ആരെയും വിസ്മയിക്കുന്ന വല്ലാത്ത ഒരു ചെടിയും 😱 ഒരു പൂമരവും പൂമതിലും‼️ cats claw vein plant ‼️

സ്വർണ്ണ വർണ്ണം വാരി വിതച്ച് ഒരു പൂമതിലും ഒരു പൂമരവും ക്യാറ്റ്സ് ക്ലോവ് വെൻ പ്ലാന്റ് cats claw vein plant മഞ്ഞ വസന്തം തീർക്കുന്ന ഈ പ്ലാന്റിനെ കുറിച്ച് ഒരുപാട് പരാതികൾ ഉണ്ട് ചില രാജികൾ നിരോധിച്ചിട്ടും ഉണ്ട് പക്ഷേ ഏതു പ്ലാന്റ് പോലെ തന്നെയും അതീവ സുന്ദരിയാണ് ഇവൾ ചില രാജ്യങ്ങളിൽ കളയായിട്ടാണ് ഈ പ്ലാന്റിനെ കാണുന്നത് പക്ഷേ കേരളത്തിൽ എല്ലാ നേഴ്സറികളിലും ഒരു ചെടിയായി തന്നെയാണ് ഇവരെ കാണുന്നത് വെട്ടിയൊതുക്കി നിർത്തിയില്ലെങ്കിൽ മറ്റുള്ള ചെടികളിലേക്ക് അധിനിവേശം നടത്തി ആ ചെടിയെ നശിപ്പിക്കാനുള്ള ഒരു ടെൻഡൻസി ഉള്ള ചെടി തന്നെയാണ് എന്ന് വിചാരിച്ച് വല്ലാതെ കുറ്റം പറയത്തക്ക വണ്ണമുള്ള വലിയ പ്രശ്നങ്ങൾ ഒന്നുമില്ല സൂക്ഷിച്ചു വളർത്തിയാൽ എല്ലാ ചെടികളും ഒരുതരം കള തന്നെയാണ് ഒരു സ്ഥലത്ത് അല്ലെങ്കിൽ മറ്റൊരു സ്ഥലത്ത് അത് ഒരു പരിധിയിൽ കവിഞ്ഞ് ഉണ്ടാവുമ്പോഴാണ് ഇത്തരം പ്രശ്നങ്ങളും പ്രതിസന്ധികളും ഒക്കെ വരാറ് എന്തായാലും ഇഷ്ടപ്പെടുന്നവരൊക്കെ സൂക്ഷിച്ചു വളർത്തുക വർഷത്തിൽ രണ്ട് പ്രാവശ്യം പുഷ്പിക്കും എങ്കിലും മാർച്ച് ഏപ്രിൽ മാസങ്ങളിലാണ് കേരളത്തിൽ ഏറെ പുഷ്പിക്കാറ് മാക്സിമം മൂന്നുദിവസം നാല് ദിവസമാണ് പൂക്കൾ നിറഞ്ഞു നിൽക്കാറുള്ളൂ ദൂരെ നിന്ന് ആസ്വദിക്കാൻ കഴിയുന്ന ചെറിയ സ്മെല്ലോട് കൂടിയ ഈ പൂവിനെ തേൻ ശേഖരിക്കാനും പൂമ്പൊടി ശേഖരിക്കാനും ഒരുപാട് ജീവജാലങ്ങൾ ഇവർക്ക് ഒപ്പം കൂടാറുണ്ട് എന്തായാലും പൂക്കൾക്കും ഇലകൾക്കും ഒരുപോലെ ഭംഗിയുള്ള അപൂർവ്വം ചില പ്ലാന്റുകളിൽ പെട്ട ഒന്നുതന്നെയാണ് ഇത് ഇലകൾക്കും നല്ല ഭംഗിയാണ് മുള്ളികൾ പോലുള്ള ഇവയുടെ തണ്ടിൽ നിന്ന് വരുന്ന പൂച്ചയുടെ നഖം പോലുള്ള കുഞ്ഞ് വേരുകൾ ഉള്ളതുകൊണ്ടുതന്നെ പാമ്പ് ശല്യം വളരെ കുറവായിരിക്കുംCat's claw plant is named so because of its roots shape.Roots are formed just like the shape of cats legs. .For this reason there won't be any snake problems .
This house compound wall is fully covered with cat"sclaw creeper plant. It's.green colour leaves are so beautiful throughout the year.Flowers will bloom yearly once and it will stay 4 to 5 days only.in that time the flowers will cover the entire leaves and it will create a Yellow Vasantham there.its view is amazing.
Near the house there's a coconut tree this creeper spread into that and it look like Kuthab minar shaped in yellow flowers. All these beauties we can't describe through words, it's beyond the words.you should see-through eyes and enjoy it#creative#Garden#ideas#ant#tips#amazing#flowering#Garden#tour#Malayalam#how#to#grow#plant#and#bushy#fertiliser#sunlight#watering#to#Malayalam#videos#farming#and#family#oriented#videos

Пікірлер: 115

  • @linubabu8900
    @linubabu89002 ай бұрын

    സ്വർണത്തിന് ഇതുപോലെ വില കൂടിയ സമയത്ത് ഇത്രേം അധികം സ്വർണ്ണം ചാർത്തി നിൽക്കുന്ന സുന്ദരി നീ എവിടെയായിരുന്നു ഇത്രനാൾ.എന്തു ഭംഗി നിന്നെ കാണാൻ. ഇത്രയും സുന്ദരിയായി നിന്നെ ഞാൻ കണ്ടിട്ടില്ല.നിന്റെ സൗന്ദര്യത്തിന്റെ ശോഭയിൽ തെങ്ങും അതിഗംഭീരമായി തിളങ്ങി നിൽക്കുന്നു. ഒരു തെങ്ങിന് ഇത്രേം ഭംഗിയുണ്ടെന്ന് പൂച്ചക്കാൽ ഉള്ള സുന്ദരി നീയാണ് ഞങ്ങളെ കാണിച്ചുതന്നത്. മഞ്ഞയുടെ രാജകുമാരിയെ കുറെ കണ്ടിട്ടുണ്ടെങ്കിലും കാണിച്ചുതന്നിട്ടുണ്ടെങ്കിലും ഇത്രമേൽ എന്നെ ആകർഷിച്ചത് ഇവളാണ്. ഈ അതിമനോഹരമായ ലോകം കാണിച്ചുതന്നതിനു shenileta thanks🤝🥰ഈ സ്വർണമതി ലും സ്വർണത്തെങ്ങും ഞങ്ങൾക്കായ് സമ്മാനിച്ച വീട്ടുകാർക്കും big congrats🤝🙂 പിന്നെ കരുമാടി ക്കുട്ടന്മാർ spr.. Syngonium plants ആണെന്ന് തോന്നുന്നു അതും spr

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    😍❤️🍃🥰🍃

  • @sunithap.veettil6285

    @sunithap.veettil6285

    2 ай бұрын

    Beautiful 😘

  • @vipinnp3568
    @vipinnp35682 ай бұрын

    ഗംഭീരം മോനേ പറയാൻ വാക്കുകളില്ല❤❤❤

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    ❤️🍃🥰🍃

  • @mathewmichael5421
    @mathewmichael54212 ай бұрын

    Parayan vakkukalilla.anthu bhagi manja thoranam kettiya pole.nellimaravum nellikkayum kandappol kotheyakunnu.allam kondum sooooper soooper❤❤❤❤❤🎉🎉🎉🎉🎉

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    ❤️❤️🍃🥰🍃

  • @saralagopal6199
    @saralagopal61992 ай бұрын

    എന്തൊരു ഭംഗിയാ കൊതിയാവുന്നു

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    😍🍃🥰🍃

  • @SayanaAnil
    @SayanaAnil2 ай бұрын

    പറയാൻ വാക്കുകൾ ഇല്ല...... അധിമനോഹരം ❤️❤️❤️❤️❤️

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    😍❤️🍃🥰🍃

  • @vrnaushad
    @vrnaushad2 ай бұрын

    Masha Allah. Adipoli.

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    🍃🥰🍃

  • @jancyshaji2051
    @jancyshaji20512 ай бұрын

    Super adipoli

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    🍃🥰🍃

  • @kavithaaugusty3865
    @kavithaaugusty38652 ай бұрын

    Super Adipoli 🎉🎉🎉🎉❤

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    🍃🥰🍃

  • @Neelambari813
    @Neelambari8132 ай бұрын

    Ela pacha🌿🌿🌿 Poo manja🌼🌼🌼 Thazhuki thalodunna poovinum🌼🌼🌼 undoru pranayam 💛💚💛💚 💛🌼💚🌼💚💛🌼🌼💛💚💛 Just can't believe my eyes.. Manoj sir you are really created a wonderful world of flowers 🎉🎉 Puppies 🐕‍🦺🐕‍🦺🐕‍🦺❤❤❤❤ Amla🍈🍈👏👏👏 Nice presentation sir. I wonder how you find such creative people like this sir.🤝🤝🤝 So proud and happy to be your subscriber 🥰🥰🥰 Love to see and waiting for your next video sir.❤❤❤

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    😍❤️🍃🥰🍃

  • @sindhus904

    @sindhus904

    2 ай бұрын

    ഇതിനെ ഉദ്ദേശിച്ചാണോ ആ പാട്ട് എഴുതിയത് ❤

  • @Neelambari813

    @Neelambari813

    2 ай бұрын

    @@sindhus904 🥰

  • @ambikadevim5852
    @ambikadevim58522 ай бұрын

    Wow..no words ...extremely beautiful

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    ❤️🍃🥰🍃

  • @myheaven1532
    @myheaven15322 ай бұрын

    അടിപൊളിയായിട്ടുണ്ട്.എൻെറ ഫ്രണ്ട് ഷിനിതയുടെ ബ്രദർ.

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    😍😍❤️❤️🍃🥰🍃

  • @sajinababuraj4052
    @sajinababuraj40522 ай бұрын

    അടിപൊളി 💞

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    🍃🥰🍃

  • @Neelambari813
    @Neelambari8132 ай бұрын

    A flower 🌼 🌼🌼 does not use words to announce its arrival to the world, it just blooms.🌼🌼🌼

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    😍🍃🥰🍃

  • @RajPereira-tt5ku
    @RajPereira-tt5ku2 ай бұрын

    Its enthralling colourful touch

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    ❤️🍃🥰🍃

  • @jayasreeramanathan3811
    @jayasreeramanathan38112 ай бұрын

    Beautiful

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    🍃🥰🍃

  • @elsytomy2190
    @elsytomy21902 ай бұрын

    മനോഹരം 👍

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    🍃🥰🍃

  • @sujathaan7225
    @sujathaan72252 ай бұрын

    Beautiful.i have no words to say.how do you find such beautiful places

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    ❤️❤️🍃🥰🍃

  • @sherlysivanandhan8945
    @sherlysivanandhan89452 ай бұрын

    ഇതു കലക്കി ❤

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    🍃🥰🍃

  • @rithwicreationspresents5517
    @rithwicreationspresents55172 ай бұрын

    Super manu

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    🍃🥰🍃

  • @binahahamed1309
    @binahahamed13092 ай бұрын

    സൂപ്പർ

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    🍃🥰🍃

  • @shijua1112
    @shijua11122 ай бұрын

    പുമതിൽ. അടിപൊളി

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    🍃🥰🍃

  • @shinewithshini
    @shinewithshini2 ай бұрын

    Valeri manoharam annu manojintei swantham pengal❤❤❤❤❤

  • @myheaven1532

    @myheaven1532

    2 ай бұрын

    Shini.....super👌👌👌

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    😍😍❤️❤️🍃🥰🍃tnq

  • @babumurambathi7062
    @babumurambathi70622 ай бұрын

    മനോഹരം 👌🥰

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    ❤️🍃🥰🍃

  • @user-lu2jh9cc9n
    @user-lu2jh9cc9n2 ай бұрын

    Super, enikkum undayirunnu, unangipoyi

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    🍃🥰🍃

  • @laangels9774
    @laangels97742 ай бұрын

    Super super parayan vakkukalila mona

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    🍃🥰🍃

  • @user-hx2pg2yg7n
    @user-hx2pg2yg7n2 ай бұрын

    Ma sha Allah 😍

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    ❤️🍃🥰🍃

  • @MiniS-vs9vc
    @MiniS-vs9vc2 ай бұрын

    Super......🙏👌👌👌👍👍

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    🍃🥰🍃❤️

  • @vigneshkannan6708
    @vigneshkannan67082 ай бұрын

    Super 👌

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    🍃🥰🍃

  • @remasreekumar3092
    @remasreekumar30922 ай бұрын

    Verybeautiful 👌👌👌❤️❤️❤️👍👍👍 njanum nttitund one year aayi

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    ❤️🍃🥰🍃

  • @user-jj3cz1bs7r

    @user-jj3cz1bs7r

    2 ай бұрын

    Plant name

  • @vivekvijayank281
    @vivekvijayank2812 ай бұрын

    Super👌🏻

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    🍃🥰🍃

  • @Asvi0717
    @Asvi07172 ай бұрын

    Adipoli❤

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    🍃🥰🍃

  • @Neelambari813
    @Neelambari8132 ай бұрын

    💛💛💛

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    🍃🥰🍃

  • @rajalakshmiamma875
    @rajalakshmiamma8752 ай бұрын

    👍👍👍❤

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    🍃🥰🍃

  • @linubabu8900
    @linubabu89002 ай бұрын

    എത്രയോ തവണ ഈ അതിസുന്ദരിയെ കാണിച്ചുതന്നിട്ടു ഇവളുടെ സൗന്ദര്യം ആസ്വദിച്ചുനിന്നതല്ലാതെ ഇവളെ സ്വന്തമാക്കാൻ ശ്രമിച്ചിട്ടില്ല. ഇനിയും ഇവളെ സ്വന്തമാക്കിയില്ലങ്കിൽ ചെടിഭ്രാന്തിയാണെന്നുപറയുന്നതിൽ നാണക്കേടാണ് എന്ന് എനിക്കുതോന്നുന്നു. സ്ഥലമില്ല അതാണ് പ്രശ്നം എന്നാലും പോട്ടിൽ നടണം. ഇവളെ അങ്ങനെ വെറുതെ വിട്ടാൽ പറ്റില്ലാ സ്വന്തമാക്കണം 🥰

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    😍❤️🍃🥰🍃

  • @Sageer.

    @Sageer.

    Ай бұрын

    ഈ വീഡിയോ കണ്ടിട്ടാണ് ആ ചെടി അന്നോഷിച്ചു നടന്നത് ഞങ്ങളുടെ വീടിനു അടുത്തൊന്നും ഇല്ല.... ലാസ്റ്റ് ഒരു പെൺകുട്ടി തന്നു കൊണ്ട് കൊണ്ട് വന്നു നട്ടതിന്റെ പിറ്റേദിവസം അത്യാവശ്യം ആയി ട്രിവാൻഡ്രം വരണ്ടി വന്നു തിരിച്ചു ചെല്ലുമ്പോ എന്താകുമോ ആവോ സ്ഥിതി വെള്ളം കിട്ടാതെ 😢

  • @laibinmathai9908
    @laibinmathai99082 ай бұрын

    ❤❤

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    🍃🥰🍃

  • @Pennu5123
    @Pennu51232 ай бұрын

    Mancha വസന്തം വന്നണഞ്ഞു, അല്ലാതെന്തു പറയാൻ...ഈ ഒരു കാ ഴ്ച സമ്മാനിക്കാൻ വീട്ടുകാർ.കാണിച്ച ഐഡിയ/ ചെടി നട്ടുവച്ചത് അടിപൊളി തന്നെ.... നെല്ലികയെകുറിച്ചുള്ള doubt ക്ലിയർ ചെയ്ത തന്നത്തിന് വളരെ നന്ദി. .. പട്ടിക്ട്ടികൾ 🥰🥰 വീഡിയോ കണ്ട് എല്ലാവരും വീട്ടിൽ ഈ പ്ലാൻ്റ് നടും ഉറപ്പ് 😊

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    😍😍❤️❤️🍃🥰🍃

  • @shakeelapeter9401
    @shakeelapeter94012 ай бұрын

    ❤🥰

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    🍃🥰🍃

  • @lovelyzachariah9751
    @lovelyzachariah97512 ай бұрын

    മോനെ ഒന്നും പറയുന്നില്ല. കാരണം ഒന്നാമത് എന്താ പറയേണ്ടിയത് എന്ന് എനിക്ക് അറിയില്ല. അത്രയും എന്നെ ആകർഷിച്ചു ആ മഞ്ഞപുക്കൾ. ഇല ഒന്നും കാണാനില്ലല്ലോ. നിറഞ്ഞു നിൽക്കുന്നതാണ് അതിന്റ എടുപ്പ്. എന്താ ഭംഗി. പട്ടിക്കുട്ടികൾ ഓടി നടക്കുന്നതു കണ്ടപ്പോൾ ഇവിടെ ഉണ്ടായിരുന്ന പട്ടികുഞ്ഞുങ്ങളെ ഓർമ വന്നു. മോനെ സൂപ്പർ ആണ് നീ ഇടുന്ന ഓരോ vlogum. God bless you.❤❤👌👍

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    😍😍❤️❤️🍃🥰🍃❤️❤️🥰🥰

  • @ShaisyJose
    @ShaisyJose2 ай бұрын

    പറയാൻ വാക്കുകളില്ല❤❤❤❤

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    🍃🥰🍃

  • @chithralekhap6475
    @chithralekhap64752 ай бұрын

    👌👌👌👌👌❤❤❤❤

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    🍃🥰🍃

  • @shyjilpaul5234
    @shyjilpaul52342 ай бұрын

    ആ തെങ്ങിലെ തേങ്ങ എങ്ങനെയാണ് പറിക്കുന്നത്

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    വീഡിയോയിൽ വ്യക്തമായി എല്ലാം പറഞ്ഞിട്ടുണ്ടല്ലോ❤️🍃🥰🍃 സ്കിപ്പ് ചെയ്യാതെ കാണണേ🫣🫣

  • @shylajojy9529
    @shylajojy95292 ай бұрын

    Plant,'s name plse

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    Cat slaw🍃🥰🍃

  • @jessyubi7651
    @jessyubi76512 ай бұрын

    തൈക്കിട്ടാൻ വഴിയുണ്ടോ

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    🥰🍃🥰 ഇപ്പോൾ മിക്ക നഴ്സറിലും ലഭിക്കും 30 മുതൽ 60 രൂപ വരെയാണ് വില 🍃🥰🍃

  • @aswathysush2187
    @aswathysush21872 ай бұрын

    സ്വർണത്തിന് തീപിടിച്ച പോലെ❤❤❤❤❤🎉🎉🎉🎉🎉🎉🎉😂

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    😱❤️🍃🥰🍃

  • @Amech-Ami
    @Amech-Ami2 ай бұрын

    അതിമനോഹരം മഞ്ഞപ്പട്ടുടുത്ത മതിൽ പറയാൻ വാക്കുകളില്ലാത്ത പട്ടിക്കുഞ്ഞുങ്ങൾ അടിപൊളി.

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    😍😍❤️❤️🍃🥰🍃

  • @KOCHUS91
    @KOCHUS91Ай бұрын

    ഇതിന്റെ steminu garlic smell ആണോ

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    no🍃🥰🍃 അത് ഗാർലിക് വെയിൻ ആണ്

  • @ashrafneerengal2786
    @ashrafneerengal2786Ай бұрын

    തൃശൂർ റെയിവേ സ്റ്റേഷനിൽ 4th പ്ലാറ്റ്ഫോമിൽ കമ്പിവേലിയിൽ ദിനവും കാണാറുണ്ട്

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    ❤️👋🍃🥰🍃

  • @Junglebook3487
    @Junglebook34872 ай бұрын

    Aaa veed nte home tour cheyamo

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    Sure🍃🥰🍃

  • @renyreghunadh
    @renyreghunadh2 ай бұрын

    മഞ്ഞ വസന്തം

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    🍃🥰🍃

  • @JazaNoulin-tj1it
    @JazaNoulin-tj1it2 ай бұрын

    Plant name parayooo

  • @jayalekshmyi1075

    @jayalekshmyi1075

    2 ай бұрын

    Cat's claw

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    🍃🥰🍃

  • @thankamanirajappan1620
    @thankamanirajappan16202 ай бұрын

    Ithinte veru presnamalle

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    🍃🥰🍃

  • @user-lp4le7ng1k
    @user-lp4le7ng1k2 ай бұрын

    Endina malayalathil ezhuthikanikunne pottanmarano kanunath

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    ബധിരർക്കും ഇവിടെ ജീവിക്കണ്ടേ സാർ അവർക്കും അറിയാനുള്ള അവകാശമില്ലേ അല്ലാതെ എല്ലാം തികഞ്ഞ സാറിനെപ്പോലുള്ളവർ മാത്രമല്ലല്ലോ ഈ ലോകത്തുള്ളത് 🙏🏻 ബുദ്ധിമുട്ട് ആയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം സാർ 🙏🏻🍃🥰🍃

  • @archanamv7460
    @archanamv7460Ай бұрын

    ഈ ചെടി മറ്റു മരത്തിൽ കയറിയാൽ ആ മരം ഉണങ്ങി പോകും...... മതിലിൽ കയറ്റിയാൽ കുഴപ്പം ഇല്ല തെങ്ങ് ഉണങ്ങി പോകാൻ ചാൻസ് ഉണ്ട് ഇത് ഒരു കള ചെടി ആണ്

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @mercyjacobc6982
    @mercyjacobc69822 ай бұрын

    അതേ കുറച്ചൊരു പ്രാന്ത് ഇല്ലാതെ ഇങ്ങനെ ഒന്നും കൊണ്ടു നാടക്കാൻ പറ്റില്ല. 👌🏼🎉

  • @CreativeGardenbyshenil

    @CreativeGardenbyshenil

    2 ай бұрын

    ❤️🍃🥰🍃

Келесі