മാരുതി സുസൂക്കി സൂപ്പർ ക്യാരി മലയാളം റിവ്യൂ | Maruti Suzuki Super Carry Petrol LCV Malayalam Review
Автокөліктер мен көлік құралдары
Hello Motomaniacs,
Welcome to our new video.
Today we are excited to bring you Maruti Suzuki Super Carry Petrol Bs6 Lcv
► Maruti Suzuki Super Carry CNG Standard
The ex-showroom prices are Rs 510000/-
► Maruti Suzuki Super Carry Petrol Standard
The ex-showroom prices are Rs 427000/-
► Maruti Suzuki Super Carry Petrol Cab Chassis
The ex-showroom prices are Rs 417000/-
► For Sales Enquiry: JIJIN MATHEW +919747534899
Indus Motors -Maruti Suzuki Super Carry Muvattupuzha
► Contact Us @ Big Toys India +919539955557
Пікірлер: 175
വ്ലോഗർ അവരുടെ റീച് ആണ് നോക്കുന്നത് അല്ലാതെ ഇതു വാങ്ങി ച്ചു പത്തു പൈസ ഉണ്ടാക്കുന്നവന്റ് കഷ്ടപ്പാട് അല്ല
Super detailed video.. Thanks & Much appreciated
@BigToysIndia
3 жыл бұрын
Thank you so much 💞
Am using diesal good performance good mileage am happy daily 400km odunund ..... Service 1200 ullu
@BigToysIndia
3 жыл бұрын
Thank you so much ❤️
@Ameen-dh6mp
3 жыл бұрын
എത്ര lod capacity
@roshanrosh68
2 жыл бұрын
Super carry diesel undo
👍👍👍കൊള്ളാം കിടു അവതരണം സൂപ്പർ
@BigToysIndia
3 жыл бұрын
Thank you so much 🥰
Well Presentation
@BigToysIndia
3 жыл бұрын
നന്ദി
Good job big toys
@BigToysIndia
3 жыл бұрын
Thank u so many ❣️
Basil, can u do Tata Tiago review, fm muvattupuzha?
@BigToysIndia
3 жыл бұрын
Sure I am from muvattupuzha thank you so much 💕
@niyaspp2120
3 жыл бұрын
@@BigToysIndia 😘
Good job man from muvattupuzha ?
@BigToysIndia
3 жыл бұрын
Thank u so much 💕 yes
Mahindra supro mini truck bs6 video cheyyo
@BigToysIndia
3 жыл бұрын
Cheyyam thank you so much 💕
Super 👍👍
കൊള്ളാം നല്ല അവതരണം
@BigToysIndia
2 жыл бұрын
Thank you so much 🥰
Carry വണ്ടി കൊള്ളാം,but power steering kuudi ഉണ്ടെങ്കിൽ അടിപൊളി ആയിരുന്നു
@abbasnatakkal369
3 жыл бұрын
എടുക്കല്ലെ കുടുങ്ങും
@nithinbnair
2 жыл бұрын
@@abbasnatakkal369 why
good video and valuable feedback ✌️
@BigToysIndia
3 жыл бұрын
Thank you so much 🥰
നല്ല അവതരണം bro keep it up
@BigToysIndia
3 жыл бұрын
Thank u so much 💕
Powerfull review 👍👍
@BigToysIndia
3 жыл бұрын
Thank you so much 🥰
@fasaluov
3 жыл бұрын
Please review Tata ace petrol.. Is the best comparison of Tata ace and super carry.
Nice job
@BigToysIndia
2 жыл бұрын
Thank you so much ❤️
Bro njangal 2 ton vare wait kettiyittund from kambam - Kottayam
@BigToysIndia
3 жыл бұрын
Wow 🎉 thank you so much 💖
@jeevanjo2198
3 жыл бұрын
Bro vandi performance undo?
@BigToysIndia
3 жыл бұрын
@@jeevanjo2198 not bad
Supper
ഉഷാറാട്ടോ
@BigToysIndia
3 жыл бұрын
Thank you so much ❣️
Good review loading area L×w paranjilla
@BigToysIndia
3 жыл бұрын
Thank you so much ❤️ ok sorry for the inconveniences
@vijaydreams8415
3 жыл бұрын
8×5
Good vedio bro
@BigToysIndia
3 жыл бұрын
Thank u so much 💕 my dear
Chettan powiya
@BigToysIndia
3 жыл бұрын
പിന്നല്ലാതെ
This petrol vehicle.... I want fitting cng kit... Plz give information about cng kit install
what is the difference between cng & petrol
@BigToysIndia
3 жыл бұрын
Fuel cost is the big difference thank you so much
Superb
@BigToysIndia
3 жыл бұрын
Thank you so much 🥰
Nice
@BigToysIndia
3 жыл бұрын
Thank you so much 💞
Super
@BigToysIndia
3 жыл бұрын
Thank you so much 💕
Good..
@BigToysIndia
3 жыл бұрын
Thank u so much 💕 keep watching ❤️
👌
അവതരണം നല്ല ഇഷ്ടപ്പെട്ടു പക്ഷേ ഈ വാഹനം ഹൈറേഞ്ചിലേക്ക് പറ്റുമോ ബ്രോ
@BigToysIndia
3 жыл бұрын
ഹൈറേഞ്ചിൽ ഓടുന്നുണ്ട് കൂടുതലുള്ള വിവരങ്ങൾക്ക് ഡിസ്ക്രിപ്ഷനിലെ നമ്പറിൽ വിളിക്കുക നന്ദി
ഞാൻ അത് മറന്നു ഇത് മറന്നു എന്ന് ഇടക്ക് പറയാതിരിക്കാൻ ശ്രമിക്കണം. ഒരു ചെറിയ കുറിപ്പ് കൈയിൽ കരുതുകയൊ, വീഡിയോ ചെയ്യുന്നതിന്ന് മുമ്പ് ഒരു റിഹേഴ്സൽ നടത്തുകയൊ ചെയ്യുന്നത് നന്നായിരിക്കും. ഏതായാലും വളരെ വിലപ്പെട്ട വിവരങ്ങളാണ് താങ്കൾ സൂപർകാരിയെ കുറിച്ച് നൽകിയിട്ടുള്ളത്. ഒരു പാട് നന്തി!
@BigToysIndia
3 жыл бұрын
Thank you so much 🥰
@muhammedrafipk9856
2 жыл бұрын
മറവി മനുഷ്യ സഹജമാണെടോ..
Compny gas &petrol lum akkiyirunnenkil nannayene angane varaan sadhyatha undo?
@BigToysIndia
3 жыл бұрын
Cng available aanu thank you ❤️
@abbasnatakkal369
3 жыл бұрын
Petrol vangikkalle
Nice view bro
@BigToysIndia
2 жыл бұрын
Thank you so much 🥰
@BigToysIndia
2 жыл бұрын
Thank you so much ❤️
👍
നല്ലോണം ആലോ ജി ക്കണം കു കു ടുഗ്നൻ ഡാ എന്ന് വി ജാ രി ജ്ജ് ട്ടാ
No hate❤️
👍👍👍
@BigToysIndia
3 жыл бұрын
Thank u so much 💕
Gnc cheyyu
Nice vehicle njanum vagi
@BigToysIndia
3 жыл бұрын
Thank you so much ❤️
@MrJohnsanthosh
3 жыл бұрын
മൈലേജ് എത്ര കിട്ടും
Desal available ano? Mileage 16.5 oru prblm an
@BigToysIndia
3 жыл бұрын
Diesel model available alla
@sandpks
3 жыл бұрын
22 milage kittunnath CNG varient ano
@BigToysIndia
3 жыл бұрын
@@sandpks Yes cng 1kg anu
Aa loanitta details parayu tharuvoo
@BigToysIndia
3 жыл бұрын
Thank you so much ❤️ number description undi
@TRAVELVIBESZ
3 жыл бұрын
Loan 95%
ടയർ ഉണ്ടോ
Ithinte cng vandi engane und
@BigToysIndia
3 жыл бұрын
Nallatha ernakulam side okkay undu thank you so much ❤️
Clutch disc pettenn pokumenn paranju kelkkunnu ath shariyano
@BigToysIndia
3 жыл бұрын
Ariyilla onnu update chaythittu parayam
@BigToysIndia
3 жыл бұрын
സർവീസും ആയി ബന്ധപ്പെട്ടപ്പോൾ അവർക്ക് അങ്ങനെയൊരു പരാതിശ്രദ്ധയിൽ പെട്ടിട്ടില്ല എന്നാണ് പറഞ്ഞത്
@vijaydreams8415
3 жыл бұрын
Half clutch ഇല്ല എന്നു തന്നെ വേണമെങ്കിൽ പറയാം..കയറ്റത്തു വച്ചു പെട്ടു പോകും..പിന്നെ ബ്രേക്കിംഗ് വളരെ മോശം എന്നു പറയാം..മോശം എന്നു പറഞ്ഞാൽ പോര വളരെ വളരെ മോശം.800 നു പോലും ഇതിലും മികച്ച ബ്രേക്കിംഗ് ഉണ്ട്..പെട്രോൾ മോഡൽ വളരെ പെട്ടെന്ന് വേഗത കൈവരിക്കും..പക്ഷെ ചവിട്ടിയാൽ കിട്ടില്ല..ലോഡ് ഇല്ലാത്തപ്പോൾ പോലും .
@BigToysIndia
3 жыл бұрын
@@vijaydreams8415 ഞാൻ അവരുടെ ശ്രദ്ധയിൽപ്പെടുത്താം
Rs
@BigToysIndia
3 жыл бұрын
നമ്പർ ഡിസ്ക്രിപ്ഷനിൽ ഉണ്ട് നന്ദി
Disel seccs like
Eeco എടുക്കാൻ മുദ്ര ലോൺ കിട്ടുമോ??
@BigToysIndia
3 жыл бұрын
തീർച്ചയായും
15 വർഷം കഴിഞ്ഞ വണ്ടികൾ വീണ്ടും രജിസ്റ്റർ ചെയ്യാൻ കഴിയില്ലേ? പുതിയ നിയമം വരുന്നു എന്ന് വാർത്ത കാണുന്നു..
@BigToysIndia
3 жыл бұрын
ഞാനും കണ്ടിരുന്നു കഴിഞ്ഞ ആഴ്ചയിൽ 76 മോഡൽ വണ്ടിടെസ്റ്റ് ചെയ്തിരുന്നു നന്ദി
Mileage വളരെ കുറവാണല്ലോ
@BigToysIndia
3 жыл бұрын
അൽപ്പം നന്ദി സുഹൃത്തെ
@abbasnatakkal369
3 жыл бұрын
10 കിട്ടും
@roshanrosh68
2 жыл бұрын
Load keti kayiyumbo ano 10 oke kitune
Vandi potta alle
@BigToysIndia
3 жыл бұрын
നല്ലതാണ്
@youneedthreecharacter
3 жыл бұрын
@@BigToysIndia aano Tata vandi alle more power full Ace mint
ചേട്ടാ പവർ സ്റ്റിയറിങ് ആണോ മ്യൂസിക്ക് സിസ്റ്റം ഉണ്ടോ
@BigToysIndia
3 жыл бұрын
രണ്ടും ഇല്ല നന്ദി
@TRAVELVIBESZ
3 жыл бұрын
Rack and pinion steering steerio optional Please call more Details 9656153456
Vangan nokkunund
@BigToysIndia
3 жыл бұрын
Thank u so much
@abbasnatakkal369
3 жыл бұрын
വാങ്ങിയ
8.km mailage
@BigToysIndia
3 жыл бұрын
😭ohh sorry
മുദ്ര ലോൺ ഇപ്പോൾ കൊടുക്കുന്നില്ല
Video clarity kuravaanu.Baaki ellam 2 Ok
@BigToysIndia
3 жыл бұрын
Ok thank you so much 😍 improve cheyyam bhai
എടുത്ത് കുടുങ്ങി... മൈലേജ്..10 Km..☹️😫
@BigToysIndia
3 жыл бұрын
Ammo please inform Marathi service
@abbasnatakkal369
3 жыл бұрын
ഞാൻ കുടുങ്ങി ഇനി എന്ത് ചെയ്യണം
@user-jw7vk2dw1u
3 жыл бұрын
@@abbasnatakkal369 cng
@mathewscaria9130
3 жыл бұрын
13 കിട്ടും bro
കയറ്റം ലോഡിൽ കെറോ എന്താ സിതി 🤔
Gpod
@BigToysIndia
3 жыл бұрын
Thank you so much 💕
എന്താ ഈ മുദ്ര ലോൺ...?
@BigToysIndia
3 жыл бұрын
കേന്ദ്ര ഗവ അവിഷ്കരിച്ചിരിക്കുന്ന ഒരു സ്വയം തൊഴിൽ പദ്ധതിയാണ് പണ്ട് PM RY എന്ന് പറയും
@gintogeorge4974
3 жыл бұрын
@@BigToysIndia ok മനസിലാക്കി 👍. Thanks
പെട്രോൾ മൈലേജ് എത്ര
@BigToysIndia
3 жыл бұрын
13 to 17
@abbasnatakkal369
3 жыл бұрын
10 /11
ദോസ്ത്തിന് മുദ്ര ലോൺ കിട്ടുമോ
@BigToysIndia
3 жыл бұрын
കിട്ടും
@sajan8538
3 жыл бұрын
Ippol kodukkunillannu ennu paranju njan thirakkiyappol
@rijothomas4575
3 жыл бұрын
@@BigToysIndia nabr tharumo
ഇത് ഓടിച് അരിവാഗൻ പറ്റിയവർ. ആരെലും ഉണ്ടൊ കാര്യമായിട്ട് തന്നേ ചോദിചത. കോടാലിയാവുമോ
കെടന്നു ഉറങ്ങൻ വിട് ഉണ്ട്
CNG USE ചെയ്യുന്ന ആരേലും ഉണ്ടോ??
@BigToysIndia
2 жыл бұрын
Nokkam thank you so much ❤️
എടുത്താൽ മുതലവുമോ...ചേട്ടാ..വയറ്റിപിഴപ്പാണ്..
@vijaydreams8415
3 жыл бұрын
ഒരു കാരണവശാലും എടുകല്ലേ..മൈലേജ് ഇല്ല(പെട്രോളിന്റെ കാര്യമാ പറഞ്ഞതു)..ബാക്ക് ടയർ ലോഡ് ഇല്ലേൽ ചെറിയ കട്ടിങ് പോലും കയറില്ല.. ഫ്രീ ആയി കറങ്ങും.പവർ സ്റ്റിയറിംഗ് ഇല്ല.ഡീസൽ മോഡൽ ലഭ്യവും അല്ല..അനുഭവം ആണ് പറഞ്ഞതു
@vijaydreams8415
3 жыл бұрын
പിന്നെ ക്ലച്ചിന്റെ കാര്യം half clutch ഇല്ലന്ന് തന്നെ വേണമെങ്കിൽ പറയാം..പിന്നെ പ്രധാനപ്പെട്ട കാര്യം വളരെ മോശം ബ്രേക്കിംഗ് ആണ്..ഇന്നലെ ബ്രേക്ക് ചവിട്ടി തുടങ്ങിയാൽ ഇന്നെങ്കിലും നിന്നാൽ നിന്നു..അത്രേ ഉള്ളു..ലോഡ് ഇല്ലേൽ തന്നെ നിൽക്കില്ല..ലോഡും കുടി ആണേൽ പറയുകയും വേണ്ട..1 ടണ് ഒകെ സിംപിൾ ആയി കുത്തനെ ഉള്ള കയറ്റം കയറി പോകും.
@vijaydreams8415
3 жыл бұрын
12km ഒകെ ആണ് മൈലേജ്
@The_Wild_Humour
3 жыл бұрын
@@vijaydreams8415 കമ്പനിയിലേക്ക് എടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്തായാലും ഉപയിഗിച്ചുള്ള ഡീറ്റെയിൽസ് പറഞ്ഞുതന്നതിനു വളരെ നന്ദി സുഹൃത്തേ.
@roshanrosh68
2 жыл бұрын
@@The_Wild_Humour ndu kambiniyilek ayirunu
ലോഡ് ൽ കയറ്റം കയറാൻ എങ്ങനെ
@vijaydreams8415
3 жыл бұрын
1 ടണ് ഒക്കെ നല്ല കയറ്റം സിംപിൾ ആയി കയറ്റിയിട്ടുണ്ട്.പെട്രോൾ മോഡൽ വണ്ടി.
@abdulrazack7708
3 жыл бұрын
@@vijaydreams8415 nalla oru vandi suggest cheyyaamo
@abbasnatakkal369
3 жыл бұрын
ലേട് കയറ്റം കയറി കയ്യുംമ്പോ ക്ലച്ച് കത്തിപ്പോവും
പൈസ ഉണ്ടാക്കാനുള്ള വീടിയോ യഥാർഥത്തിയവുമായി ബന്ധമില്ല
@BigToysIndia
3 жыл бұрын
Thank you so much ❤️
@muhammedjunaidpp1163
3 жыл бұрын
ഡീസൽ പൊളി ആണ് 😎 3 വര്ഷം ആയി
കി ട്ടു ന്ന പൈ സ എണ്ണ അടി ക്ക ണം. പിന്നെ വലി ഇല്ല
@ashimam3377
Ай бұрын
Cng
പോടാപ്പാന്നിങ്ങളെ
Suzuki😂പപ്പടം 😂😂😂😂😂
@BigToysIndia
3 жыл бұрын
നന്ദി (എന്തെ വരാത്തെ എന്ന് ആലോചിച്ചിരിക്കയായിരുന്നു)
ഇപ്പോഴത്തെ വാടകയും വാങ്ങി ഒരിക്കലും ഇതിനെ പോറ്റാൻ കഴിയില്ല
@BigToysIndia
3 жыл бұрын
നന്ദി നമുക്ക് വാടക കൂട്ടാന്നെ
Nice
@BigToysIndia
3 жыл бұрын
Thank you so much ❣️
👍👍👍
@BigToysIndia
3 жыл бұрын
Thank you so much ❤️