അങ്ങനെ ഞങ്ങടെ ചെക്കന്റെ 28 കെട്ടു കഴിഞ്ഞു | Devikaa Nambiaar | Vijay Maadhhav | BabyBoy | Part 1

Музыка

#devikaanambiaar #vijaymaadhhav #new

Пікірлер: 491

  • @VijayMaadhhav
    @VijayMaadhhav Жыл бұрын

    വാവക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും ഒരുപാട് സ്നേഹം സന്തോഷം നന്ദി. വാവയുടെ പേര് ഇന്നത്തെ വിഡിയോയിൽ പറയുന്നുണ്ട്. സസ്പെൻസ് ഇടുന്നതൊന്നുമല്ല അത് ചടങ്ങിന്റെ കൂട്ടത്തിൽ തന്നെ പറയുന്നത് നന്നായിരിക്കും എന്ന് തോന്നി. എല്ലാവർക്കും ഒരുപാടു സന്തോഷം സ്നേഹം. VM & DN 💕💕💕

  • @lgthinq8871

    @lgthinq8871

    Жыл бұрын

    ❤️❤️👋👋

  • @smilequeenzvlog

    @smilequeenzvlog

    Жыл бұрын

    Ok ❤️❤️❤️

  • @roshnikt4166

    @roshnikt4166

    Жыл бұрын

  • @fathimashama8897

    @fathimashama8897

    Жыл бұрын

    ❤❤

  • @prabharajan5960

    @prabharajan5960

    Жыл бұрын

    Enthane vavayude pere

  • @shabujas7012
    @shabujas7012 Жыл бұрын

    നിങ്ങളുടെ എല്ലാ ചടങ്ങുകൾക്കും ലാളിത്യത്തിൻ്റെതായ ഒരു അന്തസ്സ് ഉണ്ടാവാറുണ്ട്,അത് തന്നെ യാണ് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാകുന്നത്❤❤❤സ്നേഹം പ്രാർത്ഥന

  • @jasminijad9946

    @jasminijad9946

    Жыл бұрын

    Sathyam... Aadambaram kaatti kootalo onnum illaa

  • @roshnikt4166

    @roshnikt4166

    Жыл бұрын

    Athe

  • @jobinjames2943

    @jobinjames2943

    Жыл бұрын

    ​@@roshnikt4166😊

  • @rejipnair9762
    @rejipnair9762 Жыл бұрын

    എന്നും നന്മകൾ നേരുന്നു...ഒരുപാട് വർഷം സന്തോഷത്തോടെ ജീവിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ❤

  • @sajnashamnad8014
    @sajnashamnad8014 Жыл бұрын

    അച്ഛനും അമ്മയും മോനും അടിപൊളി... 🥰🥰🥰 ഡ്രസ്സ് സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു 🥰🥰🥰🥰മാഷാഅല്ലാഹ്‌..... 🥰🥰നമ്മളും ഹൃദയം നിറഞ്ഞു ഈ ചടങ്ങിൽ പങ്കെടുത്തു 🥰🥰🥰🥰🥰🥰🥰🥰🥰🥰ഒത്തിരി ഒത്തിരി സന്തോഷം തോന്നി...മുത്തിന് എല്ലാവിധ ഐശ്വര്യങ്ങളുംഈശ്വരൻ നൽകട്ടെ 🥰🥰🥰🥰♥️♥️♥️♥️♥️♥️♥️മുത്തിന് ഒരായിരം ummmmmmmmaaaaaaa😘😘😘😘😘😘😘😘😘😘😘

  • @Ana__a__gha
    @Ana__a__gha Жыл бұрын

    എല്ലാവരും നന്നായിട്ടുണ്ട്🥰🥰Devika ചേച്ചീനെ കാണുമ്പോ തന്നെ വല്ലാത്ത ഒരു feeling ആണ് ആ Smile😍😍

  • @rajasrijayalakshmi2242
    @rajasrijayalakshmi2242 Жыл бұрын

    God bless kunjuvava Happy to see all😊😊

  • @roopar2281
    @roopar2281 Жыл бұрын

    Achan, Amma, Vava de dress super aayittund.....nice vlog.....God bless you & your family 😍😍😍

  • @rajirenjith3081
    @rajirenjith3081 Жыл бұрын

    നിങ്ങൾ ഒരു സെലിബ്രറ്റി ആണെന്നെ തോന്നില്ല നിങ്ങടെ ഓരോ വീഡിയോസ് കാണുമ്പോളും നമ്മടെ ഫാമിലി ഒരു അംഗം പോല തോന്നുന്നേ ❤️❤️❤️

  • @vidhyamanikandan1032
    @vidhyamanikandan1032 Жыл бұрын

    Congratulations God bless you vava and family 😊❤

  • @shilpajayakumar162
    @shilpajayakumar162 Жыл бұрын

    കുഞ്ഞിന് എല്ലാവിധ ആശംസകളും നേരുന്നു

  • @krishnasmagic9518
    @krishnasmagic9518 Жыл бұрын

    Achanum monum ammem dresscode super ❤️💕💕💕

  • @fathimaismailfathimaismail7423
    @fathimaismailfathimaismail7423 Жыл бұрын

    ഈ തമാശ യും കളിയും ചിരിയും ആയി ഒരു പാട് വർഷം കുറെ കുട്ടികളും കുടുംബവും ഒത്തു ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ പ്രാത്ഥന യോടെ 🌹🥰🥰🥰

  • @vijayalakshmivenugopaliyer7427
    @vijayalakshmivenugopaliyer7427 Жыл бұрын

    Dheerkhayushmanbava! All blessings and wishes 💐💐💐💐 unnikannanuu🥰🥰

  • @remadevi5052
    @remadevi5052 Жыл бұрын

    കാത്തിരുന്ന വീഡിയോ...... മൂന്നുപേരും 👌👌❤️❤️

  • @minidinesh4335

    @minidinesh4335

    Жыл бұрын

    Tb

  • @priyal8188
    @priyal8188 Жыл бұрын

    മൂന്ന് പേരും അടിപൊളി❤️കാത്തിരുന്ന video ❤️

  • @sudheenaps241
    @sudheenaps241 Жыл бұрын

    Orupadu santhosham vijaychetta devika ningal moonnuperum super 👌👌👌❤❤❤

  • @mnkumar49
    @mnkumar49 Жыл бұрын

    Congratulations Vijai and,Devika. Hope your son will be blessed with a higher talent than both of you . Prey for his good fortune.

  • @ncertplusoneandplustwophysics
    @ncertplusoneandplustwophysics Жыл бұрын

    Very happy to see this function..let God almighty shower his blessings on this little munchkin❤

  • @manjupk3419
    @manjupk3419 Жыл бұрын

    കുഞ്ഞിന് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവും 🙏🙏🙏🙏😘😘😘😘

  • @santhakumari1677
    @santhakumari1677 Жыл бұрын

    Adipoli Aayittude 👌 God bless you vava kutty 😍🥰😍🥰

  • @Ashahari
    @Ashahari Жыл бұрын

    Beautiful vlog ayirikkum ennariyam kandu thudangate

  • @supriyasrikumar6001
    @supriyasrikumar6001 Жыл бұрын

    God bless baby and Achanum Ammayem

  • @Pink.feathers.1234
    @Pink.feathers.1234 Жыл бұрын

    7:14🤣🤣🤣 💞💞💞ellavidha sandoshangalum jeevithathil udaneelam undakkan daivam anugrahikatte🙏🏻

  • @pelefans6549
    @pelefans6549 Жыл бұрын

    Santhosham paranju ariyikan pattunilla masha allah dhivam anugrahikatte always happy🥰🥰🥰😘😘😘😘😘vavaku chakkara umma

  • @seraiahsworld
    @seraiahsworld Жыл бұрын

    Nice🥰❤️❤️❤️❤️എല്ലാ വിധ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ 🥰❤️❤️😘

  • @PREETHIVVIJAY
    @PREETHIVVIJAY Жыл бұрын

    So Sweet ❤️❤️❤️

  • @manjuprathap4679
    @manjuprathap4679 Жыл бұрын

    God bless you maashinte കുഞ്ഞിനോടുള്ള കരുതൽ വാൽസല്യം ഇത് എല്ലാ bharthaaakkan മാരും കണ്ട് പഠിക്കട്ടെ സൂപ്പർ ദേവു യൂ are a lucky girl

  • @fellahpp4546
    @fellahpp4546 Жыл бұрын

    Hii devika... Moonnalum adipowli aayittund.. Masha Allah.. God bless your family... Monde thala uzhi;gu kodukkanam ketto.. Ennale shape correct aavu..

  • @shinisarangan2139
    @shinisarangan2139 Жыл бұрын

    വാവൂസ് എല്ലാം ആസ്വദിച്ചു കിടക്ക..❤❤❤❤❤🥰😍🥰🥰🥰

  • @sithararanjith920
    @sithararanjith920 Жыл бұрын

    മുഴുവനായി ഇടൂ ....കണ്ടിരിക്കാൻ ഞങ്ങൾ റെഡിയാണ്.❤❤❤

  • @Rabikareemdreams
    @Rabikareemdreams Жыл бұрын

    Congrats dears ,valare nannayittund ❤

  • @amjadroshan8742
    @amjadroshan8742 Жыл бұрын

    ഒരുപാട് ഇഷ്ട്ടായി 👍ചക്കര കുട്ടാ ഉമ്മ 😘😘😘

  • @sreekuttysreekutty4954
    @sreekuttysreekutty4954 Жыл бұрын

    അച്ഛനും അമ്മയും മോനും 🥰പൊളിച്ചു വാവയുടെ പേരെന്താ 🥰🥰🥰

  • @aswathyrj7894
    @aswathyrj7894 Жыл бұрын

    Adipoli... God bless you all❤

  • @habeebasalim
    @habeebasalim Жыл бұрын

    Hi my dears mash devika n families Ella videos um super anu vava yu dea eru pathi ea ttu cha da nghu super very beautiful um anu god bless you vava iku pearu etto mash n devika

  • @holyboldrin5792
    @holyboldrin5792 Жыл бұрын

    Sooper God bless you all vava kutttaaaaa😘😘😘😘😘😘😘😘😘😘

  • @nivedyasubi572
    @nivedyasubi572 Жыл бұрын

    Cute family ❤️dress polii ❤god bless u dears ❤️

  • @lillyviswan
    @lillyviswan Жыл бұрын

    God bless u vave❤

  • @naliniradhakrishnan3824
    @naliniradhakrishnan3824 Жыл бұрын

    എല്ലാ അനുഗ്രഹങളും ഉണ്ടാവട്ടെ

  • @siyavinesh6122
    @siyavinesh6122 Жыл бұрын

    3 aalim super costume 👍👍 vavada pere parajillallo ❤️❤️❤️🎉🎉🎉🌹🌹🌹

  • @sreejiths9150
    @sreejiths9150 Жыл бұрын

    ഒരുപാട് സന്തോഷം chetaiiiiiii chechikuttiiii ❤️❤️❤️❤️

  • @sreejs
    @sreejs Жыл бұрын

    Achodaa kunju mone anagathe erikkunnuu😍😍😍😍love you muthee...

  • @deepamenon567
    @deepamenon567 Жыл бұрын

    Vallarenalla function. Vava pavam sound kettu karachilayi. Ammade & achande santhosham kanendathu thanne

  • @riaa568
    @riaa568 Жыл бұрын

    Baby❤❤❤

  • @sobhapv5998
    @sobhapv5998 Жыл бұрын

    അച്ഛനും അമ്മയും മോനും സൂപ്പർ ആയിട്ടുണ്ട് 👌🥰

  • @snehalathanair1562
    @snehalathanair1562 Жыл бұрын

    Congrats for the first event in his life

  • @simijoseph826
    @simijoseph826 Жыл бұрын

    എല്ലാവരുടെയും dress good ❤❤

  • @sujayar4606
    @sujayar4606 Жыл бұрын

    എന്നും നന്മകൾ നേരുന്നു

  • @rajithasuresh7143
    @rajithasuresh7143 Жыл бұрын

    God bless you sir

  • @omanarajan4828
    @omanarajan4828 Жыл бұрын

    God bless you

  • @hithasundaran91
    @hithasundaran91 Жыл бұрын

    Very nice costume selection. Super family

  • @hariharaniyer1818
    @hariharaniyer1818 Жыл бұрын

    മോന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു

  • @sujathomas3337
    @sujathomas3337 Жыл бұрын

    Congrats❤❤❤. Dress compo super

  • @bincykurian2307
    @bincykurian2307 Жыл бұрын

    🥰🥰🥰🥰🥰achanum ammayum kunjavayum super dress adipoli🥰🥰🥰😘😘

  • @karthikalakshmi6698
    @karthikalakshmi6698 Жыл бұрын

    God bless u. Nalla adipoli dress cod. (Don't take as bad. Its my suggestion that aa phone onnu charuchu pidichal video kanan kurach koodi nallathayirikkum. Straight pidikkumbol orupad portions miss akunnapole thonni. Athu kondatto paranjath its only a suggestion. )

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 Жыл бұрын

    Aiwa chechikutty sundari kutty aayalo onude masha allah ❤

  • @samiumarsamiumar1678
    @samiumarsamiumar1678 Жыл бұрын

    Masha allah 🥰🥰

  • @ambilyks9547
    @ambilyks9547 Жыл бұрын

    എല്ലാ അനുഗ്രഹങ്ങളും ഭഗവാൻ തരട്ടെ🙏🙏🙏🙏

  • @sahidakpp1750
    @sahidakpp1750 Жыл бұрын

    Achoda chakkarente nottam kandoo oru padu sandhosham lov you dear's 💕💕💕💕

  • @rathna5004
    @rathna5004 Жыл бұрын

    ❤❤❤ ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🤗🤗

  • @divyanair5560
    @divyanair5560 Жыл бұрын

    Nice video beautiful devika Vijay vava mon dress superrr beautiful hare Krishna 🥰💞💞❤❤❤🥰🥰💞🙏🙏🙏

  • @Acs_kunjuz_
    @Acs_kunjuz_ Жыл бұрын

    വാവനെ ഒരു excellent artist ഉം കൂടി ആക്കണേ.. 🙏🏻✨️♥️♥️♥️

  • @bijiuday9934
    @bijiuday9934 Жыл бұрын

    Achan,amma,mon ellavarum superb..cute family..❤❤❤ nice dress also..

  • @risanarihana5
    @risanarihana5 Жыл бұрын

    You are the sweet and humble couple ever. God will always with you ❤

  • @dhanalekshmiri2173

    @dhanalekshmiri2173

    Жыл бұрын

    ❤❤❤❤❤❤❤❤❤❤❤❤

  • @gomialise1640
    @gomialise1640 Жыл бұрын

    ❤🙏🏼 God bless you

  • @Rajeshkumar-pp4br
    @Rajeshkumar-pp4br Жыл бұрын

    Congratulations 👏👏👏

  • @renjumr4885
    @renjumr4885 Жыл бұрын

    God bless you cute baby ❤️❤️❤️

  • @hafijamal4571
    @hafijamal4571 Жыл бұрын

    Masha Allah...superrrrr❤❤❤

  • @simiajayansimiajayan5633
    @simiajayansimiajayan5633 Жыл бұрын

    God bless you ❤❤💞💞💞❤❤

  • @reshmasuresh3137
    @reshmasuresh3137 Жыл бұрын

    Mashinum chechikkum orupadu santhoshavum nanmakalum nerunnu

  • @ssgaming6233
    @ssgaming6233 Жыл бұрын

    കേരള തനിമയെയും സംസ്കാരത്തെയും വിളിച്ചോതുന്ന വീഡിയോസ് ആണ് ഇവരുടെ., subscibers നെ കാണിക്കാനുള്ള തത്ര പാടുകൾ ഇല്ലാതെ നമ്മുടെ വീട്ടിൽ ഈശ്വര ചൈതന്യതോട് കൂടിയുള്ള ചടങ്ങുകൾ കാണാനും കേൾക്കാനും ഒരുപാട് ഇഷ്ട്ടമാണ്.... 🥰🥰🥰🥰🥰🥰🥰

  • @anuthomas7702
    @anuthomas7702 Жыл бұрын

    Second part vegammmm eduumoooo,name arinjilllaaa🥰🥰🥰

  • @arunakaruna4079
    @arunakaruna4079 Жыл бұрын

    Very good. Njan video kannan waiting aayyirunnu

  • @remyac4722
    @remyac4722 Жыл бұрын

    Delivery kazhijulla skin care haircare kanikamo

  • @geethanambiar5403
    @geethanambiar5403 Жыл бұрын

    God bless you and family 🙏🌹 Name endhan

  • @mayamani131
    @mayamani131 Жыл бұрын

    Achooda chakkara 😘😘😘😘😘💓💓💓

  • @noufiyanoufi837
    @noufiyanoufi837 Жыл бұрын

    Masha allah ente veettile oru function nadannapole thonni arogyathode irikkatte vaava dua cheyyam

  • @soumyabiju3033
    @soumyabiju3033 Жыл бұрын

    അയ്യോടാ ചക്കരെ ❤️❤️❤️❤️ആന്റി കാണാൻ താമസിച്ചുപോയി.. 💕💕💕❤️ദേവിക ടെൻഷൻ ആയിപോയി ഡ്രസ്സ്‌ മാട്ടുന്ന സമയത്ത്.. ❤️

  • @jayeshullattil7048
    @jayeshullattil7048 Жыл бұрын

    സർവേശ്വരൻ ഈ കുടുംബത്തെ നിറഞ്ഞനുഗ്രഹിക്കട്ടെ... ❤

  • @soumyaekcreation2325
    @soumyaekcreation2325 Жыл бұрын

    Next video pettennu thanne idane.....waiting... ❤️

  • @raghishaji2366
    @raghishaji2366 Жыл бұрын

    Ningale orupad ishttappettu.super jodikalanu ningal randalum

  • @soumyaekcreation2325
    @soumyaekcreation2325 Жыл бұрын

    Vavaykk entha Peru ittirikkunne ettaa....3 pereyum kanan super ayittund....🥰💞

  • @vaavivaavachi6083
    @vaavivaavachi6083 Жыл бұрын

    Super cute vlog🥰🥰🥰🥰

  • @indupadmakumar8484
    @indupadmakumar8484 Жыл бұрын

    വാവേടെ പേര് കേൾക്കാൻ wait ചെയ്തു.. വാവക്ക് umma😘😘😘

  • @hemagopakumar4763
    @hemagopakumar4763 Жыл бұрын

    ❤❤,God bless you all 🙏😍

  • @geethudilip6462
    @geethudilip6462 Жыл бұрын

    ❤️❤️❤️❤️monu Ella Vidha aashamsakal...achanum ammakkum... Oru suggestion mone Vijay cheviyil Umma vakkunna kandu... Athu chilappo vedanikkum...athu sradhicholu...

  • @shamsishihab7729
    @shamsishihab7729 Жыл бұрын

    Mashaallah 😍👍👍 kunjave.. 😘😘😘

  • @sreedhrannambiar8384
    @sreedhrannambiar8384 Жыл бұрын

    Super Sruthi from dubai hailing from kannur at thillenkeri

  • @krishnapriyaharish7929
    @krishnapriyaharish7929 Жыл бұрын

    Vijay❤devika orupadu eshttamanu ningalae

  • @roshnikt4166
    @roshnikt4166 Жыл бұрын

    Kunji moneyum Avante achaneyum ammayeyum bagavan anugrahikatte....❤❤❤ Njanum ee functionil pankeduthapole thonni ..

  • @v.vinayakvinod8429
    @v.vinayakvinod8429 Жыл бұрын

    സൂപ്പർ ❤️❤️❤️❤️❤️👍👍

  • @basitvlog2729
    @basitvlog2729 Жыл бұрын

    Ellavarum adipoli dears

  • @ansarnazeer1631
    @ansarnazeer1631 Жыл бұрын

    God bless you❤❤❤

  • @Shanisrecipiesworld
    @Shanisrecipiesworld Жыл бұрын

    Masha allah santhosham💖😘😘

  • @kavyamadhu1796
    @kavyamadhu1796 Жыл бұрын

    God bless you baby

  • @kuttanellurrema603
    @kuttanellurrema603 Жыл бұрын

    കുഞ്ഞുമോന് എല്ലാ നൻമകളു൦ നേരുന്നു❤

  • @ismailirfan4756
    @ismailirfan4756 Жыл бұрын

    Maasha allah 🥰🥰🥰

  • @Pug88797
    @Pug88797 Жыл бұрын

    Very happy to see your function

  • @shalinishalu8465
    @shalinishalu8465 Жыл бұрын

    മോന് നല്ല ആരോഗ്യവും ആയുസ്സും നേരുന്നു❤❤❤❤❤❤

  • @rithusajith3510
    @rithusajith3510 Жыл бұрын

    എല്ലാരുടേം മക്കളുടെ 28ഇങ്ങനാ... എല്ലാരും കൂടി കലപില 😂😂.. God bless you...

Келесі