സൂപ്പർ ക്യാരി cng മലയാളം റിവ്യൂ |Super carry CNG review in Malayalam

Автокөліктер мен көлік құралдары

This video is a Malayalam review of Maruti Suzuki super carry CNG
#supercarry
#supercarrycng
#cngvehicles
Power motoring KZread- / powermotoring
Power motoring facebook page- / power-motoring-6512770...
My Instagram- / alinisamudheen

Пікірлер: 97

  • @sudevparakkadavu
    @sudevparakkadavu2 жыл бұрын

    ഈ യൂട്യൂബ് വീഡിയോ ഒക്കെ കണ്ട് വണ്ടി എടുത്ത് പെട്ടിരിക്കാണ്, ക്ലച്ച് 3000 km എത്തിയപ്പോൾ മാറ്റി ചെലവ് 9114 , ഇപ്പോൾ 5000 km വീണ്ടും ക്ലച്ച് കംപ്ലയിന്റ്, മരുതിക്കു മെയിൽ അയച്ചു കാത്തിരിക്കുന്നു .. സെയിൽസ് മാൻ വണ്ടി എടുക്കാൻ ചെന്നപ്പോൾ 2 .5 ടൺ ലോഡ് എടുക്കും എന്നൊക്കെ പറഞ്ഞു ഫസ്റ്റ് കംപ്ലയിന്റ് ആയിച്ചെന്നപ്പോൾ പറഞ്ഞു 1 .5 ടൺ എടുക്കാവൂ അതില്കൂടുതൽ എടുക്കരുതെന്ന് ഇപ്പോൾ പറയുന്നു 1 ടൺ എടുക്കാവുന് വണ്ടി എടുക്കാൻ ഉദ്ദേശിക്കുന്നവർ ഈ വീഡിയോ ഒക്കെ കണ്ടു ചാടി കയറി എടുക്കാൻ നിൽക്കണ്ടാ .. ഇതുപോലെ എടുത്ത് പെട്ടിരിക്കുന്നവരോട് അന്വേഷിച്ചിട്ടു എടുത്താൽ മതി . മെയിൽ replay വന്നിട്ട് പറയാം ഇനി എന്താണെന്ന് .

  • @abdulla2749

    @abdulla2749

    Жыл бұрын

    Correct aanu ennodum angine aanu paranjirunnath

  • @narendrankannan9165

    @narendrankannan9165

    Жыл бұрын

    Super carry engine work chaiyan totall ethra varum aakadhesham?

  • @farhadfighter165

    @farhadfighter165

    Жыл бұрын

    Sudev.... Very important information. Thanks bro

  • @AS4umedia

    @AS4umedia

    5 ай бұрын

    Thanks bro

  • @shanumonvsshanumonvs7597
    @shanumonvsshanumonvs75976 ай бұрын

    ക്ലച് താങ്ങിയാൽ കത്തിപോകും 6500രൂപ ആകും മൈലേജ് 12ഉള്ളു മാന്യമായി ഒരു 1200കിലോ കയറ്റാവുള്ളു അതിനുള്ള കപ്പാസിറ്റിയെ ഈ വണ്ടിക്കു ഉള്ളു അതിനു മുകളിൽ ലോഡ് കയറ്റാൻ ആണേൽ മഹിന്ദ്ര പിക്കപ്പ് എടുക്കുക

  • @MmMm-rs9ib
    @MmMm-rs9ib2 жыл бұрын

    കൂടുതൽ ashok leyland ദോസ്ത് വാങ്ങുന്നു അതിൽ. A/c. ഉണ്ട് അതുകൊണ്ട് ആവാം.vilayil കുറവ്.

  • @nikeshv2854
    @nikeshv28543 жыл бұрын

    Brother petrol il 10-12 mailege kittunolllu....verutheee viduvatharam parayaruthu.

  • @9747048223
    @97470482233 жыл бұрын

    പത്ത് പൈസക്കില്ല. അതുകൊണ്ട് ആരും പോയി ചാടണ്ട എടുത്തവർ ജീറ്റോ എടുത്തവരെ പോലെയാണ്. ഇത് എവിടെ കൊണ്ട് ഒപ്പിക്കും എന്ന് ഒരു എത്തും പിടിയുമില്ല. അതുകൊണ്ട് മാർക്കറ്റിൽ ഓടി തെളിഞ്ഞ ace ഗോൾഡ് പെട്രോൾ എടുക്കുക..

  • @ashiqueali9209

    @ashiqueali9209

    3 жыл бұрын

    reason plse.....?

  • @9747048223

    @9747048223

    3 жыл бұрын

    @@ashiqueali9209 1.ഗുഡ്സ് വണ്ടിക്ക് എങ്ങനെ ആണ് ഫ്രണ്ടിൽ ലോവർ ആം ഉൾപ്പടെ ഉള്ള സസ്‌പെൻഷൻ കൊടുക്കാൻ സാധിക്കുക.ഇതിന് മെയിന്റനൻസ് കൂടുതലാണ്. എന്ന് മാത്രമല്ല ഓവർലഡിൽ ഫ്രണ്ട് ബോൾ ജോയിന്റ് ഊരിപ്പോയാൽ വണ്ടി റോഡിൽ നിന്ന് ഒരിഞ്ച് പോലും അനങ്ങില്ല. 2. മൈലേജ് 11-13 വരെ എങ്ങനെ ഓടി മുതലാക്കും ??? മഹിന്ദ്ര പിക്കപ്പിന്റെ മൈലേജ് ആണ് ഇതിന് ലഭിക്കുക. എന്നാൽ പിക്കപ്പിന്റെ ഗുണം ചെയ്യുകയുമില്ല.

  • @abbasnatakkal369

    @abbasnatakkal369

    3 жыл бұрын

    ക്ലച്ച് പ്ലേറ്റ് പ്രശർ പ്ലേറ്റ് ഇടക്കിടെ കത്തും അതിന് നല്ലൊരു ചിലവും വരും

  • @sayednp5366

    @sayednp5366

    3 жыл бұрын

    മൈലേജ് 10 11

  • @sayednp5366

    @sayednp5366

    3 жыл бұрын

    😭😭😭😭😭😔

  • @anwart7292
    @anwart72923 жыл бұрын

    ഹായ് കലക്കി

  • @anandkp3030
    @anandkp3030 Жыл бұрын

    വാങ്ങിച്ച് ക്ലച്ച് ഭയങ്കര പ്രശ്നമാണ് വാങ്ങിയല്ലേ ഞാൻ വാങ്ങിച്ചു പെട്ടിരിക്കുകയാണ്

  • @AS4umedia

    @AS4umedia

    5 ай бұрын

    Thanks bro

  • @hibaz27
    @hibaz273 жыл бұрын

    Cng Tank stailess Steel ആണോ ? അല്ലെങ്കിൽ പൈപ്പ് മാത്രം ss ആയിട്ട് കാര്യമില്ല .

  • @visakhviswam02

    @visakhviswam02

    2 жыл бұрын

    ഫുൾ സ്റ്റൈൻലസ് സ്റ്റീൽ ആണ്

  • @shajahanpuzhakkathodi1125
    @shajahanpuzhakkathodi11252 жыл бұрын

    സകലതും cngആണല്ലോ ഇപ്പോൾ താമസിയാതെ അതിനും വില കുത്തനെ കൂടി കോളും ഇങ്ങനെയാണെങ്കിൽ

  • @AnwarAli-qz7wi
    @AnwarAli-qz7wi Жыл бұрын

    Cng 76₹/L (27 sep 2022)

  • @vineethvp3998
    @vineethvp39983 жыл бұрын

    Pettrol enginil cheyyan pattumo atho cng engin vekendi varumo

  • @jishnustalk7199

    @jishnustalk7199

    3 жыл бұрын

    ചെയ്യാൻ പറ്റും സർക്കാർ അംഗീകാരം ഉള്ള CNG ഫിറ്റ് ചെയതു തരുന്ന കേന്ദ്രങ്ങൾ ഉണ്ട്

  • @midhunmanuel4206
    @midhunmanuel42063 жыл бұрын

    ഫ്രണ്ട് സസ്പെൻഷൻ ലീഫ് സ്പ്രിംഗ് ആക്കണം

  • @mohammadbasheeravavkmon4007
    @mohammadbasheeravavkmon4007 Жыл бұрын

    വ്ലോഗ്ർ മ്മാരുടെ തള്ള് കേട്ട് പോയി ചാടെരുത് അവർക്കു വിവോഴ്‌സ് സിനെ കിട്ടാൻ പലതും പറയും

  • @anilthomasanil3185
    @anilthomasanil31853 жыл бұрын

    👌✌️👍🙏❤

  • @PremKumar-sm1ue
    @PremKumar-sm1ue2 жыл бұрын

    AC ആണോവാഹനം

  • @deepakappu7574
    @deepakappu75743 жыл бұрын

    ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നത് പെട്രോൾ സൂപ്പർ carry ആണ് അതിൽ നമുക്ക് cng fittcheyyan സാധിക്കുമോ?

  • @PowerMotoring

    @PowerMotoring

    3 жыл бұрын

    കളമശ്ശേരിയിൽ ഒരിടത്ത്‌ ചെയ്യുന്നുണ്ട് , പക്ഷെ നിലവിൽ വാറന്റി ഉള്ള വണ്ടിയാണെങ്കിൽ അത് തീർന്ന ശേഷം ചെയ്‌താൽ മതി , അല്ലെങ്കിൽ വാറന്റി കട്ട് ആകും

  • @kunjavarafeeq7630

    @kunjavarafeeq7630

    3 жыл бұрын

    കളമശേരിയിൽ എവിടെ

  • @dafodils5074

    @dafodils5074

    2 жыл бұрын

    Maileg

  • @deepakappu7574

    @deepakappu7574

    2 жыл бұрын

    @@dafodils5074 നല്ല റോഡ് ആണ് വലിയ ലോഡ് ഇല്ല ലോങ്ങ്‌ ആണെങ്കിൽ 15

  • @midhunmanuel4206
    @midhunmanuel42063 жыл бұрын

    എഞ്ചിൻ 3 സിലിണ്ടറും ഫ്രണ്ട് സസ്പെൻഷൻ ലീഫ് സ്പ്രിംഗ് ആയിരുന്നെങ്കിൽ ചിലപ്പോൾ വണ്ടി വിജയിച്ചേ നെ

  • @PowerMotoring

    @PowerMotoring

    3 жыл бұрын

    Engine 4 cylinder ആണ്

  • @visakhviswam02

    @visakhviswam02

    2 жыл бұрын

    4 സിലിണ്ടർ ഉള്ളപ്പോൾ 3 എന്തിനാ

  • @shabeelmuhammed6619

    @shabeelmuhammed6619

    10 ай бұрын

    ​@@visakhviswam02milege😄

  • @eyasnalakath602
    @eyasnalakath602 Жыл бұрын

    Cng super carry kodukkan undde 2021 model

  • @subhashkssubhash5194

    @subhashkssubhash5194

    11 ай бұрын

    Kodutho

  • @FUN_MEDIA5
    @FUN_MEDIA52 жыл бұрын

    Vereygood.vereycorect

  • @vinodv.ovinodv.o1372
    @vinodv.ovinodv.o13723 жыл бұрын

    Trivandrum evideya cng ullathu details tharumo

  • @Shafeek75.

    @Shafeek75.

    3 жыл бұрын

    Nothing in tvm so far

  • @ArunKumar-ct9su

    @ArunKumar-ct9su

    2 жыл бұрын

    കരമന

  • @abdulla2749
    @abdulla2749 Жыл бұрын

    പെട്രോൾ 17 ഒന്നും കിട്ടുന്നില്ല

  • @thehindustani9033
    @thehindustani90333 жыл бұрын

    Bro...tata ace petrol aanu better....njaan try cheythathaanu.....maruthi goods catogary shokam aanu...😔😔...but tata poli aanu ...adukondu ente maruthi super carry koduthittu ace petrol eduthathu....👍👍

  • @muhammedshareef7534

    @muhammedshareef7534

    3 жыл бұрын

    Diesel vandi entha paad bro

  • @thehindustani9033

    @thehindustani9033

    3 жыл бұрын

    @@muhammedshareef7534 maruthi diesel vandikku valivu illa saho....keattam kayaraan valiya paadu aanu.....tata,bajaj maxima ivanokke diesel catogary pulling poli aanu...👍👍

  • @thankuish
    @thankuish3 жыл бұрын

    കോട്ടയം cng പമ്പ് ഉണ്ടോ? 🤔

  • @varunvarun6476
    @varunvarun64762 жыл бұрын

    Camra manea vekk ku

  • @azbus_vibes
    @azbus_vibes3 жыл бұрын

    Malapuram 3 Perinthalmanna IOC Tirur HP Kodur BHARATH PETRO

  • @malabarfarmhouse2247

    @malabarfarmhouse2247

    3 жыл бұрын

    സിഎൻജി പമ്പുകൾ ഇല്ല

  • @azbus_vibes

    @azbus_vibes

    3 жыл бұрын

    @@malabarfarmhouse2247 3 pumbs working in progress

  • @jijomonparakkal87

    @jijomonparakkal87

    3 жыл бұрын

    Perinthalmanna cng pump undo

  • @azbus_vibes

    @azbus_vibes

    3 жыл бұрын

    @@jijomonparakkal87 yes open ayitilla adth aakum Perinthalmanna cherppulasseri palakkad roadil

  • @azbus_vibes

    @azbus_vibes

    3 жыл бұрын

    Perinthalmannann ekadesham oru 5 km ullil aanu indian oil pumb

  • @darklife1988
    @darklife19882 жыл бұрын

    പെട്രോൾ ആകെ കിട്ടുന്നത് 12 ആണ് ഈ വണ്ടിക്ക്

  • @malabarfarmhouse2247
    @malabarfarmhouse22473 жыл бұрын

    സിഎൻജി വണ്ടി വാങ്ങാൻ ആഗ്രഹം ഉണ്ട് എവിടെ ഇവിടെ എവിടെയും ചെയ്യില്ല

  • @ganganvc9412

    @ganganvc9412

    2 жыл бұрын

    സി എൻ ജി ത്രീ വിൽ ഗുഡ്‌സ് ഉണ്ടോ വില എത്ര

  • @subairkulr7109
    @subairkulr71093 жыл бұрын

    Palakkad cng pump undo

  • @izzasworld8046

    @izzasworld8046

    2 жыл бұрын

    Yes 2 nos

  • @RajuRaju-py5jh
    @RajuRaju-py5jh3 жыл бұрын

    Berkkillavanti

  • @kochumonkochumon2108
    @kochumonkochumon21082 жыл бұрын

    CNG കോട്ടയത്ത് ഇല്ല അതുകൊണ്ട് വേണ്ടാ

  • @jijomonparakkal87
    @jijomonparakkal873 жыл бұрын

    Cng perinthalmanna undo

  • @godson7395

    @godson7395

    3 жыл бұрын

    ഉണ്ട്.hpc dealers manathumangalam bypass malapuram

  • @shanpta9076
    @shanpta90763 жыл бұрын

    Oru nira cngyil athra km oodum

  • @Abcd-qf7hj

    @Abcd-qf7hj

    3 жыл бұрын

    200

  • @hashikhashi6561

    @hashikhashi6561

    Жыл бұрын

    Long trip ആണെങ്കിൽ 230km കിട്ടും

  • @1stTrend-u4k
    @1stTrend-u4k3 жыл бұрын

    Eeco cargo cng available ano?

  • @thehindustani9033

    @thehindustani9033

    3 жыл бұрын

    Undu ..bs6 available aanu..👍👍

  • @shibumuhammed3919

    @shibumuhammed3919

    3 жыл бұрын

    bs 4 also

  • @krishnadasc1742
    @krishnadasc17423 жыл бұрын

    നിലവിൽ പെട്രോൾ വണ്ടി ആണെങ്കിൽ സിഎൻജി ഫിറ്റ് ചെയ്യാൻ എന്താണ് ചാർജ്

  • @PowerMotoring

    @PowerMotoring

    3 жыл бұрын

    g.page/eco-tech-solution?share അത് അറിയില്ല , ഈ കമ്പനി ചെയ്യുന്നുണ്ട് എന്നറിയാം

  • @aaphgu4606
    @aaphgu46063 жыл бұрын

    സ്പെയർ കിട്ടാൻ ബുദ്ധി മുട്ടാണ്

  • @user-mr7jp1cs6j
    @user-mr7jp1cs6j3 жыл бұрын

    Cng ക്കും വില കൂട്ടിയാലൊ? എന്ത് ചെയ്യും

  • @dileepa505

    @dileepa505

    3 жыл бұрын

    ₹ 56.40 ഇന്നത്തെ നിലവാരം വച്ചു ... എന്തായലും ഡീസൽ റേറ്റിലേക്ക് എത്താൻ ഒരു വർഷമെങ്കിലും എടുക്കാതിരിയ്ക്കില്ല... ഇന്ധന വില ഇങ്ങനെ നടുവൊടിയ്ക്കുന്ന സമയത്തു ഏതെങ്കിലും ഒരു ആശ്വാസം ഉണ്ടാവട്ടെ ഗതാഗത മേഖലയിൽ !! 😑

  • @boscomicheal5038

    @boscomicheal5038

    3 жыл бұрын

    @@dileepa505 epo 60 Rupa aayi🤭

  • @kozhikoden7183
    @kozhikoden71833 жыл бұрын

    കോഴിക്കോട് CNG പമ്പ് ഇല്ല ഉണ്ടെങ്കിൽ എവിടെ

  • @PowerMotoring

    @PowerMotoring

    3 жыл бұрын

    just opened in byepass

  • @sajidpopilavil1433

    @sajidpopilavil1433

    3 жыл бұрын

    നടക്കാവ് (വയനാട് റോഡ് )

  • @shamsurkara10

    @shamsurkara10

    3 жыл бұрын

    Ramanattukara bypass

  • @aslammongam967

    @aslammongam967

    3 жыл бұрын

    രാമനാട്ടുകാര..

  • @Shehabudeen-bf4nh
    @Shehabudeen-bf4nh3 жыл бұрын

    അതിനു ഗ്യാസ് ബമ്പ് എങ്ങും കാണാനില്ല

  • @fahadck1736
    @fahadck17363 жыл бұрын

    Malapuram kodur und

  • @vinodkumarav9731
    @vinodkumarav97312 жыл бұрын

    വെറുപ്പിക്കല്ലേ സബ്സ്ക്രൈ

  • @tomsonthomas5820
    @tomsonthomas58202 жыл бұрын

    25 രൂപക്ക് 10 കിലോമീറ്റർ🤔🙄😏😏

  • @MmMm-rs9ib
    @MmMm-rs9ib2 жыл бұрын

    A/c. ഉണ്ടോ.

  • @PowerMotoring

    @PowerMotoring

    2 жыл бұрын

    illa

  • @anvark8259
    @anvark82592 жыл бұрын

    അതും കൂട്ടും നിർമല മാഡവും കോബാലാട്ടനും

  • @sudishtgeorge3203
    @sudishtgeorge32033 жыл бұрын

    Ahsh....uh... ee....nga ngi.....

  • @AbdulkadarAbdulkadar-zo3mj
    @AbdulkadarAbdulkadar-zo3mj Жыл бұрын

    Super cary no good

  • @rafeekhkudukudu8135
    @rafeekhkudukudu81352 жыл бұрын

    Cng 70 കടന്നു

  • @randomguy-zj4cc

    @randomguy-zj4cc

    2 жыл бұрын

    Chetta ee cng en paranal enth anu on paranutharamo ariyathath kond anu

  • @narendrankannan9165

    @narendrankannan9165

    Жыл бұрын

    Compressed natural gas ,petroline gas aaki maatti ,vahanathinte backil tank resorvoier sahayathode pidippichu oodikkam milege kittum,normal internal cumpustion engine thane aayirikkum

  • @KL-sw4hm

    @KL-sw4hm

    Ай бұрын

    Rs 83.25 06/06/2024

Келесі