പൂർവ്വജന്മങ്ങൾ സത്യമോ? l പ്രിയതാരം ലെന മനസ്സ് തുറക്കുന്നു l ഏവർക്കും ഉള്ള ഒറ്റമനസ്സ് l Lenna Part 3

#malayalam #spiritual #viral
part 1
• ആത്മാവിന്റെ വെളിപ്പെടു...
Part 2
• ദൈവം ആരാണെന്ന തിരിച്ചറ...

Пікірлер: 235

  • @chandrasekaranv8387
    @chandrasekaranv838728 күн бұрын

    ഈ കാലത്തെ ജനങ്ങളെ ഉണർത്താൻ കഴിയുന്ന വ്യക്തിയാണ് ലെന. മൊബൈൽ ഫോണിൻ്റെ ഉദാഹരണം കേൾക്കുമ്പോൾ തന്നെ നമ്മൾ ബോധമാകുന്ന ഇൻ്റർനെറ്റാണെന്ന് തിരിച്ചറിയുന്നു. ഇവരുമായുള്ള ഇൻ്റർവ്യൂകൾ ഇനിയുമിനിയും ചാനലിൽ അപ് ലോഡ് ചെയ്യണ മെന്ന് അപേക്ഷിക്കുന്നു. മതങ്ങളുടെ മതിലു പൊളിച്ച് ആളുകൾ ആ സത്യത്തിലേക്ക്, ആശ്വാസകേന്ദ്രത്തിലേക്ക് ഒന്നിച്ചു നീങ്ങട്ടെ , അപ്പോൾ സ്വാഭാവികമായ സാർവലൗകിക സാഹോദര്യം നിഷ് പ്രായസം സാധിക്കും. നന്ദി

  • @vasanthir3277

    @vasanthir3277

    26 күн бұрын

    Yes

  • @shiboosjourney7408

    @shiboosjourney7408

    25 күн бұрын

    പിന്നെ☹️

  • @savithrichandran
    @savithrichandranАй бұрын

    മറ്റുള്ളവർ വിശ്വസിക്കാത്തത് കൊണ്ട് പലരും ആത്മീയ അനുഭവങ്ങൾ പുറത്തു പറയുന്നില്ല

  • @ushabalan3148

    @ushabalan3148

    Ай бұрын

    സത്യമാണ് പറഞ്ഞാൽ ഭ്രാന്താണ് എന്ന് പറയും ഞാനും അതാണ് പറയാത്തത്. 20 വർഷമായി ഞാൻ ആത്മജ്ഞാനത്തിലൂടെ കടന്ന് പൊയ് കൊണ്ടിരിക്കുന്നു. കുറച്ച് പാട്ടുകൾ എഴുതിയിട്ടുണ്ട്. മനസ്സിലാക്കാൻ കഴിവ് ഉള്ളവർക്ക് അത് മനസ്സിലാവും

  • @davedonot2788

    @davedonot2788

    Ай бұрын

    Link?

  • @Wexyz-ze2tv

    @Wexyz-ze2tv

    Ай бұрын

    ​@@ushabalan3148നിങ്ങളുടെ സമയവും വരും. പരിഹസിക്കുന്നത് കാര്യമാക്കേണ്ട

  • @nish1305

    @nish1305

    Ай бұрын

    @@ushabalan3148Ninte jeevan mattoralku vendi ne illathakumo? Avar ku vendi marikkan 😢 pattilla alle😅 Nammalodu Nammukku ulla selfishness ind ,Njan Enna Bhavan, ahangaram, Athu nammuku thanne manasilakuvan ulla kashtapadu Njan ayirike Athu fake or lie ahn but spiritual awakening just polished 😂 spiritual awakening a mental problem ahn 😂😂 New god 😂 but feelings indavilla koodeyulla mattu godukaludem manushyarudem mental problem ullavarudem feelings vishamam onnum avrku ariyillla 😂

  • @JanardhanamKrishna-ix8lr

    @JanardhanamKrishna-ix8lr

    Ай бұрын

    ​@@davedonot2788😮

  • @ajithpanikar2860
    @ajithpanikar2860Ай бұрын

    ലെന മാഡത്തിന്റെ പൂർവീകമായ ജന്മങ്ങളെല്ലാം ഋഷി തുല്യം അതല്ലാതെ ഇങ്ങനെയൊന്നും ആർക്കും പറയാൻ സാധിയ്ക്കില്ല 🙏🏻

  • @Snowdrops314
    @Snowdrops314Ай бұрын

    Enlightened ആകുക എന്നത് എല്ലാർക്കും പറ്റുന്ന കാര്യമല്ല. അക്കാര്യത്തിൽ താങ്കൾ lucky ആണ് ma'm... 🙏🏻🥰

  • @kelappan556

    @kelappan556

    Ай бұрын

    Breathing pathiye pathiye ആക്കി നട്ടെല്ല് നിവർത്തി നിശ്ചല അവസ്ഥ എത്തി കുറഞ്ഞത് ഒരു മണിക്കൂർ കണ്ണ് അടച്ച് ആഗ്ന ചക്ര കേന്ദ്രീകരിച്ചു ഞാൻ ശരീരമല്ല മനസല്ല എന്ന അറിവോടെ ഇരുന്നാൽ കുണ്ഡലിനി ആക്ടിവേറ്റ് ആകും(90%)❤

  • @KimnJ-cl7bd

    @KimnJ-cl7bd

    29 күн бұрын

    ​@@kelappan556ഹലോ കേളപ്പൻ സാർ. സാർ പറയുന്ന മണ്ടത്തരം ആലോചിച്ചു നോക്കൂ. സാറിന്റെ കുണ്ടലിനു ഉണർന്നു എന്ന് തന്നെ വിചാരിക്കുക. അതുകൊണ്ട് സാർ എന്ത് നേടി. സുഖം കിട്ടാനാണെങ്കിൽ സാറ് പോയി കുറച്ച് വ്യായാമം ചെയ്യും. ഏറോബിക്ക് എക്സസൈസ് ചെയ്താൽ അതിനേക്കാൾ ഗുണം കിട്ടും. വർഷങ്ങളായി കേൾക്കുന്നു സഹസ്രാചക്രം ഇളകും കുണ്ഡലിനി ഉയരും ഇടാ പിങ്കള പൊടിയും. ഇതൊക്കെ ശുദ്ധ ഭോഷ്കാണ് സാർ 🙏🙏🙏

  • @Messiah12340

    @Messiah12340

    29 күн бұрын

    Ee kaanunnathum kaanikkunnathum onnum alla Enlightenment

  • @Snowdrops314

    @Snowdrops314

    29 күн бұрын

    @@Messiah12340 പിന്നെ എന്താണാവോ?? 🤔🤔🤔

  • @Messiah12340

    @Messiah12340

    29 күн бұрын

    @@Snowdrops314 Onnamathayi ingane oru avasthayil aayavar, Njan enlightened aayi ennu paranjond nadakkarilla

  • @SYLVESTER897
    @SYLVESTER89726 күн бұрын

    ഞാൻ ഈ പ്രപഞ്ചം തന്നെയാണ്‌ . എങ്കിൽ നീയും ഞാനും ഒന്ന് തന്നെ.

  • @devakrishna6095
    @devakrishna609529 күн бұрын

    ലെന പറഞ്ഞു തരുന്നത് പോലെ മനസിലാക്കി പറഞ്ഞു തരാൻ ഇതുവരെ ആർക്കും പറ്റിയിട്ടില്ല. കൊച്ചു കുഞ്ഞുങ്ങൾക്ക് വരെ ലെന പറയുന്നത് മനസിലാകും. 🙏🙏🙏

  • @pranavsv681
    @pranavsv681Ай бұрын

    ഉണ്ടകുന്നില്ല ഇ ല്ലാ ത് നി ല്ലാ ആത്മവിനു തുടകവും ഇ ല്ല അവസനവും ഈ ല്ല ശരീരം മാത്രം മാറി പോകുന്നു പരമാത്മാവിൽ ലയിക്കുന്നു നതുവരെ(ന ഹനിയാതെ നാ ഹന്നിയ മാനേ ശരീരെ)

  • @mythmith7188
    @mythmith718829 күн бұрын

    🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏

  • @dayabjimb1131
    @dayabjimb113125 күн бұрын

    ഇത് കുറച്ചു എങ്കിലും മനസ്സിൽ ആകാൻ നമുക്ക് ഒരു മനസ്സ് ഉണ്ടാകണം

  • @gopakumara6210
    @gopakumara6210Ай бұрын

    The most intelligent speech I have heard ever.Her conviction is absolute. A truly realised soul contemporary sans comparison. Pranaam LENAJI 😊 🙏🙏🙏

  • @sharanyasreejith8634
    @sharanyasreejith863416 күн бұрын

    Good mom ഞാനും ഇത്ഒക്കെ ചിന്തിച്ചു കൊണ്ടിരിക്കുന്നു. 🔥👍🕉️

  • @user-dx4ku8nd1t
    @user-dx4ku8nd1tАй бұрын

    Thank you thank you ❤❤

  • @sachinkamal9609
    @sachinkamal9609Ай бұрын

    ഒരായിരം നന്ദി....

  • @Veejey99
    @Veejey9926 күн бұрын

    Intresting

  • @IBNair9
    @IBNair929 күн бұрын

    Lena makes a lot of sense! Her analogy makes it easy for spirituality novices like me to connect and understand the body, mind, consciousness and energy theory. Jeevathma is your private cloud and paramathma is the public cloud. Once you develop your cloud to be part of the public, you gain moksha else your private account remains and you need to come back with another body and mind hooked into the same private cloud. Brilliant 🤩

  • @swarnakumari5449
    @swarnakumari5449Ай бұрын

    Well said

  • @ajayankodiyattu4339
    @ajayankodiyattu433924 күн бұрын

    സനാതന ധർമ്മം അതാണ് ശരിയായ ജീവിതരീതി. പരമത്മാവിന്റ അതേ ചൈതന്ന്യമാണ് ജീവത്മാവിലും ഉള്ളത്

  • @salilakumary1697
    @salilakumary1697Ай бұрын

    രണ്ടുപേർക്കും നമസ്കാരം

  • @santhiamurkunnath5200
    @santhiamurkunnath520027 күн бұрын

    Thank you 🙏🏻

  • @maheswarikumar
    @maheswarikumarАй бұрын

    Good. Well explained.

  • @HareKrishn1234
    @HareKrishn123429 күн бұрын

    താങ്ക്കൂ സാർ 🙏🙏🙏

  • @sankariyer1125
    @sankariyer1125Ай бұрын

    Jai gurudev😊.Inga e ellavrum manassilaky jivitathil munneruga

  • @jijireji3804
    @jijireji380429 күн бұрын

    Super intetview🎉thank you lena and biju sir

  • @user-te5qb4rx2k
    @user-te5qb4rx2kАй бұрын

    100%correct opinion and feels true

  • @kiranpillai
    @kiranpillaiАй бұрын

    നമസ്കാരം 🙏🏻🙏🏻🙏🏻🕉️🕉️🕉️🚩

  • @chefprathap1498
    @chefprathap1498Ай бұрын

    പ്രണാമം 🙏ബിജുസാർ 🙏 പ്രണാമം ലെന 🙏

  • @user-rr3id3wh2t
    @user-rr3id3wh2tАй бұрын

    Biju sir,lena madam. ❤❤

  • @sobhanakumari5410
    @sobhanakumari5410Ай бұрын

    All the Best Wishes Lena and Biju Sir.👌👌👌👌

  • @gopakumara6210
    @gopakumara6210Ай бұрын

    The most intelligent speech I have heard ever.Her conviction is absolute. Truly a realised soul contemporary sans comparison. Pranamam 🙏🙏🙏 LENAJI 😊

  • @robinsonkurian2720
    @robinsonkurian272020 күн бұрын

    കിടു❤❤

  • @geethaprem841
    @geethaprem841Ай бұрын

    Lena you are brilliand. I can understand every thing.

  • @chathankoya
    @chathankoya29 күн бұрын

    You are incredible 💗 dear lena God blessed you with great information about the true' nature of reality

  • @sajithadeepak6809
    @sajithadeepak6809Ай бұрын

    Not able to absorb completely but still I am thinking of those words. ❤

  • @rajeevsnair2217
    @rajeevsnair2217Ай бұрын

    Complex topic crushed into simple words.. Could be easily understood even for an ordinary listner.. Well done guys. 👌🏼

  • @padmajakunhipurayil6147
    @padmajakunhipurayil6147Ай бұрын

    Most beautiful and well understood interview. Thank you Sir.

  • @preetimenon1024
    @preetimenon1024Ай бұрын

    Makes so much sense. Very well articulated. Wishing the next episode won't be delayed.

  • @sethubhai2163
    @sethubhai2163Ай бұрын

    100% Correct lena mam 🙏🙏

  • @deepadu4040
    @deepadu404020 күн бұрын

    Beautifully explained

  • @sreenivasansree417
    @sreenivasansree417Ай бұрын

    Biju sir super❤❤❤❤

  • @santhakumari8584
    @santhakumari8584Ай бұрын

    Super

  • @suchpank
    @suchpank29 күн бұрын

    She makes so much sense! She has simplified the Pancha Koshas easily!

  • @jinunv8790
    @jinunv879024 күн бұрын

    Simply explained ❤

  • @indirak8897
    @indirak8897Ай бұрын

    Lena,you are intelligent 👌

  • @krishnakumarisumithran3864
    @krishnakumarisumithran3864Ай бұрын

    Thank you sir ❤❤❤❤

  • @arunimas9498
    @arunimas9498Ай бұрын

    Lena ma'am great knowledge!!🔥🔥💯💯💯❤ Ofcourse,You are an enlightened person & connected with the universe! Jaigurudev 🙏💥🎉💫🌟

  • @explor_e
    @explor_e29 күн бұрын

    V good

  • @sreejayaashokan1355
    @sreejayaashokan1355Ай бұрын

    🙏🏻

  • @AryaSobhana
    @AryaSobhanaАй бұрын

    🙏🙏🙏

  • @shajisabi
    @shajisabi29 күн бұрын

    👌🏻

  • @soumyabalan974
    @soumyabalan97423 күн бұрын

    Superb👌👌👌

  • @user-zo9gt8jk4y
    @user-zo9gt8jk4y18 күн бұрын

    Amazing 😢 never expected such a knowledge from cinema people ❤

  • @SureshKumar-kf4hk
    @SureshKumar-kf4hkАй бұрын

    Very clear discussion

  • @mullappoovu7461
    @mullappoovu746121 күн бұрын

    So happy for yoy

  • @riswanak
    @riswanak25 күн бұрын

    Valare nalla reethiyil paranju ithil kuduthal vyekthamaayi parayan sadhikkilla.venunnavark manasilakkan sramikkam allaathavark vittu kalayaam 😊

  • @godofsmallthings2511
    @godofsmallthings251120 күн бұрын

    She is talking about pure vedantham 🥰👌👌

  • @jyothynair2768
    @jyothynair2768Ай бұрын

    🙏🙏🙏💕

  • @meerarajasree9650
    @meerarajasree9650Ай бұрын

    🙏🙏❤️❤️

  • @sasimb1286
    @sasimb128626 күн бұрын

    മനസ്സ് ശരീരത്തിന് പുറത്താണ്. ഓർമ്മകളും അറിവുകളും ശേഖരിക്കുന്നത് മനസ്സിലാണ്. അത് പ്രപഞ്ച മനസ്സിന്റെ ഭാഗം തന്നെയാണ്. പ്രപഞ്ച മനസ്സം നമ്മുടെ മനസ്സും തമ്മിൽ നിരന്തരമായ വിനിമയങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഈ വിനിമയങ്ങൾക്കുവരുന്ന തകരാറുകൾ, ഭംഗങ്ങൾ ആണ് പല തരം മാനസ്സീക, ആത്മിയ പ്രശ്നങ്ങൾക്കുo കാരണം എന്ന് സംശയിക്കാം

  • @joshicharan4968
    @joshicharan4968Ай бұрын

    ഗീതയിൽ പറയുന്നത് ഭൂമിരാ പോ ന ലോ വായു : ഖം മനോ ബുദ്ധി രേവ ച അഹംകാരഇതീ യം മേ ഭിന്നാ പ്രകൃതി രഷ്ടധാ. BG 7.4 മനസ് ബുദ്ധി അഹംകാരം എന്ന 3 ഭാഗമായി ട്ടാണ് ഗീത മനസ്സിനെ മനസ്സിലാക്കിയത്

  • @nish1305

    @nish1305

    Ай бұрын

    🧠 upayogha shoonyamayipoyathinal, 6000 years munne god concept mithology upayoghapeduthi manushyarude self manobhavam maatiyedukkan indakiya balarama, comic book pole ulla story…… Oru dog ne vangi valarthi Athine enakki slave cheyuna pole ……… Book Enth ezhuthiyo Athu Nammude appanappoopanmaru vare andhaviswasathil avarude 🧠 E saadhanam 😆😆🙏🙏 poojichu vechu 😂 Gheethayil entha paranje😝 🧠 vechu ezhuthiyatha ellam ….athu Oru thudarcha …. Ellarkum ullathu 🧠 chintha ?😂😂

  • @JanardhanamKrishna-ix8lr

    @JanardhanamKrishna-ix8lr

    Ай бұрын

    😇😇😇

  • @sudhasunil7679
    @sudhasunil7679Ай бұрын

    ❤❤❤

  • @ranjithkunhambath9354
    @ranjithkunhambath9354Ай бұрын

    ❤❤❤❤❤

  • @aniltvm4449
    @aniltvm444928 күн бұрын

    OMG....... Lena... You are.... You are..... Wonderful personality.... I wish to follow your thoughts. What can I do to realise more. 🙏

  • @preethibalakrishnan625
    @preethibalakrishnan625Ай бұрын

    👍

  • @sherifurehman1111
    @sherifurehman1111Ай бұрын

    👍👍👍👍👍

  • @twinklearavind2536
    @twinklearavind253612 күн бұрын

    She is brilliant ❤❤

  • @boomaranggang8777
    @boomaranggang877721 күн бұрын

    True👍

  • @jayanpunchayil7892
    @jayanpunchayil7892Ай бұрын

    Wonderful explanation about spirituality. 💥 God bless u. Thank u Universe 💥

  • @anawakenedsoul1111
    @anawakenedsoul1111Ай бұрын

    ❤️❤️

  • @rajiam3871
    @rajiam3871Ай бұрын

    🙏🙏🙏🙏

  • @unnikrishnanjayaraman3214
    @unnikrishnanjayaraman3214Ай бұрын

    🙏🙏🙏❤️

  • @vinayakamath1459
    @vinayakamath1459Ай бұрын

    Mind is the Glow of Consciousness 👍👍

  • @vinayakamath1459

    @vinayakamath1459

    Ай бұрын

    MACRO

  • @appollotech
    @appollotechАй бұрын

    🎉🎉🎉

  • @user-zo9gt8jk4y
    @user-zo9gt8jk4y18 күн бұрын

    We are a drop . God is an ocean 😮❤

  • @preethimb182
    @preethimb18228 күн бұрын

  • @kcameppadi123
    @kcameppadi123Ай бұрын

    Only an enlightened person can talk like this, your enlightening words are wonderful

  • @ashikpm1196

    @ashikpm1196

    Ай бұрын

    When our mind gets shattered.we collects information.when it comes to union.we co-ordinate memory.

  • @JanardhanamKrishna-ix8lr

    @JanardhanamKrishna-ix8lr

    Ай бұрын

    ​@@ashikpm1196😮😮

  • @dhanyas7611

    @dhanyas7611

    Ай бұрын

    😅

  • @narayanantp3992
    @narayanantp3992Ай бұрын

    🙏🙏🙏🙏🙏

  • @maheshkumarkumar4154
    @maheshkumarkumar4154Ай бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-sv3ce6fm4n
    @user-sv3ce6fm4nАй бұрын

    🙏🙏❤️❤️🌼🌼

  • @joshicharan4968
    @joshicharan4968Ай бұрын

    Information is not mind it is just memory. Mind is a continuous flow of thoughts. When we need to control our mind we will depend more on the intellect which works only with our volition.

  • @Remabiju-jv5ui
    @Remabiju-jv5uiАй бұрын

    🙏🙏🙏💖👍

  • @vinayakamath1459
    @vinayakamath1459Ай бұрын

    The glow of my Consciousness which is my " Arivu" , that I am 🙏 which is personal

  • @vinayakamath1459

    @vinayakamath1459

    Ай бұрын

    MICRO

  • @deepthith733
    @deepthith733Ай бұрын

    Lena🌹🌹🌹🌹🌹

  • @robinxavier1494
    @robinxavier14948 күн бұрын

    What she is telling truth... 10 years of depression made me to reach this enlightenment. Accidentally saw this video. She is now in the path of eternal joy. God is existence. All things in the universe including god exist along with. If everything one day cease to exist that surely include god also. Nothing can exist individually. And reincarnation is another life with same mind which is in the formated form. No data. No one able to recall the past memmories. The person will be allocated a fresh memory or mind when reincarnated. The moment we die, the next moment we opens up our eyes on another creature anywhere in the universe. The "ME" factor exist at the time but not able to recall other previous lifes. We Will eventually learn techniques and lessons to survive for the special whatever species of life we provided by universe then. That's how we fill new data into the mind. This cycle continues until the universe ceases to exist. The universe and this existence is god and that doesn't possess any gender. It's merely this existence!!!

  • @ESPParanormalsai

    @ESPParanormalsai

    8 күн бұрын

    🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

  • @abu10111
    @abu1011115 күн бұрын

    ഇന്റർവ്യൂ വെർ കുറച്ചു സംസാരിക്കുകയും ലെനക്ക് കുറച്ചു സമയം സംസാരിക്കാൻ കൊടുക്കുകയും ചെയ്‌താൽ നല്ലത്....

  • @amal92122
    @amal9212224 күн бұрын

    8:20 💫

  • @sirjayraj
    @sirjayrajАй бұрын

    Microcosm & macrocosm

  • @AmericanDiary01
    @AmericanDiary01Ай бұрын

    What’s the use of this mind anyways ?

  • @user-mf3yr1cz4w
    @user-mf3yr1cz4wАй бұрын

    🙏🙏🙏🙏🙏👍👌♥️

  • @klmadara2812
    @klmadara281216 күн бұрын

    May be they are twunflames🌹

  • @CHRISTIAN_F3L3E3
    @CHRISTIAN_F3L3E328 күн бұрын

    ❤️🍻

  • @KimnJ-cl7bd
    @KimnJ-cl7bd29 күн бұрын

    അക്ഷര ജ്ഞാനത്തിന്റെ നിറകുടം ആണ് ലെന മാഡം. അപാര ബുദ്ധിയുള്ള ആളാണ് മാഡം. ശാസ്ത്രജ്ഞാനം തൊട്ട് തീണ്ടിയിട്ടില്ലാത്ത ഒരു പാവമാണ് ലന മാഡം. അനുഭവങ്ങളുടെ യാഥാർത്ഥ്യമായി കാണുന്ന ഒരു അവസ്ഥയാണ് അവർക്ക് ഇപ്പോൾ ഉള്ളത്. മാറുമെന്ന് പ്രത്യാശിക്കാം. 🙏🙏🙏

  • @asokantk8543
    @asokantk8543Ай бұрын

    വാഴ്‌ക വളമുടൻ 🙏

  • @neethuchakkara3730
    @neethuchakkara3730Ай бұрын

    Malayalam publish cheyyumo book.

  • @travelbroz8172
    @travelbroz8172Ай бұрын

    Alien and a human interview

  • @user-lx5ln9iu7u
    @user-lx5ln9iu7u29 күн бұрын

    മനസ്സു ൦,ശരീരവു൦ ഒന്നല്ല, മനസ്സ് ആത്മാവിനുള്ളിലാണ്

  • @user-zo9gt8jk4y
    @user-zo9gt8jk4y18 күн бұрын

    Cinema is a material sensitively. She is one of a kind genius 😮🌟🌟✨️🤔

  • @santhoshkumar-vd7jo

    @santhoshkumar-vd7jo

    16 күн бұрын

    ഇംഗ്ലീഷ് അറിയില്ലെങ്കിൽ ഇംഗ്ലീഷിൽ കമന്റ് ഇടാതിരിക്കുന്നതു നല്ലതു.

  • @appuz8492
    @appuz849225 күн бұрын

    Financially well settled Aya vere family issue onum illarhavark mathrame aatmeyatha kaivaikan okku..pine elavarkm ottamind anennulladhin idhinde onm avashyamilla..basically all humans are the same ..

  • @haridasant.p.9849
    @haridasant.p.984924 күн бұрын

    What about the soul?

  • @JoyEndlessVlogs
    @JoyEndlessVlogs18 күн бұрын

    സ്പഷ്ടം നിലാവാങ്ങു നീങ്ങി ദിനകരനുദയം ചെയ്തു ചന്ദ്രൻ മറഞ്ഞു, തട്ടി തട്ടി പെരുക്കി പെരുവെളി യതിലാക്കീടുവാൻ പിന്നെയാട്ടെ. കഷ്ടം ദീനംപിടിച്ചോ മദിരയതു കുടിച്ചോ കിടക്കുന്ന ലോകർക്ക് ഉത്തിഷ്‌ടോതിഷ്ഠ ശീഘ്രം നദിയിൽ മുഴുകുവാനായ് കാലമായ് വന്നിതിപ്പോൾ 🙏

  • @AkhilRaj-qx5vc

    @AkhilRaj-qx5vc

    15 күн бұрын

    ഭഗവാൻ ശ്രീനാരായണ ഗുരുദേവന്റെ വരികൾ. ❤️🙏

  • @JoyEndlessVlogs

    @JoyEndlessVlogs

    12 күн бұрын

    @@AkhilRaj-qx5vc yes

  • @AmbilyT.P-xu9wn
    @AmbilyT.P-xu9wnАй бұрын

    😮😮😮🙏🙏🙏👌💯

Келесі