സേനാതലവന്മാരെ ഇരുത്തിയത് അംബാനിക്കും അദാനിക്കും പിന്നിൽ; സത്യപ്രതിജ്ഞയിലെ വിവാദം | NDA |

പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ രാജ്യത്തിന്റെ സൈനിക തലവന്മാരെ വ്യവസായികൾക്കും സിനിമാ താരങ്ങൾക്കും ഏറെ പിന്നിലായി ഇരുത്തി അപമാനിച്ചെന്നാണ് ആക്ഷേപം. #ndagovernment #bjp #narendramodi #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 195

  • @robsondoha8236
    @robsondoha823611 күн бұрын

    രണ്ടാം മോഡി സർക്കാർ അധികാരത്തിൽ വന്നത് തന്നെ ജവാന്മാരെ ബാലികൊടുത്തല്ലെ ഇതിപ്പോൾ ഇത്രയല്ലെ ചെയ്തുള്ളു

  • @rahma773
    @rahma77311 күн бұрын

    Bjp യിൽ നിന്ന് ഇതല്ലാതെ മറ്റെന്ത് പ്രതീക്ഷിക്കാൻ ആണ് ☹️

  • @DSL20224
    @DSL2022411 күн бұрын

    മോഡിക്ക് വോട്ടു മാത്രം മതി 😂😂😂😂😂😂😂 സൈന്യം വോട്ടു ബാങ്ക് ആണ്... 😡😡😡😡😡😡😡😡😡😡😡😡😡

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt11 күн бұрын

    രാജ്യ സ്നേഹികൾക്ക് പ്രഹരം.... ഇന്ത്യ കീ ജയ് ❤❤❤❤

  • @thakkua
    @thakkua10 күн бұрын

    പണമുള്ളവർ ഭരിക്കും എന്നത് കാണിച്ചുതന്നതാണ്. ഒപ്പം അവരോടുള്ള കൂറും, വിധേയത്തവും.

  • @ashrafqatar7472
    @ashrafqatar747211 күн бұрын

    രാജ്യസ്നേഹം ഹോൾസെയിൽ ആയി വിൽക്കുന്നവർ ഇവരിൽനിന്ന് ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി ഐ ലവ് മൈ ഇന്ത്യൻ മിലിട്ടറി സൈന്യത്തെ വോട്ട് ബാങ്ക് ആയി കാണുന്നവർ

  • @vijaybalan2459

    @vijaybalan2459

    11 күн бұрын

    Jai Pappu ganti idiot 😮😮

  • @abmkoya4211

    @abmkoya4211

    9 күн бұрын

    സൈന്യങ്ങളുടെ രക്തം കുടിച്ചു വളരുന്ന വിഭാഗം ആണ് ഇവർ..

  • @user-te9iv1nh8h
    @user-te9iv1nh8h11 күн бұрын

    പണമുള്ളവൻ മുന്നിൽ ഇരി ക്കട്ടെ

  • @jahangheermoosa5685
    @jahangheermoosa56858 күн бұрын

    രാജ്യം ഇപ്പോൾ അവന്മാരുടെ കയ്യിൽ ആണല്ലോ അപ്പോൾ പിന്നെ മുന്നിൽ അല്ലാതെ വേറെ എവിടെ ഇരുത്താൻ.

  • @joshyjoseph5582
    @joshyjoseph55826 күн бұрын

    ദൈവമാണല്ലോ? ദൈവം തീരുമാനിക്കട്ടെ.

  • @Dravidian-Secularism
    @Dravidian-Secularism10 күн бұрын

    സൈന്യത്തിന്റെ ഗതികേട്

  • @MrSherin41
    @MrSherin4111 күн бұрын

    ഫണ്ട് മുഖ്യം

  • @user-zr7hl9lo5z
    @user-zr7hl9lo5z11 күн бұрын

    വ്യവരം ഒന്നിനും ഇല്ലേ ഒന്നിനും Ilove indian Aarmy ❤️ 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @mujeeburrahman1517
    @mujeeburrahman151711 күн бұрын

    അധികാര കേന്ദ്രങ്ങളുടെ മുന്നിൽ തല കുനിച്ചു നിന്ന് അവരുടെ ആഗ്രഹങ്ങൾക്ക് മുന്നിൽ വഴങ്ങിയത് കൊണ്ട് പിന്നിലെങ്കിലും സ്ഥലം കിട്ടി,

  • @mariettafma
    @mariettafma8 күн бұрын

    മാതൃരാജ്യത്തോട് സ്നേഹ മില്ലാത്തവനും പണത്തോട് ആർത്തിയുള്ളവനും ഇങ്ങനെയൊക്കയെ ചെയ്യു😢

  • @surendranos5623
    @surendranos56239 күн бұрын

    പോതതിന് എംത് ഏതതവാഴ

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor90109 күн бұрын

    ഇയാൾ അല്ലെ തിരഞ്ഞെടുപ്പ് സമയത്ത് അദാനി അംബാനി രാഹുലിന് ട്രക്കിൽ പണം കൊടുത്തു എന്ന് ആരോപിച്ചത്.. കഷ്ടം .

  • @user-pz3qr1rg2f
    @user-pz3qr1rg2f11 күн бұрын

    മുതലാളിമാർക്ക് ദൈവസാന്നിധ്യം കിട്ടാനാണ് മുതലാളിമാർക്ക് മാർക്കറ്റ് മനസ്സിലാവാൻ മുമ്പിലിരിക്കണം

  • @basheeredakulam4764
    @basheeredakulam47648 күн бұрын

    സേനയെ ഇനി അംബാനിക്കും അദാനിക്കും കൊടുക്കുമോ എന്റെ ഭാരതമ്മാതാവേ 😮

  • @HaneefMuhammed-gz8sj
    @HaneefMuhammed-gz8sj11 күн бұрын

    മോഡിക്ക് എന്ത് അറിവാണുള്ളത് എങ്ങനെയാണ് സ്വീകരിക്കേണ്ടത് വ്യവസായികളെയാണോ നമ്മുടെ മിലിട്ടറികളെ ആണോ എന്ന് അദ്ദേഹത്തിന് അറിയില്ല അതിനെ കോളേജിൽ പോകണം സ്പോക്കൺ ഇംഗ്ലീഷ് പഠിച്ചാൽ പോര അതോടെ ചിന്തിക്കണം പോളി ചെയ്തത് 11 ലക്ഷം ആണെങ്കിൽ എണ്ണിയപ്പോൾ അത് 12 ദിവസത്തെ 87000 ആയി മാറിയ സംഗതിയാണ് വാരണാസിയിൽ ഉണ്ടായ അങ്ങനെ കവളിപ്പിച്ചു വോട്ട് വാങ്ങിച്ച ഒരു മനുഷ്യനല്ലേ അദ്ദേഹത്തിന് ഇതിൽനിന്ന് ഇത്രയല്ലേ കിട്ടാനുള്ളത് അല്ലാതെ അദ്ദേഹത്തിന് എന്താണ് ജനങ്ങൾക്ക് കിട്ടുന്ന അല്ലെങ്കിൽ മുഖ്യ അതിഥികളായ പലർക്കും കിട്ടുന്നത് അദ്ദേഹത്തിന് ദൈവം എന്ന് പറയുന്നത് രണ്ടേ രണ്ടുപേരെ അംബാനി അദാനിയും കാരണം അവിടെ കിടക്കുന്ന സ്വത്തിന് അവകാശം ഇയാൾക്ക് ഉണ്ടെന്നുള്ളതിന് യാതൊരു സംശയവുമില്ല അവസാനമായി ചെയ്തതല്ലേ ഇന്നന്നേക്കുമായി ഇത് പോവുകയാണ് എന്നുള്ളത് അദ്ദേഹത്തിന് അറിയാം അതിനു വേണ്ടിയാണ് അംബാനിയെയും അദാനിയെയും ഫ്രണ്ടിൽ ഇരുത്തിയത്

  • @surendranos5623

    @surendranos5623

    9 күн бұрын

    മഹാൻ്മഗാംധിയെ അറിയാതത മററുളളത് എങനെയാണ് തിരിചചറിയുക

  • @ummerfarook9154
    @ummerfarook915410 күн бұрын

    👍👍👍

  • @jabirnp497
    @jabirnp4979 күн бұрын

    Shame' in the Democracy "...

  • @sabujose9688
    @sabujose96889 күн бұрын

    BEST PROTOCOL...

  • @moideenkutty8937
    @moideenkutty89379 күн бұрын

    😢

  • @banukv1086
    @banukv10866 күн бұрын

    So sad

  • @abdulnasirmandangodan8110
    @abdulnasirmandangodan81108 күн бұрын

    ❤❤❤

  • @shamseermuhammed8196
    @shamseermuhammed81964 күн бұрын

    അവർ ആ അഭാമാനം സഹിക്കാൻ റെഡിയാണ് പിന്നെന്തു ചെയ്യും ഇതിനെതിരെ സൈനികർ തന്നെ മുന്നോട്ടു വന്നില്ലെങ്കിൽ ഇതിലപ്പുറവും നടക്കും

  • @sasidharanpillaisasidharan2579
    @sasidharanpillaisasidharan257911 күн бұрын

    ഇന്ത്യയിൽ മോദിയുടെ ഭരണ തലവൻമാർ അംബാനിയും ആ ദാനിയും മാണ് 'മോദിക്ക് ആദ്യം അറിയേണ്ടത് ഇന്ത്യ എന്താണ്, ഇന്ത്യയുടെ ഭരണഘടന എന്നാണ് നമ്മുടെ പട്ടാള തലവൻമാർക്ക് ഇന്ത്യയുടെ സ്ഥാനം എന്ത് 'നമ്മുടെ കോടതികളുടെ വില എന്ത്, ഇന്ത്യൻ ജനതയുടെ വില എന്ത് അറിയാത്ത ഭരണ ധികാരീ യോട് എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല.

  • @salaudeenph9699
    @salaudeenph969911 күн бұрын

    കൈ മാറ്റഡോ 😎😎

  • @keralagreengarden8059
    @keralagreengarden80598 күн бұрын

    😮😮😮

  • @salaudeenph9699
    @salaudeenph969911 күн бұрын

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂അർഹിക്കുന്ന അംഗീകാരം

  • @rajucharles2957
    @rajucharles29579 күн бұрын

    Decided to sit back to Serve and Protect

  • @vj2590

    @vj2590

    6 күн бұрын

    ഇനി അങ്ങനെ വ്യാഖ്യാനിച്ചാൽ മതി....ഓരോ ദുരന്തങ്ങൾ

  • @moncymthomas7158
    @moncymthomas715811 күн бұрын

    ഉറപ്പായും

  • @shahad6009
    @shahad60094 күн бұрын

    രാജ്യ സ്നേഹത്തതിന്റ മൊത്ത കച്ചവടക്കാർ...സൈനികരെ അവഗണിക്കുക ദേശീയ പാതകകൊണ്ട് കക്ഷത്തിലെയും കഴുത്തിലെയും വിയർപ്പ് ഒപ്പുക അവർക്കതൊരു വിഷയമേയല്ല

  • @malabarexpras1998
    @malabarexpras19986 күн бұрын

    സിനിമ യിൽ കാണുന്ന പോലെ ആണ് ഇന്ന് ഭരണങ്ങൾ കള്ള കടത് കാരും ഭിനാമി കളും പറയുന്ന പോലെ ഭരിക്കൽ മലയാളസിനിമ യിൽ ഒരു പാട് ഉണ്ട് ഇത്‌ പോലെ സ്റ്റോറി 😂

  • @lalanv9354
    @lalanv935411 күн бұрын

    വിവരക്കേട് അല്ലാതെന്തു പറയാൻ പരമ ദയനീയം കഷ്ടം

  • @user-lo5rn7li7p
    @user-lo5rn7li7p8 күн бұрын

    ന്യായികരിക്കാൻ തൊഴിലാളികൾ വന്നില്ലല്ലോ

  • @sreedharanr5399
    @sreedharanr53999 күн бұрын

    വിദൃാഭൃസമില്ലാത്തവ൪മന്ത്രിമാരായാൽ?.

  • @RahmathullaCk
    @RahmathullaCk6 күн бұрын

    അവരാണല്ലോ മോങ്ങിയേ ഇപ്പോൾ മൂട് താങ്ങി നടക്കുന്നത്.. ഉണ്ണുന്ന ചോറിന് നന്ദി കാണിച്ചു അത്രയേ ഉള്ളൂ..

  • @nisarn2641
    @nisarn264110 күн бұрын

    Jai javan jai kissan .😢😢😮😮😮😮😮😮😮😮❤

  • @Redsea1Monrovia-gz7xn
    @Redsea1Monrovia-gz7xn7 күн бұрын

    Adhikam naalekkillallo...😅

  • @psshotzzzz7051
    @psshotzzzz70516 күн бұрын

    ന്റെ ദേവ്യേ

  • @abunoushad.h7622
    @abunoushad.h76228 күн бұрын

    എന്ത് പറയാന്‍

  • @picknpab1374
    @picknpab137411 күн бұрын

    Media 😂 modi noki nadakunnu

  • @RafirazanMuhammad
    @RafirazanMuhammad8 күн бұрын

    ശ്രീ ചെറായി ഇത് കണ്ടില്ലേ

  • @unni2453
    @unni245311 күн бұрын

    👍

  • @MajeedChavakkad-bh8xo
    @MajeedChavakkad-bh8xo9 күн бұрын

    Ndathakarum😊

  • @user-lr2zw9jv8b
    @user-lr2zw9jv8b8 күн бұрын

    sineeka മ്ര്ധാവികൾ ബാക്കിൽ പിറകിൾ ഇരുന്നതെ സെരിയായില്ല

  • @rajanissac8162
    @rajanissac81628 күн бұрын

    If it happens it's a shame 😞😞😞😞 to Indian protocol.

  • @latheeflathi9796
    @latheeflathi97966 күн бұрын

    മോദിക്ക് രാഷ്ടത്തേക്കാളും ജനതയേക്കാളും താല്പര്യം അദാനിയോടും അംബാനിയോടുമാണ്.

  • @desmondrodriguez7736
    @desmondrodriguez77369 күн бұрын

    Enthellam kanaan kidakunnu

  • @usmankundala7251
    @usmankundala72518 күн бұрын

    അമ്പാണിമാരെയെല്ലാതെ പിന്നെയാരെയാണ് മുമ്പിളിരുതുക?..😂

  • @kassimsajid5626
    @kassimsajid56268 күн бұрын

    കർമ്മഫലം😂😂

  • @psshotzzzz7051
    @psshotzzzz70516 күн бұрын

    ഇനി എന്തൊക്കെ ഇവന്മാരിൽ നിന്നും കാണണം

  • @kmd4957
    @kmd49578 күн бұрын

    മോദി അല്ലേ ഇതൊക്കെ പ്രധീക്ഷിച്ചാൽ മതി

  • @SijoyChackoCOCHIN
    @SijoyChackoCOCHIN8 күн бұрын

    ഷാരുഖ് നെ മീഡിയ one കണ്ടില്ലേ 😊

  • @keralagreengarden8059

    @keralagreengarden8059

    8 күн бұрын

    അതു തൻ്റെ ചെവിയുടെ കുഴപ്പമാണ് കിളവാ😊😊😊😂😂😂😅

  • @antonysudhir7653
    @antonysudhir76538 күн бұрын

    അഡ്മിറൽ രാംദാസ്.. അഡ്മിറൽ കൃഷ്ണൻ.. ആർമി ചീഫ് സുന്ദർജി.. ഇവരെല്ലാം വേണം ഇന്ന് എല്ലാം അകത്തായനെ... ജയ് ഡിഫെൻസ്... എടുക്ക് ആക്ഷൻ.. All defense admirals

  • @Abdu_azeez
    @Abdu_azeez9 күн бұрын

    Desha snehigal wanno ❤

  • @user-wb4ki2rc1r
    @user-wb4ki2rc1r7 күн бұрын

    Valiya barathathinte rakshakaralle Nanamkettavammar

  • @joychacko1407
    @joychacko140711 күн бұрын

    Aambaniyum, Adhaniyum, Indiayude number 1, I like my modiji sir ❤️❤️❤️❤️❤️❤️❤️

  • @ashrafkhanchembaktp
    @ashrafkhanchembaktp6 күн бұрын

    Ithonnumathra prasakthiyulla karyamalla,ith angane thanne varoo.Albhutham onnum illa

  • @sareenasakeerhussain2304
    @sareenasakeerhussain23047 күн бұрын

    മുതലാളിമാരുടെഭരണം മുതലാളിമാരുടെഇന്തൃ

  • @shajigeorge4760
    @shajigeorge47608 күн бұрын

    എന്ത് പ്രോട്ടോകോൾ അവര് ഞമ്മളെ സ്വന്തക്കാരാ 😂😂

  • @user-md8ns1ep5b
    @user-md8ns1ep5b11 күн бұрын

    ഇതൊക്കെ കാണുമ്പോൾ ഞങ്ങളുടെ നാട്ടിൽ ഒരു പഴഞ്ചൊല്ല് ആണ് ഓർമ്മ വരുന്നത് അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ...... രാജ്യം പലതും കാണേണ്ടിവരും ഇതുപോലെയുള്ള ദേശക്കൂറില്ലായ്മയുടെ നഗ്ന വിളയാട്ടങ്ങൾ ആർഎസ്എസിന്റെയും ബിജെപിയുടെയും മനുഷ്യപ്പറ്റില്ലാത്തവരിൽ നിന്നല്ലാതെ വേറെആരിൽ നിന്ന് കാണാൻ പറ്റും നമുക്ക് ഈ കാലത്ത്🥶

  • @vijaybalan2459

    @vijaybalan2459

    11 күн бұрын

    Athu nhammantey Pappu ganti kku correct aayi cherum.😮😮

  • @ashabulyemeen
    @ashabulyemeen11 күн бұрын

    അവർജനങ്ങളുടെസുരക്ഷിതരല്ലേഅതായിരിക്കുംപിന്നിൽഇരുത്തിയത്

  • @selectkavil646
    @selectkavil6468 күн бұрын

    അദാനി അം ബാനിമാരുടെ ഇന്ത്യ

  • @GK-pe9jz
    @GK-pe9jz8 күн бұрын

    സൈനികരുടെ കാര്യം വന്നാൽ മോദി😂😂😂😂😂 ആയിരിക്കും😊😊😊😊😊

  • @pauljoseph1894
    @pauljoseph18947 күн бұрын

    ഇത് ra 3:56 രാജ്യദ്രോഹകുറ്റമല്ലേ???????????????????

  • @vinoy3734
    @vinoy373410 күн бұрын

    😂😂😂😂

  • @fahadkp1193
    @fahadkp119311 күн бұрын

    Bondiji

  • @true2393
    @true23939 күн бұрын

    കോടിക്കണക്കിനു കള്ളപ്പണം കോൺഗ്രസിന് കൊടുത്തു എന്ന് മോഡി പറഞ്ഞ മഹാൻ മോഡിയുടെ ആഘോഷ വേദിയിൽ മോഡി ക്ഷണിച്ചു വരുത്തിയപ്പോൾ 🤔?

  • @shakeelok2688
    @shakeelok26889 күн бұрын

    Rajya Drohikale rajya baranam elpichal ethinnapuravum sambavikum.aal dyavam hole dyvamayi Mari.adharanhilikal.

  • @anees6961
    @anees69614 күн бұрын

    Ambani Adani First Indian Democracy at the Last

  • @mohamedrasheed6273
    @mohamedrasheed627311 күн бұрын

    No surprise This is Modi culture.

  • @wilsonvarkey4288
    @wilsonvarkey42888 күн бұрын

    What protocols for bjp ?

  • @joyconstructions
    @joyconstructions6 күн бұрын

    ഭരണഘടന വരെ മാറ്റിയെഴുതാൻ ശ്രമിക്കുന്ന ഒരു സർക്കാരാണ് ബിജെപി പിന്നെ എന്താണ് നമ്മുടെ രാഷ്ട്രത്തിന്റെ പ്രോട്ടോകോൾ നിയമം ഉണ്ടെങ്കിലല്ലേ പ്രോട്ടോക്കോൾ ഉള്ളൂ ഹിരണ്യ നമ എന്ന് എല്ലാവരെയും വിളിപ്പിച്ച പോലെ അദ്ദേഹത്തെ ദൈവമായി എല്ലാവരും അംഗീകരിക്കണം എന്നാണ് ഇപ്പോൾ ചിന്തിക്കുന്നത് അവരുണ്ടാക്കിയ നിയമങ്ങളാണ് ഇവിടെ കൊണ്ടുവരാൻ അവർ ആഗ്രഹിക്കുന്നത് അതായത് ഇരുപതാം നൂറ്റാണ്ടിനൊക്കെ പിന്നോട്ട് ചലിക്കുക വിദ്യാഭ്യാസത്തിലും ജോലിയിലും ജീവിതരീതികളിലും എല്ലാം താഴെക്കിടയിൽ ഉള്ളവർ പിന്തള്ളപ്പെടണം എന്ന് ആഗ്രഹം നന്നായി ബിജെപിക്ക് ഉണ്ട് എന്തു വിധേനയും ഈ അധികാരത്തിലിരിക്കുമ്പോൾ രാമക്ഷേത്രം പണിതത് പോലെ അവർ ആചണ്ടകളെല്ലാം നടപ്പാക്കാൻ ശ്രമിക്കും കണ്ണുള്ളവർ കാണട്ടെ കാതുള്ളവർ കേൾക്കട്ടെ ജ്ഞാനം ഉള്ളവൻ ഉദ്ദേശിക്കട്ടെ ❤️ love India love all world friends 🌏💞

  • @mohananmohanan5107
    @mohananmohanan51078 күн бұрын

    ഇവന്മാരാണ് യഥാർത്ഥ ദേശസ്നേഹികൾ.

  • @joyconstructions
    @joyconstructions6 күн бұрын

    ഇദ്ദേഹം ഈ പത്തുകൊല്ലവും ജയ് ജവാൻ ജയ് കിസാൻ എന്നുള്ള മുദ്രാവാക്യത്തിന് എതിരാണ് അത് അറിയില്ല അത് അറിയണമെങ്കിൽ ഈ കാലഘട്ടത്തിൽ നടന്ന കർഷകരുടെ മരണവും കോടികൾ മറ്റു വലിയ കമ്പനികൾക്കായി എഴുതിത്തള്ളിയതും അറിയണം അത് കർഷകരുടെ കാര്യം ഇപ്പോൾ ഇവിടെ നടന്ന സൈനികരുടെയും മാറ്റി നിർത്തലും വിദേശത്തുനിന്ന് വന്നവരെ അതിഥിയായി പരിഗണിക്കുകയും ചെയ്യുന്ന ഈ രീതി അതിന്റെയൊക്കെ ഭാഗമാണ്

  • @cheriankurumthottical3159
    @cheriankurumthottical31597 күн бұрын

    This shows Modi's preference for whom or what.Hightime to kick him out.

  • @user-bd6bg6gm4w
    @user-bd6bg6gm4w7 күн бұрын

    അംബാനിയും അഅംബാനിയും അദനിയുംദനിയും അല്ല കാര്യമായിട്ട് ഉള്ളത്അവരെ പുഷ്ടി പിടുത്തം ആണ് നമുക്കുള്ള ജോലി ഇന്ത്യക്കാർക്ക്

  • @hamsak39
    @hamsak396 күн бұрын

    മോഡിക്കെന്ത് പ്രോട്ടോകോൾ പൈസയുള്ളവൻ മുന്നിൽ വേണം എന്നാലല്ലേ ഇനിയും കമ്മീഷൻ വാങ്ങാൻ പറ്റൂ😂😂😂

  • @user-wo5sz1yt5o
    @user-wo5sz1yt5o8 күн бұрын

    വിവരക്കേടിനു കയ്യും കാലും വെച്ചപോലെയാണ് ബിജെപി യുടേ പെരുമാറ്റം 😭😭😭😭

  • @nevadalasvegas6119
    @nevadalasvegas611911 күн бұрын

    ബോലോ dash😂

  • @user-dc7lp5em1m
    @user-dc7lp5em1m8 күн бұрын

    Ambani and adani anenthe first citizens of India. We all others are secondrung

  • @vijayakumar753
    @vijayakumar7538 күн бұрын

    Entha ithra atbutham chilappol rasthra pathiyeyum angine iruthum ambaniyum adhaniyum illathe enthu modhi

  • @bhaskaranp738
    @bhaskaranp7387 күн бұрын

    Adhani, Ambani ariyathe oru jananam unto, Adhani, Ambani ariyathe oru maranam unto. Shivan illatha oru lokam. Kashtam

  • @ak18101
    @ak181017 күн бұрын

    ഒന്നാം നിരയിൽ EVM നെ ഇരുത്തിയില്ലേ. മോഡിയുടെ യഥാർത്ഥ വോട്ട് ബാങ്ക് EVM എന്ന പണ്ടാര പെട്ടിയാണ്

  • @abbas9809
    @abbas98098 күн бұрын

    മോഡിജിയും ഇവരുടെ ഒരു മുതൽക്കൂട്ടല്ലേ? അദ്ദേഹമല്ലേ ഇവരുടെ മുഖ്യവളർച്ച.....

  • @jast7586
    @jast75864 күн бұрын

    Where is pseudo andbakths who always praise Indian Army!!

  • @Jaleelpathoor
    @Jaleelpathoor6 күн бұрын

    അവർ തന്നെ യാണ് മുന്നിൽ ഇരിക്കേണ്ടവർ അവരുടെ ബിനാമിയായി അവർക്ക് ഒത്താശ ചെയ്യാൻ വേണ്ടി മാത്രമാണ് ബിജെപിക്ക് കോടികണക്കിന് പണം നൽകി കോർപറേറ്റുകൾ മോഡിക്ക് ഭരണം നൽകുന്നത്

  • @Abdulrehman-vw4bq
    @Abdulrehman-vw4bq8 күн бұрын

    സർക്കാർ ഉദ്യോഗസ്ഥർ ശമ്പളം വാങ്ങി അമിദ്ഷായുടേയും മോഡിയുടേയും ആജ്ഞക്കനുസരിച്ച് ജോലിചെയ്യുന്നവരാണ് കോർപറേറ്റുകൾ ബോണ്ട് കൊടുത്ത് അവരെക്കൊണ്ട് പണി ചെയ്യിപ്പിക്കുകയാണ്

  • @hafsathvpvaliyaparambath6417
    @hafsathvpvaliyaparambath641711 күн бұрын

    Ath pinna koor avida aanallo, 😂😂😂😂😂not to indian people

  • @ShalomSherin
    @ShalomSherin8 күн бұрын

    PFI members' bail denied for 'conspiring to transform India into Islamic nation' Highlighting that the prima facie evidence was against the accused, the court rejected the bail pleas of Razi Ahmed Khan, Unais Umar Khaiyyam Patel, and Kayyum Abdul Shaikh.

  • @bibinsebastian9114
    @bibinsebastian911411 күн бұрын

    Pothinuuuuu enthu eeettthhha vazhaaa

  • @antonyej2616
    @antonyej26166 күн бұрын

    Modi metal hogaya

  • @noufalchullikkal851
    @noufalchullikkal85111 күн бұрын

    Aa poorankku chaya vilkkan po

  • @hamzamuttil1868
    @hamzamuttil18689 күн бұрын

    ബിജെപിയുടെ ആർഎസ്എസിന്റെ രാജ്യസ്നേഹം തെളിയിക്കുന്നു

  • @raghavannamath1667
    @raghavannamath16674 күн бұрын

    Mr. Narendra Modi is for corporates

  • @tamas8822
    @tamas88229 күн бұрын

    എന്താണ് "പോലും". മീഡിയ one അല്ലേ...ഒന്നു നിരോധിച്ചതല്ലേ?.ഞങ്ങൾ മൂടിവെക്കുന്ന സത്യങ്ങൾ നിങ്ങളെന്തിനാണ് വിളിച്ചു പറയുന്നത്.

  • @farisep
    @farisep11 күн бұрын

    എന്ത് സൈന്യം ആമാഹാന്

  • @vijaybalan2459

    @vijaybalan2459

    11 күн бұрын

    Indira Gandhi Ssinnyathey Sharikkum aanallo kondunadannath.....Pinney Sikhukar enthinnu Avarey illathakki.??? Pappuvintey daddy yum athupoley poyi... Media One Vidwesham enna visham parathumbol Hindu unity koodukayum BJP yum Modiyum kooduthal Shakthi prapikkunnu...ithu thudarnnu kondeyirikkanam.. Muslims ozhikey aarum ee channel Orikkal kandal pinney kanilla..Nhangaleyppoley chilar ningal Vidwesham parathunnath Kanan kothikkunnu....Ippol mattu statukalilum eee spardha kanunnund... Ithellam kondu Pappu ganti Bharatham barikkum enna swapnam nadakkilla.😩😩 ..

  • @user-dn4lb8gm6j
    @user-dn4lb8gm6j7 күн бұрын

    പോട്ടെ moodik എൻഡ്ഡ് prootto cool

Келесі