സ്ത്രീകൾ പൂചൂടുന്നത് ആണുങ്ങളെ കാണിക്കാൻ

സ്ത്രീകൾ പൂചൂടുന്നത് ആണുങ്ങളെ കാണിക്കാൻ#viral speech suresh babu#most trending public speech malayalam#vibhas mtc latest publuc speech live recorded videos#

Пікірлер: 100

  • @suja2836
    @suja28363 ай бұрын

    സ്ത്രീ പൂക്കൾ ചൂടിയിട്ട് ആണുങ്ങൾ കാണാനല്ല സ്ത്രീകൾ തന്നെ യാണ് അതു കണ്ട് കൂടുതൽ അസ്വാതിക്കുന്നത് സ്വന്തം മകളെ മുല്ലപ്പു വച്ചു ഒരുക്കി അമ്മ തന്നെയാണ് ആഹ് ഭംഗി nokkikanunnath

  • @raghavancp5883
    @raghavancp588310 күн бұрын

    നല്ല രസകരമായി കേട്ടു. എല്ലാം അടങ്ങിയിരിക്കുന്ന പ്രസംഗം കേൾക്കാൻ കഴിഞ്ഞതിൽ ഞാൻ നന്ദിപറയട്ടെ. അറിവ് വർദ്ധിക്കുന്ന ഈ പ്രസംഗം കേൾക്കാൻ കഴിഞ്ഞത് ഈശ്വര നിശ്ചയമായിക്കാണുന്നു. 'പ്രിയത്തോടെ നമസെത പറയുന്നു. ഓം നമോ : നാരായണായ......🤍💚❤️🌺🌺🌺🌹🙏🙏🌺🙏

  • @rajeevks3872
    @rajeevks38724 ай бұрын

    സാർ താങ്കളോട് ഉള്ള ബഹുമാനം നഷ്ടപ്പെടുന്ന രീതിയിൽ സ്ത്രീകളെ കുറിച്ച് പറഞ്ഞത് അംഗീകരിക്കാൻ കഴിയില്ല.

  • @NILAGARDENS

    @NILAGARDENS

    Ай бұрын

    പിന്നെ പൂ ചൂടുന്നതെന്തിനാ ?

  • @p.kindira1129

    @p.kindira1129

    7 күн бұрын

    കോമഡി അല്ലേ? കുട്ടി

  • @abhilashanand7486
    @abhilashanand74862 ай бұрын

    സ്ത്രീകൾക്ക് സൗന്ദര്യം കുറവുണ്ടെന്ന ബോധം അവരുടെ ജീനുകളിൽ എഴുതി വച്ചിട്ടുണ്ട് എതിർലിംഗത്തെ ആകർഷിച്ച് സന്താനോൽപ്പാദനത്തിന് വേണ്ടിയാണ് സ്ത്രീകൾ സൗന്ദര്യവൽക്കരണ മാർഗ്ഗങ്ങൾ തേടിപ്പോകുന്നത്

  • @kumariajith901
    @kumariajith9013 ай бұрын

    എത്ര വലിയ ആശയ ഗംഭീരനും, പ്രഭാഷകനും, ഗായകനും ഒക്കെ ആണെങ്കിലും സ്ത്രീകളെ അല്പം അപമാനിച്ചു രസിക്കുന്നതും സാറിൻ്റെ ഒരു കഴിവ് തന്നെ ആണെന്നു തോന്നും ചെറിയ പെൺകുട്ടികളെ പൂവണിയ്ക്കുന്നതും ആണുങ്ങളെ കാണിക്കാനാണൊ.തമിഴ്നാട്ടിലെ സ്ത്രീകൾ എപ്പോഴും ഒരാചാരം പോലെ പൂച്ചടുന്നു. അത് ആണുങ്ങളെ കാണിക്കാനാണെന്നു തോന്നുന്നില്ല. പൂച്ചടുവോ ൾ ഒരല്പം ഭംഗി കൂടുതൽ ഉണ്ടാകന്നുണ്ട്. അത് സ്വയം ആസ്വദിക്കാനാണ് സ്ത്രീകൾക്കിഷ്ടം.

  • @abhilashanand7486

    @abhilashanand7486

    2 ай бұрын

    സ്ത്രീകൾക്ക് സൗന്ദര്യം കുറവായതിനാൽ അതു പരിഹരിക്കുന്നതിനാണ് അവർ സൗന്ദര്യവൽക്കരണ മാർഗ്ഗങ്ങൾ തേടുന്നത്.

  • @sreekumarikp354
    @sreekumarikp3544 ай бұрын

    സാറിൻ്റെ പ്രസംഗങ്ങൾക്ക് ആസ്വാദനവും വിജ്ഞാനവും ഉണ്ട് ഭാഷാ പരിജ്ഞാനം അപാരമാണ് വളരെ ഇഷ്ടപ്പെട്ടു❤❤❤❤

  • @subhadrav.k8698
    @subhadrav.k86983 ай бұрын

    ഞാൻ തമിഴ് നാട്ടിൽ ഉള്ളപ്പോൾ നല്ല വെയിലിൽ താംമ്പരത്ത് ഒരു വീട്ടിൽ എത്തി. വെളിയിലെ ചൂട റിഞ്ഞിട്ട് അവർ ചോദിച്ചു ഈ വെയിലിൽ പൂവ് വെക്കാതെ എങ്ങനെ വരാൻ കഴിഞ്ഞു എന്ന്. വെയിലാണെങ്കിൽ പൂ വെക്കുന്നത് എന്തിനാ എന്ന് ഞാൻ തിരിച്ചു ചോദിച്ചു. അവർ പറഞ്ഞത് കുറെ പൂക്കൾ വെച്ചാൽ വാടിയാലും വെയിൽ പോയി കഴിഞ്ഞേ അത് കളയാവൂ അതുവരെ പുറത്ത് ചൂടേൽക്കാതെ നല്ല കുളു കുളുന്ന് ബോഡിക്കു തണുപ്പ് കിട്ടാനാ പൂവ് വെക്കുന്നത് എന്ന്. എനിക്ക് അതൊരു പുതിയ അറിവ് ആയിരുന്നു. അത് ശരിയും ആണെന്ന് എനിക്കും തോന്നി. കൂടാതെ അതിന്റെ മണവും ഒരു പോസിറ്റീവ് energy തരും.

  • @sheeladevadas1076
    @sheeladevadas10764 ай бұрын

    പൂവ് കൂടുന്നത് ആണുങ്ങളെ കാണിക്കഅനല്ല

  • @janakik2500
    @janakik25004 ай бұрын

    താങ്കളുടെ എല്ലാ പ്രഭാഷണങ്ങളും കേൾക്കാ റുണ്ട് ഇഷ്ടവുമാണ് പക്ഷെ ആണുങ്ങളെ കാണിക്കാനാണ് സ്ത്രീകൾ പൂവ് ചൂടുന്നത് എന്ന് പറഞ്ഞതിനോട് യോജിപ്പില്ല

  • @reshmapv3583

    @reshmapv3583

    3 ай бұрын

    സ്ത്രീകൾ ചൂടുന്ന പൂവുകളിൽ പോസിറ്റീവ് എനർജി ഉണ്ട്. അത് കാരണം അവരിലുള്ള നെഗറ്റീവ് എനർജി ഇല്ലാതാവുകയും പൂക്കളിലെ സുഗന്ധം മറ്റുള്ളവരിലെ നെഗറ്റീവ് എനർജി ഇല്ലാതാക്കുകയും ചെയ്യുന്നു 🙏

  • @SujaAD-uw1hh

    @SujaAD-uw1hh

    3 ай бұрын

    പിന്നെന്തിനാണ് രാത്രി സ്ത്രീകൾ പൂ ചൂടി നടക്കുന്നത്? 😁

  • @abhilashanand7486

    @abhilashanand7486

    2 ай бұрын

    ലൈംഗീക ആകർഷണം തന്നെയാണ് ഉദ് ദേശം

  • @sureshcs7144

    @sureshcs7144

    2 ай бұрын

    😅😮😮😮😮😅😅😅😅😅😅😮😮😮😅😂nh j😂😅😅😅😅😅llloooo😅o😮ooooo😊😊😊😅😅😅😮ooooooo😅😅ooooi🎉D 21:07 21:07 😅😊 21:07 😅😅😅😅😅😅😅😅😅😅oooiooooo op iooooooooo 🎉 21:07 21:07 🎉🎉

  • @AbdurahimanPP11

    @AbdurahimanPP11

    Ай бұрын

    അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ശൈലി കോമഡി ഉൾപ്പെട്ടതായതു കൊണ്ട് തമാശ രൂപേണ പൂവ് ചൂടുന്നതിനെപ്പറ്റി പരാമർശിച്ചത് - ആ രീതിയിൽ കണ്ടാൽ മതി - കോമഡി ഉൾപ്പെട്ടത് കൊണ്ടാണ് അദ്ദേഹത്തിന്റെ ക്ലാസ് ഒട്ടുമിക്ക ആളുകളും കേൾക്കുന്നത്!

  • @jyothijyothi8938
    @jyothijyothi8938Ай бұрын

    അല്ലമാഷേ മുല്ലപ്പൂ ഏറെ ഇഷ്ട്ടമാണ് 🙏🏽

  • @jameelatc7712
    @jameelatc77122 ай бұрын

    സ്ത്രീകൾ പൂക്കളോടുള്ള ഇഷ്ടവും സ്നേഹവും കൊണ്ടാണ് അതു ചൂടുന്നത്.

  • @sowdhaminijayaprakash4799
    @sowdhaminijayaprakash47993 ай бұрын

    നിങ്ങളുടെ വൈഫ്‌, മക്കൾ പൂചൂടാറില്ലേ. അവരൊക്കെ ആണുങ്ങളെ കാണിക്കാൻ വേണ്ടിയാണോ പൂചൂടുന്നത്. ചിന്ത നന്നായാൽ എല്ലാം....

  • @rajakumarannair8977
    @rajakumarannair89774 ай бұрын

    പൂവ് പുരുഷനെ ആ ഹർഷിക്കാനെന്ന് ഞാൻ വിശ്വസിക്കുന്നില്ല!

  • @santhakumarikp2928
    @santhakumarikp29284 ай бұрын

    സാറിന്റ പ്രഭാഷണo എന്നും കേൾക്കും🎉❤🎉 പറയാൻ വാക്കുകളില്ല.

  • @syamkumark.s.3509
    @syamkumark.s.35094 ай бұрын

    ഗംഭീരം♥️♥️♥️♥️

  • @sanadhakaran1099
    @sanadhakaran10993 ай бұрын

    താങ്കളും പലതും ചെയ്യുന്നു അത് എതിർലിംഗത്തെ ആകർഷിക്കാനാണ്

  • @Santhibalan-iv7yj
    @Santhibalan-iv7yj3 ай бұрын

    ഇനി നിങ്ങൾ പുരുഷന്മാർ പൂവ് ചൂടിക്കോ ഒരു പരാതിയും ഇല്ല ചെമ്പരത്തി പൂവ് ചൂടിയാലും പരാതിയില്ല 😂

  • @vidhyavadhi2282
    @vidhyavadhi22824 ай бұрын

    Mr babu sir സ്ത്രീ കൾ പൂവ് ചൂടുന്നു പൊട്ടു തൊടുന്നു ഇപ്പോൾ ചുരിതാറും ഇതെല്ലാം പുരുഷനെ കാണിക്കാൻ എന്നു പറയു പൂവ് മാത്രം എന്ന് പറഞ്ഞത് ശരിയായില്ല താൻങൾ പാടുന്നത് ആരെ കേൾപ്പിക്കാനാണു 😮

  • @reenaK-ut3in
    @reenaK-ut3in3 ай бұрын

    അറീവു കൂടിയാലും അപകടം തന്നെയാണ് 😢

  • @sobhitham
    @sobhitham23 күн бұрын

    സാറിൻറെ പ്രസംഗം കേൾക്കാനുള്ള കൗതുകം കുറഞ്ഞു പൂ ചൂടുന്ന തിനെ കുറിച്ച് പറഞ്ഞത് തന്നെ

  • @aravindanaramkuni4066
    @aravindanaramkuni40664 ай бұрын

    സുഗന്ധ പുഷ്പ പത്രാണം ധാരണം കാന്തി കാരകം പാപ രെക്ഷോ ഗ്രഹ ഹരം കാമദം ശ്രീ വിവർദ്ധനം മണമുള്ള പുഷ്‌പ്പങ്ങളും ഇലകളും ധരിക്കുന്നതു കാന്തിയെ ഉണ്ടാക്കുന്നതും പാപം, രക്ഷസ്സ് ഗ്രഹപീഡ ഇവയെ നശിപ്പിക്കുന്നതും കാമപ്രദവും ശ്രീയെ വർധിപ്പിക്കുന്നതും ആകുന്നു എന്ന് ഭവപ്രകാശം എന്ന ആയുർവേദ ഗ്രന്ഥത്തിൽ പറയുന്നുണ്ട്

  • @vishnukk6515
    @vishnukk65154 ай бұрын

  • @reshmapv3583
    @reshmapv35834 ай бұрын

    താങ്കൾ പറഞ്ഞ പൂവ് ചൂടുന്നതിനോട് തീരെ യോജിക്കുന്നില്ല. മുടി പിറകിൽ ആയതുകൊണ്ട് പൂവ് പിറകിൽ ചൂടുന്നു എന്ന് മാത്രം. മുസ്ലിം കല്യാണത്തിന് പൂവ് കൊണ്ട് മുഖം മറക്കുന്നത് കണ്ടിട്ടുണ്ട്.വടക്കൻ കേരളത്തിൽ കെട്ടിയാടുന്ന മുച്ചിലോട്ട് ഭഗവതി തെയ്യം താങ്കൾ കണ്ടിട്ടുണ്ടോ?വായിൽ തോന്നുന്നത് മുഴുവൻ ഇവിടെ വിളിച്ചു പറയുമ്പോ ഓർക്കാനുണ്ട് പലതും.

  • @lethamol3159

    @lethamol3159

    Ай бұрын

    Thulasikathir choodunnathu kananpolum illa.................

  • @thekkekarachannel380
    @thekkekarachannel3802 ай бұрын

    ലളിതവുംസരളവുമായപ്രദിപാദനം.ഭാഷണംഇതായിരിക്കണം.നമിക്കുന്നു.

  • @prasadpm5924
    @prasadpm59244 ай бұрын

    Very Good 🙏🏻👍🌹❤️

  • @sheelasreekumar7312
    @sheelasreekumar73124 ай бұрын

    Salute sir

  • @sathiyammakn3800
    @sathiyammakn3800Ай бұрын

    ആണുങ്ങളെ കാണിക്കാൻ പൂചൂടാറില്ല അതു ശരിയാണെന്ന് തോന്നുന്നില്ല

  • @ManojKumar-ut2ix
    @ManojKumar-ut2ix4 ай бұрын

    ❤ super ❤

  • @pushpahasanv827
    @pushpahasanv8274 ай бұрын

    👍🏼🙏🏼🙏🏼

  • @sheelarajan1648
    @sheelarajan16484 ай бұрын

    🙏

  • @user-pm6kv7ot5b
    @user-pm6kv7ot5b3 ай бұрын

    Supersir❤️❤️🌹🌹

  • @MohandasE_53
    @MohandasE_533 ай бұрын

    ചില സത്യങ്ങൾ തുറന്നു പറയുമ്പോൾ ചിലർക്ക് കുരുപൊട്ടും....😂

  • @PremaChandran-ws7yi
    @PremaChandran-ws7yi4 ай бұрын

    Ella thalangalum Charcha cheythu master Big salute❤🙏👌

  • @santhakumarikp2928

    @santhakumarikp2928

    4 ай бұрын

    ,

  • @ranivijukumar7542
    @ranivijukumar75423 ай бұрын

    സാധാരണ അസൂയയുള്ള സ്ത്രീകൾ ആണ് ഇങ്ങനെ പറയുന്നത്..... പുരുഷൻമാരെ കാണിക്കാനാണ് സ്ത്രീകൾ പൂവ് ചൂടുന്നതെന്ന്........... സത്യം പറഞ്ഞാൽ സ്ത്രീ /പുരുഷൻ ആരു വേണേലും കണ്ടോട്ടെ.........😂ഞാൻ എന്നും പൂവ് തലയിൽ ചൂടും....😂😂

  • @p.kindira1129
    @p.kindira11297 күн бұрын

    കോമഡി മനസിലാവില്ല

  • @sreekumark.k1507
    @sreekumark.k15074 ай бұрын

    Jeevithathil padikkaan kurea kariyangal udu

  • @PriyaAnil-mr6ql
    @PriyaAnil-mr6ql9 күн бұрын

    Athinu thanikkantha m..asha

  • @janakipulukkul1305
    @janakipulukkul13053 ай бұрын

    Sahathapamund mashe

  • @user-ub3pj4tx5f
    @user-ub3pj4tx5f3 ай бұрын

    😢

  • @krishnapriya180
    @krishnapriya1803 ай бұрын

    Kashtam

  • @user-jc7ev3mg3w
    @user-jc7ev3mg3w4 ай бұрын

    Mama.

  • @prathibhab5237
    @prathibhab52373 ай бұрын

    Thante wifum poo choodunnathu aannungalekannikkamalle ...thankkalude anubhavam yhankkalkku guru

  • @duad.enterorises5173
    @duad.enterorises5173Ай бұрын

    ഗാട്ടു എന്നു പറയുന്നത് ഉരുട്ടി ഒരു ഗോളാകൃതി ആക്കുന്നതിനെ ആണ്.. അതായത് കുരു

  • @pradhandiwakar4149
    @pradhandiwakar41493 ай бұрын

    ഇങ്ങനെ കുറെ പേർ 😂

  • @SatishKumar-zq7sk
    @SatishKumar-zq7skАй бұрын

    Enthinane vilambaram paisa undakkan vere vazhikal elle

  • @remaniravi7136
    @remaniravi71363 ай бұрын

    സാറിന്റെ പ്രസംഗം വളരെ ഇഷ്ടമാണ് പക്ഷെ സ്ത്രീകൾ പൂ ചൂടുന്നത് ആണുങ്ങളെ കാണിക്കാനാണ് എന്ന് പറഞ്ഞതിനോട് യോജിക്കാനാവില്ല ഞങ്ങൾ സ്ത്രീകൾക് മുല്ല പിച്ചി പനിനീര് ഇങ്ങനെയുള്ള പൂക്കളോട് ഒരുപാടു ഇഷ്ടമാണ് അതുകൊണ്ടാണ് ഈ പൂക്കൾ കൂടുതലും മുടിയിൽ ചൂടുന്നത് അല്ലാതെ ആണുങ്ങളെ കാണിക്കാനല്ല സാറെ ഇനിയെങ്കിലും അത് മനസ്സിലാക്കു

  • @user-tu2sv7zj6k
    @user-tu2sv7zj6kАй бұрын

    Purakul music ullath kondaan baking chudunath ethinode yojikkan patilla 👎👎👎

  • @KomalaRajan-zu6xy
    @KomalaRajan-zu6xy3 ай бұрын

    Prafashanathinta nilavaramvalaramosam😢😢

  • @user-sr2pw4yu4j
    @user-sr2pw4yu4jАй бұрын

    അത്‌ ഇപ്പൊ ആരായാലും ഒപോസിറ്റ് secx നേ കാണിക്കാനും ഒന്ന് സൗന്തര്യ പ്രകടനത്തിനും വേണ്ടിയാണ് അണിഞ്ഞു ഒരുങ്ങുന്നത്. അല്ലാതെ അവനവൻ അല്ലാതെ മറ്റൊരാളും ഇല്ലാത്തതും ഇനി എത്തിപ്പെടാൻ ഒരു സാധ്യതയും ഇല്ലാത്തതുമായ നാൽ കാലികളോ താറാവ്, കോഴി, എന്നിവയുടെ മുന്നിലോ ആരെങ്കിലും അണിഞ്ഞൊരുങ്ങി പൂവും ചൂടി സ്പ്രെയും പൂശി ചെന്ന് നിൽക്കുമോ????

  • @ushakumariommadhavan6343
    @ushakumariommadhavan63434 ай бұрын

    ക്ലാസ്സ്‌ എന്നുപറഞ്ഞാൽ അത് ഇതാണ് 👍

  • @subramaniyankp706
    @subramaniyankp7062 ай бұрын

    KP subramanian alangad aluva by

  • @SuryaPrasad-kc6ep
    @SuryaPrasad-kc6ep3 ай бұрын

    സ്ത്രീകൾ ജീവിക്കുന്നതെ ആണുങ്ങളെ കാണിക്കാൻ വേണ്ടിയാണ്

  • @lathamurali6876
    @lathamurali68764 ай бұрын

    Super sir

  • @KomalaRajan-zu6xy
    @KomalaRajan-zu6xy3 ай бұрын

    Tha

  • @rekhalal8967
    @rekhalal89674 ай бұрын

    Ithupole ulla appuppanmar ippozhum undo 🤣 സഹതാപം മാത്രം ഇവറ്റകളോട്

  • @pankajamb6125
    @pankajamb61254 ай бұрын

    Super

  • @InnocentBread-uz1nt
    @InnocentBread-uz1nt2 ай бұрын

    Ssri krishnan Vanamala use cheythirunnu.

  • @InnocentBread-uz1nt

    @InnocentBread-uz1nt

    2 ай бұрын

    Srikrishnan

  • @chitrak3886
    @chitrak38863 ай бұрын

    Mashe , aaa.. Kalam kazhinju poyi. self respect, dignity, self reliance , self love ullavarayi marikkazhinju sthreekal. Poo choodunnathupolum occasionally ayi.... Onathinu settu saree udukkunnathu traditional ambience undakkana .. athupolaye ulloo innu sthreekalkku poovu choodal... Kudumbam nadathan vendi , career undakkan vendi , responsible citizen akan vendiyulla ottathila..., Athinidakku purushane akarshikkanonnum samayamillla.... Character is the crown in the glory of a woman

  • @douknow6996
    @douknow69964 ай бұрын

    ആണുങ്ങൾ ചെയ്യുന്നതും പെണ്ണുങ്ങൾ കാണാൻ തന്നെ എന്നുകൂടെ പറയൂ കഷണ്ടി ഉള്ള സാറെ. സാർ പെണ്ണ് ഒന്ന് നോക്കാൻ കിണഞ്ഞു പണി പെട്ടീട്ടും നോക്കി കാണില്ല അല്ലേ സാറെ?.

  • @minipn8024
    @minipn80244 ай бұрын

    Thanikku vattano manathinu vendiyanu poovu choodunna

  • @sheejagirish2032
    @sheejagirish20323 ай бұрын

    Eyalku vattanu.,.

  • @sreekumarid7188

    @sreekumarid7188

    3 ай бұрын

    Attractive saying

  • @krishnaprinters8409
    @krishnaprinters84093 ай бұрын

    താങ്കൾ ഒരു സാധാരണ മനുഷ്യനാണെന്ന് തെളിയിച്ചു, മർത്യന്നു കൈപ്പിഴ ജന്മസിദ്ധം . ഞാൻ പൂ ചൂടാൻ ഇഷ്ടമുള്ള സ്ത്രീയാണ്, പക്ഷെ ഇന്നുവരെ പുരുഷൻമാരെ എന്നല്ല ഭർത്താവിനെ കാണിക്കാൻ പോലും ഞാൻ പൂ ചൂടിയിട്ടില്ല.

  • @sreejank4031
    @sreejank4031Ай бұрын

    നിലവാരം കുറഞ്ഞ പ്രഭാഷണമായി തോന്നുന്നു.

  • @kcmenonkc4766
    @kcmenonkc47663 ай бұрын

    അത് നിൻെറ ഭാര്യ ആവും....

  • @sajithabalakrishnan961
    @sajithabalakrishnan9612 ай бұрын

    Mosam prasangam

  • @vasudevannair485
    @vasudevannair48520 күн бұрын

    ആയിരം കാര്യം പറഞ്ഞാൽ അതിൽ ഒരു കാര്യത്തെ മാത്രം അധികം ആളും കാണുന്നു

  • @sobhitham
    @sobhitham23 күн бұрын

    കുട്ടികളും സ്ത്രീകളും ഒക്കെ പൂ ചൂടുന്നത.. പുരുഷൻമാരെ ആകർഷിക്കാൻ ആണോ

  • @radhakrishnanradhakrishnan1606
    @radhakrishnanradhakrishnan16062 ай бұрын

    ആ നൂറ് പേരുടെ പേരൊന്നു പറയെടോ താൻ

  • @Mohn2024
    @Mohn20243 ай бұрын

    Thante familyIle ladiesinte character alla yellavarudethum.

  • @radhakrishnanradhakrishnan1606
    @radhakrishnanradhakrishnan16062 ай бұрын

    ആ നൂറ്പേരുടെ വേര് താനൊന്നു .പറയെടോ

  • @josejoseph7518
    @josejoseph75184 ай бұрын

    Even thally marikukyanu

  • @sandhyanambiar4591
    @sandhyanambiar45914 ай бұрын

    Puthiya kandupidutham ,pottan

  • @radhakrishnanradhakrishnan1606
    @radhakrishnanradhakrishnan16062 ай бұрын

    താൻ കമ്മ്യൂണിസ്റ്റ് അല്ലേടാ തനിക്ക് വേറേ പണിയില്ലേടാ

  • @KomalaRajan-zu6xy
    @KomalaRajan-zu6xy3 ай бұрын

    മോശം. മോശം ഇപ്രസംഗം omana

  • @rajakumarannair8977
    @rajakumarannair89774 ай бұрын

    ഒരു പ്രഭാഷകനെ ചിലർ കാണാൻ എത്തിയാൽ അവർ അവസ്ഥ മറക്കും! ഇദ്ദേഹം സ്ത്രീ വിരോധിയാണോ?

  • @renjithkm61
    @renjithkm614 ай бұрын

    നീ ഒരു ആഭാസൻ ആയ പ്രഭാഷകൻ ആണ്

  • @rekhameher8934

    @rekhameher8934

    3 ай бұрын

    Correct

  • @vishnulekshmanan4227
    @vishnulekshmanan42272 ай бұрын

    Ivante amma poochoodiyirunnathu ethu thayoliye kanikan vendibaayirunno entho... enthayalum ivante amma poo choodiyirunnathu ivantw thanthaye kanikan vendi alla ....kandavane kanikan vwndi aayirunnu... ivante amma vedi aayirunno

  • @user-ub3pj4tx5f
    @user-ub3pj4tx5f3 ай бұрын

    😢

  • @Santhibalan-iv7yj
    @Santhibalan-iv7yj3 ай бұрын

    ഇനി നിങ്ങൾ പുരുഷന്മാർ പൂവ് ചൂടിക്കോ ഒരു പരാതിയും ഇല്ല ചെമ്പരത്തി പൂവ് ചൂടിയാലും പരാതിയില്ല 😂

  • @shijinajayesh713

    @shijinajayesh713

    3 ай бұрын

    😂

Келесі