Surya TV Interview of M K Ramachandran Incredible Himalaya panch kailash traveller

Incredible travels of MKR mkramachandran.org

Пікірлер: 122

  • @sreekumar976
    @sreekumar97610 жыл бұрын

    ഇത്രയും മഹത്തായ ഒരു അഭിമുഖം യൂട്യൂബില്‍ ശ്രവിച്ചവരുടെയും അത് ഇഷ്ടപ്പെവരുടെയും എണ്ണത്തിന്‍റെ കുറവ് കണ്ടിട്ട് വിഷമം തോന്നുന്നു. മറ്റേതെങ്കിലും സമുദായവുമായി ബന്ധപ്പെട്ട ഒന്നായിരുന്നുവെങ്കില്‍ കുറഞ്ഞപക്ഷം പതിനായിരം വ്യൂവേഴ്സും അഞ്ഞൂറോ ആയിരമോ ലൈക്കും അഭിപ്രായങ്ങളും ലഭിച്ചേനെ. അതെ, ഹൈന്ദവ സമൂഹത്തിന് മാത്രമാണ് ഈ സംസ്കാരം നേരിടുന്ന ശോഷണത്തിന്‍റെ ഉത്തരവാദിത്തം. അങ്ങയ്ക്കുവേണ്ടി ഈശ്വരനോടു പ്രാര്‍ത്ഥിക്കുന്നു.

  • @TheJomstube

    @TheJomstube

    10 жыл бұрын

    യൂട്യൂബ് കാണുന്നവരുടെ എണ്ണവും ,ലൈക്കുമാണോ ഈ ശോഷണത്തിന്റെ മാനദണ്ഡം? അഭിപ്രായം 'ഫീ'കരം തന്നെ ,

  • @manojtime8443

    @manojtime8443

    4 жыл бұрын

    Jai Hind

  • @subhashbabu5810

    @subhashbabu5810

    4 жыл бұрын

    ഒട്ടും വിഷമം തോന്നേണ്ട ഈ എപ്പിസോഡ് കാണണമെങ്കിൽ പോലും ഈശ്വരന്റെ അനുഗ്രഹം വേണം

  • @anukp280

    @anukp280

    3 жыл бұрын

    Ayeee.enthu durantham comment annu ithu

  • @jathinjith4214
    @jathinjith42143 жыл бұрын

    2021ൽ ആരെങ്കിലും കാണുന്നുണ്ടോ?

  • @thesimpleouting...777

    @thesimpleouting...777

    Жыл бұрын

    23

  • @rajagopalannair7998
    @rajagopalannair79986 жыл бұрын

    M K സാറിന്റെ 5 books വായിക്കാൻ കഴിഞ്ഞു തീർച്ചയായും അങ്ങേക്ക് ഭഗവാന്റെ അനുഗ്രഹം ഉണ്ടാവും കൈലാസത്തിലേക്ക് പോകാൻ വളരെയധികം ആഗ്രഹിക്കുന്ന ഞങ്ങളെ പോലുള്ളവർക്ക് വായനയിലൂടെയെങ്കിലും ദിവ്യാനുഭവം പകർന്നു തന്ന തിന്

  • @prasannakumari2505
    @prasannakumari25053 жыл бұрын

    2020 il kanunnavar arokke

  • @unnikrishnankarimath2680
    @unnikrishnankarimath2680 Жыл бұрын

    2022 ൽ മാത്രമേ ഇത് കാണാൻ അവസരം ഉണ്ടായുള്ളൂ... It's amazing 🙏

  • @jayasreeskitchen5969
    @jayasreeskitchen59692 жыл бұрын

    സർ, കൈലാസത്തിൽ പോകാൻ ആഗ്രഹമുണ്ടെങ്കിലും, സാധിക്കാത്തവർക്ക് മനസു കൊണ്ട് ഒരു ഹിമാലയൻ യാത്ര ചെയ്യുവാൻ അങ്ങയുടെ പുസ്തകങ്ങളിലൂടെ സാധിക്കും .നമസ്തേ🙏

  • @kanakamani123
    @kanakamani1233 жыл бұрын

    ഞാൻ താങ്കളുടെ പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്.❤️❤️🙏 എല്ലാ ഗ്രന്ഥ്ങളും വായിച്ചു എന്ന് കേട്ട് അത്ഭുതം തോന്നുന്നു. ഒരിക്കൽ കൈലാസം പോകുവാൻ ആഗ്രഹമുണ്ട്.

  • @sreesankara1823
    @sreesankara18234 жыл бұрын

    ഇദ്ദേഹത്തിന്റെ പുസ്തകം വായിക്കുമ്പോൾ നമ്മളും കൂടെ യാത്ര ചെയ്യുന്ന അനുഭുതിയുണ്ടാകുന്നു, അതുകൊണ്ടുതന്നെ വായിക്കാൻ തുടങ്ങിയാൽ നിർത്താൻ പറ്റാറില്ല., ഒരു പുണ്യജന്മം !!!!

  • @rahulv713

    @rahulv713

    4 жыл бұрын

    Correct

  • @vikramanvijeesh7382

    @vikramanvijeesh7382

    4 жыл бұрын

    Books evidunna kittiyath

  • @user-zk7gv4kf4h

    @user-zk7gv4kf4h

    4 жыл бұрын

    Vayikkumbol undakunna anubhavam parayanpattilla

  • @deepaajay9366

    @deepaajay9366

    4 жыл бұрын

    correct

  • @kamalakn2273
    @kamalakn227314 күн бұрын

    രാമചന്ദ്രൻ സാറിന്റെ പല books ഉം വായിക്കാൻ ഭാഗ്യം ലഭിച്ചതിൽ സന്തോഷമുണ്ട് അതുപോലെതന്നെ അഭിമുഖസംഭാഷണങ്ങളും--ജന്മസുകൃതംതന്നെ വേണ്ടി വരും എന്നു പറയുന്നതാണ് കൂടുതൽ ശരി.സാറിന് ആയൂരാരോഗ്യ സൗഭാഗ്യം ഉണ്ടാകാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @smithamenon7417
    @smithamenon74173 жыл бұрын

    What an experience....even to just listen to this conversation is a blessing 🙏

  • @rajithabalan340
    @rajithabalan3404 жыл бұрын

    രാമചന്ദ്രൻ സാറിന് കോടി കോടി പ്രണാമം

  • @Kim_pretty._.moon_
    @Kim_pretty._.moon_3 жыл бұрын

    ബുക്സ് വായിക്കുമ്പോൾ ഒരു ക്ഷേത്ര ദർശനം നടത്തിയ പോലെ തോന്നും sir🙏

  • @anithakrishnan4883
    @anithakrishnan48833 жыл бұрын

    രാമചന്ദ്രൻ സാറിന് കോടി കോടി പ്രണാമം 🙏

  • @subha.2410
    @subha.24104 жыл бұрын

    ഹന്ത ഭാഗ്യം ജനാനാം ചിലപ്പോഴൊക്കെ ഇങ്ങിനെ തോന്നും എനിക്ക് കൈലാസയാത്രക്കു പറ്റുമോ ശാരീരികാവസ്ഥ മോശം കുടുംബ സാഹചര്യം മോശം സാമ്പത്തികം എങ്ങിനെംതിട്ട കൂട്ടാം എന്നാലും മനസ്സ് ആ തേജസ്സിനരികിൽ സദാ ചുറ്റിത്തിരിയുന്നു ഭഗവാനേ കൈലാസനാഥ മരിക്കുന്നതിനു മുൻപ് ഒരു തവണ എന്നെ അവിടെ എത്തിക്കണേ

  • @TheAnushapm
    @TheAnushapm4 ай бұрын

    ഞാൻ ദേവഭൂമിയിലൂടെ എന്ന ഒരു ബുക്ക്‌ വായിച്ചപ്പോളേക്കും സാർ ന്റെ വലിയ ആരാധിക ആയി മാറി. നല്ല അനുഭവം

  • @sureshamboori9896
    @sureshamboori98964 жыл бұрын

    കമന്റ്‌ കുറവ് എന്നെയും വിഷമിപ്പിച്ചു... പക്ഷെ ഞാൻ അങ്ങയുടെ വലിയ ആരാധകൻ ആണ്... അങ്ങയുടെ പുസ്തകങ്ങൾ വലിയ പ്രചോദനം ആണ്

  • @vishnunamboodirip1600
    @vishnunamboodirip16003 жыл бұрын

    Namaskaram

  • @ranipalakkaseril1825
    @ranipalakkaseril18254 жыл бұрын

    Great interview 🙏

  • @ratheeshvcratheeshvc7582
    @ratheeshvcratheeshvc75826 жыл бұрын

    ഓം നമ: ശിവായ

  • @navaskhaan1061
    @navaskhaan10614 жыл бұрын

    I love shiva. എന്തോ എനിക്ക് അറിയില്ല ഭയങ്കര ഇഷ്ട്ടം ആണ്

  • @user-zk7gv4kf4h

    @user-zk7gv4kf4h

    4 жыл бұрын

    Mahadevan anugrahikkatte

  • @navaskhaan1061

    @navaskhaan1061

    4 жыл бұрын

    @@user-zk7gv4kf4h 😘

  • @santhasivaraj9109

    @santhasivaraj9109

    4 жыл бұрын

    പച്ചപ്പുൽ തേടി ഞാൻ കൂടു വിട്ടു

  • @anoopp4816

    @anoopp4816

    Жыл бұрын

    I was not a bhakth. I was attracted to few songs. Lately I found that all are related to Shiva, most of them contains the word Shiva or shambho. Film songs, bhakthi songs etc. This lead me to Siva.

  • @sheejinbalan3439

    @sheejinbalan3439

    Жыл бұрын

    എൻ്റെ പ്രിയ സഹോദര.അത് മതി. ശംഭോ മഹാദേവ.പ്രണാമം

  • @lovelysquirrel.8505
    @lovelysquirrel.85053 жыл бұрын

    Super Interview

  • @SanthoshKumar-cu1kd
    @SanthoshKumar-cu1kd Жыл бұрын

    അങ്ങയുടെ ക്രിതികൾ വായിച്ച് പതിനഞ്ച് വർഷം മുൻപ് ഹിമാലയ യാത്ര തുടങ്ങിയ ഈ ഭൂമിയിൽ ആരുമല്ലാത്ത മനുഷ്യൻ മഹാനുഭാവാ കോടി കോടി നമസ്കാരം

  • @bijuswamykal
    @bijuswamykal4 жыл бұрын

    11:55 ഒരു പ്രധാന കാര്യം പറയാൻ വന്നപ്പോൾ അങ്കർ കേറി മുടിച്ചു.... mk ചിലത് പറയാൻ വന്നതാ.

  • @devaprayagasactivities1244
    @devaprayagasactivities12443 жыл бұрын

    അങ്ങയുടെ ഒരു ബുക് വായിച്ചപ്പോഴേ എന്ടെ ജീവിതം മാറിപ്പോയി, തീർച്ചയായും എല്ലാ ബുക്കും വായിക്കും,

  • @rajanak6728
    @rajanak6728 Жыл бұрын

    ഭക്തിയോടെയാണ് താങ്കളുടെ രചന കയ്യിലെടുക്കുക

  • @vdkghettogoals2066
    @vdkghettogoals20663 жыл бұрын

    Perfect...🏞️

  • @appuaravind2885
    @appuaravind28854 жыл бұрын

    Grt respect sir

  • @user-tb2dr5zz2k
    @user-tb2dr5zz2k29 күн бұрын

    രാമചന്ദൻ സാറിന്റെ കൈലാസയാത്ര ഞാൻ വായിച്ച ആ ദി കൈലാസം പുസ്തക o തപോവനം ഉത്തരഖണ്ഡ വായിച്ച എല്ലാം നല്ല അറിവു പകരന്ന പുസ്തകങ്ങൾ ആണ്.

  • @muralipillai8719
    @muralipillai87194 жыл бұрын

    വളെരെ നല്ല അറിവ് സർ . Thanks for sharing

  • @jitheeshps9628
    @jitheeshps96286 жыл бұрын

    njan ella books vayichitund....super......

  • @sreeharicr4099
    @sreeharicr4099 Жыл бұрын

    Ohm namashivaya 🙏

  • @divyanair5560
    @divyanair55605 жыл бұрын

    Thanku sir 👏🙏🙏🙏🙏

  • @harindran.k8207
    @harindran.k82073 жыл бұрын

    Atheism is product of intellect. They are at the peak of their intellectual hairsplitting exercise . Spirituality is matter of intuition. Peak of spirituality is the God himself . The purest energy . Paramathma chaithanyam. Only energy can interact with another energy therefore we need to convert ourselves into energy form (atma CHIATANYAM) through years of deep meditation and experience for ourself . Experience cannot be shared , knowledge can be . Seeing is believing . Experience creat faith and knowledge .

  • @neethupandey4386
    @neethupandey43865 жыл бұрын

    Adhehathinu parayanullad kelkaan anchors were not ready. . . Hmmm ☹ ithrem nalla anubhavangal oro topic'nem kurich parayumbol, adil ninnu questions chodikaathe veendum they are asking about his preparations for kailash yathra.

  • @Shambhavi414
    @Shambhavi4144 жыл бұрын

    What a sensible channel.is this when compared to 3rd rate asianet and other crap we see today....

  • @hkpcnair
    @hkpcnair8 жыл бұрын

    Jai Bholenath.. Please upload the full interview

  • @anilanil7145
    @anilanil71453 жыл бұрын

    Very good interview

  • @manoj3139
    @manoj31399 жыл бұрын

    പ്രണാമം...........

  • @jangopkpk816
    @jangopkpk8165 жыл бұрын

    നാല് വർഷം മുമ്പ് താഴെ കമൻ്റ് ചെയ്യ്ത sreekumar ' ഇന്ന് നിങ്ങൾക്ക് അഭിമാനിക്കാം കാരണം ഇന്ന് നിങ്ങൾ ഊഹിച്ചതിൽ കൂടുതൽ viewerട കണ്ടിരിക്കുന്നു 'അതിനർത്ഥം ഹിന്ദു എന്ന സംസ്കാരം ,നാൾക്കുനാൾ വളർന്നുകൊണ്ടിരിക്കുന്നു എന്നാണ്

  • @manojtime8443

    @manojtime8443

    4 жыл бұрын

    Jai Hind

  • @travelyogi.6562

    @travelyogi.6562

    3 жыл бұрын

    One year munne comment chettaa pinneyum varunund

  • @vinodazhakath
    @vinodazhakath5 жыл бұрын

    Nannayitund sir

  • @sreejajayachandran8620
    @sreejajayachandran86206 жыл бұрын

    Good sir

  • @sureshkumarkumar643
    @sureshkumarkumar6434 жыл бұрын

    Excellent

  • @krishnapriyavijayanand1002
    @krishnapriyavijayanand10027 жыл бұрын

    good speach

  • @sanjeevraghavan6457
    @sanjeevraghavan64574 жыл бұрын

    Can someone get the whole interview uploaded.

  • @dininkumar8988
    @dininkumar89884 жыл бұрын

    ♥️♥️

  • @jithendrap699
    @jithendrap69911 жыл бұрын

    Nice interview.. pls upload the remaining parts also..

  • @sajigaythri7292
    @sajigaythri72926 жыл бұрын

    🙏🙏🙏പ്രണാമം

  • @sundarbharath3247
    @sundarbharath32475 жыл бұрын

    Great

  • @jithinlal4736
    @jithinlal473611 жыл бұрын

    Pls next part

  • @jithinlal4736
    @jithinlal473611 жыл бұрын

    Pls next

  • @krishnaprasadkulamulli2300
    @krishnaprasadkulamulli23003 жыл бұрын

    I want to go kilasa

  • @gangadharnard4203
    @gangadharnard42033 жыл бұрын

    🙏🌷🌷

  • @manunairlove
    @manunairlove3 жыл бұрын

    🙏

  • @premodthiruvoth5491
    @premodthiruvoth54913 жыл бұрын

    🙏🙏🙏

  • @gopakumar5272
    @gopakumar52723 жыл бұрын

    ഒരു പ്രധാന കാര്യം പറയാൻ വന്നപ്പോൾ അങ്കർ കേറി മുടിച്ചു.... mk ചിലത് പറയാൻ വന്നതാ. the male anchor is did that, its very bad... he is not a possition to take an iterview such legend like M K

  • @psankardc
    @psankardc11 жыл бұрын

    iam also like to see the next part. plssss

  • @lakshmikumari7283

    @lakshmikumari7283

    5 жыл бұрын

    pradeep sankar 66yr3edvzbmkloytrtuiyuiii

  • @ragesheliyan909
    @ragesheliyan9094 жыл бұрын

    Good

  • @anoopanoop7915
    @anoopanoop7915 Жыл бұрын

  • @jitheeshps9628
    @jitheeshps9628 Жыл бұрын

    ❤❤❤

  • @rekhamanu6557
    @rekhamanu65574 жыл бұрын

    Njanum sirinte Ella books vayichittund ihaloka chinthakal alattathe manasine athmiyathayil dridathayode nirthan pattiya pusthakangal .sir orayiram pranaamangal

  • @BelovedbakthA
    @BelovedbakthA4 жыл бұрын

    Surya tv picture quality is too bad. Thank you mk sir

  • @sangamam6941
    @sangamam69413 жыл бұрын

    പലവർക്കും കൈലാസദർശനം സാധ്യമായിരുന്നിരിക്കാം, പക്ഷെ രാമചന്ദ്രസാറിന്റെ ദർശനം, പൂർണമായി ഏറ്റുവാങ്ങാൻ സാധിച്ചിട്ടുള്ളത് ശിവചൈതന്യ ത്തിൽ ജന്മമെടുത്ത നിയോഗ ഭക്തർക്ക് മാത്രമേ ഉള്ളൂ എന്നത് ഞാനനുഭവിച്ച സത്യം, ചേലക്കര പാഞ്ഞാളിൽ 2011 ൽ നടന്ന അതിരാത്ര യാഗത്തിൽ നിന്നും പരിചയപ്പെട്ട ഒരു ആളിൽ നിന്നാണ് ഞാൻ ഇദ്ദേഹത്തിന്റെ ഒരു കൃതി വായിച്ച് കൈലാസദർശനാനുഭവത്തിലെത്തുന്നത്, ആ ആഗ്രഹം എന്നിലേക്കെത്തിക്കുന്നതും, എന്നെങ്കിലും ഒരിക്കലെനിക്കതു സാധിക്കും സാധിക്കട്ടെ ഓം നമഃ ശിവായ 🙂🙂🙂

  • @anirudhanvelur2604
    @anirudhanvelur26044 жыл бұрын

    Good one. Where can I find the next part

  • @jeejams3831

    @jeejams3831

    4 жыл бұрын

    അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വായിക്കൂ..

  • @vivaanandhvt1087
    @vivaanandhvt1087 Жыл бұрын

    അതമിയതയെ പറ്റി അറിയുന്നവർ (വലിയ ഡി ക്രി ഉണ്ടായാൽ പോരാ )ഇന്റർ വ്യൂ ചെയ്യാവു അവർപറയാനുള്ളത് പറഞ്ഞ ശേഷമേ ചോദ്വങ്ങൾ ചോദിക്കാവു

  • @jangopkpk816
    @jangopkpk8165 жыл бұрын

    ഗുരുവേ നമ:

  • @muraleedharanthazhakode7239
    @muraleedharanthazhakode72393 жыл бұрын

    How can I meet you, sir

  • @subha.2410
    @subha.24104 жыл бұрын

    മഹത്തായ അഭിമുഖം അനുഭവം എന്തെരോ മഹാനുഭാവലു

  • @kiranc1052
    @kiranc1052 Жыл бұрын

    2022 l kaanunna njn

  • @akhilsudhinam
    @akhilsudhinam8 жыл бұрын

    Sir thankale kanan onnu bagyam labichal adum oru punyam endennal kailasanadante adutheku idaykide ingane povan kazhiyunadu thane punyam kitanam hara hara mahadheva

  • @sabinanand2454

    @sabinanand2454

    4 жыл бұрын

    E parayuna yogikal nammude nattilum und ,enthinanu e yogikal kooduthalum himalayathil pokunne ennu ariyamo

  • @gs-bb5ey
    @gs-bb5ey3 жыл бұрын

    ❤️❤️❤️❤️❤️

  • @arun.v.a5872
    @arun.v.a58723 жыл бұрын

    Nammudae Sarath aetan ntae achan anuu ...

  • @user-dr8in7zk3u
    @user-dr8in7zk3u Жыл бұрын

    നമസ്കാരം sir 🎉🎉🎉🎉🎉🎉🎉🎉

  • @AnoopKoloth
    @AnoopKoloth13 жыл бұрын

    Could you post the remaining parts ?

  • @travelyogi.6562
    @travelyogi.65625 жыл бұрын

    Baaki evdee

  • @vijayakumarp2392
    @vijayakumarp23924 жыл бұрын

    Sar, Guru, Agayude Pusthkangl Avidunnu Kitum sar

  • @jeejams3831

    @jeejams3831

    4 жыл бұрын

    Amazon, പിന്നെ ചില ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പുസ്തക ശാലകളിൽ കിട്ടാറുണ്ട്.

  • @rohiths4869

    @rohiths4869

    4 жыл бұрын

    Its available in amazon.. I bought it last week

  • @devik9999
    @devik9999 Жыл бұрын

    Two parallels

  • @syam0777
    @syam0777 Жыл бұрын

    250 years old oo??

  • @edthodujamalkoyajamal4155
    @edthodujamalkoyajamal41553 жыл бұрын

    He should substantiate his claims by some means of photography captured by Kodak camerasrather than orally rambling his adventures even though the modern fidital gadgets like smart phones, mobile phones were not available then. What say you?

  • @mohamedalipallipadathmathi8953
    @mohamedalipallipadathmathi89537 жыл бұрын

    mk രാമചന്ത്രൻ സാറിന്റെ മൂന്നു പുസ്‌ത കങ്ങളും വായിച്ചു നല്ല വായനാനുഭവമായിരുന്നു, ചിലത് ഉൾക്കൊള്ളാൻ കഴിയുന്നില്ല. സൗക്യാ റാണിയുടെ മെഡി റ്റേഷൻ. കുതിരപ്പുറത്തുവന്ന അഞ്ചു സൻന്യാസി മാർ ശി വ ലി ങ്കത്തിൽ നിന്നും അടർന്നു വീണ ഡെയ്‌മൻസും ലോഹത്തെ സ്വർണ മാക്കി മാറ്റാൻ കഴിയും എന്നും മറ്റും ഉള്ളത്

  • @bijuswamykal

    @bijuswamykal

    4 жыл бұрын

    Coper gold akkan pattum

  • @samdas3119

    @samdas3119

    4 жыл бұрын

    @@bijuswamykal ദയവായി താങ്കളുടെ phone No തരാമോ963323648

  • @sainudeenpa5042

    @sainudeenpa5042

    4 жыл бұрын

    India is the land of mysterees great yogees and saints, the land of upanishaths,vedas, and Bhagavathgeetha.This yogees discoverd man's eternal question what is the ultimate meaning of life,what happend after our death.I suggest please read An autobiography of a yogi' by yogananda,living with himalayan masters by swami rama and an apprendice to himalyan yogees by sriM.So we proud we an Indian because only we discoverd the unlimited spiritual protection of human beings, still the western world cosiderd our reasoning intelligent.

  • @samdas3119

    @samdas3119

    4 жыл бұрын

    ദയവായിഫോൺ നമ്പർ തരാമോ? എൻ്റെ നമ്പർ -9633273648 ,8086714368.

  • @sarathkumar2199

    @sarathkumar2199

    4 жыл бұрын

    Sainudeen P A exactly

  • @kumarramachandran6880
    @kumarramachandran68805 жыл бұрын

    Your last book is very boring

  • @anilvanajyotsna5442
    @anilvanajyotsna5442 Жыл бұрын

    കാലിക്കറ്റ് യൂണിവേഴ്സിറ്റി സനാതന ധർമ്മ ചെയർ പ്രസിദ്ധം ചെയ്ത സ്വാമി ചിദാനന്ദപുരിയുടെ സനാതനധർമ്മപരിചയം എന്ന റഫറൻസ് പുസ്തകം ഇദ്ദേഹം പറയുന്ന അടിസ്ഥാന അറിവുകളുടെ ഒരു അമൂല്യ സമാഹാരമാണ്. എല്ലാ ഭാരതീയരും അടിസ്ഥാനമായി അറിഞ്ഞിരിക്കേണ്ടതാണ് ഈ അറിവുകൾ

  • @krishnapriyavijayanand1002
    @krishnapriyavijayanand10027 жыл бұрын

    good speach

  • @solamansby3400
    @solamansby34004 жыл бұрын

    Good

  • @sudhajp6795
    @sudhajp67953 жыл бұрын

    🙏🙏

  • @chalakudyproperties5374
    @chalakudyproperties53743 жыл бұрын

    Great

  • @ratheeshvcratheeshvc7582
    @ratheeshvcratheeshvc75826 жыл бұрын

    ഓം നമ: ശിവായ

  • @krishnapriyavijayanand1002
    @krishnapriyavijayanand10027 жыл бұрын

    good speach

Келесі