അഭിനയമല്ല.. ആശയുടെ നിയന്ത്രണംവിട്ടുള്ള കരച്ചിലിന് കാരണമിത്..!! | Asha | Manoj K Jayan | KG Jayan

അഭിനയമല്ല.. ആശ നിയന്ത്രണം വിട്ട് കരയാന്‍ കാരണമിത്..!!
മനോജിന്റെ അച്ഛന്റെ മൃതദേഹത്തിനരികെ സംഭവിച്ചത്...!!
#manojkjayan #kgjayan #asha #musician #actor #singer #devotionalsongs #urvashi #carnaticmusician #kochi #thrippunithura #ernakulam #actorlife #actress #mm008 #me006

Пікірлер: 93

  • @omanagopan
    @omanagopan26 күн бұрын

    വന്നു കയറുന്ന മരുമകളെ മകളായി കണ്ട് സ്നേഹിച്ചാൽ തിരിച്ച് അതേ പോലെ സ്നേഹം കിട്ടും അതിൻ്റെ തെളിവാണിത്

  • @user-wy4ub5jf8w
    @user-wy4ub5jf8w26 күн бұрын

    കരഞ്ഞാലും കുറ്റം കരഞ്ഞില്ലെങ്കിൽ അതിലും വലിയ കുറ്റം മരുമകളുടെ ഗതികേട്. അച്ഛൻ മകളെ പോലെ സ്നേഹം കൊടുത്തു കാണും

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk28 күн бұрын

    ഒരു യഥാർത്ഥ അച്ഛന്റെ വാത്സല്യവും സ്‌നേഹവും ആപിതാവ് കൊടുത്തതിന്റെ തെളിവാണ് വൃത്തി കെട്ടെ മനസ്സാ മലയാളിക്ക് അതാ തെറ്റായ അഭിപ്രായം 👌

  • @Hiux4bcs
    @Hiux4bcs28 күн бұрын

    അചച്ചൻ ഇത്ര സ്നേഹമുള്ള ആളായിരുന്നു .. he is Great

  • @lalchandran6334
    @lalchandran633428 күн бұрын

    എല്ലാത്തതിനും കുറ്റം പറയുന്നത് മലയാളികളുടെ വൃത്തിക്കെട്ട മനസാണ്.

  • @shobharavindranadhan1322

    @shobharavindranadhan1322

    27 күн бұрын

    Very true

  • @user-du4jw8sc9m
    @user-du4jw8sc9m28 күн бұрын

    Oru മരുമകളെ സ്വന്തം മകൾ ആയി സ്നേഹിച്ചിട്ടുണ്ടെങ്കിൽ ആ മകൾ തീർച്ചയായും കരയും, അങ്ങനുള്ള അമ്മായിയാപ്പന്മാരെ കിട്ടുന്നവർ ഭാഗ്യവതികൾ

  • @soumyasurumi8258
    @soumyasurumi825827 күн бұрын

    അവരുടെ കരച്ചിൽ കണ്ടാൽ അറിയാം. അച്ഛനും മരുമകളും തമ്മിലുള്ള ആന്മബന്ധം 🥹🥹🙏🙏🙏🙏

  • @ashi120

    @ashi120

    22 күн бұрын

    ന്തു ദുഷ്ട ആടോ താനൊക്കെ. ദുഷ്ട ജന്തുക്കൾ.

  • @minnalgaming3983
    @minnalgaming398328 күн бұрын

    ആശാ അയ്യപ്പന്റെ അച്ഛൻ വളരെ നേരത്തെ മരിച്ചുപോയി. അതാണ്‌ ഇത്രയും ആത്മബന്ധം. അല്ലാതെ അഭിനയമല്ല. അവൾ പാവമാണ്. കുട്ടികളുടെ പ്രകൃതം. വാക്കിലും പ്രവർത്തിയിലും 🌹🙏ആദരാഞ്ജലികൾ

  • @manjushabiju2955

    @manjushabiju2955

    28 күн бұрын

    ഓ....... പിന്നേ പോടാ😅😅

  • @mohansubusubu2116
    @mohansubusubu211627 күн бұрын

    ജയവിജയ രണ്ടു പേരും നല്ല വെക്തി കൾ ആണ് പുറമേ ഗൗരവം ആണെങ്കിലും സ്നേഹം ഉള്ളവർ ആണ് 1989 ൽ കൊല്ലം ആശ്രാമം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ജയവിജയന്മാരുടെ സംഗീതപരിപാടി നേരിൽ കാണുകയും അടുത്തിടപഴകാനും അവസരം ലഭിക്കുകയുണ്ടായി ഭയങ്കര ജനാവലി ആയിരുന്നു വലിയ കര ഘോഷത്തോടെ ആണ് ഓരോ പാട്ടുകളും

  • @rethammapresannan8962
    @rethammapresannan896226 күн бұрын

    ഭൂമിയിൽ നിന്നും വേർപെട്ടുപോയ സ്നേഹനിധിയായ അച്ഛനെയോർത്തു വിലപിച്ചാൽ അതിനും കുറ്റംപറയുന്ന ഒരുപറ്റം വർഗ്ഗങ്ങൾ 😡

  • @susammageorge5253
    @susammageorge525328 күн бұрын

    എല്ലാവരുടെയും ഹൃദയo ഒന്നു പോലെയല്ല. ദുർബലഹൃദയരെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കയാണ് വേണ്ടത്. കളിയാക്കുന്നവരെ ഓർത്തു ലജ്ജിക്കുന്നു. ആശ ധൈര്യമായിരിക്കു. മരണം അതു എല്ലാവർക്കും ഉള്ളത് അല്ലേ?

  • @manjushabiju2955

    @manjushabiju2955

    28 күн бұрын

    😊😊😊😊

  • @rvn2342
    @rvn234221 күн бұрын

    സത്യം. വന്നു കയറിയ പെൺകുട്ടിയെ സ്വന്തം മകളായി കണ്ട അച്ഛന്റെ നന്മ കാണാത്തവർ വിമർശിക്കാനിറങ്ങുന്നു. ആ ഹൃദയബന്ധത്തിന്റെതെളിവാണാ കണ്ണീർ. വേഷം കെട്ടണ്ട ആവശ്യമെന്താ

  • @renjithkumari2461
    @renjithkumari246128 күн бұрын

    മനോജ്‌ ചേട്ടാ സഹിക്കുക

  • @sprakashkumar1973
    @sprakashkumar197325 күн бұрын

    Pranamam 🙏🏼🙏🏼🌹

  • @sreekala7287
    @sreekala728728 күн бұрын

    അതെ ആശ ക്ക് അത്രേം സങ്കടം ഉണ്ടായിട്ടായിരിക്കും പാവം

  • @renjithkumari2461
    @renjithkumari246128 күн бұрын

    ചേച്ചി സഹിക്കുക

  • @gireeshkumar6375
    @gireeshkumar637527 күн бұрын

    അത്തരം അച്ഛൻ അമ്മ മാർ ഒക്കെ പഴയ കഥ കളിലെ ഉള്ളൂ ഇന്ന്അങ്ങനെ കാണില്ല ഇത് ഒക്കെ പഴയ ആൾ അല്ലേ പുള്ളി അതാണ് 😢

  • @user-fw2wx3wl3x
    @user-fw2wx3wl3x28 күн бұрын

    Kandal.ariyam.sneham.yathraundane

  • @LathaPA-ff9bb
    @LathaPA-ff9bb28 күн бұрын

    Anubevem ulleverke adhe manacilaagoo

  • @bibin2131
    @bibin213128 күн бұрын

    എന്തിലും തെറ്റ് കാണുന്ന ആളുകൾ

  • @lakshaya.s8006

    @lakshaya.s8006

    28 күн бұрын

    Yes kashdam

  • @geethasasi68

    @geethasasi68

    28 күн бұрын

    അത് തന്നെ

  • @DeviKrishna-vn5ws

    @DeviKrishna-vn5ws

    28 күн бұрын

    Yes ❤️

  • @akpanangat451

    @akpanangat451

    28 күн бұрын

    സത്യം

  • @Vijayakumaran798

    @Vijayakumaran798

    27 күн бұрын

    Endinanu,nunaparayunnad,nighalku.aasnehathinde,vilaariyilla

  • @user-vp6rc9dh2i
    @user-vp6rc9dh2i28 күн бұрын

    Avarkku Abhinayathintay Avashyam Ella Aa Kudumbathintay Sneham Athanu Kaanunnathu

  • @Reni-pq9ih
    @Reni-pq9ih28 күн бұрын

    Marumakkal Asha ya pola aavanam

  • @satheeshn2721
    @satheeshn272128 күн бұрын

    Condolences

  • @sreenivasanp8323
    @sreenivasanp832328 күн бұрын

    ആദരാജ്ഞലികൾ 🌹🌹🙏🙏

  • @AishuAsh-gx9ut
    @AishuAsh-gx9ut27 күн бұрын

    Aa karachil kand anagne thonunnilla...😢 Paavam

  • @ChrisRockey001
    @ChrisRockey00128 күн бұрын

    Avashyam illathe Kuttam vidhikkaruthu ,innum ente mother in law orthu karayum athrakkum oru mole pole alla mol ayittu enne snehichu aa sneham achante sneham athu Ashakkum kittiyittuntu athanu karayunne

  • @user-su8jf1bu8b
    @user-su8jf1bu8b28 күн бұрын

    ആശ മാത്രമല്ല മരുമകൾ

  • @user-mx3nb4jj5x
    @user-mx3nb4jj5x26 күн бұрын

    🙏🏻🙏🏻🙏🏻😭

  • @valsalaaravindan9514
    @valsalaaravindan951428 күн бұрын

    എന്തൊക്കെയാണ്.. ഓരോരുത്തരും കമന്റ്‌ ഇട്ടത് ലിപ്സ്റ്റിക് ഇട്ടു കരഞ്ഞു എന്ന്.. ഒരു സ്ത്രീ ആണ്.. ഈ കമെന്റ് ഇട്ടത്.. അവളൊക്കെ ഭർത്താവിന്റെ അച്ഛനെ ചവിട്ടി ക്കൂട്ടി യവൾ ആയിരിക്കും..

  • @user-cs4uh6ye7z
    @user-cs4uh6ye7z28 күн бұрын

    😢❤😢

  • @geethab9932
    @geethab993220 күн бұрын

    അവസാനം മുതലമടയിലെ സുനിൽ സാമിയല്ലേ ഉണ്ടായിരുന്നത്.😮

  • @shankarsubramanian-cr1st
    @shankarsubramanian-cr1st28 күн бұрын

    She is not only daughter in law, she is like daughter to KG Jayan sir. She accompanied jayan sir last year also to chembai

  • @rajuk.m497
    @rajuk.m49727 күн бұрын

    🙏🙏🙏🙏🙏🙏

  • @vinoshvvvinosh8839
    @vinoshvvvinosh883928 күн бұрын

    🙏🙏🙏

  • @sumajacob1383
    @sumajacob138328 күн бұрын

    ആശ uk യിൽ ആയിരിന്നു സഹോദരി. Last ജയൻ sir തനിച്ചായിരുന്നു. കൂടുതല് വെറുപ്പിക്കല്ലേ 😄😄😄

  • @manjushabiju2955

    @manjushabiju2955

    28 күн бұрын

    😂😂😂😂😂😂😂😂😂

  • @jamshijamshikdr6395

    @jamshijamshikdr6395

    28 күн бұрын

    അതെ

  • @sapna220

    @sapna220

    28 күн бұрын

    Kashtam!!

  • @Emin-herik

    @Emin-herik

    27 күн бұрын

    Athu thanne alle ammayi paranje uk yil settled aayit athikm naalayilla nnu

  • @daisykoshy2454
    @daisykoshy245428 күн бұрын

    RIP

  • @user-gi6pw7zx5h
    @user-gi6pw7zx5h28 күн бұрын

    🙏🙏🙏🙏🙏🌹🌹🌹

  • @leelammavp3378
    @leelammavp337826 күн бұрын

    നേരത്തേ ഉണ്ടായിരുന്ന ഒരു ഇൻ്റർവ്യൂവിൽ മനോജ് പറയുന്നായിരുന്നു അച്ഛനെ സ്വന്തം അച്ഛനെപ്പോലെയാ ആശ നോക്കുന്നത്. അച്ഛൻ്റെ നഖം വെട്ടിക്കൊടുക്കുന്നതുവരെ ആശയാണെന്ന്. അവർ രാമ്മിലുള്ള സ്നേഹബന്ധം അതിൽ നിന്നും മനസ്സിലാവും

  • @krishnankuttyvkrishnankutt4934
    @krishnankuttyvkrishnankutt493428 күн бұрын

    മരണം എന്നപ്രതിഭാസം വളരെയധികം ദുഖമുണ്ടാകുന്നത് ആണ്. അതുമിതും പറയാൻ ചില സാമൂഹിക ദ്രോഹികൾ ഉണ്ടാവും. എല്ലാവരും ഒരു പോലെയല്ലല്ലോ അവരവരുടെ പ്രവൃത്തി വിളിച്ചു പറയുന്നു അതാരും കാര്യമാക്കണ്ട. അവർ വരുന്നത് ദുഃഖമന്വേഷിക്കാനല്ല. അവരൊക്കെ തുണിയുടുത്തു വോ പൊട്ടുകുത്തി േയാ പൂവെച്ചൊ, ലിപ്സ്റ്റിക്ക ഇട്ടുവോ.

  • @user-su8jf1bu8b
    @user-su8jf1bu8b28 күн бұрын

    ഇങ്ങനെ പറയാൻ വീട്ടുകാർ വിളിച്ചു പറഞ്ഞോ

  • @ushavijayan8837
    @ushavijayan883728 күн бұрын

    Athe ahene snahikkan pattatha marumalklkithore padamagette

  • @shivanyavineeth1998
    @shivanyavineeth199827 күн бұрын

    ഓരോത്തർക്കും ഓരോ രീതിയിൽ ആണ് ഫീലിംഗ്സ്, ഞാൻ അലറി കരയുന്ന ടൈപ്പ് അല്ല സംസാരിക്കാൻ പറ്റാത്ത വിധം തൊണ്ട അടഞ്ഞു പോകും വിഷമം കൊണ്ട് ente അച്ഛൻ മരിച്ചപ്പോഴും അങ്ങനെ ആയിരുന്നു, അച്ഛനെ കുറിച്ച് സംസാരിക്കുമ്പോൾ തൊണ്ട ഇടറും വിഷമം കൊണ്ട് അതുകൊണ്ട് അച്ഛനെ പറ്റി സംസാരിക്കില്ല. മറ്റുള്ളവർ കളിയാക്കും ഇത്രയ്ക്കു ഉള്ളുന്നു പറഞ്ഞു നമ്മൾക്കല്ലേ അറിയുമോ ഉളിൽ കടൽ ആഞ്ഞു അടിക്കാണെന്നു 😔

  • @anuthomasthomas5691
    @anuthomasthomas569126 күн бұрын

    Enikkum ente hus inte achane orupaad ishtam annu. Social media manushyante jeevithathile ella meghalayilum kadannu kayarunnathu nirtalakkuka

  • @lifeofanju9476
    @lifeofanju947628 күн бұрын

    ഒരാൾ എങനെ ആക്ട് ചെയ്തു കരയും ഒരു റിയൽ dead scene il🙄കഷ്ടം 😢pls dont underestimate her🙏🏽

  • @salishbharathan9428
    @salishbharathan942828 күн бұрын

    Adharanjalikal 🙏🙏

  • @sooryanarayanan0078
    @sooryanarayanan007828 күн бұрын

    ആശ ഒരിക്കൽ അദ്ദേഹതിന്റെ കാലിൽ നഖം വെട്ടി കൊടുക്കുന്നത് ഫോട്ടോ കണ്ടായിരുന്നു

  • @Somu-ev3wy
    @Somu-ev3wy28 күн бұрын

    പ്രബുദ്ധ മലയാളി അങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതം ഉള്ളൂ

  • @shaletgregory9984
    @shaletgregory998427 күн бұрын

    Ashayude avastha oohikaneullu

  • @salinapm5444
    @salinapm544427 күн бұрын

    Ellathinu mosham kanndu pidikkunnavar

  • @haifatravelandcooking4395
    @haifatravelandcooking439526 күн бұрын

    പറഞ്ഞത് തന്നെ പറയാതെ കരച്ചിൽ ഒരു കോമഡി പോലെ ശെരിക്കും നിങ്ങൾ അത് തിരുത്തിയിട്ട് വലിയ കാര്യം ഇല്ല പ്രായം ഉള്ള അച്ഛനെ നാട്ടിൽ നിർത്തി uk yil settil chiri varunnu

  • @santhithomas4623
    @santhithomas462324 күн бұрын

    WOW - what a show of emotions.!!!!. Give her a chance in movies - we will get an Oscar. Urvasi does acting as her career, not in life. 90 Year old man and she stays in England. After this show of overacting - respect for Urvasi increased 100 times

  • @user-fp9ny6lo2s
    @user-fp9ny6lo2s27 күн бұрын

    ആവശ്യമില്ലാത്ത വാർത്ത

  • @balansalalah5565
    @balansalalah556526 күн бұрын

    angine.pharanjavar.phattikal

  • @nandagopalputhiyapurayil4491
    @nandagopalputhiyapurayil449127 күн бұрын

    എന്തിനാണ് ഇത്രയും പബ്ലിസിറ്റി

  • @Reality-kj5rk
    @Reality-kj5rk28 күн бұрын

    Karanam mathram paranjilla ,udayippukar

  • @user-zm8nt8zv1l
    @user-zm8nt8zv1l27 күн бұрын

    Eeee...Malayaalee...Naaaaaaaarikal....!!!!€

  • @vmdreamworld6286
    @vmdreamworld628626 күн бұрын

    അപ്പോൾ ആശ്രമത്തിൽ ആണ് എന്നാണല്ലോ കൂടെ നിർത്തി നോക്കി എങ്കിൽ നന്നായി രുന്നു

  • @sreekandannair6447
    @sreekandannair644726 күн бұрын

    Athra Emotional Aaayalum no Compramise for the Costumes.. Aathaanu VIP,s nu ulla difference...🤔

  • @ashi120

    @ashi120

    22 күн бұрын

    അത്ര ആഡംബരം ഒന്നും ആ കോസ്റ്റുമിൽ ഞാൻ കണ്ടില്ലല്ലോ. എന്തിനാടോ ഇങ്ങനെ കുറ്റം പറേണെ.

  • @jamshijamshikdr6395
    @jamshijamshikdr639528 күн бұрын

    അച്ഛനെ നോക്കാൻ സാധിക്കാത്ത വേദന ആയിരിക്കും.. U k യിൽ അല്ലായിരുന്നോ

  • @binduk9288

    @binduk9288

    26 күн бұрын

    😂😂

  • @manndiyar2023
    @manndiyar202328 күн бұрын

    Ippol ok ayi😔

  • @user-qn3im5do6h

    @user-qn3im5do6h

    27 күн бұрын

    Udan thane ninakum sambhavikatte..manasilavum

  • @DileepKumar-pq9er
    @DileepKumar-pq9er28 күн бұрын

    Jeevichirunnappol oru thulli vellam koduthirikkilla

  • @user-qn3im5do6h

    @user-qn3im5do6h

    27 күн бұрын

    Aare..neeyo

  • @UmaDevi-jt6mp
    @UmaDevi-jt6mp27 күн бұрын

    എന്തിനും തെറ്റുമാത്രം കണ്ടുപിടിക്കുന്ന ഇതുപോലുള്ളവരെ എന്തു പറയണം

  • @NajiNaji-lj1vl
    @NajiNaji-lj1vl22 күн бұрын

    Karanjathu kanditt enikk niyanthranam kittathe karanju... Manushyathwam kannil chora ulla ethoraalkum sambhikavunnatheyullu.. athinu pucham ..vallathoru janmam thanne. Over acting enn parayan engane thonni . Snehabantham ariyaatha alaayirikkum ee paranjath

  • @sereeskitchenseri9620
    @sereeskitchenseri962027 күн бұрын

    അതൊക്കെ എങ്ങനെ നിനക്കറിയാം

  • @shinybinu6154

    @shinybinu6154

    22 күн бұрын

    Uk malayalees nu nannaayariyaam..😅😅😅( croyden) aline..

  • @ryanthomas3005
    @ryanthomas300528 күн бұрын

    She is very sad 😂

  • @lailag120
    @lailag12028 күн бұрын

    സാധാരണ മരണമല്ലാതെ പിന്നെന്താ.

  • @sheelajoseph3437
    @sheelajoseph343728 күн бұрын

    Sankadathil. Pangucherunnu

  • @sheemaanjana7343
    @sheemaanjana734324 күн бұрын

    Ennalum ithu over acting annu 😂

Келесі