മുന്ന് നിലവരെ പണിയാവുന്ന സിമന്റ് ഇന്റർലോക്ക് ബ്രിക്ക് | സിമന്റും മണലും തേപ്പും വേണ്ട-Interlockbrick

Тәжірибелік нұсқаулар және стиль

ഇന്റെർലോക്കിങ് ബ്രിക്കുകൾ ഉപയോഗിച്ചുള്ള വീട് നിർമാണം വർഷങ്ങളായി നമ്മുടെ നാട്ടിലുണ്ട് . വർഷങ്ങളായി ഈ പ്രോഡക്റ്റ് നിർമിക്കുകയും വീടിന്റെ മൊത്തം വർക്ക് കോൺട്രാക്ട് എടുക്കുകയും ചെയ്യുന്ന സ്ഥാപനത്തിലാണ് നമ്മൾ ഈ വീഡിയോ ചെയ്യുന്നത് . 5, 6, 8 ഇഞ്ച് സൈസുകളിൽ 28 രൂപ മുതൽ വിലയിൽ ഇത് ലഭ്യമാണ് . മലപ്പുറം
കോഴിക്കോട ജില്ലകളിൽ ഇവർക്ക് പ്രൊഡക്ഷൻ യൂണിറ്റ് ഉണ്ട് .
For more details
🔺brickon
Edavannapara,
malappuram
📞 +91 97476 74947
+91 97466 74947
Interlocking brick is a brick that locks itself with other bricks and gives strength to the wall. No cement mixture is needed for the bonding. The concrete blocks are high-density, high strength blocks with heavy load-bearing capacity.
#interlockbricks
#flyashbricks
#budgetbrick
#interlockbrick
#bricks
#lowbudgetbrick
##brickfactory
#bestbrick
.................................................................
🔺നിങ്ങളുടെ ഷോപ്പ് / പ്രോഡക്റ്റ് / വീട് ഇതുപോലെ വ്ലോഗ് വീഡിയോ ചെയ്യണോ .?
Decoart design - Business promotion please contact:
WhatsApp +919496345634
Mail:www.Saleemalukkal@gmail.com
🤢നമ്മുടെ വീഡിയോ ലിങ്ക് ആദ്യം കിട്ടാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp.com/Kpo7WSo77SK...
🔺ഞങ്ങളെ video ഇഷ്ടമെങ്കിൽ സോഷ്യൽ മീഡിയയിൽകൂടി സപ്പോർട്ട് ചെയ്യണട്ടോ
-----------------------------------------
KZread Channel :
:
/ salualu
Facebook Page : / saleemalukka. .
Instagram: : / decoart_design
Mail Me : creativesalu@gmail.com

Пікірлер: 283

  • @krishnankallippal4628
    @krishnankallippal46285 ай бұрын

    Electrical and water supply Wiring cheyyuvan blocks stone cutt cheyyunnath pole cut chaith wiringem plumbingem cheyyuvan pattumo. Appol avide cement vech cover cheyyunathil problems undakumo. Pinne blokinte rate enthane

  • @shafinkhshafinkh6110
    @shafinkhshafinkh61108 ай бұрын

    അടിപൊളി എന്റെ കൂട്ടുകാരൻ വീട് വെച്ച് 👍👍👍

  • @caniget1msubwithoutuploadi277
    @caniget1msubwithoutuploadi277 Жыл бұрын

    Oru problem ond corners and deflection evide okke pani kooduthal anu. But budget friendly nokkunnavark ith good option anu.

  • @vidyadharank7605

    @vidyadharank7605

    Ай бұрын

    Oru interlock how / RS and place/site

  • @bijeeshcheruvattoor1984
    @bijeeshcheruvattoor1984 Жыл бұрын

    എന്നെപ്പോലെ ഉള്ളവർക്ക് വലിയ ഉപകാരം

  • @vilmavilma2322
    @vilmavilma232211 ай бұрын

    ഈ കട്ട 100% സുരക്ഷിതമാണ് വയറിങ് ആൻഡ് പ്ലംബിംഗ് വാങ്ങി സാധാരണ ചെയ്യുന്ന പോലെ തന്നെ കട്ട് ചെയ്യാം ഇതിൻറെ കമ്പനി മൈസൂരിൽ ഉണ്ട്

  • @66.basiljaison30

    @66.basiljaison30

    6 ай бұрын

    മൈസൂറിൽ എവിടെയാ

  • @brilliantbcrrth4198
    @brilliantbcrrth4198 Жыл бұрын

    Space space ingane eduthu paraybo oru kaaryam und വീടിന് വസ്തുവിൽ അളവ് ഉണ്ട് അത് ശരിയായില്ല എങ്കിൽ തമാർത്തും

  • @sachujoseph3735
    @sachujoseph3735 Жыл бұрын

    Ee bricks nallathannu but ethite rate kuduthal annu athupole 6 inch normal bricksinte hight 8 inch annu pakshe ee interlock bricks 5inch ullu athukonduthanne bricks ennam valare kuduthal annam vendivarunnu

  • @harikrishnansreekumardpill7780
    @harikrishnansreekumardpill778011 ай бұрын

    Is cement interlock bricks available in Pathanamthitta dist

  • @user-ky6mu5ki5w
    @user-ky6mu5ki5w Жыл бұрын

    Corner problem aanu corner look cheyuvan pattilla mathilukettan kollam

  • @jayakrishnanr3030
    @jayakrishnanr303011 ай бұрын

    Very good. അഭിനന്ദനങ്ങൾ 👍👍👍

  • @thejaskishnan
    @thejaskishnan Жыл бұрын

    One block price??

  • @dileepbmenon
    @dileepbmenon8 ай бұрын

    Informative Video, Very useful.

  • @sabeeshsabi.p3874
    @sabeeshsabi.p387410 ай бұрын

    ഓട് മേയുന്ന മേൽക്കൂരകി ഏതു കട്ട വെക്ക? Size?

  • @user-ir2fo6xt3o
    @user-ir2fo6xt3o Жыл бұрын

    വയറിംഗ് ചെയ്യുമ്പോൾ പ്രശ്നം ഉണ്ടോ

  • @rasheedakp6371
    @rasheedakp637110 ай бұрын

    ടെറസിൽ ഒരു റൂം ഉണ്ടാക്കാൻ എത്ര കട്ടകൾ വേണ്ടി വരും

  • @rejileshkp
    @rejileshkp11 ай бұрын

    കട്ടയ്ക്ക് 38 രൂപ. മിനിമം ഒരു 650 sqft ഉള്ള ഒരു വീടിന് ഏകദേശം 2000 കട്ടകൾ വേണം, കൂടാതെ ഒരു കട്ടക്ക് 10 രൂപ വച്ച് ലേബർ ചാർജ്ജും ഉണ്ട്.അപ്പോൾ 2000 കട്ടക്ക് 76000 രൂപയും ഒരു കട്ട വെക്കാൻ 10 രൂപ വച്ച് 20000 രൂപ കൂലിയും കൊടുക്കണം.അപ്പോൾ ടോട്ടൽ 96000 രൂപ ഇതിന് വേണം..

  • @rahmanrahma-nd2dx

    @rahmanrahma-nd2dx

    7 ай бұрын

    ഞാൻ ഈ കട്ട മൂന്ന് കൊല്ലം മുമ്പ് വാങ്ങിച്ചത് ലോഡിങ് അൻ ലോഡിങ് വണ്ടിവാടക എല്ലാം കൂടെ 27 രൂപ വീടുമായിട്ട്7 കിലോമീറ്റർദുരം ദൂരം എന്റെ വീടിന്റെ മുകളിൽത്തെ നില ഇതുകൊണ്ടാണ് നിർമ്മിച്ചത് വെള്ളം ചുമരിലേക്ക് വരുന്ന ഭാഗം തേക്കൽ നിർബന്ധമാണ് കാരണം ആ ക്യാപ്പിലൂടെ വെള്ളം അകത്തോട്ട് വരാൻ സാധ്യത കൂടുതലാണ് ഒരുപാട് ഭാഗം നമുക്ക് ബോർഡറിങ്ങൽ ചെയ്ത് ഡിസൈൻ ചെയ്തെടുക്കാം

  • @sajithap675

    @sajithap675

    6 ай бұрын

    ഇവിടെ 29₹മാത്രമേ ഉള്ളു

  • @Tmg449

    @Tmg449

    5 ай бұрын

    അത് പണി അറിയാത്തവന്മാരെ ഏൽപ്പിച്ചിട്ടാണ് പലർക്കും ഇൻറെർലോക്ക് ബ്രിക്സ് വെച്ച് വീട് പണിയാൻ അറിയില്ല

  • @travalinglife4651

    @travalinglife4651

    5 ай бұрын

    ലേബർ ചാർജ് ഒരു കട്ടയ്ക്ക് 10 രൂപയോ അപ്പൊ പിന്നെ സ്വന്തം ആയിട്ട് തന്നെ ഇറക്കി വച്ചാൽ പോരെ

  • @kichu.4149

    @kichu.4149

    5 ай бұрын

    Avida phone number

  • @wellwisher5069
    @wellwisher506910 ай бұрын

    Ini electriciante kutthi murikkal ithinu urappu kUrayumo

  • @rajumv
    @rajumv Жыл бұрын

    wiring എങ്ങനെ ?

  • @sreejithsr775
    @sreejithsr775 Жыл бұрын

    Alappuzha il kittumo??

  • @joypeter73
    @joypeter7311 ай бұрын

    ഫുൾ വർക്ക് കഴിഞ്ഞ് ഒരു വീട് കാണിക്കാമോ ബ്രോ

  • @satheeshkr
    @satheeshkr Жыл бұрын

    എറണാകുളം ജില്ലയിൽ ലഭ്യമാണോ?

  • @SureshKumar-gc9jg
    @SureshKumar-gc9jg11 ай бұрын

    ഇതിൽ എങ്ങനെ വയറിംഗ് ചെയ്യും?

  • @Annuskitchen
    @Annuskitchen Жыл бұрын

    Ningal areekode alukkal ano Work edukkunnundo Modular kitchen

  • @shyju4sdesignershyju4sdesi32
    @shyju4sdesignershyju4sdesi32 Жыл бұрын

    block stronga, roomnallacoolingayirikkum, block rate+labour charge nokkumbo chilavu kuravonnumalla , lintel work kazhinjal kuzhappangalum ariyam

  • @siva1632

    @siva1632

    11 ай бұрын

    we

  • @phoenixvideos2

    @phoenixvideos2

    2 ай бұрын

    എന്ത് കുഴപ്പം അറിയാം ?

  • @rinusvlog969
    @rinusvlog96911 ай бұрын

    Bro ed yevide sthalam. devadiyal ano

  • @nishanthjayan9756
    @nishanthjayan9756 Жыл бұрын

    ഇലക്ട്രിക്, പ്ലംബിംഗ് ഒന്നും പറഞ്ഞില്ല. പിന്നെ ലിന്റിൽ എങ്ങനെ ചെയ്യും.

  • @user-lc7em8bw9z
    @user-lc7em8bw9z11 ай бұрын

    Choodu kurayumo ee kata kondu cheythal

  • @phoenixvideos2
    @phoenixvideos22 ай бұрын

    ചൂട് എങ്ങനെ ചെങ്കല്ല് Vs Inter block brik ?

  • @user-bu1vt3ry7i
    @user-bu1vt3ry7i Жыл бұрын

    400 Sqft വീടിന് എത്ര കട്ട വേണ്ടി വരുമെന്ന് പറയുമോ. ഇതിന്റെ ഒരെണ്ണത്തിന്റെ വില എത്രയാണ്.?

  • @lijojacob1659
    @lijojacob1659 Жыл бұрын

    Ante veed ithubayogicha panithe lafham time allam lafhikam,cornar cuter ubayogichu lock cute cheithu lock akum ippo puthiya model und,Nana venda ,ante veedinte varka ,yethand one manths ullil kazhinju wiring conceel cheyam ,cuter vechu cutucheithu brekarinu venam pozhikan,pinne ithilparanja pole Annam kurachu koodum

  • @mreditor1995

    @mreditor1995

    Жыл бұрын

    kzread.info/dash/bejne/m6qZysSLk8zTcdI.html എന്റെ അനുഭവങ്ങളിലൂടെ...... ഇന്റർലോക്ക് ബ്രിക്ക്‌സ്....

  • @oldisgold1977

    @oldisgold1977

    11 ай бұрын

    ലാഫമോ. എന്തോന്ന്? ലാഭം അല്ലേ.

  • @muralibabu2967
    @muralibabu29679 ай бұрын

    പാലക്കാട് ജില്ലയിലെ വന്നു വീടു നിർമ്മിചു തരുമോ...?

  • @p_op_pi_nz
    @p_op_pi_nz8 ай бұрын

    Kottayam ജില്ലയിൽ എവിടെ കിട്ടും അറിയാമോ ആർകെങ്കിലും plz help

  • @projectworks8454
    @projectworks84546 ай бұрын

    🙋‍♂️ 12*5*5 കട്ട വില എത്ര ആണ്... കോട്ടയം സൈറ്റിൽ ഇറക്കി 3000 കട്ട കിട്ടുമോ...?

  • @arunkrishnan.k
    @arunkrishnan.k10 ай бұрын

    Foundation ഏതാ?

  • @misalla2725
    @misalla272511 ай бұрын

    ഇതിന് ശക്തി പോരാന്നു ആണ് NIC യില് ടെസ്റ്റിംഗ് നടത്തിയപ്പോൾ അറിയിച്ചത്.. തുനുകൾക്കിടയിൽ ok.

  • @vijayanev-sn7rv
    @vijayanev-sn7rv10 ай бұрын

    മുകളിൽ റൂം പിടിക്കാൻ സൂപ്പർ

  • @passionpassion8820
    @passionpassion882010 ай бұрын

    420 sqft ethra katta varum ithinte panikkarude nomber undo

  • @greenagrotech
    @greenagrotech Жыл бұрын

    ബ്രോ കണക്ക് നോക്കി ലേബമുണ്ടോ എന്ന് പറഞ്ഞു കൊടുക്ക്

  • @rasilur1912
    @rasilur19126 ай бұрын

    Vayaring plumbing work ellam eggine ennu koodi parenju thannal valare upakaramayirunnu...pls replay

  • @kunju33
    @kunju3311 ай бұрын

    Oru kallinu njangalude naattil 47 roopayanu vila ee katta 44 roopyum 1000 kallu vendidath ee katta 1500 ennam vendi varum Laabhamo nashtamo Avoo???????

  • @dreamworldmydreamland4848

    @dreamworldmydreamland4848

    2 ай бұрын

    ഇതിനു 44എന്ന് ആരാ പറഞ്ഞേ

  • @greenagrotech
    @greenagrotech Жыл бұрын

    കൂടാതെ പുറം ഭാഗം പ്ലാസ്റ്റർ ചെയ്യണം ഇല്ലെങ്കിൽ പൊടിഞ്ഞു പോരും

  • @nairmadhug
    @nairmadhug5 ай бұрын

    Available in tvm ?

  • @akbara5657
    @akbara5657 Жыл бұрын

    ❤❤👍

  • @user-cy6rx3xc9c
    @user-cy6rx3xc9c Жыл бұрын

    അതു തന്നെ. 10 ലക്ഷം ചിലവ് വരുന്ന വീടിന് 6 ലക്ഷം മതി. ഇതു ഉപയോഗിച്ചാൽ..😊

  • @marzookhbinu1052

    @marzookhbinu1052

    Жыл бұрын

    😂😂😂😂😂 Katta valippam kuravalle bro 1000 kallu vendidath 1500 minimum vendivarum

  • @rajanputtad2372

    @rajanputtad2372

    11 ай бұрын

    എന്താണ് ഇതിനു വില

  • @AbdullakunhiAbdulla-xk8ui

    @AbdullakunhiAbdulla-xk8ui

    7 ай бұрын

    വേണ്ടെങ്കിൽ വേണ്ട ആരാ വേണമെന്ന് പറഞ്ഞത്

  • @dreamworldmydreamland4848

    @dreamworldmydreamland4848

    2 ай бұрын

    Pakshe puttyk kure chilavakum😑😆😒😀

  • @josemj9415
    @josemj94153 ай бұрын

    ഇതെല്ലാം ആദ്യം നന്നായി ചെയ്യം പിന്നെ കല്ലുപൊടി മാത്രം കാണും കുറച്ചു കഴിയുമ്പോൾ എല്ലാം പൊടിയാകും😂

  • @madhurk5357

    @madhurk5357

    Ай бұрын

    ഇതിപോലെ യുള്ള ലോക്ക് കട്ടകൊണ്ട് ഞാന്‍ചെയ്തിട്ടുണ്ട് 10വര്‍ഷത്തില്‍ മുകളിലായി ഇതുവരെ കുഴപ്പമൊന്നുമില്ല

  • @jayakumarsivaramapillai678

    @jayakumarsivaramapillai678

    Ай бұрын

    25 വർഷം മുന്നേ ഞാൻ ഒരു വീടിൻറെ പ്ലംബിങ് വയറിങ് ചെയ്തിട്ടുണ്ട് ഇതുമാതിരിയുള്ള മൺകട്ട ഉപയോഗിച്ച്

  • @itk983
    @itk9838 ай бұрын

    ചെറിയ ഒരു കുലുക്കം വന്നാൽ എല്ലാം കൂടി പിള്ളേർ കട്ടകളി🎲 കളിച്ചപോലെയാവുമോ

  • @muhammedt.e7628
    @muhammedt.e76283 ай бұрын

    നിങ്ങൾ ഇത്രയും കാര്യങ്ങൾ പറഞ്ഞു ഇത് അറിയുന്ന ആള് വേണ്ടേ സാധാ ചുമര് ഇതിന്റെ ആള് വന്നാൽ ചെലവ് കൂടുതൽ അല്ലേ അപ്പോൾ സാദാ ചുമര് കിട്ടുന്ന പൈസ പോരെ കെട്ടുന്ന ആള് പറ്റുമോ

  • @shrafudeenparakkot
    @shrafudeenparakkot Жыл бұрын

    വീടിന്റെ മതിൽ കെട്ടാൻ പറ്റുമോ 1ബ്ലോക്ക്‌ റൈറ്റ് എത്ര യാണ്

  • @sajeevankb3875
    @sajeevankb3875Ай бұрын

    വയറിo ഗ്ചെയ്യുമ്പോൾ പ്രശ്നം ഉണ്ടാകുമോ

  • @ajithasajeevan4488
    @ajithasajeevan4488 Жыл бұрын

    Thrissur LokationUndoPhoneNoVano

  • @msumtech5926
    @msumtech5926 Жыл бұрын

    Ithinu balam kitumo cement thekkathe irunnal

  • @decoartdesign

    @decoartdesign

    Жыл бұрын

    Prooved

  • @Kujjatta
    @Kujjatta15 күн бұрын

    Ithellam podinjupovum sookshikka alpa labham perum nashtam

  • @tvknair6062
    @tvknair6062Ай бұрын

    മുമ്പ് VIP Bag ൻ്റെ ഉറപ്പ് പരിശോധിച്ച് കാണിച്ചിരുന്ന പക്ഷേ ഒരു ജാക്കി കൊണ്ട് ടയറുകൾ പൊക്കി വച്ചിരുന്നു. അപ്പോൾ Bag ന് ഭാരം ഉണ്ടാവില്ല ഇതേ ട്രിക്ക് തന്നെയാണ് ഇവിടെയും ഉപയോഗിച്ചിട്ടുണ്ട് ഉണ്ടാവുക

  • @user-dn4lo7uf4w
    @user-dn4lo7uf4w3 ай бұрын

    Enik oru veed vekanam chelakkara trichur bricks venam

  • @abdulghani-df7ry
    @abdulghani-df7ry2 ай бұрын

    Kozhikode evide kittum

  • @user-jv6sl7hx8o
    @user-jv6sl7hx8o10 ай бұрын

    സമയലാഭം ഉണ്ടായേക്കാം പ്രക്രിയകളും ലഭിക്കാൻ പറ്റും സാമ്പത്തികമായ ലാഭം പ്രതീക്ഷിക്കേണ്ടതില്ല

  • @roufkoroth6194
    @roufkoroth6194 Жыл бұрын

    Electric pipes wall il angane avo?🤔

  • @jasarm8132

    @jasarm8132

    Жыл бұрын

    Sadarana chayyunnapolethanne chayyam no problem

  • @shareef5989
    @shareef5989 Жыл бұрын

    വെള്ളം ചേർത്ത് എന്തുകൊണ്ട് മിസ്സാകുന്നില്ല ഈ സാധനം പടുക്കാൻ സിമന്റ് കുഴക്കുന്നത് പോലെ എന്തുകൊണ്ടാണ് ചെയ്യാത്തത് അതിന് കമാൻഡോ വീഡിയോ ചെയ്യാൻ തയ്യാറാകണം

  • @user-ct3yq3yk4u
    @user-ct3yq3yk4u5 ай бұрын

    Interlock block kasaragod condact no tharumo

  • @fidaaa712
    @fidaaa712 Жыл бұрын

    electric ?

  • @fasalukadayil1460
    @fasalukadayil14605 ай бұрын

    *ഫോൺ നമ്പർ അറിയിച്ചാൽ വളരെ നല്ലതായിരിക്കും*

  • @fasilfasil4931
    @fasilfasil4931 Жыл бұрын

    Thanuppane ente veed ethukondane

  • @muralidharancbsanthigiri4460
    @muralidharancbsanthigiri44604 ай бұрын

    മൂന്ന് മുറികളോബാത്ത് റൂം വീടിന്റെ ചിലവ് എത്ര

  • @Ok-uo3cs
    @Ok-uo3csАй бұрын

    Mathil kettan patto

  • @Anudhilanandhu
    @Anudhilanandhu22 күн бұрын

    ee kallu aavumbol roominte ullil heat kuduvuo..mud interlockinte athra thanupp undavuo? idhine kurich ariyunna aarengilum undengil reply plz

  • @Scooboottan

    @Scooboottan

    7 сағат бұрын

    Mud interlock is more than good room cooling

  • @fathimarafeek1557
    @fathimarafeek1557 Жыл бұрын

    Mathilokke kettan sadhikumooo??? Reply plss

  • @decoartdesign

    @decoartdesign

    Жыл бұрын

    Yes,

  • @gcmachinetoolskollam4292
    @gcmachinetoolskollam4292 Жыл бұрын

    Contact number കൊല്ലം ജില്ലയിൽ ലഭ്യം ആണോ

  • @sspixelprograming3653
    @sspixelprograming3653 Жыл бұрын

    ചിലവു കുറക്കുന്നതു നല്ലതാണ് കൂട്ടത്തിൽ നമ്മുടെ ആയുസ്സ് കുറയരുത്

  • @diffwibe926

    @diffwibe926

    Жыл бұрын

    😂😅😂

  • @amithabravi6127

    @amithabravi6127

    Жыл бұрын

    😢

  • @mreditor1995

    @mreditor1995

    Жыл бұрын

    kzread.info/dash/bejne/m6qZysSLk8zTcdI.html എന്റെ അനുഭവങ്ങളിലൂടെ...... ഇന്റർലോക്ക് ബ്രിക്ക്‌സ്....

  • @manojc.r8521

    @manojc.r8521

    6 ай бұрын

    ആയുസ് കുറയുവല്ലല്ലോ തീരുവല്ലേ

  • @dhaneshck88
    @dhaneshck889 ай бұрын

    Normal Katta paniyude 30 percent aagum laabham..allathe total veedinte 30 percent laabham engine varan aanu..? Dont spread wrong information bro

  • @maanuvalanchere9686
    @maanuvalanchere96867 ай бұрын

    സിമന്റ് ഇല്ലാതെ പടവ് ചെയ്യുന്നത് അകത്തേക്ക് വെള്ളം വരാൻ സാധ്യതയുണ്ട്

  • @bineshdavid8842
    @bineshdavid884211 ай бұрын

    മുറ്റത്തിനു മതിലുകെട്ടാൻ അടിപൊളി😂

  • @Alien_100
    @Alien_1004 күн бұрын

    യൂണിയൻകാരുടെ ഉപദ്രവം ഒന്നും ഇല്ലേ ലോഡ് ഇറക്കാൻ

  • @basheerundodiyil2491
    @basheerundodiyil2491 Жыл бұрын

    വയനാട്ടിൽ work ചെയ്യുമോ

  • @user-iy5dj3ne3f
    @user-iy5dj3ne3f3 ай бұрын

    Nigalude nambr കിട്ടുമോ....? Avasyamund

  • @SreerajTecH
    @SreerajTecH Жыл бұрын

    Veedu Pani yil oru Roopa polum labham illa Ee brick il panithu 8 te pani kittiya aalanu Njan Mothathil nokku bol orikkalum labham alla Chathiyil pedathirikkan ellavarum nokkikko

  • @pathofsree2

    @pathofsree2

    Жыл бұрын

    Plastering ചെയ്യാതിരുന്നാൽ ലാഭം അല്ലെ bro?

  • @SreerajTecH

    @SreerajTecH

    Жыл бұрын

    @@pathofsree2 plastering cheyyanda ennu aaru paranju Shade nte thazhe cheyyanam Shade nte mukal full cheyyanam Toilets cheyyaanm, washing area cheyayam. Kitchen tiles varunna avde cheyyaam Varkkayude thazhe cheyyanam Windows varunna avde cheyyanam Thara cheyyanam aake vendathe ullatuu kurachu sthalam mathram Pinne ente 1500sqft veedinu normally varunnathu 3000 bricks aanu enkil Ee brick size cheruthayathu karanam 5500+ aayi almost iratti Normal brick nekkal expansive um aanu Ee brk So avde cost labham illa Pinne putty itta mathi plastering Venda ennu paranju Avr vannu putti idan material adakkam 1.75 lakh aayi Aa paisakku enikku veedu full plastering cheyyam 😂 Aake motham nashtam aanu Porathathinu plaster chaithilla enkil life long pedichu kazhiyanam

  • @pathofsree2

    @pathofsree2

    Жыл бұрын

    @@SreerajTecH thank u for u r valuable information 😍❤👍

  • @jobycd2381

    @jobycd2381

    Жыл бұрын

    ​@@SreerajTecHbro number tharamo, kurachu doubt undu

  • @vishnuvishnu-xj4be

    @vishnuvishnu-xj4be

    11 ай бұрын

    Aarum poyi tala vekkaruth.. Anubhavam undu

  • @IsmaIl-xe1jh
    @IsmaIl-xe1jh6 ай бұрын

    എവിടെ സ്ഥലം

  • @Shafeeque24
    @Shafeeque245 ай бұрын

    വയനാട് എവിടെ ഉള്ളത്

  • @AbdulRasheed-uv8ht
    @AbdulRasheed-uv8ht10 ай бұрын

    വില എത്ര 8ഇഞ്ച് കട്ടയ്ക്ക്

  • @abdulla3776
    @abdulla377611 ай бұрын

    ഈ കട്ട ചുറ്റുമതിൽ കെട്ടാൻ പറ്റുമോ ? സൈസും വിലയും വിവരിക്കുമോ ? ഗേരണ്ടി ഉണ്ടേ ?

  • @phoenixvideos2

    @phoenixvideos2

    2 ай бұрын

    വീടിൽ ഭാരം ഉണ്ടാകും വീഴില്ല മതിൽ സാധ്യത കുറവ് ?

  • @minijose307
    @minijose3072 ай бұрын

    ഇത് പാലക്കാട് ജില്ലയിലെ കിട്ടുമോ

  • @Rajesh.Ranjan
    @Rajesh.Ranjan5 ай бұрын

    I don't think this is suitable in earth quake area.No bonding between bricks.

  • @ranimathew6938
    @ranimathew69385 ай бұрын

    ❤❤❤❤

  • @shamil6696
    @shamil66962 ай бұрын

    Rateparayamoo

  • @jayankb3381
    @jayankb338111 ай бұрын

    ഇത് വീട് പണിക്കു പറ്റിയ തല്ല് വീട് പണിതാല്മുഴുവനുംവിരിഛിൽആയിരികുംഒരുലാവുംകിടില

  • @satheesankrishnan4831
    @satheesankrishnan4831Ай бұрын

    അപ്പോൾ വയറിങ് എങ്ങനെ??

  • @greenagrotech
    @greenagrotech Жыл бұрын

    ഈ കട്ട ഉപയോഗിച്ച് പണിയുന്നത് ഭയങ്കര നഷ്ടമാണ് എന്റെ വീട് പണിഞ്ഞത് ഈ കട്ട ഉപയോഗിച്ച് സമയ ലാഭം ഉണ്ട് എന്നല്ലാതെ മറ്റു മെച്ചങ്ങൾ ഒന്നും തന്നെയില്ല

  • @bibinmathew7613

    @bibinmathew7613

    Жыл бұрын

    Correct bro

  • @jobycd2381

    @jobycd2381

    Жыл бұрын

    Pls provide ur number

  • @ceepee044

    @ceepee044

    11 ай бұрын

    നഷ്ട്ടം വരാൻ കാരണം?

  • @asminfathima9106

    @asminfathima9106

    11 ай бұрын

    Leakage undo sir

  • @reesannaaz5201

    @reesannaaz5201

    11 ай бұрын

    Currect

  • @ABDULJABBAR-ko4bq
    @ABDULJABBAR-ko4bq Жыл бұрын

    തീർച്ചയായും ഞാൻ വീട് വെക്കുമ്പോൾ ഇത് ഉപയോഗിച്ച് ആയിരിക്കും

  • @aksiddique4030
    @aksiddique4030 Жыл бұрын

    എല്ലാം കാര്യവും പറഞ്ഞു. വില മാത്രം പറഞ്ഞില്ല

  • @subramanian.p.pnianpp9767
    @subramanian.p.pnianpp97676 ай бұрын

    കട്ടയുടെ നീളം വീതി അഥവാ വണ്ണം ഉയരം എന്നിവ എത്രയാണ് ,

  • @decoartdesign

    @decoartdesign

    6 ай бұрын

    600 MM X 200 MM, deferent thickness

  • @SarathPrithvy
    @SarathPrithvy4 ай бұрын

    ഇത് എവിടെ കിട്ടും ഈ കട്ട

  • @emrkdybh
    @emrkdybh Жыл бұрын

    വീടിൻറെ ചുറ്റുമതിൽ കെട്ടാൻ കൊള്ളൂമോ

  • @NATTUVAZHIVLOG
    @NATTUVAZHIVLOG9 ай бұрын

    ഇത് എവിടെയാണ് കമ്പനി

  • @falconkhan9880
    @falconkhan9880 Жыл бұрын

    Bro ഇതിൽ wiring എങ്ങനാ ചെയ്യുന്നത്...സാധരണ ബ്ലോക്കിൽ ചെയ്യുന്നപോലാണോ...

  • @decoartdesign

    @decoartdesign

    Жыл бұрын

    Yes

  • @ithuentelokam7997
    @ithuentelokam7997 Жыл бұрын

    e brick alleppy ethra varum ..?

  • @mreditor1995

    @mreditor1995

    Жыл бұрын

    kzread.info/dash/bejne/m6qZysSLk8zTcdI.html എന്റെ അനുഭവങ്ങളിലൂടെ...... ഇന്റർലോക്ക് ബ്രിക്ക്‌സ്....

  • @rajeswaryashokpilai6687
    @rajeswaryashokpilai6687 Жыл бұрын

    pavam knjangal oru Low budget Veedu vakanam

  • @Sharafu530
    @Sharafu5304 ай бұрын

    ഒരു കട്ടക്ക് എത്ര രൂപ വരും

  • @rafeeqmrt4327
    @rafeeqmrt432711 ай бұрын

    ഇത് m സാന്റ് അല്ല സ്ലറി അല്ലെ ഭായ്

  • @Annuskitchen
    @Annuskitchen Жыл бұрын

    Mukkom ann njan

  • @ashraftpk3039
    @ashraftpk3039 Жыл бұрын

    ഇത് കണ്ണൂർ ജില്ലയിൽ പയ്യന്നൂരിൽ എതിക്കാൻ 1 ന് എത്രയാക്കും വില അറിക്കുമോ

  • @shuhailabdulla1685

    @shuhailabdulla1685

    Жыл бұрын

    Payyannur chenkallaan better

  • @naadan751

    @naadan751

    Жыл бұрын

    അരിയെത്ര എന്നു ചോദ്യം, പയർ അഞ്ഞാഴി എന്നു ഉത്തരം!

  • @thanseerpc1483
    @thanseerpc1483 Жыл бұрын

    ,ഞാൻ ഇതുകൊണ്ടാണ് വീട് വെച്ചത്. സൂപ്പർ 4 വർഷമായി...

  • @joypeter73

    @joypeter73

    11 ай бұрын

    നിങ്ങളുടെ പ്ലേസ് എവിടെ

  • @sasidharanatchuthan2586

    @sasidharanatchuthan2586

    11 ай бұрын

    Give number

  • @aimisworld4269

    @aimisworld4269

    10 ай бұрын

    Can I contact you...? For more details about the benefits of this brick

  • @phoenixvideos2

    @phoenixvideos2

    2 ай бұрын

    ചൂട് കല്ലിനേക്കാൾ ?