudumbathinum ayusum arogyavum undavatte ennum ee sneham nila nilkkatte.

  • @sreenathrsreenath5438
    @sreenathrsreenath5438 Жыл бұрын

    Saamraajyam... Kai vannedaa.... Vannedaa.... 🎶

  • @sujathomas3337
    @sujathomas3337 Жыл бұрын

    Gift super

  • @dhanyaratheesh1225
    @dhanyaratheesh1225 Жыл бұрын

    ഞങ്ങളുടെ നാട്ടിലൊന്നും പ്രസവം കഴിഞ്ഞു 90 ദിവസമെങ്കിലും കഴിയാതെ സ്ത്രീകൾ പുറത്തിറങ്ങാറില്ല പ്രത്യേകിച്ച് കുഞ്ഞിനേയും കൊണ്ട്. അത്യാവശ്യ മാണെങ്കിൽ മാത്രം പുറത്തിറങ്ങും

  • @jinimkrishna4850
    @jinimkrishna4850 Жыл бұрын

    Nice dears❤

  • @i.n.h2741
    @i.n.h2741 Жыл бұрын

    Aah ammayude oru santhosham nookoo.. Paavam

  • @shareefasaipa1486
    @shareefasaipa1486 Жыл бұрын

    Chechi evidnna feeding shall vangiye

  • @rayyashamsu6248
    @rayyashamsu6248 Жыл бұрын

    സൂപ്പർ 👍👍👍

  • @nimythomas1976
    @nimythomas1976 Жыл бұрын

    Gift adipoli 🎉

  • @premanarayan.8653
    @premanarayan.8653 Жыл бұрын

    👌❤❤❤

  • @raheebashabeer9769
    @raheebashabeer9769 Жыл бұрын

    Super ❤🎉

  • @vimalmohanvk807
    @vimalmohanvk807 Жыл бұрын

    Gift adipoli

  • @marynair8442
    @marynair8442 Жыл бұрын

    Very nice Son-in-law. 👍👋

  • @sheryscakehub4902
    @sheryscakehub4902 Жыл бұрын

    നമ്മുടെ വീടിന്റ അടുത്ത് വരെ എത്തിയല്ലോ. നേരത്തെ പറയണ്ടേ ☺️

  • @shamlus599
    @shamlus599 Жыл бұрын

    സർപ്രൈസ് വീഡിയോ യെക്കാളും നല്ലത് കൊച്ചിന്റെ കൂടെ ഉള്ള വീഡിയോസ് ആണ്

  • @rabheehman6603
    @rabheehman6603 Жыл бұрын

    Super 👌👌

  • @hudhafathima7818
    @hudhafathima7818 Жыл бұрын

    Super

  • @beenasajeev2419
    @beenasajeev2419 Жыл бұрын

    Love you Masha🥰🥰🥰🥰

  • @abdullapaabdullah6345
    @abdullapaabdullah6345 Жыл бұрын

    ath avar parijayapetta time muthal anganeya avar vilich kondirunne....ammayayurunnu mashayittu kooduthal attachment

  • @subaidamalikkar410
    @subaidamalikkar410 Жыл бұрын

    Mone poli❤

  • @remadevi5052
    @remadevi5052 Жыл бұрын

    അമ്മയ്ക്കുള്ള സമ്മാനം സൂപ്പർ ആയിട്ടുണ്ട്‌..." നക്ഷത്ര " അടിപൊളി ആണ് . അമ്മയുടെ നാട്ടിലേക്കു ആദ്യമായി മോന്റെ യാത്ര അമ്മമ്മയ്ക്കു സമ്മാനവുമായി . വിജയുടെ സർപ്രൈസ് 👌👌

  • @sumeshs9132

    @sumeshs9132

    Жыл бұрын

    Super😅😅❤❤

  • @minilalu8895
    @minilalu8895 Жыл бұрын

    ❤👍👍

  • @Imcrazyoveryoup29
    @Imcrazyoveryoup29 Жыл бұрын

    Devika de wedding ornaments and sarees ne Patti oru video edanam please

  • @san3846
    @san3846 Жыл бұрын

    ചെറിയ കുഞ്ഞിനേയും വെച്ച് ഇങ്ങനെ കറങ്ങി നടക്കുന്നത് അത്ര seriyalla. ദേവികക്കും നല്ലതല്ല ഇപ്പോഴൊന്നും അത് അറിയില്ല കുറച്ചു കഴിഞ്ഞു നടുവേദന വരുമ്പോൾ അറിയാം. കിടക്കേണ്ട സമയത്ത് കിടക്കുക തന്നെ വേണം ( എന്റെ ഒരു അഭിപ്രായം ആണ് ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ പൊറുക്കുക)

  • @shaliajith6423
    @shaliajith6423 Жыл бұрын

    gift Super 💯

  • @jisha261
    @jisha261 Жыл бұрын

    ❤❤❤❤

  • @salmarafi108
    @salmarafi108 Жыл бұрын

    Chechiyude veedu malappuram jilla manjeri aano ...

  • @chithrarajeev2327
    @chithrarajeev2327 Жыл бұрын

    ❤❤❤❤❤❤

  • @sreejiths9150
    @sreejiths9150 Жыл бұрын

    👌👌👌

  • @rejipnair9762
    @rejipnair9762 Жыл бұрын

    Super gift ❤

  • @fahimafaisal6089
    @fahimafaisal6089 Жыл бұрын

    കാരക്കുന്ന് കാരി 👋😍

  • @steffyjose9586
    @steffyjose9586 Жыл бұрын

    Mattu randu ammammarude munnilu vachu ee ammaiku ithra vilapidipulla sammanam kodukandaarnu. Avare kanditu ithupole vaghanum idanum pattunnavaru aanunu thonunilla.

  • @jithujithu-9655
    @jithujithu-9655 Жыл бұрын

    Super vijaymadave and devika ellavareyum ulepeduthy oru verthirvum kanikkade ishoran. anugraham undavette

  • @Alankritazzworld
    @Alankritazzworld Жыл бұрын

    Adipoli

  • @sharydileep8964
    @sharydileep8964 Жыл бұрын

    ❤❤❤❤❤

  • @monishashinod4791
    @monishashinod4791 Жыл бұрын

    Love you family

  • @beenachacko4113
    @beenachacko4113 Жыл бұрын

    Ingane venam marumakkal ayal Ente ammaku okke oru saree polum ente husband medichu koduthittilla Gopika ...u r so lucky Ini mashinte ammakum oru mala medichu kodukanam❤

  • @smithasreedhar4214

    @smithasreedhar4214

    Жыл бұрын

    Devika. ur so lucky correct

  • @bijeeshtindu2427
    @bijeeshtindu2427 Жыл бұрын

    ❤from karakunnu amayur road

  • @arifadubai5142
    @arifadubai5142 Жыл бұрын

    Amma 👍❤️

  • @preethapadmakaumar5273
    @preethapadmakaumar5273 Жыл бұрын

    ❤️❤️❤️❤️

  • @farhankp1797
    @farhankp1797 Жыл бұрын

    👍👍❤️

  • @thasninadeer4758
    @thasninadeer4758 Жыл бұрын

    Chechiyude veed malappuram manjeri ano

  • @sudhasudha2461
    @sudhasudha2461 Жыл бұрын

    ♥️♥️👍👍

  • @nishadnishad9816
    @nishadnishad9816 Жыл бұрын

    Njmmalea naatil ethilea kingini .karakunnu ❤😊

  • @hazeenan6305
    @hazeenan6305 Жыл бұрын

    👌👌👌🌹🌹🌹♥️♥️♥️

  • @nisharajesh8124
    @nisharajesh8124 Жыл бұрын

    Ente daivameee avar devikayude mash ayappothottu vilikkunnathallee varshangalkku munpe thanne. Ningalkkokke vendi athini mattanoo😂😂

  • @rahmashukoorrahmashukoor
    @rahmashukoorrahmashukoor Жыл бұрын

    മാഷേ പെണ്ണല്ലേ ജാതി പൊന്ന് കാണുമ്പോൾ 😂😂😂

  • @lalithaksd3778
    @lalithaksd3778 Жыл бұрын

    Helo baby how many days old now Usually we take baby frst to temple then only outside .......

  • @user-er2cp7ut5d
    @user-er2cp7ut5d7 ай бұрын

    👌👌👌👍👍👍

  • @juliemohan488
    @juliemohan488 Жыл бұрын

    Manjeri karakkunnano devikede veedu,ente veedu wandoorila

  • @ramyaeraj4415
    @ramyaeraj4415 Жыл бұрын

    👍🏻👍🏻👍🏻

  • @4kALOKE
    @4kALOKE Жыл бұрын

    👌👌👌❤❤❤

  • @thusharaanoop3817
    @thusharaanoop3817 Жыл бұрын

  • @najuma7652
    @najuma7652 Жыл бұрын

    ❤❤❤

Келесі