സ്റ്റീൽ വാട്ടർടാങ്ക്‌ ഫാക്ടറിയിൽനിന്നും നേരിട്ട് വാങ്ങാം | steel watertank manufacturing factory

Тәжірибелік нұсқаулар және стиль

Water tanks are available in various materials like concrete, steel, and polyethylene, with each having their own benefits. However, stainless steel tanks are considered to be the best choice overall. because of Corrosion Protection,Durability and Longevity,Recyclable,Hygienic,mobility, Aesthetic Value
AYUSH INDUSTRIES.
VENGA, KUTTIMUKKU - RAILWAY STATION ROAD, SASTHAMKOTTAI,
KOLLAM,KERALA
MOBILE :- +91 80788 55560
Whatsapp : wa.link/m1vrre
#steelwatertank
#stainlesssteelwatertank
#womenempowerment
#steeltankpricemalayalam
#businessforcharity
#budgetsteeltank
#lowpricesteeltank
#watertanks
#bestwatertank
#steelwatertanksprice
#stainlesssteel
#watertank
.................................................................
🔺നിങ്ങളുടെ ഷോപ്പ് / പ്രോഡക്റ്റ് / വീട് ഇതുപോലെ വ്ലോഗ് വീഡിയോ ചെയ്യണോ .?
Decoart design - Business promotion please contact:
WhatsApp +919496345634
Mail:www.Saleemalukkal@gmail.com

Пікірлер: 313

  • @mohammedkunhipaichikkal1326
    @mohammedkunhipaichikkal1326 Жыл бұрын

    സ്റ്റീൽ ടാങ്ക് വളരെ നല്ലതാണ് വേനൽ കാലത്ത് ഒരിക്കലും ടാങ്കിലുള്ള വെള്ളം ചൂടാവാറില്ല ഞാൻ 8വർഷമായി ഉപയോഗിക്കുന്നതാണ് tiara എന്ന കമ്പനിയുടേത്

  • @peterantony2995

    @peterantony2995

    Жыл бұрын

    T5t5

  • @Mohammedroshanpadiyath

    @Mohammedroshanpadiyath

    Жыл бұрын

    It is also a nice tank manufacturered from Tamil Nadu . Let customers decide their value for money products from market .

  • @RashidMohammed-pi8pt

    @RashidMohammed-pi8pt

    7 ай бұрын

    നിങ്ങളുടെ കോൺടാക്ട് നമ്പർ തരുമോ കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാൻ ആണ്

  • @tihants2117

    @tihants2117

    6 ай бұрын

    500 liter tank ന് price എത്ര?

  • @tihants2117

    @tihants2117

    6 ай бұрын

    ഉടൻ അയച്ചു തരാമോ? പേയ്‌മെന്റ് എങ്ങിനെ?

  • @askme1969
    @askme196910 ай бұрын

    Tax മുക്കാൻ ഏറ്റവും നല്ല ലൂപ് ഹോൾ ആണ്.. ചാരിറ്റി.. 👍👍നടക്കട്ടെ നടക്കട്ടെ

  • @bijujohn4515
    @bijujohn4515 Жыл бұрын

    Good job god bless you big salute super video good luck thanks bro

  • @jayakrishnanr3030
    @jayakrishnanr3030 Жыл бұрын

    Very good. അഭിനന്ദനങ്ങൾ 👍👍👍

  • @ganesank5240
    @ganesank5240 Жыл бұрын

    The interviwer should have made more enquiries regarding the cleaning of the inside of the water tank under use, clear pricing, whether the company itself does the installation etc. There is more chat than the substance

  • @jamesalby1226
    @jamesalby1226 Жыл бұрын

    Very good ideas🎉

  • @tinutharique7628
    @tinutharique7628 Жыл бұрын

    ഞാൻ ആയുഷ് ടാങ്ക് 5000 ലിറ്റർ വാങ്ങി. വിപണിയിലെ മറ്റ് കക്ഷികളെ അപേക്ഷിച്ച് വളരെ നല്ല ഗുണനിലവാരമുള്ള ഉൽപ്പന്നവും കുറഞ്ഞ വിലയും.

  • @decoartdesign

    @decoartdesign

    Жыл бұрын

    😎

  • @Shameem-pkd

    @Shameem-pkd

    Жыл бұрын

    Price?

  • @RashidMohammed-pi8pt

    @RashidMohammed-pi8pt

    7 ай бұрын

    നിങ്ങളുടെ കോൺടാക്ട് നമ്പർ തരുമോ കുറച്ചു കാര്യങ്ങൾ ചോദിച്ച് അറിയാൻ ആണ്

  • @amko2010

    @amko2010

    4 ай бұрын

    5000 ലിറ്റർ ടാങ്കിന് എത്ര രൂപ ആയി

  • @RA-zl3hv
    @RA-zl3hv Жыл бұрын

    If you don't mind please tell me how Mach price for 1000 Lettar tank including installation in Trivandrum side

  • @johnvarghese4749
    @johnvarghese4749 Жыл бұрын

    Very good vision. Keep it up👍

  • @harishcu2113
    @harishcu2113 Жыл бұрын

    ഞാൻ ആയുഷ് 1000 ലിറ്റർ വാട്ടർ ടാങ്ക് വാങ്ങിയിരുന്നു . ഓർഡർ ചെയ്ത് തൊട്ടടുത്ത ദിവസം തൃശൂരിൽ വീട്ടു പടിക്കൽ ഐറ്റം എത്തിച്ചു. വളരെ വേഗത്തിലുള്ള ഡെലിവറി . ഞാൻ മറ്റ് കമ്പനികളുടെ സ്റ്റീൽ വാട്ടർ ടാങ്കുകൾ നോക്കിയിരുന്നു , അതിനേക്കാൾ റീസണബിൾ ആയ വിലയിലാണ് ആയുഷ് വാട്ടർ ടാങ്ക് ലഭിച്ചത്. കാഴ്ച്ചയിൽ മികച്ച ക്വാളിറ്റി യാണ്. ഉപയോഗ ശേഷം വിശദമായ റിവ്യു ഇടാം.

  • @gulrosh8832

    @gulrosh8832

    Жыл бұрын

    Thank you for your valuable words 🙏

  • @AnilKumar-if7qn

    @AnilKumar-if7qn

    Жыл бұрын

    1000 ltr price എത്ര?

  • @thomasca1311

    @thomasca1311

    Жыл бұрын

    എത്ര എമൗണ്ട് തൃശ്ശൂർ എത്തിച്ചു തന്നപ്പോൾ

  • @Salampk08

    @Salampk08

    11 ай бұрын

    Amount പറയാതത്തിൽ എന്തോ ഒരു ഇത് ഇല്ലേ??!!

  • @ajinas85majeed8

    @ajinas85majeed8

    10 ай бұрын

    കൊന്നാലും എമൗണ്ട് പറയില്ലെടാ മക്കളേ 🤣🤣

  • @sirajhmoopan4775
    @sirajhmoopan4775 Жыл бұрын

    Congratulations

  • @blackmamba3427
    @blackmamba3427 Жыл бұрын

    Awesome video ❤ product ❤

  • @user-qi2uy3pi9u
    @user-qi2uy3pi9u3 ай бұрын

    1000 litre ടാങ്കിന്റെ വില എത്ര വരും സ്റ്റാന്റ് എത്ര രൂപ ആവും pls sent details

  • @johnvarghese4749
    @johnvarghese4749 Жыл бұрын

    Commendable job 👌

  • @aarahim2424
    @aarahim2424 Жыл бұрын

    Very good 👍💛

  • @joypu6684
    @joypu6684 Жыл бұрын

    An informative video

  • @mohankumar9705
    @mohankumar9705 Жыл бұрын

    Pl inform the cost of 1000 lits, 1500 lits and weight etc

  • @sabeenarasheed1553
    @sabeenarasheed1553 Жыл бұрын

    Rate of the defferent products

  • @harshachandranc9395
    @harshachandranc9395 Жыл бұрын

    മലയാളിയ്ക്കുള്ള ഗുണം കുറ്റം കണ്ടുപിടിക്കാനുള്ള ഗവേഷണത്തിൽ😮

  • @martinjoseph4630
    @martinjoseph4630 Жыл бұрын

    before ss tank installation make sure lightning arestor installed for your house.

  • @Mohammedroshanpadiyath

    @Mohammedroshanpadiyath

    Жыл бұрын

    NO! The presence of metal makes absolutely no difference where lightning strikes. Height, pointy shape and isolation are the dominant factors controlling where a lightning bolt strikes.

  • @alexanderp6510
    @alexanderp6510 Жыл бұрын

    I buy this steel water tank of 1000 ltr It's very useful and staff behaviour was very good

  • @Mohammedroshanpadiyath

    @Mohammedroshanpadiyath

    Жыл бұрын

    Thanks for your support and valuable purchase from us .

  • @rubiahaneef8675

    @rubiahaneef8675

    Жыл бұрын

    Price for 1000L

  • @alexanderp6510

    @alexanderp6510

    Жыл бұрын

    @@rubiahaneef8675 27200

  • @storesidco7715

    @storesidco7715

    Жыл бұрын

    How much for 1000ltr?

  • @Shameem-pkd

    @Shameem-pkd

    Жыл бұрын

    Price?

  • @raheemaboobaker4303
    @raheemaboobaker4303 Жыл бұрын

    Sastham cotta My Home town 🎉🎉🎉

  • @unnikrishnankr9049
    @unnikrishnankr90498 ай бұрын

    Is it suitable for Chennai hard Water?

  • @josephn.s5115
    @josephn.s5115 Жыл бұрын

    Do not store chlorinated water in it .That will damage the tank .

  • @rasheedmr2853
    @rasheedmr2853 Жыл бұрын

    Ee vidio chechikku para Aakum

  • @anilmancha4079
    @anilmancha40798 ай бұрын

    The citizens of Bharath( India) is bringing to the attention that steel water tanks are not adviceble to be used as over head storage tanks for water for domestic use. We the citizens some of them used in Gaziabad in March 2017 installed in about 16 places. After a whole we found that is getting unhigenic problem of different type.Then replaced with synthetic tanks. When they contacted the Uttar Pradesh water authority technical and health department they come to the conclusion that it is not adviceble. Then another main difficulty is chlorinated water cannot be stored in steel tanks. The same incident occurred in Madhya Pradesh Gwaliyar and other places.

  • @UnniKrishnan-fx3ux
    @UnniKrishnan-fx3ux Жыл бұрын

    വളരെ ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു. വിട്ടു പോയ ഒന്ന് ഡ്രൈനേജ് എങ്ങിനെയാണ് എന്ന് പറഞ്ഞില്ല. അതും കൂടി ഉൾപെടുത്തിയെങ്കിൽ നന്നായിരുന്നു

  • @Mohammedroshanpadiyath

    @Mohammedroshanpadiyath

    Жыл бұрын

    Drain valve connecting flange on bottom is available

  • @aliasdaniel971

    @aliasdaniel971

    9 ай бұрын

    ഇതിൻ്റെ ഡ്രൈനേജ് പ്രോപർ സെടിമെൻ്റ് ഔട്ട് ആവൂല . ഇത് ഫുൾ കർവ് അല്ല ബോട്ടെം

  • @aliasdaniel971
    @aliasdaniel9719 ай бұрын

    Hydro pure water tank best option other one

  • @nazrin6698
    @nazrin6698 Жыл бұрын

    Congratulations 🎉🎉

  • @gulrosh8832

    @gulrosh8832

    Жыл бұрын

    Thank you 😊

  • @jayadevanmathur7086
    @jayadevanmathur7086 Жыл бұрын

    What is the price of 1000 litre tank.

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 Жыл бұрын

    Steel water tank price not affordable to common majority people. Plastic tank gives ten year warranty.

  • @VinodKumar-fi2fv
    @VinodKumar-fi2fv Жыл бұрын

    Instalment വ്യവസ്ഥയിൽ tank കൊടുക്കുന്നുണ്ടോ?

  • @sunilkavuvila5190
    @sunilkavuvila5190 Жыл бұрын

    Super

  • @haringokulhari1603
    @haringokulhari1603 Жыл бұрын

    Very good 👍

  • @decoartdesign

    @decoartdesign

    Жыл бұрын

    Thank you 👍

  • @parameswarantk2634
    @parameswarantk26347 ай бұрын

    What will be the price of 1000 lts water tank?

  • @tv67717
    @tv677175 ай бұрын

    0.6 mm എന്ന് പറഞ്ഞാൽ 23 guage. ഷീറ്റിന്റെ കട്ടി വളരെ കുറവാണു. Groove കൊടുക്കുന്നത് ബലം കൂട്ടാനാണ്. മറിഞ്ഞു വീണാൽ ടാങ്കിന്റെ അലയിന്മെന്റ് പോകും.

  • @AyushIndustriesKerala

    @AyushIndustriesKerala

    4 ай бұрын

    If sheet thickness goes higher , price also increases.

  • @sanjayaruketty8123
    @sanjayaruketty8123 Жыл бұрын

    സൂപ്പർ ആയിരുന്നു 👏👏👏

  • @decoartdesign

    @decoartdesign

    Жыл бұрын

    Thank you

  • @haneespokavil9350
    @haneespokavil93508 ай бұрын

    വാങ്ങിയവർ എന്താ വില പറയാത്തത്

  • @lucyvincent1768
    @lucyvincent1768 Жыл бұрын

    I want 10000 litre water tank.pls rate and details

  • @fayasjalaludheen8216
    @fayasjalaludheen8216 Жыл бұрын

    I purchased Ayush tank from them 1000 ltrs. Nice product and great customer service. Satisfied. Best of luck

  • @vipinvp191

    @vipinvp191

    11 ай бұрын

    How much you paid?

  • @ashrafac2010
    @ashrafac20107 ай бұрын

    എനിക്കും 2000 ലിറ്ററിൻ്റേത് വേണം കാസർഗോഡ് ജില്ലയിലേക്ക്

  • @thomasabraham8612
    @thomasabraham8612 Жыл бұрын

    How is the cleaning ?

  • @Mohammedroshanpadiyath

    @Mohammedroshanpadiyath

    Жыл бұрын

    Through bottom valve

  • @jpanand45
    @jpanand4511 ай бұрын

    1000 lit. Hight ethra varum.motor footvalve upayogichal mathiyo

  • @muhammedali7635
    @muhammedali76355 ай бұрын

    ഇതിന്റെ ഈട് എത്ര വർഷം നിലനില്കുമെന്ന് ഉറപ്പ് തരാമോ? സർവീസ് ചെയ്ത് തരുമോ?

  • @praseedpg
    @praseedpg Жыл бұрын

    hope its genuine charity....

  • @Mohammedroshanpadiyath

    @Mohammedroshanpadiyath

    Жыл бұрын

    Chilla Foundation ❤

  • @subhashpk8169
    @subhashpk8169 Жыл бұрын

    Pasticand pvc are available and why going to this no problem with sintex white color long lasting

  • @Mohammedroshanpadiyath

    @Mohammedroshanpadiyath

    Жыл бұрын

    For better quality water and heat resistant cooling water

  • @k9nmbaabaa
    @k9nmbaabaa Жыл бұрын

    സാറേ❤ അങ് 2000ലിറ്ററിൻ്റെവില❤ എത്രയെന്ന് പറഞില്ല❤

  • @decoartdesign

    @decoartdesign

    Жыл бұрын

    Description Nile number il vilikkugayayirikkum nallathu❤

  • @nasnimsameernasnim9716
    @nasnimsameernasnim9716 Жыл бұрын

    Hi, plastic 2000 ltr one water tank yenghane 1000sqft home il cheyyaamennum suit aanoo yennum parayumo

  • @decoartdesign

    @decoartdesign

    Жыл бұрын

    1000 mathi

  • @robinsha7858
    @robinsha7858 Жыл бұрын

    Rate please

  • @cherianJohn-hm1ep
    @cherianJohn-hm1ep4 ай бұрын

    കാഴ്ച്ചക്കാരെ "പൊട്ടൻ ആട്ടം കാണുന്ന" രീതിയിൽ ആക്കി വീഡിയോ കാണിക്കുന്നത് മാന്യതയല്ല. എവിടെ കിട്ടുമെന്നുള്ള ഫോൺ നമ്പർ കൂടി വീഡിയോയോടുകൂടി കാണിച്ചാൽ എല്ലാവർക്കും പ്രയോജനപ്പെടുമെന്നറിയില്ലേ.

  • @abdulrahiman8966
    @abdulrahiman89663 ай бұрын

    1000 ലിറ്റ്റിന് എത്ര രൂപയാകും എന്ന് അറിയിക്കാമോ

  • @SajiMathew-px3hb
    @SajiMathew-px3hb5 ай бұрын

    1000 Litter Rs?.…. പ്ലീസ്

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc Жыл бұрын

    സൂപ്പർ 👍❤️❤️🌹🌹

  • @tk-uc4pw
    @tk-uc4pw9 ай бұрын

    എല്ലാ മോഡലിലും ( കപ്പാസിറ്റി) ഹൊറിസോണ്ടൽ മോഡൽ കിട്ടുമോ?

  • @ramachandrankv7229
    @ramachandrankv72297 ай бұрын

    Vila kuruchu koduthal athu valiya charitty akum.

  • @gulrosh8832

    @gulrosh8832

    6 ай бұрын

    മാർക്കറ്റ് ഇൽ ചെക്ക് ചെയ്തിട്ട് വിലയും ക്വാളിറ്റിയും ഇഷ്ടപെട്ടാൽ മാത്രം വാങ്ങിയാൽ മതി

  • @najimnajim4429
    @najimnajim4429 Жыл бұрын

    500 litter tank yethrayanu ennu parayamo

  • @user-zw3ot4fr3h
    @user-zw3ot4fr3h Жыл бұрын

    Vila parayan anthaa oru Madi ullathu polay

  • @sreedharansreedharan5793
    @sreedharansreedharan57939 ай бұрын

    ok

  • @prakashmanoj6002
    @prakashmanoj6002 Жыл бұрын

    Super ❤

  • @shajahanshaji2465
    @shajahanshaji2465 Жыл бұрын

    അവതരണം നന്നായി . കോട്ടയത്ത് എവിടെ കിട്ടും. വാങ്ങാൻ താൽപര്യമുണ്ട്.

  • @Mohammedroshanpadiyath

    @Mohammedroshanpadiyath

    Жыл бұрын

    Direct factory delivery available

  • @DevanKaruvath
    @DevanKaruvath6 ай бұрын

    എത്ര രൂപ എന്ന് അറിയിക്കുക.

  • @narendranraghavanvettiyati2408
    @narendranraghavanvettiyati24086 ай бұрын

    Do you make in 316 quality.

  • @gulrosh8832

    @gulrosh8832

    6 ай бұрын

    Yes, as per special order from customers

  • @ratheeshnair9965
    @ratheeshnair9965 Жыл бұрын

    Naapa marble video kando

  • @joymathew3595
    @joymathew3595 Жыл бұрын

    കൂടുതൽ പ്രസംഗിക്കാതെ വില എത്രയാണന്ന് പറ?

  • @garudavishnu1445
    @garudavishnu14454 ай бұрын

    Good job mam...

  • @gulrosh8832
    @gulrosh88326 ай бұрын

    കുറച്ചു കോളുകൾ മിസ്സ്‌ ആയിപോയി.... മനഃപൂർവം അല്ല.

  • @vasanthynair6345
    @vasanthynair6345 Жыл бұрын

    Price for 1000 litre

  • @josephaugustin2647

    @josephaugustin2647

    Жыл бұрын

    40000

  • @p.i.rajan20
    @p.i.rajan2010 ай бұрын

    1000 liter price

  • @josecj5515
    @josecj5515 Жыл бұрын

    2000 litre prize please

  • @muhammedshafi4814
    @muhammedshafi4814 Жыл бұрын

    👍👍👍

  • @janacisabraham5490
    @janacisabraham5490 Жыл бұрын

    1 kg = 560 Ruppes maximum . Material + labour charge.

  • @Mohammedroshanpadiyath

    @Mohammedroshanpadiyath

    Жыл бұрын

    Electricity um und ketto

  • @sreeshankeechiprath4758

    @sreeshankeechiprath4758

    Жыл бұрын

    120 ശതമാനം ലാഭമാണ് - ഒരു ടാങ്ക് ഉണ്ടാക്കാൻ 5000 രൂപയുടെ കറൻറ് വേണം

  • @Mohammedroshanpadiyath

    @Mohammedroshanpadiyath

    Жыл бұрын

    ​@sreeshankeechiprath4758 Traders have good margin. Manufacturers will always have very less margin less than 10% maximum

  • @ramabhadranramabhadran4673
    @ramabhadranramabhadran4673 Жыл бұрын

    വില കേട്ടാൽ ആളുകൾ പേടിക്കും

  • @Mohammedroshanpadiyath

    @Mohammedroshanpadiyath

    Жыл бұрын

    This product is expensive compared to Plastic tanks . Quality differences matters

  • @renjithkumar2573
    @renjithkumar2573 Жыл бұрын

    പായൽ പിടിക്കില്ലാ എന്ന് പറയാതെ /

  • @user-gm3vf8wf6n
    @user-gm3vf8wf6n7 ай бұрын

    1000ലിറ്റർ എത്ര വിലവരും from കാസർഗോഡ്

  • @ashrafac2010

    @ashrafac2010

    7 ай бұрын

    എനിക്കും വേണം 2000 ലിറ്ററിൻ്റെ ടാങ്ക് കാസർഗോഡ് ജില്ലയിലേക്ക്

  • @gulrosh8832

    @gulrosh8832

    6 ай бұрын

    ഡെലിവറി തരാല്ലോ കാസർഗോഡ്

  • @askme1969
    @askme196910 ай бұрын

    വില പറയില്ല.. മാർക്കെറ്റിൽ at present price പറയരുതോ.. ബ്രോ...

  • @janacisabraham5490
    @janacisabraham5490 Жыл бұрын

    500 litters tank weight how much?

  • @sathyanmk2921
    @sathyanmk2921 Жыл бұрын

    ചാരിറ്റി പ്രവർത്തനം തുടങ്ങാനുള്ള അടിസ്ഥാന തത്വം എന്താണ് പല ചാരിറ്റി പ്രവർത്തനങ്ങളും സംശയത്തിന്റെ നിഴൽ വീണിട്ടുണ്ട്

  • @Mohammedroshanpadiyath

    @Mohammedroshanpadiyath

    Жыл бұрын

    Chilla Foundation is not doing any public fund raising. Chilla does use their own money

  • @krishnanunni5534
    @krishnanunni5534Ай бұрын

    1000 ltr how much price?

  • @user-rp4th8hy3p
    @user-rp4th8hy3p2 ай бұрын

    1000L വില എത്രയാ

  • @vargheseeayyo536
    @vargheseeayyo536 Жыл бұрын

    Sir. ഇഫ് ഐ required a 10000 litter, its available?

  • @ROSHAN4990

    @ROSHAN4990

    Жыл бұрын

    5000 Liters is maximum production capacity in this factory

  • @josephpathrose7409
    @josephpathrose7409 Жыл бұрын

    How much for 1000ltr tank

  • @josephaugustin2647

    @josephaugustin2647

    Жыл бұрын

    40000

  • @keralacitizen
    @keralacitizen8 ай бұрын

    no response to number nor whatsapp. why not talked about drainage?

  • @user-qd7xw2jp5n
    @user-qd7xw2jp5n9 ай бұрын

    1000 liter റേറ്റ് ethrya

  • @rajeshkarakkandy2061
    @rajeshkarakkandy2061 Жыл бұрын

    1000 ltr price ethrya

  • @josephaugustin2647

    @josephaugustin2647

    Жыл бұрын

    40000

  • @savarkerbhaskaran312
    @savarkerbhaskaran3127 ай бұрын

    ഹലാൽ വാട്ടർ ടാങ്ക്

  • @gulrosh8832

    @gulrosh8832

    6 ай бұрын

    ചേട്ടൻ വാങ്ങുന്നത് വരെ മാത്രം

  • @crpd1731

    @crpd1731

    4 ай бұрын

    ഹലാൽ ആണോ😂

  • @AyushIndustriesKerala

    @AyushIndustriesKerala

    4 ай бұрын

    @@crpd1731 Proudly Made in India Product

  • @cleetusky4529
    @cleetusky45299 ай бұрын

    👍

  • @askarkwt8471
    @askarkwt8471 Жыл бұрын

    ഹായ്

  • @Sindhu_jan15
    @Sindhu_jan158 ай бұрын

    1000 L price ethraya

  • @josekm7980
    @josekm7980 Жыл бұрын

    👍👍👍👍

  • @mathaiiype9972
    @mathaiiype9972Ай бұрын

    500 Ltr ന്റ് price പറയാമോ

  • @MANUBPILLAI
    @MANUBPILLAI3 ай бұрын

    ചത്താലും ഒരുത്തനും വില പറയില്ല.

  • @riyasriyaschelat1964
    @riyasriyaschelat1964 Жыл бұрын

    1000liter rait

  • @josephaugustin2647

    @josephaugustin2647

    Жыл бұрын

    40000

  • @krishnadasp7370
    @krishnadasp7370 Жыл бұрын

    1000Lt price

  • @josephaugustin2647

    @josephaugustin2647

    Жыл бұрын

    40000

  • @indiantrader5842
    @indiantrader5842 Жыл бұрын

    Factory yil ninnum nerittanu kodukunnathu pakshe Paisa ku oru kuravun illa

  • @Mohammedroshanpadiyath

    @Mohammedroshanpadiyath

    Жыл бұрын

    We make sure best price in market with best quality.

  • @user-di2ru8yz3l
    @user-di2ru8yz3l Жыл бұрын

    1000 liter price etrayaa

  • @Noushad593

    @Noushad593

    11 ай бұрын

    50,000

  • @user-sy7ht7to3o
    @user-sy7ht7to3o Жыл бұрын

    300l=13k ennano paranje?

  • @laijugeorgh6348

    @laijugeorgh6348

    Жыл бұрын

    Yes😳😳

  • @techmo2414

    @techmo2414

    Жыл бұрын

    😮😮😮

  • @majeeshmohan5277
    @majeeshmohan52777 ай бұрын

    Phone no nikavililla porathathine rate um parayilla comman use 1000 litr ane athinte rate parayande chumma tattippe

  • @abdullacchirkkal5960
    @abdullacchirkkal596010 ай бұрын

    Hai nappar

  • @niclavosekj
    @niclavosekj Жыл бұрын

    1000 ltr price ethra anu,home delivery undo,chalakudy dealers ഉണ്ടോ

  • @gulrosh8832

    @gulrosh8832

    9 ай бұрын

    ഹോം ഡെലിവറി ഉണ്ട്

  • @satyam3330
    @satyam3330 Жыл бұрын

    Loft tank കിട്ടുമൊ🤔

Келесі