ആരുമറിയാത്ത ഒരു പുസ്തകത്തിന്റെ വിശേഷങ്ങൾ | Himalaya | M K Ramachandran | Sarathkrishnan | Geethamma

/ sarathkrishnanmr
ഒരുപാട് പേർ എന്നോട് ചോദിക്കുന്ന ഒരു ചോദ്യമാണ് എന്നു മുതലാണ് നിങ്ങൾക്കീ യാത്രാ കമ്പം തുടങ്ങിയത്, ഒറ്റവരിയിൽ എനിക്ക് അതിനൊരു ഉത്തരമെ ഉള്ളു " എൻ്റെ അച്ഛൻ്റെ പേര് എം.കെ. രാമചന്ദ്രൻ എന്നാണ് ". മഞ്ഞിൻ്റെ മായാ പ്രപഞ്ചത്തെ സ്നേഹിക്കുന്നവർക്ക് ആ ഉത്തരം കേട്ടാൽ പിന്നെ മറുചോദ്യത്തിൻ്റെ ആവശ്യമില്ല. അതെ അഭിമാനത്തോടെ പറയാം എം.കെ. ആർ ആണ് എൻ്റെ അച്ഛൻ, അതിനാൽ തന്നെ എൻ്റെ ജീനിൽ ഉള്ളതാണ് യാത്ര. ഹിമാലായത്തെക്കുറിച്ച് ഞാൻ അറിയുന്നതും, പഠിക്കുന്നതും, സ്നേഹിക്കുന്നതും എൻ്റെ അച്ഛനിലൂടെ ആണ്. ഒരുപാട് പേർ പറഞ്ഞിട്ടുണ്ട് അവരെ കൈലാസത്തിലേക്ക് നയിച്ചത് അച്ചൻ്റെ ആദ്യ പുസ്തകമായ "കൈലാസ് മാനസരോവർ യാത്ര ഉത്തരാഖണ്ഡിലൂടെ " ആണെന്ന്. കറണ്ട് ബുക്ക്സ് ഏറ്റവും കൂടുതൽ കോപ്പികൾ വിറ്റ ഈ പുസ്തകത്തിന് 2005ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭ്യമായി. പല കൈലാസ യാത്രികരും പറയും..., ശരത്തെ അച്ചൻ കൈലാസത്തിൻ്റെ ബ്രാൻ്റ് അംബാസഡർ ആണെന്ന് " അതിലും വലിയ അംഗീകാരം എന്ത് വേണം. സാക്ഷാൽ വടക്കുംനാഥൻ്റെ അനുഗ്രഹം. ആദ്യ പുസ്തകത്തിന് ശേഷം ആദി കൈലാസ യാത്ര, തപോഭൂമി ഉത്തരാഖണ്ഡ്, ദേവഭൂമിയിലൂടെ, ഡാകിനിമാരുടെ ഹൃദയഭൂമി തുടങ്ങിയ യാത്രാ വിവരണങ്ങളും. പഞ്ച കൈലാസങ്ങളും, പഞ്ചകേദാരങ്ങളും, ചതുർധാമങ്ങളു, ഹിമായശ്യംഗങ്ങളിൽ എത്തിപ്പെടുവാൻ ബുദ്ധിമുട്ടുള്ള നൂറ്റി ഇരുപതോളം സ്ഥലങ്ങളിലേക്കുമടക്കം ഈ ദേവഭൂമിയിലൂടെ നൂറിലേറെ തവണ സഞ്ചരിച്ചിട്ടുണ്ട്. സാധാരണ വീട്ടിലുള്ള പ്പോഴെല്ലാം അച്ഛൻ എഴുത്തിൻ്റെ ലോകത്തിലാണ്. ഇനി പുറത്തിറങ്ങുവാൻ പോകുന്ന അടുത്ത യാത്രാ വിവരണ ഗ്രന്ഥത്തെക്കുറിച്ച് അച്ഛൻ്റെ വാക്കുകളിലൂടെ തന്നെ മനസ്സിലാക്കുവാനും, എൻ്റെ ചില സംശങ്ങൾക്ക് അദ്ദേഹത്തിൻ്റെ മറുപടിയുമാണീ വീഡിയോ. തുടർന്നുള്ള ദിവസങ്ങളിൽ അച്ഛൻ്റെ ഒഴിവനുസരിച്ച് ബാക്കി പോസ്റ്റ് ചെയ്യുന്നതായിരിക്കും.
|| ANTI-PIRACY WARNING ||
This content is Copyrighted to Geethamma & Sarathkrishnan Stories. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 581

  • @lekhamk2275
    @lekhamk22753 жыл бұрын

    സാറിന്റെ മകനായി ജനിക്കാൻ കഴിഞ്ഞ താങ്കൾ എത്ര ഭാഗ്യവാൻ ആണ്. മുജ്ജന്മ സുകൃതം. സാറിന്റെ പാദം തൊട്ട് വന്ദിക്കണമെന്ന ആഗ്രഹം അദ്ദേഹത്തിന്റെ ബുക്ക് വായിച്ചപ്പോൾ തൊട്ട് തുടങ്ങിയതാണ്. ഭഗവാൻ അതിന് അനുഗ്രഹിക്കട്ടെ.

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    💝💝🙏🏻🙏🏻

  • @unnikrishnanpariyapurath11

    @unnikrishnanpariyapurath11

    Жыл бұрын

    4-5വർഷം മുൻപ് എനിക്ക് ആ ഭാഗ്യമുണ്ടായി. 🙏🙏🙏

  • @sunishgopalan3590
    @sunishgopalan35903 жыл бұрын

    ഞാൻ MKR സാറിന്റെ ഒരു വലിയ ഫാൻ ..ആണ് അദ്ദേഹത്തിന്റെ എല്ലാ ബുക്കുകളും സാറിന്റെ കയ്യൊപ്പോടു കൂടി എന്റെ കയ്യിൽ ഉണ്ട് ...ഞാൻ ഇപ്പോൾ ആണ് അറിയുന്നത് ശരത്തേട്ടനും ഗീതാമ്മയും...ഭാര്യയും മകനും ആണെന്ന്...അതൊരു വലിയ സന്തോഷം ആയി...ഞാൻ അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ ആർമി ബേസിൽ ജോലി ചെയ്യുന്നു..സാറിനെ ഓഫിസിൽ വന്നു കണ്ടിട്ടുണ്ട്...പുതിയ പുസ്‌തകം ഇറങ്ങുന്നു എന്നറിഞ്ഞത്തിൽ സന്തോഷം..സാറിന്റെ കയ്യൊപ്പോട് കൂടി പുസ്‌തകം വാങ്ങാൻ ..നാട്ടിൽ എത്തുമ്പോൾ ഞാൻ വരും...സാറിനെ എന്റെ അന്വേഷണം അറിയിക്കുക എല്ലാവിധ....ആശംസകളും....

  • @rajithanr4164
    @rajithanr41643 жыл бұрын

    ഹിമാലയൻ അനുഭവങ്ങളുടെ അനുഭൂതി ഞങ്ങൾക്കേവർക്കും പകർന്നു നൽകിയ അങ്ങേക്ക് ഒരുപാട് നന്ദി....

  • @rineshn.p.9312
    @rineshn.p.93123 жыл бұрын

    ഹിമാലയൻ നിഗുഡതകളുടെ വിശ്വമായ മായാ പ്രപഞ്ചത്തിലേക്ക് വായനക്കാരെ കൊണ്ടുപോയ പ്രയ യാത്രികന് പാത നമസ്കാരം

  • @sumedha7853
    @sumedha78533 жыл бұрын

    ഞങ്ങൾ വായനക്കാരുടെ പൂർവജന്മസുകൃതം ഇനിയും തീർന്നുപോയിട്ടില്ല അല്ലേ ? അങ്ങു ദീര്ഘായുസ്സായിരിയ്ക്കട്ടെ...അങ്ങയുടെ രചനകൾ വായിച്ചു കൊതി തീർന്നിട്ടില്ലാത്തവരാണ് ഞങ്ങളെപോലെയുള്ള വായനക്കാർ ...

  • @jayasreemadhavan312

    @jayasreemadhavan312

    Жыл бұрын

    ഞാനും അതുതന്നെ ആഗ്രഹിക്കുന്നു

  • @radharishi7760
    @radharishi77603 жыл бұрын

    സാറിൻറെ മകൻ ആണ് ഇപ്പോഴാണ് അറിഞ്ഞത് വളരെ സന്തോഷം

  • @Pratheesh-Thekkeppat
    @Pratheesh-Thekkeppat3 жыл бұрын

    ഹിമാലയൻ യാത്രയുടെ ആദ്യപതിപ്പ് തന്നെ ഞാൻ വായിച്ചതാണ്. മനസ്സുകൊണ്ട് അന്നേ ആ പാദങ്ങളിൽ നമസ്കരിച്ചു. ആ രാമചന്ദ്രൻ സാറിന്റെ മകൻ ആണ് ശരത്ത് എന്നത് ഇപ്പോഴാണ് അറിയുന്നത്. വളരെ സന്തോഷം...

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    Thanks a lot sir ☺️☺️🙏🏻

  • @ranilal2485
    @ranilal24853 жыл бұрын

    ഗീതാമ്മ... ശരത്.... ഇപ്പോഴാണ്‌ ഈ ചാനലിന് ഒരു പൂർണ്ണത വന്നത്... 🙏🙏🙏🙏🙏🙏

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    👍🏼🙏🏻❤️

  • @791rjsh7

    @791rjsh7

    2 жыл бұрын

    സത്യം

  • @soniyasaji6436

    @soniyasaji6436

    2 ай бұрын

    സത്യം 🙏

  • @jayasreebabu9990
    @jayasreebabu99903 жыл бұрын

    സാറിൻ്റെ രണ്ടു books വായിച്ചിട്ടുണ്ട്,ഒപ്പം നടന്നു രണ്ടു ഹിമാലയത്തിൽ ദർശനം നടത്തിയ feel ആണ് ഉണ്ടായത്. അതിനു ശേഷം ആണ് കൈലാസ് പോകണം എന്ന് തീവ്രമായ ആഗ്രഹം ഉണ്ടായത്.🙏. അച്ഛൻ്റെ എല്ലാ interviews um കണ്ടിട്ടുണ്ട്. വളരെ നന്നായി ശരത് ഇങ്ങനെ ഒരു ചിത്രീകരണത്തിന്.🙏🙏🙏. അദ്ദേഹത്തിന് saashtaanganamaskaaram🙏

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    🙏🏻❤️☺️☺️🙏🏻❤️☺️☺️🙏🏻❤️❤️

  • @laila3931
    @laila39313 жыл бұрын

    രാമചന്ദ്രൻ സാറിന്റെ മകനോടും അച്ഛനോടെന്നപോലെ വല്ലാത്തൊരു അടുപ്പം തോന്നുന്നു. ശരത്, അച്ഛന്റെ എല്ലാ പുസ്തകങ്ങളും എന്റെ കയ്യിലുണ്ട്. മനസിനെ റിഫ്രഷ് ചെയ്യാൻ ഇതിലും പറ്റിയൊരു മാർഗ്ഗം വേറൊന്നില്ല,എനിക്കിന്നും..ഗീത ചേച്ചിക്കും,ശരത്തിനും, പ്രിയപ്പെട്ട എഴുത്തുകാരനും ഭാവുകങ്ങൾ 🙏💐

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    Thanks tto ☺️☺️☺️❤️❤️❤️

  • @libinkrishnan4056
    @libinkrishnan40563 жыл бұрын

    ബഹുമാന പുർവ്വം കണ്ട വീഡിയോ. മനസ് നിറഞ്ഞ വീഡിയോ. നിങ്ങൾ ഇത്രയും കാലം ചെയ്തതിൽ പവർ ഫുൾ വീഡിയോ കൂടുതൽ ഒന്നും പറയാനില്ല ഇത് ഈ വ്യക്തിത്തത്തെ ഞങ്ങളിലെ മനസുകളിലേക്ക് എത്തിച്ച ശരത്തേട്ടന് വളരെ നന്ദി

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    ❤️❤️❤️❤️❤️❤️❤️☺️

  • @7nthday
    @7nthday3 жыл бұрын

    🙏😊എംകെ രാമചന്ദ്രൻ sir ന്റെ വാക്കുകളിലൂടെ ഹിമാലയം കണ്ട് സായൂജ്യമടഞ്ഞിട്ടുണ്ട്... അടുത്ത ഗ്രന്ഥത്തിനായി നന്ദിപൂർവം കാത്തിരിക്കുന്നു Video യുടെ അടുത്ത part ന് വേണ്ടിയും.... 🙏

  • @terleenm1
    @terleenm13 жыл бұрын

    അച്ഛന്റെ പുസ്തകങ്ങൾ വായിച്ചതിനു ശേഷമാണ് കൈലാസ മനസരോവർ യാത്ര 2014 ൽ പോയത്... സാറിന്റെ പുസ്തകം യാത്രയിൽ വളരെ ഉപകരിച്ചു. നല്ല എപ്പിസോഡ്. നന്ദി

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    🙏🏻❤️❤️☺️☺️☺️

  • @sheebhapanakkal8548
    @sheebhapanakkal85483 жыл бұрын

    M.K.രാമചന്ദ്രൻ സാറിന്റെ എല്ലാ പുസ്തകങ്ങളും വായിച്ചിട്ടുണ്ട്, എല്ലാം വളരെ നല്ല നിലവാരം പുലർത്തുന്നു, പുതിയ പുസ്തകത്തിനായി കാത്തിരിക്കുന്നു,. ഒരു പാട് നന്ദി ശരത്ത്

  • @krishnapriyacc4006
    @krishnapriyacc40063 жыл бұрын

    സാറിന്റെ എല്ലാ പുസ്തകങ്ങളും ഞാനും എന്റെ വീട്ടിലുള്ളവരും വായിച്ചിട്ടുണ്ട്, ആ വായനയിലൂടെ ഹിമാലയം മുഴുവൻ സാറിന്റെ കൂടെ നടന്ന് കണ്ട നിർവൃതി ലഭിച്ചു .ഒന്ന് നേരിൽ കാണണം എന്ന അതിയായ ആഗ്രഹം ഉണ്ട്. അടുത്ത പുസ്തകത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു 🙏

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    ☺️☺️☺️ thanks 🙏🏻

  • @devimatha8864
    @devimatha88643 жыл бұрын

    രാമചന്ദ്രൻ sir, അങ്ങയുടെ കാൽ തൊട്ട് വന്ദിക്കുന്നു. വായനയിലൂടെ കൈലാസത്തിൽ പോയ ഒരു feel ആണ് അങ്ങയുടെ പുസ്തകം വായിച്ചപ്പോൾ കിട്ടിയത്. ഒരിക്കലും മനസ്സിൽ നിന്ന് മാറാത്ത ഒരനുഭവം. നന്ദി sir. മഹാദേവന്റെ അനുഗ്രഹം കിട്ടിയ അങ്ങ് എത്ര പുണ്യം ചെയ്തയാളാണ്. Thank u so much...

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    Thanksgiving ☺️☺️❤️ thanks a lottt

  • @ashokg3507
    @ashokg35073 жыл бұрын

    യാത്രകൾ ഇഷ്ടപ്പെടുന്ന ആൾ എന്ന നിലയിൽ എനിക്ക് അദ്ദേഹം ഒരു അത്ഭുതമാണ് ... സാറിന്റെ പുസ്തകം ഒരു വഴികാട്ടി കൂടിയാണ് സാർ, താങ്കൾക്കും കുടുംബത്തിനും ഭഗവാന്റെ നാമത്തിൽ സർവ്വ വിധ ആയുരാരോഗ്യ സൌഖ്യം നേരുന്നു 🌷 🙏🏻

  • @geethakv6205
    @geethakv62053 жыл бұрын

    ഞാൻ പത്തുവർഷം മുമ്പ് കൈലാസവും മനസാസറോവരും കണ്ടത് രാമചന്ദ്രൻ സാറിന്റെ ഉത്തർഖൻഡിലൂടെ എന്ന പുസ്തകത്തിലൂടെയാണ്. ഈ യാത്രയുടെ അനുഭവത്തെ കുറിച്ച് അദ്ദേഹം ഇവിടെ ഞങ്ങളുടെ അടുത്ത അമ്പലത്തിൽ വെച്ച് നേരിട്ട് കേൾക്കാനും സാധിച്ചു.

  • @jitheeshps9628

    @jitheeshps9628

    3 жыл бұрын

    Place Mainakapally temple.aano.....?

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    🙏🏻❤️☺️

  • @mayasreevaraham
    @mayasreevaraham3 жыл бұрын

    എൻ്റെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരൻ........proud of his works......❤️❤️❤️അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യാൻ കഴിയില്ല.....പിന്നെ ചെവിയോർക്കം🙏🙏 മയ് ഗോഡ് bless you all dears🙏വായനയിലൂടെ ഹിമാലയം അനുഭവ വേദ്യമാക്കിതന്നതിന് നന്ദി🙏

  • @subramanianunni8465
    @subramanianunni846525 күн бұрын

    ഞാൻ അദ്ദേഹത്തെ ഗുരുതുല്യനായി ഇഷ്ടപ്പെടുന്നു. എന്റെക്ഷണം സ്വീകരിച്ചു, എന്റെ കോളേജ് ഡേ ഉത്ഘാടനം ചെയ്യാൻ വരുകയും ഞാനൊരു കവറിൽ ചെറിയ ഒരു തുക കൊടുത്തപ്പോൾ പറഞ്ഞത് ദൈവം എനിക്ക് ആവശ്യത്തിന് പണം തന്നിട്ടുണ്ട്, ഇത് ആവശ്യമില്ല എന്നാണ്.സ്നേഹംമാത്രം ഗുരുജി 🌹

  • @rajeswarikodoth8275
    @rajeswarikodoth82753 жыл бұрын

    Thank you Sarath & Geethamma രാമചന്ദ്രൻ സാറിന്റെ സാന്നിധ്യം ഈ വ്ലോഗിൽ ഉൾപ്പെടുത്തിയതിന്.എൻെറ കൈയിൽ സാറിന്റെ തപോഭൂമി ഉത്തരഖണ്ഡ് എന്ന പുസ്തകം ഉണ്ട്

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    ❤️❤️❤️❤️🙏🏻🙏🏻🙏🏻

  • @kpsunni2412
    @kpsunni24123 жыл бұрын

    ഞാൻ അച്ഛനെ ചിലപ്പോളൊക്കെ കണ്ടിട്ടുണ്ട്. എവിടെവെച്ച് കണ്ടാലും നമസ്കരിക്കും. കൈലാസത്തെ പ്രദക്ഷിണം ചെയ്ത ഈശ്വരതുല്യമായ ദേഹത്തെ എവിവെച്ചു കണ്ടാലും നമസ്കരിക്കണം എന്നാണ് ശാസ്ത്രം. അവസാനമായി കണ്ടത് എന്റെ മൂക്കൊലമ്മയെ അദ്ദേഹം തൊഴാൻ വന്നപ്പോൾ ആയിരുന്നു.. നമസ്കരിച്ചു.. നല്ല അച്ഛന്റെ നല്ല മകനും പുണ്യവാൻ..🙏

  • @Malayalam_medium.
    @Malayalam_medium.3 жыл бұрын

    My mother is Huge fan of M. K. Ramachandran Sir.

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    ❤️🙏🏻 let our regards tta

  • @akhilsudhinam

    @akhilsudhinam

    3 жыл бұрын

    ഞാനും ഉണ്ട്

  • @shobhavk1601
    @shobhavk16013 жыл бұрын

    ഞാൻ സാറിന്റെ എല്ലാം ബുക്‌സുംവായിച്ചിട്ടുണ്ട് . സാറിനെ കണ്ടതിൽ സന്തോഷം

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    shobha vk ☺️🤟🏻🙏🏻☺️❤️

  • @sabar1895
    @sabar18953 жыл бұрын

    രാമചന്ദ്രൻ സാറിൻ്റെ ഈ വീഡിയോ ഒരു അപൂർവ്വ അനുഭവമായി. സാറിൻ്റെ പുതിയ പുസ്തകത്തിനായി അക്ഷമയോടെ എൻ്റെ 85 വയസ്സുള്ള അച്ഛൻ കാത്തിരിക്കുന്നു 'ഞങ്ങൾ 2 പേരും സാറിൻ്റെ വലിയ ആരാധകരാണ്. ഇങ്ങിനെ ഒരു വീഡിയോ കാണിച്ചു തന്ന ശരത്തിനോട് ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു '

  • @akhilsudhinam

    @akhilsudhinam

    3 жыл бұрын

    ഇദ്ദേഹത്തിനെ ഇന്റർവ്യൂകൾ ധാരാളം യൂട്യൂബിൽ ഉണ്ട്

  • @bijumpanickerthenkurissi2233
    @bijumpanickerthenkurissi22333 жыл бұрын

    Ramachandran sirinte utharaghandilude njn vayichittund..... സത്യത്തിൽ ഞാൻ കൈലാസയാത്രയുടെ റിയൽ ഫീൽ അനുഭവിച്ചറിഞ്ഞതാണ് ....ചൈനയിലെ അനുഭവങ്ങൾ, മനുഷ്യന്മാരെ ആക്രമിക്കുന്ന പ്രത്യേക മനുഷ്യർ, സാറിൻ്റെ കൂടെ ഡെൽഹിയിൽ checkup ന് ഉണ്ടായിരുന്ന Kernal Sir ന് ,Smoking ഹാബിറ്റ് കാരണം Selaction കിട്ടാതെ പോയത്, കുറെ ഭാഗങ്ങളൊക്കെ മറന്നു . കുറഞ്ഞത് 5 അല്ലെങ്കിൽ 6 വർഷo മുമ്പ് വായിച്ചതാ .....Really big fan of Ramachandran Sir....

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    ❤️🙏🏻❤️🙏🏻❤️☺️☺️☺️☺️

  • @geethakaimal4628
    @geethakaimal46283 жыл бұрын

    ഞാൻ അദ്ദേഹത്തിന്റെ വലിയൊരു ആരാധികയാണ് . പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള എല്ലാ പുസ്തകങ്ങളും സ്വന്തമാക്കാനും , വീണ്ടും വീണ്ടും വായിക്കാനും കഴിഞ്ഞിട്ടുണ്ട് . അദ്ദേഹത്തിലൂടെ, ആ ഇഷ്ടമാണ് നിങ്ങളെയും പിൻതുടരാൻ എന്നെ പ്രേരിപ്പിച്ചത് . എനിക്കീ കുടുംബത്തെ എത്ര ഇഷ്ടമാണ് എന്നു പറഞ്ഞറിയിക്കാൻ കഴിയില്ല .യാത്രകളെ ഒരുപാടിഷ്ട പ്പെടുന്ന , പക്ഷെ യാത്രചെയ്യാനുള്ള ഭാഗ്യം അത്രത്തോളം കിട്ടാത്ത ഒരാളാണു ഞാൻ . രാമചന്ദ്രൻ സാറിന്റെ പുതിയ പുസ്തകത്തിനായി കാത്തിരിക്കുന്നു.

  • @vivekvishwi
    @vivekvishwi3 жыл бұрын

    MKR സർന്റെ എല്ലാ ബുക്‌സും വായിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ അഭിമുഖങ്ങൾ തേടി പിടിച്ചു കാണാറുണ്ട്...ഒരു പാട് ആരാധിക്കുന്ന വ്യക്തിത്വം.ഈ വീഡിയോ uploade ചെയ്തതിനു ഒരു പാടു നന്ദി...

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    🙏🏻❤️❤️☺️ thanksgiving

  • @mrshab6352
    @mrshab63523 жыл бұрын

    ഏട്ടാ പൊളിച്ച് ഒട്ടും ശേമ ഇല്ലാത്ത ഞാൻ വരെ ഇരുന്നു കണ്ട് പോയി🔥 MKR ഒരു ഒന്നൊന്നര മൊതല് ആണ് ബഹൻ⚡🔥💯

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    Hahha thanks tto ☺️🙏🏻😄❤️

  • @sreekumar.v8496
    @sreekumar.v84963 жыл бұрын

    MK സാറിൻ്റെ എല്ലാ പുസ്തകങ്ങളും വായിക്കാനും ഹിമാലയത്തിൽ സഞ്ചരിക്കുന്ന അനുഭവം സിദ്ധിക്കാനും ( മനസ്സുകൊണ്ട് ) കഴിയുകയും 18 ൽ ഒരു ഹിമാലയ യാത്ര നടത്താനും സാറിൻ്റെ അദൃശ്യ സാന്നിദ്യം സഹായിച്ചു ഇനിയും സാറിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @DeviPavilion
    @DeviPavilion3 жыл бұрын

    M.k ramachandran sir nt makan anannu arjathyil santhosham..eved sharjah yil book medichettundu

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    ❤️☺️☺️☺️

  • @yesodaoruvangara5706
    @yesodaoruvangara57063 жыл бұрын

    സാറിന്റെ എല്ലാ പുസ്തകങ്ങളും ഞാൻ വായിച്ചിട്ടുണ്ട് അടുത്ത പുസ്തകത്തിനായി കാത്തിരിക്കുന്നു സന്തോഷമായി🙏🙏🙏

  • @vijayalakshmit9306

    @vijayalakshmit9306

    3 жыл бұрын

    സാറിന്റെ എല്ലാ പുസ്തകങ്ങളും വായിച്ചു. കൈലാസത്തിൽ പോകുവാൻ സാധിച്ചില്ല എങ്കിലും പോയ അനുഭൂതി ഉണ്ടായി.

  • @yehsanahamedms1103
    @yehsanahamedms11033 жыл бұрын

    സാർ അന്വേഷിച്ചു കണ്ടെത്തിയ ഒത്തിരി ആത്മീയവും ഭോവധികവും ആയ ധാരാളം അറിവുകൾ ഞങ്ങൾക്ക് പകർന്നു തരുന്നതിൽ സന്തോഷം.ആത്മ അന്വേ ഷണത്തി ഇല കിട്ടുന്ന വിലപ്പെട്ട വസ്തുതകൾ അതിൻ്റെ യാഥാർത്ഥ്യങ്ങൾ എല്ലാം കൃത്യമായി ഉൾകൊള്ളാൻ കഴിയുന്നു.താങ്കളിൽ നിന്നും ഇനിയും ധാരാളം കാര്യങ്ങൽ അറിയാൻ ആഗ്രഹിക്കുന്നു.നന്ദി,നമസ്കാരം.

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    ❤️❤️☺️🙏🏻🙏🏻🙏🏻☺️❤️❤️☺️🙏🏻🙏🏻🙏🏻☺️❤️❤️🙏🏻☺️❤️❤️ thanks

  • @lechusworld6821
    @lechusworld68213 жыл бұрын

    രാമചന്ദ്രൻ സാറിന്റെ 2ബുക്കുകൾ ഞാൻ വായിച്ചിട്ടുണ്ട് അത് വായിച്ചു കഴിയുമ്പോൾ നമ്മളും അദ്ദേഹത്തിന്റെ ഒപ്പം കൈലാസദർശനം നടത്തിയിട്ടുണ്ടാകും അത്രയ്ക്ക് നമ്മളെ ആ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ അദ്ദേഹത്തിന്റെ എഴുത്തിനു ശക്തിയുണ്ട് 🙏🙏🙏. ഒരിക്കലെങ്കിലും നേരിട്ട് കാണണം എന്നുണ്ട് എന്നെങ്കിലും സാധിക്കും 🙏🙏🙏.

  • @pradeepkumarcn4765
    @pradeepkumarcn476522 күн бұрын

    അനുഭവം അറിവാണ്. അറിവ് പ്രകാശമാണ്. പ്രകാശം പൂർണ്ണതയാണ്. ശ്രീ കൈലാസ അനുഗ്രഹ പുണ്യ തീർത്ഥ പദെ അങ്ങേക്ക് വന്ദനം വന്ദനം വന്ദനം.💛

  • @devibhadra763
    @devibhadra7633 жыл бұрын

    വായിക്കാൻ ജിജ്ഞാസ തോന്നി ഇടവേളകൾ ഇല്ലാതെ വായിച്ചു തീർത്തത് സാറിന്റെ പുസ്തകങ്ങൾ ആണ്. എത്ര ഭംഗിയായി ആണ്‌ വാക്കുകളിൽ കൂടി ദൃശ്യങ്ങൾ കാണിച്ചു തരുന്നത്. ചേട്ടൻ ഭാഗ്യവാൻ ആണ് ആ അച്ഛന്റെ മകൻ ആയതിൽ

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    Thanks 😊☺️💗💕🙏🏻

  • @mayamahadevan6826
    @mayamahadevan68269 ай бұрын

    Namaskaram . അഞ്ചു പുസ്തകവും വായിച്ചു,അതിന് ശേഷം ❤❤❤ഹിമാലയത്തെ ഓര്‍ക്കുന്നത് sirനെയും കൂടെ ചേര്‍ത്താണ്..ഞാന്‍ ഒരിക്കല്‍ ഫോണില്‍ sir നെ വിളിച്ചിരുന്നു..ആ ശബ്ദം കേട്ട്,,മനസ്സ് കൊണ്ട്‌ ഹിമാലയത്തില്‍ പോയി,,അദ്ദേഹതിന്റെ പാദം തൊട്ട് തൊഴുതു. ❤

  • @rajis5067
    @rajis50672 жыл бұрын

    വീണ്ടും കാണാൻ തോന്നി ഈ വീഡിയോ മഹാദേവൻ അനുഗ്രഹിച്ച ജന്മമാണ് സാർ 🙏🙏🙏🙏🙏

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    2 жыл бұрын

    ☺️☺️☺️☺️

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    2 жыл бұрын

    ☺️☺️☺️☺️

  • @sumanat.n9707
    @sumanat.n97073 жыл бұрын

    രാമചന്ദ്രന്‍ സാറിന്‍റെ പുസ്തകങ്ങളുടെ കടുത്ത ആരാധികയാണ് ഞാന്‍ .കോവിഡ് lockdown ല്‍ സാറിന്‍റെ പുസ്തകങ്ങള്‍ വീണ്ടും വീണ്ടും വായിക്കുകയാണ് .പുതിയ പുസ്തകത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു .

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    ❤️❤️❤️❤️ thanks

  • @sandhyam6724
    @sandhyam67243 жыл бұрын

    രാമചന്ദ്രൻ സർ ന്റെ മകനാണ് എന്ന് അറിഞ്ഞപ്പോൾ തന്നെ subscribe ചെയ്തു. സർ ന്റെ എല്ലാ പുസ്തകങ്ങളും പല തവണ വായിച്ചു. രണ്ടുതവണ നേരിൽ കാണാനുള്ള ഭാഗ്യം ഉണ്ടായി. മനസ്സിൽ ഈശ്വരന്റെ സ്ഥാനം 🙏🙏

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    💝🙏🏻🙏🏻🙏🏻🙏🏻💝💝💝☺️🌞🌞🌞

  • @shymavk8574
    @shymavk85743 жыл бұрын

    ഞാൻ ഹിമാലയാത്രയേ ക്കുറിച്ച് എഴുതിയ books വായിച്ചിട്ടുണ്ട് ഒന്നിലേറെ തവണ. എന്റെ ആശ്ചര്യപ്പെടുത്തിയ books🙏🙏🙏

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    ☺️☺️❤️❤️❤️❤️❤️❤️ thanks

  • @resminishan7502
    @resminishan75023 жыл бұрын

    രാമചന്ദ്രൻ സാറിന്റെ ആദ്യ 2 പുസ്തകവും ഞാൻ എത്ര തവണ വായിച്ചിട്ടുണ്ട് എന്ന് എനിക്കറിയില്ല അദ്ദേഹത്തിന്റെ ഒരോ പുസ്തകവും ഇറങ്ങുമ്പോഴും. വളരെ ആവേശത്തോടെയാണ് വായിക്കാറുളളത്. ആറാമത്തെ പുസ്തകം ഇറങ്ങുന്നു എന്ന് കേട്ടപ്പോൾ വലിയ സന്തോഷം . ഇങ്ങനെ ഒരഭിമുഖം ചെയ്തതിന് വളരെ നന്ദി

  • @ashapavithran2913

    @ashapavithran2913

    3 жыл бұрын

    0

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    ❤️🙏🏻❤️🙏🏻

  • @nair3269
    @nair32693 жыл бұрын

    നമസ്കാരം. രാമചന്ദ്രൻ സാറിന്റെ അഞ്ചു പുസ്തകങ്ങളും എന്റെ കയ്യിൽ ഉണ്ട്. അഞ്ചാമത്തെ ബുക്ക് കിട്ടാൻ വളരെ ബുദ്ധിമുട്ടി. ഏതോ മുജ്ജന്മ സുകൃതം കൊണ്ട് സാറിനെ കാണാനും ഒരു ദിവസം ഒരു പിക്നിക്+സത്സംഗം കൂടാനും ആ പാദങ്ങളിൽ നമസ്കരിക്കാനും ഉള്ള ഭാഗ്യം ലഭിച്ചു. നാട്ടിലെത്തുമ്പോഴൊക്കെ പുതിയ പുസ്തകം ഇറങ്ങിയോയെന്ന് അന്വേഷിച്ചിരുന്നു. ഇതിലൂടെ സാറിനെ വീണ്ടും കാണാൻ സാധിച്ചത് ഭാഗ്യം. ആ പാദങ്ങളിൽ വീണ്ടും നമസ്കരിക്കുന്നു.

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    ☺️❤️🌞

  • @ashbin1987
    @ashbin19873 жыл бұрын

    വായിക്കാൻ തുടങ്ങിയാൽ നിർത്താതെ വായിച്ചു തീർക്കാൻ തോന്നുന്ന പുസ്തകങ്ങൾ, ഞാനും അച്ഛനും ആരാധകരാണ്. 5 പുസ്തകങ്ങളും ലോക്ക് ഡൗൺ കാലത്ത് ഞാൻ വായിച്ചു തീർത്തു. നേരിൽ കണ്ട് അനുഗ്രഹം വാങ്ങാൻ ആഗ്രഹിക്കുന്നു. നന്ദി

  • @lakshmipriyaasvlogs6968
    @lakshmipriyaasvlogs6968 Жыл бұрын

    എം കെ രാമചന്ദ്രൻ സാറിന്റെ പാദങ്ങളിൽ പ്രണമിക്കുന്നു. നേരിട്ട് കണ്ട് പാദ നമസ്ക്കാരം ചെയ്യാൻ അമ്മ അനുഗ്രഹിക്കട്ടെ നമഃശിവായ. ലക്ഷ്മി പ്രിയ

  • @preethyjayan4298
    @preethyjayan42983 жыл бұрын

    എല്ലാ books ഉം അച്ഛന്റെ വായിച്ചിട്ട് പ്രചോദനം വന്നിട്ട് ഹിമാലയം പോയിട്ടുണ്ട് കേട്ടോ👍👍👍❤❤❤

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    ❤️🙏🏻

  • @vgsnair
    @vgsnair3 жыл бұрын

    Long awaited story ..... your father is a travel encyclopedia .... കേച്ചേരി ക്കാർക്ക് അഭിമാനിക്കാം .... ഞാൻ ഒരു കൈപ്പരമ്പ് ക്കാരൻ ആണേ.....

  • @seenaraj3942
    @seenaraj39423 жыл бұрын

    ശരത്തെ കേട്ടിരിക്കാൻ നല്ല സുഖം അച്ചൻഎത്ര മനോഹരമായി അവതരിപ്പിച്ചു അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു 😍😍😍😍😍👍❤️❤️

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    Soon ❤️☺️❤️

  • @sreedevi6177
    @sreedevi61773 жыл бұрын

    Ramachandran sir nte oru fan anu....sarath son anannu ippozha ariyunne...valare santhosham...god bless you...😊

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    Santhosham tto🙏🏻🌞🌞🌞

  • @vinithajayan8740
    @vinithajayan8740 Жыл бұрын

    വളരെ സന്തോഷം തോന്നിയ ഒരു ദിവസം ആയിരുന്നു ജനുവരി 26 ... ഞാൻ വായിച്ച കൈലാസയാത്ര പുസ്തകങ്ങൾ വളരെ ഇഷ്ടമായിരുന്നു .... ആ മഹാ വ്യക്തിയെ കാണാൻ സാധിച്ചു വളരെ സന്തോഷം

  • @nishasheku9442
    @nishasheku94423 жыл бұрын

    M. K രാമചന്ദ്രൻ സർ ന്റെ books വായിക്കുവാൻ കഴിഞ്ഞതു തന്നെ മഹാ പുണ്യമായി കരുതുന്നു... മഹാ കൈലാസം ഉൾപ്പടെ അനേകം പുണ്യഭൂമികൾ സന്ദർശിച്ച സർ നെ കാണുന്നതു തന്നെ ഒരു ഭാഗ്യമായി തോന്നുന്നു...😌🙏

  • @gopikaashok.n6855
    @gopikaashok.n68553 жыл бұрын

    9th il padikumbo nerittu guides leaders campil kandatha Annu thottu inspiration aanu mk ramchandran sir... Pinneed aanu books vayikunne appo ezhuthukal athrem ishtam 💕❤️💕 thank you Sarath bro ♥️

  • @rajendranthampithmpi2861
    @rajendranthampithmpi28613 жыл бұрын

    സാറിന്റെ മകനെ കണ്ട തിൽ വളരെയധികം സന്തോഷം. സാറിന്റെ വാക്കുകൾ കേൾക്കാൻ സാധിച്ചതിലുംവ ളരെ സന്തോഷമുണ്ട്

  • @lethaunni8284
    @lethaunni82843 жыл бұрын

    ,,എം.കെ.രാമചന്ദ്രൻ സർന്റെ മകനാണ് എന്നറിഞ്ഞതിൽ സന്തോഷിക്കുന്നു സർന്റെ പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്.ഹിമാലയ കൈലാസയാത്ര വായനയിലൂടെ ആസ്വദിച്ചതാണ്. വീണ്ടു. കേദാർനാഥ് പോകുമ്പോൾ ഞാൻ നടന്നുപോയി കുതിരയെ ഉപേക്ഷിച്ചു ആ ഭംഗി ആസ്വദിച്ചു പക്ഷെ ഇപ്പോൾ ഭയം എല്ലാവരും കുതിര പുറത്തുപോയി ഞാൻ ഒറ്റക്ക് shotcut ഓടിക്കയറി ഓരോ curve കഴിയുമ്പോളും അടുത്ത് കേദാർ നാഥ്‌ എന്നു വിചാരിച്ചു,,, സർന് ഇനിയും നിറയെ എഴുതാൻ ഈശ്വരൻ ആയുരാരോഗ്യം നൽകട്ടെ.ഉത്തര ഖാണ്ഡി ലൂടെ...ബദരിനാഥ്‌ മാനഗ്രാം. യമുനോത്രി ഗംഗോത്രി രുദ്രകുണ്ടു ഋഷികേശ്. സിംല ടാകൂർ temple കുഫ്റി.മനസtemple വൈഷ്ണവി എല്ലാം കൈലാസമായിക്കരുതുന്നു. ഞാൻ..🙏നമിക്കുന്നു.

  • @sambhas999
    @sambhas9993 жыл бұрын

    M.K.RAMACHANDRAN... An author who kindly taken us to KAILASAM with IMMENSELY rich narratives.... It was great experience as to how he explained each one of his voyages & amazing SPIRITUAL exercises....

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    Thanks a lot sir ☺️❤️

  • @geethadileep490
    @geethadileep4909 ай бұрын

    Great - Great Great Sir - ദൈവം കൂടെ യുള്ളവർ🙏🙏🙏🌹🌹🌹

  • @aswathy6893
    @aswathy6893 Жыл бұрын

    എംകെ സർന്റെ മകൻ ആണെന്ന് വൈകി ആണ് അറിയുന്നത്. വളരെ സന്തോഷം. സർന്റെ പുസ്തകങ്ങൾ എന്നും ഒരാശ്വാസം ആണ് 🙏🙏🙏

  • @radharaja9508
    @radharaja95083 жыл бұрын

    I am.agreat admirer of Sree Ramachandran Read all his books several times I went on Kailash.manasarovar yatra inspired by his book Really a blessed person waiting eagerly for his new book

  • @nighil988
    @nighil9883 жыл бұрын

    ഇതു സംഭവം പൊളിക്കും കണ്ടിട്ട് ബാക്കി പറയാം ❤️

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    ❤️🙏🏻🙏🏻✌🏼

  • @AravindK
    @AravindK3 жыл бұрын

    നന്ദി. എം കെ ആർ സാറിന്റെ ബുക്കുകൾ വായിച്ചിട്ടില്ല. പക്ഷേ ഇനി വാങ്ങിക്കും. വായിക്കും.🙏💐

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    🙏🏻❤️❤️❤️

  • @vanajakshik96
    @vanajakshik963 жыл бұрын

    , MK സാറിന്ന് എൻറെ കോടി നമസ്കാരം സാറിന്റെ എല്ലാ പുസ്തകങ്ങളും പല തവണ വായിച്ചു കഴിഞ്ഞു സാറിന്റെ പുസ്തകങ്ങളാണ് എന്നെ ഹിമാലയത്തിൽ എത്തിച്ചത് കൈലാസയാത്രക്ക് ബുക്ക്‌ചെയ്തിരുന്നു അത് കൊറോണ മുടക്കിക്കളഞ്ഞു സാറിന്റെ അടുത്ത ബുക്കിനായി കാത്തിരിക്കുകയാണ് സരസ്വതി ദേവിയുടെ അനുഗ്രഹം ആവോളം കിട്ടിയ സാറിന്റെ പാദത്തിൽ എൻറെ നമസ്ക്കാരം സാറിന്റെ കുടുംബത്തെപ്പറ്റി ഇപ്പഴാണ് അറിയാൻ കഴിഞ്ഞത് എല്ലാവർക്കും സർവ്വ ഐശ്വര്യം ആയുരാരോഗ്യ സൗഖ്യവും നേരുന്നു ഇനിയും ധാരാളം പുസ്തകങ്ങൾ എഴുതാൻ സാറിന് കഴിയട്ടെ എന്ന് പ്രാർഥിച്ചുകൊണ്ട് നിർത്തു ന്നു ശരത്തിന് പ്രത്യേകം നന്ദി അറിയിക്കുന്നു🙏🙏🙏🙌🙌

  • @robyroby6226
    @robyroby62263 жыл бұрын

    Thank you sharath കഥ മനോഹരമായിരുന്നു,തീർന്നത് അറിഞ്ഞില്ല.നല്ല ആഖ്യാന പാടവം Really great Ramachandran sir

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    ❤️☺️❤️☺️🙏🏻🙏🏻

  • @parvathychandran8702
    @parvathychandran87023 жыл бұрын

    U R lucky to Have been born the son of great ഫാദർ ramachndran sir

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    parvathy chandran ❤️🤟🏻☺️

  • @sangeethramanathan1650
    @sangeethramanathan16503 жыл бұрын

    അച്ഛൻ കാണുണ പോലെ ലൈറ്റ് അല്ലാട്ടാ.. He is too heavy man... പെട്ടന്ന് ബാക്കി വീഡിയോ ഇടു..🙏

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    ❤️❤️🙏🏻🙏🏻

  • @anilkumarkarimbanakkal5043
    @anilkumarkarimbanakkal50433 жыл бұрын

    കാത്തിരുന്ന ലക്കം.. പണ്ടേതോ അഭിമുഖത്തിൽ പറഞ്ഞതോർക്കുന്നു കൈലാസത്തിലെ രാത്രിയെ കുറിച്ച്.. നഗ്നയാം ഭൂമിദേവിയുടെ സൗന്ദര്യത്തെ കുറിച്ച്.. കൈലാസത്തിലെ സൂര്യോദയത്തെക്കുറിച്ച്.. സർവ്വപരിത്യാഗം ചെയ്ത യാത്രികരെ കുറിച്ച്... പ്രണാമം!

  • @k.kanandom2272

    @k.kanandom2272

    3 жыл бұрын

    2009. Eranakuthappn groundil bhagavatha sathram nadannppol derbar hallil mkr sir nte Himalayan yathra exibisionum sirneum Kanaan idayayi yathra istmanu

  • @gopan63
    @gopan633 жыл бұрын

    കാത്തിരുന്ന video. വളരെയധികം നന്ദി......

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    ☺️🙏🏻❤️

  • @arjunsaranya2573
    @arjunsaranya25733 жыл бұрын

    MK Sir😍....Sarathetta you are so lucky to have such a soul as your father.

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    ❤️☺️🙏🏻

  • @geethur6011
    @geethur60113 жыл бұрын

    ശരത്ത് ഏട്ടാ ഒന്നേ പറയാനുള്ളൂ നന്ദി... 😇😇😇😇♥️♥️♥️

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    🙏🏻🙏🏻❤️☺️☺️☺️

  • @sobhanakumarisaraswathy1577
    @sobhanakumarisaraswathy15773 жыл бұрын

    സാർപാദം നമസ്കരിക്കാൻ ഒരു സാഹചര്യം എനിക്ക് ഉണ്ടാകണം ഭഗവാനെ എന്ന് പ്രാർത്ഥന യാണ് അത്രയും പരമമായ ആന്മാവാന് സാറിന്റെത്

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    ❤️☺️☺️🙏🏻🙏🏻🙏🏻 thanks a lot

  • @jaya820
    @jaya8203 жыл бұрын

    Lucky to have born as his son...loved the way he explains his travel experiences.Its my dream to visit Himalayas...

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    ❤️🙏🏻☺️🌞

  • @bijeeshcb9638
    @bijeeshcb96383 жыл бұрын

    സാർ ന്റെ big ഫാൻ ആണ്.. ഞാനും അച്ചാച്ചനും 😁.. കൈലാസം പോയ ഫീൽ ആണ് 😍

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    🙏🏻❤️☺️

  • @harikj5513
    @harikj55133 жыл бұрын

    I'm a big fan of MK sir. Read all of his books many times. Addehathinte paadangalil Namaskarikkunnu

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    ❤️☺️🙏🏻

  • @davis482
    @davis4823 жыл бұрын

    Sir nte books ellam vayichit und Thapobhoomi vayichit sir ne vilichit und 3 times..sir nte makan aanennu arinjathil valare santhosham. Njan kure search cheytharnu about his recent activity but couldn’t find. 2015 il vilichapo sir paranjirunnu 6 th book preparation aanennu..ipo othiri santhosham aayi.. thank you sarath 🙏

  • @ajithnair3225
    @ajithnair32252 ай бұрын

    Uthara Khandiloode and Dakinimaarude hridayabhoovil...my favorite booksss...What a narration...

  • @smithanair7772
    @smithanair77723 жыл бұрын

    No need any introduction about MKR sir he is a living wonder . Appozhum daivathodu pradikarund oru thavana aa kalil thottu anugraham vangan 🙏🙏

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    Smitha Nair ❤️☺️🤟🏻

  • @retnakumaridas6749
    @retnakumaridas67493 жыл бұрын

    I am a great fan of your father . Have bought and read all the books. Thank you, thank you so much for this video, and waiting for the next episode. Love you, and your family.

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    Retnakumari Das thanks thanks thanks a lot ☺️🤟🏻❤️

  • @manunair2716
    @manunair27163 жыл бұрын

    Onnum parayan illaa.....Awesome

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    ❤️🙏🏻

  • @itsmemuhsin5832
    @itsmemuhsin58323 жыл бұрын

    Vayana sheelam theere illathad kond sarathetante achante book vayichittilla... inshallah udane thane sangadipich vayikanam.... ❣️

  • @jayadevi6642
    @jayadevi66423 жыл бұрын

    M.K Ramachandran Sir's books took us to Himalayas.We traveled through his books.Thank you for uploading this video of our favorite author who has given us or opened mysteries of our Great Himalaya🙏🙏🙏

  • @rajalakshmisubash6558
    @rajalakshmisubash65583 жыл бұрын

    Ramachandran Sir, you are the epitome of greatness. Your picturesque description of the flora and fauna of the Himalayan region, in your travelogue leaves readers like us revelling in the spiritual heritage of India, with the mystic revelation that one’s quest for the secret of divinity never comes to an end.

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    ❤️🙏🏻☺️❤️🙏🏻 thanks a lot

  • @savithasunil6531
    @savithasunil65313 жыл бұрын

    ഇഷ്ടമായി...very informative

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    ❤️❤️❤️

  • @vishnujayan8818
    @vishnujayan88183 жыл бұрын

    So surprising coincidence 🙏just bfor 10 mnts I finished aadikailasyathra🙏

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    ☺️❤️🙏🏻❤️🙏🏻❤️

  • @vishnujayan8818

    @vishnujayan8818

    3 жыл бұрын

    @@GeethammaSarathkrishnanStories 😊🤗❤️

  • @neethanjalyr636
    @neethanjalyr6363 жыл бұрын

    അച്ഛൻ 😍😍😍😍 such a genius 😍😍😍😍

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    ☺️❤️🙏🏻

  • @lekshmisnair405
    @lekshmisnair4053 жыл бұрын

    സാറിന് എൻ്റെയും കുടുംബത്തിൻ്റെയും നമസ്കാരം....🙏🙏🙏

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    🙏🏻❤️☺️

  • @sheelasasidharan8191
    @sheelasasidharan81913 жыл бұрын

    Orupadu santhosham, oru book koodi varunnu ennarinjathil..4 books mathre vayichullu..arinjilla last 5th book irangeeth🤔. Vanganam. Master nu ente pranamam.. 🙏 Sarath& geethamma❤️❤️

  • @shalimageetha2535
    @shalimageetha25353 жыл бұрын

    This is a super video...it worth a lot ...i cannot explain you r achan is so talented.....we are proud that you have got a father like this....because he s so experienced in spiritual realms...love your amma so much...take care all of you

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    ☺️❤️🙏🏻 thanks

  • @akhilravi6472
    @akhilravi64723 жыл бұрын

    Much awaited ! Thanks a ton..

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    ❤️❤️❤️❤️

  • @msanuchandran
    @msanuchandran3 жыл бұрын

    Great... Legend no words sarath and ഗീതാമ്മ 🙏🙏

  • @mohamedalipallipadath
    @mohamedalipallipadath Жыл бұрын

    നാലു പുസ്തകങ്ങൾ ഞാൻവാഴിച്ചു അഞ്ചും ആറും വായിക്കാൻ വളരെ താല്പര്യമുണ്ട്.

  • @CBSEMATHSWORLD
    @CBSEMATHSWORLD3 жыл бұрын

    Most waited video from u r side, ❤️❤️❤️❤️

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    🙏🏻❤️

  • @viswarajnc
    @viswarajnc3 жыл бұрын

    എൻ്റെ അച്ഛൻ രാമചന്ദ്രൻ സാറിൻ്റെ പുസ്തകങ്ങൾ വായിച്ചതിനു ശേഷമാണ് ഹിമാലയ യാത്രക്ക് പ്രചോദനമായത്... അദ്ദേഹം 2 trip അടിച്ചു കുറച്ച് വെറ്ററൻസ് ഗാങ്ങിൻ്റെ ഒപ്പം .. ഇക്കൊല്ലവും പോയേനെ ഈ പിശാശ് പിടിച്ച corona ഇല്ലാർന്നെങ്കിൽ...

  • @user-lf2kv4zr6u
    @user-lf2kv4zr6u3 жыл бұрын

    ഒരുപാട് നന്ദി 🙏🙏🙏

  • @blissif9649
    @blissif96493 жыл бұрын

    Wowww nice informations...

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    ☺️🙏🏻❤️

  • @preetimenon1024
    @preetimenon10243 жыл бұрын

    So happy to see MKR's video and thrilled to know that the next book is about to release. So eagerly waiting... He has been an inspiration and motivation to dare to dream to see Himalayas. I am always grateful to him for that. 🙏 Wishing all success to your channel and pranams to MKR sir..

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    Thanks sir 😁🙏🏻❤️

  • @rbabu210
    @rbabu2103 жыл бұрын

    ഞാൻ ഇതിന് മുമ്പിലും അങ്ങയുടെ അച്ഛൻ രാമചന്ദ്രൻ interviews കണ്ടിട് ഉണ്ട്‌ 👍👌

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    ☺️☺️🙏🏻🙏🏻🙏🏻❤️❤️❤️ thanks tta

  • @aadhibinu1848
    @aadhibinu18483 жыл бұрын

    Brother ..where can i get acchans books..i tried through amazon..they arent available

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    Cosmobooks

  • @geethanatraj6166
    @geethanatraj61663 ай бұрын

    ഞാൻ വായിച്ചിട്ടുണ്ട് വളരെ ഇഷ്ടപ്പെട്ട പുസ്തകമാണ്

  • @josylonappank6096
    @josylonappank60963 жыл бұрын

    Wow an amazing human being with a great knowledge, vegam theeernu poyi,waiting for next episode ...

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    ☺️❤️🙏🏻

  • @bindusnair9432
    @bindusnair94323 жыл бұрын

    Iam a great fan of MKR sir... Thanks a lot for this vlog..... Eagerly waiting for next section 🙏🙏🙏🙏🙏

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    ☺️🙏🏻❤️

  • @arunaps5398
    @arunaps53983 жыл бұрын

    Was waiting for this.. Huge respect to MKR sir😇

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    3 жыл бұрын

    Aruna P S 🤟🏻❤️☺️

Келесі