പേരമ്മയുടെ തിന/ തെന ഉപ്പുമാവ് | Devikaa Nambiaar | Vijay Maadhhav | Family Cooking | ShortVlog

Музыка

#devikaanambiaar #vijaymaadhhav #cooking #shorts

Пікірлер: 144

  • @soumyamohanan1136
    @soumyamohanan1136 Жыл бұрын

    നിങ്ങൾ രണ്ട് പേരും ചേരണ്ടവർ തന്നെ ആണ്..... നിങ്ങൾ അവസാനം വരെ ഒന്നിച്ചു ഉണ്ടാകും എന്ന് ഉറപ്പ് ആണ്... God bless u

  • @nishanishabinu9945

    @nishanishabinu9945

    Жыл бұрын

    Athe athe

  • @vinishamohanvinishabijith4347

    @vinishamohanvinishabijith4347

    Жыл бұрын

    🥰

  • @pradeepwdr5963
    @pradeepwdr5963 Жыл бұрын

    ദേവിക ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. നമ്മുടെ മലപ്പുറം ജില്ലക്കാരി

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 Жыл бұрын

    അമ്മയെപ്പോലെ തന്നെ ഇരിക്കുന്ന പേരമ്മ സൂപ്പർ ഉപ്പുമാവ് 👍

  • @diyavinod5837

    @diyavinod5837

    Жыл бұрын

    Ammye polethanne erikkunu 💞

  • @leelak.i470
    @leelak.i470 Жыл бұрын

    👌❤️ അമ്മയെപ്പോലെ തന്നെ പേരമ്മ.

  • @Rubeenas
    @Rubeenas Жыл бұрын

    Made for each other. നിങ്ങൾ രണ്ടാളും superv 🥰🥰

  • @jeisanvmarkos5314
    @jeisanvmarkos5314 Жыл бұрын

    മാഷും നായികയും നല്ല മെക്ചർഡ് ആയ രണ്ടു പേർ 🥰🥰🥰🥰🥰❤️❤️❤️❤️

  • @manojadon3170
    @manojadon3170 Жыл бұрын

    പേരമ്മ സൂപ്പർ 🥰🥰🥰🥰

  • @nowfalnowfu4296
    @nowfalnowfu4296 Жыл бұрын

    Peramma ammaye polund super dish devika vijay costume super

  • @k.geethavenugopal765
    @k.geethavenugopal765 Жыл бұрын

    Nice video. Duperr recipe. Thanx a lot. U guys doing a great job. God bless ur family

  • @sulusulu676
    @sulusulu676 Жыл бұрын

    Nalla uppmaavu🥰🥰devika skin care and hair care video cheyumo 🥰

  • @sanitharajesh21
    @sanitharajesh21 Жыл бұрын

    പേരമ്മ സൂപ്പർ👌👌

  • @radhikashybu9607
    @radhikashybu9607 Жыл бұрын

    Ningal aa ammaye angane kooduthal tensionadippikalle dears 🙏😍Peramma sooper 🥰🥰🥰

  • @jishatk1765
    @jishatk1765 Жыл бұрын

    Super. ഇതു വരെ കഴിച്ചിട്ടില്ല. പേരമ്മ അമ്മയെപ്പോലെ തന്നെ.❤👍

  • @sreejiths9150
    @sreejiths9150 Жыл бұрын

    പേരാമ്മയും അമ്മയും ഒരു പോലെ തന്നെ chettaiii യും chechikuttiiiii യും സൂപ്പർ 👌👌👌

  • @muhammedrifas3300
    @muhammedrifas3300 Жыл бұрын

    Ningallde oro video kaanundhorum ningallodulla eshdavum koodunnu❤❤❤

  • @valsalanair9932
    @valsalanair9932 Жыл бұрын

    Santhoshamaayi vidio.ingane venam epozhum

  • @SuniPhilips
    @SuniPhilips Жыл бұрын

    Foxtail millets go with different names in India. It is known as Kangni in Hindi, Korralu in Telugu, Thinai in Tamil, Thina in Malayalam and Priyangu in Sanskrit. Good to see uppumavu with Foxtail millet.

  • @girijabalachandran2160
    @girijabalachandran2160 Жыл бұрын

    Super Dish❣

  • @rashidramshadfasi9127
    @rashidramshadfasi9127 Жыл бұрын

    സൂപ്പർ 💞❤️🥰

  • @sudheenaps241
    @sudheenaps241 Жыл бұрын

    Peramma undakiya uppumavu super👌👌👌ammayepole thanneyundu peramma

  • @preethakj
    @preethakj Жыл бұрын

    Cool episode👌..pavam peramma tension adichu bp koodiyo😂...

  • @jeisanvmarkos5314
    @jeisanvmarkos5314 Жыл бұрын

    സൂപ്പർ രണ്ടു perum❤️❤️❤️

  • @sujanaav3226
    @sujanaav3226 Жыл бұрын

    Devika chirikkunnathu kanan super❤️ uppumavum adipoli

  • @anushyam8677
    @anushyam8677 Жыл бұрын

    ഉപ്മാവ് സൂപ്പർ👌🏻

  • @maalathivs4850
    @maalathivs4850 Жыл бұрын

    Adipoli upma. Nalla peramma. 👌❤🙏

  • @vidhyaanoob8992
    @vidhyaanoob8992 Жыл бұрын

    Super ,☺️👍

  • @anumina9982
    @anumina9982 Жыл бұрын

    Kuppivala ittu kothippikkunna mashinte sundarikutti.💕💕💕

  • @jishajisha5754
    @jishajisha5754 Жыл бұрын

    സൂപ്പർ

  • @soujath.m4148
    @soujath.m4148 Жыл бұрын

    അടിപൊളി പേരാമ്മയുടെ സംസാരം കേൾക്കാൻ നല്ലരസം ♥️♥️♥️♥️♥️

  • @kannapartha334
    @kannapartha334 Жыл бұрын

    Super uppumavu

  • @manjulanishanth1462
    @manjulanishanth1462 Жыл бұрын

    Thina Ari soak cheithitano vevikunne chechi.ethra time soak cheyanam.

  • @shemeemnoushad6966
    @shemeemnoushad6966 Жыл бұрын

    Ammaye polei thanne peramma supper upmave kollamallo thank you dhevika and madhave God bless

  • @shilpashinoj3299
    @shilpashinoj3299 Жыл бұрын

    First like....🥰🥰🥰 Devika chechide chiri super ..........😊😊😊😍😍😍

  • @divyanair5560
    @divyanair5560 Жыл бұрын

    Surya uppumave amma adipoli 🥰🥰🥰🥰💞💞👍💞

  • @reenamanilal-pe5mm
    @reenamanilal-pe5mm8 ай бұрын

    ദേവികയുടെയും ചന്ദിനി യുടെയും ചിരി സൂപ്പർ. ആയിട്ടുണ്ട് ❤️❤️❤️❤️❤️

  • @sobhanakutty7082
    @sobhanakutty7082 Жыл бұрын

    Devika pregnant ayathukondu thina kazhikkanda tto , millet aannu thina, that's very good for diabetic patients,as well as to reduce our body weight

  • @muralii9253
    @muralii9253 Жыл бұрын

    Nettipattom amount ethraya vangan

  • @smithasmitha4487
    @smithasmitha4487 Жыл бұрын

    Perammasuper

  • @Krishna86420
    @Krishna86420 Жыл бұрын

    അടിപൊളി ❤🤗🤗🤗 .. ലാസ്റ്റ് പെട്ടന്ന് അങ്ങ് സ്റ്റോപ്പ്‌ ചെയ്ത പോലെ തോന്നി

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp Жыл бұрын

    Peramma super

  • @JyothiAdukkadukam
    @JyothiAdukkadukam Жыл бұрын

    nhangalde peramma and etathi😍

  • @jamsheenajamshi564
    @jamsheenajamshi564 Жыл бұрын

    ആദ്യായിട്ട് കാണുകയാ നിങ്ങൾ ഇങ്ങനെ തൊട്ടുരുമ്മി നോക്കുന്നെ 👍

  • @deepthyvs3566

    @deepthyvs3566

    Жыл бұрын

    അവർക്ക് അത് കാണിക്കാൻ താൽപ്പര്യം ഇല്ല

  • @sreedhrannambiar8384
    @sreedhrannambiar8384 Жыл бұрын

    Super Sruthi from dubai hailing from kannur at thillenkeri

  • @anitharavikumar5209
    @anitharavikumar5209 Жыл бұрын

    അടിപൊളി

  • @anithakumari7085
    @anithakumari7085 Жыл бұрын

    Super 👌

  • @lillyviswan
    @lillyviswan Жыл бұрын

    Super🥰

  • @user-dj9se9gb9r
    @user-dj9se9gb9r4 ай бұрын

    Super

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp Жыл бұрын

    Sudari ayi peramma how beautiful you

  • @shkumarkumar2630
    @shkumarkumar2630 Жыл бұрын

    super 👍

  • @soyasworld2549
    @soyasworld2549 Жыл бұрын

    Adipoli

  • @nandinisudhi154
    @nandinisudhi154 Жыл бұрын

    ellavareyum orupaadu miss cheyyunu😔😔😔😔😔

  • @rasnasrecipe8121
    @rasnasrecipe8121 Жыл бұрын

    എന്താണ് ഈ തിന അരി ?

  • @vimalasreedharan4455
    @vimalasreedharan4455 Жыл бұрын

    Perammayum super, ഉപ്പുമാവും super..peramma bayankara tension ayirunnu.

  • @sarithak6760
    @sarithak6760 Жыл бұрын

    എനിക്ക് ഒരുപാട് ഇഷ്ടമാണ് ഉപ്പ് മാവ് 😋

  • @TheVava262
    @TheVava262 Жыл бұрын

    പാവം പേരമ്മ എല്ലാരുംകൂടി ഒരു പരുവം ആക്കി.. 👍👍

  • @raseedamohdmohd8415
    @raseedamohdmohd8415 Жыл бұрын

    Randaalkum oru paatt padikkude ❤❤

  • @susanprakash6404
    @susanprakash6404 Жыл бұрын

    👌❤❤

  • @subithau1072
    @subithau1072 Жыл бұрын

    പേരമ്മ അമ്മയെ പോലെ യുണ്ട് 👌👌

  • @noyanoyal1392
    @noyanoyal1392 Жыл бұрын

    chandhini chechiye kandu santhosham

  • @sandhyaofficial12345
    @sandhyaofficial12345 Жыл бұрын

    Hi..If you using cellphone for recording use other way then everyone will fit ,only shorts videos (15 minutes)we use vertical ❤

  • @M.S.Vishnupriya9578
    @M.S.Vishnupriya9578 Жыл бұрын

    ❤❤

  • @junaisayounus5052
    @junaisayounus5052 Жыл бұрын

    പേരമ്മേ 😘😘😘😘

  • @sujathasasi8558
    @sujathasasi8558 Жыл бұрын

    👌👌👌

  • @seenavivek7372
    @seenavivek7372 Жыл бұрын

    Hi, തിന first വേവിച്ചു വച്ചെന്നു പറഞ്ഞു, അതെങ്ങിനെയെന്നു ഒന്ന് പറയാമോ, കുതിർത്തു വെക്കണോ, കുക്കറിൽ ആണോ വേവിച്ചത്, നല്ല വേവുണ്ടെന്നു പറയുന്നു, അതും കൂടി ഒന്ന് പറഞ്ഞു തരാമോ

  • @SuniPhilips

    @SuniPhilips

    Жыл бұрын

    Always soak millets for at least 4 to 6 hours . Soaking them helps to reduce the phytic acid which impairs the absorption of nutrients.

  • @nimishamanoj9089
    @nimishamanoj9089 Жыл бұрын

    ❤️❤️😍😍

  • @Priyapriya-vb2ut
    @Priyapriya-vb2ut Жыл бұрын

    Camera focus readyayilla

  • @shamilashamila9035
    @shamilashamila9035 Жыл бұрын

    👌👌👍

  • @abhinavnair1237
    @abhinavnair1237 Жыл бұрын

    👍👍👌👌

  • @sibithasalim4891
    @sibithasalim4891 Жыл бұрын

    Vijay devika antu snehama randalum ippol ullvar kandu padikkatte

  • @aba7218
    @aba7218 Жыл бұрын

    Hii...frm pazhaveedu,alpy

  • @mg7152
    @mg7152 Жыл бұрын

    Singers ആകുംമ്പോൾ പാട്ട് ഇടക്ക് ഉണ്ടാവണം...അതാണ്...വീഡിയോ....കാണാൻ....

  • @sujathasugunan5035
    @sujathasugunan5035 Жыл бұрын

    Super😂😂😂❤

  • @premanarayan.8653
    @premanarayan.8653 Жыл бұрын

    👍👏👌😍❤

  • @kavitha2556
    @kavitha2556 Жыл бұрын

    പാവം പേരമ്മ camera എന്നും പറഞ്ഞു പേടിപ്പിക്കാതെ അതിനെ 😅

  • @labeebashahir9724
    @labeebashahir9724 Жыл бұрын

    Ammakku oru tenshanum njangal kandilla ningal undaakunadha supparaayitund

  • @soujath.m4148
    @soujath.m4148 Жыл бұрын

    ♥️♥️♥️♥️♥️

  • @leelarajan6926
    @leelarajan6926 Жыл бұрын

    Thina onnu kaanikkamo? Chaama enn paraunnathaano?

  • @jasnanasar4493
    @jasnanasar4493 Жыл бұрын

    Peramma ammaye poleyund

  • @nobruekff1476
    @nobruekff1476 Жыл бұрын

    Eppozhum kuppivalakal aanallo idaru nalla bangiyund

  • @sravansreenath4936
    @sravansreenath4936 Жыл бұрын

    Nigal bhrahmins aano?

  • @lydiah116
    @lydiah116 Жыл бұрын

    ❤️❤️❤️❤️

  • @wearefamily1770
    @wearefamily1770 Жыл бұрын

    Weight loss nu best aanu thina ari

  • @shahzannishu9026
    @shahzannishu9026 Жыл бұрын

    പേരമ്മ ee അമ്മയുടെ പേര് ആണോ. പേരക്കുട്ടി എന്ന് കേട്ടിട്ടുണ്ട് ആദ്യമായി കേൾക്കുന്നത്ആണ്

  • @Ashaasha-dq1oq
    @Ashaasha-dq1oq Жыл бұрын

    ❤❤😍😍🥰👌👌

  • @awabim2382
    @awabim2382 Жыл бұрын

    Ammaye vaarthu vecha polundallo peramma

  • @krishnapriyaammutty9641
    @krishnapriyaammutty9641 Жыл бұрын

    Devika pregnet ano

  • @arnoos3157
    @arnoos3157 Жыл бұрын

    ❤️👍

  • @nandinivp3179
    @nandinivp3179 Жыл бұрын

    👍

  • @lovelybutterflies8962
    @lovelybutterflies8962 Жыл бұрын

    Hai

  • @crazycrazy8904
    @crazycrazy8904 Жыл бұрын

    നായികയ്ക്ക് ഇന്ന് ഇത്തിരി ഇളക്കം ഉണ്ടോ ന്നു ഒരു സംശയം... 🤭🤭🤭😁😁🤣🤣

  • @zanzazanza6346

    @zanzazanza6346

    Жыл бұрын

    നല്ല പേര് ഉണ്ടായിട്ടാണോ ഈ നായിക എന്ന് വിളികയുന്നത്..

  • @sathydevi7282
    @sathydevi7282 Жыл бұрын

    Camera kurachu mosham

  • @aswathisudhakaran6890
    @aswathisudhakaran6890 Жыл бұрын

    എന്തിനാ ഇത്ര ചിരി അവര് nannayi cheyyunnadalo

  • @abhilashm6568

    @abhilashm6568

    Жыл бұрын

    Correct, I too thought the same

  • @78dev
    @78dev Жыл бұрын

    focus on the dish please. Too many people in the frame and too much talking!

  • @Ponnusvlogs847
    @Ponnusvlogs847 Жыл бұрын

    🥰🥰🥰🥰

  • @anithabaiju72
    @anithabaiju72 Жыл бұрын

    Lalitha chcehieum sumeshineum okke kanan patti. Othiri nal aayi kandittu.

  • @hajara808
    @hajara808 Жыл бұрын

    മാഷിന്റെ കൈ മുട്ട് ദേവികയുടെ വയറിൽ തട്ടുന്നത് സൂക്ഷിക്കണം

  • @sarithababu2745
    @sarithababu2745 Жыл бұрын

    എന്നാലും കഴിക്കുന്നതും ഒന്ന് കാണിക്കാമായിരുന്നു l👍

  • @jayashreepradeep5009
    @jayashreepradeep5009 Жыл бұрын

    Nammal ithinu Chama ennu parayum

  • @sreekumari5205
    @sreekumari5205 Жыл бұрын

    തിന അരി ഒന്ന് close up കാണിക്കാമായിരുന്നു അറിയില്ല അതുകൊണ്ടാ 👍

  • @prajishasubeesh1097
    @prajishasubeesh1097 Жыл бұрын

    Thina kilikalku kodukunnathalle

Келесі