ആരെയും ഞെട്ടിക്കുന്ന മീരാജാസ്മിന്റെ ജീവിതകഥ l Actress Meera Jasmine

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ ജോസഫ് ഫിലിപ്പിന്റെയും ഏലിയാമയുടെയും 4 മക്കളില്‍ ഒരാളായി 1984 മേയ് 15ന് ആണ് ജാസ്മിന്‍ മേരി ജോസഫ് എന്ന മീര ജാസ്മിന്‍ ജനിച്ചത് .രണ്ട് സഹോദരിമാരും ഒരു സഹോദരനുമാണ് ജാസ്മിന് ഉളളത്. തിരുവല്ലയിലെ മാര്‍ തോമ റെസിഡന്‍ഷ്യല്‍ സ്‌കൂളിലായിരുന്നു മീരയുടെ വിദ്യാഭ്യാസം. ഡോക്ടര്‍ ആവാന്‍ ആഗ്രഹിച്ച്,അപ്രതീക്ഷിതമായി സിനിമയിലെത്തി അഭിനയത്തിനു ദേശീയ അവാര്‍ഡ് വരെ കരസ്ഥമാക്കിയ ചരിത്രമാണ് മീര ജാസ്മിന്റേത്. 2001ല്‍ ചങ്ങനാശ്ശേരി അസ്സംപ്ഷന്‍ കോളേജില്‍ സുവോളജി ബിരുദത്തിനു പഠിച്ചുകൊണ്ടിരുന്ന സമയത്താണ് 2001ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചലച്ചിത്രത്തിലൂടെ ജാസ്മിന്‍ ചലച്ചിത്രരംഗത്തെത്തുന്നത്. ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് മീരാ ജാസ്മിന്‍ എന്ന പേരു ജാസ്മിന് നല്‍കിയത്
#MeeraJasmine #Dileep #AnilJohnTitus #MandolinURajesh

Пікірлер: 21

  • @earlragner9748
    @earlragner97484 жыл бұрын

    മീരജാസ്മിന്‍റെ കസ്തൂരിമാന്‍ ഹോ ലെവല്‍........

  • @ramseenaramsu2652
    @ramseenaramsu26524 жыл бұрын

    Nalla abhinetri aairunnuu...thirichu varaan aagrahikkunnu..god blz uu dea.😍🤩😘❤💞💝💗💟❣

  • @binoybenny8123
    @binoybenny81238 ай бұрын

    Meera BINOY നീ ഭയപ്പെടേണ്ട . I am with you 👍👍👍👍👍👍💯💯💯💯💯

  • @mother.of.a.cute.boy87
    @mother.of.a.cute.boy874 жыл бұрын

    ദിലീപിനെ പിണക്കിയാൽ അവസരങ്ങൾ നഷ്ടപ്പെടുന്ന ഒരു കാലം ഉണ്ടായിരുന്നു എന്നുള്ളത് സത്യം തന്നെയാണ് അല്ലേ എന്നാൽ ഇപ്പോൾ കഥ മാറി നല്ല തന്റേടം ഉള്ള യുവനിര ഉയർന്നു വന്നു കപട രാജാക്കന്മാർ നിലം പൊത്തി എല്ലാത്തിനും നമ്മൾ സാക്ഷി anyway മീര നല്ല ഒരു അഭിനേത്രി ആയിരുന്നു

  • @mariam-dl6zr

    @mariam-dl6zr

    4 жыл бұрын

    മീരാ ജാസ്മിന്‍ ദിലീപിന്‍റെ അടുത്ത സുഹൃത്താണ്... ഈ ഓണ്‍ലൈന്‍ yellow youtube ചാനലില്‍ വരുന്ന വാര്‍ത്തകള്‍ ഒക്കെ വിശ്വസിക്കുന്നവരോട് എന്ത് പറയാന്‍ ആണ്. സുരേഷ് ഗോപിയും ദിലീപും മാത്രമേ പ്രമുഖ നടന്‍മാരില്‍ മീര ജാസ്മിന്‍റെ വിവാഹത്തിന് പോലും വന്നിട്ടുള്ളൂ... പിന്നെ സംവിധായകന്‍ ബ്ലസ്സി വന്നിരുന്നു.

  • @mariam-dl6zr

    @mariam-dl6zr

    4 жыл бұрын

    രാമലീല സിനിമ പോലും മീരാ ജാസ്മിന്‍ വഴിയാണ് ദിലീപിലേക്ക് എത്തിയത് എന്നൊക്കെ വായിച്ചിരുന്നു.

  • @sreejam9704

    @sreejam9704

    3 жыл бұрын

    @@mariam-dl6zr by the

  • @mariam-dl6zr

    @mariam-dl6zr

    3 жыл бұрын

    @@sreejam9704എന്താ ഉദേശിച്ചത്‌?

  • @DreamCatcher-kg4lu

    @DreamCatcher-kg4lu

    3 ай бұрын

    Meera jasmine dileepinte adutha friend anu. Avar thanne interview il paranjittund. Pinne dileep kavya marriage inn vanna churukkam chilaril oralanu meera.

  • @josephthachanam8942
    @josephthachanam89422 жыл бұрын

    Sabash meera Jasmine

  • @ikkusvlog3361
    @ikkusvlog33614 жыл бұрын

    👌👌🥰

  • @shabeerraheebashabeer2141
    @shabeerraheebashabeer21414 жыл бұрын

    Ennit IPO enthaa avstha divourse aano

  • @malabarpenn1988
    @malabarpenn19884 жыл бұрын

    Manjunde pinghamiyo.meerayude munghamiyan manju enn parayum.meerayude kazivonnum manjuvilla.manju oru lucky actress aan.meera born actress..bt meera orikkelpolum stagel keritumilla...dancepadichitumila ennitum cinimayil vanna pittevarsham national award vaghi.athreykonumilelo manju

  • @hasiihaseena6616

    @hasiihaseena6616

    2 жыл бұрын

    Sathyam

  • @Eagleassassins

    @Eagleassassins

    6 ай бұрын

    nere oppositanu manda. Meerakku kore variety roles kittii ennollu abhinayam valare childish ahnu annum innum .Manju but great actress

  • @user-ug3xi8wq6h
    @user-ug3xi8wq6h4 жыл бұрын

    Ithu oru mathiri jeguverayude kada pole ayi..

  • @user-ug3xi8wq6h

    @user-ug3xi8wq6h

    4 жыл бұрын

    Jeguvera 💪

  • @Soloveryt

    @Soloveryt

    4 жыл бұрын

    Alidi

  • @mannaprincemanna9176
    @mannaprincemanna91764 жыл бұрын

    സിനിമ അല്ല ജീവിതം എന്ന് ഓർത്താൽ നന്ന്

  • @alikhanpathan2806
    @alikhanpathan28063 жыл бұрын

    J

  • @suchithrakk4505
    @suchithrakk45052 жыл бұрын

    മീര ദിലീപ് എന്നും ഫ്രണ്ട്സ്സ് ആണ് വെറുതെ ഗോസിപ് ഇടല്ലേ

Келесі