ആരും കേട്ടിരുന്ന് പോകും ഈ പ്രഭാഷണം | ജ്യോതി രാധിക വിജയകുമാര്‍ | Jyothi Radhika Vijayakumar Speech

#SUBSCRIBE #subscribe #channel #subscribetomychannel #trend #trendingshorts #trendingvideo #motivation #sunilpilayidam #speech #jothivijayakumar #gents #girl #boys #motivation #motivational #motivationalquotes #motivationalstatus #malayalam #malayalammotivation
Jothi radika vijayakumar latest speech status
Jothi Vijayakumar speech status jothi vijayakumar speech whatsapp status jothy best speech jothy malayalam jothy vijayakumar shorts jothy vijayakumar new speech 2023
ജ്യോതി രാധിക വിജയകുമാര്‍ പ്രസംഗം
..............................................................
⭕ If anyone likes to get interviewed in our
Channel Pleace be free to email us on:
arvisionmediatv@gmail.com
................................................................
നേരത്തെ ചാനലില്‍ Upload ചെയ്ത ചില വീഡിയോകള്‍ ചുവടെ👇
1. സുനില്‍ പി ഇളയിടത്തിന്‍റെ 100k+ ആളുകള്‍ കണ്ട മികച്ച പ്രഭാഷണം
• സുനില്‍ പി ഇളയിടം | ഏറ...
2. ബന്ധങ്ങള്‍ എങ്ങനെ നിലനിര്‍ത്താം
• ബന്ധങ്ങള്‍ നിലനിര്‍ത്ത...
3. Anxiety എങ്ങനെ മാറ്റാന്‍ കഴിയും?
• Anxiety മാറ്റാന്‍ Acce...
4. Depression മാറ്റാനുള്ള വഴി?
• Depression മാറ്റാന്‍ |...
5. സമ്പത്ത് വര്‍ദ്ധിപ്പിക്കാം!!!
• സമ്പത്തിന്റെ block മാറ...
6. പേടി മാറ്റാനുള്ള വഴികള്‍
• ഭയം മാറ്റാം | Access B...
7. ഉറക്കമില്ലായ്മ പരിഹരിക്കാം.
• ഉറക്കമില്ലായ്മ പരിഹരിക...
8. തലവേദന മാറാനുള്ള ട്രിക്ക്
• തലവേദന മാറാന്‍ | Relie...
9. സന്തോഷം വരാനുള്ളവഴി
• സന്തോഷമായിരിക്കാന്‍ Ac...
10. അമിതമായ ആസക്തി മാറ്റാം
• ADDICTION മാറ്റിയെടുക്...
11. ആരോഗ്യം നിലനിര്‍ത്താന്‍
• ആരോഗ്യം നിലനിര്‍ത്താന്...
12. കഴിഞ്ഞകാല ഓര്‍മ്മകള്‍ റിമൂവ് ചെയ്യാം
• കഴിഞ്ഞകാല ഓര്‍മ്മകള്‍ ...

Пікірлер: 744

  • @jasminecarol4713
    @jasminecarol47136 ай бұрын

    ഓരോ വാക്കിലും മാനവികത നിറഞ്ഞ സംഭാഷണങ്ങളിലൂടെ ജനങ്ങളുടെ ഹൃദയം കവരുന്ന ജ്യോതി രാധിക വിജയകുമാറിന് അഭിനന്ദനങ്ങൾ💞💕💞 🙏💞

  • @user-ek4zb8nv7s

    @user-ek4zb8nv7s

    6 ай бұрын

    🙏🙏🙏👍♥️

  • @mr.killadizofficialchannel3327

    @mr.killadizofficialchannel3327

    6 ай бұрын

    Ni ,

  • @user-zs3xk2rn6i

    @user-zs3xk2rn6i

    Ай бұрын

    Congratulations to Adv Joythika Vijaya Kumar

  • @akj642

    @akj642

    Ай бұрын

    Good inspiration 👏👍

  • @sathyansurabhi7883
    @sathyansurabhi7883Ай бұрын

    എത്ര മനോഹരമായ പ്രഭാഷണം.... കേട്ടിരുന്നു പോകും. ഓരോവാക്കിലും ബഹുമാനവും സ്നേഹവും നിറഞ്ഞു തുളുമ്പുന്ന പ്രചോദനം നൽകുന്ന വാക്കുകൾ❤

  • @kochumolcherian7062
    @kochumolcherian70626 ай бұрын

    ഇന്ന് നമ്മുടെ സമൂഹത്തിൽ അനുഭവപ്പെടുന്ന ഉച്ചനീചത്വങ്ങൾക്കെതിരെ.. ജാതി മത വ്യത്യാസങ്ങൾക്കെതിരെ.. ലിംഗ വ്യത്യാസങ്ങൾക്കെതിരെ... ഇതുപോലെയുള്ള ക്ലാസുകൾ, സെമിനാറുകൾ അത്യാവശ്യമാണ്... സമൂഹത്തിന് നല്ല ഉപദേശങ്ങൾ... ❤💐 നന്ദി🙏🏻

  • @jayakrishnanrs3716
    @jayakrishnanrs3716Ай бұрын

    നല്ല വാക്കുകൾ .......എൻ്റെ പ്രിയ സഹപാഠിക്ക് അഭിനന്ദനങ്ങൾ...

  • @jyothis8757
    @jyothis87576 ай бұрын

    രാഹുൽ ഗാന്ധി ഒരിക്കൽ കേരളത്തിൽ വന്നപ്പോൾ അദ്ദേഹത്തിൻ്റെ പ്രസംഗം സുന്ദരമായി നന്നായിട്ട് മലയാളത്തിലേക്ക് തർജ്ജിമ ചെയത ആളാണ്

  • @jasminecarol4713

    @jasminecarol4713

    3 ай бұрын

    വളരെ ശരിയാണ് അന്നുമുതലാണ് ജ്യോതിക വിജയകുമാറിന് ശ്രദ്ധിക്കുവാൻ തുടങ്ങിയത് ഇവർ കോൺഗ്രസിന്റെ പ്രവർത്തനരംഗങ്ങളിൽ മുന്നേറുവാനായി ഞാൻ ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു,🙏🇮🇳

  • @user-tf3eg7vm2x

    @user-tf3eg7vm2x

    Ай бұрын

    സുന്ദരമായ ഒരു ലോകക്രമം ഉയർന്ന് വരട്ടെ - മാറ്റങ്ങൾ കൊണ്ടുവരണം - സ്ത്രീകൾ ഒരു പട്ടിക്കും അടിമയല്ല ആരുടെയും കീഴിലുമല്ല - വിദ്യാഭ്യാസം നേടുക - ജോലി നേടുക - ആരാധന സമ്പ്രദായം വലിച്ചെറിയുക -

  • @user-df7pt4lk1c
    @user-df7pt4lk1c3 ай бұрын

    ഇഷ്ടപ്പെട്ടു. എന്നിലേക്ക് സ്വയം ഒന്നു തിരിഞ്ഞുനോക്കാൻ പ്രേരിപ്പിച്ച നല്ല ഒരു സംവാദം. ഇടക്കിടക്ക് കേൾക്കുന്നത് സമൂഹത്തിന് ഗുണം ചെയ്യും😊

  • @user-ur7ic5dn5y
    @user-ur7ic5dn5yАй бұрын

    ഓരോ സൃഷ്ടികളും വൈവിധ്യങ്ങളാണ്. ആണുങ്ങൾ ചെയ്യുന്നത് ഞങ്ങളും ചെയ്യും എന്ന് പെണ്ണുങ്ങൾ പറയുന്നതോ പെണ്ണുങ്ങൾ ചെയ്യുന്നത് ഞങ്ങളും ചെയ്യും എന്ന് ആണുങ്ങൾ പറയുന്നതോ അല്ല തുല്യത പുരുഷനും സ്ത്രീയും നിർമാണത്തിൽ വ്യത്യാസപ്പെട്ടിരിക്കെ പ്രായോഗികതയിലേക്ക് പ്രവേശിക്കുമ്പോൾ സാമൂഹ്യ സംവിധാനം തകരാതിരിക്കാൻ സൃഷ്ടാവ് നൽകിയ മാന്യതകൾ പാലിച്ചാൽ മതിയാകും. ഞാൻ തന്നെയാണ് സൃഷ്ടിയും സൃഷ്ടാവുമെന്ന് സ്വയം നടിക്കുന്നത് Time limit ൽ ഒതുങ്ങുന്ന കാര്യമാണ്. മനുഷ്യ ശരീരത്തിലെ ഓരോ അവയവങ്ങളും കൃത്യസ്ഥാനങ്ങളിൽ അതിസങ്കീർണമായ ജൈവ പ്രക്രിയയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ ഇതൊക്കെ തൻ്റെ തന്നെ മാത്രം നിയന്ത്രണത്തിലാണെന്ന് തോന്നുന്ന Time limit ഉണ്ട്. പിടുത്തം വിടുമ്പോൾ നിസ്സഹായനായി കണ്ണനീർ ഒലിപ്പിക്കുന്നതിലും നല്ലത് നല്ല ആരോഗ്യമുള്ളപ്പോൾ ഇവയുടെ പ്രവർത്തനങ്ങളെ നിർമാതാവിൻ്റെ നിർദ്ദേശങ്ങൾക്കനുസരണമായി വിടുന്നതാണ്. സ്ത്രീയുടെ കാലുകൾ പുരുഷൻ കാണുന്നതും പുരുഷൻ്റെ കാലുകൾ സ്ത്രീ കാണുന്നതും കണ്ണുകൾ കൊണ്ടുതന്നെയാണെങ്കിലും നിർമാണത്തിലെ വൈവിധ്യം കാരണം സ്ത്രീ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടാത്ത ഹോർമോൺ ഒരു വേള പുരുഷനിൽ ഉൽപാദിപ്പിക്കപ്പെടാം. ഉൽപാദന ഫലമായി പല അപരാധങ്ങളും നടക്കാം നടക്കാതിരിക്കാം. തുല്യത അവകാശപ്പെടുന്നത് വെറും അറിവില്ലായ്മയാണ്. തുല്യ നീതിയാണ് അവകാശപ്പെടേണ്ടത്.

  • @baburjand9379

    @baburjand9379

    Ай бұрын

    സ്ത്രീകൾ പറയുന്ന ഈ തുല്യത വെറും വിഡ്ഢിത്തമാണ്.. ഇത്രയും പുരുഷനും പരസ്പര പൂരകമായി പ്രവർത്തിക്കേണ്ടവരാണ്.. ജീവിതത്തിൽ എല്ലാവരും സത്യം ധർമ്മം ദയാ ശാന്തി സ്നേഹം കാരുണ്യം ത്യാഗം തുടങ്ങിയ ഈശ്വരി ഗുണങ്ങൾ പാലിച്ചാൽ മാത്രം മതിയാകും. ഇത്രയും മനുഷ്യനായിട്ട് സംസാരിച്ചിട്ട് ഒരു കാര്യവുമില്ല

  • @Rajeevlal_Govindhan

    @Rajeevlal_Govindhan

    26 күн бұрын

    തുല്യ നീതി വേണo എന്നു തന്നെയാണ് പറഞ്ഞത്. പുരുഷനെ അടിച്ച് തോൽപ്പിക്കണം എന്നല്ല - പുരുഷനെ കെട്ടിച്ചയക്കുന്ന ഒരു രീതി വന്നാൽ പകുതി വിഷയങ്ങൾ പരിഹരിക്കപ്പെടും. എല്ലാ പെണ്ണിനേയും അച്ഛനും ഭരത്താവും മകനും രക്ഷിക്കും എന്ന ആശയമാണ് മാറ്റേണ്ടത്. ആരും ഔദാര്യത്തിൽ രക്ഷിക്കേണ്ടവളല്ല പെണ്ണ്. അവൾ സ്വയം ജീവിച്ചോളും പാത്രം കഴുകാനും ജോക്കി കഴുകാനും വെച്ചു വിളമ്പാനും ഒരടിമയെ വാങ്ങി സുഖിച്ചു കഴിയുന്ന കാലം ഇല്ലാതാവാൻ പോകുകയാണ് . ആരോഗ്യം കൊണ്ട് ജയിക്കുന്ന തൊഴിൽ രീതികൾ അതിവേഗം മാറുകയാണ് . അവകാശ ബോധവും . . -

  • @vinithanandanan8363
    @vinithanandanan83636 ай бұрын

    I respect your each words.ഇത്രയും നന്നായി ഒരോവാക്കുകളെയും ഹൃദയത്തിലേക്ക് തൊടുത്തുവിടാൻ ഇനി വേറൊരാൾക്കും കഴിയില്ല.അത്രയും ഉള്ളിലേക്ക് തുളഞ്ഞു കയറാനുള്ള ശക്തി ആ ഓരോ വാക്കിനും ഉണ്ട്. കണ്ണ് നിറഞ്ഞുപോയി.താങ്കൾക്ക് എൻ്റെ ഹൃദയം നിറഞ്ഞ സ്നേഹവും ആദരവും അർപ്പിക്കുന്നു ❤❤.

  • @lillyeliya9400
    @lillyeliya94006 ай бұрын

    സൂപ്പർ. ഒന്നും പറയാനില്ല ഒരു വാക്കുപോലും നിഷേധിക്കാൻ കഴിയില്ല 🤝🥰❤️

  • @joymj7954
    @joymj79546 ай бұрын

    ❤മാഡം ! എല്ലാവിധാശംസകളും പ്രാർത്ഥനകളും അഭിനന്ദനങ്ങൾ ❤🎉✝️💞🧚‍♂️🙏

  • @sheebababu9878
    @sheebababu98786 ай бұрын

    മനോഹരമായ ഉച്‌ഛാരണ ശുദ്ധി. വിജയാശംസകൾ❤❤

  • @vasanthyim14
    @vasanthyim145 ай бұрын

    നമസ്തേ മേഡം മേഡത്തിൻ്റെ സംസാരം കേട്ട് മനസ്സിന് വളരെ സന്തോഷത്തിൽ ആണ് എനിക്ക് ആണ് പെണ്ണ് ഒരുപോലെ ആണ്❤❤

  • @sukumarankn6416
    @sukumarankn64166 ай бұрын

    ഉജ്ലമായ പ്രഭാഷണം 👌👌👌

  • @hillermohammedali9394
    @hillermohammedali93942 ай бұрын

    എന്തൊരു ലാളിത്യം നിറഞ്ഞ സുന്ദരമായ പ്രസംഗം. അഭിനന്ദനങ്ങൾ 🌹🌹🌹

  • @rojasmgeorge535
    @rojasmgeorge5356 ай бұрын

    ഉജ്വല പ്രഭാഷണം... ഈടുറ്റ വാക്കുകൾ.. അഭിനന്ദനങ്ങൾ.. സാമൂഹിക തിന്മ്മകൾക്കെതിരെ കൂടി.. മദ്യ, മയക്കുമരുന്നുകൾ, അഴിമതി, അനീതിക്കെതിരെ ഒക്കെ കൂടി സംസാരിക്കാൻ തയ്യാർ ആവണം.. നന്ദി...

  • @sikhasivadasan

    @sikhasivadasan

    2 ай бұрын

    സഹോദരീ, പെണ്ണുങ്ങൾക്കും കുക്ക് ആയി ജോലിക്ക് പൊയ്ക്കൂടേ? സംസാരം ആ വഴിക്കും തിരിഞ്ഞില്ലല്ലോ? സഹോദരീ താങ്കൾ പറയുന്നതിൽ പലതും ഓരോ വ്യവസ്ഥിതിയിൽ ഒരു കുടുംബ സമൂഹത്തിൽ അവർ സ്വീകരിക്കുന്നതാണ് .മനുഷ്യൻ അവരുടെ സ്വയം ബുദ്ധിയാൽ തീരുമാനിക്കുന്നു . താലിയുടെ അർത്ഥം commonsense കൊണ്ട് ചിന്തിച്ചു സ്വീകരിക്കൂ .

  • @user-tf3eg7vm2x

    @user-tf3eg7vm2x

    Ай бұрын

    ബഹുസ്വരത എന്താണെന്നറിയുകയും പരസ്പര ബഹുമാനത്തോടെ ജീവിക്കാനാഗ്രഹിക്കുകയും ചെയ്യുന്ന ഒരു സമൂഹമായി നമുക്ക് ഒരുമിച്ച് നിൽക്കാം - ഒന്നിച്ച് പോരാടാം മുന്നിലെ പ്രശ്‌നങ്ങളോട് = ?

  • @girijamohan9519

    @girijamohan9519

    Ай бұрын

    അതെ

  • @devayanimk4564
    @devayanimk45644 ай бұрын

    ഇന്നുവരെ കേട്ടതിൽ ഏറ്റവും ഉയർന്ന തും ധീരവുമായ വാക്കുകൾ 🙏🙏പ്രചോദനം തന്നെ 👍👍❤🌹🌹🙏🙏

  • @SalamSalam-zn1pu
    @SalamSalam-zn1pu6 ай бұрын

    ഹൃദയത്തിൽ നിന്ന് വരുന്നതായത് കൊണ്ട് എന്തൊരു ക്ലിയർ ആണ് വാക്കുകൾക്ക് ❤️❤️❤️❤️

  • @moneykuten

    @moneykuten

    6 ай бұрын

    യുക്തി ഭദ്രമായ ഭാഷണം ഹൃദയത്തില് നിന്നല്ല വരുന്നത്.. അത് ചിന്തയുടെ ഭാഗമാണ്, അത് തലച്ചോറിൻ്റെ വിശകലനത്തിൽ നിന്ന് ഉരുത്തിരിയുന്ന ഒന്നാണ്..

  • @SalamSalam-zn1pu

    @SalamSalam-zn1pu

    6 ай бұрын

    @@moneykuten ഓക്കെയാണ് സഹോ കുഴപ്പമില്ല നമ്മൾ ഉദ്ദേശിച്ചത് ആത്മാർത്ഥമായി എന്നതുകൊണ്ടാണ്. അതിന്റെ ശാസ്ത്രീയ വശം ഒന്നും ശ്രദ്ധിച്ചില്ല നമുക്ക് ആ പ്രഭാഷണം ഹൃദയസ്പർശിയായി തോന്നി അതുകൊണ്ട് ഒന്ന് പറഞ്ഞു പോയതാണ് തെറ്റാണെങ്കിൽ ക്ഷമിക്കുക 🙏

  • @pcnajeeb

    @pcnajeeb

    6 ай бұрын

    ആത്മാർത്ഥമായിട്ടാണ് സംസാരിക്കുന്നത്. പക്ഷെ പൊട്ടത്തരങ്ങളാണ്. ആണും പെണ്ണും യാഥാർഥ്യമാണ്. ആണു ആണായിരിക്കണം പെണ്ണ് പെണ്ണായിരിക്കണം. ആണു പെണ്ണാവരുത് പെണ്ണ് ആണുമാവരുത്.

  • @BaburajN-mn1lm

    @BaburajN-mn1lm

    5 ай бұрын

  • @abhilashunnithan4805

    @abhilashunnithan4805

    4 ай бұрын

    L

  • @abubakarkunjue7098
    @abubakarkunjue70986 ай бұрын

    മാറ്റം എല്ലാവിഷയത്തിലും വരുത്താൻ, ഉച്ചനീചത്വം കുറച്ചുകെണ്ടുവരാന്‍ ഏറെ ചിന്തിക്കാന്‍സഹായിക്കുന്ന വളരെ നലെരു പ്രഭാഷണം നന്ദി...

  • @regipeter5858

    @regipeter5858

    5 ай бұрын

    ❤❤

  • @sunnynilgiri
    @sunnynilgiri3 ай бұрын

    ഇത്ര സ്വതന്ത്രമായി ചിന്തിക്കാനും സംസാ രിക്കുവാനുമുള്ള ബോധം തന്നെ ഉദാത്ത മാണ്... അഭിനന്ദനങ്ങൾ സഹോദരി...🌹🙏🏻💪

  • @mycutepets7395
    @mycutepets73956 ай бұрын

    നല്ല വാക്കുകൾ ചിന്താധാരകൾ പൊതുസമൂഹം ഈയൊരു നിലയിലേക്ക് എത്തണം എന്നൊരു കാഴ്ചപ്പാടിലൂടെ എല്ലാവർക്കും മുന്നോട്ടു പോകാം ഏതായാലും ജ്യോതി രാധിക വിജയകുമാറിന്റെ വാക്കുകൾ കേൾക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു

  • @user-tf3eg7vm2x

    @user-tf3eg7vm2x

    Ай бұрын

    മാഡം ഭർത്താവിൻ്റെ വീട്ടിൽ നിന്നും സ്വാതന്ത്ര്യം കിട്ടിയാൽ ഓടിപ്പോകാത്ത എത്ര ഭാര്യമാരുണ്ടായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ - ശരിക്കും വിവാഹിതരായ സ്ത്രീകൾക്കിടയിൽ വോട്ടെടുപ്പ് നടത്തിയാലറിയും സ്ത്രീകൾ അനുഭവിക്കുന്ന പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അമ്മായിയമ്മ നാത്തൂൻ കഷ്ടപ്പാടം --?

  • @asalethatr6552
    @asalethatr65526 ай бұрын

    നല്ല സ്‌പുടമായ വാക്കുകളുടെ നിരത്തിനിരത്തിയുള്ള പ്രഭാഷണരീതി ഉഗ്രൻ .....പക്ഷെ.... നമസ്ക്കാരം സഹോദരീ❤

  • @sushamakk8426
    @sushamakk84265 ай бұрын

    നല്ല വാക്കുകളും നല്ല അവതരണവും.

  • @sasikumarkwa452
    @sasikumarkwa4526 ай бұрын

    യുക്തിബോധം അല്പം പോലും അനുസരിക്കാത്ത യാഥാസ്ഥിതികർ ഏറ്റവും കൂടുതലുള്ള ഒരു പ്രസ്ഥാനത്തിൻ്റെ ഭാഗമായിട്ടും ഈ തുറന്നു പറച്ചിൽ. പാരമ്പര്യത്തിനെതിരെ, ആചാരങ്ങൾക്കെതിരെ ആഴത്തിൽ പറഞ്ഞു പഠിപ്പിക്കുന്നത് ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ്, പൗരാണിക ശീലങ്ങളെ, ആചാരങ്ങളെ, ശരിയായ സാമൂഹ്യ ജനാധിപത്യത്തിൻ്റെ കണ്ണിലൂടെകാണാൻ ശ്രമിച്ചതിന് അഭിനന്ദങ്ങൾ.

  • @sheebak7375
    @sheebak73756 ай бұрын

    അഭിനന്ദനങൾ ജ്യോതി രാധിക വിജയകുമാർ

  • @Nilaamazha2.0
    @Nilaamazha2.06 ай бұрын

    ഇത് കേട്ടപ്പോൾ എന്നിലെ കുറച്ചു അഹങ്കാരം എടുത്തു കളയണം എന്ന് തോന്നുന്നു.... ശ്രമിക്കാം 💪💪💪

  • @jasminecarol4713

    @jasminecarol4713

    Ай бұрын

    ❤️🎉

  • @kathreenajohn6240
    @kathreenajohn62405 ай бұрын

    👏വളരെ വളരെ മനോഹരമായ പ്രഭാഷണം ആയിരുന്നു. കുറച്ചുകൂടി കേൾക്കണമെന്ന് തോന്നി. വളരെ നന്ദി.

  • @roycherian8514
    @roycherian85145 ай бұрын

    ജ്യോതി പഠിത്തമൊക്കെ എവിടം വരെയായി വിജയകുമാർ സാറിന്റെ മോളല്ലേ മോശം വരില്ല ഞാൻ ജ്യോതിയുടെ അടുത്ത ജില്ലക്കാരനാണ് ❤🇱🇷

  • @vasantham6127

    @vasantham6127

    5 ай бұрын

    Ellam sathyamayittulla karyangalanu parayunnathu God bless you❤❤❤❤❤❤❤❤

  • @muhammedrafi259
    @muhammedrafi2596 ай бұрын

    പ്രിയസഹോദരി പറയുന്നത് മുഴുവൻ ശെരിയാണ് പക്ഷെ ഇത്തരത്തിൽ സമൂഹം മാറിവരാൻ ഇനി എത്ര നാൾ വേണ്ടി വരും നമുക്ക് കൂട്ടായി ശ്രമിക്കാം അഭിനന്ദനങ്ങൾ

  • @PROGAMER-jy1gg

    @PROGAMER-jy1gg

    6 ай бұрын

    My Dear, good speech. Eye opener. Blessings to you.

  • @navasnavas7992
    @navasnavas79926 ай бұрын

    തിരുവനന്തപുരത്ത് സിവിൽ സർവീസ് അക്കാദമിയിൽ സോഷ്യയോളജി വിഭാഗം ടീച്ചറായിരിന്നു ജോതി വിജയകുമാർ നല്ല സ്പുടമായ വാക്കുകൾ ഒരു പാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്ന് ഞാൻ ആത്‍മർഥമായി പ്രാർദ്ധിക്കുകയാണ്

  • @ravindrantv5643
    @ravindrantv56434 ай бұрын

    Superb Madame 💕💕💕ഇതാണ് പ്രഭാഷണം 🌹 അഭിനന്ദനങ്ങൾ 👌👌👌

  • @radhamonymr7838
    @radhamonymr78386 ай бұрын

    Jyothi എൻ്റെ അഭിനന്ദനം very good mole

  • @user-ek4zb8nv7s
    @user-ek4zb8nv7s6 ай бұрын

    മാഡത്തിന് അഭി. നന്ദനങ്ങൾ ഹൃദയത്തിൽ നിന്നുവരുന്നതായ തുകൊണ്ട നന്നായി മനസ്സിലാ യി ഞാൻ യോജിക്കുന്നു

  • @mercymathew7317
    @mercymathew73176 ай бұрын

    Jyothy you are a Blessed person to the society. Keep it up. God Bless you 🙏

  • @pavithrampadheyam
    @pavithrampadheyam4 ай бұрын

    V good ❤ അച്ഛനെ വർഷങ്ങളായിഅറിയാം .മുഴുവൻകേട്ടു വളരെ നന്ന് 🙏🏻

  • @theerthasworld8980

    @theerthasworld8980

    3 ай бұрын

    jyothiyude achan Vijayakumar Sir aarranu? oru reply tharuto

  • @pavithrampadheyam

    @pavithrampadheyam

    Ай бұрын

    അയ്യപ്പഭക്തൻ ,പൊതുപ്രവൃത്തകൻ ,അയ്യപ്പസേവാസംഘം സജീവപ്രവൃത്തകൻ ,നല്ലൊരുമനുഷ്യസ്നേഹി etc ...🙏🏻

  • @ShahulhameedCm-pu1xm
    @ShahulhameedCm-pu1xm6 ай бұрын

    എത്ര പ്രാവിശം കേട്ടാളും മതി വരാത്ത പ്രസഗം God bless madam

  • @jomonpullamkuzhiyil5842
    @jomonpullamkuzhiyil58426 ай бұрын

    Hi dear jothi rathika ❤️❤️ Amamzing.... അനന്ത കോടി നമസ്ക്കാരം ❤️❤️

  • @bhaskarannk6985
    @bhaskarannk69856 ай бұрын

    ഔചിത്യബോധം നിറഞ്ഞു തുളുമ്പുന്ന വാക്കുകൾ ! നന്ദി! നമസ്കാരം ! സഹോദരീ.

  • @user-ue2yr7wc3n
    @user-ue2yr7wc3n6 ай бұрын

    മനോഹരമായ പ്രസംഗം ❤️🙏🏻

  • @englishdrops...299
    @englishdrops...2996 ай бұрын

    Clarity in her words and ideas is something which makes this speech outstanding...

  • @snileyvarghese2625
    @snileyvarghese26255 ай бұрын

    Dear Jyothichechy, when I close my eyes and listen to your voice, I am taken back to our Mar Ivanios days.. ❤. Keep going...Your words are powerful.

  • @baburjand9379
    @baburjand9379Ай бұрын

    ഓരോ വ്യക്തിയും ജീവിതത്തിൽ സത്യം ധർമ്മം ദയാ ശാന്തി സ്നേഹം അനുകമ്പാ കാരുണ്യം തുടങ്ങിയ ഗുണങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ മറ്റൊന്നും ചിന്തിക്കേണ്ട ആവശ്യമില്ല.. എല്ലാ പ്രശ്നങ്ങളും അതുവരെ അവസാനിക്കും

  • @MrCenu
    @MrCenu4 ай бұрын

    ഞാനെൻ്റെ ജീവിതം ഇങ്ങനെയാണ്. എൻ്റെ മകൾക്ക് നന്ദി അവളാണ് എന്നെ ഉയിർപ്പിച്ചത്.

  • @omanaramachandran4726
    @omanaramachandran47265 ай бұрын

    എന്തു നല്ല പ്രസംഗം ഹൃദയത്തോട്‌ ചേർത്തു നിർത്തുന്ന സാധാ മനുഷ്യരെ വിഭജനമില്ലാത്ത ഒരു സമൂഹത്തെ സ്നേഹിക്കേണ്ടുന്നവാക്കകൾ നല്ല സംസാരം 🙏👍

  • @user-lk3gt9kv9r
    @user-lk3gt9kv9r4 ай бұрын

    ആയസും ആരോഗ്യവും ഉൻടാവാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @ambilisurji
    @ambilisurji6 ай бұрын

    ചേച്ചിയുടെ ഈ പ്രഭാഷണം എല്ലാ ആണ്മക്കളും കേട്ടിരിക്കണം. പെൺകുട്ടികൾ മറ്റൊരു വീട്ടിൽ എത്ര മാത്രം കഷ്ട്ടപെടുന്നു എന്നത്

  • @noblemathew6680

    @noblemathew6680

    6 ай бұрын

    Aanmakkalum kashtapedunnund , it's funny you don't still understand equality.

  • @dharmarajanm.r3470

    @dharmarajanm.r3470

    6 ай бұрын

    2​ 😅@@noblemathew6680

  • @ajayamalini7585

    @ajayamalini7585

    Ай бұрын

    ഒറ്റപ്പെട്ട സംഭവം അല്ലേ

  • @vasanthyim14
    @vasanthyim145 ай бұрын

    ഇനിയും കേൾക്കണം മേഡത്തിൻ്റെ സംഭാഷണം❤

  • @jasminecarol4713

    @jasminecarol4713

    3 ай бұрын

    Yes 💞👍

  • @ritabelthazar1105
    @ritabelthazar11056 ай бұрын

    CONGRATULATIONS MAM WHAT A VALUABLE AND USEFUL SPEECH. VERY PROUD OF YOU. WAITING FOR ANOTHER TALK FROM YOU. GOD BLESS YOU 🙏🙏🙏🙏🙏🙏🙏❤️❤️❤️

  • @balangopalan2927
    @balangopalan2927Күн бұрын

    അഭിനന്ദനം പ്രഭാഷണം കേൾക്കുന്നവർ സ്വയം ചീന്തീക്കുക സമൂഹം വളരട്ടെ

  • @syamalawarrier5487
    @syamalawarrier54876 ай бұрын

    ഉയർന്ന ചിന്ത ധാര ഉള്ളവരും നമുക്കിടയിലുണ്ട്.

  • @user-wl5ze1tq5m
    @user-wl5ze1tq5m6 ай бұрын

    Great , Great , You are Great, A Big Salute, Hearty Congregations, All the Best, Good Luck 🙏🙏🙏

  • @englishdrops...299
    @englishdrops...2996 ай бұрын

    Cute voice studded with stunning notions... A lady with a difference...

  • @sreedharannairpk8206

    @sreedharannairpk8206

    3 ай бұрын

    രാഷ്ട്രീയ പ്രസംഗം അല്ല

  • @roycherian8514
    @roycherian85145 ай бұрын

    ജ്യോതി അടുത്ത പ്രാവശ്യം നിയമസഭയിലേക്ക് മത്സരിക്കണം വിജയ് സാറിന്റെ മകൾക്ക് എല്ലാവിധ ആശംസകളും❤

  • @gk-dl7wl

    @gk-dl7wl

    4 ай бұрын

    Chengannur el achan hinduvayathu kondu ellarum vote marichu koduthu tholppichathu pole tholppikkanalle.😂

  • @johnsonthomas3675
    @johnsonthomas36753 ай бұрын

    Equal right, equal responsibility and equal justice , that's my view. your words are tremendous. really no hesitation to say that, parents are responsible for the discrimination. തുല്യ അവകാശം, തുല്യ ഉത്തരവാദിത്തം, തുല്യ നീതി, അതാണ് എൻ്റെ കാഴ്ചപ്പാട്. നിങ്ങളുടെ വാക്കുകൾ അതിഗംഭീരമാണ്. വിവേചനത്തിന് മാതാപിതാക്കളാണ് ഉത്തരവാദികൾ എന്ന് പറയാൻ ഒരു മടിയുമില്ല

  • @robertmarlo6668
    @robertmarlo66686 ай бұрын

    Amazing speech .. her ideology is apt for a better leader of tomorrow

  • @madhulalitha6479
    @madhulalitha64796 ай бұрын

    Good,very good .e vakkukalude ardham poornmayum manasilakki athu jeevithathil ptavatthikamakuvan ellavarkkum kaziyayye.nandi.

  • @racheljose8180
    @racheljose81805 ай бұрын

    കേട്ടില്ലായിരുന്നെന്കിൽ നഷ്ടമായിപ്പോകുമായിരുന്നു

  • @anilasudarsanan3188
    @anilasudarsanan31884 ай бұрын

    സൂപ്പർ, പുതിയ തലമുറ മാരിവരുന്നുണ്ട്.

  • @dealsisle
    @dealsisle6 ай бұрын

    A very thoughtful lecture. This should be repeatedly shown throughout India every month.

  • @josepl9552
    @josepl95525 ай бұрын

    Madam you have explained the ground realities of common people which have to undergo massive changes. Prominent personalities like you should give such talks in various platforms irrespective of their colour, creed or religion . May God give you more life to continue this mission on earth.

  • @varghesekorason8887
    @varghesekorason88876 ай бұрын

    Wonderful speech, the message of our time.

  • @user-fv6vu9wc6b
    @user-fv6vu9wc6b5 ай бұрын

    നല്ല പ്രഭാഷണം വളരെ നന്ദി 🥰🙏🏻

  • @user-om9jq3vp6b
    @user-om9jq3vp6b6 ай бұрын

    ഗോവർദ്ധനന്റെ യാത്രകൾ തുടരട്ടെ❤

  • @bkurian1
    @bkurian16 ай бұрын

    One of the best speeches I have ever heard. One of the very important social points in our culture she raises very clearly.

  • @alicethomas893
    @alicethomas8935 ай бұрын

    Congratulations,,,,,,this is the first time am listing your talk ,,,India need kerala need people like you to motivate, to influence this generation of young people ❤❤

  • @rajaramk1938
    @rajaramk19386 ай бұрын

    Super .. point to point u r explaining. Mol has got great future. My blessings

  • @lucyphilip4881
    @lucyphilip48816 ай бұрын

    Ethra arthasampushtamaya vakukal ith Deivam nalkiya njjanamanu keep it up God bless you abandantly

  • @jeejasurendran3057
    @jeejasurendran30573 ай бұрын

    സത്യ സന്ദമായ മനസ്സുള്ള സ്ത്രീ

  • @pravithav1388
    @pravithav13884 ай бұрын

    Ma'am....innanu eniku eevakukal kelkan sadhichathu....oruovakukalum valuable anu.its a real motivating...vedio...ellapenmakalkum....avarude parents num....especially ammamarku most Empowered.....thank you so much....want to follow your ideology....your next speech..... Eniyum orupadu...njangalkuvedi samsarikanakatte....

  • @VijayanKuniyil-qi4oz
    @VijayanKuniyil-qi4oz6 ай бұрын

    wonderful sepchtankyou.

  • @RaziyaRaziya-ef1kx
    @RaziyaRaziya-ef1kx6 ай бұрын

    സൂപ്പർ presangam 👍

  • @007jatham
    @007jatham6 ай бұрын

    നല്ല പ്രാസംഗിക... നല്ല വ്യക്തിത്വം.. എന്റെ വൈഫ്ന്റെ ക്ലാസ്സ്‌മേറ്റ് Nb: ചെങ്ങന്നൂരിൽ സജി ചെറിയാനെതിരെ മത്സരിച്ച അഡ്വക്കേറ്റ് വിജയകുമാറിന്റെ മകളാണ് ജ്യോതി

  • @knbhaskaran8103

    @knbhaskaran8103

    6 ай бұрын

    വിവേചനംഭാരതീയൻറകൂടപ്പിറപ്പാണ്. രാധികയുടെഅഭീപ്രായംശരിയാണ്. പക്ഷെഭാരതത്തിൽനടപ്പാകുമൊ. ഓ

  • @Kingdom_of.Shrees

    @Kingdom_of.Shrees

    6 ай бұрын

    എന്റെ നാട്ടുകാരി

  • @abrahammathews9805
    @abrahammathews98056 ай бұрын

    Amazing message!!!

  • @prasadk7121
    @prasadk71216 ай бұрын

    Oh, great speech Mam. Thanks❤❤❤

  • @MsKislee
    @MsKislee4 ай бұрын

    Gambheeramayittundu🙏👍👌👌

  • @eliammapk1336
    @eliammapk13366 ай бұрын

    Truly motivating speech.clear sound.good.

  • @shinythomas6136
    @shinythomas61365 ай бұрын

    Thank you sister. God bless you ❤

  • @annammageorge5804
    @annammageorge58046 ай бұрын

    Jyoti Radhika....u r great...u r very clear n bold in what u said.u can make lot of good changes in our society.hats off my dear.i wish n pray u get lot of chances to change d present mind set.u r capable. U vl do it.hai to ur son Govardhana.he is lucky to hav a mom like you

  • @BG-bc4je
    @BG-bc4je6 ай бұрын

    Your speech is excellent , language is good, congratulations. Good to see you as a udf candidate for the coming Loksabha election 🎉

  • @sreekumarsurya7389
    @sreekumarsurya73893 ай бұрын

    Excellent speech madam...almost it is a powerful eye for our blinded society....❤good mam...

  • @muvattupuzhanewschannel7817
    @muvattupuzhanewschannel78176 ай бұрын

    ജ്യോതി വിജയകുമാർ സൂപ്പർ

  • @mtkoshy6284
    @mtkoshy6284Ай бұрын

    Brilliant 👏👏 I have not heard such an inspiring speech for a long time. Beautiful choice of words and clear expression!!!!

  • @babutp6685
    @babutp66856 ай бұрын

    നന്ദി.

  • @prabhavathykp1310

    @prabhavathykp1310

    6 ай бұрын

    ❤very fine

  • @jayaprasadgangadharan3302
    @jayaprasadgangadharan33026 ай бұрын

    The speach reflects excellent idea. The rendition commend respect

  • @sherineangelo6435
    @sherineangelo64355 ай бұрын

    Such a thoughtful speech mam.Thank you

  • @shamseeraishaque6661
    @shamseeraishaque66614 ай бұрын

    വളരെ മനോഹരമായ പ്രഭാഷണം. 🥰👍🏻ആരും കേട്ടാൽ എണീറ്റ് ഓടിപ്പോവാൻ പറ്റാത്ത നല്ല ഒരു പ്രഭാഷണം ആണ് 👍🏻😍

  • @manjulapremdass2600
    @manjulapremdass26004 ай бұрын

    Well said mam, thank you so much.

  • @lucyjac0blucyjac0b28
    @lucyjac0blucyjac0b286 ай бұрын

    How marvelous your words. Mind glowing.

  • @sreedharanc.v6016
    @sreedharanc.v60165 ай бұрын

    Very cool clear & bold statements...so far.... i could hear & understand

  • @thomask.a.1613
    @thomask.a.16136 ай бұрын

    You are brilliant in ur views. One day you should become the Minister for Development of Children n Women of Kerala. Bold, blunt n clear. All the best n God bless.

  • @annammachacko4837
    @annammachacko48375 ай бұрын

    Worthy Teachings for the uplift of Society as a whole, Beyond caste ,Creed , Religion and wealth.. Thank you very much Madam. We humans ought to bring up to grow values of Humanity.

  • @clarakumaran3222
    @clarakumaran32226 ай бұрын

    Excellent speech ❤❤

  • @leselythomas5457
    @leselythomas54576 ай бұрын

    Wonderful speech well said.

  • @komalasasidharan5300
    @komalasasidharan53006 ай бұрын

    Excellent speech and message👌👌👌 👏👏👏❤❤

  • @jalajamenon8664
    @jalajamenon86644 ай бұрын

    Very true.Beautiful.speech.Let us expect,that the people may change in a better way.I also share many things to people around me ,for a better generation to come in futureas well as to change themselves . Thank you very much🙏👍👌

  • @anievf8974
    @anievf89746 ай бұрын

    നന്ദി മാം.....''''

  • @joshikunnel5781
    @joshikunnel57816 ай бұрын

    Yes, Jyothi Radhika Vijayakumar and Achu Ommen are 2 persons from Kerala who are excellent communicators, capable of multi-tasking just like the legendary OC, and actually doing so. They need to be brought into the Kerala's polity beyond parties and groups, unanimously, for the better growth of Kerala.

  • @bindukm6420

    @bindukm6420

    5 ай бұрын

    പറഞ്ഞതെല്ലാം കേരളത്തിലെ ഓരോ സ്ത്രീയുടെ ചിന്തകളാണ്. 🎉 പക്ഷെ ജനിച്ചതുമുതൽ എൻ്റെ കുട്ടിയെ ഞാൻ ഒറ്റയ്ക്കാണ് പരിപാലിക്കുന്നത് എന്ന് പറഞ്ഞല്ലോ. അവിടെ എന്തുകൊണ്ട് ഭർത്താവിൻ്റെ കൂട്ടുത്തരവാദിത്വം ഇല്ലാതായത്

  • @gracealexander8455
    @gracealexander84554 ай бұрын

    Very nice talk. I hope people make changes after hearing you including me. Thank you

  • @2APARNA
    @2APARNA4 ай бұрын

    Well said speech...each one get that fire within... 👍🏻

  • @shalmadivakaran
    @shalmadivakaran6 ай бұрын

    Super, If every one is treated equaly this world will become a heaven. Every one will be able to live a happie life. No body in this world is born according to his wish. Every one has been created in this world wihout thier wish

  • @krishnenduag3836
    @krishnenduag38366 ай бұрын

    സൂപ്പർ .

Келесі