സങ്കടം അടക്കാനാവാതെ ആശ | K G Jayan | Manoh K Jayan |

#kgjayan #funeral #asha #manojkjayan #wife
K G Jayan Death | Manoj K Jayan Father | Wife Asha |
മനോജ് കെ ജയനും മകൾ കുഞ്ഞാറ്റയുമെല്ലാം ആശയെ സമാധാനിപ്പിക്കാൻ നോക്കുന്നുണ്ടായിരുന്നു. കെ.ജി ജയന്റെ മൃതദേഹത്തിനരികിലും ഏറെനേരം വീണ് കരഞ്ഞിരുന്നു ആശ. വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെ ആശയെ പരിഹസിച്ച് നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്

Пікірлер: 13

  • @santhoshmanayil1210
    @santhoshmanayil121013 күн бұрын

    കുടുംബം ബന്ധം അറിയുന്ന കുഞ്ഞു ആയിരുന്നു അഭിനന്ദനങ്ങൾ 😭😭😭😭

  • @user-rf7wf2ir5q
    @user-rf7wf2ir5q13 күн бұрын

    പൂർവ്വ ജന്മത്തിലെ സ്വന്തം മകളായിരിക്കും ഈശ്വരാർപ്പിതമായി ജീവിച്ച ആ മഹാത്മാവിന്റേതു് ....🙏🙏🙏

  • @shymakishore7387
    @shymakishore738713 күн бұрын

    അദ്ദേഹത്തിനെ ഒരു ആശ്രമത്തിൽ ആക്കിയിരുന്നു എന്നും കേൾക്കുന്നു... ഇവരൊക്കെ uk യിൽ ആണ് കുറേകാലമായിട്ട്... അവസാനകാലത്തു നോക്കാത്തതിന്റെ കുറ്റബോധം ആയിരിക്കും...

  • @sreesabini3733
    @sreesabini373313 күн бұрын

    നെഗറ്റീവ് കമന്റ്‌ ഇടുന്നവന്റെ മനസ്സിൽ എല്ലാം നെഗറ്റീവ് ആയിട്ടേ തോന്നു. ഡോക്ടറെ കാണിക്കേണ്ടത് അവരെയാണ്. ആശയെ കുറിച്ച് അറിയാവുന്നവർ അവരെ നന്നായി മനസിലാവും. അമ്മായിഅച്ഛനും മരുമോളും തമ്മിൽ ഉള്ള ബന്ധമായിരുന്നില്ല അവർ തമ്മിൽ അച്ഛനും മകളുമായിരുന്നു. മുൻ ജന്മത്തിലെ പുണ്യം ആണ് ഈ ജന്മത്തിൽ അദ്ദേഹത്തിന് കിട്ടിയ മരുമോൾ.

  • @merlinmk8099
    @merlinmk809913 күн бұрын

    Marumakal makal thanneyanu. Manojettante family elegant and beautiful ❤️

  • @santhamurali8468
    @santhamurali846813 күн бұрын

    നാണം ഇല്ലേ ഇങ്ങനെ വാർത്ത പറയാൻ ഇവർ മാത്രം ആണ് അച്ചനെ നോക്കിയ ലോകത്തെ ആദ്യ മരുമകൾ 🤭🤭🤭🤭

  • @user-kq6rc5bz1r

    @user-kq6rc5bz1r

    13 күн бұрын

    അമ്മാവനെ നോക്കിയാലും കുറ്റം നോക്കി മില്ലങ്കി കുറ്റം കഷ്ടം എന്തുവാടെ

  • @pathanamthittakaran81
    @pathanamthittakaran8113 күн бұрын

    😭😭

  • @sudhanair6018
    @sudhanair601813 күн бұрын

    ഞങ്ങളുടെ വീട്ടിൽ മൂന്ന് ചേട്ടൻമാരുടെ ഭാര്യമാരൂണ്ട്, ഞങ്ങൾ രണ്ട് സഹോദരിമാരും ആയിരുന്നു .അവരെ എന്റെ അച്ഛൻ കൊണ്ടുവന്ന മക്കൾ എന്നും വീട്ടിലുള്ള മക്കൾ എന്നും ആണ് പറഞ്ഞിരുന്നത്.

  • @sindhus8317
    @sindhus831713 күн бұрын

    Thonnootti anchu vayassulla aallkk marikkande...,diprestion indakum...doctore kanikku

  • @user-sk3mr5wu8d
    @user-sk3mr5wu8d13 күн бұрын

    ഇവർക്കൊക്കെ, ഭ്രാന്താണ്, ആശാകുട്ടി

  • @sindhus8317
    @sindhus831713 күн бұрын

    Oru. Doctore kanikkanam aa pennine...endho manorogamund...

  • @sudhanair6018
    @sudhanair601813 күн бұрын

    പാവം ജയൻ സാർ കൂടെ താമസിച്ചിട്ടുണ്ട്. അപ്പോൾ അദ്ദേഹത്തിന്റെ മരണം ആശയെ ഇത്രയധികം വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ അത്ഭുതമില്ല.അച്ഛനെ പ്പോലെത്തന്നെ അമ്മായച്ഛനെ സ്നഹിക്കുന്ന എത്രയോ പേരുണ്ട്.

Келесі