മാരുതി സുസുക്കി സൂപ്പർ ക്യാരി വാങ്ങിയാൽ ഗുണമുണ്ടോ രക്ഷപ്പെടുമോ?Maruti suzuki super carry full review

Автокөліктер мен көлік құралдары

Is the Maruti Suzuki Commercial Super Carry Worth the Investment? A Comprehensive Review
Looking for a tough and reliable mini-truck for your small business or personal use? Check out our review of the Maruti Suzuki Super Carry, featuring its fuel efficiency, durability, and impressive cargo capacity. Watch our video to learn more about this versatile vehicle and why it's perfect for your needs.
#TarakkiAapkiSaathHamaara #MarutiSuzukiCommercialSuperCarry #SuperCarry #TarakkiKaDumdaarSaathi #PowerfulMiniTruck #MarutiSuzukiCommercial #CommercialVehicles #Minitruck #Taxi #Van
Know More: www.marutisuzukicommercial.co...
INSTAGRAM
autos_vlog
FACEBOOK
autosvlog
Disclaimer:
Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use of our channel
TEAM AUTOS VLOG

Пікірлер: 53

  • @samkallattuveettil4202
    @samkallattuveettil4202 Жыл бұрын

    വില വച്ച് നോക്കുമ്പോ ഇതിലും നല്ലത് ace petrol ആണ്.

  • @sobinaugustin
    @sobinaugustin Жыл бұрын

    നല്ല യാത്ര സുഖമുള്ള വണ്ടിയാണ്

  • @akslyricalcreation9836
    @akslyricalcreation9836 Жыл бұрын

    Vishnu ettoi...Tata ace ht plus review chey...

  • @mathewjohn902
    @mathewjohn902 Жыл бұрын

    Head light കൊടുത്തുണ്ട് അത്ഭുതം 😀

  • @shyworne6996
    @shyworne6996 Жыл бұрын

    Ithinte diesel nalla vandi aayirunnu, petrol vechu nokkiyal enik thonnunnath, laabham ace aanu

  • @muhammedzamil8535
    @muhammedzamil8535 Жыл бұрын

    Super carriyude super video 🎉

  • @nellikuzhy

    @nellikuzhy

    Жыл бұрын

    kzread.infoRUY_TDBTOEY?feature=share

  • @mohammadfaizal8461
    @mohammadfaizal8461 Жыл бұрын

    Nice...

  • @justinjames498
    @justinjames498 Жыл бұрын

    2yr diesel super carry undayrune...break shokam power stearing ila bunch seat 😑😔 .. service cost ... mileage undayrune...ipo tata v30🔥

  • @Edu_Settan-100k

    @Edu_Settan-100k

    Жыл бұрын

    Bro nghadel super carry diesel anu. 150000km ayi intra v30 edukan plan und engne vandi poli ano etra ton max kerum

  • @anikochi

    @anikochi

    4 ай бұрын

    ബ്രോ സൂപ്പർ carry ആണോ ടാറ്റാ ace പെട്രോൾ ആണോ നല്ലത്... വണ്ടി എടുക്കാൻ നോക്കുവാ...

  • @muhammedibrahimch2090
    @muhammedibrahimch2090 Жыл бұрын

    SUPER

  • @Rtechs2255
    @Rtechs2255 Жыл бұрын

    Load കേറ്റുമ്പോൾ എങ്ങനെ ഉണ്ട്.. Load review വേണം bro..

  • @kunju1216
    @kunju1216 Жыл бұрын

    Firsteee..♥️

  • @abcyoyo
    @abcyoyo8 ай бұрын

    New model petrol mileage undo

  • @jomymj6943
    @jomymj6943 Жыл бұрын

    👏👏

  • @_varsha__sarang__
    @_varsha__sarang__ Жыл бұрын

    clutch sokam aanu

  • @muhammedsufiyan766
    @muhammedsufiyan766 Жыл бұрын

    Brake & petrol milage shokam

  • @devkannan7714
    @devkannan7714 Жыл бұрын

    ❤❤❤

  • @geethakodoor6402
    @geethakodoor6402 Жыл бұрын

    🔥🙋❤️

  • @kumarm1078
    @kumarm1078 Жыл бұрын

    Ace Petrol LX ആണ് ഇതിലും നല്ലത്.

  • @NationalistVijay
    @NationalistVijay7 ай бұрын

  • @amarnath.p.pkamballur8086
    @amarnath.p.pkamballur8086 Жыл бұрын

    Mahindra jeeto review ചെയ്യാമോ

  • @indianfurniture683

    @indianfurniture683

    2 ай бұрын

    വാങ്ങി പെടേണ്ട

  • @jeffblack6339
    @jeffblack6339 Жыл бұрын

    Promo>SM

  • @MsRashidm
    @MsRashidm10 ай бұрын

    എത്ര വില മോഡൽ cng ഉണ്ടോ

  • @_7224_
    @_7224_Ай бұрын

    2016 വിൽക്കാൻ ഉണ്ടൊ ഡീസൽ

  • @sajithotp754
    @sajithotp754 Жыл бұрын

    ✌🏻

  • @rbinvincent3395
    @rbinvincent3395 Жыл бұрын

    ഒരു കാരണവശാലും ഇതിന്റെ പെട്രോൾ വണ്ടി എടുക്കരുത് കാരണം എന്താണ് വെച്ച് ഇതിന്റെ ഇനീഷ്യൽ ആക്സിലറേഷൻ വളരെ കുറവാണ് റണ്ണിങ് ഇല്ലാത്ത അവസ്ഥയാണ് പലതവണ ഞാൻ അപകടത്തിൽപ്പെടേണ്ടതാണ്.... കമ്പനിയിൽ കമ്പ്ലൈന്റ് പറഞ്ഞപ്പോഴും അവരും എന്നോട് ഈ കാര്യം തന്നെയാണ് പറഞ്ഞത് പെട്രോളിന് വണ്ടികൾ ഇങ്ങനെ ഒരു കമ്പ്ലൈന്റ് വരുന്നുണ്ട്.. ഞാൻ മാത്രം അല്ല ഇത് ഉപയോഗിച്ച് ഒന്നു രണ്ടു പേരോട് ചോദിച്ച് ഡീസലും സിഎൻജിയും ഒഴികെ ബാക്കിയെല്ലാം പെട്രോൾ വണ്ടികൾക്കും ഈ കമ്പ്ലീറ്റ് ഉണ്ട് എന്ന് എന്ന് അതുകൊണ്ട് ദൈവത്തെ ഓർത്തി വണ്ടി വാങ്ങരുത് കുടുങ്ങി

  • @bibinlala44

    @bibinlala44

    Жыл бұрын

    ഹാഫ് ക്ലച്ചിൽ മൂവിങ് റിവേഴ്‌സ് ഉം ഫോർവേഡ് ഉം ആയാലും വല്ല്യ പാടാണ്. കണ്ടുനില്കുന്നവർ ഓർക്കും നമ്മൾ ആദ്യം മായി വണ്ടി ഓടിക്കുകയാണെന്ന്. ഒത്തിരി തവണ നിന്നുപോകും

  • @jithujoy5178

    @jithujoy5178

    5 ай бұрын

    ​@@bibinlala44broo ninghal use akuna vandik showroom tyre life ethra kittyernu

  • @jithujoy5178

    @jithujoy5178

    5 ай бұрын

    Broo tyre life nghane inde Showroom tyre Apollo anu use akanathenghil

  • @ranjithng2818
    @ranjithng2818 Жыл бұрын

    ബിൽഡ്ക്വാളിറ്റി തീരെ ഇല്ല മുന്ഭാഗം ഇടിച്ചാൽ ആൾ തീരും 👎

  • @nithinbnair

    @nithinbnair

    6 ай бұрын

    Appo ACE ooo😂

  • @deepakappu7574
    @deepakappu7574 Жыл бұрын

    Load Review cheyyanamengil vilichal mathy ente vandiyil cheyyam

  • @jithujoy5178

    @jithujoy5178

    5 ай бұрын

    Broo tyre life ethra kittunund brok Nte vandi cng carry anu Ipo showroom tyre anu use cheyune Ath maximum ethra life kittum

  • @ajithsunnythodukayil4286
    @ajithsunnythodukayil42868 ай бұрын

    cng vandi parakkum pakzhe power steering illa. break illa.. thire kurva

  • @Teambelieverss
    @Teambelieverss Жыл бұрын

    Supro mini lovers like adikku😁

  • @mahi_talk
    @mahi_talk6 ай бұрын

    CNG re loan റേറ്റ് വളരെ കുറവാണു. 4.10ലക് idv ഉള്ള വണ്ടിക്കു ഫിനാൻസ് കിട്ടുന്നത് 3lak നു താഴെ ആണ്

  • @nellikuzhy
    @nellikuzhy Жыл бұрын

    Eantey ponnea

  • @newlookindia2404
    @newlookindia2404 Жыл бұрын

    വില കുറച്ചു കിട്ടണം എങ്കിൽ മുവാറ്റുപുഴ വരിക KL 17

  • @fasilsk2369

    @fasilsk2369

    5 ай бұрын

    Ethraayaaa price 19-20

  • @rishadsharishadsha2234
    @rishadsharishadsha2234 Жыл бұрын

    вяσ ѕυρєя ¢αяяу ∂ιєѕєℓ νє∂ισ ¢нєууυмσ

  • @alichalachi4502
    @alichalachi45028 ай бұрын

    ആരും തന്നെ ഈ വണ്ടി വാങ്ങരുത് വാങ്ങിയ ഞാൻ പെട്ടു മുന്നു വർഷം പഴക്കമുള്ള വണ്ടി കമ്പനി തന്നെ എക്ച്ചെ യ്ഞ്ച് തരുന്നില്ല പൊട്ടെ 3 വർഷം പഴക്കമുള്ള വണ്ടി വിൽക്കാൻ നോക്കിയപ്പോൾ പറയുന്ന വില 200000 ലക്ഷം മാത്രം പെട്ടു പൊവല്ലെ പ്ലീസ്

  • @abcyoyo

    @abcyoyo

    8 ай бұрын

    Vandi vitto

  • @indianfurniture683

    @indianfurniture683

    2 ай бұрын

    എന്നിട്ട് വണ്ടി കൊടുത്തോ

  • @reshirose4751

    @reshirose4751

    14 күн бұрын

    ഓടി മുതലാക്കി എടുക്കും തന്നെ രക്ഷ

  • @sreeraj7514
    @sreeraj7514 Жыл бұрын

    Vangiyal .u 😭

  • @newlookindia2404
    @newlookindia2404 Жыл бұрын

    മുവാറ്റുപുഴ യിൽ 6 മാസം മാത്രം പഴക്കം ഉള്ള ഒരെണ്ണം കൊടുക്കാൻ ഉണ്ട്. വില ഭാഗം കൊണ്ട് ok ആവുന്നില്ല. റീ വലുവേഷൻ തീരെ ഇല്ല.

  • @akhilr1829

    @akhilr1829

    Жыл бұрын

    Bro ippo vandi undo Undekil nomber thaaaru

  • @nithinbnair

    @nithinbnair

    6 ай бұрын

    ​@@akhilr1829 bro vandi kodukkan und 2022 model

Келесі