നിതീഷ് കുമാറിനെ ഡീൽ ചെയ്യാൻ മോദി | ABC MALAYALAM | ABC CHAT | 23-6-2024

നിതീഷ് കുമാർ ഇടയുന്നു?
പക്ഷേ കളി മോദിയുടെ അടുത്ത് നടക്കില്ല..
#Nitheeshkumar #modi #bjp #congress #indiaalliance #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 87

  • @radhakrishnana6640
    @radhakrishnana66404 күн бұрын

    നിതീഷ്കുമാർ പ്രതിപക്ഷത്തിൻ്റെ ആഗ്രഹ പ്രകാരം പ്രവർത്തിക്കുമെന്ന് പ്രതിപക്ഷത്തിന് നന്നായി അറിയാം അതുകൊണ്ടാണ് ഇലക്ഷൻ കഴിഞ്ഞപ്പോൾ ബിജെപി ആറു മാസത്തേക്ക് മേൽ തുടരില്ല എന്ന് പറയാൻ കാരണം.പക്ഷെ മോദിയും അമിത് ഷായും എത്രയോ മുന്നി കണ്ട് കൊണ്ട് ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുന്നവരാണ്.നിതീഷ് കുമാർ മരത്തിൽ കാണുമ്പോൾ അമിത്ഷാ യും മോദിയും മാനത്ത് കാണും

  • @vbkris
    @vbkris4 күн бұрын

    രാഹുൽ ഗണ്ടി ഇനിയും പത്തുമുപ്പതു വർഷം പ്രതിപക്ഷനേതാവായി വാഴട്ടെ! 😂

  • @user-ld4bb1wh1p

    @user-ld4bb1wh1p

    4 күн бұрын

    Vebis kudis

  • @jeevanvk5526
    @jeevanvk55264 күн бұрын

    നിതീഷിനെ മോദി മൈൻഡ് ചെയ്യാൻ ഒരു സാധ്യത യും ഇല്ല.

  • @narayananvn3406

    @narayananvn3406

    4 күн бұрын

    Correct.nothing will happen reverse.

  • @thampikumarvt4302
    @thampikumarvt43024 күн бұрын

    ഭാരതത്തിന്റെ ഐക്യം ഹിന്ദു സമാജത്തിൽ അധിഷ്ഠിതമാണ് ! ഈ സമാജത്തിൽ വിള്ളൽ ഉണ്ടാക്കിയാൽ രാജ്യത്ത് അരക്ഷിതാവസ്ഥ ഉണ്ടാവും !!

  • @user-pn4ef7de7g
    @user-pn4ef7de7g4 күн бұрын

    മെറിറ്റ് + സംവരൺ =50+50 സംവരണം ആസ് 33% വനിത & 17% സാമൂദായികം. ഇത് മനസ്സിലാക്കാനുള്ള സാമാന്യ പഠിപ്പ് എങ്കിലും തികയേണ്ടതാണ് മക്കളേ എൻ ഡി എ നിധീഷ് ജി ക്ക്

  • @baskaranc4223
    @baskaranc42234 күн бұрын

    കോടതി യുടെ നിയമം സ്ട്രോങ്ങ്‌ ആക്കിയാൽ ഗവർമെന്റ് രാഷ്ട്രീയം എല്ലാം സമരം ചെയ്യുമോ പിന്നെ എന്ത് താമസം 😄നിതീഷ് കുമാർ തുള്ളിയാൽ നഷ്ടം ആർക്ക് കഷ്ടം ആർക്ക് 😄

  • @Itz_me_Pkxd_.
    @Itz_me_Pkxd_.3 күн бұрын

    സമുദായത്തിൻ്റെ ജനസംഖ്യ - ഒരു ആരോഗ്യകരമായ വിഷയമാണ്. 'സവർണ്ണ ജാതിയാണ് ഇന്ന് എല്ലാ മേഖലയിലും മാസ്സായി അധികാരവും സ്ഥാനമാനങ്ങളും ജോലികളും (പ്രൈവറ്റ് , ഗവ: ) കൈയ്യടക്കിയിരിക്കുന്നത് അതുകൊണ്ട് സത്യസന്ധമായ ഒരു കണക്കു o കിട്ടില്ല

  • @menonsdevadas
    @menonsdevadas4 күн бұрын

    Correct explaination,...!! മല്ലു മാധ്യമങ്ങൾ അങ്ങനെ പല കുത്തി തിരുപ്പും കണ്ട് പിടിക്കും.

  • @mohananv3311
    @mohananv33114 күн бұрын

    ഇതൊക്കെ നിധീഷിൻ്റെ ഒരു രാഷ്ട്രീയ കളിയല്ലേ, ജീവിക്കാൻ ഇങ്ങനെയൊക്കെ കളിക്കണം. ഇത് സുപ്രിം കോടതിയുടെ വിധിയാണ് മാറ്റാൻ പ്രയാസം.

  • @gopalgk5795
    @gopalgk57954 күн бұрын

    നിതീഷ് പുറത്ത് പോയാലും , മോഡിക്ക് ഒരു ചുക്കും സംഭവിക്കില്ല ... തമിഴ് നാട് DMK ഏത് സമയത്തും പ്രതീക്ഷിക്കാം എൻഡിഎ ഗ്രൂപ്പിലേക്ക് ഉള്ള മറുകണ്ടം ചാടൽ

  • @karmelnoronha8125

    @karmelnoronha8125

    3 күн бұрын

    നല്ല ആഗ്രഹം.

  • @ajithannb7630
    @ajithannb76303 күн бұрын

    സംവരണം എന്നാൽ പ്രാതിനിത്യമാണ് അത് എല്ലാവർക്കും കൊടുക്കണം ഓരോ സമുദായത്തിന് ജനസംഖ്യ അനുസരിച്ചാണ് കൊടുക്കേണ്ടത് അത് ലോകാവസ്സാനം വരെ നിലനിൽക്കേണ്ടതാണ് ഇന്ന് 10 ശതമാനമുള്ള നായർ സമുദായത്തിൽ നിന്ന് 10 മന്ത്രിമാരുണ്ട് പ്രാതിനിത്യമനുസരിച്ച് രണ്ട് മന്ത്രിമാർക്കോ അർഹതയുള്ളു മുസ്ലീം സമുദായത്തിൽ നിന്നും 5 മന്ത്രിമാർ കണക്ക് പ്രകാരം ഉണ്ടാകണം അവർക്ക് രണ്ട് മന്ത്രിമാരുള്ളു ഈഴവർക്കും 5 മന്ത്രിമാർ വേണ്ടതാണ് അത് ലഭിച്ചിട്ടില്ല കൃസ്ത്യാനികൾക്ക് 4 മന്ത്രിമാരെ കൊടുക്കാവു!

  • @vimal1206
    @vimal12064 күн бұрын

    Very correct observation. Nitish cannot do anything - he can't bargain from NDA, he can't move the other side. SC has enough judgements to trash this demand so he won't make noise. He knows it well.

  • @MkibrahimMk-eg1io
    @MkibrahimMk-eg1io3 күн бұрын

    ഇച്ചിരി വിയർക്കും

  • @lakshminarayananrajagopala6043
    @lakshminarayananrajagopala60434 күн бұрын

    Ban all reservations.

  • @bhargaviamma7273
    @bhargaviamma72734 күн бұрын

    മൊത്തത്തിൽ കേന്ദ്രം സംവരണത്തിൻ്റെ തീരുമാനം സ്വയം നിർണ്ണയിക്കണം' സമസ്ഥാനങ്ങൾക്കു വോട്ടിനു പ്രീണനം നടത്താൻ ഇനി അനുവദിക്കല്ല് അർഹരായ SC/ST /വനവാസികൾക്കും സാമ്പത്തികമായി സഹായം അർഹിക്കുന്ന മറ്റ് ജനതക്കും മാത്രം മതിയാവും.😴

  • @CalmCroquet-hr5ov
    @CalmCroquet-hr5ov3 күн бұрын

    correct Nereeshanam Congrats

  • @dhanyajayarajan7917
    @dhanyajayarajan79174 күн бұрын

    I m not watching malayalam news, other than your channel and abc malayalam

  • @radhakrishnant7626

    @radhakrishnant7626

    4 күн бұрын

    👌

  • @unnikrishnanp9541
    @unnikrishnanp95414 күн бұрын

    if Nitheesh kumar making a threat to NDA, Prime Minister should dissove the parliament and face a new election and teach a lesson

  • @minimolm.g3930
    @minimolm.g39304 күн бұрын

    സംവരണം നിർത്തലാക്കുക

  • @mpchandran8972
    @mpchandran89724 күн бұрын

    After the recent debacle in reservation policy of Bihar, Mr. Nitish Kumar has now properly understood that the law doesn't allow reservation more than 50 percent. As his primary agenda is the development of Bihar, he will never take any wrong step that may derail the good relationship with the centre.

  • @thampikumarvt4302
    @thampikumarvt43024 күн бұрын

    നീറ്റ് exam ൽ നടന്ന അഴിമതിയെ കുറിച്ച് ഒരു ചർച്ച നടത്തിയാൽ നന്നായിരിക്കും !

  • @padmakumarmadhavanpillai4563

    @padmakumarmadhavanpillai4563

    4 күн бұрын

    Athu sariyaanu . Athinu munpulla masappadi, swapnasureshintey velippeduthalukal, Lavlin, Gold smuggling, Reverse hawala ithinteyokkey anweshanavum poorthiyayathinu sesham mathiyaakum ellathinum oru seniorityum, Orderum undallo athalley sakhavey nallathu.......

  • @sukeshstepenson9372
    @sukeshstepenson93724 күн бұрын

    Modiji Sir told once in parliament that there should be a good opposition party so congress has to come to the opposition in parliament than only good governance in the country

  • @user-er4cj9qi1s
    @user-er4cj9qi1s4 күн бұрын

    Paranjathu thanne paranjodu irunnu channel inte nilavaaram thaazhthalle, please..

  • @GNN64
    @GNN644 күн бұрын

    There s no such NEWS at all.... He s no issue on court order

  • @Sijo4197
    @Sijo41974 күн бұрын

    ജാതി സെൻസസ് ?

  • @shefinpk643
    @shefinpk6433 күн бұрын

    Modi ji😂😂

  • @bhargaviamma7273
    @bhargaviamma72734 күн бұрын

    നിതീഷ് കുമാർ അത്രയ്ക്കും ബുദ്ധിയില്ലാത്ത ആളെന്നു കരുതാനാവില്ല -ന്തായാലും കാത്തിരുന്നു കാണാലോ....😮

  • @user-fp5xk4jt2i
    @user-fp5xk4jt2i3 күн бұрын

    വർഗീയ താ ഭരണത്തെ nyayeekarikkuvano

  • @pradeepkrishnan9847
    @pradeepkrishnan98474 күн бұрын

    Keralathiley maadhyamangaley ..maaprakaley aaru kelkkunnu.. care cheyyunnu..??? 😂😂😂

  • @thilakanim1902
    @thilakanim19024 күн бұрын

    ജാതി സെൻസസ് ഉടൻ നടത്തിലല്ലെങ്കിൽ BJP തകരും BJP kku പിന്നോക്ക samuthayakkarude വോട്ട്അനിശ്ചിതത്വത്തിൽ?

  • @raghunathotis3957
    @raghunathotis39574 күн бұрын

    ഈ നിതീഷ് കുമാറിന് ഒരിക്കലും നമ്മുടെ മുടിയാതെ

  • @mkrajeev5523
    @mkrajeev55234 күн бұрын

    Conkrusinte konakam keeriyirickukaya. Supreme Court Vidhisha varunnathodukoode keeriya konakam azhinjuveezhum. (disqualification). Jaihind.

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai4 күн бұрын

    Pappu is pappu not appu

  • @lakshminarayananrajagopala6043
    @lakshminarayananrajagopala60434 күн бұрын

    All benefits shall be on the basis of tax contributions. Here middle class does not get any benefits

  • @sreesasi21
    @sreesasi214 күн бұрын

    വെറുതെ അതും ഇതും പറഞ്ഞു സമയം കളയാതെ നാട്ടിലെ നല്ല കാര്യങ്ങൾ നാട്ടുകാരേ അറിയിക്കാൻ ശ്രമിക്കുക

  • @georgekunnel7640
    @georgekunnel76404 күн бұрын

    Pavengel chanakem chumakunna kazhuthakel. Common sence yilla.atraye ulloo.addi kittumbol bhothem undakum.😁😄

  • @user-nq1dm4hj9s
    @user-nq1dm4hj9s4 күн бұрын

    സംവരണം ഇന്ത്യയിൽ ഇനിയങ്ങോട്ട് ആവശ്യമില്ല, അവരെല്ലാം തന്നെ സ്വയം പ്രാപ്തരായി കഴിഞ്ഞു

  • @jinoyjacob4386
    @jinoyjacob43864 күн бұрын

    😂 അപ്പോ RSS -ൻ്റെ കളിയും നടക്കില്ല. 🤩🤣😆😍

  • @ratnamrajan4202
    @ratnamrajan42024 күн бұрын

    Niteesh kumar he is trItor.dont belive him .Modi team ❤

  • @scotlandacademy5176
    @scotlandacademy51764 күн бұрын

    WHO IS MODI ?

  • @shinyshetty8735

    @shinyshetty8735

    4 күн бұрын

    If you have no general knowledge please learn, then you will know who is Modi.

  • @scotlandacademy5176

    @scotlandacademy5176

    4 күн бұрын

    @@shinyshetty8735 DR MANMOHAN IS NOT A POLITICAL LEADER.INTERNATIONALLY RENOWNED ECONOMIST. HE RULED 10 YEARS. ADAL BIHARY IS B J P LEADER BUT GREAT. MODY IS ALWAYS AFTER HINDU MYTHOLOGY

  • @shinyshetty8735

    @shinyshetty8735

    4 күн бұрын

    @@scotlandacademy5176 Everybody have their rights to believe in God, just because of that one doesn't become less capable of doing their duties. Nobody can have all the knowledge in all subjects, that's why they keep advisors.

  • @user-ld4bb1wh1p
    @user-ld4bb1wh1p4 күн бұрын

    Mothiji poyaji

  • @gopinathamenon8632
    @gopinathamenon86323 күн бұрын

    Even if Nitheesh kumar goes out ministry will remain in good condition.Nitish only got 12 seats which make no difference. Now 50 MPs of congress have made plan to switch over to BJP and they demanded 5 ministers and deputy speaker post. Amitsha and nadha started screeing the Demands

  • @rasheedahamsa5740
    @rasheedahamsa57404 күн бұрын

    Ada Mai ninakku poyi valla paniyum chayyada ma

  • @narayananvn3406

    @narayananvn3406

    4 күн бұрын

    Rasheed humukkano.!

  • @muhammedrafeeq-ub1en
    @muhammedrafeeq-ub1en4 күн бұрын

    മോഡിയുടെ അവസ്ഥ 😂😂😂😂😂

  • @AbdulmajeedAbdulmajeed-ls3ps
    @AbdulmajeedAbdulmajeed-ls3ps4 күн бұрын

    Bjp mungi

  • @fudalog1561

    @fudalog1561

    4 күн бұрын

    sudapi kunju shoondi😂

  • @sm2571

    @sm2571

    4 күн бұрын

    എന്തായാലും മുക്കാൽ മൂഞ്ചില്ല.😂😂😂😂😂😂😂😂😂😂😂

  • @mikdadkoya8226
    @mikdadkoya82264 күн бұрын

    ഇത് യാരെടെ, പറയുന്നത് കേട്ടാൽ താനൊക്കെ ഇവിടെ ഉഴുതു മറിക്കാൻ പോവാണെന്നു തോന്നും.... ഒന്നും നടക്കില്ലെടോ....

  • @Ajnathan641

    @Ajnathan641

    4 күн бұрын

    ഇങ്ങനെ കിടന്നു കരയാതെ..😂😂😂

  • @fudalog1561

    @fudalog1561

    4 күн бұрын

    1st amitu Thrissur, pinne onnona njangal edukuva😂😂😂

  • @AshrafPSA
    @AshrafPSA4 күн бұрын

    ശാഖയിൽ ഉള്ളു ന്യൂസ്‌ 😀

  • @ishsghsjshsusy8979
    @ishsghsjshsusy89793 күн бұрын

    എല്ലാ ജനങ്ങളും സർക്കാരുകളെ കാത്ത് നിൽക്കുന്ന കാലം എന്നാണ് ഉണ്ടായത് നിങ്ങൾ ഉടായിപുകൾ മാത്രം വിളമ്പുകയല്ലേ

  • @alikv2325
    @alikv23254 күн бұрын

    കരച്ചിൽ ആണ് ഇത്

  • @magicframes11

    @magicframes11

    4 күн бұрын

    മരുമോളെ കണ്ടു മമ്മധു കരഞ്ഞ പോലെ അല്ലെ ജിഹാദി 😂

  • @ramachandranpillai5967
    @ramachandranpillai59674 күн бұрын

    KERALATHIL. PSC. NIYYAMANANM. NADAKKUNNILLA. PINNE. ENTHINANU. 21. MENBERMAR. EVANMAR. 21. KoooDI. KERALATHIL. KOLLAYYADICHUM. KATTU. MUDIKKKUNNU. PSC. PIRRICHU. VIDUKA. SUPREM. COURT. PRESIDENT. OF. INDIA. UDAN. NADAPEDIYYEDUKKUKA

  • @sasidharanpillai2382

    @sasidharanpillai2382

    4 күн бұрын

    Very Correct

  • @uuuuuuu7049
    @uuuuuuu70494 күн бұрын

    നീതീഷ് കുമാർ നേക്ലി ശിവസേന tdp പോയാൽ മോഡി പ്രതിപക്ഷ നേതാവ് ആവും 😃🤣🤣

  • @sridharank4489
    @sridharank44894 күн бұрын

    12 വർഷത്തേക്ക് തുടങ്ങിയ സംവരണം 75 വർഷമായിട്ടും തുടരുന്നത്കൊണ്ട് മുന്നൊക്കകാർ പിന്നോക്കമായി. സംവരണത്തിനെതിരെ ഗംഭീര സമരം അനിവാര്യമായിരിക്കുകയാണ്

Келесі